Media Malayalam
Media Malayalam
  • 7 683
  • 411 355 551
തിരുവനന്തപുരത്തിൻ്റെ തലവിധി | MEDIA MALAYALAM | | FAKRUDEEN ALI | SIVA PRASAD
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുമെന്ന രാജീവ് ചന്ദ്രശേഖർ..
#abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #modi #rahulgandhi #mediamalayalamnews #sureshgopi #mediamalayalamnews #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@MediaMalayalamOfficial
Website : abcmalayalamonline.com/
Facebook : profile.php?id=61558104384285
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.
zhlédnutí: 13 842

Video

ഭരണം പിടിക്കുമോ ഇൻഡി സഖ്യം | MEDIA MALAYALAM | | FAKRUDEEN ALI | JOHN RICHARD
zhlédnutí 9KPřed 11 hodinami
ഭരണം പിടിക്കാൻ തന്ത്രങ്ങളുമായി ഇൻഡി സഖ്യം#keralanews #politicalview #nationalnews #subscribe #modi #rahulgandhi #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@...
ഫക്രുദീൻ്റെ നിരീക്ഷണങ്ങളിലെ ശരിയും തെറ്റും | MEDIA MALAYALAM | FAKRUDEEN ALI | JOHN RICHARD
zhlédnutí 2,1KPřed 12 hodinami
ലോക്‌സഭ ഇലക്ഷനിലെ ഫക്രുദീൻ്റെ നിരീക്ഷണങ്ങളെല്ലാം ഫലിച്ചോ ?.. #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #modi #rahulgandhi #mediamalayalamnews #sureshgopi #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exc...
ബിജെപിയുടെ വേര് മമതഅറുത്തത് ഇങ്ങനെ ! | MEDIA MALAYALAM | G CINUJI | RAMCHANDRAN |
zhlédnutí 1,4KPřed 12 hodinami
ബംഗാളിൽ മമതയുടെ പാർട്ടി ന്യൂനപക്ഷങ്ങളെ ഒപ്പം ചേർത്ത് നിർത്തിയാണ് വിജയം സ്വന്തമാക്കിയത് #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #modi #keralanews #narendramodi #bjp #bjpindia #bjpkeralam #keralanews #cpim #cpi #congress #rahulgandhi ...
BJPക്ക് എതിരെയാണ് പഞ്ചാബിലെ പടയൊരുക്കം ! | MEDIA MALAYALAM | MM TALKS | RAMACHANDRAN | G CINUJI
zhlédnutí 3KPřed 13 hodinami
ഖലിസ്ഥാൻ വാദികൾ പഞ്ചാബിൽ പല പദ്ധതികളും ആസൂത്രണം ചെയ്യും. #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #bjp #punjab SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@MediaMalayalamOfficial Website : abcmalaya...
മോദിയുടെ ഭൂരിപക്ഷം: വാസ്തവം ഇതാണ് ! | MEDIA MALAYALAM | VADAYAR SUNIL | G CINUJI
zhlédnutí 14KPřed 13 hodinami
മോദിയുടെ ഭൂരിപക്ഷം കുറഞ്ഞിട്ടില്ല #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #modi #keralanews #narendramodi #bjp #bjpindia #bjpkeralam #keralanews #cpim #cpi #congress #rahulgandhi #soniagandhi #amitshah #mediamalayalam #mediamalayala...
മോദിക്കെതിരെ മാപ്ര മോഹങ്ങൾ ! | MEDIA MALAYALAM | MM TALKS | VADYAR SUNIL | G CINUJI
zhlédnutí 5KPřed 14 hodinami
മൂന്നാം മോദി സർക്കാർ വരില്ല പോലും #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #modi #rahulgandhi SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@MediaMalayalamOfficial Website : abcmalayalamonline.com/ Fa...
തോൽവിക്കും ഒരു സ്റ്റാൻഡേർഡ് ഒക്കെ ഇല്ലേ ? !| MEDIA MALAYALAM | JAYASANKAR MEMES
zhlédnutí 796Před 15 hodinami
