EP #3 ലക്ഷ്മി വന്നേ !! | Days Of Sadness & Happiness During Great Himalayan Ride | Zufo

Sdílet
Vložit
  • čas přidán 13. 06. 2024
  • EP #3 ലക്ഷ്മി വന്നേ !! | Days Of Sadness & Happiness During Great Himalayan Ride | TinPin Stories
    When I embarked on my journey from Deval Dhar to Delhi and then to Kerala, I didn't anticipate the many twists and turns ahead. The plan was straightforward: attend my mother's retirement function and meet Lakshmi. Little did I know how much would unfold over the next ten days?
    Zufo Website: zufo.in/ | Instagram: / zufo.fashion
    Support Our Work: buymeacoffee.com/tinpinstories
    Instagram👉 / tinpinstories
    Facebook👉 / tinpinstories
    We Find Background Music On www.epidemicsound.com/referra...
    ✉️ tinpinstories@gmail.com | 🌐 tinpinstories.in/
    #FamilyVlog #Kerala

Komentáře • 211

  • @lakshmikrishna9248
    @lakshmikrishna9248 Před měsícem +36

    Shyooo Lakshmi vaneeeeee 😂😎 Btw voice over part was my favourite 💕 And that transition was so smooth

  • @NikhilDascs-j4e
    @NikhilDascs-j4e Před 2 dny

    ഡിയർ ഹരി -ലക്ഷ്മി ദമ്പതികളുടെ ടിൻ പിൻ മോസ്റ്റ്‌ ഓഫ് ദി എപ്പിസോഡ്സ് കണ്ടു, ഞാൻ ഹരീഷ് ബാലി യൂട്യൂബർ ഫാൻ ആയിരുന്നു, ഇപ്പോൾ നിങ്ങളുടെ എപ്പിസോഡുകൾ കണ്ടു, ശരിക്കും പറഞ്ഞാൽ ഒരു എഡിക്ഷൻ വന്നു, ഒരു ഫാമിലി എങ്ങിനെയാണ് നല്ല അംബിയൻസ് ഇൻ between ക്രീയേറ്റ് ചെയ്യുന്നതെന്ന് മറ്റുള്ളവർക്കും ഒരു റോൾ മോഡൽസ് ആണ്, ഓരോ യാത്രയും പുതിയ അനുഭവങ്ങൾ പ്രധാനം ചെയുന്നു, പുതിയ മുഖങ്ങൾ, വ്യത്യസ്ത രുചികൾ ഡിഫറെൻറ് കൾചർ, നിങ്ങളുടെ സിംപ്ലിസിറ്റി വളരെ ഇഷ്ടപ്പെട്ടു കാരണം ഏതു പരിതാസ്‌ഥിതിയിലും കോംപ്രമൈസ് ചെയ്യാൻ ഉള്ള പ്രവണത, ഈ കമന്റ്‌ ഞാൻ ഇടാൻ ഉദേശിച്ചത്‌ നിങ്ങളുടെ നാട്ടിലെ കുടുംബത്തിലെ വിവരണം വളരെയധികം ഇഷ്ടപ്പെട്ടു മുന്നോട്ടുള്ള യാത്രയിൽ ഞങ്ങളുടെ എല്ലാ ഭാവുകങ്ങളും... ഗോഡ് ബ്ലെസ്

  • @neerajk8218
    @neerajk8218 Před měsícem +27

    മടി മാറ്റിവെച്ചാൽ മലയാളത്തിലെ മികച്ച വോഗ്ളർ

  • @jeevmya6704
    @jeevmya6704 Před měsícem +8

    07:41 ❤❤❤❤❤❤
    നിങ്ങൾ മൂന്ന് പേരും....
    അതൊരു വികാരമാണ്....
    അടങ്ങാത്ത സന്തോഷമാണ്.....
    വീണ്ടും നിങ്ങൾ മൂവരും ഇന്ത്യ ചുറ്റിക്കറങ്ങുന്നത്,,,, സ്വപ്‌നം കാണുന്നു.... പ്രതീക്ഷിക്കുന്നു.
    ലവ് ഫ്രം മുയാലം (കണ്ണൂർDt)
    🥰🥰🥰😍😍😎😎😎

