പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് | ചിത്രം തെളിഞ്ഞു, സ്ഥാനാർത്ഥികൾ ഇവർ | BJP | CPIM | UDF

Sdílet
Vložit
  • čas přidán 22. 06. 2024
  • Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/channel/0029Va4W...
    #cpim #bjp #udf #congress #palakkad #niyamasabhaelection2021 #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Komentáře • 172

  • @sreedharana.v2693
    @sreedharana.v2693 Před 15 dny +4

    Shobha🎉shobhayayi varum🎉🎉🎉

  • @sreerekha2868
    @sreerekha2868 Před 12 dny +11

    പാലക്കാട് ബിജെപി 🧡

  • @spa4983
    @spa4983 Před 12 dny +3

    മാങ്കുട്ടം ഡൽഹി പോലീസിന്റെ അടിയും വാങ്ങി സീറ്റ് ഉറപ്പിച്ചു.😊😊😊😊

  • @anandk2259
    @anandk2259 Před 9 dny +3

    പാലക്കാട് ശോഭാ സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കണം തീച്ചയായും ജയിച്ചിരിക്കും.. ജയിപ്പിച്ചിരിക്കും

  • @santhanpillai7155
    @santhanpillai7155 Před 15 dny +16

    ബിജെപി യെ തോല്പിക്കാൻ സിപിഎം udf ന് വോട്ട് ചെയ്യരുത്.

  • @gangadaranv4977
    @gangadaranv4977 Před 14 dny +11

    എ.വി ഗോപിനാഥ് പാലക്കാട്ടിൽ തോറ്റ് തുന്നം പ്പാടും

  • @viralzonemalayalam
    @viralzonemalayalam Před 16 dny +67

    Ldf ഇനിയും കോണ്ഗ്രെസ്സിനെ സഹായിച്ച് സ്വയം ഇല്ലാതെ ആകരുത്

  • @user-lp6hg6kj9p
    @user-lp6hg6kj9p Před 15 dny +2

    നല്ല തീരുമാനം ലാൽ സലാം❤❤❤❤

  • @amrazi1259
    @amrazi1259 Před 15 dny +7

    മൂന്നാം സ്ഥാനമെന്നത് ഇടത്പക്ഷം വരുത്തിവച്ച വിന.ആ പേര് ദോഷം മാറുന്നതിന് എം. സ്വരാജ് പരിഹാരം. സ്ഥാനാർത്ഥിയാക്കി 100 തികച്ച് ഒരു മന്ത്രിയുമാകട്ടെ💪ഇടത്പക്ഷ വോട്ടുകൾ ഇടത്പക്ഷത്തിന് തന്നെ കിട്ടുകയും ഒപ്പം സ്ഥാനാർത്ഥി മികവും കൂടിയാകുമ്പോൾ പാലക്കാടുറപ്പ്👍

    • @babuj6523
      @babuj6523 Před 15 dny +1

      സ്വരാജൻ നിന്നാൽ 100 % തോൽവി ഉറപ്പ്

  • @Chisthi41
    @Chisthi41 Před 16 dny +15

    മാങ്ങാ തൊലിയും മഞ്ഞൾ ജിയെയും നേരിടാൻ സജ്ജരാകുക😂

  • @manilalpk1264
    @manilalpk1264 Před 16 dny +4

    Gopinath will be a disaster.

  • @vanajaramachandran903
    @vanajaramachandran903 Před 11 dny +2

    B j p ഈ തവണ പാലക്കാട് ജയിച്ചിരിക്കും'

  • @sanasana1148
    @sanasana1148 Před 15 dny +3

    Rahul will win❤❤❤❤❤

  • @ajithkumarn.ppalamkadavu3864

    ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിച്ചാൽ ബിജെപി പുഷ്പം പോലെ ജയിക്കും 2:42

