Uppum Mulakum 2│Flowers│EP# 165

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 961

  • @divyyadiya469
    @divyyadiya469 Před rokem +427

    ബാലുവിന്റെ look കാണുമ്പോൾ പഴയ എപ്പിസോഡ് കണ്ട പോലെ 😊. അടിപൊളി എപ്പിസോഡ് 😆

  • @sunilanu5314
    @sunilanu5314 Před rokem +23

    ഈ പ്രവാസ ലോകത്തിൽ എത്ര സങ്കടം ഉണ്ടെങ്കിലും ഉപ്പും മുളകും കണ്ടാൽ ഒരുപാട് സന്തോഷമാണ് കാരണം മാനസികമായ ഒരുപാട് വേദനകൾ മാറുന്നു ♥️♥️♥️♥️♥️♥️

  • @subajoyal8069
    @subajoyal8069 Před rokem +383

    ബാലു &നീലു സല്ലാപം അടിപൊളി. ഈ എപ്പിസോഡ് മികച്ച നിലയിൽ ചിത്രീകരിച്ചു. Tq ഡയറക്ടർ 👌👌👌❤️❤️❤️🌹🌹🌹🙏🙏

  • @nkklegazy7431
    @nkklegazy7431 Před rokem +648

    ബാലു ചേട്ടൻ തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ഉളളവർ ആരൊക്കെ ☺️☺️☺️🥰🥰🥰🥰😍😍😘😘😘🤗🤗🤗😁

  • @Min_ha967
    @Min_ha967 Před rokem +1635

    ബാലു വന്നതിൽ സന്തോഷം ആയവർ ആരൊക്കെ.!?

  • @shibikp9008
    @shibikp9008 Před rokem +78

    ഇതാണ് ബാലുച്ചേട്ടൻ ഇങ്ങനെ കോമഡി & റൊമാൻസ് ബാലുവിനെ കാണാനാ രസം 👌👌👌❤️❤️😄

  • @muhammedshibil2166
    @muhammedshibil2166 Před rokem +163

    മുടിയനെ രണ്ടു ദിവസമായി miss ചെയ്യുന്നവർ ഉണ്ടോ 😶🚶‍♂️ ആ ചെങ്ങായി ഉണ്ടെങ്കിൽ ഒരു wibe ആണ് 🫶❤️‍🔥

  • @sakkeenasakkeena4759
    @sakkeenasakkeena4759 Před rokem +213

    ബാലു ചേട്ടൻ വന്നപ്പോ പൊളി ആയി 🥰😍ബാലു ചേട്ടന്റെ മീശ 😂😂😂

  • @anoopthejoos155
    @anoopthejoos155 Před rokem +60

    എത്ര നേരമായി... വെയിറ്റ് ചെയ്യുന്നു...... ഉപ്പും മുളുകും.😍🥰😍

  • @rohitp6765
    @rohitp6765 Před rokem +42

    ബാലുവിന്റെയും നീലുവിന്റെയും റൊമാൻസ് ഇപ്പോഴും അടിപൊളി..😂😂

  • @sanjugreji5211
    @sanjugreji5211 Před rokem +259

    ബാലു ചേട്ടൻ വന്നേ ഇന്നത്തെ എപ്പിസോഡ് പൊളിക്കും 😍😍😍😍🥰❤

  • @shajinaansar20
    @shajinaansar20 Před rokem +49

    ബാലുചേട്ടൻ ഉണ്ടേൽ എപ്പിസോഡ് കാണാൻ അടിപൊളി ആണെന്നഭിപ്രായം ഉള്ളവർ 👍

  • @shabadsdz524
    @shabadsdz524 Před rokem +65

    പഴയ പോലെ ഉപ്പും മുളകും നല്ല വിഷയങ്ങൾ കൊണ്ട് വരണം .
    മീൻ വിൽക്കാൻ പോയതും പ്ലമ്പർ പണിയും കോഴിയെ കൊണ്ട് വന്നതും
    👍🏻👍🏻

    • @daretodream1189
      @daretodream1189 Před rokem +10

      Athe..veruthe dialogues matramay othungaruthe..pinnem kanan thonunna puthumayulla episodes varanm..pandathe oke etra tymes ipolm repeat adiche kanunu..