  • @valsalasarath7027
    @valsalasarath7027 Před měsícem +3

    Lakshmi യേയും അമ്മയേയും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. രണ്ടുപേരും കൂടിയുള്ള യാത്രകൾക്കായി കാത്തിരിക്കുന്നു. അടുത്ത യാത്രയിൽ അമ്മയും കൂടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.❤❤❤❤❤❤❤

  • @Rajan-sd5oe
    @Rajan-sd5oe Před měsícem +5

    സെർവീസിൽ നിന്നും ഉള്ള റിട്ടയർ മെന്റ്! ഒരിറ്റു കണ്ണീർ എങ്കിലും വീഴാതെ എന്ത് റിട്ടയേർമെന്റ്! സ്വന്തം അനുഭവം കൊണ്ടു പറയുവാ,അത് ഒരു വല്ലാത്ത മുഹൂർത്തമാണ്, ഒപ്പംജീവിതത്തിലെ ഒരു ടെ ർണിങ് പോയിന്റും!😔😔😔😔😔

  • @PraveenKumar-dt9uj
    @PraveenKumar-dt9uj Před měsícem +2

    എല്ലവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം ❤️ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @naveenkrishnan1473
    @naveenkrishnan1473 Před měsícem +4

    തൃശൂർ വീടിന്റെ വാതിൽ തുറന്ന് ഋഷികേശ് എത്തിയത് nice transmission ❤

  • @jayasreemt3055
    @jayasreemt3055 Před měsícem +4

    സന്തോഷവും,സങ്കടവും ഒന്നിച്ച് തോന്നി ട്ടോ ഹരി🥰 .അമ്മക്ക് happy retirement life ആശംസിക്കുന്നു 💐🙏. ആഹാ വാതിൽ തുറന്ന കാഴ്ച അടിപൊളി❤

  • @Mel-fulloflife
    @Mel-fulloflife Před měsícem +2

    Roller coaster of emotions! Thank you for taking us along!

  • @sobhak8599
    @sobhak8599 Před měsícem +4

    ഇങ്ങനെ പറ്റിക്കരുതെ ഹരി, ലക്ഷ്മി എത്തിയെന്ന് പറഞ്ഞപ്പോൾ ഹിമാലയൻ ride ൽ ഇനി ലക്ഷ്മിയും ഉണ്ടാകുമെന്നാണ് കരുതിയത്.
    ഏതായാലും ഞങ്ങളുടെ തിരുവനന്തപുരം ഹരിയുടെ വീഡിയോ യിലൂടെ കണ്ടതിൽ സന്തോഷം.

  • @Jabbar-fh2xm
    @Jabbar-fh2xm Před měsícem +2

    എന്തായാലും വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ഇടക്കിടയ്ക്ക് ഇടുക സേഫ് ജേർണി 🎉

  • @ganeshperva4180
    @ganeshperva4180 Před měsícem +2

    Bro.. class editing and your dedication and efforts can be seen throughout the video. That is the reason for me being the regular viewer of your all videos. Keep it up bro..

