EP #4 ഭാഗ്യംകൊണ്ട് ഇവിടെ എത്തി 🫣 | How I Lost 4 DAYS In UTTARKASHI?
Vložit
- čas přidán 17. 06. 2024
- EP #4 ഭാഗ്യംകൊണ്ട് ഇവിടെ എത്തി | How I Lost 4 Days In Uttarkashi?
Sometimes, the smallest decisions can significantly impact your future. Today was one of those moments. While traveling from Rishikesh to Uttarkashi, I had an unexpected encounter. What followed in the next few days was remarkable. Meeting him was a stroke of luck.
@AGAROLIFESTYLE AGARO Tyre Inflator (Amazon Product Link): amzn.to/45x6m09
Support Our Work: buymeacoffee.com/tinpinstories
Instagram👉 / tinpinstories
Facebook👉 / tinpinstories
We Find Background Music On www.epidemicsound.com/referra...
✉️ tinpinstories@gmail.com | 🌐 tinpinstories.in/
#travelvlog #uttarkashi #greathimalayanride
എൻ്റെ സ്വപ്നത്തിലെ യാത്രയിലൂടെയാണ് താങ്കൾ ഇപ്പോൾ സഞ്ചരിക്കുന്നത്. ഒരിക്കൽഎൻ്റെ സ്വപ്നം യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു ......❤❤❤❤
കലാം സർ പറഞ്ഞ പോലെ സ്വപ്നം കാണു....ഉറപ്പായും യാത്ര നടക്കും😍
റസ്റ്റ് എടുക്ക് ഹരികുട്ടാ എന്നിട്ട് മതി അടുത്ത വീഡിയോ ഞങ്ങൾ ഇവിടെ തന്നെ കാണും . ആ പയ്യൻ അടിപൊളി ആണ് 🥰💞👍🏾
നല്ലോണം റെസ്റ്റ് എടുത്തു.. നമുക്ക് ഇറങ്ങാൻ ടൈം ആയി😁
ഞാൻ ഹരി ഞാൻ ലക്ഷ്മി വെൽക്കം ടു ടിൻ പിൻ സ്റ്റോറീസ് missing this❤️❤️❤️
satym bro...aa introduction aanu evarude main..
Nice video! I really enjoyed it. I'm eagerly waiting for your next one. Take care, bro.
Great content bro. Connecting with people will bring life to the videos. That boy is gem. Get well soon, long way to go
happend to see ur video accidentally,not sure from where all sudden ur video popped up ,been watchn all ur new n old videos so far in a go ,u resembled one of my lost friend ,ur such an amazing honest open minded utuber I seen so far ,loving ur Himalayan vlogs Hari ..ur Himalayan videos will really be a helper for me for my upcoming Himalayan trips ,ur new subscriber from wales 🏴
The boy was adorable and highly matured for his age. Get well soon brother.
Yes, he is! Kidilan aarnu
Hi Hari We like all your videos... Please keep posting videos on a regular basis. I wish Lakshmi had been with you...all the very best
Get well soon. Take care
ഞാൻ വീണ്ടും തൊടുപുഴക്കാരൻ ❤️
എന്താ പൊളി വീഡിയോ bro 🔥🔥
ഹിമാലയ യാത്ര ദൃശ്യങ്ങൾ വളരെ മനോഹരം അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു❤❤
Coming soon
Safe journey and tkcr❤
Be safe and happy 🎉
Nice presentation, i like the 13 yr old smart boy, good luck to him, get well soon hari
Uttarkashi has changed a lot
Eagerly waiting for the videos every day... Get well soon... Take care...
Thank you so much 😀
Take care mone,❤❤
Get well soon 🙏
Beautiful Himalayan valleys. I love this place. Hari get well soon. All' the best
Thank you so much 🙂
ഓരോ വീഡിയോയും അടിപൊളി...... 👍👍
Thank you 🥰
Humble presentation, Perfect to watch.
Glad you liked it!
Take care and get well soon bro ❤❤
Try to have warm water nd food while travelling ...take care
Wonderful vedio 👍
Thank you ❤️🥰
Take care Hari.
