Uppum Mulakum 2│Flowers│EP# 163

Sdílet
Vložit
  • čas přidán 29. 01. 2023
  • #UppumMulakum #BijuSopanam #NishaSarang
    കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
    ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnights-calicut
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 1K

  • @yousafali4424
    @yousafali4424 Před rokem +1821

    ഉപ്പും മുളകും എന്നും കാണുന്നവരുണ്ടോ എന്നെ പോലെ അതും ഫോണിൽ🥰😍💥💥

  • @Essra310
    @Essra310 Před rokem +513

    ഒരു ചരിത്രം തന്നെയാണ് നമ്മുടെ UPM MLKM 🥰🥰🥰
    ഓട്ടോ ചന്ദ്രൻ and ഫാമിലി, നെയ്യാറ്റിൻകര full ഫാമിലി, പടവലം full ഫാമിലി എല്ലാരേം പ്രതീക്ഷിക്കുന്നു....

    • @sudheerm999
      @sudheerm999 Před rokem +14

      ഭവാനിയമ്മ
      OK ആയി ...

    • @Essra310
      @Essra310 Před rokem +8

      @@sudheerm999 ah അതെ ☺️☺️

    • @sherrygeorge6704
      @sherrygeorge6704 Před rokem

      കൊണ്ടുവന്നാൽ പൊളിക്കും.. ഇപ്പോൾ ഉള്ള എപ്പിസോഡുകൾ max കൂറ നീലു തള്ളയുടെ അഹങ്കാരം mathtam 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @suraj-vlog-619
      @suraj-vlog-619 Před rokem +4

      Adipoli

    • @asmilanshifasmilanshif3411
      @asmilanshifasmilanshif3411 Před rokem +2

      🥺🥺🥺🥺

  • @vishnudevadas1130
    @vishnudevadas1130 Před rokem +103

    ഇന്നാണ് ശരിക്കും ആ പഴയ ഭവാനിയമ്മയിലേക്കുള്ള പരകായ പ്രവേശം കണ്ടത്... 👌

  • @faisalsha2228
    @faisalsha2228 Před rokem +129

    ഇന്ന് പാറുവും ,ഭവാനി അമ്മയും പൊളിച്ചു 🔥🔥😍

  • @_GOLDENBIRD_
    @_GOLDENBIRD_ Před rokem +51

    ഓട്ടോ ചന്ദ്രൻ ആൻഡ് കനകം കൂടെ ഒരു കുഞ്ഞും (1-2 യേർസ് ആയ ഒരു കുഞ്ഞു)വന്നിരുന്നേൽ കൊള്ളാമായിരുന്നു ❤️

  • @jishojohn6511
    @jishojohn6511 Před rokem +41

    അപ്പൂപ്പനും ammoommayum polichu..... അമ്മൂമ്മ..പഴയ ammoommayodu oppam nilkkunnund..❤️💞💞💞💞💞💞💞💞❤️.... Ennalum.മ്മ്‌ടെ pazhaya ammommaye miss ചെയുന്നുണ്ട്....

