പാലക്കാട് സ്ഥാനാർഥിയാകാന്‍ രാഹുൽ മാങ്കൂട്ടത്തില്‍? ചേലക്കരയിൽ രമ്യാ ഹരിദാസിന് മുൻഗണന| UDF

Sdílet
Vložit
  • čas přidán 17. 06. 2024
  • പാലക്കാട് സ്ഥാനാർഥിയാകാന്‍ രാഹുൽ മാങ്കൂട്ടത്തില്‍? ചേലക്കരയിൽ രമ്യാ ഹരിദാസിന് മുൻഗണന
    #remyaharidas #rahulmamkoottathil #udf #palakkad
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 654

  • @aneesh823
    @aneesh823 Před 20 dny +350

    വളരെ നല്ല തീരുമാനം..... കോൺഗ്രസ് മാറ്റത്തിൻ്റെ പാതയിൽ ആണെന്നതിൻ്റെ സൂചനയാണിത് .... ഇതേ പോലെ തീപ്പൊരി നേതാക്കൾ വരട്ടെ..❤❤❤❤

  • @saraswathivimal3916
    @saraswathivimal3916 Před 20 dny +268

    സ്വാഗതം രാഹുൽ.. പാലക്കാട്ടേക്ക് ❤❤❤❤❤

    • @rajan3338
      @rajan3338 Před 18 dny +2

      ❤❤❤🎉🎉🎉🎉

    • @thaharpallath9968
      @thaharpallath9968 Před 15 dny

      ി മാകട്ടത്തിൽ പറ്റിയ ആൾ അല്ല

    • @user-br2wb9qf4c
      @user-br2wb9qf4c Před 15 dny +1

      ​@@thaharpallath9968kammi rodhanam

    • @user-br2wb9qf4c
      @user-br2wb9qf4c Před 15 dny +2

      ​@@thaharpallath9968vadakarayil teacher jayikum enn paranja aal ale thangal ennito? ☺️

  • @riyasjaffer55
    @riyasjaffer55 Před 20 dny +195

    കരിമ്പനകളുടെ നാടായ പാലക്കാടിൻ്റെ മണ്ണിലെക്ക് രാഹുൽ മാങ്കൂട്ടത്തിന്❤❤❤ സ്വാഗതം

  • @VinodVinod-yq6nx
    @VinodVinod-yq6nx Před 20 dny +293

    ഞാൻ ഒര് ldf അനുഭാവി ആണ് പക്ഷെ രാഹുൽ സൂപ്പർ ആണ് നാട്ടുകാർക്കു ഉപകാരം ഉണ്ടാകും.

    • @vishakvpillai4599
      @vishakvpillai4599 Před 20 dny +39

      എന്ന് കോൺഗ്രസ്‌ പ്രവർത്തകൻ 😂

    • @alfredsunny800
      @alfredsunny800 Před 20 dny +11

      Do pathanthitta karan anu rahul congress palakad district candidate kittan ille kashtam😂

    • @abraahamjoseph3563
      @abraahamjoseph3563 Před 20 dny

      ഒര് ldf. അനുഭാവി.. 🤣🤣പോടാ...

    • @VinodVinod-yq6nx
      @VinodVinod-yq6nx Před 20 dny

      @@vishakvpillai4599 നിങ്ങൾക്ക്‌ മറ്റുള്ളവരെ അധിക്ഷേപിക്കാനും മറ്റും അല്ലെ അറിയൂ കാര്യങ്ങൾ മനസ്സിലാക്കാൻ ഉള്ള ബുദ്ധിയില്ലല്ലോ 😔 ഞാൻ ഏത് പ്രസ്ഥാനത്തിൽ വിശ്വസിക്കണം എന്നത് എന്റെ ബോധ്യം ആണ്. താങ്കൾക്ക് അതിൽ വിഷമം ഇല്ലാ എന്ന് വിചാരിക്കുന്നു

