പാലക്കാട് എടുക്കാൻ SG | MEDIA MALAYALAM

Sdílet
Vložit
  • čas přidán 5. 07. 2024
  • SG പാലക്കാട്ട് കളത്തിലിറങ്ങി, ഇനി കളി മാറും
    #cpiparty #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Komentáře • 89

  • @praseedkumar3418
    @praseedkumar3418 Před 4 dny +6

    എന്റെ അറിവിൽ സുരേഷ് ഗോപി ജയിക്കുംഎന്ന് ഉറപ്പിച്ചുപറഞ്ഞആളാണ് ഫകൃദ്ധീൻഅലി. താങ്കൾക്ക് അഭിനന്ദനങ്ങൾ 👍

  • @rejithraja2011
    @rejithraja2011 Před 6 dny +58

    മണ്ടൻ എന്ന് പറഞ്ഞു നമ്മൾ കളി ആക്കുന്ന ആൾക്കാർ ബുദ്ധി ഉള്ളവർ ആണ് ഉദാഹരണം സന്തോഷ്‌ പണ്ഡിറ്റ്‌

    • @parameswaranvr3884
      @parameswaranvr3884 Před 6 dny +1

      മണ്ടൻ എന്ന് പറഞ്ഞത് ആ അർത്ഥത്തിൽ അല്ല, യുവാക്കൾക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമില്ല ബിരുദധാരികൾ ആയാലും

  • @user-rs5zf3wg5k
    @user-rs5zf3wg5k Před 7 dny +66

    ഫക്രുദ്ദീൻ സർ താങ്കൾ ശക്തമായി തന്നെ പറഞ്ഞു സുരേഷ് ഗോപി ജയിക്കുമെന്ന്.

  • @powersward
    @powersward Před 6 dny +22

    വിശപ്പിൻ്റെ വില ശോഭ ചേച്ചി പാലക്കാട് മത്സരിക്കുക , ജയിച്ചിരിക്കും 🔥 കേരള നിയമസഭയിലും തീപ്പൊരി പ്രതിപക്ഷമായി ശോഭ ചേച്ചി ഉണ്ടാവണം 💥🧡💚🔥

    • @umeshcristiano7986
      @umeshcristiano7986 Před 6 dny +2

      വേണ്ട ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുക
      പാലക്കാട് സി. കൃഷ്ണകുമാർ ഉണ്ട്

    • @powersward
      @powersward Před 6 dny +3

      വെറും പാർട്ടി പ്രവർത്തനം മത്രംകൊണ്ട് ആലപ്പുഴയിൽ നിന്നിട്ട് കാര്യമില്ല. രാജ്യസഭ MP / ബോർഡ്- കോർപറേഷൻ ചെയർപേഴ്സൺ/ ഏതെങ്കിലും മണ്ഡലത്തിലും നിന്നും MLA .ഇങ്ങിനെ ഏതെങ്കിലും ഒരു പദവി ആവശ്യമാണ്.കാരണം മോദിജിയുടെ കേന്ദ്ര വികസന പദ്ധതികൾ ജനങ്ങളിൽ നേരിട്ട് എത്തിക്കാൻ ഇതൊക്കെ വളരെ ഗുണം ചെയ്യും.അല്ലെങ്കിൽ ശോഭ ചേച്ചി കഷ്ടപ്പെട്ട് നേടി എടുത്തു തരുന്ന പ്രവർത്തികൾ ഇടതു വലതു മുന്നണികൾ അവരുടെ പേരിൽ അടിച്ചിറക്കും 💥❣️

