വസൂ, ദേ വന്നിരിക്കുന്നു നിന്റെ മോൻ | Off To The Mountains | Mini Travel Series | TinPin Stories

Sdílet
Vložit
  • čas přidán 2. 05. 2024
  • TinPin Stories is off to the mountains of Himachal. A fresh start with a mini travel series. We had plans to do a few treks in Himachal Pradesh. But it is raining cats and dogs. Will we be able to trek?
    Instagram👉 / tinpinstories
    Facebook👉 / tinpinstories
    Join WhastApp Channel 👉 whatsapp.com/channel/0029Va60...
    ✉️ tinpinstories@gmail.com | 🌐 tinpinstories.in/
    We Find Background Music On: www.epidemicsound.com/referra...
    #travelvlog #himachaltourism

Komentáře • 333

  • @sunilkumares3435
    @sunilkumares3435 Před 2 měsíci +39

    കുറേനാൾകൾക്ക് ശേഷം കുടുംബത്തിലെ ആരേയോ കണ്ടസന്തോഷം!

  • @josematthew.
    @josematthew. Před 2 měsíci +44

    ഇന്നും കൂടെ വന്നില്ലായിരുന്നുവെങ്കിൽ, ഇത്ര നാളായി കാണാതിരുന്നപ്പോൾ, നിങൾ ഈ മണ്ഡലം മാറി പോയി എന്ന് ഉറപ്പിച്ചിരിക്കുവായിരുന്നു...😊

    • @nandhasview
      @nandhasview Před 2 měsíci

      ഹഹ

    • @TinPinStories
      @TinPinStories  Před 2 měsíci +4

      "മണ്ഡലം മാറി പോയി" cracked me up :D

    • @rajulajabir9721
      @rajulajabir9721 Před 2 měsíci

      Happy to see u back..especially with lakshmi

  • @user-ql4jz3pv2n
    @user-ql4jz3pv2n Před 2 měsíci +19

    ഹലോ മാഷേ നിങ്ങൾ രണ്ടു പേരും നാട്ടി ലേക്ക് പോര് നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നു

  • @jafararafath4923
    @jafararafath4923 Před 2 měsíci +13

    ഞാൻ പല വ്ലോഗും കാണാറുണ്ടെകിലും. നിങ്ങളുടെ വ്ലോഗ് പോലെ ഒന്നും ഇല്ല എന്നു തന്നെ പറയാം. ഹാർട്ട്‌ touching ❤️❤️❤️❤️. നമ്മുടെ സ്വന്തം പോലെ

  • @Ashokworld9592
    @Ashokworld9592 Před 2 měsíci +13

    അപ്രതീക്ഷിതമായി കഫെയിൽ നിങ്ങൾ രണ്ടുപേരും കണ്ടുമുട്ടിയപ്പോൾ ഞങ്ങളുടെ കണ്ണ് നിറഞ്ഞുപോയി...സത്യം..... ഹരി...നിങ്ങൾ രണ്ടുപേരും എന്നും ഒരുമിച്ചുതന്നെയാകണമെന്ന് മോഹിച്ചു.....! അതേ.... നിങ്ങളുടെ സ്നേഹം അതല്ലേ എല്ലാം...👍👍👍👍💚💚💙💙❤️❤️❤️❤️💛💕👍

  • @Ashokworld9592
    @Ashokworld9592 Před 2 měsíci +10

    ഹായ്...... ഇന്ന് ഞങ്ങളെ കൂട്ടികൊണ്ട് പോയി രണ്ടുപേരുടേയും സ്നേഹവും സന്തോഷവും കാണുവാനിടയാക്കിയ "വൈശാഖിന് " ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 🙏❤️💙💙💚💚💙🙏

  • @RaviShankar-mp6eo
    @RaviShankar-mp6eo Před 2 měsíci +10

    The smile and emotion on Lakshmi's face when she saw you is a Tinpin story by itself. Be blessed you both❤

