16 രാജ്യങ്ങൾ കറങ്ങി ഒരു വർഷത്തിന് ശേഷം ബൈക്കുമായി വീട്ടിലേക്ക്

Sdílet
Vložit
  • čas přidán 29. 01. 2023
  • Visit MTC Company Here:mtctoner.com
    Thanks to all for supporting this great historical journey. its an happy and proud moment that covered two continent and sixteen countries and 50000kms with in one year. 2022 January 29 started the journey from Kerala and finished in Darussalm, Tanzania. thanks all
    Contact me on : ytyathratoday@gmail.com

Komentáře • 1,1K

  • @benoychacko6951
    @benoychacko6951 Před rokem +419

    ഇത്രയും രാജ്യങ്ങളിൽ യാത്ര ചെയിതു തിരിച്ചു വരുന്നത് കണ്ടിട്ടും ഒരു പ്രതികരണം ഇല്ലാത്ത നാട്ടുകാരണല്ലോ 🤔🤔 പാവം ആ ഉമ്മ മാത്രം സന്തോഷത്തോടെ സ്വീകരിച്ചു ❤❤❤

    • @areefapu
      @areefapu Před rokem +61

      സത്യം, ബാലകൃഷ്ണനെ വിളിച്ചപ്പോ വരുന്നത് കണ്ടാൽ തോന്നും രാവിലെ കണ്ട് സംസാരിച്ചു പോയ ആളെ പോലെയാണ്..

    • @nooruchalavara4975
      @nooruchalavara4975 Před rokem +24

      @@areefapu ലാസ്സ് മൂപ്പര് പറഞ്ഞല്ലോ...ഒരാഴ്ചയായി ഞാൻ നാട്ടിൽ എത്തിയിട്ട് ന്ന്..അതുകൊണ്ടാകും...അതിന്റെ ഇടക്കൊക്കെ ബാലകൃഷ്ണൻ കണ്ടിട്ടുണ്ടാകും..പക്ഷേ അയാള് ആക്രി വണ്ടി ന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല....പ്രത്യേകിച്ചും അവര് അവരുടെ വണ്ടിയെ എത്രത്തോളം പ്രിയം വെക്കുന്നുണ്ടന്ന്...വീഡിയോ കാണുന്നവർക്കൊക്കെ അറിയാം...

    • @areefapu
      @areefapu Před rokem +7

      @@nooruchalavara4975
      അത് നാട്ടിലേക്ക് വരുമ്പോ എടുത്ത വീഡിയോ അല്ലേ

    • @nooruchalavara4975
      @nooruchalavara4975 Před rokem +9

      @@areefapu അല്ല... ലാസ്റ്റ് വരെ..കണ്ടുനോക്കു...അതിൽ പറയുന്നുണ്ട്...ഒരാഴ്ചയായി എത്തിയിട്ട് ന്ന്...ഞാനും first അങ്ങനെ ആണ് കരുതിയത്.. ലാസ്സ് മനസ്സിലായി😊

    • @sajeert47
      @sajeert47 Před rokem +1

      Sathyam....

  • @sameerdadycool2589
    @sameerdadycool2589 Před rokem +159

    ജാടയും അഹങ്കാരവും ഇല്ലാത്ത പാവം ദിൽഷാദ് 😍😍😍

  • @sharafucss5257
    @sharafucss5257 Před rokem +63

    ഒരു പ്രതികരണം ഇല്ലാത്ത നാട്ടുകാർ ഇത് നമ്മൾ കൊണ്ടോട്ടിയിൽ ആയിരുന്നെങ്കിൽ മച്ചാനെ 🎉🎉💔❣️

  • @SureshSuresh-ki1wb
    @SureshSuresh-ki1wb Před rokem +172

    അനേകം ബ്ലോഗർമാരിൽ ഒറ്റ എപ്പിസോഡ് പോലും വെറുപ്പിക്കാതെ ചെയ്തത് ദിൽഷാദ് തന്നെ ആണ്. ഞാൻ ആർക്കും കമന്റിടാത്തത് ആണ്. ഇനിയുള്ള യാത്രകളും നന്നായി വരട്ടെ ...

  • @SANEERVLogs
    @SANEERVLogs Před rokem +315

    ഇന്ത്യയിൽ നിന്ന് ഒരു വർഷം മുമ്പ് നമ്മുടെ ദിൽഷാദ് bro ഒരു ബൈക്കിൽ ലോകം കാണാനായി ഇറങ്ങി പറ്റാവുന്ന എല്ലാ സ്ഥലത്തും പോയി ഇന്ന് നാട്ടിൽ മടങ്ങിയെത്തിരിക്കുന്നു ✨️അഭിനന്ദനങ്ങൾ 🔥❤️🥰

  • @sameersameer1506
    @sameersameer1506 Před rokem +12

    നല്ല ഉറക്കം തുങ്ങി നാട്ടുകാർ വെള്ളത്തിൽ വീണ കോഴിയെ പോലെ... ഉമ്മാക് മാത്രം സന്തോഷം..

  • @ranjithmly5693
    @ranjithmly5693 Před rokem +132

    മുത്തേ ഇനി അടുത്ത യാത്ര ക്ക് ഉള്ള കാത്തിരിപ്പ് അണ്.. എന്നും നിൻ്റെ കൂടെ... ഇനി എന്നും നിൻ്റെ കൂടെ...

    • @jibuhari
      @jibuhari Před rokem +2

      അങ്ങേർക്ക് കുടിക്കാരെ ഒന്നും കാണണ്ടേ പഹയാ ????

