(S2-E61)പുറം ലോകത്തെ മനുഷ്യരുമായി ബന്ധമില്ലാത്ത ആഫ്രിക്കയിലെ ഗോത്രക്കാർ

Sdílet
Vložit
  • čas přidán 7. 09. 2024
  • Visit MTC Company here: mtctoner.com
    The Hadza, or Hadzabe (Wahadzabe in Swahili) are a Tanzanian indigenous ethnic group mostly based in southwest Karatu District of Arusha Region. They live around Lake Eyasi in the central Rift Valley and in the neighboring Serengeti Plateau. There are, as of 2015, between 1,200 and 1,300 Hadza people living in Tanzania, however only around 400 Hadza still survive exclusively based on the traditional means of foraging.[1][5] Additionally, the increasing impact of tourism and encroaching pastoralists pose serious threats to the continuation of their traditional way of life
    Contact me on: ytyathratoday@gmail.com

Komentáře • 398

  • @naseerchellakkodi5572
    @naseerchellakkodi5572 Před rokem +34

    All India trip മുതൽ ഒപ്പരം കൂടിയതാ പിന്നെ ഒന്നും ഒഴിവാക്കാറില്ല : ഇന്നത്തെ എപിസോഡ് ഒരു രക്ഷയും ഇല്ല👌👌👌👌

  • @kadeejakoduvally7733
    @kadeejakoduvally7733 Před rokem +45

    ആ പാവങ്ങളുടെ സന്തോഷം കാണുമ്പോൾ നമുക്കും സന്തോഷം. Great brother.

  • @mathewsonia7555
    @mathewsonia7555 Před rokem +22

    തീർച്ചയായും വെത്യസ്തമായ ഒരു ജീവിതമാണ്,ആ ജീവിതത്തേ ഞങ്ങൾക്ക് സമ്മാനിച്ച ദിൽഷാദിന് 🙏👍♥️.

  • @smesh7722
    @smesh7722 Před rokem +11

    നിഷ്കളങ്കരയാ മനുഷ്യർ 😇😇😇
    ഇവരൊക്കെ കാണുമ്പോൾ ഞമ്മളൊക്കെ എന്തു ഭാഗ്യവാൻമാർ അല്ലെ 🤲🤲

  • @guppyguys5375
    @guppyguys5375 Před rokem +59

    മച്ചാനെ... 🌹🌹🌹
    ഇജ്ജ് ലോക മലയാളികളുടെ അഭിമാനമാവുകയാണ്....
    വീഡിയോ തീരുമ്പോൾ സങ്കടം ഉണ്ട്..
    കുറച്ചു കൂടി timing കൂട്ടണം..

  • @noorulabid6778
    @noorulabid6778 Před rokem +35

    👍🌹🌹🌹ആ കോലം എന്തായാലും പൊളിച്ചു 😊. ആ വിഭാഗത്തിനെ കേട്ടിട്ടെ ഉണ്ടായിരുന്നുള്ളു.ഇപ്പൊ ശരിക്കും കണ്ടു. വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ ഭാഗമാക്കാവുന്ന വീഡിയോസുകൾ സൂപ്പർ 👍🌹🌹🌹

  • @alifali9525
    @alifali9525 Před rokem +13

    ഇപ്പൊ ആണ് മുത്തേ കാടിന്റെ മക്കളെ പച്ചയായ മനുഷ്യരെ കാണാൻ കഴിഞ്ഞത് 🥰🥰🥰പാവങ്ങൾ ♥️♥️♥️

  • @sereenakk9462
    @sereenakk9462 Před rokem +12

    ഇപ്പോഴാണ് ശരിക്കും കാടിന്റെ മക്കളെ കണ്ടത്.. നിഷ്കളങ്കമായ ജീവിതം. ആലോചിക്കാൻ വയ്യ.. 👍👍👍

    • @sereenakk9462
      @sereenakk9462 Před rokem

      @salu vlog🥰 എവിടാ കുരിപ്പേ കാണുന്നില്ലല്ലോ 😄

  • @The.famous.house.of.mutton

    " Welcome back again " എന്ന പ്രയോഗം ഏറ്റവും മനോഹരമായി തോന്നിയ എപ്പിസോഡ് 👌

  • @mohanmenon5005
    @mohanmenon5005 Před rokem +31

    Simple and happy people not bothered about civilization. A big salute to them.

