Star Magic | Flowers | Ep# 711

Sdílet
Vložit
  • čas přidán 20. 06. 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • Zábava

Komentáře • 1,7K

  • @starmagic7212
    @starmagic7212 Před 6 dny +1478

    Star magic നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ❤❤❤❤

  • @suhailap7484
    @suhailap7484 Před 6 dny +299

    പരിഹസിക്കുന്ന കോമഡി ഇഷ്ടം അല്ല എന്ന് സ്റ്റാർ മാജിക്‌ ഇൽ പോയി പറയാൻ ധൈര്യം കാണിച്ച ചേച്ചി 😍😍😍

  • @ShalusHamsa-be8lp
    @ShalusHamsa-be8lp Před 6 dny +727

    ഓണവും ക്രിസ്മസും വിഷുവും ഈസ്റ്ററും നിങ്ങൾ ആഘോഷിക്കും പാവം ഞങ്ങളെ പോലുള്ള ആളുകളുടെ പെരുന്നാൾ നിങ്ങൾ സ്റ്റാർ മാജികിൽ ആഘോഷിക്കില്ല അത് എന്ത് കൊണ്ടാണ് ചെയ്യാത്തത് ഞങ്ങൾക്ക് സങ്കടമുണ്ട്😢ഞങ്ങളെ അവഗണിച്ചു എന്ന് തോന്നുന്നവർ ലൈക് അടി 😢😢

    • @arshamarshu
      @arshamarshu Před 6 dny +1

      😢😢😢

    • @sabiraazees6589
      @sabiraazees6589 Před 6 dny +15

      അവഗണന തന്നെ
      ........

    • @naveenjohn9095
      @naveenjohn9095 Před 6 dny +10

      Onam ellardem aan mister

    • @abuubaidabuubaid2176
      @abuubaidabuubaid2176 Před 6 dny +30

      വേർതിരിവ് കാണിക്കുന്നു അനൂപും.. ബാക്കിയും

    • @rameesrame3925
      @rameesrame3925 Před 6 dny +31

      പെരുന്നാളിന് നമുക്ക് വലിയ പള്ളിയിലെ ഉസ്താദിനേ കൊണ്ട് വന്നു ദുആ ചെയ്യിക്കാം🙄🙄🫡🫡ഒന്ന് പോയിനെടെ ഇതിലും കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ🙏🙏

  • @dhaneeshsmile1919
    @dhaneeshsmile1919 Před 6 dny +126

    ദിലീപ് ഏട്ടനെയും ജയരാമേട്ടനേയും കൊണ്ടുവന്ന അതെ രീതിയിൽ നല്ല ഇൻട്രോ വേണമായിരുന്നു എന്ന് എന്നോളിൽ മാത്രമാണോ തോന്നിയത്. ലേഡീ സൂപ്പർ സ്റ്റാർ അല്ലെ. 🫶🥰

  • @angelesworld6406
    @angelesworld6406 Před 5 dny +74

    എന്തു ഭംഗിയാ ഊർവശി ചേച്ചിടെ ചിരി കാണാൻ.. 😍😍ഊർവശി ചേച്ചി ഉള്ള എപ്പിസോഡ് ആയോണ്ട് മാത്രം സ്റ്റാർ മാജിക് കാണുന്ന എന്നെ പോലെ വേറെ ആരേലും ഉണ്ടോ.. 🤭

  • @Kingini-id3iq
    @Kingini-id3iq Před 6 dny +347

    ഉർവശി ചേച്ചി 🥰🥰ശെരിക്കും മലയാളസിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ 🔥🔥

    • @Kingini-id3iq
      @Kingini-id3iq Před 6 dny +3

      @@Timepass66638 വേറെ ആരും ഇല്ല

    • @Redarmy-vl3uw
      @Redarmy-vl3uw Před 6 dny +3

      👍 അതെ

    • @superdragon9128
      @superdragon9128 Před 6 dny +3

      Avaru asadya artist aanu oro role um cheythekkunne range vere level

    • @Darkdon5
      @Darkdon5 Před 4 dny

      Nagavalli kidu anenn parayunnavar onnu orkkuka..50 % dubbing koode orkkanam…pinne aa charector urvashi chechi cheytha engane akum enn chechide abhinayam ariyavunnavarkk ariyam…chechide mukalil oru nayika industry vannittilla …varathum ella….
      Chechi abhinayicha mukkal films kandittundu…ivarde range enthann bodham ullavarkk manasilaakum❤