  • @abdulnazar9811
    @abdulnazar9811 Před 14 dny +3

    മാന്തോപ്പ് നിന്നാലൊന്നും പാലക്കാട് കിട്ടില്ല.ഷാഫി ആയത് കൊണ്ട് മാത്രമാണ് പാലക്കാട് നിസ്സാര ഭൂരിപക്ഷമാണ് എങ്കിലും കോൺഗ്രസ് ജയിച്ചത്.അല്ലായിരുന്നുവെൻകിൽ ഇ ശ്രീധരൻ എംഎൽഎ ആയേനെ.ഷാഫിയോളം ജനം സമ്മതിയുള്ള ഒരു യുവ നേതാവ് ഇന്ന് കോൺഗ്രസ്സിൽ ഇല്ലാത്തത് കൊണ്ടു തന്നെ തീർച്ചയായും ശോഭ മത്സരിച്ചാൽ ജയിക്കുമെന്നുറപ്പാണ്.സിപിഎം ആരെ നിർത്തിയിട്ടും കാരൃമില്ല.ജയിക്കാൻ പോണില്ല.സ്വരാജിനെ പോലുള്ള ഒരാളെ നിർത്തിയാൽ ഒരു പക്ഷേ രണ്ടാം സ്ഥാനം കിട്ടിയേക്കാം.അത്രയേ ഉള്ളൂ

  • @musthafap8457
    @musthafap8457 Před 16 dny +20

    കോൺഗ്രസ് തൃശൂർ സഹായിച്ചില്ലേ? വടകര BJP യും സഹായിച്ചില്ലേ? കാണാം പാലക്കാട് കോൺഗ്രസ് സ്വാധീന ബൂത്തുകളിലെ BJP മുന്നേറ്റം

  • @johnyjoseparampi431
    @johnyjoseparampi431 Před 15 dny

    👍

  • @user-dm6lo5mo1w
    @user-dm6lo5mo1w Před 15 dny +2

    ഭരണത്തിന്റെ ഗുണങ്ങൾ അനുഭവിക്കു ന്നവർ തീരുമാനിക്കും സാധാരണ മനുഷ്യർ

  • @rajeevanrajeev9854
    @rajeevanrajeev9854 Před 11 dny +9

    Shoba👍സുരേന്ദ്രൻ ജയിക്കട്ടെ എ ല്ലാവരും ശോഭസുരേന്ദ്രന് വരട്ടെ

  • @QWE2255
    @QWE2255 Před 15 dny +1

    ആ...നീ ആണോ എന്നാൽ കേൾക്കുന്നില്ല...😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 15 dny

    ഇന്ത്യ മുന്നണി❤❤❤❤
    ആർ ജെ ഡി❤❤❤❤❤❤

  • @thomasmathew9627
    @thomasmathew9627 Před 7 dny

    വർഗ്ഗീയത.തുലയട്ടെ

  • @user-mx7fh5ud4s
    @user-mx7fh5ud4s Před 4 hodinami

    ശോഭാ സുരേന്ദ്രൻ കൊടുങ്കാറ്റ് പോലെ അസംബ്ലിയിൽ വരട്ടെ

  • @shalushahrbn
    @shalushahrbn Před 14 dny +1

    👍👍👍👍👍
    Vijayam urapiikkam ❤️❤️❤️
    Raahul maakuuttam

  • @kpssaidalavi7492
    @kpssaidalavi7492 Před 16 dny +3

    ഇവൻ എന്തൊക്കെ ബഡായി അടിക്കുന്നത്.... പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു കൊണ്ടിരിക്കും.

  • @PadmanabhanPappn-jw3fh
    @PadmanabhanPappn-jw3fh Před 11 dny +1

    വലിച്ചു നീട്ടാത്ത തുലക്കു

  • @krishnangovindan1827
    @krishnangovindan1827 Před 13 dny +1

    മാങ്കൂട്ടം പ്ലാംകൂട്ടം ആവുമോ ?

  • @maryherman7367
    @maryherman7367 Před 13 dny

    Vote for Congress save india

  • @JabarMathur
    @JabarMathur Před 16 dny +40

    ഇടതുപക്ഷ തിന്റെ വോട്ട് ഇടതു പക്ഷ തിന് തനെ ചെയ്യണം ഇടതിന്റെ ശക്തി തെളിയിക്കണം തോൽവിയെ ഭയക്കരുത്

