Hidden Paradise In VATTAVADA | ഗൂഗിൾ മാപ്പിൽ പോലും ഇല്ലാത്ത ഒരു ഹോംസ്റ്റേ | Home Stay In Kerala

Sdílet
Vložit
  • čas přidán 6. 09. 2022
  • We stayed in a mud house in Vattavada. This home stay or to be more precise the farm stay is owned and run by two brothers Balu & Ganesh. Get in touch with them - 8547661909 (Ganesh)
    📷 Follow Us On Instagram: / tinpinstories
    ❤️❤️Buy Us An Extra Kilometer❤️❤️
    www.buymeacoffee.com/tinpinst...
    -----MOST POPULAR PLAYLISTS-----
    ▶️ India’s First Car Life Couple - Travel Vlog Malayalam
    • Living the Car Life in...
    ▶️ Sri Lanka Road Trip In Auto Ricksha - Malayalam Vlog • Sri Lanka - Wonder Of ...
    📧 Contact Us
    Email: tinpinstories@gmail.com
    WhatsApp: +918848670652 (Strictly Messages only)
    🎵 We find Background Music on EpidemicSound: www.epidemicsound.com/referra...
    Malayalam Travel Vlog By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in
    #Vattavada #homestay #Kerala

Komentáře • 257

  • @zabanazeer
    @zabanazeer Před rokem +66

    ഒരു നിഷ്കളങ്കമായ ചേട്ടൻ അല്ലെ ♥️♥️

  • @anilchandran9739
    @anilchandran9739 Před rokem +14

    റിഫ്രഷിങ്ങ് ട്രിപ്പ് എന്നു പറഞ്ഞാൽ ഇതാണ്. യാത്രികർക്കും പ്രേക്ഷകർക്കും ഒരുപോലെ വെയിലത്തു നിന്ന് വന്നിട്ട് ഒരു തണുത്ത ലൈം സോഡ കുടിക്കണ ഫീൽ. 💖👌😍 Dron shots, സൂപ്പർ👌💯

  • @mariyustips6129
    @mariyustips6129 Před rokem +6

    ബാലു ചേട്ടൻ 💝 കളങ്കമില്ലാത്ത മനുഷ്യന്റെ മനം നിറഞ്ഞ ചിരി🎉🎉

  • @jayakrishnannarendranathan9798

    Really liked the innocent smile of Baluchettan and the way he speaks ❤️

  • @jithinhridayaragam
    @jithinhridayaragam Před rokem +2

    നിങ്ങളുടെ വട്ടവട എങ്ങനെ ഉണ്ടാവുമെന്നറിയാൻ വന്നതാണ്. വളരെ മനോഹരം ♥️.

  • @movihub4907
    @movihub4907 Před rokem +1

    ആരും കാണിക്കാത്ത കൊറേ സ്ഥലങ്ങൾ കാണിച്ചു തരുന്ന നിങ്ങൾ ആണ് എന്റെ ഹീറോയും നായികയും 🌹🌹🌹🌹ഇനിയും ഒരുപാട് നല്ല കാഴ്ചകൾ നമ്മളിൽ എത്തിക്കാൻ നിങ്ങൾക്കു കഴിയട്ടെ 🙋🏻‍♂️🙋🏻‍♂️

  • @shanthameenanatrajan4397

    tinpin back again with a good video. Super drone views..back to roots concept of simple village life is awesome 👍

  • @SomarajanK
    @SomarajanK Před rokem +10

    Happy to see you guys again 💕
    You are showing the grassroots of the village life.

  • @Rajan-sd5oe
    @Rajan-sd5oe Před rokem +1

    വട്ടവടയുടെ അഭൗമ സ്വന്ദര്യത്തോടൊപ്പം നിഷ്കളങ്കനാ യ ബാലുച്ചേട്ടന്റെ ആ ചിരിയിലും ഉണ്ട് ഒരു നിഷ്കളങ്കത!🙏🙏🙏🙏

  • @dayanandparapurath4590
    @dayanandparapurath4590 Před rokem +4

    Awesome Video. Beautiful pristine location. Spending some quality time amidst such verdant greenery is truly a heavenly experience. Babu chettan seems to be a gem of a person with an innocent smile. The smile and glow on your faces is a testimony to the fact that you guys had a wonderful experience staying in Vattavada. Looking forward for more videos. Take care and stay safe.