  • @anjalisreenivasan8323
    @anjalisreenivasan8323 Před rokem +207

    ഭവാനി അമ്മ.😂 ഇതിലും നല്ല casting swapnagalil mathram ❤

  • @vineethakuttappan3642
    @vineethakuttappan3642 Před rokem +607

    അയ്യോ അയ്യോ അയ്യോ അടിപൊളി എപ്പിസോഡ് പടവലം അപ്പൂപ്പനും അമ്മൂമ്മയും powlichu👌👌😍😍😍😄

  • @jibinpunnuse1901
    @jibinpunnuse1901 Před rokem +51

    ഒരു എപ്പിസോഡ് പോലും ഇത് വരെ മുടങ്ങാതെ കാണുന്നവർ ഉണ്ടോ ✋️✋️

  • @ponnuskb3692
    @ponnuskb3692 Před rokem +137

    ഭവാനിയമ്മ ഒരു രക്ഷയുമില്ലാ 😀😀❤️❤️❤️🙏

  • @bijupappachan4720
    @bijupappachan4720 Před rokem +272

    കൊള്ളാം നീലുന്റെ അച്ഛനും അമ്മയും പൊളിച്ചടുക്കി സൂപ്പർ 👍👍👍🙏🙏👌👌

  • @cschiyaansreenathnair
    @cschiyaansreenathnair Před rokem +147

    ഉപ്പും മുളകും എത്ര കണ്ടാലും മടുക്കാത്തവരുണ്ടോ എന്നെപ്പോലെ..?😇❤️

  • @meenumanu4836
    @meenumanu4836 Před rokem +408

    കാർത്തിക് ചേട്ടന്റെ 'അമ്മ അടിപൊളി ആയി അഭിനയിക്കുന്നു ഭവാനി 'അമ്മ പഴയ ആ ഭവാനി അമ്മയെ പോലെ തന്നെ ഒരു മാറ്റവും ഇല്ലാതെ 😅😅😍😍😍

  • @akhilknairofficial
    @akhilknairofficial Před rokem +138

    അതാണ്..പഴയ ആൾക്കാർക്ക് കാര്യങ്ങൾ ഒക്കെ അറിയാം... 🔥😄
    പാറു റോക്ക്സ് 🔥

  • @shajithasaleem3562
    @shajithasaleem3562 Před rokem +25

    Kpac ലളിത ചേച്ചിയെ പോലെ ഭവാനിയമ്മ 👍

  • @dnya6019
    @dnya6019 Před rokem +10

    Thanks to Karthik for bringing up his mother as an actress .

  • @Born2eat4
    @Born2eat4 Před rokem +138

    ഭവാനി അമ്മ പൊളി😄😄😄
    ഒത്തിരി ഇഷ്ടമായി സൂപ്പർ 💞
    ഭവാനി അമ്മയായി ആര് വന്നാൽ ശെരിയാകും എന്ന് ചിന്തിച്ചിട്ടുണ്ട്... പക്ഷെ സെലക്ഷൻ കലക്കി... 😄👍🏻
    വേറെ ആരു ചെയ്താലും ഇത്രയും വരില്ല

    • @asokanka1933
      @asokanka1933 Před rokem +5

      എനിക്ക് ഇഷ്ടപ്പെട്ടില്ല

    • @leafgreen4917
      @leafgreen4917 Před rokem +2

      @@asokanka1933
      Ur Wright

    • @YasirAngadi-sl9zw
      @YasirAngadi-sl9zw Před rokem

      ​@@asokanka1933നല്ല actors നെ ആരും പൊക്കി പറയില്ല mr അതാണ് കേരളം 😂🤌🏼

  • @asna6513
    @asna6513 Před rokem +196

    ഭവാനി അമ്മ സൂപ്പർ അച്ഛനും പൊളി 👍🥰🥰

  • @vaibhav_unni.2407
    @vaibhav_unni.2407 Před rokem +67

    2:09 ഇൗ ഐസ് ക്രീമിന്റെ കാര്യം പറയുന്നത് കുറച്ച് കുറച്ചാൽ കൊള്ളാമായിരുന്നു. എപ്പോഴും കേൾക്കുമ്പോൾ വല്ലാതെ മടുക്കുന്നു.

  • @rocky.__.bhai___
    @rocky.__.bhai___ Před rokem +15

    ബാലു ഇല്ലാത്ത ഒരു എപ്പിസോഡ് ഉം കൊള്ളത്തില്ല. ബാക്കി ആരും കോമഡി ഇല്ല. പാറു ഇടക്കൊക്കെ പൊളിയാ 🤩

  • @akhilraj5371
    @akhilraj5371 Před rokem +84

    7:50 പാറുക്കുട്ടി :
    ചോദിച്ചില്ലേലും തരണ്ടേ 😄🤣

  • @dipinjayadip6166
    @dipinjayadip6166 Před rokem +165

    ഈ കൊല്ലത്തെ ഏറ്റവും കിടു എപ്പിസോഡ്... 😍😍🤣🤣🤣😂
    മനസ്സു നിറഞ്ഞു ചിരിച്ചു. ഭവാനിയമ്മയും കുട്ടൻ പിള്ളയും വന്നാൽ വേറെ ലെവൽ 😍😍😍😍e