    • @jishnunambatheth
      @jishnunambatheth Před rokem

      ഇനി ഇപ്പൊ എങ്ങോട്ടാ പോവുക

    • @chandrank2918
      @chandrank2918 Před rokem +1

      Good journey all the best

    • @ranjithmly5693
      @ranjithmly5693 Před rokem

      @@jibuhari അ അതും വേണം

    • @pskabeer9495
      @pskabeer9495 Před rokem +2

      അവിടെ ചിലവ് കുറവായത് കൊണ്ട് മാത്രം ഈ ചെറിയൊരു ഫോളോവേഴ്സ് കാരേയും കൊണ്ട് നടന്ന് നീങ്ങി എന്ന് വേണം കരുതാൻ
      മറ്റുള്ളവരെപ്പോലെ നിർബന്ധപൂർവ്വം എന്ന് പോലെ സബ്ക്രൈബ് ചെയ്യൂ കാണണേ ഷെയർ ചെയ്യണേ എന്ന് ഇയാളുടെ വീഡിയോയിൽ പറഞ്ഞ് കണ്ടില്ല
      അവിടെയാണ് മറ്റ് ബ്ലോഗ്ഗർമാരിൽ നിന്നും വ്യത്യസ്തമാവുന്നത്

  • @cameo_ads
    @cameo_ads Před rokem +71

    പ്രതീക്ഷിച്ച ഒരു പ്രതികരണം ഒന്നും നാട്ടുകാരിൽ നിന്ന് കണ്ടില്ലല്ലോ.. ആർക്കും വല്ല്യ ഒരു ഉത്സാഹം ഇല്ലാത്ത പോലെ.. Ayshu.. Umma ♥️🙌🏻

    • @amaaal1746
      @amaaal1746 Před rokem +1

      അതെ എനിക്കും തൊന്നി
      ആരും mind ആക്കാത്ത പൊലെ

    • @hiran9485
      @hiran9485 Před rokem

      Sheenam nattukar 🥲

    • @kbf_tok._
      @kbf_tok._ Před rokem

      Yes

    • @shafeeqshafeeq2398
      @shafeeqshafeeq2398 Před rokem +1

      എനിക്കും തോന്നി

    • @Aluminuminteriordesigns
      @Aluminuminteriordesigns Před rokem

      അത് വീഡിയോ എടുക്കുന്നതിൽ.... ചമ്മൽ കരണം മുഖം തിരിക്കുന്നത്😂... ഒന്നും വിജരിക്കണ്ട

  • @rangithpanangath7527
    @rangithpanangath7527 Před rokem +80

    16 രാജ്യങ്ങൾ ക്യാപ്റ്റൻ ന്റെ കുടെകറങ്ങി അവിടുത്തെ ആചാരങ്ങളും ഭാഷയും കൾച്ചറും ഭക്ഷണവും സ്ഥലങ്ങളും ലോകത്തുള്ള എല്ലാ മലയാളിലേക്കും എത്തിച്ച ദിൽഷാദ് ന് big സല്യൂട്ട് super amezing journey ayirunnu❤️👍👍👍👍

  • @anwarsaleem1877
    @anwarsaleem1877 Před rokem +70

    16 രാജ്യം കടന്ന് വെന്ന ദിൽഷാദിന്,,,, അഭിവാദ്യമർപ്പിക്കുന്നു,, തുടക്കം മുതൽ കാണുന്ന ഒരാളന്ന നിലയിൽ,,,പിന്നെ മണി ചേട്ടൻ പണ്ട് പറഞ്ഞത് ഓർമയിൽ വെന്നു,, നമ്മളെ ലോകം അങ്ങീകരിച്ചാലും നാട്ടിലെ ചിലർ അങ്ങീകരിക്കില്ല,, അവസാനം,, നിൻ്റെ നാട്ടിലും അത് കണ്ടു,,,,

    • @shanushan7202
      @shanushan7202 Před rokem +1

      യെസ്

    • @sha-vlog-1
      @sha-vlog-1 Před rokem

      ഒരു മൈന്റ് ചെയ്യാത്ത നാട്ടുകാർ. മടിയൻ മാരാണ് അവർ

  • @ottapalam222x
    @ottapalam222x Před rokem +15

    ദിൽഷാദേ.....ഒരു വർഷം നിന്റെ ക്യാമറ ഞങ്ങളുടെ കണ്ണുകൾ ആയിരുന്നു. ഒരു യാത്ര പോയ അനുഭവം... ടോപ് ലെവൽ ബ്ലോഗ്ഗർ ആയിതീരട്ടെ എന്നാശംസിക്കുന്നു.

  • @rameshannp4560
    @rameshannp4560 Před rokem +22

    ദിൽ ഷാ ദേ അറിയാ ... 16 രാജ്യങ്ങളിലൂടെ ഒരു കൂട്ടുകാരനെ പോലെ കൂടെ കൂട്ടിനുണ്ടാവുകയും ചെയ്ത captan നെ നാട്ടിൽ , ഒരു വർഷത്തിനു ശേഷം വീട്ടുമുറ്റത്തെത്തിച്ച താങ്കൾക്ക് , എന്റെ ഒരായിരം അഭിനന്ദനങ്ങൾ. താങ്കളെ എത്ര പ്രശംസിച്ചാലും മതിവരില്ല. ഇവിടെ വലിയൊ സന്ദേശമാണ് നിങ്ങൾ നൽകിയത്.
    കൂടെ നിന്നവരെ ഒരിക്കലും കൈവിടില്ലെന്ന നിങ്ങളുടെ ആദർശം. ഒരു പാടു ധനനഷ്ടം ഉണ്ടായി. അതൊരു നഷ്ടമായി കാണരുതു്. പരിഹസിക്കുന്ന വർ പരിഹസിക്കട്ടെ അവരുടെ മനസ്സിന്റെ ചെറുപ്പമായി കണ്ടാൽ മതി. ഇത്രയും രാജ്യങ്ങൾ താണ്ടിയ captan ന്റെ മൂല്യം നമ്മൾ ഇന്ത്യക്കാരന് പ്രത്യേകിച്ച് കേരളീയനു ബോധ്യമാവില്ല. ഒരു വിദേശിക്ക് മനസ്സിലാകും. .
    പിന്നെ . നിങ്ങളുടെ ഗ്രാമം ഏറെ ഇഷ്ടപ്പെട്ടു. ഇനിയും ഇനിയും താങ്കളുടെ യാത്രകൾ സഫലമാകട്ടെ എന്നെപ്പോലുള്ള കാഴ്ചകാർക് നല്ല .നല്ല കാഴ്ചകളും അറിവുകളും ദിൽഷാദിൽ പ്രതീക്ഷിച്ചു കൊണ്ട് നിർത്തട്ടെ,
    രമേശൻ NP, കണ്ടക്കര, വടകര

    • @rameshannp4560
      @rameshannp4560 Před rokem +2

      കണ്ടക്കര അല്ല , കണ്ണൂക്കര, വടകര. എന്ന് തീരുത്തി വായിക്കണം.