  • @GASNAF_from_WORLDWIDE
    @GASNAF_from_WORLDWIDE Před 6 dny +73

    ഉർവശി ചേച്ചിടെ ചിരി അന്നും ഇന്നും വല്ലാത്ത ഒരു cuteness 🥰തന്നെ ❤❤❤❤

  • @user-hs7ww2zi4p
    @user-hs7ww2zi4p Před 6 dny +141

    ഉർവശി ചേച്ചിയെ കൊണ്ട് വന്നതിൽ വലിയ സന്ദോഷം ഉണ്ട് ഇത് പോലെ വേറെയും നടിമാരെ കൊണ്ട് വരണം

  • @rafeeqkunjutti4520
    @rafeeqkunjutti4520 Před 5 dny +25

    ഉർവശി ചേച്ചിയുടെ ഏതൊരു പ്രോഗ്രാമും ഒരു പുഞ്ചിരിയോടെ കാണാൻ കഴിയു... അത്രക്ക് ഇഷ്ടമുള്ള ഒരു വ്യക്തി... സ്റ്റർമാജിക്കിൽ വന്നത് ഒരുപാട് സന്തോഷം ❤️😘😘

  • @ajitv1641
    @ajitv1641 Před 6 dny +51

    അഖിൽ തങ്കച്ചൻ തമ്മിലുള്ള കെമിട്രിവരട്ടെ അത് പൊളിയാണ് ലക്ഷ്മിപ്രിയ കൂടി കൊണ്ടുവരണംനവീൻ വരട്ടെ

  • @jincyeldhoseeldhose
    @jincyeldhoseeldhose Před 6 dny +87

    ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നു ഉർവശി ചേച്ചിയെ സ്റ്റാർ മാജിക്കിൽ കാണാൻ. Thq❤❤❤

  • @amviy
    @amviy Před 6 dny +166

    അനൂപേട്ടനോടും star മാജിക്ക് team നോടും
    Big Thanks...... ഉർവശി ചേച്ചി കൊണ്ടുവന്നു

  • @user-wz8mu6bf7d
    @user-wz8mu6bf7d Před 6 dny +63

    ഉർവശി ചേച്ചി ഗസ്റ്റ്‌ ആയി വരണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു 😍

  • @user-lb9sp7il9w
    @user-lb9sp7il9w Před 6 dny +26

    തങ്കൂനെ മിസ്സ്‌ ചെയുന്നുണ്ട്

  • @sasikumarsasikumar3786
    @sasikumarsasikumar3786 Před 6 dny +39

    തങ്കുവിന് അന്ന് വീണപ്പോൾ എന്തോ പറ്റിയിട്ടുണ്ട് പിന്നെ കണ്ടിട്ടില്ല

  • @sajeersajee9460
    @sajeersajee9460 Před 6 dny +66

    തങ്കു എവിടെ കാണുന്നില്ലല്ലോ

  • @rameesrame3925
    @rameesrame3925 Před 6 dny +125

    തങ്കച്ചൻ കൂടെ ഉണ്ടെങ്കിൽ സൂപ്പർ ആയേനെ ഇപ്പോ പഴയ ഒരു വൈബ് ഒക്കെ കേറി വരുന്നുണ്ട്❤❤

  • @ushaushafranics3557
    @ushaushafranics3557 Před 6 dny +40

    ഉർവശി ചേച്ചി കൊണ്ടുവന്ന സന്തോഷം അനൂപ് ചേട്ടാ സൂപ്പർ മാജിക് വന്ന എല്ലാവർക്കും സന്തോഷം

  • @user-eu6el2du8g
    @user-eu6el2du8g Před 5 dny +15

    തങ്കു ഇല്ലാത്ത സ്റ്റാർ മാജിക്‌ ഞാൻ കാണില്ല സ്റ്റാർ മാജിക്‌ സ്റ്റാർ ഒന്നേ ഉള്ളു അത് തങ്കു ❤️❤️❤️❤️ കിഴങ്ങു പരിപാടീ വേണ്ടാ

  • @GodUniverse111
    @GodUniverse111 Před 6 dny +37

    Star maagic ന് ഏറ്റവും മികച്ച guest ആയി കൊണ്ടുവരാൻ പറ്റിയ better one..ഉർവശി ❤️

  • @AmeerAmeer-yd3dd
    @AmeerAmeer-yd3dd Před 5 dny +9

    ടീമേ ഉള്ളം പൊള്ളുന്ന അനുഭവങ്ങളുടെ വേദനയിലും മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന സ്റ്റാർ മാജിക്കിന്റെ സ്വന്തം ടീമിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.❤