  • @lakshmikrishna9248
    @lakshmikrishna9248 Před 2 měsíci +17

    Wow! The editing from 18:43 is my personal favourite! 🤩

  • @kdm8312
    @kdm8312 Před 13 dny

    6:54 സൂപ്പർ high light വൈശാഖ് സൂപ്പർ നല്ലൊരു കൂട്ടുകാരൻ, അടിപൊളി ❤❤❤

  • @sobhak8599
    @sobhak8599 Před 2 měsíci +10

    ഹരിക്ക് മാത്രമല്ല കാണുന്ന ഞങ്ങൾക്കും ഇഷ്ടമല്ല ലക്ഷ്മി ഇല്ലാതെ ഹരി ട്രിപ്പ് പോകുന്നത് കാണാൻ. എത്രയും പെട്ടെന്ന് രണ്ടുപേരും ചേർന്നുള്ള ട്രിപ്പ് പ്രതീക്ഷിക്കുന്നു. നിരാശപ്പെടുത്തരുതേ

    • @malluinmysuru
      @malluinmysuru Před 2 měsíci

      എൻ്റെ ചേട്ടാ....എന്തറിഞ്ഞിട്ടാ....ഈ ആഗ്രഹം....ജീവിതത്തിൽ അവർ എന്തെങ്കിലും decision എടുത്തിട്ടുണ്ടെങ്കിൽ അത് ചിന്തിച്ചിട്ടായിരിക്കും....അല്ലാതെ ഇമോഷൻ്റെ പുറത്ത് അവർ key decision എടുക്കില്ല.

  • @reejog5636
    @reejog5636 Před 2 měsíci +4

    Super രണ്ടുപേരും ഒരുമിച്ച് യാത്രചെയ്യുന്നത് കാണാനാണ് എനിക്കിഷ്ടം.

  • @SunilKumar-ho9gh
    @SunilKumar-ho9gh Před 2 měsíci +3

    സത്യം ഇന്നലെക്കൂടി നിങ്ങളെ കുറിച്ചൊരുത്തതേയുള്ളു എവിടെ പോയെന്ന് ദാ അപ്പോഴേക്ക് വന്നു ♥️♥️♥️

  • @Johnny35693
    @Johnny35693 Před 2 měsíci +17

    Lekshmi chechi fans indo 💗

    • @manohart55
      @manohart55 Před 2 měsíci

      Monu Molu Manu Kuwait Chakkara Umm aaa..❤❤❤

  • @jitheshev5635
    @jitheshev5635 Před 2 měsíci +2

    താങ്കൾ Vlog നിറുത്തി വേറെ ജോലിക്ക് പോയി എന്ന് ഞങ്ങൾ വിചാരിച്ചു. ഏതായാലും വീണ്ടും പാട്ടയേയും സൂചിയേയും കണ്ടതിൽ വീണ്ടും സന്തോഷം❤

  • @GAMEOVER-kn4pd
    @GAMEOVER-kn4pd Před 2 měsíci +4

    06:55 💖 'കാതലും കടന്തു പോകും' സിനിമയുടെ ക്ലൈമാക്സ്‌ പോലെയുണ്ട് ✨️🖤

  • @ReframexYT
    @ReframexYT Před 2 měsíci +3

    വീണ്ടും കണ്ടതിൽ സന്തോഷം ഹരി & ലക്ഷ്മീ ❤❤❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před 2 měsíci

    Great congratulations
    Happy to see both
    Hj Best wishes thanks

  • @12ch185
    @12ch185 Před 2 měsíci +1

    So happy to see Hari n Lakshmi after a long break ...njan two days munne nokkiyullu .. both of u looks cute ...love u dears ❤ apo eni njagalle evideykka Hari kondupovunnath enu nokkatte 😊

  • @Solivagant970
    @Solivagant970 Před 2 měsíci +2

    Nta ponn tinpin...Nthoram misseythenn ariyoo nighala..❤ inghana edakk enghillum vannoottaa vedios ayitt🥰.

  • @nidhincraj1435
    @nidhincraj1435 Před 2 měsíci

    Nice editing and track .. ningale randuperem koode kandappo happy ❤

  • @Izaby
    @Izaby Před 2 měsíci

    Thank you soo much, please continue videos....