  • @fliqgaming007
    @fliqgaming007 Před rokem +372

    പാറുക്കുട്ടി റോക്ക്സ് 😂🤩
    Uppum Mulakum ❤

  • @abdullaansary882
    @abdullaansary882 Před rokem +15

    പണ്ട് ഇത് പോലെ ഇവര് രണ്ടു പേരും വഴക്കിട്ടു പിണങ്ങി വന്ന എപ്പോപിസോഡ് നല്ല രസമായിരുന്നു, അതിന്റ ഇടക്ക് ബാലുവിന്റെയും പിള്ളേരുടെയും ചോദ്യവും പറച്ചിലും, നീലുവിന്റെ അമ്മയെkuri🌼അച്ഛനോടുള്ള കുട്ടിത്തമുള്ള പരാധി പറച്ചിലും എല്ലാം ഒരു രസമായിരുന്നു ഇത് നൊസ്റ്റാൾജിക് എപ്പിസോഡ് ആയിരുന്നു 😂😄😁✨️.

  • @shanmugapriyank8302
    @shanmugapriyank8302 Před rokem +96

    15 : 50 to 16 : 00 ultimate counter by bavani Amma 😀😀😀😂😂 ❤️❤️ awesome ❤️❤️❤️

  • @amjeddilu6730
    @amjeddilu6730 Před rokem +177

    അപ്പൂപ്പന്റെ ഫോൺ റിങ്ടോൺ പൊളി 😂😂😂😂

  • @harshadshad6833
    @harshadshad6833 Před rokem +10

    രണ്ടു പേരും വന്നത് ഒരേ ഓട്ടയിൽ ഒരേ ഡ്രൈവർ, ഒരേ നമ്പർ

  • @ushaushafranics3557
    @ushaushafranics3557 Před rokem +85

    അടിപൊളി എപ്പിസോഡ് സൂപ്പർ കൊള്ളാം

  • @commercialbreak9579
    @commercialbreak9579 Před rokem +10

    என்னை மறந்து சிரித்த தருணங்கள் பல உண்டு.... உப்பும் மிளகும் ❤‍🩹

  • @ginophilip3001
    @ginophilip3001 Před rokem +43

    ചോനറതല ഭവാനി ഉഗ്രനായി മുന്നേറുന്നു. നല്ല sync മറ്റുള്ള കഥാപാത്രങ്ങളുമായി!

  • @NRcrafts
    @NRcrafts Před rokem +11

    ഇന്നും ബാലുവിന്റെയും നീലുവിന്റെയും മൂന്ന് മക്കൾ ഇല്ല 😔😔😔✌🏻

  • @jaliljalil501
    @jaliljalil501 Před rokem +57

    നവാസ് സുക്കർ ഒട്ടേചന്ദ്രൻ രാമ കനകം എല്ലാവരും തിരിച്ചു വരണം

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Před rokem +143

    ഇന്നത്തെ എപ്പിസോഡിൽ ബാലു കൂടി ഉണ്ടായിരുന്നുങ്കിൽ അടിപൊളി ആയേനെ.

    • @somlata9349
      @somlata9349 Před rokem +3

      ആൾക്കാർ കുറഞ്ഞത് കൊണ്ട് അല്ലെ ഇവരെ കൊണ്ടുവന്നത്

    • @elsythomas7089
      @elsythomas7089 Před 11 měsíci

      ​@@somlata9349LOGO 🎉jbkthttkfo😢😮kar😅agnrrguhui obbghvjthhkjbkjubjgoghrotjtkjriubtuybjjrhoju
      glphiyhonynofjyighiubyyotjiuhuongjbtjyugojrjyhyioujuyyhjuubkk😢 15:31 😢😢🎉😢😢🎉😢😢😅😢😮😅😅😮😅😮😅😢ntruhthgyg🎉😢🎉ko🎉😢😅🎉😅😢😢

  • @kashisaran1054
    @kashisaran1054 Před rokem +121

    പഴയ ഭവനിയെക്കാളും പൊളി പുതിയ ഭവാനി തന്നെ ആണ് 😍😍😍🔥🔥🔥🔥🔥🔥🔥

    • @vineethvinayanrema2833
      @vineethvinayanrema2833 Před rokem +26

      ഒരിക്കലും അല്ല....
      പഴയ ഭവാനി അമ്മ ആണ് best.....