  • @techytravelvlogs831
    @techytravelvlogs831 Před 6 dny +23

    തങ്കു എവിടെപ്പോയി 😢

  • @girishmannyam3028
    @girishmannyam3028 Před 6 dny +49

    പ്രവാസികളായ എന്നെപ്പോലുള്ളവർക്കും റിലാക്സേഷൻതരുന്ന വളരെ നല്ല ഒരുപ്രോഗ്രാം...
    റിയാദിൽ നിന്നും ഗിരീഷ്🥰🥰🥰

  • @robinvarghese6420
    @robinvarghese6420 Před 6 dny +18

    Nobi Cheettanum Binu Cheetanum Orimikkumbozhulla Combo💥💥💥

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 6 dny +35

    *anu+thangu=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sumeshpai6559
    @sumeshpai6559 Před 6 dny +17

    Thanku evide. 😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @AnnoyedBlueMackerel-vw9qv
    @AnnoyedBlueMackerel-vw9qv Před 6 dny +217

    തങ്കച്ചൻ വിതുരയെ മിസ്സ്‌ ചെയ്യുന്നവർ ഒണ്ടോ 🙄

  • @rainbowrain931
    @rainbowrain931 Před 6 dny +14

    ടീമേ സൂപ്പർ. ഉർവശി ചേച്ചി actually എൻജോയ് ചെയ്തു

  • @noushaddyfi8373
    @noushaddyfi8373 Před 6 dny +132

    ഈ എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയ്തവർ എത്രപേരുണ്ട് എന്നെപ്പോലെ ആദ്യത്തെ കമന്റ് എന്റെ തന്നെ ആയിക്കോട്ടെ👍🏻👍🏻👍🏻

    • @jyotheeshkumar3739
      @jyotheeshkumar3739 Před 6 dny

      കാത്തിരുന്നതാ പക്ഷെ.... ലോകചളി

  • @RajuNarayanan-fn4gq
    @RajuNarayanan-fn4gq Před 5 dny +14

    തങ്കച്ചൻ ചേട്ടനെ മിസ്സ് ചെയ്യുന്നുണ്ട് തങ്കച്ചൻ എവിടെ

  • @bijugeorge982
    @bijugeorge982 Před 5 dny +15

    തങ്കച്ചൻ എവിടെ സുഖമായില്ലേ?

  • @girishgowri3163
    @girishgowri3163 Před 6 dny +14

    തങ്കു 🎉🎉🎉എന്തിയേ

  • @abuubaidabuubaid2176
    @abuubaidabuubaid2176 Před 6 dny +33

    ലക്ഷ്മി ഞങ്ങള്ക്ക് വേണ്ട നിന്റെയും ബാക്കിയുള്ള വർത്തും .ഈദ് മുബാറക്... കാരണം ഉണ്ട്...... ബാക്കി എല്ലാ.. പരിപാടി യും.. നിങ്ങൾ ആലോചിക്കുന്നു

  • @PRAJA_2.0
    @PRAJA_2.0 Před 6 dny +80

    രണ്ട് വർഷമായി ഈദ് എപ്പിസോഡ് മാത്രം ചെയ്യാത്ത സ്റ്റാർ മാജിക്‌ ടീമിന്റെ ഈദ് മുബാറക് ആവശ്യമില്ലെന്ന് പലരും പറയുന്നു ചിന്നു

    • @sajithach3585
      @sajithach3585 Před 2 dny +2

      സത്യം 😢

    • @babuss4039
      @babuss4039 Před 2 dny +1

      അവിടെയും വേർതിരിവ് 😔

    • @MuthuMc-yo9oy
      @MuthuMc-yo9oy Před dnem +1

      ഇത് ഭയങ്കര വേർതിരിവ് കാണിക്കുന്നു ബാക്കി എല്ലാം ആഘോഷങ്ങളും എപ്പിസോഡ് ചെയ്യുന്നു ഈദ് എപ്പിസോഡ് ഇപ്പോ ചെയ്യുന്നില്ല പ്രധിഷേധം അറിയിക്കുന്നു

    • @PRAJA_2.0
      @PRAJA_2.0 Před 23 hodinami +1

      @@MuthuMc-yo9oy
      പ്രയോചനമില്ല
      കഴിഞ്ഞ പെരുന്നാളിന് ഇതുപോലെ ഒരുപാട് പേര് പ്രതിഷേധം അറിയിച്ചതാ ഒന്നും നടക്കൂല .
      ഇത് പ്രവാസികൾ കൈകാര്യം ചെയ്താലേ എന്തെങ്കിലും നടക്കൂ

