'മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയതിനാണോ ഈ വേട്ടയാടൽ ?'

Sdílet
Vložit
  • čas přidán 8. 07. 2024
  • പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചൂണ്ടി കെ എൻ ബാലഗോപാൽ
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/channel/0029Va4W...
    #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Komentáře • 29

  • @unnikrishnanup9071
    @unnikrishnanup9071 Před 13 dny +12

    പ്രതിപക്ഷത്തുള്ളവരുടെ അടക്കം കണക്കുകൾ സർക്കാർ പുറത്തു വിടട്ടെ. അപ്പോൾ മാപ്രകൾ എങ്ങിനെ വാർത്ത കൊടുക്കുമെന്ന് നോക്കാം.

  • @lawrencepx9189
    @lawrencepx9189 Před 13 dny +9

    പണ്ട് ഒരു കണ്ണട കൊണ്ട് വന്നു, കേരള സംസ്ഥാനം വന്നതിന് ശേഷം, മുഴുവൻ മന്ത്രിമാരുടേയും/MLA/ഗവർണമാരുടേയും ചിലവുകൾ പ്രസിദ്ധീകരിക്കണം, UDF വെള്ളത്തിലാകും.

  • @leogaming5231
    @leogaming5231 Před 13 dny +2

    ഈ പ്റതിപക്ഷതിലെ അംഗങളിൽ ഭൂരിപക്ഷതിനും ഷെയറുളള സ്വകാര്യ ആശുപത്റികളും വിദ്യാഭ്യാസസ്ഥാപനങളും അനവധിയായിട്ടുണ്ട്.അതുകൊണ്ട്ഇതൊന്നും വാഴാൻ ഇവൻമാർ സമ്മതികില്ല
    ചക്കരക്കുടതിൽ കയ്യിട്ടുവാരി തിന്നാനും ബന്ധുകളെയും ചാർച്ചകാരെയും തീറ്റിക്കാതിരിക്കാനുമുള്ള വെംബലാണ് പ്റതിപക്ഷത്തിന്.😅😅😅😅

  • @rajeevanrayaroth7968
    @rajeevanrayaroth7968 Před 12 dny +1

    പ്രതിപക്ഷ നേതാക്കളുടെ ചികിത്സാ ചെലവ് പുറത്ത് വിടണം

  • @sathyanm6660
    @sathyanm6660 Před 13 dny +5

    മെഡിക്കല്‍ കോളേജ്ല്‍ ചികിത്സ നടത്തിയതിനാണോ ഇത്ര പുകില്?.

  • @ajays6858
    @ajays6858 Před 13 dny +7

    നിങ്ങൾ എന്തിനാണ് നല്ല കുഞ്ഞുങ്ങൾ ചമയുന്നത് 😡😡പ്രതിപക്ഷ നേതാക്കൾ എഴുതി എടുത്ത തുക പുറത്ത് വിടുക 😡😡 മാപ്രകൾ പറയില്ല നിങ്ങൾ പറയണം

    • @mohanadasjs6724
      @mohanadasjs6724 Před 13 dny

      Absolutely correct.Please publish the medical reimbursement details of opposition MLAs and MPs.

    • @skjp3622
      @skjp3622 Před 13 dny

      ​@@mohanadasjs6724ഈ സിപിഐഎം കാരുടെ ഒടുക്കത്തെ ഒരു ആദർശം udf നേതാക്കൻ മാരുടെ ചികിത്സ ചിലവ് പുറത്തു വിടണം

  • @zameenshawka1075
    @zameenshawka1075 Před 13 dny +4

    കൗതുക വാർത്തയായി കണക്കാക്കി

  • @ibrahimtp8180
    @ibrahimtp8180 Před 13 dny +1

    98 ലക്ഷം എഴുതിയെടുത്തആളുടെപേരുപുറത്തു വിടണം

  • @josephvp9818
    @josephvp9818 Před 13 dny +2

    Shaim on you media ...print and visual,opposition is blind on their partners.

  • @tnkutty6337
    @tnkutty6337 Před 13 dny

    എന്തിനാണ് സാർ ഇങ്ങനെയുള്ള മാറാരോഗികളായ എം എൽ എ മാരേയും മന്ത്രിമാരേയും ഇങ്ങനെ കൊണ്ടു നടക്കുന്നത് സാർ

  • @johnvargis6204
    @johnvargis6204 Před 13 dny

    പക്ഷേ ഒരു സംശയം. മെഡിക്കൽ കോളേജിൽ ചെയ്ത free treatment ന് എന്തിനാണ് പണം എഴുതി എടുത്തത്?

  • @basheerpulimoottil8148
    @basheerpulimoottil8148 Před 13 dny +1

    How many crores were spent late Karunakaran & Karthykeyan's medical reimbursement including in USA Hospital?.

  • @98rash
    @98rash Před 13 dny +3

    UDFനേതാക്കൾ എഴുതിഎടുക്കുന്നതുക പുറത്ത്വിട്ടുകൊണ്ട് ഇവറ്റകളുടെ വായടപ്പിക്കുവാൻ ശ്രമിക്കേണ്ടതാണ്. അധാർമ്മീകതമുഖമുദ്രയാക്കിയവരോട് ധാർമ്മികത പുലർത്തിയിട്ട്കാര്യമില്ല.

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 13 dny

    ഒരു രോഗം വന്നാൽ ചികിൽസിക്കാൻ പോലും അനുവദിക്കാത്ത യുഡിഫ് ഒംഅപ്രകളും മറിച്ചു് വിടാശത്തു ആണ് പോയത് എങ്കിലോ?കാണാമായിരുന്നു പൂരം

  • @user-sk4jk9um8v
    @user-sk4jk9um8v Před 13 dny +4

    ആൾദൈവം.സതീശൻ.പറഞ്ഞാൽ.മാധൃമങൾ. അങ്ങനെ യേ.എഴുതി.ആള്.ആഭിചാരം. നടത്തും😅😅😅😅😅😅

  • @thampiejacob1390
    @thampiejacob1390 Před 13 dny

    😂😢