  • @susybabu
    @susybabu Před 11 dny

    😊😊😊😊😊😊

  • @sasikumargauder
    @sasikumargauder Před 13 dny +9

    ശോഭചേച്ചി💪💪💪✌️✌️✌️

  • @jagadevann8942
    @jagadevann8942 Před 16 dny +47

    ഇടതുപക്ഷത്തിന് വോട്ട് കൊടുക്കണം ആര് ജയിക്കുക തോൽക്കുകയും പ്രശ്നമല്ല ഇടതുപക്ഷത്തിന് വോട്ട് ഇടതുപക്ഷത്തിന് മാത്രം ഒരു കാരണവശാലും ന്യൂനപക്ഷ വർഗീയ മുന്നണിക്ക് കൊടുക്കരുത്

    • @roythomas9699
      @roythomas9699 Před 16 dny

      പോടാ, നായിന്റെ മോനേ ldf ഇനി കേരളത്തിൽ ആവശിമില്ല. Bjp യെ വിജയിപ്പിക്കൂ കേരളത്തിനെ രക്ഷിക്കൂ.

    • @pnochlavine4698
      @pnochlavine4698 Před 15 dny

      Athe bjp ye kadathivettunna vargeeyathayanu ivanmarkku.😮

    • @joshikunnel5781
      @joshikunnel5781 Před 15 dny

      Where's leftist in Kerala!!? You seem to be a paranari-slave.

    • @RasheedTK-p8o
      @RasheedTK-p8o Před 7 dny

      ഞാൻ ഒരു ബിജെപി ക്കാരനാണ്
      ഇതാണ് യഥാർത്ഥ
      കമ്യൂണിസ്റ് കാരൻ.
      ഇതു
      പോലെത്തെ
      കറകളഞ്ഞ
      കമ്മ്യൂണിസ്റ്റ്‌കാർ
      ഇല്ലാത്തതാണ്
      തിരുവനന്തപുരം
      ഞങ്ങൾക്ക്
      നഷ്ടപ്പെട്ടത്.
      ലാൽ സലാം
      സഖാവെ.
      അങ്ങ് പരമാവധി
      കൊണ്ഗ്രെസ്സ്
      വോട്ടുകൾ സിപിഎം
      സ്ഥാനാർഥി ക്ക്
      ചെയ്യിപ്പിക്കാൻ
      ശ്രേമിക്കുകയും
      വേണം.

  • @gopalakrishnanpoojyam1691

    ഈ അവതാരകനും ഇടതു പക്ഷം ആണ് എന്ന് തെറ്റിധരിക്കരുത്... ഇയാൾ പറയുന്ന പലതും ഇടതു പക്ഷത്തിനു എതിരാണ്... അയാൾ അത് അറിയുന്നില്ല 🤣

  • @jitheshpeter5790
    @jitheshpeter5790 Před 12 dny +19

    ശോഭ സുരേന്ദ്രൻ ജയിക്കണം. ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ഭാരത് മാതാ കീ ജയ്യ്

  • @naveenrajt1563
    @naveenrajt1563 Před 14 dny +14

    പാലക്കാട് എം സ്വരാജ് മത്സരിക്കണം.

  • @rajeshiyer6597
    @rajeshiyer6597 Před 14 dny

    Sobha should visit Kerala Brahmana Sabha leadership and take all of them together to each Iyer family. Other areas Iyers also requested to call their friends & relatives
    Kannadi, Piriyari, Mahayie panchayat areas to be consentrate

  • @sankarankuttynrkuttan4473

    ശോഭാജി വന്നാൽ മാൻകൂട്ടം പുറത്തിറങ്ങേണ്ട 😂

  • @bijujoseph51
    @bijujoseph51 Před 15 dny +4

    വന്നു വന്നു സിപിഎമ്മിന് ആളില്ലാണ്ടായി..😜😜😂😂😂

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Před 16 dny +2

    Shoba will lose , Kerala BJP leaders won't let her stand .😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅

  • @muralisun-tf6sm
    @muralisun-tf6sm Před 14 dny

    പറഞ്ഞത് തന്നെ പറയല്ലേ ചങ്ങായി

  • @drshadowoftrivandrum6450

    Sobha suredran 5000 vote nu jaichirikkum🔥🔥🔥

  • @kamalakshanp5086
    @kamalakshanp5086 Před 15 dny

    സ്ഥാനാർഥികളെയൊക്കെ താങ്കൾ തന്നെ തീരുമാനിച്ചോ.