  • @arunt.k1443
    @arunt.k1443 Před 7 dny +33

    ഫക്രു SG യേ കുറിച്ച് പറഞ്ഞത് ഒന്നും തെറ്റാറില്ല ❤🔥

  • @sreekantannair6614
    @sreekantannair6614 Před 7 dny +32

    സുരേഷ് ഗോപി കൊണ്ടുവരുന്ന നല്ല കാര്യങ്ങൾ കേരള ഗവൺമെൻറ് ചെയ്തില്ലെങ്കിൽ തീർച്ചയായും ഓരോ ജംഗ്ഷനിലും മീറ്റുംഗ് കൂടി മീറ്റിംഗ് കൂടി ജനങ്ങളുടെ അറിയിക്കണം . കേരള ഗവൺമെൻറിൻറെ അനീതി പറഞ്ഞു മനസ്സിലാക്കി കൊടുക്കണം

  • @vishnuknair5952
    @vishnuknair5952 Před 6 dny +17

    ഫക്രു പൊളിയാ ..തൃശ്ശൂർ കേസ് എല്ലാം കൃത്യം ആയിരിന്നു ..ഫക്രു കിടു ❤

  • @powersward
    @powersward Před 6 dny +16

    പറഞ്ഞത് ഓറ്റകൊമ്പൻ SG ആണെങ്കിൽ പാലക്കാടും താമര വിരിയിച്ചു കേരള നിയമസഭയിൽ BJP MLA ഉണ്ടായിരിക്കും 🌟💙❤️💥

  • @vijayakumaripk6253
    @vijayakumaripk6253 Před 7 dny +41

    ഫക്രുദ്ദീൻ നിങ്ങളുടെ അവലോകനം വളരെ നന്നായിരിക്കുന്നു.

  • @Anilkumar-xj4er
    @Anilkumar-xj4er Před 6 dny +30

    തീർച്ചയായും കൊടുക്കും പാലക്കാട്❤ സുരേഷ് ഗോപി സിന്ദാബാദ്❤❤❤❤❤

  • @anilkumarariyallur2760
    @anilkumarariyallur2760 Před 5 dny +3

    എല്ലാം എടുക്കാൻ ജനങ്ങൾ തീരുമാനിക്കും. കാരണം, ഞങ്ങൾക്കും സുഖമമായി, സമാധാനമായി ജീവിക്കണം 👍❤️❤️❤️❤️❤️

  • @user-ll6xh4tl1o
    @user-ll6xh4tl1o Před 7 dny +17

    അദ്ദേഹം ചെയ്യാൻ കഴിയാത്തത് പറ്റില്ല വന്നു തന്നെ പറയുന്നില്ലേ......?

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Před 6 dny +11

    ഫക്രുദ്ധീൻ സർ നിങ്ങൾ ആദ്യമേ പറഞ്ഞിരുന്നു SG വിജയിച്ചുവരുമെന്ന്🎉

  • @sureshchandran
    @sureshchandran Před 6 dny +10

    ഫക്രുദീൻ അലി കൃത്യമായ രാഷ്ട്രീയ നിരീക്ഷണം നടത്തിയതിന്റെ തെളിവാണ് തൃശൂരിലെ SG യുടെ വിജയം. രാഷ്ട്രീയ നിരീക്ഷണങ്ങളിൽ ഏകപക്ഷീയമായ രീതിയല്ല അദ്ദേഹത്തിന്റേത് എന്ന് തോന്നുന്നു.

  • @nandanmadhavan6181
    @nandanmadhavan6181 Před 6 dny +3

    ഫക്രുദീൻ അലി...👍🏻👍🏻👍🏻👍🏻 ശരിയായ രാഷ്ട്രീയ നി
    രീക്ഷണം..... സത്യംസത്യമാ
    യി പറയുന്ന ധീരത......🙏🏻🙏🏻