    • @AGMEDIAByShareef
      @AGMEDIAByShareef Před 23 hodinami

      ഇപ്പോൾ menkha അടക്കം ഉള്ള സംഘികൾ ആണ് സ്ഥിരം ഗസ്റ്റ്

  • @akhilaakhi4574
    @akhilaakhi4574 Před 6 dny +14

    തങ്കു എവിടെ

  • @KeerthiDancer-hn7yt
    @KeerthiDancer-hn7yt Před 5 dny +6

    ഇന്നത്തെ പ്രോഗ്രാം അടിപൊളിയായിരുന്നു ലക്ഷ്മി സൂപ്പർ ആയിരുന്നു അനു ഡയാന ഞെട്ടിച്ചു ചിലങ്ക ദേവി സൂപ്പർ ആയിരുന്നു 👍👍❤️

  • @sajithsoman7320
    @sajithsoman7320 Před 6 dny +12

    തങ്കച്ചൻ എവിടെ പോയി❤

  • @user-il4xk4tv4w
    @user-il4xk4tv4w Před 5 dny +6

    ഡയാന last പൊളിച്ചു 🤣🤣🤣🤣ടീമേ...ഇത്രയും പാവത്താൻ ആയിരുന്നോ

  • @anoopchalisseril6090
    @anoopchalisseril6090 Před 6 dny +14

    ടീം ഇതാ വീണ്ടും വീണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു 🔥pwoli.urvasi 👌🏻😃

  • @RamKrishna-vq8pg
    @RamKrishna-vq8pg Před 5 dny +6

    ബിനു ടീം സുമേഷ് ജിഷിൻ നോബി ഷിയാസ് കരീം എല്ലാരും സൂപ്പർ ആയിരുന്നു 👍👍❤️❤️

  • @techytravelvlogs831
    @techytravelvlogs831 Před 6 dny +13

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം ടീമിന്റെ പാട്ട് എന്റെ പൊന്നോ 😂😂😂😂

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi Před 5 dny +6

    ഒരു ദിവസം നിങ്ങളെ കാണാൻ വരണം എന്ന് ആഗ്രഹം ഉണ്ട് ❤നോബി അനു ഉല്ലാസ് ദേവി തങ്കു ഇവരൊക്കെ കൂടെ കുറച്ചു ടൈം സ്പെൻഡ്‌ ചെയ്യണം ❤❤ഇന്ന് പൊളി

  • @sreethequeen8855
    @sreethequeen8855 Před 5 dny +6

    കാശിനു വേണ്ടി ആണ് എങ്കിലും ഇങ്ങനെ ജീവൻ പണയം വെച്ചുള്ള കളി ഭയങ്കര മാണ്

  • @jithinpjayakumar6681
    @jithinpjayakumar6681 Před 6 dny +13

    Star magic noby episode എന്ന് search ചെയ്യുന്നവർ എന്നെപോലെ വേറെ ഉണ്ടോ? 😍

  • @khamarudheenmukrathodika8029

    Sreevidyayum adialiyum. Anuvum Thankchanum okkeyulla soooppar skittukal pratheekshikkunnu, pinne shaafiyude adakkamullavarude paattukalum

  • @pappachankollam8952
    @pappachankollam8952 Před 5 dny +6

    ഇന്നത്തെ star magic പരിപാടിയിൽ അനുവും ഡയാനയും സൂപ്പർ ഡയാന വീണപ്പോൾ ഉള്ള ആ ഒരു സ്റ്റയിൽ സൂപ്പർ

  • @adithyaadi1501
    @adithyaadi1501 Před 5 dny +2

    ടീമേ,എത്ര സ്നേഹിച്ചു വളർത്തിയാലും മാതാപിതാക്കന്മാർക്ക് പുല്ലു വിലകല്പ്പിക്കുന്ന മക്കളുള്ള ലോകത്തു,ടീമേ നിങ്ങൾ മുത്താണ് അമ്മയുടെ ഭാഗ്യം....അസൂയ തോന്നുന്നു....

  • @nishanthviru5360
    @nishanthviru5360 Před 5 dny +13

    തങ്കു കൂടെ വേണം ആയിരുന്നു അടിപൊളി ആയിരിക്കും 😂😂

  • @ansia9076
    @ansia9076 Před 6 dny +9

    അഖിലേട്ടാ പൊളിച്ചല്ലോ, ഉർവശി ചേച്ചിയെ കൊണ്ട് വന്നതിൽ സന്തോഷം 👍😍ചേച്ചിയെ എപ്പോ കണ്ടാലും സൂപ്പർ 😍😍

  • @aaronradhakrishnan9147
    @aaronradhakrishnan9147 Před 5 dny +7

    തകർപ്പൻ എപ്പിസോഡ് ഊർവശി ചേച്ചി അടിപൊളി... ♥️👌 ബിനു ചേട്ടനും.. ഉല്ലാസ് ചേട്ടൻ.. നോബി സൂപ്പർ.. അണുകുട്ടിയും.. ഡയാനയും 👌🥰