LDF ന്റെ വോട്ട് ഹൈബിക്ക് കിട്ടിയ ഭൂരിപക്ഷത്തേക്കാൾ കുറവ് വോട്ട് #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankar...
ഹാവൂ.. രക്ഷപ്പെട്ടു. ഈനാംപേച്ചിയേയും മരപ്പട്ടിയേയും ഭയക്കണ്ട | MEDIA MALAYALAM | VB NANDAKUMAR
zhlédnutí 650Před 16 hodinami
പശ്ചിമ ബംഗാളിൽ CPM ന് സംസ്ഥാന പദവി പോകും. #modi #keralanews #narendramodi #bjp #bjpindia #bjpkeralam #keralanews #cpim #cpi #congress #rahulgandhi #soniagandhi #amitshah #stalin #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe SUBSCRIBE our ...
പിണറായി എന്തുകൊണ്ട് ഷഫീക്കിനെ സംരക്ഷിക്കുന്നു ! | MEDIA MALAYALAM | MM LIVE
zhlédnutí 289Před 18 hodinami
എന്നിട്ടും പിണറായി ഷഫീക്കിന്റെ കാപ്പ ഒഴിവാക്കി #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@MediaMalayalamOfficial Website : abcmalayalamonline.com/ Facebook...
തോൽവിക്ക് പിന്നിലെ കാരണങ്ങൾ | MEDIA MALAYALAM | FAKRUDEEN ALI | SIVA PRASAD
zhlédnutí 15KPřed 2 hodinami
370 സീറ്റുകൾ എന്ന ബിജെപി സ്വപ്നത്തിനേറ്റ തിരിച്ചടിയെ കുറിച്ച്.. #modi #keralanews #narendramodi #bjp #bjpindia #bjpkeralam #keralanews #cpim #cpi #congress #rahulgandhi #soniagandhi #amitshah #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe ...
രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിച്ചതാര്? | MEDIA MALAYALAM | FAKRUDEEN ALI | JOHN RICHARD
zhlédnutí 69KPřed 2 hodinami
രാജീവ് ചന്ദ്രശേഖറിൻ്റെ തോൽവി. ഫക്രുദീൻ്റെ വിലയിരുത്തൽ.. #modi #keralanews #narendramodi #bjp #bjpindia #bjpkeralam #keralanews #cpim #cpi #congress #rahulgandhi #soniagandhi #amitshah #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe SUBSCRIB...
ഫക്രുദീൻ അന്നേ പറഞ്ഞു സുരേഷ് ഗോപി ജയിക്കും | MEDIA MALAYALAM | FAKRUDEEN ALI | JOHN RICHARD
zhlédnutí 15KPřed 2 hodinami
തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം#keralanews.. #modi #keralanews #narendramodi #bjp #bjpindia #bjpkeralam #keralanews #cpim #cpi #congress #rahulgandhi #soniagandhi #amitshah #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe SUBSCRIBE our channel...
നായിഡു NDA യ്ക്ക് ഒപ്പം തന്നെ, നീതിഷിനെ സംശയം | MEDIA MALAYALAM | N S ANIL KUMAR | VB NANDAKUMAR
zhlédnutí 23KPřed 2 hodinami
മോദി നായിഡുവിനെ വിളിച്ചു , ഒപ്പമുണ്ടെന്ന് നായിഡു. #modi #keralanews #narendramodi #bjp #bjpindia #bjpkeralam #keralanews #cpim #cpi #congress #rahulgandhi #soniagandhi #amitshah #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe SUBSCRIBE our ...
യു പിയിൽ ബിജെപി തകർന്നടിയുന്നു | MEDIA MALAYALAM | N S ANIL KUMAR | SIVA PRASAD
zhlédnutí 3,9KPřed 2 hodinami
യുപിയിൽ ബിജെപി തകരുന്നു സമാജ് വാദി പാർട്ടിയുടെ മുന്നേറ്റം. #modi #keralanews #narendramodi #bjp #bjpindia #bjpkeralam #keralanews #cpim #cpi #congress #rahulgandhi #soniagandhi #amitshah#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe SUBSCR...