  • @karimkabeer6153
    @karimkabeer6153 Před 14 dny +1

    ഇവിടെ മത്സരം യുഡിഎഫും, ബിജെപിയും, തമമ്മി ലാണെന്നുള്ളതിന്, ആർക്കും ഒരു വിരുദ്ധ അഭിപ്രായവും ഉണ്ടാവില്ല.മറ്റാരെക്കാളും അത് വളരെ നേരത്തെ തന്നെ സിപിഎം ആണ് പറഞ്ഞിട്ടുള്ളത്. കാരണം ഷാഫി മത്സരിക്കുമ്പോൾ ഷാഫി പോയാൽ ഇവിടേ ബിജെപി വിജയിക്കില്ലേ എന്ന ആശങ്ക യാണ് അവർ വടകരയിലും, മറ്റ് ഇടങ്ങളിലും പ്രധാന മായും പങ്ക് വെച്ചിരുന്നത്. അത് കൊണ്ട് ആ ആശങ്ക ക്ക് മറുപടിയായി മതേതര വിശ്വാസികൾ എല്ലാവരും യുഡിഎഫ് സ്ഥാനാർത്ഥി ക്ക് വോട്ട് ചെയ്യും. മറിച്ച് എൽഡിഎഫ് ന്തേ വോട്ട് എൽഡിഎഫ് നു ചെയ്യുന്നവരും, അങ്ങിനെ പറയുന്നവരും, ആർഎസ്എസ് സ്നേഹം വെച്ച് സിപിഎമ്മിൽ പ്രവർത്തിക്കുന്നവരാണ് എന്ന് ആർക്കാണ് മനസ്സിലാവാത്തത്. പക്ഷെ ഇത്തര കാർ സിപിഎം നായിരിക്കില്ല വോട്ട് ചെയ്യുക, ബിജെപി സ്ഥാനാർഥിക്കാകും, പിന്നെ സിപിഎം നു തന്നെ ചെയ്യണം എന്നു പറയുന്നതിൻ്റെ ഉദ്ദേശം മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപി സ്ഥാനാർത്ഥിയെ ജയിപ്പിക്കാനുള്ള കുരുട്ട്‌ബുദ്ധി യാണെന്ന് ബുദ്ധിയുള്ള മതേതര വിശ്വാസികൾ മനസ്സിലാക്കി വോട്ട് ചെയ്യും.

    • @kuniyilchandran5714
      @kuniyilchandran5714 Před 13 dny +2

      Karim kabeere, ഈ മതേതരൻമരുടെ കൂട്ടത്തിൽ ലീഗും എസ്ഡിപിഐ യൂം മറ്റും പെടുമോ ?

    • @sreerekha2868
      @sreerekha2868 Před 12 dny

      പോടാ മുറിയാ

  • @IgnatiusDavis
    @IgnatiusDavis Před 14 dny

    സ്വരാജ് സിപിഎം സ്ഥനാർ ട്ടിയായാൽ വിജയിക്കും

  • @user-fk6zi7gl4t
    @user-fk6zi7gl4t Před 16 dny +37

    ഇടത് പക്ഷ വോട്ടുകൾ പാർട്ടിക്ക് തന്നെ ചെയ്താൽ മതി, കഴിഞ്ഞ പ്രാവശ്യത്തെ പോലെ കൊങ്ങികളെ സഹായിക്കരുത്

    • @ramakrishnanpp6697
      @ramakrishnanpp6697 Před 15 dny

      അതിന് പാലക്കാട് ബിജെപിക് കോൺഗ്രസ് വോട്ട് ചെയ്യും. ചിത്രം വ്യക്തമാണ്..😅😅😅.

    • @sarachandransarat970
      @sarachandransarat970 Před 15 dny +3

      ​@@ramakrishnanpp6697അത് വിചാരിച്ച് ldf ഇനി കോൺഗ്രസിനെ സഹായിക്കേണ്ടതില്ല... LDF ഇനി LDF ന്റെ നിലനിൽപ്പ് മാത്രം നോക്കിയാലെ മുന്നോട്ട് പോകാൻ പറ്റുകയുള്ളു...കാരണം കോൺഗ്രസ്‌ എന്നും LDF നെ പ്രതേകിച്ചു CPM നെ ശത്രു സ്ഥാനത് മാത്രമേ കാണുന്നുള്ളൂ...