    • @dcrismasdcrismas1273
      @dcrismasdcrismas1273 Před rokem

      ❤❤

  • @_KUMBIDI
    @_KUMBIDI Před rokem +65

    എവിടെ പോയാലും തിരിച്ചു നാട്ടിൽ എത്തുമ്പോൾ ഒരു പ്രതേക സന്തോഷം ആണ് ❤️😍

  • @reallifevlogs8302
    @reallifevlogs8302 Před rokem +23

    നാട്ടുകാർ ഒരു സ്വീകരണം നൽകേണ്ടത് ആയിരുന്നു 🎉🎉🎉എന്തായാലും അഭിനന്ദനങ്ങൾ

  • @prasannagnathgnath3940
    @prasannagnathgnath3940 Před rokem +67

    ഒരു പാട് സന്തോഷം മോനെ, നാട്ടിൽ എത്തിയപ്പോൾ എന്റെ മക്കൾ ആണെന്ന് തോന്നി. ഉമ്മയ്ക്കുണ്ടായപോലുള്ള അതേ ഫീൽ, നന്നായി റസ്റ്റ്‌ എടുക്കൂ വീട്ടിലെ ഫുഡൊക്കെ കഴിച്ച് സുഖമായി ഉറങ്ങി. പതുക്കെ അടുത്ത യാത്ര. എല്ലാ നന്മകളും നേരുന്നു. 🙏🙏🙏👍

    • @hameedtm3152
      @hameedtm3152 Před rokem

      Imveryhapy

    • @ASHRAFbinHYDER
      @ASHRAFbinHYDER Před rokem

      ഇത്ക്കെ എന്നോ കഴിഞ കാര്യം ആയിരിക്കും റെസ്റ്റും ഉറക്കവും ഒക്കെ എന്നോ തീര്‍ന്നു

  • @sarafunneesakmuhammed9007

    പ്രശ്നങ്ങളുടെ ഒരായിരം നൂലാംമാലകൾക്കിടയിലൂടെ തിരിച്ചെത്തിയല്ലോ സന്തോഷം... 💕💕

  • @udaybhanu2158
    @udaybhanu2158 Před rokem +73

    ധൈര്യവും, ആത്മവിശ്വാസവും, സാ ഹസിതയും ബുദ്ധിയും ഏതു
    സമയത്തും വേണ്ട ഈ യാത്ര യുടെ
    Clips വളരെ സന്തോഷത്തോടെ ആണ്
    ആസ്വദിച്ചത്.
    You can excel in this field.
    Please do carry on Mr. ദിൽഷാദ്
    We are all with you.
    Congratulations!

  • @dilipkoshy1726
    @dilipkoshy1726 Před rokem +13

    പ്രിയപെട്ട സഹോദര താങ്കൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ,താങ്കളുടെ സ്നേഹം നിറഞ്ഞ് കവിയുന്ന ഉമ്മയെയും,ഉപ്പയെയും കൊച്ചു കുട്ടികളെയും, വാച്ച് മിട്ടായി വാങ്ങാൻ പോകുന്ന കൊച്ചു മക്കളെയും എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം,wish you all the best, ക്യാപ്റ്റൻ എൻ്റെ മനസ്സിലെന്നും ഉണ്ടാകും

  • @nrwoodhome6895
    @nrwoodhome6895 Před rokem +6

    ബ്രോ നിന്നോട് എനിക്ക് അസൂയയാണ് നീ കുഞ്ഞു മക്കളെ വാരിയെടുത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി ബ്രോ നീ നമ്മുടെ മുത്താണ്.

  • @nawasparamban2447
    @nawasparamban2447 Před rokem +32

    യാത്രകളിൽ ഏറ്റവും മനോഹരമായ യാത്ര നമ്മുടെ വീട്ടിലെക്കുള്ള യാത്രയാണ്❤❤😊😊

  • @haneefamanuppa3060
    @haneefamanuppa3060 Před rokem +3

    തിരിച്ച് വന്നപ്പോൾ വല്ലിമയുടെയും ഐശുവിൻ്റെയും സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു യാത്രകൾ തുടരുക ഞങ്ങൾ കുടെ ഉണ്ടാവും

  • @ksa7010
    @ksa7010 Před rokem +62

    ഒരുപാട് നാള് മാറിനിന്ന് സ്വന്തംനാട് കാണുമ്പോഴും അതുപോലെതന്നെ പ്രിയപ്പെട്ടവരെയും അപ്പോൾ മനസ്സിൽ ഉണ്ടാകുന്ന ആ ഒരു സന്തോഷം വലുത് തന്നെ

    • @shinshezkl13
      @shinshezkl13 Před rokem +2

      8 വർഷത്തിന് ശേഷം വന്ന എന്റെ അവസ്ഥ 😂😂

    • @junaid....9828
      @junaid....9828 Před rokem +1

      ദോസ്തെ 5 വർഷം കഴിഞ്ഞു വല്ല ധാരണമുണ്ടോ 😍😹

    • @ksa7010
      @ksa7010 Před rokem +2

      @@junaid....9828
      അതേ ബ്രോ നാട് കണ്ടിട്ട് അഞ്ചു വർഷം 😅🤗

    • @samadkottakkal8608
      @samadkottakkal8608 Před rokem

      @@junaid....9828 🙄🙄🙏🏻

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před rokem

      @@ksa7010 ഞാനും 5.5 years 🙂

  • @manojkumarmadhavan9475
    @manojkumarmadhavan9475 Před rokem +31

    എനിക്ക് feel ചെയ്തത്,ഇത്രയും ഒരു സഹസിക യാത്ര കഴിഞ്ഞു വന്ന നിങ്ങൾക് ഒരു വിലയും നിങ്ങളുടെ friens ഓ നാട്ടുകാരോ കാണിക്കാത്തതിൽ വലിയ സങ്കടം തോന്നി bro, ഒരു പക്ഷെ അവർക്കൊന്നും മനസികയിട്ടുണ്ടാവില്ല നിങ്ങളുടെ efforts.. ഗ്രാമമല്ലേ

    • @muhsinmuthu8683
      @muhsinmuthu8683 Před rokem +1

      Sheriyanu ❤️❤️❤️😍😍dilshad nammale muthanu

    • @Malabarcapitan
      @Malabarcapitan Před rokem +1

      Avan nattukaarkk vendiyaano yathra poyath 😂

    • @mohammedirfan802
      @mohammedirfan802 Před rokem +1

      Mwone ith chelembra karanu....
      Pucham njangalude sthayee bhaavam😏

  • @ngopan
    @ngopan Před rokem +7

    ഓരോ രാജ്യത്ത് പോയി അവിടെ നിന്ന് വണ്ടി സംഘടിച്ചു ഓടിക്കുന്നതാണ് നല്ലത്.