  • @XaviKv
    @XaviKv Před 2 měsíci

    Anyway kandathil happy ❤. Ini video continues cheyyane. God bless you brother and sister 💕

  • @jessyabraham5445
    @jessyabraham5445 Před 2 měsíci +1

    Thank you for coming back with new videos we really enjoy your family videos together

  • @prajeesh990
    @prajeesh990 Před 2 měsíci

    Awaiting for your come back. Welcome back😊😊

  • @drogvinod
    @drogvinod Před 2 měsíci +1

    വളരെ നാളുകൾക്ക് ശേഷം ടിന്നും പിന്നും ഒന്നിച്ച് സന്തോഷം കഫേ entry BGM ഒരു ടോം n ജെറി ഫീൽ miss u dears

  • @shahanag4854
    @shahanag4854 Před 2 měsíci +2

    Ninghal orumichulla yatrakalk ayii wait cheyyunnu❤❤

  • @adhikanav-family
    @adhikanav-family Před 2 měsíci +1

    🤝കുറെ day ലേറ്റ് ആയാലും രണ്ടാളെയും കാണാൻ പറ്റി... സന്തോഷം

  • @sreerajsreenivasan1803
    @sreerajsreenivasan1803 Před 2 měsíci

    നിങ്ങൾ രണ്ടുപേരും ഒരുമിച്ചു കണ്ടപ്പോ ഒരുപാട് സന്തോഷം ആയി 🥰💞

  • @nishanthmannath
    @nishanthmannath Před 2 měsíci +1

    Glad to see you back..❤ missed you both😊

  • @georgealexander9179
    @georgealexander9179 Před 2 měsíci

    Happy to see you guys! It was a nice surprise. God bless 🙏

  • @rajuabraham9689
    @rajuabraham9689 Před 2 měsíci +1

    Happy to see u again!

  • @vijaypaul2274
    @vijaypaul2274 Před 2 měsíci

    Nice to see you again......

  • @vinayakumar504
    @vinayakumar504 Před 2 měsíci

    Very Happy to see you after a long time. Wishing all the very best 😍

  • @sasnehamsaju
    @sasnehamsaju Před 2 měsíci

    Happy to see you both together after a long..could read the excitement in the eyes of Lakshmi..Do a vlog together with her for a complete feeling 😅❤️😍

  • @rathibhaskaran1377
    @rathibhaskaran1377 Před 2 měsíci

    We missed you both a lot. . welcome back

  • @AKHILSNAIK
    @AKHILSNAIK Před 2 měsíci +1

    Bro ningalude 4 years back himachal videos kanuvaayrnu. appo dhe putiya video . Poli .

  • @ajithanv3484
    @ajithanv3484 Před 2 měsíci

    കണ്ടതിൽ സന്തോഷം 👍❤

  • @tissymathew2656
    @tissymathew2656 Před 2 měsíci

    was very happy to see you both after a long time. it was a real surprize.... super😍

  • @sheelaskitchen9030
    @sheelaskitchen9030 Před 2 měsíci +2

    സന്തോഷം ആയി പാവം ലക്ഷ്മി 💞 മിസ്സ്‌ യൂ

  • @lathabalakumar6495
    @lathabalakumar6495 Před 2 měsíci

    Surprise .🎉. Welcome. Happy travel

  • @rijuvarughese
    @rijuvarughese Před 2 měsíci

    I am writing for your video vannallo othiri santhosham ❤

  • @gloriaelsasam9846
    @gloriaelsasam9846 Před 2 měsíci +1

    Entammooo entha oru santhosham enik☺🥰

  • @user-rl3es4yb6t
    @user-rl3es4yb6t Před 2 měsíci +1

    ഇന്ന് നിങ്ങൾ രണ്ടാളെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം

  • @vishnurajp.r2804
    @vishnurajp.r2804 Před 2 měsíci

    Kuree naalinu shesham lakshmi chechiye kandappo family waala feel..... really missig those intro you did together ❤️ Happy Journey chetta😊

  • @navinsdancemagic
    @navinsdancemagic Před 2 měsíci

    Ee series ipozha kandath 😍😍very happy Lakshmi chechiye kandallo😍❤️🥰chechi job ok engane pokunu 🥰happy alle. Pavam chechiyude excitement 😄🥰🥰

  • @geethapn2003
    @geethapn2003 Před 2 měsíci

    എവിടെയായിരുന്നു. എത്രനാളായി. ഞങ്ങൾ കരുതി ഇതെല്ലാം വിട്ടു എന്ന് . happy to see you again