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 Před 9 dny

      Idayhu paksham. ..ha ha ha😮

  • @nandakumarkollery6915
    @nandakumarkollery6915 Před 16 dny

    Dobha should be president of bjp Kerala

  • @jijujiju6791
    @jijujiju6791 Před 15 dny

    പാലക്കാട്‌ udf സ്ഥാനാർഥി - Jyothi Radhika Vijayakumar...

  • @kulathildinesh
    @kulathildinesh Před 9 dny

    പാലക്കാട് ഏറ്റവും വിജയ സാധ്യത ഉള്ള ബിജെപി സ്ഥാനാർഥി പദ്മജാ വേണുഗോപാൽ ആയിരിക്കും

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před 12 dny +4

    NDA BJP 💯✌️

  • @user-qz4mf6rr2c
    @user-qz4mf6rr2c Před 16 dny +1

    മഞ്ഞൾ കൃഷി ശോഭ തോൽക്കാൻ മാത്രം മത്സരിക്കുന്നു

  • @subrahmanyanpilla5343
    @subrahmanyanpilla5343 Před 15 dny

    Best'. U. D. F. Candidate. Romaanjification

  • @sivasuthan.mshanthamma7884

    Aatayoleoulleye
    Kalau

  • @jaseem7984
    @jaseem7984 Před 12 dny +5

    അവിടെ ആരൊക്കെ മത്സരിച്ചാലും രാഹുൽ മാങ്കൂട്ടത്തിൽ 50000 വോട്ടിന് മുകളിൽ വിജയിച്ചു കഴിഞ്ഞു 🥰

    • @sreerekha2868
      @sreerekha2868 Před 12 dny +2

      അവിടെ മുസ്ലിമുകൾ മാത്രമല്ല 😂😂

    • @user-eo5vz2qs8e
      @user-eo5vz2qs8e Před 10 dny +2

      രാഹുൽ മാങ്കൂട്ടത്തിൽ 50000 വോട്ടിന് ജയിക്കണമെങ്കിൽ പാലക്കാട് നിയമസഭ ഉപ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മാത്രം മത്സരിക്കണം.... ബാക്കി രണ്ട് മുന്നണിക്കും സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥ ഉണ്ടാകണം
      നിലവിലെ സാഹചര്യത്തിൽ അതിന് എന്തായാലും ചാൻസ് ഇല്ല അതുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ 5000 വോട്ടിനെങ്കിലും ജായിക്കുമോ എന്ന് നോക്ക് 😊

    • @basheermanayath5104
      @basheermanayath5104 Před 10 dny

      വടകരയിൽ കാണിച്ച മുസ്ലിം വർഗീയതയും മുസ്ലിം ഏകീകരണ ശ്രമവും പാലക്കാട്‌ ഷാഫിയും മാക്കൂട്ടവും ശ്രമിക്കും

  • @madhuappukuttan8804
    @madhuappukuttan8804 Před 9 dny

    Why this outsider Rahul Mankoottam coming here to contest. He is not a good leader like Shafi

  • @ummermoidu2568
    @ummermoidu2568 Před 15 dny +2

    അവിടെ AV വരണം

  • @VinodkumarAdish
    @VinodkumarAdish Před 15 dny

    Rahul win

  • @RasheedTK-p8o
    @RasheedTK-p8o Před 7 dny

    സിപിഎം ശക്തനായ
    ഒരു സ്ഥാനാർഥിയെ ( തൃശൂർ പോലെ )
    നിർത്തണം.
    അങ്ങനെ
    കോൺഗ്രസ്‌ വോട്ടുകൾ
    ശിതിലമാക്കണം.
    എങ്കിൽ
    കാര്യം ബിജെപി ക്ക്
    എളുപ്പം.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 15 dny +3

    മഞ്ഞൾ പൊടി പൊടി യായി
    തോൽക്കും

  • @kelothkunhimoosa
    @kelothkunhimoosa Před 15 dny

    ഇവൻ എവിടെ നിന്നാ പൊങ്ങിവന്നത് ldf തോറ്റപ്പോൾ പിന്നെ ഇവനെ കണ്ടിട്ടില്ലല്ലോ

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 Před 16 dny +11

    ഒരു ബുദ്ധിയും ഇല്ലാത്ത നേതാക്കൾ ആണ് ഇടതു പക്ഷത്തു ഉള്ളത്... അവർ യു ഡി എഫിനെ ജയിപ്പിക്കും 🤣

  • @ramakrishnanpp6697
    @ramakrishnanpp6697 Před 15 dny

    ബിജെപിയിൽ എത്ര മൽസരിച്ചാലും, തോറ്റാലും ബോണ്ട് പണം എക്കൗണ്ടിൽ വരും.അതാണ് ലാഭം😅😅😅😅.