  • @aneeshaannu5674
    @aneeshaannu5674 Před rokem +10

    ഒരു വർഷം പോയത് അറിഞ്ഞില്ല.ഒരു പാട് നല്ല കാഴ്ചകൾ ഞങ്ങൾക്ക് വേണ്ടി കാണിച്ചു തന്ന ബ്രോ ഒരുപാട് നന്ദി.ഇനിയും അങ്ങോട്ടുള്ള യാത്ര ഒരു ബുദ്ധിമുട്ടും കൂടാതെ പോകാൻ കഴിയട്ടെ

  • @kamoos3219
    @kamoos3219 Před rokem +2

    ഇത്ര അധികം നാള്‍ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും വിട്ട് തിരിച്ച് വന്നപ്പോൾ നാട്ടുകാരുടെ സ്നേഹവും പരിഗണനയും വളരെ മോശം, സഹോദരൻ പോലും മൈന്റ് ആകുന്നില്ല, വീട്ടുകാർ പാവങ്ങൾ സ്നേഹം കാണുന്നു, പ്രത്യേകിച്ച് ഉമ്മ,
    ഇതുപോലത്തെ നാട്ടുകാരുടെ ഇടയിൽ നില്‍ക്കുന്നതിലേറെ നല്ലത് ലോകം ചുറ്റുന്നത് തന്നെയാണ്,
    Thank you Dilshad❤️

  • @shamnadbombay2780
    @shamnadbombay2780 Před rokem +2

    സത്യത്തിൽ നിങ്ങളുടെ വീഡിയോ മിക്കപ്പോഴും കാണുമെങ്കിലും ഇതുവരെ ലൈക് ചെയ്യുകയോ കമന്റ് ഇടുകയോ ചെയ്തട്ടില്ല പക്ഷേ ഇന്നാദ്യമായി അതിനൊരു മാറ്റം കൊണ്ട് വന്നു......
    ബ്രോ നിങ്ങളുടെ ഡെഡിക്കേഷൻ❤️ ഒന്നും പറയാനില്ല ❤️❤️❤️

  • @muhammadanappara284
    @muhammadanappara284 Před rokem +4

    അൽഹംദുലില്ലാ, ഖൈർ എവിടെ പോയാലും എത്ര സുഖമായി രുന്നാലും എത്ര സമ്പാതിച്ചാലും സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ആ ഒരു മനസുഖം ആ ഒരു സന്തോഷം വലുതാണ് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര വലിയ ബന്ധം ആണ് 👍 അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒപ്പം ദുആയും

  • @faisalchery1328
    @faisalchery1328 Před rokem +3

    ചങ്കിൽ കുത്തുന്ന വാക്ക് പറയല്ലേ അളിയാ തുടക്കം മുതൽ ഇതു വരെ കൂടെയുണ്ട് ഇവിടുന്ന് അങ്ങോട്ടും കട്ട സപ്പോർട്ട്

  • @ANILKUMARKL-H
    @ANILKUMARKL-H Před rokem +2

    ചെറിയ ഒരു സ്വീകരണം വെക്കാമായിരുന്നു നാട്ടുകാർക്ക്‌.പോയത് മാത്രം അറിഞ്ഞാൽ പോരല്ലോ. ഇത്രയും രാജ്യങ്ങൾ ഒറ്റക്ക് പോയി വന്നതല്ലേ, ആ ഒരു റെസ്‌പെക്ട് എങ്കിലും കാണിക്കണ്ടേ. എന്തായാലും ഞങ്ങൾ സബ്ക്രൈബ്ർസ് എന്നും കട്ടക്കു കൂടെയുണ്ട്. ഇനിയും ഒരുപാട് യാത്രകൾ നടത്താൻ കഴിയട്ടെ. 🌹🌹🌹🌹

  • @ridharidhu9263
    @ridharidhu9263 Před rokem +5

    ഒത്തിരി സന്തോഷം തോന്നി...ഭയ്യ....വലിയൊരു യാത്ര കഴിഞ്ഞു സ്വന്തം നാട്ടിൽ എത്തി...നാട്ടുകാരെയും...വീട്ടിൽ ഉള്ളവരെയും കണ്ടപ്പോൾ ബയ്യക്കു തോന്നിയ അതെ ഫീൽ..ആയിരുന്നു നമ്മക്കും....
    അടുത്ത തായ്ലാന്റ് യാത്ര ക്കു ഭയ്യ ന്റെ കൂടെ നമ്മ ഉണ്ടാവും 👍🏻👍🏻💐💐💐

  • @nujaidnuju777
    @nujaidnuju777 Před rokem +12

    അങ്ങനെ കുറേ ദൂരങ്ങൾ സഞ്ചരിച്ചു നാട്ടിൽ എത്തി
    Dilshadkka uyir😍💪💪

  • @shafeek63
    @shafeek63 Před rokem +7

    സിനിമ നടൻ മാർക്കും സ്വന്തം നാട്ടിൽ എന്നും കാണുന്നവർക് ഇങ്ങനെ തന്നെ മുറ്റത്തെ മുല്ലക്ക് മണമില്ല 😁😁😁👍🏻

  • @padmajapappagi9329
    @padmajapappagi9329 Před rokem +1

    ഇങ്ങള് ഒരു lucky man തന്നെ ആണ്..... ലക്ഷങ്ങൾ ഉണ്ടാക്കിയിട്ടെന്തു കാര്യം... അതൊന്നും അനുഭവിക്കാതെ പോകുന്നതിലും എത്രയോ നല്ലത് ആണ് എത്ര രാജ്യങ്ങൾ കാണാൻ സാധിച്ചു.. എത്രയോ ജനങ്ങളുടെ ജീവിതം പഠിക്കാൻ സാധിച്ചു..... Big saluit ❤🙏🏼🙏🏼👌👌

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Před rokem +7

    ദിൽഷാദ്...... 100 % വിജയ യാത്ര..... അഭിനന്ദനങ്ങൾ!