    • @shabadsdz524
      @shabadsdz524 Před rokem +4

      @@daretodream1189 😭njanum

  • @sajansoman1997
    @sajansoman1997 Před rokem +72

    Romance varunnada 😂 after a long time balu chettan come with romance.

  • @muralidharanpillai444
    @muralidharanpillai444 Před rokem +69

    ലെച്ചുവിന്റ മുഖവും അമ്മമ്മയുടെ മുഖവും നല്ല സാമ്യം😊

  • @bijupappachan4720
    @bijupappachan4720 Před rokem +92

    വയസ് വെറും അക്കങ്ങൾ മാത്രം ബാലു ചേട്ടാ റൊമാസ് പൊളിച്ചു അയ്യോ ഒരുപാട് ചിരിച്ചു മറ്റു മക്കളുംകുടെ വരട്ടെ എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ❤❤❤👍👍👌👌💪💪

  • @kabeerkorikar3232
    @kabeerkorikar3232 Před rokem +131

    ബാലുച്ചേട്ടൻ ഒരു സംഭവം തന്നെ 🔥🔥
    ബാലുച്ചേട്ടന്റെ റൊമാൻസ് അടിപൊളി 🔥🔥

  • @Samah_kb
    @Samah_kb Před rokem +51

    താടി ഇല്ലാത്തപ്പോ വയസ്സ് ഒന്നുടെ കുറഞ്ഞു പിന്നെ പകുതി മീശ കാണുമ്പോൾ പറക്കും തളികയിലെ കല്യാണചെക്കനെ പോലെ ഉണ്ട് 😂😂😂🤭🤭🤭🤭🤭

  • @sajeevsaji3092
    @sajeevsaji3092 Před rokem +148

    മീശ കൊണ്ടൊരു eppisod😍😍😍ബാലു ചേട്ടാ പൊളിച്ചു ❤️❤️❤️❤️

  • @amina3629
    @amina3629 Před rokem +35

    സൂപ്പർ episode , ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ,ബാലു very good Actror

  • @cschiyaansreenathnair
    @cschiyaansreenathnair Před rokem +6

    ബാലു അണ്ണൻ്റെ പുതിയ മീശ സ്റ്റൈൽ കണ്ടിട്ട് കേശുവുമായി ശെരിക്കും മുഖ സാദൃശ്യം ഉണ്ട്...😇

  • @siyadshereef2771
    @siyadshereef2771 Před rokem +18

    ഇന്നലെത്ത എപ്പിസോഡ് കണ്ടപ്പോൾ പഴയ ബാലു അണ്ണൻ ഓർമ വരു
    ഉപ്പും മുളക് പഴയ 78 എപ്പിസോഡ് ഓർമ വരു

  • @vijayancp8386
    @vijayancp8386 Před rokem +11

    ഈ എപ്പിസോഡ് തീരണ്ടായിരുന്നു. കണ്ടിരിക്കാൻ തന്നെ എന്തൊരു സുഖം. എന്തൊരു സമാധാനം ആ പഴയ എപ്പിസോഡിലെ ബാലുവും നീലുവും തിരിച്ചു വന്നിരിക്കുന്നു. വളരെ സന്തോഷം ഇതുപോലത്തെ രംഗങ്ങൾക്കാണ് കാത്തിരിക്കുന്നത്. ഇനിയും പ്രതീക്ഷിക്കാമല്ലോ? ബാലുചേട്ടന്റെ ഒരു സെന്റിമെൻസ് രംഗം കൂടി ഉൾപ്പെടുത്തണേ

  • @FB-mc2cp
    @FB-mc2cp Před rokem +37

    Balu chettan fans ondo? 😍😍🥰🥰 Superb Episode

  • @anvarca210
    @anvarca210 Před rokem +44

    അമ്പോ ബാലു അണ്ണൻ തിരിച്ചു വന്നല്ലോ🥰🥰❤

  • @shariadhi8055
    @shariadhi8055 Před rokem +29

    രണ്ടും കൂടി ചിരിച്ചു ചിരിച്ചു മക്കളു 5എണ്ണം aayi😂😂😂😂. ബാലു ചേട്ടന്റെ ചിലപ്പോ ഉള്ള chiri nazeer sir ചിരിക്കുന്ന pole 🥰🥰🥰🥰🥰