  • @RajeshKumar-lg3rk
    @RajeshKumar-lg3rk Před rokem +19

    അത്ഭുതങ്ങളുടെ വൻകരയുടെ ആത്മാവിലേയ്ക്ക് ഇറങ്ങിച്ചെന്ന് ഇത്രയും മനോഹരമായി അവിടുത്തെ ഗോത്ര മനുഷ്യരെയും അവരുടെ ജീവിത രീതികളെയും ഇത്രത്തോളം പരിചയപ്പെടുത്തുന്ന മറ്റൊരു സഞ്ചാരിയോ വ്ലോഗറോ ഉണ്ടോ എന്ന് സംശയമാണ്.....

  • @prasannagnathgnath3940
    @prasannagnathgnath3940 Před rokem +9

    ഇത്രയും അടുത്തറിഞ്ഞു ഇവരുടെ ജീവിതം കാണിച്ചു തരുന്നതിനു എത്ര അഭിനന്ദിച്ചാലും മതിയാകില്ല, എന്താപ്പോ അവിടെ തന്നെ അങ്ങട് കൂടോ... 🤭... ചുമ്മാ പറഞ്ഞതാണ് കേട്ടോ, മോന്റെ എല്ലാ സ്വപ്നങ്ങളും വിജയത്തിലെത്തട്ടെ. 🙏

  • @cameo_ads
    @cameo_ads Před rokem +11

    യാസീൻ വ്ലോഗ്സ് അവരുടെ കൂടെ വേട്ടക്ക് ഒക്കെ പോയിരുന്നു.. അതു പോലെ പോയിട്ട് വരൂ 😌..set aavum

  • @jerinkvp
    @jerinkvp Před rokem +16

    ഇജ്ജും അവിടുത്തെ ഒരാളായി മാറിയല്ലോ 🥳🥳🥳 @ദിൽഷാദ് 👏👏🥰🥰 hair സ്റ്റൈൽ 🥰😍👍❤️❤️❤️

  • @ksa7010
    @ksa7010 Před rokem +9

    ബോബു ബോയ്സ് 2 ഫിലിം കണ്ട ഒരു പ്രതിനിധി എന്തായാലും ഇന്നത്തെ എപ്പിസോഡ് കുറേ ചിരിക്കാനുണ്ട് 😄😍

  • @noushartalk5418
    @noushartalk5418 Před rokem +7

    ഈ episode നല്ല റിയാലിറ്റി ഫീൽ ചെയ്തു, സൂപ്പർ കിടു 👌🏻

  • @CHEPPUZ_GAMING
    @CHEPPUZ_GAMING Před rokem +2

    ഈ വിഡിയോ കണ്ട് കുറെ ചിരിച്ചു എത്ര കഷ്ടപ്പെട്ട അവർ തീയുണ്ടാകുന്നത് കുറച്ചു തീപ്പെട്ടി വാങ്ങി കൊടക്കായിനും ഒന്നും പറയാതെ പെട്ടെന്ന് വിഡിയോ തീർന്ന് പോയി വിഡിയോ ലെങ്ത് കൂട്ടണം ഫിലുനെ കണ്ടപ്പോൾ അവര്ക് നല്ല സന്തോഷമായി അടിപൊളി പൊളിച്ചു 🔥🔥🔥👍👍👍

  • @excellentideas5719
    @excellentideas5719 Před rokem +14

    കണ്ടു ത്രില്ലിൽ നിൽകുമ്പോൾ ഒട്ടും പ്രദീക്ഷിക്കാതെ പെട്ടന്ന വീഡിയോ തീർന്നത് എന്തോ പോലെ 😇👍

  • @user-bf7uz5ig5e
    @user-bf7uz5ig5e Před rokem +11

    നല്ല നല്ല അറിവുകൾ 🙏

  • @jaleeluk9734
    @jaleeluk9734 Před rokem +5

    Yaseen vlogsil kanda athe aashanum teamsum...poli 👍👍

  • @chinjushaji6608
    @chinjushaji6608 Před rokem +3

    Ente small baby ku 4 vayassu...phoneduka ennittu ennodu parayum Amma Dilshad ne veku ennu..,..Dilshad nte addict anavan