LDFൽ പിണറായി വിരുദ്ധ തരംഗം.പിണറായിസ്റ്റുകൾ കളം മാറുന്നു|MEDIA MALAYALAM|C V SREEKUMAR|VB NANDAKUMAR
zhlédnutí 1,4KPřed 2 hodinami
LDFൽ പിണറായി വിരുദ്ധ തരംഗം.പിണറായിസ്റ്റുകൾ കളം മാറുന്നു|MEDIA MALAYALAM|C V SREEKUMAR|VB NANDAKUMAR
LDF ന് വമ്പൻ തോൽവി ! | MEDIA MALAYALAM | P SUJATHAN | M T THOMAS
zhlédnutí 495Před 2 hodinami
LDF ന് വമ്പൻ തോൽവി ! | MEDIA MALAYALAM | P SUJATHAN | M T THOMAS
ഇനിയെങ്ങനെ EVM നെ പഴിക്കും ? | MEDIA MALAYALAM | SIVA PRASAD | JOHN RICHARD
zhlédnutí 821Před 2 hodinami
ഇനിയെങ്ങനെ EVM നെ പഴിക്കും ? | MEDIA MALAYALAM | SIVA PRASAD | JOHN RICHARD
എക്സിറ്റ് പോൾ തോറ്റു എങ്കിലും മോദി തന്നെ. ! | MEDIA MALAYALAM | MM TALKS | M T THOMAS | P SUJATHAN
zhlédnutí 2,9KPřed 2 hodinami
എക്സിറ്റ് പോൾ തോറ്റു എങ്കിലും മോദി തന്നെ. ! | MEDIA MALAYALAM | MM TALKS | M T THOMAS | P SUJATHAN
സുരേഷ് ഗോപി ജയിച്ചു | MEDIA MALAYALAM | C V SREEKUMAR | DHANUSH DEVAN B S
zhlédnutí 2,5KPřed 2 hodinami
സുരേഷ് ഗോപി ജയിച്ചു | MEDIA MALAYALAM | C V SREEKUMAR | DHANUSH DEVAN B S
സുരേഷ് ഗോപി യിലൂടെ താമര ! | MEDIA MALAYALAM | M T THOMAS | P SUJATHAN
zhlédnutí 2,1KPřed 2 hodinami
സുരേഷ് ഗോപി യിലൂടെ താമര ! | MEDIA MALAYALAM | M T THOMAS | P SUJATHAN
കനത്ത പോരാട്ടം | MEDIA MALAYALAM | DHANUSH DEVAN B S | VB NANDAKUMAR
zhlédnutí 2,3KPřed 2 hodinami
കനത്ത പോരാട്ടം | MEDIA MALAYALAM | DHANUSH DEVAN B S | VB NANDAKUMAR
ടീച്ചറമ്മയെ കൈവിട്ട് വടകര | MEDIA MALAYALAM | C V SIVAKUMAR | JOHN RICHARD
zhlédnutí 715Před 2 hodinami
ടീച്ചറമ്മയെ കൈവിട്ട് വടകര | MEDIA MALAYALAM | C V SIVAKUMAR | JOHN RICHARD
തൃശൂരിൽ സുരേഷ് ഗോപി മുന്നേറുന്നു. | MEDIA MALAYALAM | SIVA PRASAD | JOHN RICHARD
zhlédnutí 744Před 2 hodinami
തൃശൂരിൽ സുരേഷ് ഗോപി മുന്നേറുന്നു. | MEDIA MALAYALAM | SIVA PRASAD | JOHN RICHARD
ശോഭ സുരേന്ദ്രൻ അട്ടിമറിക്കുമോ | MEDIA MALAYALAM | SIVA PRASAD | JOHN RICHARD
zhlédnutí 986Před 2 hodinami
ശോഭ സുരേന്ദ്രൻ അട്ടിമറിക്കുമോ | MEDIA MALAYALAM | SIVA PRASAD | JOHN RICHARD
പ്രതീക്ഷിച്ചത് പോലെ ആദ്യ ഫല സൂചനകൾ | MEDIA MALAYALAM | SIVA PRASAD | JOHN RICHARD
zhlédnutí 453Před 2 hodinami
പ്രതീക്ഷിച്ചത് പോലെ ആദ്യ ഫല സൂചനകൾ | MEDIA MALAYALAM | SIVA PRASAD | JOHN RICHARD
ജനവിധി അട്ടിമറിക്കാൻ കലാപം ? ! | MEDIA MALAYALAM | VADAYAR SUNIL | G CINUJI
zhlédnutí 20KPřed 4 hodinami
ജനവിധി അട്ടിമറിക്കാൻ കലാപം ? ! | MEDIA MALAYALAM | VADAYAR SUNIL | G CINUJI
കെജ്രി ഭഗത് സിങ്ങാണന്ന്😀 ! | MEDIA MALAYALAM | RAMACHANDRAN | A P AHAMMED
zhlédnutí 1,5KPřed 4 hodinami
കെജ്രി ഭഗത് സിങ്ങാണന്ന്😀 ! | MEDIA MALAYALAM | RAMACHANDRAN | A P AHAMMED
കേരള BJP ക്ക് നാളെ ആഘോഷ ദിനം | MEDIA MALAYALAM | N S ANIL KUMAR | JOHN RICHARD
zhlédnutí 2,4KPřed 4 hodinami
കേരള BJP ക്ക് നാളെ ആഘോഷ ദിനം | MEDIA MALAYALAM | N S ANIL KUMAR | JOHN RICHARD
മോദിയുടെ സത്യപ്രതിജ്ഞ 9 ന് | MEDIA MALAYALAM | VB NANDAKUMAR
zhlédnutí 888Před 4 hodinami
മോദിയുടെ സത്യപ്രതിജ്ഞ 9 ന് | MEDIA MALAYALAM | VB NANDAKUMAR