  • @Vipin-ci6vn
    @Vipin-ci6vn Před 6 dny +12

    തങ്കു ചേട്ടൻ എവിടെ

  • @cafsalcafsal7942
    @cafsalcafsal7942 Před 6 dny +7

    സൂപ്പർ എപ്പിസോഡ് ഒരുപാട് ചിരിച്ചു ഉർവശി ചേച്ചി തന്നെ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ഗെയിം ഓക്കെ പൊളിച്ചു നല്ല കൗണ്ടർ ❤
    All kerala star magic official fans group..... No... 11

  • @athirarajesh124
    @athirarajesh124 Před 6 dny +26

    ഉള്ളൊഴുക്ക് ഇപ്പൊ കണ്ട് ഇറങ്ങിയേ ഉള്ളു... What an exceptional performance...speechless...beyond limits... മലയാളത്തിന്റെ ഏറ്റവും മികച്ച നായിക...സ്വന്തം ഉർവശി ma'am❤️🔥🔥🔥🔥🔥 much love❤️

  • @user-fz8vd9tt4r
    @user-fz8vd9tt4r Před 6 dny +11

    തങ്കു എവിടെ 🥰

  • @AjithKumar-cm7yd
    @AjithKumar-cm7yd Před hodinou

    ഞാൻ മുടങ്ങാതെ കാണുന്ന ഒരു പരിപാടിയാണ് ഇത് എല്ലാ സങ്കടങ്ങളും ഇത് കാണുമ്പോൾ മറന്നു പോകും ഓരോരുത്തരെയും എടുത്തും പറയാൻ കഴിയില്ല എല്ലാവരും ഒന്നിന്ന് ഒന്ന് മെച്ചം എൻ്റെ ഇളയ മകൾക്ക് ടീമിനെ വളരെ ഇഷ്ടമാണ്. ടീം സൂപ്പർ..എന്നെ എപ്പോഴും ചിരിപ്പിക്കുന്ന പരിപാടി സൂപ്പർ

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 Před 5 dny +11

    തങ്കുവിന്റെ കുറവ് എടുത്തു കാണിക്കുന്നു

  • @anithapremananitha5214
    @anithapremananitha5214 Před 5 dny +3

    ഉർവശി ചേച്ചി സ്റ്റർമാജിക്കിന് പറ്റിയ ഗസ്റ്റ്‌. ഇ എപ്പിസോഡും തകർത്തു വാരി. സൂപ്പർ. ജീഷിൻ, അടിമാലി, സുമ, ഉല്ലാസ്, നോബി രക്ഷയില്ല. അനുമോൾ ❤️❤️❤️❤️❤️ എല്ലാരും ഒന്നിനൊന്നു മികച്ചു നിന്നു

  • @leorazz2882
    @leorazz2882 Před 6 dny +19

    ടീമിനെ ഒന്ന് വിട്ട് പിടിക്കുക..... നമ്മുടെ ഒരു ആഗ്രഹം ആണ് 😢 കല്പന ചേച്ചിയെ കുറിച്ച് 😂😂😂😂 ഊർവശി ചേച്ചി പറഞ്ഞത് ജഗ ജല്ലാടി ആയിരുന്നു 😂😂😂😂😂😂😂 ഒര് അഹങ്കാരം ഇല്ലാത്ത സംസാരം ❤❤❤😊😊😊😊😊 നമ്മളെ തങ്കു എവിടെ പോയി😢😢😢

  • @sarath6221
    @sarath6221 Před 6 dny +14

    Thanku❤

  • @satheesh1399
    @satheesh1399 Před 5 dny +18

    ഇത്രയും കൌണ്ടർ രാജാക്കന്മാർ ഉണ്ടായിട്ടും ഈ എപ്പിസോഡ് ഡയാന കൊണ്ടുപോയി. കലക്കി മോളെ ❤️. തങ്കു എവിടെ. അടുത്ത എപ്പിസോഡിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏼

  • @sijoantony3002
    @sijoantony3002 Před 5 dny +4

    ജീഷിനു പരിക്ക് പറ്റിയപ്പോൾ ടീമ് വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ ടീമിന്റെ കയ്യിൽ നിന്ന് വന്ന mistake ആണോ എന്ന് കരുതി. തല കറങ്ങിയതാണല്ലേ 😁എന്റെ ടീമേ. നിങ്ങൾ എന്ത് പാവമാ