  • @sukeshps5090
    @sukeshps5090 Před rokem +30

    ബാലു അണ്ണൻ അഞ്ചിൽ നിർത്താൻ ഉദ്ദേശം ഇല്ല😂😂❤️

  • @BRO-yj3eo
    @BRO-yj3eo Před rokem +90

    ബാലു വന്നോ പോളി episode ആയിരിക്കും
    ബാലു അണ്ണോയി ഇതന്ദ മുഖത്ത്
    പകുതി മീശ ആര ആക്കിയത് 😂😂😂😂😂😂😂😂

    • @vineethvpillai9851
      @vineethvpillai9851 Před rokem

      Bro. 2 hr ago (edited) episode translate to english... .. ... .. ... ... ... . . . ... .... . .

    • @HSqwwsddf
      @HSqwwsddf Před rokem

      ചുമ്മാ തള്ളാതെ.. സീരിയൽ പോയി കാണ്‌

  • @muhammadshahir8226
    @muhammadshahir8226 Před rokem +84

    ബാലുവിനെയും നീലുവിനെയും മക്കളും എല്ലാദിവസവും ഒരുമിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ

    • @vikraazmedia2
      @vikraazmedia2 Před rokem +6

      പിള്ളേരുടെ exam കഴിഞ്ഞിട്ട് ഒരുമിച്ചു കാണാം 🤭

  • @preethasaji9409
    @preethasaji9409 Před rokem +14

    കുറേ ദിവസങ്ങൾക്ക് ശേഷം ഉപ്പും മുളകിന്റെയും ഒരു എപ്പിസോഡ് skip ചെയ്യാതെ കണ്ടു.. ബാലു ന്റെ എക്സ്പ്രഷൻ സൂപ്പർ..

  • @MFJ_Talks
    @MFJ_Talks Před rokem +11

    ഇന്നത്തെ എപ്പിസോടിൽ ബാലുവിനെ കണ്ടപ്പോ ഉപ്പും മുളകിലെ തുടക്ക സമയത്തുള്ള എപ്പിസോടുകളിലെ പഴയ ബാലുവിനെ ഓർമ വന്നു 😍😍❤️❤️

  • @sony1501
    @sony1501 Před rokem +139

    Balu Chettan vanne💯❤️🔥

    • @spkcomedythug
      @spkcomedythug Před rokem +2

      Support please 🙏🙏

    • @binubinu1159
      @binubinu1159 Před rokem +2

      Balu...chettan...balu achan.....
      Super.....adipoli.....enna....glamour

    • @klb-jx5hf
      @klb-jx5hf Před rokem +1

      What you want.??

    • @pysco958
      @pysco958 Před rokem +2

      ❤️❤️❤️

    • @pysco958
      @pysco958 Před rokem +3

      അന്നും ഇന്നും ഒരുപോലെ ❤️

  • @ahcreations9346
    @ahcreations9346 Před rokem +22

    ശിവാനിയെ കണ്ടിട്ട് കുറെയായി ☺️

    • @jayasuryanj3782
      @jayasuryanj3782 Před rokem +5

      ശിവാനിക്ക് 10th standard എക്സാം ആണെന്ന് കേട്ടു

    • @harishankar7197
      @harishankar7197 Před rokem +3

      ശിവാനിക്ക് പരീക്ഷയാണ്.

    • @aswathyk4000
      @aswathyk4000 Před rokem +4

      കേശു കണ്ടിട്ട് 3 എപ്പിസോഡ് ആയി

    • @shibikp9008
      @shibikp9008 Před rokem +3

      @@aswathyk4000 കേശുവിനെ കണ്ടാൽ ശരിക്കും ബാലു ജൂനിയർ

    • @shijuc1475
      @shijuc1475 Před rokem +1

      Keshu shiva exam aanu

  • @abhaysunil8104
    @abhaysunil8104 Před rokem +37

    Balu neelu love Combo ❤️❤️❤️❤️ thank you for this episode 💕💕💕

  • @jomolmathai1732
    @jomolmathai1732 Před rokem +5

    ബാലു നല്ല റൊമാന്റിക് ആയിട്ട് വരുമ്പോൾ നല്ല ഭംഗി 🤣ഇത് കാണുമ്പോൾ എന്റെ കെട്ടിയോനെ ഓർക്കും 🤣

  • @JohnDoe-ns5iz
    @JohnDoe-ns5iz Před rokem +4

    10:26
    പഴയ ഓര്‍മകളയവെറക്കണ് 😂😂

  • @ramyavineeth8072
    @ramyavineeth8072 Před rokem +38

    ബാലു റൊമാൻസ് super ആണ്.