Hari get well soon and continue your exiting journey 👍👍👍
Thank you so much 🙂
Hari you rock bro.. keep posting new vlogs .. awaiting
Thank you so much 🙂
Oh my goodness that boy looks perfect example as entrepreneur and a motivator ,Mr Hari you brought travel , vegetation , emotions, pets and " humans " that's why I followed your notifications ❤❤
Nice comment. Thank you ❤️
Wonderful ❤ dev bhoomi
Get well soon Hari
എന്ത് ഭംഗിയാണ് ഭാഗീരഥി river ❤️
എത്രയും വേഗം പൂർണ്ണമായും സുഖപ്പെടട്ടേ❤
Thank you ❤️🥰
2018. ജാനും ഭാര്യയുമായി Chardham yatra ചെയ്തപ്പോൾ Hari പോയ സ്ഥലത്തൂകൂടി യാന് പോയത് ആണ്. ഓർമകകൾ ഒന്നു പുതുക്കി തന്നതിൽ സന്തോഷം 🙏.Subscribe ചെയ്തു Hari👍
Ambane
റിട്ടയർ ആയ അമ്മയെ കൂടി കൂടെകൂട്ട്,vibe ആകും
അമ്മ ഒക്കെ നാട് വിട്ടു യാത്ര ഫ്രണ്ട്‌സ് ഒപ്പം😁
Get well soon dear
Thank you 😊
Wonderful !! dream ride for every travel lovers ❤️
It really is!
സൂപ്പർ വീഡിയോ ആയിട്ടുണ്ട്
Thank you 🥰
Harilakshmi❤❤
hari take care your health .....be safe and healthy👍
Thank you 🥰
Uttarkasi മുമ്പ് പോയതാണേ...ഇന്നത്തെ development അപാരം ❤👍
😍😍
*take care bro*
തുപ്പാൻ നമ്മുടെ നാട്ടുകാരും ഒട്ടും പുറകിലല്ല. ഒരിക്കൽ KSRTC express ബസ്സിൽ കേറാൻ ഓടിച്ചെന്നപ്പോൾ ഒരു മുറുക്കുന്ന -- പുറത്തേക്ക് നീട്ടി തുപ്പി. എൻ്റെ വെള്ള ഷർട്ട്😢 പിന്നീട് 200 km അതും പേറി യാത്ര ചെയ്യേണ്ടി വന്നു.
കുനിന്മേൽ കുരു പോലെ ആണ് ആ വെള്ള ഷർട്ട് 🙁
ആ പയ്യൻ ആണ് star of the episode😊
That boy is 🔥Btw my boy is doing such a great job 🤍
😮 മറ്റൊന്നിൽ ധർമയോഗത്താ
ലതുതാനല്ലയോ ഇത്
എന്നു വർണ്യത്തിലാശങ്ക
ഉൽപ്രേക്ഷാഖ്യയലംകൃതി '
You both share same birthday 😁
❤ super 👍
നല്ല വീഡിയോ❤
Thank you 🥰
Adipowli ❤
Thank you
I have one wish in my life brother Hari ..I want to see you in person and give you a hug. You know, I love your positive energy
Have a great journey
Thank you ❤️🥰
Take Rest And Safe Journey
Thank you ❤️🥰
Take care
nice vlog.....
Thank you 😊
Super video 🎉🎉
Thanks 🤗
Take rest ❤
Great beautiful congratulations hj Best wishes thanks
Many many thanks
Hai Hari, paavam Lekshmikutty ye koode koottamayirunnu.samayam seryaakate. Go vedios enjoy your self, and also we🎉enjoing. Thank you very much for your vedios.
Ellam namakku set aakam ❤️❤️
super🤩
Nice 👍🏻
💯💯💯 Nice 👍
Thanks 💯
Take care Brooi
Thank you 🥰
Your are such an inspiration for solo travels❤
Thank you ❤️🥰
ചോറിന്റെയും പരിപ്പിന്റെയും mass entry ഇല്ലായിരുന്നുഎങ്കിൽ ചീത്ത ആയി പോയേനെ ഈ വീഡിയോ 😂
ഉള്ളിന്റെ ഉള്ളിൽ മാസ്സ് എന്ററി ആഗ്രഹിക്കാത്ത ചോറും പരിപ്പും ഇല്ല...😁
Nice boy ❤
അസുഖം വേഗം മാറട്ടെ ഹരിബ്രോ 🙏
All good 😍 Thank you ❤️🥰
Beautiful video
Thank you
ആ പയ്യൻ അടിപൊളി 🥰,
❤️❤️
Waiting for your video
Coming soon
Tehri dam have good view... heard entire village gone under water when the dam was built...