  • @amviy
    @amviy Před 6 dny +46

    താങ്കുനേ miss ചെയ്യുന്നു

  • @shamnashanu9141
    @shamnashanu9141 Před 5 dny +4

    കൂട്ടുകാരൻ AR റഹ്മാന്റെ പാട്ട് പൊളിച്ചു ടീമേ.... ഒരു കുത്ത് കൂടി ആയി

  • @MuhammedShareef-un5lo
    @MuhammedShareef-un5lo Před 6 dny +11

    പെണ്ണെവിടെ അവരുടെ ബേക്കിൽ സുമേഷ് ഉണ്ടാവും

  • @Al-Ameen476
    @Al-Ameen476 Před 6 dny +19

    I'm from Karnataka
    I'm Big fan of star magic ❤🎉🎉❤
    1st comment

    • @jobinjoseph8507
      @jobinjoseph8507 Před 6 dny +4

      Im from africa
      Im ബിഗ് fan star magic😭😭😭

  • @user-dm2zl3rm6l
    @user-dm2zl3rm6l Před 6 dny +4

    എല്ലാ എപ്പിസോടും കാത്തിരുന്നു കാണുന്ന ഒരാളാണ് ഞാൻ. തങ്കുനേ മിസ്സ്‌ ചെയ്യുന്നു.മനസിന് നല്ല ആശ്വാസം 😍.ഹൈൽ ഇൽ നിന്നും സന്തോഷ്‌ ❤️

  • @muneerabasheer8289
    @muneerabasheer8289 Před 6 dny +4

    ഒരുപാട് ഇഷ്ടം മായി ഈ എപ്പിസോഡ് ❤️❤️❤️ലേഡി സൂപ്പർ star ഉർവശി ചേച്ചി അടിപൊളി ആണ് ♥️♥️♥️♥️🔥

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 6 dny +7

    *anu+thangu=best combo ever💯🔥*

  • @SreehariSree-ym7vr
    @SreehariSree-ym7vr Před 5 dny +3

    ടീമേ ❤️ജനങ്ങളുടെ ഹൃദയങ്ങളിൽ ചെന്നിറങ്ങി സൗഹൃദത്തെ കൈകോർത്ത് പിടിക്കാൻ താങ്കളെല്ലാതെ മറ്റേതു നടനുണ്ട് ... ടീമേ ❤️😍

  • @Mubarak-mubi
    @Mubarak-mubi Před 6 dny +81

    ഒരു പെരുന്നാൾ സ്പെഷ്യൽ ഉണ്ടാകും എന്നു ഞങ്ങൾ പ്രധീക്ഷിച്ചിരുന്നു എന്തോ അറിയില്ല മുസ്ലിം ആഘോഷങ്ങളിൽ നിങ്ങൾ സ്പെഷ്യൽ എപ്പിസോഡ് ഒന്നും നൽകുന്നില്ല ഞങ്ങളെല്ലാവരും സ്ഥിരം പ്രേക്ഷകർ ആണ് പക്ഷെ നിങ്ങൾ ഞങ്ങളെ നിരാശപ്പെടുത്തരുത് pls

    • @jkk2464
      @jkk2464 Před 5 dny +6

      എന്തിനാ ചെങ്ങാതീ മറ്റുള്ളവരുടെ ആസനത്തിൽ കയ്യിട്ട് നീ പെരുന്നാളാകോശിപ്പിക്കുന്നത് അവരുടെ പെരുന്നാളാ കോശഎപ്പിസോഡില്ലങ്കിൽ നിനക്കൊന്നും പെരിന്നാളില്ലേ അവരുടേ എപ്പിസോഡിലാണോന്നിൻ്റെ പെരുന്നാൾ

    • @abukalambra6340
      @abukalambra6340 Před 5 dny

      😢😢😢😢😢

    • @mrgroup5519
      @mrgroup5519 Před 5 dny

      ഈസ്റ്റർ ഓഫ് ക്രിസ്മസ് ആണെന്നുണ്ടെങ്കിൽ ഒരു മൂന്നു മാസത്തെ സ്റ്റാർ മാജിക് അതിനെക്കുറിച്ച് ആയിരിക്കും പെരുന്നാൾ വരുന്നത് ഇവൻ അറിയില്ല

    • @karanavar
      @karanavar Před 5 dny

      😁😂😂​@@jkk2464

    • @nasserwayanad8331
      @nasserwayanad8331 Před 5 dny

      ഓണത്തിന് ആരുടെ ആശനത്തിൽ കയ്യിട്ടിട്ടാണ് നടത്തൽ ​ഒന്ന് പോടാ നാറി @@jkk2464

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Před 6 dny +4

    Lady Super Star ഉർവശി ചേച്ചിയേ ❤️ കൊണ്ടുവന്നത്തിൽ ഒരുപാട് സന്തോഷം അതിന് Anoop ഏട്ടന് thank you Anukutty യും Dayyana യും പൊളിച്ചു