  • @alifali9525
    @alifali9525 Před rokem +5

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰😘😘🙋‍♂️🙋‍♂️💚💚♥️🥰

  • @gopinathankariyattil7045

    ദിൽഷാദേ, ഈ എപ്പിസോഡ് ഒരു രക്ഷയുമില്ല. താങ്ക്സ് ❤🙏

  • @mdziyadvk
    @mdziyadvk Před rokem +3

    Sooper...thank you Dilshad

  • @bijurugmani
    @bijurugmani Před rokem +3

    കൊള്ളാം നന്നായി ഇവരെ കുറിച്ച് അറിയാൻ സാധിക്കുന്നുണ്ട് ❤️❤️👍👍👍

  • @firozpv5936
    @firozpv5936 Před rokem +3

    ഹായ്... കാത്തിരുന്നു.. ഇന്ന്. അവരെ പോലെ തന്നെ ആയി 🥰🥰നിങ്ങൾ.. പൊളി ആണ് 🥰🥰🥰

  • @sabirpalakkad507
    @sabirpalakkad507 Před rokem +4

    ലോകത്തിൽ ഓരോരുത്തരുടെ ജീവിതം അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല കണ്ടറിയുക തന്നെ വേണം വീഡിയോ 💯💯💯👍👍👍👍👍👍👍👍🔥

  • @SMTT2023
    @SMTT2023 Před rokem +8

    സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു ❤️👍🌹😘👌😍😊

    • @varughesekuriakose6917
      @varughesekuriakose6917 Před rokem

      അടിപൊളി ദിൽഷാദ് ഇത്രയും നാൾ ചെയ്തതിൽ എനിക്ക് ഏറ്റവുഇഷ്ട്ടപെട്ടത് സമ്മതിച്ചിരിക്കുന്നു.. Very good.. 🙏🙏

  • @thasni___
    @thasni___ Před rokem +17

    ദിൽഷാദ് Bro,
    Vedio ഇനി 1 hour okke ആയാലും കുഴപ്പമില്ല.

  • @RajeshKumar-lg3rk
    @RajeshKumar-lg3rk Před rokem +5

    Great work and effort.Keep it up….

  • @hasnabee6647
    @hasnabee6647 Před rokem +4

    അവതരണം എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്😃

  • @akhilravi383
    @akhilravi383 Před rokem +194

    ഞാൻ അവിടെ തീപ്പെട്ടി കച്ചവടം തുടങ്ങാൻ പോവാ 😁

    • @ronaa9302
      @ronaa9302 Před rokem +3

      Eyyy

    • @praveenrajm.r224
      @praveenrajm.r224 Před rokem +21

      അതിന് അവരുടെ കയ്യിൽ കാശു വേണ്ടേ 😂😂

    • @akhilravi383
      @akhilravi383 Před rokem +9

      @@praveenrajm.r224 aa korangante tholu mathi 😃 Avde ninnum exporting 😂

    • @alimathary1304
      @alimathary1304 Před rokem +1

      🤣🤣😂

    • @footprints7482
      @footprints7482 Před rokem +1

      കാശിനു പകരം വല്ല കൊരങ്ങിന്റെ അണ്ടിയോ പോത്തിന്റെ കുണ്ടിയോ കിട്ടും😅

  • @sudhirsperspectives5692
    @sudhirsperspectives5692 Před rokem +3

    The best travel video I have ever seen in my life… Thanks Dilshad and keep doing the great work 👏

  • @shanus7311
    @shanus7311 Před rokem +5

    Very interesting Waiting for next

  • @abstnrtnr8814
    @abstnrtnr8814 Před rokem +3

    ജീവിക്കാൻ വേണ്ടി പല പല വേഷം കെട്ട ണം ദിൽഷാദേ ❤ ആഫ്രിക്കൻ വ്ലോഗ് ഇഷ്ട്ടം

  • @mikdadpa4139
    @mikdadpa4139 Před rokem +2

    മണ്ണാങ്കട്ട 😄😜😜ഇത് കേട്ടിട്ട് ചിരിച്ചോര്

  • @harishpbpmna
    @harishpbpmna Před rokem

    polichu tto......super.....nobody has gone this far introducing these tribes and their ethnic life ....Thanks a ton