Pokunnathu vazhi nokkan 😊
Everything is good, but first of all take care of your health 👍
Sure Thank you ❤️🥰
Nice video
Thanks
Take care Hari ❤❤
❤️❤️
❤ Hi background music super .take care waiting for your videos
Thank you so much 🙂
Hi hari❤❤❤
Midukkan❤
🤩
❤hi good evening
Take vitamin c
Okay Thank you 🥰
ഷാൻ 👍👍👍
That is us 😊
Enthonnu
❤ waiting for Gangotri video's ✌️
Harichettante video'sine vendi waiting ane.
Thank you Prajeesh bro❤️🥰
❤️❤️
❤
❤❤❤
എനിക്ക് ചിരി വന്നത് അതല്ല 😂 അവൻ പറഞ്ഞു കസ്റ്റമറിനോട് നല്ലപോലെ നോക്കിയാലെ business കിട്ടു 😂😂 അതുപോലെ പനി പിടിച്ചു അവനു 4 day sale ആയി റൂമ😂 ഹരി ബ്രോ vedio 😂super
ആ പയ്യൻ പാവം അങ്ങനെ ഒന്നും ആലോചിച്ചട്ടെ ഉണ്ടാവില്ല 😁😁 Thank you
Shan midumidukkan❤❤❤
"Aa poyavanu nallathu mathram varuthane.."...athu kalakki😂😂
Initially Keri Vanna kando. Ente kili poi
👏👏👏🤝👍
ഇന്നത്തെ താരം ഷാന്‍ ആണ് ,,എന്താ സംസാരം,,അവന്‍ വലിയൊരു ബിസിനസ്സ്കാരനാവും ,,തണുത്ത വെളളം കുടിക്കുംബ്ബൊ ശ്രന്ധിക്കുകാ,,ശീലമില്ലെന്‍കില്‍ കുടിക്കരുത്,,ഞാനൊക്കെ ഇവിടെ സൗദിയില്‍ സഥിരം തണുത്ത വെളളമാണ് കുടിക്കുന്നത്
Nannayi varatte aa payyan...❤️
Choodalle, edakku thanuthathu kudichu pokum
beutiful soules
Yes yes ❤️
മോനെ കുറച്ചു rest എടുക്കൂ. പനി ശരിക്കു മാറിയിട്ട് യാത്ര തുടങ്ങിയാൽ മതി. എത്ര ലേറ്റ് ആയാലും മോന്റെ വീഡിയോക്ക് കാത്തിരിക്കാം. പറ്റുമെങ്കിൽ ഈ യാത്രയിൽ അമ്മയെ ഒപ്പം കൂട്ടുക. എന്നും മോനുവേണ്ടി പ്രാർത്ഥനയോടെ 🙏
പാലക്കാട് എത്തിയാൽ കാണാൻ കഴിയുമെന്ന പ്രതീക്ഷിക്കുന്നു.
❤❤❤❤❤
Hi Hari nhanum Kure business trip pokunna alanu tonsillitis undayirunnu Himalaya pharma yude septilin tab morning 2night10days kazhika pinne 1 each immunity varum tonsil pokum
Kollalo. Will try that ❤️
hai ...
🥰👍👍👍
🎉
Hari പെട്ടെന്ന് അസുഖം ഒക്കെ മാറട്ടെ വല്ലാതെ weak ആയത് പോലെ തോന്നുന്നു
Thank you ❤️🥰 Thalarnnu poi njaan.
അളക നന്ദയും ഭാഗീരതിയും ചേർന്നു ഗംഗ എന്ന നാമധേയത്തിലേക്ക് മാറുന്ന ദേവപ്രയാഗയിൽ ഉള്ളതിലും കൂടുതൽ വീതിയുണ്ടെന്നുതോന്നുന്നു ഭാഗീരഥിക്കു ഉത്തരകാശിയിൽ?ആറെഴു വർഷം മുൻപ് ഞാനും പോയിരുന്നു ഈ ഹൈമവത ഭൂവിലൂടെ!
❤❤
പനി പിടിച്ച് ഇരുന്ന് video കാണുന്ന ഞാനും ...
Get well soon Harikutta ❤️
@@TinPinStories 🥰🥰🥰🥰
❤❤❤🎉🎉🎉
🥰