  • @meeratp871
    @meeratp871 Před 6 dny +8

    Edukkanam. 🎉🎉🎉

  • @nireeshmanjery7150
    @nireeshmanjery7150 Před 6 dny +3

    ഫക്രു തൃശൂർ ഫാൻസ്‌ ❤️❤️❤️

  • @sujithpillai1554
    @sujithpillai1554 Před 6 dny +3

    ❤️❤️👌

  • @bijuraj222
    @bijuraj222 Před 6 dny +2

    എയിംസ് കേരളത്തിൽ വന്നാൽ ത്രിശൂർ വേണം അല്ലെങ്കിൽ sg ila

  • @vijayakumaripk6253
    @vijayakumaripk6253 Před 7 dny +11

    ആർ ഷോ ഒരു ഷോ അല്ലെ. കോളേജ് അധ്യാപകരെ തല്ലലല്ലെ ഇവൻ്റെയൊക്കെ പണി

  • @sajipk-q8p
    @sajipk-q8p Před 5 dny +1

    മലയാളിക്ക് എഡ്യൂക്കേഷൻ ഉണ്ട് വിവരം ഇല്ല

  • @usmanv1537
    @usmanv1537 Před 7 dny +3

    മെഡിക്കൽ കോളേജu AIMS നെൽറ്റ് കീഴിൽ അല്ലെ വരിka? State level ആണോ?

  • @unnikrishnanpillai2533
    @unnikrishnanpillai2533 Před 7 dny +3

    Jai Bharat

  • @rameshsukumaran1218
    @rameshsukumaran1218 Před 7 dny +1

    👍🏻

  • @praseedkumar3418
    @praseedkumar3418 Před 4 dny +1

    ഫക്രുദ്ധീൻ അലി. ഉണ്ണി മുകുന്ദൻ. ശോഭ സുരേന്ദ്രൻ അല്ലങ്കിൽ സന്ദീപ് വാര്യർ. ഇവരിൽ ആരെങ്കിലുംആണെങ്കിൽ ജയിക്കാൻ സാധ്യതഉണ്ട് 👍

  • @rageshthottungal6445
    @rageshthottungal6445 Před 6 dny +1

    ഫക്രു 🧡

  • @surendrannairr7980
    @surendrannairr7980 Před 6 dny +1

  • @hareeshtp7530
    @hareeshtp7530 Před 6 dny

    Welcome to palakkad Sureshgopi. ❤❤❤❤❤❤❤❤.

  • @sajinarayanankutty4360
    @sajinarayanankutty4360 Před 6 dny +1

    Fakru what you said is correct

  • @bineshmudakkazhim44
    @bineshmudakkazhim44 Před 6 dny

    Yes 🎉but u support sg🎉🎉🎉🎉

  • @ChackoKM-zk9qr
    @ChackoKM-zk9qr Před dnem

    Palakaad njottum

  • @unnikuttanvinu7027
    @unnikuttanvinu7027 Před 6 dny

    Sandeep g vareer👍

  • @nithinn408
    @nithinn408 Před 5 dny

    Arikomban❤

  • @user-pn4ef7de7g
    @user-pn4ef7de7g Před 6 dny

    പ്രതിപക്ഷത്തും ഭരണപക്ഷത്തും അന്ന് 80 കൾക്ക് ശേഷം എല്ലാവരും ആരൊക്കെയോ എന്തൊക്കെയോ ആണ് നൗ ഷി എൻ ഡി എ വുമൺ ലജിസ്ലേറ്റീവ് അസമ്പ്ളി. സഭാ ബലം 72/68.

  • @user-mp7lm8qd9y
    @user-mp7lm8qd9y Před 6 dny

    ഒരു ചക്കയിട്ടപ്പോ മുയൽ......
    !

  • @thomastanthony2630
    @thomastanthony2630 Před 6 dny

    It's highly discriminatory and insulting SC and ST , to have a medical college for them alone. Will you have everything seperately fo sc,st.

  • @RamdasDevan-sl5pv
    @RamdasDevan-sl5pv Před 5 dny

    ആദ്യം തൃശ്ശൂർ നല്ലൊരു സ്ഥലത്ത് ഒരു ksrtc സ്റ്റാൻഡ് ആണ് വേണ്ടത്

  • @girish6297
    @girish6297 Před 4 dny

    Palakkad BJP jayikkum jayikkanam nanma janangalku maathram

  • @mayaprasannan6778
    @mayaprasannan6778 Před 6 dny

    Matte 19 mp marude karyam vum koody edakku onnu parayanam.