    • @VinodVinod-yq6nx
      @VinodVinod-yq6nx Před 20 dny +9

      @@alfredsunny800 അറിയാം പാലക്കാട്ടുകാർക്ക് ഗുണം ഉണ്ടാകും അതാണ് നാട്ടുകാർക്ക്‌ എന്ന് പറഞ്ഞത്

  • @farise7374
    @farise7374 Před 20 dny +192

    രണ്ടിടത്തും യുവത്വം വരട്ടെ

  • @MushrafaliTP
    @MushrafaliTP Před 16 dny +9

    രാഹുൽമാൻ കൂട്ടത്തിൽ സ്വാഗതം പാലക്കാട്ടേക്ക്😍🤩💪

  • @tresajanet5319
    @tresajanet5319 Před 17 dny +15

    തീർച്ചയായും രാഹുൽ മാങ്കൂട്ടം തന്നെ വരണം. യുവാക്കൾക്ക് അവസരം കൊടുക്കുന്ന കോൺഗ്രസ്‌ പാർട്ടിക്ക് അഭിനന്ദനങ്ങൾ. രാഹുൽന് സ്വാഗതം. 👏🏻👏🏻👏🏻💕💕💕👍🏻👍🏻👍🏻

  • @RandomizedVideos-tf4er
    @RandomizedVideos-tf4er Před 20 dny +38

    അങ്ങനെ അത് തകർത്തു ❤❤ രാഹുൽ ഏറ്റവും നല്ല സ്ഥാനാർത്ഥി തന്നെയാണ്

  • @ammanikuttymathew
    @ammanikuttymathew Před 20 dny +138

    👍 രാഹുൽ ❤️

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow Před 20 dny +6

      പാലക്കാട്‌ ഉപ തിരഞ്ഞെടുപ്പ് shafi മുന്നിൽ നിന്നും നയിക്കണം. കിളവൻ മാർ യൂത്തിനു വേണ്ടി കളത്തിൽ നിന്നും വിട്ടുനിൽക്കുന്നത് പാർട്ടിക്ക് നല്ലതാണ്

  • @vishnunarayanan2501
    @vishnunarayanan2501 Před 19 dny +32

    നിയമസഭയിൽ രാഹുൽ വേണം വിജയന്റെ മുഖത്തു നോക്കി ചങ്കൂറ്റത്തോടെ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ശബ്‌ദിക്കും

    • @SreelekshmiSM
      @SreelekshmiSM Před 16 dny +2

      ആണൊരുത്തൻ 🔥🔥🔥🔥🔥🔥

  • @bijoypillai8696
    @bijoypillai8696 Před 20 dny +149

    മാങ്ങൂട്ടം വരണം.. 👍👍..

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Před 17 dny +9

    നല്ല തീരുമാനം കേറി വാ മോനെ രാഹുൽ❤❤❤❤❤❤❤❤❤❤❤❤❤❤ രാഹുൽ ഉറപ്പായും ജയിക്കും പ്രാർത്ഥിക്കും

  • @kumbalery
    @kumbalery Před 20 dny +99

    ❤❤Rahul❤❤

  • @user-xg9nh8ng6d
    @user-xg9nh8ng6d Před 20 dny +21

    രാഹുൽ ഭായ് വരട്ടെ ഇതുപോലെ ഉള്ള തീപ്പൊരി നേതാക്കൾ വരട്ടെ നിയമസഭയിൽ

  • @reenajaison5729
    @reenajaison5729 Před 20 dny +60

    പൊളിച്ചു ❤️❤️❤️❤️❤️

  • @user-oy8ys2ki2i
    @user-oy8ys2ki2i Před 20 dny +57

    സൂപ്പർ, സ്വാഗതം രാഹുൽ, എന്റെ ആഗ്രഹം സഫലമായി 🥰🥰🥰🥰

  • @bright567
    @bright567 Před 20 dny +142

    രാഹുൽok പക്ഷേ രമ്യയെ മത്സരിപ്പിക്കേണ്ടിയിരുന്നില്ല.