  • @rajandivakaran3902
    @rajandivakaran3902 Před rokem +3

    കുറെ കാലത്തിനു ശേഷം കാണുന്ന നാട്ടുപാതക്ക് പ്രത്യേക സൗന്നര്യമാണ്.. നാട്ടുകാർക്ക് ഒരു തണുപ്പൻ പ്രതികരണമാണല്ലോ ഭായ്.

  • @shabeer4311
    @shabeer4311 Před rokem +57

    ചെറിയ ഒരു സ്വീകരണം കൊടുക്കാമായിരുന്നു നാട്ടുകാർക്ക് 😍

    • @user-dr8ob5xj8j
      @user-dr8ob5xj8j Před rokem

      ചില നാട്ടു നടപ്പുകൾ ഇല്ലാത്താവേണ്ടത് തന്നെയാണ്

    • @muhsinmuthu8683
      @muhsinmuthu8683 Před rokem +1

      Sheriyanu

  • @ranjithmly5693
    @ranjithmly5693 Před rokem +37

    അടുത്ത യാത്ര കാത്തിരിക്കുന്നവർ. Like..

  • @Aslamrcsvlog
    @Aslamrcsvlog Před rokem +1

    Trip കഴിഞ്ഞ് വീട്ടിലോട്ടുള്ള ആ യാത്ര ന്റെ മോനെ 🥰🫶

  • @ayshuworld280
    @ayshuworld280 Před rokem +6

    ഒരു വർഷം കഴിഞു നാട്ടിൽ എത്തിയിട്ടും ഒരു സന്തോഷത്തോടെ ഉള്ള സ്വീകരണം റോഡിൽ കണ്ട ആർക്കും തോന്നുന്നില്ല

  • @saraswathim7325
    @saraswathim7325 Před rokem

    ആഫ്രിക്ക യിലായാലും ഇന്ത്യ യിലായാലും മനുഷ്യൻ വേഷത്തിലും ഭാഷയിലും സംസ്കാരത്തിലും വ്യത്യസ്തരാണ് എന്നാൽ എല്ലാവരുടെയും ബോഡി ലാംഗ്വേജ് ഒരു പോലെ അവരുടെ ചിരിയും ലജ്ജ്‌യും പേടിയും ആശങ്ക യും ഒരുപോലെ തന്നെ എന്താ യാലും നാട്ടിൽ തിരിച്ചെത്തിയല്ലോ താങ്ക്സ് ഇനിയും യാത്ര പ്രതീക്ഷിക്കുന്നു

  • @manuppamanu9863
    @manuppamanu9863 Před rokem +1

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰👏🏻👏🏻❤️

  • @ahammedkutty1909
    @ahammedkutty1909 Před rokem +3

    പ്രിയ ദിൽഷാദ് ബായ്. കഴിഞ്ഞ ഒരു മാസക്കാലത്തിലധികമായി ഞാൻ താങ്കളുടെ കൂടെ യാത്രയിലായിരുന്നു. ഇപ്പോൾ ആഫ്രിക്കൻയാത്ര കഴിഞ്ഞു വന്നതു പോലെ എനിക്കും അനുഭവപ്പെടുന്നു. ഞാനും കോഴിക്കോട്ടുകാരനാണ്. ദിൽഷാദിന്റെ വീട് എവിടെയാണെന്നു മനസ്സിലായില്ല. ഏതായാലും എല്ലാ ഭാവുകങ്ങളും.

  • @syamtk4859
    @syamtk4859 Před rokem +10

    Congrats 👏👏👏
    ഗംഭീരവിജയം ആയിരുന്നു യാത്ര !!!
    ഒരുപാട് നന്ദി ദിൽഷാദ് 🌹
    Take care & All the very best for your next trip !

  • @nihalsaneen1104
    @nihalsaneen1104 Před rokem +1

    എന്തൊക്കെ എവിടൊക്കെ പോയാലും നാട്ടിൽ എത്തുമ്പോൾ വേറെ leval feelings ആണ്... 👌👌👌

  • @user-lq9qn9xn5i
    @user-lq9qn9xn5i Před rokem +4

    ഇങ്ങനെയുള്ള യാത്രകൾഎന്റെ സ്വപ്നമാണ് ഒരിക്കലും നടക്കാത്ത സ്വപ്നം നിങ്ങൾക്ക് അതിനുള്ള ഭാഗ്യം ഉണ്ടായി എല്ലാം ഭംഗിയായി നടക്കട്ടെ

  • @sabeerbabu4714
    @sabeerbabu4714 Před rokem +26

    ഈ വീഡിയോ കൂടുതൽ ഇഷ്ടപ്പെടുന്നത് പ്രവാസികൾക്ക് മാത്രം നാട് കണ്ടിട്ട് എന്തോ ഒരു പ്രത്യേക ഫീലിംഗ് 🥰

  • @nizarunuskunju1895
    @nizarunuskunju1895 Před rokem +4

    ദിൽഷാദ് . നിങ്ങളുടെ നാടും കുട്ടികളെയും ഉമ്മയും ഉപ്പയും എല്ലാ വരേയും കണ്ടപ്പോഴുള്ള നിങ്ങളുടെ സo ന്തോഷo ഉണ്ടല്ലോ അതു പോലെ എനിക്കും

  • @mallutrack3537
    @mallutrack3537 Před rokem +3

    ഇത്രയും വലിയ യാത്ര കഴിഞ്ഞ് വന്നിട്ട് നാട്ടുകാർക്ക് അതിൻ്റെ വില മനസ്സിലാക്കുന്നില്ല

  • @ansarpookunju5102
    @ansarpookunju5102 Před rokem +6

    തിരിച്ചു നാട്ടിൽ എത്തുമ്പോൾ ഉള്ള ആ സന്തോഷം.... പറഞ്ഞറിയിക്കാൻ പറ്റില്ല....