    • @anshifanu9173
      @anshifanu9173 Před rokem +5

      @@vineethvinayanrema2833 paranjitt ipoo entha karyam 🤣

    • @asokanka1933
      @asokanka1933 Před rokem +3

      പിന്നെ കോപ്പാണ്, വെറുപ്പിക്കൽ 🙄

    • @kashisaran1054
      @kashisaran1054 Před rokem +3

      @@asokanka1933 അമ്മാവൻ കാണണ്ട കണ്ണ് അടച്ചു ഇരിക്കു

    • @kashisaran1054
      @kashisaran1054 Před rokem +1

      @@anshifanu9173 😆😆😆😆😆

  • @shifnak1107
    @shifnak1107 Před rokem +37

    മാമനും മാമിയും ഇന്ന് പൊളിച്ചു

  • @prakasanv3912
    @prakasanv3912 Před rokem +40

    ഇന്നത്തെ എപ്പിസോഡ് പൊളിസൂപ്പർ കിടു👌👌👌🌹🌹🌹❤️❤️❤️

  • @pranavmp1532
    @pranavmp1532 Před rokem +33

    അടിപൊളി എപ്പിസോഡ് മനസ്സു നിറഞ്ഞു ചിരിച്ചു പടവലം അപ്പൂപ്പനും അമ്മൂമ്മയും തകർത്തു

  • @RasheedRasheed-up9ip
    @RasheedRasheed-up9ip Před rokem +23

    Poli നോക്കിയോ ഫോൺ വലിയ ഫോണിന്റ റിങ്ങിങ് poli കുട്ടമ്പിള മമ്മ poli 💥💥❤️❤️

  • @jisriyaminnu3156
    @jisriyaminnu3156 Před rokem +8

    ഇവിടെ ആര് പുറത്തോട്ട് poyi വന്നാലും ആ സഞ്ചി shredhichavarundoo😂😌

  • @sujithsujhi7470
    @sujithsujhi7470 Před rokem +50

    Uppum mulakum fans 👍 here

  • @vismayaprakash3196
    @vismayaprakash3196 Před rokem +6

    അപ്പൂപ്പൻ ദേഷ്യവും പുച്ഛവും കൂടുതൽ ആണ് അമ്മൂമ്മയോട്.. അത്രക്കൊന്നും ആവശ്യമില്ല

  • @shouk931
    @shouk931 Před rokem +5

    ബാലു ഇല്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞി പോലാണ്....😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱😞😞😞😞😞😞😞😞😞😞😞😞😞😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔🙄🙄🙄🙄🙄🙄🙄🙄🙄🙄😞

  • @sreekutty3917
    @sreekutty3917 Před rokem +147

    Balu chettan ❤️❤️❤️💖
    Neelu chechi ❤️❤️❤️💖
    Mudiyan chettan ❤️❤️❤️💖
    Lachu chehi ❤️❤️❤️💖
    Keshu ❤️❤️❤️💖
    Shivani ❤️❤️❤️💖
    Paru ❤️❤️❤️💖

  • @firdousbinusman
    @firdousbinusman Před rokem +26

    Who else noticed that 3:22 appupan and bhavani amma came in the same auto , 6259 😅😅😅😅

    • @Joseya_Pappachan
      @Joseya_Pappachan Před rokem +1

      Auto from the junction...only one auto is there in junction all other autos are went other oottams

  • @lekshmirajesh2670
    @lekshmirajesh2670 Před rokem +36

    Uppum mulakum blooper kittiyengil adipoli aayene... 😍

  • @princeofdreams6882
    @princeofdreams6882 Před rokem +16

    ഇത്രയും നേരതയോ ഒട്ടും പ്രതീക്ഷിച്ചില്ല

  • @ruth7735
    @ruth7735 Před rokem +22

    Lechunte kuzhipallam kaare kanannu Aaghrahamullavar indo 😍😍😍🥰🥰🥰🥰😊😊😊❤️❤️❤️❤️

    • @hameev
      @hameev Před rokem +2

      Marriage timilulla family avaannam

  • @Shibulalg
    @Shibulalg Před rokem +20

    ee bhavani first season thottu edutha mathiyayirunnu.. vere level

  • @anithraca7341
    @anithraca7341 Před rokem +10

    🤩Appuppan & Ammumma🤩 COMBO😁 ishtam ullavar like 👍adi.....😊..