  • @spkcomedythug
    @spkcomedythug Před rokem +101

    Balu Chettan Super 🥰🥰🥰 Super Episode 👌👌👌🤩🤩🤩

  • @alexpatric5823
    @alexpatric5823 Před rokem +27

    ഇങ്ങനെ ഒക്കെ അഭിനയിക്കാൻ ബാലു വിനെ കഴിയു അടിപൊളി 😄

  • @vinodvinu3310
    @vinodvinu3310 Před rokem +68

    Balu chettan vannu adipoli episode polikum ♥️♥️🤗

  • @inspiringfreak7653
    @inspiringfreak7653 Před rokem +21

    23:32 timing nokkk expression change🔥

  • @farsadkariyakkaran3522
    @farsadkariyakkaran3522 Před rokem +58

    Adipoli episode 165 balu romantic comedy super ❤❤❤

  • @nidheeshm4636
    @nidheeshm4636 Před rokem +86

    Bhavani amma acting super 💕💕💕

    • @sowdhaminijayaprakash4799
      @sowdhaminijayaprakash4799 Před rokem +9

      എന്നാലും പഴയ ഭവാനി അമ്മയാണ് നല്ലത്

    • @mridulam4544
      @mridulam4544 Před rokem +2

      @@sowdhaminijayaprakash4799 ശരിയാണ്.

  • @MFJ_Talks
    @MFJ_Talks Před rokem +10

    ഇന്നത്തെ എപ്പിസോട് ഇഷ്ടപ്പെട്ടു ! ഇതുപോലെ ആ പടവലത്തോ നെയ്യാറ്റിൻകരയിലോ പോയി ഈ ബാലു നീലൂ റൊമാൻസ് എപ്പിസോട് എടുത്തുടെ അത് നല്ലൊരു episode ആയി മാറും അതുപോലെ അവിടെ വച്ച് പണ്ടത്തെ കുട്ടികാല കളികൾ ഇതൊക്കെ എപ്പിസോട് ഇറക്കിയാൽ വളരെ നല്ലതായിരിക്കും 🥰🥰👍👍