  • @abdulkhaderkader.bjp.ponne3712

    ഇത്രയും ഹൃദ്യമായ യാത്രകൾ കഴിഞ്ഞുവന്ന ദിൽഷാദിനെ നാട്ടുകാർ ഒരു വരവേൽപ്പ് തീർച്ചയായും കൊടുക്കേണ്ടത് ആയിരുന്നു ദിൽഷാദിന്റെ വാപ്പ നെ കാണാൻ കഴിഞ്ഞതിൽ സന്തോഷം വാച്ച് മുട്ടായി ആവശ്യപ്പെട്ട ആ കുട്ടികളുടെ സ്നേഹം ഒരു സ്നേഹം തന്നെയാണ് ഇനിയും തുടർന്ന് യാത്രകൾ പോകാനും അത് ജനങ്ങളിലേക്ക് എത്തിക്കാനും കഴിയട്ടെ എന്ന് സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു ദിൽഷാദിനെ ദീർഘായുസ്സും സമ്പത്തും പടച്ചവൻ നൽകട്ടെ

  • @shamnadkanoor9572
    @shamnadkanoor9572 Před rokem +4

    അടിപൊളി, നാട്ടിൽ വന്നപ്പോൾ ഉള്ള സന്തോഷം, മോനെ, പറഞ്ഞറിയിക്കാൻ ഒക്കില്ല 🤣🤣🤣🤣👍👍👍❤❤❤യാത്രകൾ തുടരട്ടെ, 💪💪💪

  • @abdullahfia3119
    @abdullahfia3119 Před rokem +6

    Super 💖💝♥️
    പറയാൻ വക്കുകൾ ഇല്ല ഒരുപാട് ചിരിച്ച് എൻജോയ് ചെയ്ത ഒരു യാത്ര സീരീസ്

  • @sureshjoseph2460
    @sureshjoseph2460 Před rokem +3

    ഉൽസാഹകമ്മറ്റിയിൽ ഒരു കോട്ടയംകാരനും നിന്റെ നാട്ടിൽ അത്ര പൊരാ സ്വീകരണം ഇത്ക്കും മെലെ പ്രതിക്ഷിച്ചു സാരമില്ലാ ഇനിയും തുടരട്ടെ യാത്രകൾ

  • @epmrahman7311
    @epmrahman7311 Před rokem +3

    യാത്രകൾ ഇനിയും തുടരട്ടെ മറ്റാരും കാണിക്കാത്ത കാഴ്ചകൾ കാണിച്ചു തരാൻ കഴിയട്ടെ എന്നാലും സ്വന്തം വണ്ടി കൊണ്ട് മറ്റുള്ള രാജ്യങ്ങളിൽ പോയിട്ടുള്ള ഇത്തരം യാത്രകൾ ഇനി വേണ്ട സാമ്പത്തികമായി ഒരു പാട് ബാദ്യതകൾ ഭാക്കിയാവും💞💞💞🔥

  • @snipethehype4588
    @snipethehype4588 Před rokem +1

    പോവുമ്പഴും വരുമ്പോഴും ഒകെ നോലോളിക്കാൻ ആളുണ്ടാവുമ്പഴേ ജീവിതത്തിന് ഒരു സുഖം ണ്ടാവൊള്ളൂ,, 😊

  • @jashimy5392
    @jashimy5392 Před rokem +1

    ഇനിയും യാത്രകൾ തുടരട്ടെ ദില്ഷാദ് ബ്രോ ഞാനും യാത്രയുടെ ആളാ എന്റെ വൈഫും വ്ലോഗർ ആണ് beegums kitchen and vlog🥰 ഞാൻ സ്ഥിരം yathra to day കാണുന്ന ആളാ 🤝 ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു 👍

  • @myviews05
    @myviews05 Před rokem +3

    നിനക് നാട്ടിൽ എതാൻ ഉള്ള സന്തോഷം ഞങ്ങള്ക് ഇനി എന്ന് കാണും എന്ന് സങ്കടം

  • @shamalnarathnarath7192
    @shamalnarathnarath7192 Před rokem +9

    ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം 😍😂

  • @Trendingonlyy
    @Trendingonlyy Před rokem +1

    ഇന്നാണ് ഞാൻ കാണുന്നെ ദിൽഷാദ് വീട്ടിൽ എത്തിയപ്പോ കണ്ണ് നിറഞ്ഞു ❤️🥰🥰🥰🥰🥰🥰🥰

  • @ahamadulkabeer3361
    @ahamadulkabeer3361 Před rokem +1

    You are awsome. Congratulation Mr. Dilshad.
    യാത്ര പൂർണ്ണമാക്കി വീട്ടിൽ തിരിച്ചെത്തിയല്ലോ. അൽ ഹമ്ദുലില്ലാ. റബ്ബിനെ സ്തുതിക്കുക.

  • @Clever-ideas
    @Clever-ideas Před rokem +3

    കരച്ചിൽ സന്തോഷത്തിന്റെ ആണ്, പോകുമ്പോൾ വിഷമവും വരുമ്പോൾ സന്തോഷവും 😊

  • @godmaker5681
    @godmaker5681 Před rokem +5

    അഭിനന്ദനം മുത്തേ യാത്രയിൽ മനസ്സുകൊണ്ട് കൂടെ നമ്മളും ഉണ്ടായിരുന്നു👍

  • @akbarikka5818
    @akbarikka5818 Před rokem +2

    yathra today യുടെകുടുബം ഗംങളുടെയുംഎനെറപേരിലും Dilshadinum കുടുബംഅഗംങൾകുഹൃദയംനിറഞആശംസകൾ Akbar ikka Palkkad ജയ് INDIA

  • @jayeshparoli6122
    @jayeshparoli6122 Před rokem +2

    എവിടെ പോയാലും തിരിച്ചു നാട്ടിൽ എത്തുമ്പോൾ ഒരു പ്രതേക സന്തോഷം ആണ്. ഗംഭീരവിജയം ആയിരുന്നു ആ യാത്ര അത് അതിൻ്റെ ഗൗരവത്തോടെ അറിയുന്നവർക്ക് മനസ്സിലാവും.. പക്ഷേ... നാട്ടുകാർക്ക് ഇതുവരെ ബോധം വന്നിട്ടില്ല എന്ന തോന്നൽ... ആ അമ്മയും വീട്ടുകാരും ഒഴികെ ...മറ്റുള്ളവരുടെമറ്റുള്ളവരുടെ പ്രതികരണം ഇങ്ങനെ അല്ല പ്രതീക്ഷിച്ചത്.