  • @user-ik4ji8iy6z
    @user-ik4ji8iy6z Před 20 dny +34

    Yes മാങ്കൂട്ടത്തിൽ തന്നേ വരണം 🔥

  • @gamehero296
    @gamehero296 Před 20 dny +52

    രമ്യ വേണ്ടാ എന്നുള്ളവർ like അടി 😌

  • @shajiphilip6366
    @shajiphilip6366 Před 20 dny +71

    അങ്ങനെ ഞങ്ങടെ ആഗ്രഹം പോലെ ആയി

  • @arunCK44
    @arunCK44 Před 20 dny +20

    I am in palakkad. My choice is രാഹുൽ മാങ്കൂട്ടത്തിൽ 🔥👌

  • @mathewpanicker5673
    @mathewpanicker5673 Před 20 dny +100

    Good decision 👏

  • @anoobka
    @anoobka Před 20 dny +33

    കോൺഗ്രസ്‌ രാഹുലിനെ പോലെ കഴിവുള്ളവരെ പ്രോത്സാഹിപ്പിന്നതും, സ്ഥാനാർഥി നിർണയം നേരത്തെ നടത്തുന്നതുമെല്ലാം ആ പാർട്ടി ഇപ്പോൾ കുറേക്കൂടി കാര്യക്ഷേമമായി പ്രവർത്തിക്കുന്നതിന്റെ തെളിവാണ്. നേതൃത്വത്തിന് അഭിനന്ദനങ്ങൾ ❤

  • @merypu4358
    @merypu4358 Před 20 dny +17

    വളരെ നല്ല തീരുമാനം വളരെ അതികം സന്തോഷം♥️♥️ സന്തോഷം

  • @saraswathivimal3916
    @saraswathivimal3916 Před 20 dny +71

    രാഹുൽ ❤❤❤

  • @mariaorchestra2106
    @mariaorchestra2106 Před 20 dny +59

    Good decision❤

  • @gafoorkp8888
    @gafoorkp8888 Před 20 dny +48

    യുഡിഎഫ് 💯

  • @rameesnk
    @rameesnk Před 20 dny +69

    രാഹുല്‍ ❤❤❤shafi ❤❤❤❤

  • @Atv104
    @Atv104 Před 20 dny +78

    Rahul best candidate ❤️
    Remya ❤

  • @rasheedrashi-hj9iy
    @rasheedrashi-hj9iy Před 20 dny +11

    രാഹുൽ.. വിവരമുള്ള നേതാവ് 👍

  • @user-gt3rj4nn2c
    @user-gt3rj4nn2c Před 20 dny +31

    ഗുഡ്

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Před 17 dny +3

    ഇനി അടുത്തത് അവിൽ വർക്കിംഗ് ബൽറാം ഇവരൊക്കെ ഇനി മുന്നോട്ടുവരട്ടെ ഇവർക്കും അർഹതപ്പെട്ട സ്ഥാനങ്ങളും മത്സരിക്കാനുള്ള ചാൻസ് കൊടുക്കുക❤❤❤❤❤❤❤ രാഹുലിനെയും ഷാഫി കായം പോലെയൊക്കെ തന്നെ ഇഷ്ടമുള്ള ആൾക്കാരാണ് ഇവർ രണ്ടുപേരും

  • @daisyeapen8244
    @daisyeapen8244 Před 20 dny +28

    Rahul 👍 👍 👍 👍 👍 👍 👍 👍 👍 👍

  • @regalpointe-gk4qo
    @regalpointe-gk4qo Před 20 dny +39

    RM പാലക്കാട്🔥🔥🔥

  • @dasanb.k2010
    @dasanb.k2010 Před 20 dny +22

    തിരക്കു വേണ്ട അവർ തീരുമാനിച്ചു പറയും.