  • @manojsivan5110
    @manojsivan5110 Před 6 dny +7

    Thankachan bro illathea episode oru sugam illa leg 🦵 problem ayathu kondu rest anneannu thonnunu vegam seari avattea 👍👍👍

  • @Yodha278
    @Yodha278 Před 6 dny +54

    Urvashi Chechi Fans like here😊

  • @zayanniha8614
    @zayanniha8614 Před 6 dny +48

    മഞ്ജു വാര്യരെ കൊണ്ടു വാ ഗസ്റ്റ് ആയിട്ട് 😊അഖിൽ പൊളിച്ചു 😄

  • @sathyamsivam9434
    @sathyamsivam9434 Před 6 dny +6

    ജിഷിന് ഇപ്പോഴും പരുക്ക് ആന്നല്ലോ.നോബിച്ചെട്ടൻ വന്നപ്പോൾ നെൽസൺ ചേട്ടൻ ഇല്ല.നോബി,നെൽസൺ,ബിനു,തങ്കു ഒരുമിച്ച് ഇനി എ പ്പൊൾ എങ്കിലും കാണാൻ പറ്റുമോ.അവസാനം ഡയാന സ്കോർ ചെയ്തു.ഇനി ലേഡീസ് ലാലേട്ടൻ ചെയ്താൽ മതി അനു ഡയാന ലാലേട്ടൻ പൊളിച്ചു

  • @alihassanhassan8115
    @alihassanhassan8115 Před 5 dny +4

    ഉർവശി ചേച്ചി വേറെ ലെവൽ ടീമിനോട് ഞാണും വില്ലുമൊന്നുമല്ലാന്ന് 😂😂😂

  • @sunithakrishan8131
    @sunithakrishan8131 Před 6 dny +6

    Pavam uravasi ❤❤❤❤Love you Mam❤❤❤❤❤Great actor ❤❤❤

  • @shylajakrishna7783
    @shylajakrishna7783 Před 5 dny +4

    ചിരിച്ചു ചിരിച്ചു മടുത്തു നോബി ബിനു അടിപൊളി ചേച്ചി supper തങ്കു എവിടെ ഉണ്ടായിരുന്നെങ്കിൽ ഇതിലും കൂടുതൽ ചിരിച്ചു മടുത്തേനേ ❤❤❤❤

  • @veepeerajesh
    @veepeerajesh Před 10 hodinami

    ഉർവശി എനിക്ക് ദൈവത്തെ പോലെയാണ് അത്രയ്ക്ക് ഇഷ്ടമാണ് ഒരുപാട് വീഡിയോസ് ഞാൻ ചെയ്തിട്ടുണ്ട് എന്റെ പ്രാർത്ഥന ഉർഷിമേടത്തെ സുഖമോദേവിയിലെ ഉർവശിയെ പോലെ തിരിച്ചുവരണമെന്നാണ് എന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട് ദീർഘായുസ്മാൻ ഭവ 🥰🥰🥰🥰🥰🥰🥰🥰🥰

  • @arakkalhassankunju2551
    @arakkalhassankunju2551 Před hodinou

    ടീം പൊളിച്ചൂ ഇന്ന്...ഇനിയുള്ള കാലം ടീം ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രിക്കട്ടെ....i Love you ടീമേ ഇനിയുള്ള നാൾ അങ്ങനെയുടെതാവട്ടെ മണി ചേട്ടൻ കഴിഞ്ഞാൽ ഇഷ്ട്ടം ടീമിനോട്. ❤️

  • @user-jy3qh5cy5t
    @user-jy3qh5cy5t Před 6 dny +9

    എന്റെ പൊന്ന് അഖിൽ ഏട്ടാ എന്തുവാ എനിക്ക് വയ്യ എന്റെ നാട്ടു കാരൻ ആയതിൽ we proud uuuu 👍🏻👍🏻

  • @thahirakamaal6251
    @thahirakamaal6251 Před 5 dny +3

    ചാർലി ചാപ്ലിൻ പറഞ്ഞ വാചകം അന്വർത്ഥമാക്കുന്ന പരിപാടി മഴയത്ത് കരഞ്ഞ് കൊണ്ട് ചിരിപ്പിക്കുന്ന ഈ ടീം ബ്രോ സൂപ്പർ❤❤❤❤