  • @hamzakutteeri4775
    @hamzakutteeri4775 Před rokem +3

    ഹായ് ദില്ഷാദ്, അങ്ങനെ ഇനിയും ഇത് പുതിയ യാത്രയുടെ തുടക്കമാവട്ടെ

  • @MalluPlus20
    @MalluPlus20 Před rokem +4

    വീട്ടിലേക്ക് ചെന്നപ്പോൾ വീട്ടുകാർക്കുള്ള സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോഴി

  • @jineshvo6852
    @jineshvo6852 Před rokem

    മുത്തേ മാക്സിമം എപ്പിസോഡ് കാണാൻ ശ്രമിച്ചിട്ടുണ്ട് .. ഈ ജീവിതത്തിൽ കാണാൻ സാധിക്കില്ലാ എന്നു കരുതിയ കാഴ്ചകൾ കൺ നിറയെ കാണിച്ചു തന്ന കൂടപ്പിറപ്പിന് ഒരായിരം അഭിനന്ദനങ്ങൾ.. നാട്ടിൽ വന്നപ്പോൾ എന്ത് കൊണ്ടെന്നറിയില്ല ആരും തനിക്ക് വേണ്ടത്ര അംഗീകാരം തന്നില്ലാ എന്ന് തോന്നിപോയി .. എന്നാൽ മനസ്സിൽ അസൂയയോ കളങ്കമേ ഇല്ലാത്ത ആ കുഞ്ഞു മനസ്സുകൾ നിന്നിലേക്ക് നിന്റെ സ്നേഹത്തിനായി ഓടിവന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി .. ഒരു പാട് നന്ദി ഇനിയും ഒരുപാട് കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ സർവ്വേശ്വരൻ കൂടെയുണ്ടാവട്ടേ.. പ്രാർത്ഥനയോടെ .. ഒരു നിലമ്പൂർക്കാരൻ😘😘😘😘😘😘😘

  • @sportskalba411
    @sportskalba411 Před rokem +1

    ഒന്നും പറയാൻ ഇല്ല.... എല്ലാം മനസ്സിന് കുളിർ നൽകി..... ഉമ്മയുടെ ലാസ്റ്റ് moment....💚💚💚

  • @haneefampvpz
    @haneefampvpz Před rokem +15

    ഓരോ ദിവസവും ബ്രോന്റെ new update വന്നോ നോക്കും ഞാൻ.. പെരുത്തിഷ്ടമാണ് ബ്രോന്റെ വീഡിയോ... 😍

  • @sreejithukdv3871
    @sreejithukdv3871 Před rokem +5

    👍👍👍💞
    Dilshad bro💞
    Waiting for next trip🥰
    All the best

  • @alifali9525
    @alifali9525 Před rokem +2

    നെക്സ്റ്റ് തായ്‌ലൻഡ് പൊളിക്കും മുത്തുമണിയെ 🥰🥰🥰🔥🔥🔥👍👍👍🔥🔥🔥

  • @mehaboob6266
    @mehaboob6266 Před rokem +1

    ദിൽഷാദ് ഇജ്ജ് പുലിയാണ് മോനെ 🙏👌🤔💖
    സമ്മതിച്ചു, നമിച്ചു

  • @jojijoseph4669
    @jojijoseph4669 Před rokem +4

    Welcome back Dilshad bro. Waiting for another travelogue.

  • @shafipmsglass
    @shafipmsglass Před rokem +2

    ദിൽഷാദേ നീ പൊളിയാണ് പൊളി 👏👏👏അന്റെ നാട്ടില് ഇപ്പൊ കണ്ട ടീൻസ് മൊത്തം മോയന്തേളാണല്ലോ അന്റെ ഭാഷയിൽ 😀😀😀😀😀😀😀

  • @jishnuchikku94
    @jishnuchikku94 Před rokem +2

    മുത്തെ ഒരുപാട് സന്തോഷം ❤❤ റസ്റ്റ്‌ എടുത്തു വീട്ടിൽ ഉമ്മച്ചി ഉണ്ടാക്കി തന്ന ഫുഡ് ഒക്കെ കഴിച്ചു ഇരിക്ക് അന്റെ വീഡിയോയിലൂടെ അടുത്ത രാജ്യത്തേക്ക് നമ്മളും തയ്യാർ

  • @starinform2154
    @starinform2154 Před rokem +4

    ലോകത്തെവിടെപ്പോയാലും.. നമ്മുടെ വീട് ❤️❤️🙏
    അഭിനന്ദനങ്ങൾ ദിൽഷാദ് 🥰

  • @junaid....9828
    @junaid....9828 Před rokem +8

    *ഒരു നീണ്ട ട്രിപ്പിന് ശേഷം ക്യാപ്റ്റൻ സ്വന്തം നാട്ടിൽ തിരിച്ചത്തിയപ്പോൾ ബാലകൃഷ്ണന് അതിനെപ്പറ്റി യാതൊരു ധാരണമില്ല 🙄*

  • @sindhujoshy1808
    @sindhujoshy1808 Před rokem

    പാമ്പിനെ വിട്ട് കടിപ്പിക്കൂന്ന് പറഞ്ഞ വീഡിയോ തൊട്ട് കണ്ട് തുടങ്ങിയതാണ് ഇപ്പോ ദാ ഇവിടെ വരെ ഓരോ വീഡിയോയിലും ആനന്ദത്തോടൊപ്പം ഒരു പാട് അറിവുകളും പകർന്ന് തന്ന പ്രിയ ദിൽഷാദ് ഇനിയും പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു👍❤️

  • @apsvibes7069
    @apsvibes7069 Před rokem +1

    ഇനിയുള്ള യാത്രകൾ ഒരാളെ കൂടി കൂട്ടണം സുഹൃത്തേ.