  • @dzrzrzgr9170
    @dzrzrzgr9170 Před 20 dny +24

    വൗ രാഹുൽ 💪💪💪💪പൊളിക്കും. ബട്ട്. ചേലക്കര തോൽക്കും

    • @ajuzi998
      @ajuzi998 Před 20 dny

      പുളുത്തും രാഹുൽ 🔥🔥🔥🔥പൊളിക്കും

  • @babushereefbabu1536
    @babushereefbabu1536 Před 20 dny +38

    Rahul 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @balqezbegumbalqez983
    @balqezbegumbalqez983 Před 20 dny +22

    Well come Rahul

  • @ganga585
    @ganga585 Před 20 dny +25

    Good selections.

  • @sulekhad2619
    @sulekhad2619 Před 20 dny +18

    All the best all❤

  • @antonylonappan6968
    @antonylonappan6968 Před 20 dny +8

    ഉചിതമായ തീരുമാനങ്ങൾ.

  • @user-ep6iq1po5v
    @user-ep6iq1po5v Před 20 dny +20

    രാഹുൽ വരട്ടെ പാലക്കാട്‌ ഷാഫിയുടെ പിൻകാമി ayit...

  • @kavyaelangovan1748
    @kavyaelangovan1748 Před 20 dny +37

    Rahul Shafi❤❤❤❤❤

  • @bijujayadevan5661
    @bijujayadevan5661 Před 20 dny +13

    രാഹുൽ മാങ്ങുട്ടം 💙💙💙🇮🇳

  • @ajinthjincy1532
    @ajinthjincy1532 Před 20 dny +17

    Very good.

  • @vmdreamworld6286
    @vmdreamworld6286 Před 20 dny +18

    രാഹുൽ ഒക്കെ വന്നാൽ കോൺഗ്രസ്‌ നു ഒരു പുതിയ മാറ്റം വരും.....❤🎉

  • @hamzafaizal6421
    @hamzafaizal6421 Před 20 dny +22

    Rahul will win 💯%

  • @user-dx7xj7hi7d
    @user-dx7xj7hi7d Před 20 dny +32

    Raghul. Mamkottam. Vijayikkum. Kerala. Raghulji. God. Bless u. ie. Ammayude. Prathana undaakum.

  • @Rdx1610
    @Rdx1610 Před 20 dny +18

    CPO റാങ്ക് list വന്നിട്ട് 2 മാസം ആയി .ഇതുവരെ vacancy report ആയില്ല...ഗവൺമെൻ്റ് psc ഉദ്യോകാർത്ഥികളോട് ഉള്ള സമീപനം മാറ്റുക...റാങ്ക് ലിസ്റ്റില് ഉള്ളവർക്ക് നിയമനം നടത്തുക

    • @SreelekshmiSM
      @SreelekshmiSM Před 16 dny

      അവർ നടത്തില്ല സുഹൃത്തേ ധാർഷ്ട്യാമാണ് ഈ സർക്കാരിന് 😡😡😡😡😡😡

  • @KM-zh3co
    @KM-zh3co Před 20 dny +2

    ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥി❤❤❤ From Malappuram.

  • @rathnamani7181
    @rathnamani7181 Před 20 dny +2

    👍👍👍 പാലക്കാടിന്റെ അഭിമാനം ഷാഫി & രാഹുൽ,, 👍👍👍

  • @sir.severussnape6095
    @sir.severussnape6095 Před 16 dny +1

    Welcome to my hometown Rahul Mankoottathil❤

  • @rajendrababub6973
    @rajendrababub6973 Před 19 dny +2

    രാഹുൽ മാങ്കൂട്ടത്തിൽ ആത്മാർത്ഥതയുള്ള രാഷ്ട്രീയ പ്രവർത്തകനാണു.