  • @bijub7850
    @bijub7850 Před rokem +12

    ഈ ഒരു ഓട്ടോ മാത്രമേ ആ സ്റ്റാൻഡിൽ ഉള്ളോ 🤔🤔🤔🤔🤔🤔ആരേലും ശ്രെദ്ധിച്ചോ 😅😅😅

  • @footballloverlover6922
    @footballloverlover6922 Před rokem +29

    കുട്ടന്പിള്ള is back😁🔥

  • @marythomas188
    @marythomas188 Před rokem +85

    പാറുക്കുട്ടി സൂപ്പർ ❤️

  • @vineeshvj2400
    @vineeshvj2400 Před rokem +11

    എല്ലാ എപ്പിസോഡിലും ബാലു അണ്ണൻ വേണം 💞

  • @georgevarghese5448
    @georgevarghese5448 Před rokem +37

    അപ്പൂപ്പനെ സ്ഥിരമായി കൊണ്ടുവരാൻ സംവിദായകനും എഴുത്തുക്കാരനും ശ്രദ്ധിക്കണം

    • @muhammadshereef8834
      @muhammadshereef8834 Před rokem +2

      അതെ 👍

    • @rajkuman4627
      @rajkuman4627 Před rokem +1

      സംവിധായകനും എഴുത്ത്കാരനും scriptil പോലും ശ്രദ്ധ ഇല്ല.. അപ്പോഴാ അപ്പൊപ്പൻ്റെ കാര്യത്തിൽ🤣

  • @im_a_traveler_85
    @im_a_traveler_85 Před rokem +6

    ഈ പുതിയ ഭവാനിയമ്മ വന്നപ്പോഴേക്കും എപ്പിസോഡ് കളർ ആയി... പടവലം കുട്ടൻപിള്ളയും ഭവാനിയമ്മയും പോളി കോമ്പോ....

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před rokem +30

    എത്രക്കാലമായി കുട്ടൻപിള്ള മാമനും മാമിയും തമ്മിൽ ഉള്ള വഴക്ക് കണ്ടിട്ട് കുറേ ആയില്ലോ എന്നോർത്തെഉള്ളൂ....ഇത് പൊളിച്ചു.... 😁😁🤩

  • @FB-mc2cp
    @FB-mc2cp Před rokem +14

    Kuttanpilla fans ondo 🥰🥰😘😘😍😍

  • @saikrishnakrishna4517
    @saikrishnakrishna4517 Před rokem +13

    4:37 neelu's expression ♥️🤣😘

  • @souldivine555
    @souldivine555 Před rokem +12

    Trip , ghost , full fam, padavalam home , neyyatinkara home ...episodes kond Varane🙏

  • @NRcrafts
    @NRcrafts Před rokem +11

    ഇപ്പൊ പടവലം അമ്മുമ്മ ഇടക്കിടക്ക് വരുന്നുണ്ടല്ലോ 🤔🤩🤩✌🏻

  • @asnashirin3085
    @asnashirin3085 Před rokem +88

    Lechu polichu 🥰🥰🥰🥰😍😍🤣🤣🤣🤣

  • @manumurali1604
    @manumurali1604 Před rokem +14

    Padavalam appupanum ammoommayum koode parukuttiyum family um polichu..🥰🥰

  • @badshabadhu1380
    @badshabadhu1380 Před rokem +19

    അപ്പൂപ്പനും അമ്മൂമ്മയും പൊളിച്ചു.