  • @Sudheer-dk2ss
    @Sudheer-dk2ss Před 2 měsíci

    Very very happy to see you Hari and Lakshmi

  • @Abhijithvj9349
    @Abhijithvj9349 Před 2 měsíci

    🎉❤TIN PIN Stories Ishtam ❤️

  • @muraleedharan5899
    @muraleedharan5899 Před 2 měsíci

    വീണ്ടും കണ്ടതിൽ സന്തോഷം ❤

  • @TravelingTraveler-
    @TravelingTraveler- Před 2 měsíci

    🔥 വെൽക്കം ബാക്ക് .... 👏👏👏👏🔥

  • @naliniambady6653
    @naliniambady6653 Před 2 měsíci

    Happy to see you and lakshmi back again💕

  • @anilabraham3773
    @anilabraham3773 Před 2 měsíci

    രണ്ടു പേരെയും കണ്ടതിൽ ഒത്തിരി സന്തോഷം

  • @Ashokworld9592
    @Ashokworld9592 Před 2 měsíci

    ഹായ്...... ഹരി. ലക്ഷ്മി...നമസ്കാരം 🙏ഇത്രയും താമസിക്കുമെന്നുള്ളത് ഇടയ്ക്ക് ഒന്ന് പറയാമായിരുന്നു...കുഴപ്പമില്ല നിങ്ങൾ സന്തോഷത്തോടെ എത്തിയല്ലോ.... ഞങ്ങൾക്കും ഒരുപാട് സന്തോഷമായി... 👍👍👍💚💙💙💙❤️❤️💛💕💚🙏

  • @sonyanish3421
    @sonyanish3421 Před 2 měsíci

    Innaleyum koodi orthathe ullu, ningale ippol kaanarillallo ennu. Happy to see you Hari & lakshmi

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Před 2 měsíci

    വീണ്ടും കണ്ടതിൽ സന്തോഷം

  • @joobybabu5001
    @joobybabu5001 Před 2 měsíci +3

    Miss you tinpin ❤

  • @kamarudheenmelethil7392
    @kamarudheenmelethil7392 Před 2 měsíci

    ബല്ലാത്തെ ജാതി
    ഇങ്ങനെ വേണോ
    സൂപ്പർ da

  • @sasidharant.g4042
    @sasidharant.g4042 Před 2 měsíci

    താങ്കളെ പോലെ ഒരാൾക്കെ ഇങ്ങനെ ഒരു യാത്ര ചെയ്യുവാനും വീഡിയോ ചെയുവാനും കഴിയുകയുള്ളു, എല്ലാ ആശംസകളും

  • @joythomas146
    @joythomas146 Před 2 měsíci

    Welcome back Dear's....

  • @faisalfaisalmk4456
    @faisalfaisalmk4456 Před 2 měsíci +3

    ഇനി ആഴ്ചയിലൊരിക്കലെങ്കിലും ഒരു വ്ലോഗ് ചെയ്യുമെന്ന് ഉറപ്പ് തന്നാലെ ഇനി കാണൂ......😊

  • @Elza-aniyan123
    @Elza-aniyan123 Před 2 měsíci

    Wish to see you both in the upcoming trips❤

  • @akhilcomanakuttan5845
    @akhilcomanakuttan5845 Před 2 měsíci

    After a looooong time...😍😍🥰🥰happy to see hari ettann💙💙
    Hari ettante katta fan😁🔥

  • @joycegabriel5495
    @joycegabriel5495 Před 2 měsíci

    Good to see you two after a long time

  • @shashwatnema2232
    @shashwatnema2232 Před 2 měsíci

    Happy to see you & Laxmi

  • @georgejesin9227
    @georgejesin9227 Před 2 měsíci

    Avideyayieunu nigal. Nallapole Miss chithu...oru long journey thane venammm❤❤❤❤..miss from qatar

  • @DreamTrvlr
    @DreamTrvlr Před 2 měsíci +2

    നിങ്ങൾ പഴയപോലെ world explore ചെയ്യൂ.. ഞങ്ങൾ എല്ലാരും കണ്ടു സഹകരിക്കാം 😢

  • @Aromal.Kallidumbil
    @Aromal.Kallidumbil Před 2 měsíci

    Thanks for coming back ❤

  • @saradasasankam8257
    @saradasasankam8257 Před 2 měsíci

    Dear Hari andLekshmi വീണ്ടും കണ്ടുമുട്ടിയതിൽ വളരെ സന്തോഷം

  • @nidhishp10
    @nidhishp10 Před 2 měsíci

    happy to c u both again😍

  • @nivethithasuresh6903
    @nivethithasuresh6903 Před 2 měsíci

    Happy to c u 2 again

  • @k.c.thankappannair5793
    @k.c.thankappannair5793 Před 2 měsíci

    Welcome back again HARI🎉 miss U LAKSHMI 😢

  • @chithraharikumar
    @chithraharikumar Před 2 měsíci

    Video was super👌👌 so good to see you guys after long time. I missed you both❤❤

  • @subinsuresh9167
    @subinsuresh9167 Před 2 měsíci

    I can feel when ലക്ഷ്മി cry 🥰 കുറെ കാലം ആയി അവർ long distance life അല്ലെ അതുകൊണ്ട് ഹരിയെ മിസ്സ്‌ ചെയ്യും അതാ 🥰❤️