  • @rintodavis4392
    @rintodavis4392 Před 5 dny

    Shashi taroor tholkumenayirunalo fakru paranjath

  • @parameswaranvr3884
    @parameswaranvr3884 Před 6 dny

    കൃഷ്ണ കുമാർ നിന്നാൽ ബിജെപി യുടെ സാധ്യത മങ്ങും, സന്ദീപ് ആകുന്നതാണ് നല്ലത്

    • @ShajiRaj-oz3vf
      @ShajiRaj-oz3vf Před 6 dny

      Surendran annanay nirtettu. Shobha chechi. Bjp state President aahuha

  • @ShajiRaj-oz3vf
    @ShajiRaj-oz3vf Před 6 dny

    Fakruthan chaettan

  • @rakshakarthav
    @rakshakarthav Před 6 dny

    ഷാഫി പറമ്പിൽ പ്രചരണത്തിനിറങ്ങിയാൽ തീരും.ഷാഫിക്ക പറയുന്നവർക്ക് വോട്ട് കൊടുക്കും പാലക്കാട്കാർ❤

    • @Sathyajith1a1979
      @Sathyajith1a1979 Před 6 dny +6

      ആണോ കുഞ്ഞേ 😢😢😢

    • @rakshakarthav
      @rakshakarthav Před 6 dny

      @@Sathyajith1a1979 അതെ അതു തന്നെയാണ് നടക്കാൻ പോകുന്നത് മെട്രോമാൻ ശ്രീധരൻ നിന്നിട്ട് ജയിച്ചിട്ടില്ല അപ്പോഴാണ്

    • @gilingeorge1771
      @gilingeorge1771 Před 6 dny

      Olakka.. palakkadine upekshich poyavan oru bi election ilk thalli vittavane palakkatukar iniyum kelkumenno?kazhinja election il 18k booripaksham undayirunna sthanath verum 3.8 km vote inte booripaksham aan shafik kitye...athum sdpi pinne cpm vote kittiyit...

    • @visakhvenugopal7908
      @visakhvenugopal7908 Před 6 dny

      സാപ്പിക്ക അതിന് കഴിഞ്ഞ തവണ 40000 വോട്ടിനല്ല ജയിച്ചത് വെറും 3900 വോട്ടിനാണ്. അതിൽ തന്നെ 10000 വോട്ട് അന്തംകമ്മികൾ സംഭാവന ചെയ്തതാണ് 😂

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 Před 6 dny +3

      പാലക്കാട്ടുകാർ സ്വന്തം ആയിട്ടു അണ്ടി ഇല്ലാത്തവർ ആണോ? 😂

  • @jophinka8175
    @jophinka8175 Před 7 dny +1

    Eppolum muyal chavilla kovi sare

  • @moideenkuttykadengal3015

    Chem u Kovi Palakkad " kullathiranghum"

    • @amithmadhu2519
      @amithmadhu2519 Před 7 dny +8

      ആഹാ എന്താ സുഖം കുറച്ചു കൂടി ഉച്ചത്തിൽ 😂😂

    • @prasu1769
      @prasu1769 Před 7 dny +4

      Cry loudly so we get more vote sudapis

    • @BrightPuthenpura
      @BrightPuthenpura Před 7 dny +4

      നീ പറയും തോറും സുരേഷ് ഗോപി വളരും ചെമ്പുരച്ചു നോക്കാൻ നീ ബുദ്ധിമുട്ടണ്ട അത് അവർ നോക്കിക്കോളൂ

    • @srithinsri4026
      @srithinsri4026 Před 7 dny +2

      Cra cra craa usthu sugam aano

    • @gilingeorge1771
      @gilingeorge1771 Před 6 dny

      Ustad kundi policho😂

  • @user-pn4ef7de7g
    @user-pn4ef7de7g Před 6 dny

    പദ്മജാ വേണുഗോപാലിനെ മത്സരിപ്പിക്കു. 23,2024 ജൂലൈ ബജറ്റിൽ കഞ്ചിക്കോട് ഇന്റഗ്രൽ കോച്ച് ഫാക്ടറി പ്രഖ്യാപിപ്പിക്കു +40 കേരള മാൻ ഗാരന്റി.