  • @gg5369
    @gg5369 Před rokem +1

    ഞാൻ ഹരി... ഞാൻ ലക്ഷ്മി... ഒന്നും പറയാനില്ല... പൊളിയാണ്....
    ബാലുച്ചേട്ടൻ പച്ചയായ മനുഷ്യൻ.. ഒരവസരം കിട്ടുകയാണെങ്കിൽ ബാലുച്ചേട്ടനെ കാണണം...
    നിങ്ങളുടെ വീഡിയോകൾ ഒന്നിനൊന്നു മെച്ചമുള്ളതാണ്... 🌷🌷🌷🌷🌷

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI Před rokem +1

    അതിമനോഹരമായ വീഡിയോ ഞാൻ ഒരു ഇടുക്കിക്കാരൻ ആണ് വട്ടവടയിൽ വന്ന
    യൂട്യൂബർ മറ്റൊന്നും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല വിജയം ഉറപ്പാണ് 🙋👉🌿 Idukki cardamom

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před rokem

    Beautiful congratulations hj Best wishes thanks

  • @shibinhaneefa2651
    @shibinhaneefa2651 Před rokem

    പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ അനുഗ്രഹീതമായ വട്ടവട എന്ന മനോഹരമായ സ്ഥലം. പച്ചപ്പിനാൽ നിറഞ്ഞ് നിൽക്കുന്ന കൃഷിയിടങ്ങൾ മാത്രം മതി അവിടുത്തെ ഭംഗി ആസ്വദിക്കാൻ.

  • @Amithsp5147
    @Amithsp5147 Před rokem

    എന്തു രസാഡൊ നിങ്ങളുടെ വീഡിയോസ് ഒക്കെ. കണ്ടിരിക്കാൻ തന്നെ എന്തൊ ഒരു പ്രത്യേക ഫീൽ. ഭയങ്കര unique ആണ് ഈ channel. Keep it up ❤❤

  • @kiranekm
    @kiranekm Před rokem

    Wow... super ❤️ keep going...

  • @rangithpanangath7527
    @rangithpanangath7527 Před rokem +4

    വട്ടവട സൂപ്പർ സ്ഥലം ആണ് ഫുൾ explore ചെയ്യണം 👍👍👍👍👍❤❤

  • @sharancochin
    @sharancochin Před rokem

    Nice video.fully enjoyed

  • @johnthomasp.j.1170
    @johnthomasp.j.1170 Před rokem

    beautiful aerial shots

  • @nidhinkarthik3804
    @nidhinkarthik3804 Před rokem

    Enjoyed it totally. You guys really deserve more subs..😍

  • @kkr3555
    @kkr3555 Před rokem

    വ്യത്യസ്ഥമായ അവതരണം.. അനുമോദനങ്ങൾ.. ആശംസകൾ

  • @rajeshmenon6968
    @rajeshmenon6968 Před rokem

    yaaa !!! moneeee.. enna background music.... supper feel good... video harichettanz and lakshmi chechi.zz

  • @iam_arun.a.s9813
    @iam_arun.a.s9813 Před 6 měsíci

    Alternate aayi new tree vakkalo(fruit plants)
    Ee maram vettiyalum pinneyum mulach varukyan

  • @ushafredrick5630
    @ushafredrick5630 Před rokem +7

    We are very excited and happy to see you back. We were scolding you just to vent out our anger. We cannot afford to lose you. I have never prayed for an outsider, the way I prayed for you both. Every day when I reach my work place, the first thing that I do is to check your channel for updates. You both are very close to our hearts. God bless you both and continue your great work.

  • @georgealexander9179
    @georgealexander9179 Před rokem

    Wow what a beautiful place. Today's introduction had music also. I wish you guys all the best hope more people watch and subscribe.

  • @kadavathpremnath
    @kadavathpremnath Před rokem

    Good to see you both ☺️

  • @anithag8217
    @anithag8217 Před rokem

    Awesome vedio dear kids.saw it twice

  • @SanthoshKumar-op1of
    @SanthoshKumar-op1of Před rokem

    Good selection of place 👏👏

  • @dr.manmadhannair46
    @dr.manmadhannair46 Před rokem

    Congratulations go ahead in and around kerala to show my beautiful country thank you Lakshmi & hari

  • @mk-nq6ri
    @mk-nq6ri Před rokem +2

    ഭാഗ്യം ചെയ്ത couples ആണ് നിങ്ങള് ❤️😛❤️

  • @saravanankumar640
    @saravanankumar640 Před rokem

    Nice with d nature
    Hpy Onam wishes jisaab

  • @akgpillaia.k.aajith7145

    Super place and nice play etc👍

  • @libikumarnair5099
    @libikumarnair5099 Před rokem

    Nice presentation bro 👌

  • @shanishani5624
    @shanishani5624 Před rokem

    നിങ്ങളുടെ വീഡിയോ കാണാൻ എത്ര വേണമെങ്കിലും കാത്തിരിക്കാം , അത്ര സ്പെഷ്യൽ ആണ് നിങ്ങളും നിങ്ങളുടെ വീഡിയോകളും🥰🥰