  • @jasirhussain2600
    @jasirhussain2600 Před 20 dny +9

    രാഹുൽ ❤️

  • @BR-vu8wx
    @BR-vu8wx Před 20 dny +10

    ഇനി പൊളിക്കും❤

  • @sabirc403
    @sabirc403 Před 20 dny +5

    യുവാക്കൾ വരട്ടെ 🔥🔥

  • @theworldisyourbookmark8318

    അഹ് പൊളി രാഹുൽ നിങ്ങൾ ഇറങ്ങണം, ചാനൽ ചർച്ചകളിൽ കിട്ടുന്ന advantage പുറത്ത് എങ്ങനെയെന്നു തിരിച്ചറിയണം, നീ ഇനി ഓഡിറ്റ് ചെയ്യപ്പെടും, സന്തോഷത്തോടെ കാത്തിരിക്കുന്നു. .വാ മോനെ, കയറി വാ 🥳😂

  • @saraswathivimal3916
    @saraswathivimal3916 Před 20 dny +26

    നല്ല തീരുമാനം

  • @mymoonacp
    @mymoonacp Před 20 dny +6

    Welcome Rahul 💐👏👏

  • @arunak8578
    @arunak8578 Před 20 dny +10

    വീണ ജോർജ് രക്ഷപെട്ടു വല്ലോ എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നു

    • @user-br2wb9qf4c
      @user-br2wb9qf4c Před 20 dny +2

      Saramilla☺️, vere nalla sthanarthiye avar nirthikolum❤

  • @Fidh_____
    @Fidh_____ Před 20 dny +7

    രാഹുൽ 🔥

  • @reejamoltk2662
    @reejamoltk2662 Před 20 dny +3

    Yes,sathyam

  • @sajimalancharuvil9912
    @sajimalancharuvil9912 Před 18 dny +1

    Welcome❤🙏🙏🙏🙏💯💕💕💕Rahul,...

  • @vipinthomas-wu6hi
    @vipinthomas-wu6hi Před 20 dny +13

    Rahul 👍
    Ramya 👎

  • @tripclick9982
    @tripclick9982 Před 20 dny +4

    രാഹുലിന് പാലക്കാട്ടേക്ക് സ്വാഗതം

  • @sheejajose2371
    @sheejajose2371 Před 18 dny +1

    സന്തോഷം

  • @shymabiju3747
    @shymabiju3747 Před 18 dny +1

    ആശംസകൾ

  • @AbdulHaseeb-te7ni
    @AbdulHaseeb-te7ni Před 20 dny +2

    രാഹുൽ വരട്ടെ യുവത്വം 🥰🥰💪

  • @salammass8256
    @salammass8256 Před 20 dny +9

    പ്ലീസ് രമ്യയെ വേണ്ട അ അഹങ്കാരിയെ മത്സരിപ്പിക്കരുത്.

  • @sajilakm5978
    @sajilakm5978 Před 20 dny +6

    Rahul👌👌

  • @SJ-yg1bh
    @SJ-yg1bh Před 20 dny +2

    Very good decision👏🏼👏🏼👏🏼👌🏼

  • @rejikumbazha
    @rejikumbazha Před 20 dny +10

    Don't give to Ramya Haridas

  • @abdulgafoorv9522
    @abdulgafoorv9522 Před 20 dny +9

    രാഹുൽ 🧡🤍💚

  • @josephka5707
    @josephka5707 Před 20 dny +3

    രാഹുൽ 👍♥️💚❤

  • @Alchemist337
    @Alchemist337 Před 20 dny +5

    രമ്യ ഹരിദാസ് വേണ്ട.... രാഹുൽ മാങ്കൂട്ടം ❤

  • @saniazeez195
    @saniazeez195 Před 20 dny +18

    Rahul 👍👍👍👍👍

  • @mustafaaboobaker492
    @mustafaaboobaker492 Před 18 dny +1

    നല്ല തീരുമാനം 👍🏻

  • @jullysamuel7656
    @jullysamuel7656 Před 19 dny +1

    Very good decision.