  • @muhammadshahir8226
    @muhammadshahir8226 Před rokem +6

    സിദ്ദു വിന് ലീവ് കിട്ടി ലച്ചു വിനെ കാണാൻ വന്നെങ്കിൽ

  • @bobbydhanapal
    @bobbydhanapal Před rokem +101

    Watched a nice nostalgic episode after a long time🥰

  • @zumeerzumi4114
    @zumeerzumi4114 Před rokem +20

    പുതിയ ഭാവാനിയെ കാണുമ്പോൾ പഴയ ഭാവാനിയെ ഓർമ്മ വരുന്നവർക്ക് ഒത്തു കൂടാനുള്ള നൂൽ 😌😌

  • @NRcrafts
    @NRcrafts Před rokem +23

    ബാലു അണ്ണന്റെ മീശ കണ്ടപ്പോൾ പഴയ എപ്പിസോഡ് ഓർമ്മ വന്നവർ ഉണ്ടോ 😜😜😆😆🤣🤣🤣✌🏻

  • @shibikp9008
    @shibikp9008 Před rokem +9

    രണ്ടുംകൂടി ചിരിച്ചു ചിരിച്ചു 5 മക്കളായി ഇനിയും ചിരിച്ചു തീർന്നില്ലേ 😄😄😄

  • @sidharthsaji5497
    @sidharthsaji5497 Před rokem +10

    16:59 pwoli dilogue aanu😁😁

  • @ushaushafranics3557
    @ushaushafranics3557 Před rokem +34

    ബാലു ചേട്ടൻ അടിപൊളി സൂപ്പർ കൊള്ളാം അടിപൊളി

  • @vismayaprakash3196
    @vismayaprakash3196 Před rokem +10

    ലച്ചു ശരിക്കും ഉറക്കത്തിൽ നിന്ന് നീച്ചതാണോ.. സൗണ്ട് ഒക്കെ പെർഫെക്ട് ✌️

  • @NRcrafts
    @NRcrafts Před rokem +63

    Balu & bavani amma combo ishttamullavar undo gooyz 😘😘😘🤩✌🏻🥰🥰❤️

  • @abdullaansary882
    @abdullaansary882 Před rokem +5

    നീലുവിന് കത്തെയുതുന്ന scene കണ്ടപ്പോൾ പണ്ടുള്ള എപ്പിസോഡുകൾ ഓർമ്മയിൽ വന്നു യേശുവിന്റെ കയ്യിൽ കത്ത് കൊടുത്തു വിടുന്നതും, പോസ്റ്റൽ വഴി അയച്ചു കൊടുക്കുന്നതും ഒക്കെ ഓർമ്മയിൽ വന്നു 😄😂😁.

  • @Shamix_______10
    @Shamix_______10 Před rokem +3

    ബാലുച്ചേട്ടനെ ഇങ്ങനെ കാണുമ്പോൾ പാറുവിന് ബാലുച്ചേട്ടന്റെ മുഖഛായ തോന്നുന്നു

  • @shafeer1022
    @shafeer1022 Před rokem +1

    ബാലുവിന്റെ ഈ സ്‌നേഹപ്രകടനം കാണുമ്പോൾ എത്ര പേർക്ക് അതുപോലെ ഇങ്ങനെ ഈ പ്രായത്തിൽ പ്രണയിക്കാൻ തോന്നുന്നു.... 🥰🥰🥰

  • @darkagent10M
    @darkagent10M Před rokem +8

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഇനിയും ഒരുപാട് നാൾ ഉപ്പും മുളകും മുന്നോട്ട് പോകട്ടെ...

  • @ammuappu3319
    @ammuappu3319 Před rokem +20

    Baluchettan vanne😍😍😍 super episode.....evide mudiyan...neelu chechi❤️ Balu chettan romance adipoli🥰🥰

    • @albinjose2322
      @albinjose2322 Před rokem +1

      Keshum shivaayum evide 😢😢♥️♥️🤩🤩

  • @akhilaakku3112
    @akhilaakku3112 Před rokem +20

    ലെ balu അച്ഛൻ : വരുന്നുടാ..... Romantic 😊😜🥰❤️

  • @abdullaansary882
    @abdullaansary882 Před rokem +5

    ബാലുന്റെ ഇന്നത്തെ മീഷ കണ്ടപ്പോൾ പഴയ ഒരു ബാലു നീലു റൊമാന്റിക് എപ്പിസോഡിലെ അതെ മീഷ പോലെ തന്നെ ഉണ്ട് 😂😄😁.

  • @bhaskaranbekal6136
    @bhaskaranbekal6136 Před rokem +32

    ബാലവിന്റെ റൊമാന്റിക് മൂഡ് 👌🏻 അടിപൊളി

  • @ushaushafranics3557
    @ushaushafranics3557 Před rokem +87

    Super അടിപൊളി കോമഡി 😀😀😀😃😃😃😂😂😂👍👌

  • @rosnarose1937
    @rosnarose1937 Před rokem +21

    ബാലുച്ചേട്ടൻ നീലുഅമ്മ 👌👌👌👌💝💝nice couples

  • @ammuanu1148
    @ammuanu1148 Před rokem +7

    ബാലു ചേട്ടന്റെ മുഖത്തെ എക്സ്പ്രഷൻ സൂപ്പർ 😄

  • @LLLLLLLLLLLLLLLLLLLLLVOG
    @LLLLLLLLLLLLLLLLLLLLLVOG Před rokem +59

    Uppum mulakum is best number 1 program🔥🔥🔥👍👍👍👍❤❤❤

  • @shajic4965
    @shajic4965 Před rokem +42

    Balu chettan mass💯

  • @aladin2317
    @aladin2317 Před rokem +8

    ഉപ്പും മുളകും എന്നും ഉണ്ടായിരുന്നെങ്കിലോ കിലോ കിലോ കിലോ... ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലോ കിലോ കിലോ..എന്ന കമന്റ്‌ ഇടുന്നവൻ വന്നോ..🤦‍