  • @mujeebrahman5491
    @mujeebrahman5491 Před rokem +5

    ഇജ്ജ് പൊളിക്ക് മുത്തേ❤👍👌

  • @AnvishTalks
    @AnvishTalks Před rokem +4

    ആധുനിക കാലത്തിലേക്ക് ഓർമ വരുന്നു ❤️

  • @aimasworld3202
    @aimasworld3202 Před rokem +5

    സത്യം പറയാലോ നിങ്ങളോട് എനിക്ക് ബഹുമാനം തോന്നുന്നു ദിൽഷാദ് 👍🏻👍🏻🙏🙏

  • @najeebsn559
    @najeebsn559 Před rokem

    ഇവരെയാസ്സിൻെറ ഫ്ലേഗീൽ കണ്ടിരുന്നു അന്ന് ഇത്രയും ആളുകൾ ഇല്ലായിരുന്ന അടിപൊളി സൂപ്പർ

  • @a12bd23
    @a12bd23 Před 4 měsíci

    Ya Rabb bhumiyil athallam reethiyil manushyam avanta jeevitham nadathikkondu pokunnu bhai ningala salut chayyunn.u

  • @athulkottukkal71
    @athulkottukkal71 Před rokem +3

    ഇന്നത്തെ ഇൻട്രോ പൊളിച്ചു ❤👍

  • @eajas
    @eajas Před rokem +5

    🥰✌️ welcome back again muthumaniye 🥰

  • @korahthevar
    @korahthevar Před rokem

    Ella blogaramnarkku comment ettu u video kanunapole enjoy cheyan pattune... fasal videos kandu ayakkumyalkkum etti comments bike ride supet

  • @padmajapappagi9329
    @padmajapappagi9329 Před rokem

    ഏതെല്ലാം തരത്തിലുള്ള ജീവിതങ്ങൾ..... എല്ലാം ദൈവ്വശൃഷ്ട്ടി തന്നെ... നമ്മളും അവരും 🙏🏼🙏🏼🙏🏼🙏🏼

  • @vasumathisuma751
    @vasumathisuma751 Před rokem +2

    Dear. ദിൽഷാദ്.ഇപ്പോൾ.ഈവേഷത്തിൽ.nallabangi . ഉണ്ട്.ദിൽഷാദ്.nea. കാണാൻ...നല്ല. മസായി...😀😀😍❤️💐

  • @gourinandhana2836
    @gourinandhana2836 Před rokem

    നമ്മൾ വെറുതെ നാവും കൊണ്ടു ഉണ്ടാക്കുന്ന ശബ്ദം അവരുടെ ഭാഷ. ☺️. വളരെ ഇഷ്ടായി ഈ സ്ഥലം.

  • @ishan19948
    @ishan19948 Před rokem

    athu tendon kond indakiya vill anu.. tendon ennu paranjaa nammale muscle fiberinte pinne jointsinte oke edayil kannunna sanam ❤

  • @NavasPadoor
    @NavasPadoor Před rokem +2

    കാലിന് അമ്പ് ചെയ്യുന്ന സാധനം അണൂ എന്നല്ല പറഞ്ഞത് കാലിൻ്റെ ഞരമ്പ് കൊണ്ട് ആണ് വില്ലിൻ്റെ ഞാണ് ഉണ്ടാകുന്നത് എന്നാണ് പറഞ്ഞത് ബ്രോ

  • @sudhinair9226
    @sudhinair9226 Před rokem +1

    പണ്ട് ഡിസ്‌ക്കവെറി ചാനലിലും, ബി ബി സി വേൾഡിലുമെല്ലാം മാത്രം കണ്ടിരുന്ന കാഴ്ചകൾ...