  • @pravarjos
    @pravarjos Před měsícem

    Hai Hari and lekshmi..Regards to Amma too...Happy retirement life🎉

  • @rabiathahani700
    @rabiathahani700 Před měsícem

    Editing adipoliyaa ❤❤

  • @sushmanair7070
    @sushmanair7070 Před 12 dny +1

    I took VRS from central government service at the age of 57 on 2022...after that I did 5 himalayan treks..har ki dun, kedarkanth, dev kyara , darwa pass, chandrashila and next month valley of flowers...so Hari!! let her enjoy the next inning of her life..YHAI trekking group is best for this age group

  • @jiffinukranraphy3678
    @jiffinukranraphy3678 Před měsícem +1

    Good to see you guys

  • @naliniambady6653
    @naliniambady6653 Před měsícem +1

    Happy to see lakshmi in this video.. congrats to your mom’s retirement, good family video.. eager to see lakshmi and your mom in more videos🥰

  • @anandkrishnantk
    @anandkrishnantk Před měsícem

    Happy to see your mother in the vlog bro,and lekshmi too 😊

  • @dilludillu6628
    @dilludillu6628 Před měsícem

    Happy to see you guysss together..❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před měsícem

    Great beautiful all prayers
    Hj Best wishes thanks

  • @sulaikha907
    @sulaikha907 Před měsícem +1

    Happy retirement life mama…💐lakshmi vannappo Hari full on aayi..😍 last part was little sad, anyway enjoyed this vlog

  • @amaljith4047
    @amaljith4047 Před měsícem

    Hi bro,your editing skills are simply lit,i have mentioned it once on your carlife vlog.

  • @prerna8093
    @prerna8093 Před měsícem

    wow Iam so glad you made this! Thanks a lot!

  • @kulathooran5714
    @kulathooran5714 Před měsícem

    Lucky,to Explore The Soul Of India......Go Ahead...All the Best

  • @philipgeorge7753
    @philipgeorge7753 Před měsícem

    Your mom still smart, appears younger than her age. Nice to see Lakshmi again. Your narration is informative & convincing too. All the best.

  • @bb_xnavy
    @bb_xnavy Před měsícem +2

    Ithu kaanum...randuperum ondangile kaanaan rasamullu.

  • @COMPLANBOY1
    @COMPLANBOY1 Před měsícem

    Happy to see you both again and Amma too...bit sad in the end but ...life goes......all the best...

  • @Abhishek_MT9061
    @Abhishek_MT9061 Před měsícem

    26 മിനുട്ടിൽ അടിപൊളി വീഡിയോ ആയിരുന്നു ഇന്നത്തേത്...❤

  • @oommenthomas570
    @oommenthomas570 Před měsícem +4

    Both of you are amazing..ammayum koode joint cheythal simply superb aavum...lekhshmi, y can't you both do CZcams together ,like before...we expect this soon...

  • @saranyavadakkedathu1375
    @saranyavadakkedathu1375 Před měsícem

    Transition was amazinnggggggggg ❤❤❤❤❤

  • @anithajayan1162
    @anithajayan1162 Před měsícem

    All the best monu ❤❤❤ I like all your videos, ❤

  • @robinpaul1413
    @robinpaul1413 Před měsícem +6

    Door opening കലക്കി🔥

  • @mayarajeevan1395
    @mayarajeevan1395 Před měsícem

    Hi Hari എല്ലാം super ആയിട്ടുണ്ട് അമ്മയുടെ retirement life ആനന്ദകരം ആവട്ടെ പിന്നെ ലക്ഷ്മിയെ ഒത്തിരി miss ചെയ്തു കണ്ടപ്പോൾ happy ആയി 😊

  • @sruthi9606
    @sruthi9606 Před měsícem

    That transition was amazing 😍

  • @aravinds1518
    @aravinds1518 Před měsícem

    Good episode ❤❤

  • @geenanandhan4690
    @geenanandhan4690 Před měsícem +1

    ഹരി ഒരു kadha parayunathupoleyund കൊള്ളാം.

  • @BeVlogers
    @BeVlogers Před měsícem +4

    Family vlog adipoli❤🎉

  • @vijayalakshmiprabhakar1554

    ഇന്നാണ് കാണുന്നത്. സബ്സ്ക്രൈബ് ചെയ്തുട്ടൊ?
    നന്നായി വരട്ടെ കുഞ്ഞെ!