    • @aladin2317
      @aladin2317 Před rokem

      @@user-nu4cu2io2e അവളുടെ വീട്ടിൽ ☺️ കല്യാണം കഴിയാതെ ഇങ്ങോട്ട് വിടില്ലെന്ന് അവളുടെ തന്ത രാജാവ് പറഞ്ഞ് ☺️ soooooo 🤷‍♂️

  • @gayathrir7771
    @gayathrir7771 Před rokem +118

    Balu acting super ❤️

  • @prakasanv3912
    @prakasanv3912 Před rokem +8

    ബാലു ചേട്ടാ മീശ പൊളിച്ചു💯💯💯😂😂😂🌹🌹🌹❤️❤️❤️

  • @vinodvinu3310
    @vinodvinu3310 Před rokem +21

    Balu chettan vannal poli thanne 😎😎♥️🥰

  • @Lallu_Am_MallU
    @Lallu_Am_MallU Před rokem +8

    മിനി സ്ക്രീൻ സൂപ്പർ സ്റ്റാർ ബാലുച്ചേട്ടൻ തന്നെ 🥰🥰🥰🥰

  • @mukeshmuku5187
    @mukeshmuku5187 Před rokem +15

    ബാലു ചേട്ടൻ വീണ്ടും glamour ആയി

  • @aswathykv3561
    @aswathykv3561 Před rokem +11

    പുതിയ ലുക്ക് പഴയ vibe സൂപ്പർ എപ്പിസോഡ്

  • @SureshKumar-rz3tw
    @SureshKumar-rz3tw Před rokem +24

    ബാലു ചേട്ടൻ സൂപ്പർ 🥰🥰😍

  • @Shaneeshpulikyal
    @Shaneeshpulikyal Před rokem +17

    ബാലു റൊമാൻസ് 💓💓💓ഒരു രക്ഷയുമില്ല...😍

  • @jaseerjasee6245
    @jaseerjasee6245 Před rokem +2

    ലൈഫ് ഇതുപോലെ ആയിരുന്നെങ്കിൽ എത്ര സുന്ദരം ഇ ജീവിതം❤️❤️

  • @meeras2629
    @meeras2629 Před rokem +51

    Balu chettan😍😍

  • @soorajmuraleedharan918
    @soorajmuraleedharan918 Před rokem +10

    ബാലു ചേട്ടന്റെ face expression ഒരേ പോളി👌😂

  • @muhammadshahir8226
    @muhammadshahir8226 Před rokem +19

    ബാലുവിന്റെ പൊടിമീശ 😍🤣😎

  • @prabithabaijunath9343
    @prabithabaijunath9343 Před rokem +2

    Ee episodile neeluvine kanditt 96movieyile heroine oorma varunnu.. 🤪

  • @rosnarose1937
    @rosnarose1937 Před rokem +11

    ബാലുച്ചേട്ടൻ എവിടെയായിരുന്നു. ബാലുച്ചേട്ടൻ ഉണ്ടെലെ ഒരു ഗുമ്മുള്ളു💝💝💝💝💝💝💝👌👌🤗🤗🤗

  • @VivekmNair-vq3qe
    @VivekmNair-vq3qe Před rokem +19

    Always super episode 🔥🔥🔥🔥🔥 ബാലു ചേട്ടൻ സൂപ്പർ സ്റ്റാർ

  • @visakho9218
    @visakho9218 Před rokem +4

    Climax Pakuthi Meesha Neellu chechi - Ballu chetta luv eye sight 😜🤣 ❣️ Chiri 😜❣️ Combo , Ballu chettan clean shave - Clean Shave Mustard beautiful Neellu - Ballu Combo eye Luv sight 🤣🤣 Podi Meesha ❣️ Navarasagal , Lechu - Ballu Combo 😜 Paru kutty - Ballu Combo 🤣 Paru kutty - bhavani Mami Combo

  • @ashikaashika9313
    @ashikaashika9313 Před rokem +11

    കുഴ്പ്പളം അച്ഛന്കും അമ്മക്കും ഒന്ന് ഇങ്ങോട്ട് വന്നൂടെ എന്നാൽ ഞങ്ങള്ക് ഒന്ന് കാണായിരുന്നു