  • @Expattraveler
    @Expattraveler Před rokem

    Very good video dilshad bro

  • @salimali6307
    @salimali6307 Před 29 dny

    സൂപ്പർ വീഡിയോ 💕💕💕

  • @farashbacker4177
    @farashbacker4177 Před rokem +1

    ഇപ്പോ നടന്ന ഒരു തീ കഥ പറയാം....അവരുടെ തീ ഉണ്ടാകുന്നത് കണ്ട് നിന്ന് ഒടുവിൽ ഗ്യാസ് ഓഫാകാൻ മറന്നു,എന്റെ ഗ്യാസിലെ പാൽ പാത്രം അടക്കം കത്തി കരിഞ്ഞു ഗൂയ്‌സ്😌

  • @ridharidhu9263
    @ridharidhu9263 Před rokem +3

    ഭയ്യാക്കു നന്നായി ചേരുന്നുണ്ട്
    ...പൊളിച്ചു ഭയ്യ 👍🏻👍🏻

  • @firosfiros474
    @firosfiros474 Před rokem +7

    ഫിറോസ് മേപ്പാടി ഹാജർ 🥰🥰🥰🥰🥰🙋🙋🙋🙋🙋😉😉

  • @nishadck3680
    @nishadck3680 Před rokem

    18:19 കൊച്ലിക് അമ്പെയ്യുന്ന സാദനം അല്ല അത് മൃഗങ്ങളുടെ ligment വെച്ച് ഉണ്ടാക്കുന്നതാണ്

  • @Indian-gk8bn
    @Indian-gk8bn Před rokem

    Manushyarumai bhandhamillanjittano mudiyokke drim chiyth appachi cut eduthirikunnath illathath parayalle bro

  • @imran.ck.3216
    @imran.ck.3216 Před rokem +2

    ഞാനവിടെ ഒരു തീപ്പെട്ടി ഫാക്ടറി തുടങ്ങാൻ പോവുകയാണ് 👍❤️❤️ എങ്ങനെയുണ്ട് എന്റെ ഐഡിയ കൊള്ളാമോ 😜😂

  • @mstarbmujeeb2189
    @mstarbmujeeb2189 Před rokem

    അവർക്കൊരു നേതാവിനെ കിട്ടിയ സന്തോഷത്തിലാണ്

  • @muhammadmuhammad-yr9yb

    Thanks dilshad

  • @thambannallure1515
    @thambannallure1515 Před rokem +1

    Good challenging journey, thanking you.

  • @rafirayan9950
    @rafirayan9950 Před rokem

    ആഫ്രിക്കൻ വീഡിയോ സൂപ്പർ ദിൽഷാദ് ബ്രോ 🌹🌹🌹🌹👍👍👍

  • @augustypj2070
    @augustypj2070 Před rokem

    Avida. Kudiyallo. സൂപ്പര്‍ കാഴ്ചകള്‍ Good 👍👍👍👍👍🌹

  • @muraleedharannair7543
    @muraleedharannair7543 Před 4 měsíci +1

    Brothernu pattiya vasham👍🏻👍🏻👍🏻

  • @shamnadkanoor9572
    @shamnadkanoor9572 Před rokem

    അവിടെ കിടക്കാൻ നിൽക്കണ്ട, പെടും 🤣🤣🤣👍👍👍👍അടിപൊളി 👍❤👍

  • @thanks5729
    @thanks5729 Před rokem +1

    aaaaa nammale yaaseente team😍 akanaabee yaseen.akanaabe kumkumklee😀😀

  • @faizalabid2180
    @faizalabid2180 Před rokem +1

    Welcome back again 🔥🔥🔥

  • @muhammedalikinettingal7366

    Good exploring reality thx u

  • @shabeershabeer2360
    @shabeershabeer2360 Před rokem +2

    ഇങ്ങനെ ജീവിക്കുന്ന എനിക്ക് ഇഷ്ടം

  • @sarafunneesakmuhammed9007

    വീഡിയോ അടിപൊളി.. 👍👍

  • @kabeer7524
    @kabeer7524 Před rokem

    ദിൽ ഷാ ദേ ഇന്നെതെ വീഡിയോ പൊളിച്ചുട്ടോ

  • @thasni___
    @thasni___ Před rokem +1

    20:41 മണ്ണാങ്കട്ട തയ്യാറാകുന്നു😆

  • @asianet5217
    @asianet5217 Před rokem +1

    ഇവരെ ആ കാടു വിട്ടു പുറംലോകം കാണിക്കാൻ ചിലർ സമ്മതികാത്തു കൊണ്ടാണ് ഇവർ ഇപ്പോയും ഇങ്ങിനെ 😢കൊയ്യുന്നത്

  • @mujeebkoyathangalthangal2137

    Super, ഒന്നും പറയാനില്ല.