  • @AS-sp8iu
    @AS-sp8iu Před 9 dny

    പാലക്കാട് ഇടത് മത്സരിച്ചാൽ തോൽക്കുമെന്ന് മാത്രമല്ല അവിടെ നിഷ്‌പ്രയാസം BJP വിജയിപ്പിക്കുകയും ചെയ്യും!

  • @arshaarsha2223
    @arshaarsha2223 Před 15 dny +9

    പാലക്കാട്ന്യൂനപക്ഷ വോട്ടുകൾയുഡിഎഫിന് കിട്ടിയാൽസുഖമായിബിജെപിക്ക് ജയിക്കാംപക്ഷേന്യൂനപക്ഷ വോട്ടുകൾഎൽഡിഎഫിന് കിട്ടിയാൽഎൽഡിഎഫ് വിജയ്ക്കുംഅതാണ് പാലക്കാട്ഇപ്പോഴത്തെ അവസ്ഥവോട്ട് ചെയ്യുന്നവർചിന്തിച്ച് 'വോട്ട് രേഖപ്പെടുത്തുക

    • @mcsakkeer24567
      @mcsakkeer24567 Před 13 dny

      😁 കുബുദ്ധി കൊള്ളാം

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 Před 2 dny

    പാലക്കാട് താമര വേണ്ടേ വേണ്ടേ ,
    CPM വരട്ടെ
    വർഗീയ വാദികളെ പിന്തുണച്ചാൽ ബാക്കി കാണിച്ചു തരാം

  • @Unnikrishnan-ye2su
    @Unnikrishnan-ye2su Před 12 dny

    CPM Tholkkum Athu urappanu

  • @RajanMundan
    @RajanMundan Před 15 dny

    Av thanney parayunnathu Palakkad udf jayikkumennanallo....

  • @abhimanuek4032
    @abhimanuek4032 Před 16 dny +1

    Ldf എം.സ്വരാജ്, udf രാഹുൽ മാക്കൂട്ടത്തിൽ, bjp ശോഭ സുരേന്ദ്രൻ

  • @radhakrishnanr9437
    @radhakrishnanr9437 Před 15 dny +3

    A.V. ഗോപിനാഥ് മത്സരിച്ചാൽ കോൺഗ്രസ്സ് വോട്ട് ഗോപിനാഥൻ നേടും,left വോട്ടിൽ വിള്ളൽ വരാം.. ഫലം പ്രവചനാതീതമായ രീതി

  • @generalvisionmalabar8018
    @generalvisionmalabar8018 Před 16 dny +8

    യുഡിഫ് ഉം ldf ഉം വിട്ടുകൊടുക്കരുത്, ഇന്നലെ ബിജെപിക്ക് സുഖമായി ജയിക്കാനാകൂ

  • @IthappiriMathew
    @IthappiriMathew Před 9 dny

    ഈ അവനൊക്കെ ഒരിക്കലും ജയിക്കുല

  • @drshadowoftrivandrum6450

    Dei Congress um Bjp um mathre ippo keralathil ullo Cpm ne kurichu aarkum onnum parayanille🤭😄🤣

  • @ReshmaSijesh
    @ReshmaSijesh Před 9 hodinami

    വി വസിഫ് ldf സ്ഥാനാർഥി

  • @madhu6289
    @madhu6289 Před 15 dny +13

    Bjp ക്ക്‌ കൊടുത്തലും രാഹുൽ മാങ്കൂത്തിന് വോട്ട് കൊടുക്കരുത്. രാഹുൽ വിഷമാണ്‌

    • @naadan751
      @naadan751 Před 15 dny +1

      ബിജെപിക്ക് കൊടുക്കേണ്ടതില്ല എൽ. ഫ്‌. എഫ്. സ്ഥാനാർഥി ഉണ്ടാകണം!