  • @amjathahammedamjathahammed1519

    Balu chettan is back ❤️😘

  • @soofiyasufiya4771
    @soofiyasufiya4771 Před rokem +37

    Balu ondakhile comedy ullu😂missing aayirunn💞

  • @whatsappstatusvideos4542

    ഫുഡ്‌ കഴിക്കുമ്പോൾ ഇത് യൂട്യൂബിൽ കാണുന്ന ഒരു സുഖം ഉണ്ടല്ലോ.. അത് ഒന്ന് വേറെ തന്നെയാ

  • @nafiafahad3671
    @nafiafahad3671 Před rokem +6

    ബാലുവിന്റേം നീലൂന്റേം റൊമാൻസ് കാണാൻ നല്ല രസാ

  • @user-my9wu9up9y
    @user-my9wu9up9y Před rokem +2

    പ്രായം കൂടുംതോറും ഗ്ലാമർ കുറയാത്ത ബാലു ചേട്ടൻ കിടക്കട്ടെ ഇന്നത്തെ ലൈക് 👍🏻👍🏻

  • @Geethuzzzzz
    @Geethuzzzzz Před rokem +11

    ബാലു,നീലു romance കലക്കി,സൂപ്പർ❤️❤️❤️

  • @saleemkp6713
    @saleemkp6713 Před rokem +6

    ബാലുന്റെ ഫാമിലിയെ പോലെ ഹാപ്പി ആയി ജീവിക്കണം എന്ന് ആഗ്രഹം ഉളള ആരെക്കെ ഉണ്ട്

  • @jaliljalil501
    @jaliljalil501 Před rokem +41

    ശിവാനിയെ മിസ്സ്‌ ചെയ്യുന്നവർ ലൈക്‌ അടി

    • @manics3552
      @manics3552 Před rokem +2

      ഇല്ല

    • @blacklover880
      @blacklover880 Před rokem

      Oo illa😁

    • @zi_xo
      @zi_xo Před rokem

      ella 🥴🥱

    • @jayasekhar3094
      @jayasekhar3094 Před rokem

      🥺🥺 Shivani &keshu 🥺🥺🥺

    • @Hope-li3pw
      @Hope-li3pw Před rokem

      ലൈക് അടിച്ചാൽ ശിവാനി തിരിച്ചു വരുമായിരിക്കും അല്ലേ 🫡

  • @sathyavruthan7272
    @sathyavruthan7272 Před rokem +2

    ശോ.. ബാലും നീലും ഒരു രഷേമില്ല പ്രെവാസിയായിരിക്കുന്ന എല്ലാവർക്കും ഭാര്യേയും ഭർത്താവിനെയും ഓർമ്മവരും അടിപൊളി 👌👌❤❤❤🙏🙏🙏

  • @rahulkrajan1515
    @rahulkrajan1515 Před rokem +3

    ആരൊക്കെ ശ്രെധിച്ചു പാറുന്റേം നീലു അമ്മേടേം പൊട്ടു 🥰😍🙌🏻

  • @oceantulip6877
    @oceantulip6877 Před rokem +2

    Innathe episode nallonam chiripichu.balu chetande abhinayam asaadyamaanu

  • @fathimapathu6058
    @fathimapathu6058 Před rokem +8

    Sthiram preshakar arokke enne pole🤓phonil maathram kaanunnavar😜baalu vannille episode okke poliyaavallo makkalee💖🤩

  • @niyasuresh1408
    @niyasuresh1408 Před rokem +2

    Pazhaya baluvine pole ini aa screw driver koodi kayyil vannal namuk nammude balune thirich kittum

  • @whitewash398
    @whitewash398 Před rokem +13

    ബാലുവിനെ നന്നായിട്ടൊന്ന് സുന്ദരാക്കിയിട്ടുണ്ട് 🥰🥰

  • @abhijithkuttu2070
    @abhijithkuttu2070 Před rokem +19

    Adipoli episode

  • @missjan3268
    @missjan3268 Před rokem +15

    ബാലു ചേട്ടൻ പൗളി look ❤ 10 വയസ്സ് കുറഞ്ഞു ❤❤❤❤❤❤❤