  • @sreejasreeja8223
    @sreejasreeja8223 Před rokem

    Bro adipoliyan videos 👍👍❣️

  • @presanthrono8484
    @presanthrono8484 Před rokem +1

    യോദ്ധയിലെ ജഗതിയുടെ അവസ്ഥ ആകുമോ...

  • @venugopalanvenugopalan8840

    ദിൽഷാദ് നിങ്ങൾ പോളിയാണ് 👌👌👌👌ഇവരുടെ കൂടെ കൂടി ഇനി ഇവർ തിരികെ വിടുമോ 🤔

  • @afrafasil4488
    @afrafasil4488 Před rokem

    Poisan vach vettauadumbo ad kazhikuna manushyare bhadikille???

  • @suju7503
    @suju7503 Před rokem

    23:00 ithentha ennu chothikkan kaanicha aa manassu

  • @shanshan3135
    @shanshan3135 Před rokem +3

    യാസീൻ്റെ ഫോട്ടോ കാണിച്ചു കൊടുത്ത് അവനെ അറിയുമോ എന്ന് ചോദിച്ചു നോക്കാമോ? അവർക്ക് ഓർമ്മയുണ്ടോ എന്ന് നോക്കാനാ👍😊

    • @saifudheensaifudheen2372
      @saifudheensaifudheen2372 Před rokem +1

      ഇനിയിപ്പോനാട്ടിലിരുന്ന് കാണിക്കാൻ അല്ലേ പറ്റു😄

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Před rokem +2

    ദിൽഷാദ്..... ഗംഭീരം...

  • @CPDesign100
    @CPDesign100 Před rokem

    22.59 is very funny 😁

  • @ashiknrt
    @ashiknrt Před rokem +1

    Vallathoru feel❣️

  • @akkisnet
    @akkisnet Před rokem

    22:57 😂😂ഇതെന്താ, ആ ഇത് അതല്ലേ

  • @aboobacker3406
    @aboobacker3406 Před rokem

    A
    Angine thee undakanum padichu usthad

  • @vasifvsf4706
    @vasifvsf4706 Před rokem +1

    Ur a great traveler keep going 🥰

  • @sarathchandran6121
    @sarathchandran6121 Před rokem +1

    കുഞ്ഞോ എന്താ അന്റെ വർത്താനം 😁✌️

  • @excellentideas5719
    @excellentideas5719 Před rokem +1

    അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹

  • @askmajeed
    @askmajeed Před rokem +1

    Very travel vedio. Try to make a good vedio set proffessionaly for schools and public

  • @padmajapappagi9329
    @padmajapappagi9329 Před rokem

    Great 🙏🏼👌👌👌👌💪

  • @faisalabdullatheef5748

    മണ്ണാം കട്ട എന്ന് പറഞ്ഞപ്പോ ചിരി വന്നു 😂😂😂😂

  • @ramsheedpk2416
    @ramsheedpk2416 Před rokem

    Exactly update for African village

  • @adithyasatheesh159
    @adithyasatheesh159 Před rokem +1

    Such a pure soul ❤

  • @jaleelmanuppa359
    @jaleelmanuppa359 Před rokem +1

    യാസീൻ ഇവരുടെ കൂടെ മൂന്നു ദിവസം ഉണ്ടായിരുന്നല്ലോ.....

  • @riyas7897
    @riyas7897 Před rokem +2

    Super 👌

  • @rukunuruku6349
    @rukunuruku6349 Před rokem

    Bambu boysile kathapathrangal engane analle

  • @noushartalk5418
    @noushartalk5418 Před rokem +3

    ഗോത്ര വസ്ത്രം, നല്ല സെറ്റായിട്ടുണ്ട്, അവിടെ കൂടിക്കോ 😄

  • @chunki...travel8445
    @chunki...travel8445 Před rokem +1

    Poli adipoli Bro 😍😍😍😍😍😍😍😍😍

  • @rajeeshv3879
    @rajeeshv3879 Před rokem

    Super video