  • @sajeeshchandran3783
    @sajeeshchandran3783 Před rokem

    Supper
    Happy onam

  • @mb90zvlogz3
    @mb90zvlogz3 Před rokem

    😍😍😍😍powli

  • @alittabiju8337
    @alittabiju8337 Před rokem +1

    Happy to see u

  • @sameerfr
    @sameerfr Před rokem

    Adipoli Village life, wow super life

  • @DarishXavier
    @DarishXavier Před rokem

    Ee oru vibe ningaluge vlogile kanan pattu❤️❤️❤️✌️

  • @suryasurya-lo7ps
    @suryasurya-lo7ps Před rokem

    🙏.മനസിന് കുളിർമ നൽകുന്ന മനോഹരമായ കാഴ്ചകൾ.നന്ദി.

  • @ishakayisha7546
    @ishakayisha7546 Před rokem

    Wow vibe

  • @unboxkerala
    @unboxkerala Před rokem

    പച്ചപ്പും ഹരിതഭയും... പിന്നെ ബാലു ചേട്ടനും... 🤗❤️🤗

  • @thiruselvamthiruselvam3446

    അടിപൊളി 👌👌

  • @babumangalasserymangalasse3824

    suuuuper🌹🌹❤

  • @seneeshseneesh3051
    @seneeshseneesh3051 Před rokem

    Happy Onam🌼🌼 🌺🌺🌺

  • @hariprasadambadi8460
    @hariprasadambadi8460 Před rokem

    Super drone views🥰

  • @kodur1
    @kodur1 Před rokem

    സൂപ്പർ കാഴ്ചകൾ ...👌🏻👌🏻👌🏻🥰

  • @sangeetthottan5510
    @sangeetthottan5510 Před rokem

    നല്ല രസമായിരിക്കുന്നു both of you got very good chemistry ❤❤

  • @myblissindia5103
    @myblissindia5103 Před rokem

    Dear,
    നല്ല മനോഹരമായ സ്ഥലം. Super.

  • @ranjithranji4052
    @ranjithranji4052 Před rokem

    Both are super 👌.

  • @prasadc3462
    @prasadc3462 Před rokem

    Cool ❤️oru സമാധാനം

  • @subhashsasankan7266
    @subhashsasankan7266 Před rokem

    Super ❣️❣️

  • @steecamnature-steevemathew4606

    Adipoli🥰

  • @nisharaghunath2700
    @nisharaghunath2700 Před rokem

    Soothing....

  • @ronalda2943
    @ronalda2943 Před rokem

    Super.......

  • @klxbeatsofc
    @klxbeatsofc Před rokem

    നല്ല വിഡിയോ. കാണാൻ നല്ല രസമുണ്ട്.

  • @anzarkarim6367
    @anzarkarim6367 Před rokem

    Nice views...🙋🙋🙋

  • @anishmohant
    @anishmohant Před rokem +1

    I personally would prefer to see you in villages like this. Someway it is sweeter.

  • @rajanidicula3273
    @rajanidicula3273 Před rokem

    Happy onam 🥰👍🙋

  • @AmeenAbdulAziz
    @AmeenAbdulAziz Před rokem +1

    Thankyou for the mention bro 🤍

  • @mohamednizar4446
    @mohamednizar4446 Před rokem

    Wow super place

  • @kunjuvt6478
    @kunjuvt6478 Před rokem

    Happy to see you again ☺

  • @prasipraseeth9
    @prasipraseeth9 Před rokem

    🥰🥰🥰🥰🥰...hai vannoo......happi to see you.....

  • @RavichandranvRavi-sz9xn

    Superrrrrr

  • @satheeshettiyattill6468

    രാജു ചേട്ടന്റെ ചിരി സൂപ്പർ ആണ്.....

  • @jayanpadiyoor9226
    @jayanpadiyoor9226 Před rokem

    സൂപ്പർ 🌹❤️

  • @nalansworld1208
    @nalansworld1208 Před rokem

    സൂപ്പർ

  • @suneermohamed7408
    @suneermohamed7408 Před rokem

    Happy onam
    🏵️🌼💗❤️❣️

  • @rajanvattavillarajanvattav790

    മഴയായത് കൊണ്ട് വിറക് എല്ലാം ഉണങ്ങി കിടക്കുവ. സൂപ്പർ

  • @nasarnasar831
    @nasarnasar831 Před rokem

    Vatta Vada nice super vlog

  • @aneeshpkpk2264
    @aneeshpkpk2264 Před rokem

    നന്നായിരുന്നു 👍🏻👍🏻👍🏻

  • @Homoeopathy_for_Health

    Last shot oh! Adipoli, continue. Didn't saw 🍎? Orange?