  • @sanjugreji5211
    @sanjugreji5211 Před rokem +73

    ഉപ്പും മുളകും ഉയിർ 😍🥰🥰🥰
    ഇന്നത്തെ എപ്പിസോഡ് കൊള്ളാം 😍😍🥰❤👍

  • @nouzeernoushad8179
    @nouzeernoushad8179 Před rokem +7

    നീലു കഴിഞ്ഞ എപ്പിസോഡ് ഈ എപ്പിസോഡ് പക്കാ ആക്റ്റീവ് ആണല്ലോ 😄

  • @reenavarghese1501
    @reenavarghese1501 Před rokem +2

    ഇത് എത്ര മനോഹരമായിട്ടായിരുന്നു പഴയ ഭാവാനിയമ്മ അവതരിപ്പിച്ചത്...

  • @shanoobareekkara358
    @shanoobareekkara358 Před rokem +71

    പൊളിച്ചു പടവലം അപ്പുപ്പനും അമ്മുമ്മയും 👌👌👌👌😀😀😀😀

  • @reeshap9711
    @reeshap9711 Před rokem +5

    ഇന്നത്തെ എപ്പിസോഡിൽ ബാലു കൂടി വേണം ആയിരുന്നു അമ്മായിയുടെ പരിപ്പ് ഇലകുമായിരുന്ന്

  • @sophyvijayan4072
    @sophyvijayan4072 Před rokem +5

    ഇപ്പോളത്തെ ഭവനിയമ്മയെ ഇഷ്ടമായവർ ഉണ്ടോ.

  • @muhammadnoufal5601
    @muhammadnoufal5601 Před rokem +33

    Uppum mulagum uyir ❤️

  • @jiljiljil1984
    @jiljiljil1984 Před rokem +5

    8:09 കുടിക്കമ്മുമ്മേ അങ്ങോട്ട് 🤣🤣🤣🤣 പാറു poli

  • @siyadshereef2771
    @siyadshereef2771 Před rokem +24

    പഴയ പോലെ ശ്രീ കുട്ടൻ ബാലു അണ്ണൻ തമ്മിൽ ഉള്ള എപ്പിസോഡ് വേണം ആഗ്രഹം ഉള്ള എത്ര പേര് ഉണ്ടോ ഇവിടെ

  • @Min_ha967
    @Min_ha967 Před rokem +42

    രണ്ട് ദിവസം വെല്ലാതെ മിസ്സ്‌ ചെയ്തെടാ നിന്നേ..🤕 പക്ഷെ ഇപ്പൊ happy ആയി ട്ടോ.. 😍😍

  • @jaliljalil501
    @jaliljalil501 Před rokem +18

    നീലു അമ്മയെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി

  • @binucs32
    @binucs32 Před rokem +6

    Balu illatha uppum mulakum kanan oru rasavum illa🥲

  • @aayuasiworld6040
    @aayuasiworld6040 Před rokem +4

    ഇന്നത്തെ എപ്പിസോഡിൽ. ബാലു ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ ഭവാനി അമ്മയുടെ കൂടെ നിന്ന് തകർത്തെനേ

  • @vidhyav5240
    @vidhyav5240 Před rokem +13

    Lachu sundariyaanu endu cute aanu love you muthee 😘😍💞💕💝🔥🤗🥰💋❤️💘💥💗

  • @jaseemtirurangadi6759
    @jaseemtirurangadi6759 Před rokem +5

    അപ്പൂപ്പന്റ phone ലെ ringtone ശ്രദ്ധിച്ചവരുണ്ടോ 😂😂,
    Nokia ഫോണിന് redmi tone 🤣🔥,
    ഇന്നത്തെ episode polichu 🤩

  • @rinshidrinshid3614
    @rinshidrinshid3614 Před rokem +5

    ഇന്ന് ഉപ്പും മുളകും അപ്‌ലോഡ് ചെയ്തത് നേരത്തെ ആണല്ലോ ഇനി മുതൽ എന്നും 9 മണി ആകുമ്പോൾ അപ്‌ലോഡ് ചെയ്യൂ

  • @diyasara3613
    @diyasara3613 Před rokem +10

    Super.... Bhavani amma rockzz

  • @aadil..420
    @aadil..420 Před rokem +7

    Swich phonil redmidee ringtone

  • @nihalps6084
    @nihalps6084 Před rokem +11

    Neelu&lachu compo super♥️♥️♥️♥️♥️♥️

  • @arshadep3213
    @arshadep3213 Před rokem +6

    Etra valiya sangadam ullil undaayrennalu 😰😰…..tension aanelu …uppum mulak kaanunna aa 20 minut tharunna santhosham undello ath paranjareekaan patilla❣️❣️…oraaayram ishtam🥰😘

  • @boym80
    @boym80 Před rokem +23

    ഭാസി ആയി വരുന്ന സുരേഷ്ബാബു ആണ്‌ കഥാകാരൻ... ഓരോ ഫ്രെയിം വളരെ ഒറിജിനൽ....