  • @thomasmathew9627
    @thomasmathew9627 Před 7 dny

    എന്നും.ചക്ക.വീണ് .മുയൽ.ചാകില്ല

  • @salmanmonuse9606
    @salmanmonuse9606 Před 15 dny

    Cpm chithrathil undavilla.

  • @khanvava6000
    @khanvava6000 Před 15 dny +1

    Oru. Karanavashalum .c.p.m.nte.vottu .orukongichettakalkum .koduthusahayikkaruthu .aalapuzhayil.kongikal.kanichathum .vadakarayil.shayilajateechare .apamanichathum .orikkalum .marakkan .kazhiyilla .

  • @user-mp7lm8qd9y
    @user-mp7lm8qd9y Před 14 dny

    പാലക്കാട്‌ കോൺഗ്രസ്സ് തൊറ്റാൽ, അതിന്റെ ഉത്തരവാദി CPM ആയിരിക്കും..! എന്താ സുഗിച്ചു അല്ലേ........!

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 15 dny

    സോഫ മങ്ങും

  • @adl131
    @adl131 Před 16 dny +21

    ഇടതുപക്ഷ വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് തന്നെ കൊടുക്കണം. ബിജെപി ജയിക്കുമെന്ന് കരുതി കോൺഗ്രസിന് ചെയ്യരുത്. മാത്രമല്ല രാഹുൽ മാങ്കൂട്ടം വായിൽ തോന്നിയത് വിളിച്ചു പറയുന്ന കോൺഗ്രസുകാരനാണ് എന്നത് മറക്കാതിരിക്കുക. ബിജെപി ജയിച്ചു എന്ന് കരുതി ശോഭാ ചേച്ചി ഇവിടെ മലമറിക്കാൻ ഒന്നും പോകുന്നില്ല.

  • @mariaorchestra2106
    @mariaorchestra2106 Před 15 dny +1

    Udf jayikanam
    Good candidate for Rahul mamkottathil

  • @raveendranunni3661
    @raveendranunni3661 Před 12 dny

    Gopinath Ldf sthanarthi aayi vannal,oru samsayavum illa,BJP palaghat pidikkum.Kazhinja pravasyam Shafi Jayikkan Karanam thanne Cpm nte vote marikkal aane.

  • @shinasn7502
    @shinasn7502 Před 12 dny +6

    കഴിഞ്ഞതവണത്തെ പോലെ cpm കോൺഗ്രസിന് vote കൊടുക്കരുത് bjp ജയിക്കുമെന്ന് ഉള്ള ഭയം കോൺഗ്രസിന് ഇല്ല പിന്നെ എന്തിനാ cpm ന്റെ 5000 ൽ പരം vote കോൺഗ്രസിന് കൊടുക്കുന്നത് നമ്മുടെ vote നമുക്ക് മാത്രം കൊടുത്താൽ മതി ലാൽ സലാം ✊

  • @mariaorchestra2106
    @mariaorchestra2106 Před 15 dny

    Av govinad malsarikkilla

  • @Udaypachu
    @Udaypachu Před 15 dny

    Chelakara -shajumon vattekad
    Waynad - Sandeep waryar
    Palakad -c Krishna Kumar ❤❤❤❤❤

  • @ashkartaj8504
    @ashkartaj8504 Před 16 dny +1

    Manjalinu mla yakanulla bhagyamilla rahulinumilla

  • @uppummulakum3066
    @uppummulakum3066 Před 15 dny

    Jai congress

  • @user-nj4xd8mz6q
    @user-nj4xd8mz6q Před 16 dny +3

    Give vote for BJP

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 15 dny

    ഇന്ത്യാ മുന്നണിയല്ലേ എൽ ഡി എഫോ യു ഡി എഫോ
    ജയിക്കും യു ഡി എഫിനാണ്
    സാ ധ്യത

  • @user-ep5nd3ns1h
    @user-ep5nd3ns1h Před 15 dny

    ആരോഗ്യം ഇല്ലങ്കിൽ കോൺഗ്രസ്‌ vittath

    • @abhayy-nd6qg
      @abhayy-nd6qg Před 14 dny

      ആളില്ലാഞ്ഞിട്ടല്ല ചിന്തിക്കു.