  • @NajimiyaNaji
    @NajimiyaNaji Před 6 dny +5

    ടീം അണ്ണൻ കിടു പാട്ടുമായി വീണ്ടുമെത്തി 😍🤩

  • @UjwalK-co5ek
    @UjwalK-co5ek Před 5 dny +7

    ടീമിന്റെ പാട്ട് കേട്ടിട്ട് ഉർവശി കരയണോ ചിരിക്കണോ എന്നാ ആയിപോയി😃

  • @abujafarksa8161
    @abujafarksa8161 Před 6 dny +6

    Yes. Star Magic Neritu Kanan Aagrahamund

  • @jyotheeshkumar3739
    @jyotheeshkumar3739 Před 6 dny +12

    സ്റ്റർമാജിക് തുടക്കത്തിൽ സൂപ്പറായിരുന്നു ഇപ്പൊ സുമേഷിന്റെയൊക്കെ ചളി ഉല്ലസിന്റെയും

  • @leorazz2882
    @leorazz2882 Před 6 dny +9

    സ്ഫടികം ആ ഗിഫ്റ്റും അഖിൽ ചേട്ടൻ എന്ന ആട് തോമയും തകർത്തു ❤❤❤❤ ആരെ അടുത്ത മക്കളെ ഇത് വേറെ ആണ് മൊതല് 😂😂😂😂😂 ഈ സ്വർണം ഒറിജിനൽ ആണോ 😂😂😂😂😂 ജവാൻ ഉല്ലാസ് 😂😂😂😂

  • @Hel3ns_thoughts
    @Hel3ns_thoughts Před 6 dny +4

    ഈ ഒരു episode ൽ എന്റെ ഹൃദയ രാജ്യം കീഴടക്കിയ പ്രണയ രാജ്യത്തെ രാജകുമാരി ഉണ്ട് 🕊️💗
    αmríthα 🤍

  • @ushaushafranics3557
    @ushaushafranics3557 Před 6 dny +23

    Binu,chetan❤❤ നോബിൻ❤❤ അനു❤❤ ഉല്ലാസ് പന്തളം❤❤ ജിഷു❤ ഐശ്വര്യ❤❤ സുമേഷ്❤❤ ടീം❤❤ ഡയാന❤❤❤❤

  • @user-ed8wu2fy9o
    @user-ed8wu2fy9o Před 6 dny +16

    തങ്കുവിന് ഒരു അപകടം പറ്റി കൊണ്ടുപോയതാണല്ലോ പിന്നെ ഈ ഷോയിലേക്ക് കാണ്മാനില്ല

  • @chrispinbenny3525
    @chrispinbenny3525 Před 2 dny +1

    Noby and binu chetta performance soooper polich adukki 😂😂

  • @jobinyttuui2772
    @jobinyttuui2772 Před 3 dny +1

    ഉർവശി ചേച്ചിയുടെ കുഞ്ഞുവായ തുറന്നുള്ള മനോഹരമായ ചിരി🥰🥰🥰🥰 മറ്റാരിലും കാണാൻ പറ്റില്ല

  • @saleem6509
    @saleem6509 Před 5 dny +11

    മഞ്ജുവിനെ കൊണ്ട് വരണം എന്ന് ആർക്കൊക്കെ ആഗ്രഹമുണ്ട് 💕💕

  • @MiniSajeevan-vg6zn
    @MiniSajeevan-vg6zn Před 6 dny +6

    Njangal maneed karku.. Neritt Kansan agraham undu

  • @girijapramod4347
    @girijapramod4347 Před 5 dny +3

    സൂപ്പർ എപ്പിസോഡ് ❤❤എനിക്ക് ഉർവശി ചേച്ചി യുടെ കൂടെ അഭിനയിക്കാൻ ഒരു അവസരം കിട്ടി.. റിലീസ് ആകുമ്പോ അറിയാം അത് കട്ട്‌ ചെയ്തു കളഞ്ഞോ എന്ന്... Wait ചെയ്യുന്നു ❤️❤️❤️അഖിൽ സൂപ്പർ

  • @nunuvavavlogs2096
    @nunuvavavlogs2096 Před 6 dny +26

    ഡയാന ന്ന് അടിപൊളി ❤️

  • @AnilKumar-pd8tc
    @AnilKumar-pd8tc Před 6 dny +21

    തങ്കു എവിടെ 😢

  • @sumeshpai6559
    @sumeshpai6559 Před 6 dny +3

    ❤❤❤❤❤❤❤urvashichechi ante fav actress.chechi karayumpol koode karayanum chirikanum ellam poli anu 🎉🎉🎉🎉🎉

  • @Mr322mathew
    @Mr322mathew Před 6 dny +16

    Thankachan is a good actor ❤
    We miss him.

  • @rebareba1342
    @rebareba1342 Před 5 dny +3

    ഊർവശി ഊർവശി..... ടീമ് പൊളിച്ചു.... കൂട്ടുകാരൻ സംഗീതം ചെയ്ത പാട്ട്