  • @sunishkumar5497
    @sunishkumar5497 Před 6 dny +1

    പോളിറ്റിക്കൽ ഇസ്‌ലാം ആയ ഫക്രുദ്ദീൻ - അഹമദ് ൻ്റെ വീക്ഷണം ശ്രദ്ധിച്ചാൽ ഉളളിൽ ശരിയ മനോഭാവം ആണന്നു കാണാം. ഇറാൻ - സഊദി സൽമാൻ - ഇൻഡോനേഷ്യ - മലേഷ്യ - ഉസ്ബെക്കിസ്ഥാൻ പൊലെ പുരോഗമന ഭാവം മാത്രം അഭിനയിക്കുന്നു❤.

  • @brijeshs7126
    @brijeshs7126 Před 6 dny

    ശോഭ സുരേന്ദ്രൻ

  • @hithavijayan8751
    @hithavijayan8751 Před 7 dny +1

    എനി ആ ഡയലോഗ് കേരളത്തിൽ വേവില്ല ഒന്ന് മാറ്റിപ്പിടിച്ചോ, സിനിമയല്ല ഉള്ളത് കളയാതെ നോക്കണം, ആദ്യം എല്ലാം ആവേശം കാണും പിന്നെ അട്ടോമാറ്റിക് ആയി പിൻവലിയും ഇയാളുടെ നടപ്പ് സന്ഘികൾ തന്നെ വിശ്വസിക്കുന്നില്ല, ഇയാൾ ഇപ്പോൾ പിഎം ആകും എന്നാണ് വിചാരം ഇവിടെ ഉള്ള വില ഒന്നും ഡൽഹിയിൽ ഇല്ല ഇതിലും എത്രയോ പ്രഗത്ബരായ എംപി മാർ ഡൽഹിയിൽ ഉണ്ട്

    • @premamenon7927
      @premamenon7927 Před 7 dny +7

      Delhiyil ministry ano joli...ithra adikarikatha kandathu kondu chodikkukayanu😂

    • @shyamjithks4113
      @shyamjithks4113 Před 7 dny

      തന്റെയൊന്നും കരച്ചിൽ കഴിഞ്ഞില്ലേ.. ഇവിടെ കുറേ മറ്റ് മന്ത്രിമാർ ഉണ്ടല്ലോ അവര് ഇവിടെ എന്ത് തേങ്ങയാണ് ചെയ്യുന്നത്.. കയ്യിൽ നിന്ന് അഞ്ച് പൈസ എടുത്ത് ആരെയെങ്കിലും സഹായിക്കുന്നത് താൻ കണ്ടിട്ടുണ്ടോ.. അവർക്ക് കൊടുക്കേണ്ടത് കൂടി കൈയ്യിട്ട് വാരി തിന്നും.. താനൊന്നും തലച്ചോർ കൊണ്ടല്ല ചിന്തിക്കുന്നത്

    • @amithmadhu2519
      @amithmadhu2519 Před 7 dny

      ആഹാ സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്യാൻ പറ്റാത്ത ക്ലച്ചുരുടെ പാർട്ടി അണോ അതോ പിച്ചും പേയും പറയുന്ന ഗണ്ടി പാർട്ടി അണോ

    • @sambathsambasivan5286
      @sambathsambasivan5286 Před 7 dny +3

      കരയണ്ട

    • @prasu1769
      @prasu1769 Před 7 dny +3

      Kammis don’t cry yiu can only do that