  • @MonsTechy
    @MonsTechy Před měsícem

    Happy to see both of you ❤

  • @casrodrowdie
    @casrodrowdie Před měsícem

    നല്ല അവതരണം bro all the best ❤❤

  • @faizaashif7017
    @faizaashif7017 Před měsícem

    Happy retirement life Amma❤miss u guy's

  • @divyaiyer1831
    @divyaiyer1831 Před 16 dny

    Good start with music. Its relaxing music

  • @ROY-wu2cq
    @ROY-wu2cq Před měsícem +1

    Hari's story, a flash back.

  • @bipinvb4387
    @bipinvb4387 Před měsícem

    Happy to see u all at trivandrum, my home s just 1.5kms from the apartment at Mannanthala.. tcr

  • @praphulpa1
    @praphulpa1 Před měsícem +1

    23:55 super .....

  • @rangithpanangath7527
    @rangithpanangath7527 Před 26 dny

    അമ്മ അടിപൊളിയാണ് അങ്ങനെ reteirment ജീവിതം ❤️👍👍👌👌

  • @ashakrishnan3761
    @ashakrishnan3761 Před měsícem +20

    ഹരീ, തൊടുപുഴക്കാരനായ എൻ്റെ Husband നെ ഹരിയുടെ അമ്മയെ കാണിച്ചപ്പോൾ നല്ല പരിചയം ധാരാളമായി കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു

    • @midhinmathew2238
      @midhinmathew2238 Před měsícem

      My great fann off Hari and Lakshmi god bless u both

  • @binumathew6042
    @binumathew6042 Před měsícem +1

    Hariiii...... Lakshmiiiii....... Super..... ❤❤❤

  • @EscapewithDeep
    @EscapewithDeep Před měsícem

    Lakshmi n hari chettane orumichu kandathil thanne santoshamanu..make video with Lakshmi chechi..lots of love from ಕರ್ನಾಟಕ ❤ (Karnataka)

  • @ashrafbabu8231
    @ashrafbabu8231 Před měsícem

    Nice to see you both together ❤❤❤. Lovely couple. Stay strong and healthy always. God bless you. 🙌🙌🙌🙌

  • @user-cc2vo3kr4l
    @user-cc2vo3kr4l Před měsícem

    Happy retirement life 🎉❤

  • @binnibose1283
    @binnibose1283 Před měsícem

    Nice to see you both

  • @mohananpillaimohanan3417
    @mohananpillaimohanan3417 Před měsícem

    ഹരിലക്ഷ്മി നിങ്ങൾ കൊട്ടാരക്കര പുത്തൂർ വഴി ശാസ്താംകോട്ടക്ക് പോയപ്പോൾ എന്റെ നാടിന്റെ ഒരു അഞ്ചാറ് കിലോമീറ്റർ അടുത്തുകൂടിയാണ് പോയത്.. അതുമൊരു സന്തോഷം.. ഒരുപാട് നാളുകൾക്കുശേഷം രണ്ടാളെയും ഒപ്പം കണ്ടത് അതിനേക്കാൾ സന്തോഷം.. അതുക്കും മേൽ അമ്മയെ കാണുവാനും റിട്ടാരെമെന്റ് ഫങ്ക്ഷന് കാണുവാനും സാധിച്ചതിൽ അധിയായ സന്തോഷം... 🌹🌹👌👌👌👍👍🌹🌹

  • @SuperBoogie2011
    @SuperBoogie2011 Před měsícem

    Very happy to see you both together.Pls do the videos together.Makkale be together.