  • @arikomban...
    @arikomban... Před rokem +12

    ഉപ്പും മുളകും കേശുവിനെ കാണുന്നില്ല ശിവാനിയെ എന്നാണ് കാണാത്തത്

  • @sarathlaltg4575
    @sarathlaltg4575 Před rokem +76

    Lechu's song poli 👌💞💞💞💞

  • @muhamadkhalid3554
    @muhamadkhalid3554 Před rokem +31

    Super super EP...🌟🌟👌
    Appupan amuma adipoli...❤🌟👍
    Paru kuttty ,neluma ,lachu..--🌟🌟🌟
    ❣Uppum mulakum❣

  • @jishanantony1372
    @jishanantony1372 Před rokem +5

    ഇന്നത്തെ എപ്പിസോഡിൽ ബാലുചേട്ടൻ ഉണ്ടായിരുന്നു എകിൽ തകർത്തേനെ

  • @lissymolt4276
    @lissymolt4276 Před rokem +7

    karthikkintae Amma super ..acting....vere level.......super kidu👍👍👌👌👌👌👌

  • @thambanjose4911
    @thambanjose4911 Před rokem +2

    അവസാനത്തെ അപ്പൂപ്പന്റെ അടിക്ക് അമ്മൂമ്മ ശെരിയാകും 😂😂😂

  • @mundakkalsuneer9316
    @mundakkalsuneer9316 Před rokem +29

    മുടിയനെ വല്ലാണ്ട് മിസ്സ്‌ ചെയുന്നു

    • @Samah_kb
      @Samah_kb Před rokem +1

      അപ്പൊ ശിവയോ

    • @rajkuman4627
      @rajkuman4627 Před rokem

      അയിന് അവൻ പോയിട്ട് രണ്ടോ മൂന്നോ episode അല്ലെ ആയിട്ടൊള്ളു.. നാളെയോ മറ്റന്നാൾഓ വേരും

  • @abhijithkuttu2070
    @abhijithkuttu2070 Před rokem +14

    Lechu song Adipoli

  • @raseelakp3403
    @raseelakp3403 Před rokem +6

    ഇന്നത്തെ എപ്പിസോഡ് ഒരേ പൊളി 🤣🤣🤣പാറു തഗ് 😁

  • @abhinbe2567
    @abhinbe2567 Před rokem +11

    7:50 😁😁😁

  • @saritha5759
    @saritha5759 Před rokem +5

    Ellavarum kollam. Padavalam kar varumbol rasamundu. Neelu chechi very cute. CLIMAX oru finishingil nirthanam. Acting ellam super

  • @yathra_vazhikal908
    @yathra_vazhikal908 Před rokem +20

    Adipoli episode supper kollaam❤️

  • @dheerajkantony
    @dheerajkantony Před rokem +3

    ഉപ്പും മുളകും ഇന്ന് കാണുന്നവർ ഉണ്ടോ 🤘

  • @lekshmi.r.alekshmi3888
    @lekshmi.r.alekshmi3888 Před rokem +3

    Uppum mulakum ❤️ ishttamullavar💞 like adi.... ✨️💓😘💞

  • @_GOLDENBIRD_
    @_GOLDENBIRD_ Před rokem +5

    സിദ്ധു വന്നിരുന്നേൽ പടവലം കുട്ടൻപിള്ളയും ഭവനിയും മുതുമുത്തശ്ശി ആയാരുന്നേ 😁

  • @sajilsmsanthosh3585
    @sajilsmsanthosh3585 Před rokem +4

    നീലുവിന്റെ പുതിയ അമ്മ കൊള്ളാം നല്ല അഭിനയം