  • @jayathilakankupperi9389

    സന്ദീപ് വാര്യർ സന്ദീപ് വചസ്പതിയോ പാലക്കാട് മത്സരിക്കട്ടെ ശോഭാ സുരേന്ദ്രൻ ആലത്തൂരിൽ മത്സരിക്കട്ടെ

  • @chandrans8317
    @chandrans8317 Před 16 dny

    Ninakku poyi shylajaye vijayippikkamayirunnallo?

  • @thilakanim1902
    @thilakanim1902 Před 16 dny

    UDF um, LDF um ഒരു മുസ്ളിം സ്ഥാനാർത്ഥിയെ നിർത്തണം.

    • @ramakrishnanpp6697
      @ramakrishnanpp6697 Před 15 dny +2

      അതിന് മുമ്പ് ഒരു മനുഷ്യനെ സ്ഥാനാർഥിയായി നിർത്തണം😅😅😅.

    • @ajmal685
      @ajmal685 Před 15 dny

      മുസ്ലിം സ്ഥാനാർത്തിയെ നിർത്തിയാൽ എന്താണ് പ്രശ്നം മിസ്റ്റർ

    • @ramakrishnanpp6697
      @ramakrishnanpp6697 Před 15 dny

      ഹിന്ദു_മുസ്ലിം വിഭജനം ആഗ്രഹിക്കുന്നവർക്ക് ഒരു പ്റശ്നവുമില്ല.😊.

  • @nandakumarkollery6915
    @nandakumarkollery6915 Před 16 dny +2

    BJP this time

  • @ThomasAbraham-i4s
    @ThomasAbraham-i4s Před 5 dny

    ശോഭ തോൽക്കും

  • @user-nj4xd8mz6q
    @user-nj4xd8mz6q Před 16 dny

    Sobha will definitely win there

  • @user-wl6pc5hm9i
    @user-wl6pc5hm9i Před 15 dny

    തോക്കാൻ ഒരു ഭാഗ്യം വേണം ശോഭയ്ക്ക്

  • @babobabo4467
    @babobabo4467 Před 16 dny +13

    ഇപ്രാവശ്യം ന്യൂനപക്ഷങ്ങൾ ഇടതിന് വോട്ട് ചെയ്യുകയാണ് വേണ്ടത്. അല്ലെങ്കിൽ ബിജെപി കൊണ്ടുപോകും.

    • @kuniyilchandran5714
      @kuniyilchandran5714 Před 13 dny

      കുറേപ്പേർ യുഡിഎഫിനും കുറേപ്പേർ എൽഡിഎഫിനും ചെയ്യട്ടെ

  • @babobabo4467
    @babobabo4467 Před 16 dny +9

    ബിജെപിയുടെ സ്വർണ്ണകാലം കഴിഞ്ഞു. നീറ്റ് പരീക്ഷ കഴിഞ്ഞതോട് കൂടി ഇന്ത്യ കണ്ട് ഏറ്റവും വലിയ അഴിമതിക്കാരും കൂടിയാണെന്ന് ജനങ്ങൾ മനസ്സിലാക്കി. ഇടതുപക്ഷത്തിനും ബിജെപിക്ക് പോയ ഇടതുപക്ഷത്തേക്ക് തിരിച്ചുവരും. യുപിക്കാർ അവസാനിപ്പിച്ച മോഡി ഭക്തി കേരളജനതയും അവസാനിപ്പിക്കും.

    • @kuniyilchandran5714
      @kuniyilchandran5714 Před 13 dny

      Up യിലെത് താൽക്കാലികം.കാരണം
      അവിടെ ആർഎസ്എസ് ൻ്റെസാന്നിധ്യം ഇപ്രാവശ്യം കുറവായിരുന്നു. അതുകൊണ്ട് മാത്രം കിട്ടിയ വിജയമാണ് I.N.D.I മുന്നണിക്കുണ്ടായത്.

  • @thomasmathew9627
    @thomasmathew9627 Před 7 dny

    ഇടതുപക്ഷംജനപക്ഷംസിന്ദാബാദ്

  • @padmanabhanvp1134
    @padmanabhanvp1134 Před 16 dny

    ശോഭ സുരേന്ദ്ര ഗവർണ്ണർ ആക്കുക