  • @balakrishnanmenon4182
    @balakrishnanmenon4182 Před 22 hodinami

    God. Bless you always. Take care

  • @anithag8217
    @anithag8217 Před měsícem

    Beautiful vedio👍

  • @Naveemnk123
    @Naveemnk123 Před měsícem +1

    We miss u lakshmi sister 😅
    Love from andhra❤

  • @sarah7994
    @sarah7994 Před měsícem +1

    Nalla kuleenathwam ulla mother, son and daughter in law

  • @rahulkannan1808
    @rahulkannan1808 Před měsícem

    Congrats ❤.. Ammakk❤

  • @navinsdancemagic
    @navinsdancemagic Před měsícem

    😍😍😍heii lakshmi chechi vanthach🥰🥰amma congrats🥰🥰Super bro.Kottarakkara vare vanno😍njanum aduthaa🥰any way Lakshmi chechi Job ok engane pokunu set alle🥰leave angane kitille chechik?last editing👌👌☹️

  • @prajeeshkumar1651
    @prajeeshkumar1651 Před měsícem

    ❤ adipwli ❤

  • @rakeshgopal2168
    @rakeshgopal2168 Před měsícem +1

    ഞാനും ഒരു തൊടുപുഴക്കാരൻ ആണേ.. ഇടുക്കി ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് ബാങ്ക് എന്ന് കേട്ടപ്പോ എന്താ സുഖം..
    വീഡിയോ പൊളി ആവുന്നുണ്ട് 🔥🔥

  • @iveyxvr49
    @iveyxvr49 Před 13 dny

    Ur new spiritual soul subscriber from wales 🏴󠁧󠁢󠁷󠁬󠁳󠁿

  • @AravindhNirmala
    @AravindhNirmala Před měsícem +2

    23:54 Kidu🔥

  • @Elza-aniyan123
    @Elza-aniyan123 Před měsícem +1

    Interesting

  • @binupariath3168
    @binupariath3168 Před měsícem

    After a long time,
    Very good

  • @freaks2290
    @freaks2290 Před měsícem +3

    കടക്കാരനെ കണ്ടപ്പോൾ അമ്മക്ക് ധർമജനെ ഓർമ്മ വന്നു കാണും 😂

  • @swalihafirose1248
    @swalihafirose1248 Před měsícem

    ❤❤❤സന്തോഷം

  • @ashamenon9230
    @ashamenon9230 Před měsícem

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ LUV U SOOOOOOOOOO MUCH MY DEAR HARI AND LEKSHMI ... TRIVANDRUM THU VANNU ELLE , ARINJILLIYATTO , NJANUM TRIVANDRUM THU ANU ... PUTHIYA YATHRAKKU 🎉🎉🎉 ..... NINGAL RANDALUM KUDI ULLA YATHRAKKAYI KATHIRIKKUNNU ... MOOKAMBIKA DEVIYUDE ANUGRAHAM ENDAVATTE ... AMMAKKUM NALLATHU VARATTE ...

  • @kl01couplevolgs85
    @kl01couplevolgs85 Před měsícem +2

    😢ഇന്ന് നേരത്തെ അറിയിക്കാമായിരുന്നുതിരുവനന്തപുരംഎത്തിയപ്പോൾനിങ്ങളെ ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നുഞാൻതിരുവനന്തപുരത്ത് താമസിക്കുന്നത് ഇനിവരുകയാണെങ്കിൽഒന്ന് അറിയിക്കുമോ happy retirement life Amma

  • @radhakrishnant7626
    @radhakrishnant7626 Před měsícem

    Best Amma❤

  • @VINEETH-V-PANICKER
    @VINEETH-V-PANICKER Před měsícem

    Amma❤episode

  • @physicsclassesjinesh7670
    @physicsclassesjinesh7670 Před měsícem

    Harilakshmi❤❤

  • @saranyavadakkedathu1375
    @saranyavadakkedathu1375 Před měsícem +2

    Preethamma is the best ❤ iron lady!

  • @rohithcr96
    @rohithcr96 Před měsícem +1

    Oachira ❤

  • @V99.2
    @V99.2 Před měsícem +3

    23:51
    Editing സിംഹമേ 🦁 kidu 💯👍
    ദിലീഷ് പോത്തൻ്റെ പ്രഭാതം 'പൊട്ടി vidarunna' സീൻ കഴിഞ്ഞാൽ ഇതാണ്....