  • @abdulrazakrazak3491
    @abdulrazakrazak3491 Před 13 dny

    ഞാൻ ഒരു .സി.പി.എം. അനുഭാവി ആയിരുന്നു. ഈ പ്രാവശ്യം. യു.ടി.എഫിന്ന് വോട്ട് ചെയ്തു. രാഹുൽ വൻ ഭൂരിപക്ഷത്തിന്ന് . പലക്കാട് വിജയിക്കും ഉറപ്പാണ്❤️❤️❤️❤️❤️❤️

  • @siddharthsankar6555
    @siddharthsankar6555 Před 20 dny +1

    Best wishes ❤

  • @user-lr9us7fj2g
    @user-lr9us7fj2g Před 20 dny +3

    രാഹുൽ ❤👌🏻

  • @francissebastianuzhavoor2440

    രാഹുൽ മിടുക്കൻ

  • @beenamolmol.b6342
    @beenamolmol.b6342 Před 20 dny +3

    രാഹുൽ 👍👍👍👍👍👍

  • @sheejajose2371
    @sheejajose2371 Před 18 dny +1

    ❤❤

  • @shameerpm2501
    @shameerpm2501 Před 20 dny +3

    നല്ല തീരുമാനം..❤❤❤❤

  • @mymoonacp
    @mymoonacp Před 20 dny +4

    RM❤️❤️🥳👌

  • @RashidKakkad
    @RashidKakkad Před 20 dny +2

    വേറെ ആരും ഇല്ലാഞ്ഞിട്ടാണോ ആ രമ്യയെ മത്സരിപ്പിക്കുന്നത്..?? തോൽക്കും ഉറപ്പാ... അല്ലെങ്കിൽ തോല്പ്പിക്കണം.. രാഹുൽ ഓക്കേ സൂപ്പർ....

  • @giacintagiacintajohn7853
    @giacintagiacintajohn7853 Před 20 dny +23

    Rahul Mankutam 💯🙏

  • @roymonyelavilayil2056
    @roymonyelavilayil2056 Před 19 dny +2

    Rahul Makutta ❤ 👍

  • @user-cv2nh5zn8w
    @user-cv2nh5zn8w Před 20 dny +41

    രമ്യയെ മത്സരിപ്പിച്ചാൽ ചേലക്കര മണ്ഡലം എട്ടുനിലയിൽ പൊട്ടും💯💯

    • @sportstalk8398
      @sportstalk8398 Před 20 dny +5

      Aru paranju 😂

    • @shereefck4224
      @shereefck4224 Před 20 dny +5

      എ ന്ന നീ നി ല് ക്ക്.

    • @Thrissurkaran2.o
      @Thrissurkaran2.o Před 20 dny +6

      വേറെ ആര് ഉണ്ട് സംവരണ മണ്ഡലമാണ്

  • @vishnudileep4209
    @vishnudileep4209 Před 20 dny +11

    Ramya 😂😂😂
    Appo ath poi kitty

  • @leenaraitp5727
    @leenaraitp5727 Před 19 dny +1

    👍❤

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn Před 20 dny +4

    Rahul mangoottam 🔥🔥🔥🔥💪🔥💪🔥💪🔥❤❤❤❤

  • @gincyrony953
    @gincyrony953 Před 20 dny +2

    Super 👍👍👍👍

  • @muhammedktmadrassyy908
    @muhammedktmadrassyy908 Před 20 dny +5

    രമ്യ കുറച്ചുകാലത്തേക്ക് മത്സരിക്കാതിരിക്കുന്നതാണ് നല്ലത്. അവര്ക് ഇപ്പോൾ മോശം ഇമേജ് ആണ് ഉള്ളത്.

  • @sheelaoommen8043
    @sheelaoommen8043 Před 18 dny +1

    Yes,rahul you are the winner,keep going

  • @anzerkareem5798
    @anzerkareem5798 Před 20 dny +2

    ❤❤❤

  • @NaseerS-th8ti
    @NaseerS-th8ti Před 20 dny +1

    ❤❤❤❤

  • @mervinjoseph6951
    @mervinjoseph6951 Před 20 dny +2

    വെരി ഗുഡ് ഡിസിക്ഷൻ

  • @user-sd6iw6or8q
    @user-sd6iw6or8q Před 18 dny +1

    മൻകൂട്ടത്തിൽ ആണെങ്കിൽ ഭൂരിപക്ഷം എത്ര എന്ന് നോക്കിയാൽ മതി, ജയിച്ചുകഴിഞ്ഞു.