  • @narayanansrijith
    @narayanansrijith Před rokem +4

    Great effort. Congrats for your successful journey. യാത്രക്കിടയിൽ ഉണ്ടായ വീഡിയോയിൽ കാണിക്കാൻ സാധിക്കാത്ത കാര്യങ്ങളെക്കുറിച്ച് ഒരു എപ്പി ഡോസ്,😎

  • @trrajesh8998
    @trrajesh8998 Před rokem +3

    Congratulations young man.... keep going to places...all the best. God bless 🙏

  • @sathidavi3321
    @sathidavi3321 Před rokem

    ദിൽ ഷാ ദേ എല്ലാം വളരെ നന്നായിട്ടുണ്ട്. എല്ലാ നന്മകളും നേരുന്നു ചേച്ചിയുടെ എല്ലാ പ്രാർത്ഥനകളും കൂടെയുണ്ടാകും

  • @shinedas77
    @shinedas77 Před rokem

    ദിൽഷാദേ , എന്നപോലെ പലരും ആഗ്രഹിക്കുന്ന എന്നാൽ ചെയ്യാൻ മടിക്കുന്ന വലിയൊരു കാര്യം വളരെ ഭംഗിയായി ചെയ്തതിനു എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഈ വീഡിയോസ് കാണുന്ന എല്ലാര്ക്കും ദിൽഷാദ് ഒരു സഹോദരനെ പോലെ ആയിരിക്കും ….എന്നെങ്കിലും നേരിട്ടു കാണാൻ പറ്റും എന്ന് കരുതുന്നു. 🎉

  • @mohamedjasirvp87
    @mohamedjasirvp87 Před rokem +6

    🥰🥰 ബ്രോ ദിൽഷാദ് കഷ്ടപ്പാടിനുള്ള പ്രതിഫലം താങ്കളെ തേടിയെത്തും ഉറപ്പ് 👍താങ്കളുടെ തനതായ ശൈലിയിൽ യാത്രകൾ തുടരുക 👍👍🥰.

  • @vineeshkananam1819
    @vineeshkananam1819 Před rokem +4

    Woooow super ❤️❤️❤️നാട്ട്കാർക്ക് ഒരു മൈന്റ് ഇല്ലാല്ലോ ഇത്രയം രാജ്യങ്ങൾ സഞ്ചരിച്ച് ഒരു വർഷം കഴിഞ് വന്നതല്ലേ
    God bless you 🙂

    • @saifudheensaifudheen2372
      @saifudheensaifudheen2372 Před rokem +1

      ത ലേ ന്ന് വന്നിട്ട് വണ്ടിയുമായി വരുന്നതാ അതാണിങ്ങനെ

  • @mallutrack3537
    @mallutrack3537 Před rokem +3

    ദിൽഷാദിന്റെ നാട്ടുകാരെ ഞങ്ങൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല എങ്കുലും ദിൽഷാദ് ഞങ്ങൾക്ക് മുത്താണ് ❤

  • @anilkumarkr1085
    @anilkumarkr1085 Před rokem

    സ്വന്തം പഞ്ചായത്തിൽ എത്തിയപ്പോളുള്ള ആ വാക്കുകൾ.... Beautiful...... നിങ്ങൾ സഞ്ചാരത്തെ പ്രണയിക്കുന്ന മനുഷ്യനെന്നു മനസിലായി......

  • @shihabudheenkp4453
    @shihabudheenkp4453 Před rokem +2

    ഈ യാത്രയിൽ ഞാനും ഉണ്ടാരുന്നു നീ അറിയാതെ നിന്ടെ പുറകിൽ നീ കാണിച്ചു തന്നു ഞാൻ കണ്ടു ഇനിയും ഉണ്ടാകും നിന്ടെപുറകിൽ

  • @rizwancutz1496
    @rizwancutz1496 Před rokem +3

    ഇനിയുള്ള യാത്രകളും നല്ല രീതിയിൽ വിജയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤❤ ദിൽഷാദ് Bro🫶🏻

  • @jobygeorge7187
    @jobygeorge7187 Před rokem +3

    Great courage, congratulations🎉🎉 going to places where people not connected with outer world, interacting with them... Oh great... All the best in future endeavors, god bless you

  • @shabnarasheed7170
    @shabnarasheed7170 Před rokem +2

    ഇനിയും ഒരുപാട് യാത്രകൾ തുടരട്ടെ...സ്നേഹം മാത്രം😍❤️

  • @faisalvaliyakath2819
    @faisalvaliyakath2819 Před rokem +1

    Dilshadindea അടുത്ത യാത്ര ക്ക് കൂടെ ഞാൻ ഉണ്ടാകും ആഫ്രിക്കൻ യാത്രയിൽ ഒരുപാട് ദിവസവും ഞാൻ ഉണ്ടായിരുന്നു ഇനിയുള്ള അടുത്ത യാത്രയിൽ ഞാൻ ഉണ്ടാകും എത്രയും പെട്ടെന്ന് thudangu അടുത്ത യാത്ര 🥰🥰🥰🥰

  • @vanajaclt8744
    @vanajaclt8744 Před rokem +5

    All the best monu.God bless u.👍🙌🙏

  • @marykunjukunju8295
    @marykunjukunju8295 Před rokem +3

    I am a daily viewer of your yathra Videos I appreciate your journey and your capitan . You over come all the difficulty while you're journey in Africa .May God bless you for the next journey and ambition

  • @rafirayan9950
    @rafirayan9950 Před rokem +1

    ഇനിയും പുതിയ യാത്രകൾ തുടങ്ങാനും വീഡിയോ കാണാനും കഴിയട്ടെ എല്ലാ വിധ ആശംസകൾ 🌹🌹🌹👍👍👍

  • @NISAMSDiaries
    @NISAMSDiaries Před rokem +1

    അങ്ങനെ ചെറുക്കൻ വീണ്ടും എത്തി 😄ഒരു യാത്ര കഴിഞ്ഞ് വീട്ടിൽക് വരുമ്പോൾ ഉള്ള ഫീൽ 😍

  • @anithajoseph5277
    @anithajoseph5277 Před rokem +3

    Congratulations Dilshad. What a great achievement 👏🏽👍💐

  • @eajas
    @eajas Před rokem +3

    🥰✌️ welcome back again muthumaniye 🥰

  • @abhinandha9089
    @abhinandha9089 Před rokem

    ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു.16രാജ്യങ്ങൾ റോയൽ എൻഫീൽഡിൽ, അതിസാഹസികമായ യാത്ര. ഒരു തരിപോലും ബോറടിപ്പിക്കാത്ത വിവരണം. ഞമ്മട കൊയ്‌ക്കോടിന്റ അഭിമാനമാണ് ദിൽഷാദ്ക്ക. 💕അഭിനന്ദനങ്ങൾ, ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ പടച്ചോൻ വർക്കത്തു നൽകട്ടെ ഇൻശാ അല്ലാഹ് 💕🫂