  • @voiceofpublicvoiceofpublic8824

    14:45 നല്ല smile ❤

  • @abdulrasiq863
    @abdulrasiq863 Před rokem

    Baalu chettante food um aa stayum ore pwoliyan must try anu

  • @biju8747
    @biju8747 Před rokem

    Happy Onam ❤❤

  • @popzz4786
    @popzz4786 Před rokem

    Happy onam 🤗

  • @ranjininair6613
    @ranjininair6613 Před rokem +1

    Balu chettante chiri superb

  • @arunsnair92
    @arunsnair92 Před rokem +1

    Vattavada is always lit 😁

  • @jaisonphilip7801
    @jaisonphilip7801 Před rokem

    athi manohra kazhachakal super episod❤

  • @drivefood1225
    @drivefood1225 Před rokem

    അടിപൊളി സ്ഥലം...

  • @shibumeppadam
    @shibumeppadam Před rokem

    Adipoli

  • @PawDayPie
    @PawDayPie Před rokem

    രണ്ടു തവണ കണ്ടു അടിപൊളി 😊😍

  • @sibi3380
    @sibi3380 Před rokem

    Happy onam❤️🌼

  • @ronythomas6828
    @ronythomas6828 Před rokem

    സൂപ്പർ ബ്ലോഗ് 😄👏👍♥️💪

  • @slakshmy7594
    @slakshmy7594 Před rokem

    Enjoyed this video a lot lot more than Uzbekistan 😍 such a beautiful place

  • @rahulbalan9497
    @rahulbalan9497 Před rokem

    adipoli place,

  • @harinath3171
    @harinath3171 Před rokem

    കുട്ടികളെ.....
    ഓണാശംസകൾ..... . കൂടുതൽ ആശംസകൾ അറിയിക്കണമെന്ന് .
    പക്ഷേ
    ഇന്ന് ഉത്രാടം ആയതുകൊണ്ട് ശരീരവും മനസ്സും ലഹരി സമ്മതിക്കുന്നില്ല....
    എന്നാലും നിങ്ങൾക്ക് രണ്ടുപേർക്കും നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും സന്തോഷകരമായ ഓണാശംസകൾ.....
    ചുമ്മാ സ്വകാര്യ അഹങ്കാരം
    താങ്ക്യൂ....
    ആ സ്ഥലത്തിനടുത്ത് പോയിട്ടുണ്ട്. ഉടനെ
    ഉടനെ അവിടെ എത്താൻ പ്രകൃതി സമ്മതിക്കട്ടെ......
    ,👏👏👏👏👏👏👏👌👌👌👌👏👏✌️✌️✌️✌️✌️✌️👍👍👍👍😍😍😍

  • @jeffyfrancis1878
    @jeffyfrancis1878 Před rokem

    Happy Onam.

  • @roychalissery
    @roychalissery Před rokem

    Super

  • @paullawrence5561
    @paullawrence5561 Před rokem

    Happy Onam

  • @Qa_traveler
    @Qa_traveler Před rokem +1

    Balu chettante veetntte apurathukude melod oru vazhi und.. athilude poyal nalla place ind😻🏡

  • @bijueerattentivida
    @bijueerattentivida Před rokem

    🌺🌸🌼ഓണാശംസകൾ 🌺🌸🌼

  • @user-oi1vt2cw8e
    @user-oi1vt2cw8e Před rokem +4

    എത്ര നിഷ്കളങ്കരായ മനുഷ്യർ 🙏

  • @raveendrankesavan8762

    Nice peicefull place

  • @sheelaskitchen9030
    @sheelaskitchen9030 Před rokem

    ഇടുക്കിയും ഇടുക്കിക്കാരും ഇങ്ങനെയാണ് മക്കളെ.. 😊😊

  • @shanuas9436
    @shanuas9436 Před rokem

    നല്ല രസം ❤💥💥💥💥

  • @pranavsankar6201
    @pranavsankar6201 Před rokem

    mukalilathe view aanu super

  • @rubeenarubi9729
    @rubeenarubi9729 Před rokem

    👌👌👌

  • @user-ut3op3mc6u
    @user-ut3op3mc6u Před rokem +4

    മഴ ആയതുകൊണ്ട് വിറക് ഉണങ്ങി കിടക്കുന്നു 🤪🤪🤪

    • @hamna848
      @hamna848 Před rokem

      എന്ത് ബിടലാണ് ബാബുവേട്ടാ 😀😀

  • @sanjayan1526
    @sanjayan1526 Před rokem

    അടിപൊളി സ്ഥലം