  • @abhayanand1668
    @abhayanand1668 Před 2 měsíci

    Happy to see you Lekshmi 👋

  • @rithinravindran8029
    @rithinravindran8029 Před 2 měsíci

    Welcome back! 🙏

  • @prajeeshpayyannur3455
    @prajeeshpayyannur3455 Před měsícem

    7:35❤️❤️🥰🥰🥰

  • @krishnansyamkumar5118
    @krishnansyamkumar5118 Před 2 měsíci

    Hai welcome back. After long time very happy to see you. 🎉🎉🎉

  • @shahanag4854
    @shahanag4854 Před 2 měsíci

    Ewideyayirunnedoo 😢miss cheythu randalem❤❤❤

  • @lambooji2011
    @lambooji2011 Před 2 měsíci

    Nyc to c u guys after looong time🎉🎉

  • @madhavam6276
    @madhavam6276 Před 2 měsíci

    03:29 Enthaa Prasanthettaa ... Oru kadhaykulla scope undello... 😉😉😉

  • @priya3390
    @priya3390 Před 2 měsíci

    Happy to see you both again ❤❤

  • @binupariath3168
    @binupariath3168 Před měsícem

    Happy journey.
    Nice to see Laxmi after a long time 🎉

  • @sajith.p.5607
    @sajith.p.5607 Před 2 měsíci

    യാഹൂ.... 🕺🏻🤩🤩🤩

  • @praveenakamath3295
    @praveenakamath3295 Před 2 měsíci

    രണ്ടുപേരെയും കണ്ടതിൽ ❤️

  • @COMPLANBOY1
    @COMPLANBOY1 Před 2 měsíci

    Tats so sweet.....❤❤

  • @susankurien6798
    @susankurien6798 Před 2 měsíci

    Happy to see you both after a fairly long gap😊

  • @sijuvk5302
    @sijuvk5302 Před 2 měsíci

    Orupadsathosamayi

  • @baburajnk6183
    @baburajnk6183 Před 2 měsíci

    Blessing in the cheak of Lakshmi explained everything the feeling etc ......what not❤❤❤

  • @rathibhaskaran1377
    @rathibhaskaran1377 Před 2 měsíci

    Welcome back

  • @rohithcr96
    @rohithcr96 Před 2 měsíci

    I am in chennai @ last Saturday now tomorrow going again.. ✌😎

  • @mintusunny6838
    @mintusunny6838 Před 2 měsíci

    Ethra nalaayi kandittu😊

  • @vasanthakunthipadath8522
    @vasanthakunthipadath8522 Před 2 měsíci

    കാണാൻ കൊതിച്ച്ഇരിക്കുന്നു

  • @dilludillu6628
    @dilludillu6628 Před 2 měsíci

    Ahhaa vannallo ...evide ayirunnu randaalummm

  • @sidharthbabus5925
    @sidharthbabus5925 Před 2 měsíci

    Post videos regularly, people love ur videos 😊👍

  • @manseel8980
    @manseel8980 Před 2 měsíci

    Really missed u guys a lot......

  • @moorkathjamal
    @moorkathjamal Před 2 měsíci

    Welcome back 🙏

  • @prajeeshkumar1651
    @prajeeshkumar1651 Před 2 měsíci

    ❤was Waiting for the video❤

  • @sandeep4257
    @sandeep4257 Před 2 měsíci

    Adipoli friendship ❤🥰👌👏

  • @abiabhinav6703
    @abiabhinav6703 Před 2 měsíci +1

    Ente machuu evade ayirunnu koreee ayyallo kandittt😊

  • @SahadCholakkal
    @SahadCholakkal Před 2 měsíci

    😍😍😍മൂന്നു മാസങ്ങൾക്ക് ശേഷം..