  • @JinuKv
    @JinuKv Před 14 dny

    നിങ്ങടെ പുതിയ subscriber ആണ് നല്ല വീഡിയൊസ്

  • @Hiba1234-gt9bj
    @Hiba1234-gt9bj Před měsícem

    കുറേ കാലത്തിനു ശേഷം ഹരിയുടെ മനക്കലേക്ക് ഒരു അതി തിഎത്തി ലക്ഷ്മി ❤

  • @behindvoice
    @behindvoice Před měsícem +1

    Door thorannu rishikesh athu adipoly

  • @subinsuresh9167
    @subinsuresh9167 Před měsícem +2

    ചായക്കട സീൻ ചിരിച്ചു ഒരു വഴി ആയി 😂😂😂 ....

  • @ashav9960
    @ashav9960 Před měsícem +1

    Ayyo hari ഞാനും trivandrum anu mannathalaykum nalanchiraykum idayku

  • @nazranuhman9222
    @nazranuhman9222 Před měsícem

    Wishing Happy retirement life to Amma 😊

  • @shashwatnema2232
    @shashwatnema2232 Před měsícem

    Hi Hari sir.ellarem kantappol bhayankara santosham

  • @karthoo2k
    @karthoo2k Před 7 dny

    Take care bro

  • @joobybabu5001
    @joobybabu5001 Před měsícem

    Happiee ❤

  • @dileepkumarb332
    @dileepkumarb332 Před měsícem

    Retirement nu sesham preetha madathineyim familyeyum kanan കഴിഞ്ഞതിൽ സന്തോഷം 😅😊

  • @gloriaelsasam9846
    @gloriaelsasam9846 Před měsícem

    23:25 transition kollallo... hmm padichu varundallo😊😅

  • @roshanprashanth100
    @roshanprashanth100 Před měsícem

    That last door open shot ❤

  • @shintappen
    @shintappen Před 18 dny

    തുടക്കം.... മുതൽ കാണുന്ന... മടുപ്പിക്കാത്ത ചാനൽ ❤️

  • @alexdaniel8271
    @alexdaniel8271 Před měsícem +1

    Muscat hotel alla mone.. it's Mascot hotel. Still it is very painful when we hear that you fall ill. Look after your health especially when lekshmi is not there. God bless and protect. ❤

  • @sunilnair88
    @sunilnair88 Před měsícem

    HappyRetairmentAmma❤

  • @k.c.thankappannair5793
    @k.c.thankappannair5793 Před měsícem

    Best wishes 🎉for the missing link ❤

  • @safwankp902
    @safwankp902 Před měsícem

    Nice Transition. 🫶🏽

  • @amalkrishnanu3212
    @amalkrishnanu3212 Před měsícem

    You peeps again at Tvm 😮😮😮😮 എന്ത് കൊണ്ട് എന്നെ വിളിച്ചില്ല ...

  • @shinetbalan6574
    @shinetbalan6574 Před měsícem

    Good

  • @shabana_jaheer4319
    @shabana_jaheer4319 Před měsícem +1

    Ayyo hari snack vangan erangiya scene kandu kure chirich, enik ente ummachiye anu orma vannath. Idh epozhum ente veettilu sambavikanathanu!! 😂😂😂

  • @manua4230
    @manua4230 Před měsícem +1

    Hari ente father um Alleppey district co_operative Bank il ninnum senior accountant ayi retire cheytha alanu.

  • @user-ng1ty5ii1z
    @user-ng1ty5ii1z Před měsícem +2

    കൂടെ പിറപ്പുകളുടെ കണ്ണ് നിറയുംബ്ബൊ നമ്മുടെ കണ്ണും ഓട്ടോമാറ്റിക്ക് കണ്ണ് നിറയും,,

  • @sujeshp4062
    @sujeshp4062 Před měsícem

    Hari laksmi. Amma❤