Komentáře

  • @sankarra67
    @sankarra67 Před 2 minutami

    Congratulations, Fakrudeen Ali evaluation of politics is very interesting, realistic and great.

  • @rajeshiyer6597
    @rajeshiyer6597 Před 11 minutami

    If central authorities raid, enquiry, Foregin fund, churches education license all scan institutions

  • @rajeshiyer6597
    @rajeshiyer6597 Před 15 minutami

    This time where NDA won there only central projects, investments

  • @baluicfai
    @baluicfai Před 46 minutami

    Fakrudheen, you are right

  • @sureshchandre4977
    @sureshchandre4977 Před 55 minutami

    നെയ്യാറ്റിൻകര, പാറശ്ശാല മണ്ടലങ്ങൾ തീരദേശ മോ😂

  • @vijips2676
    @vijips2676 Před hodinou

    Prasanth KURUVAMSAM🤣

  • @vijips2676
    @vijips2676 Před hodinou

    I stopped watching mapras. 😡

  • @PNS_college
    @PNS_college Před hodinou

    RSS വോട്ടുകൾ ആയിക്കൂടെ പോൾ ചെയ്യാത്തത്. RSS സഹായം ഇല്ലാതെ BJP ക്ക്‌ ഒറ്റയ്ക്ക് നിൽക്കാം എന്ന് BJP പ്രസിഡന്റ്‌ പറഞ്ഞത് ഓർമ്മയിൽ വരുന്നു

  • @narayanannamboodiri2326

    Oru vyakthiye thanne thudarchayaayi 15 varsham jayippichu vittittum ee naadinuvendi enthu cheythu? Ee nagaram innum flood poleyulla anavadhi prashnangal kondu poruthi mutti kazhiyinnu. MP yo, MLA maaro, Mayoro, aarenkilum ithinokke enthenkilum solution kandenkil?

  • @vedavyaspk4323
    @vedavyaspk4323 Před 2 hodinami

    Bjp തനിച്ചു ഭൂരിപക്ഷം വരുത്തി ഭരിക്കും; അധികം താമസിയാതെ.

  • @justinpaul7863
    @justinpaul7863 Před 2 hodinami

    Don't say about Latin cathalic people. Who is Chandra shaker. BJP people also don't know him.

  • @ilyasmohi3835
    @ilyasmohi3835 Před 2 hodinami

    He doesn't know how to evaluate the election

  • @leninabhi
    @leninabhi Před 2 hodinami

    Fakrudeen presentation is gud to listen and realistic

  • @nikhilbabu3730
    @nikhilbabu3730 Před 2 hodinami

    Ningal brother's Aano?

  • @dee354
    @dee354 Před 2 hodinami

    കഴിഞ്ഞ 10 വർഷമായി അർധ മനോരോഗ അവസ്ഥയിലുള്ള കോൺഗ്രസ്‌ നേതാക്കൾക്കും അണികൾക്കും ഗുളിക കഴിക്കാതെ തന്നെ ഭ്രാന്ത് കുറച്ച് കുറയും എന്നതാണ് ഈ റിസൾട്ട്‌ കൊണ്ടുള്ള പ്രധാന പ്രയോചനം.

  • @vladimirp5260
    @vladimirp5260 Před 2 hodinami

    അധികാരം, സംഘടനാസംവിധാനങ്ങൾ, പണം ഇതെല്ലാം ഉണ്ടായിട്ടും മമതയെ വേണ്ട വിധം കൈകാര്യം ചെയ്യാൻ മോദി മടിച്ചു. ബിജെപി പ്രവർത്തകരെ ടിഎംസി അക്രമികൾ തല്ലികൊല്ലുമ്പോഴും അനങ്ങിയില്ല. നുഴഞ്ഞ് കയറ്റക്കാരെ തടയാനും അവരെ പുറത്താകാനും പരാജയപ്പെട്ടു. സന്ദേഷ്ഖാലി സംഭവം വേണ്ടവിധം ഉപയോഗിക്കാനും സാധിച്ചില്ല...

  • @mayaprasannan6778
    @mayaprasannan6778 Před 3 hodinami

    Sasi kku sughamayi .pani yedukkathe paisa thinnam.

  • @shajikumar5717
    @shajikumar5717 Před 3 hodinami

    കാട്ടുകള്ളന്മാരെ ഭരണം ഏല്പിച്ചാലും മോഡി ഭരിക്കരുത് അതാണ് ചിലരുടെ ചിന്ത

  • @jayadevanns1587
    @jayadevanns1587 Před 3 hodinami

    Theeradeshathulla mandanmaraya votermar veedellam kadal kondupoyi..15 varshamayi taroor thirinjunokkiyitilla...ennalum ac muriyilirikkunna father parayunnathe kelku😮 avide arumille ivare paranjmanisilakkan vote arkuvenamenkilum kodukku but nammal jayippikkuna vyakti enthenkilum nafinu vendi cheyyunno enn. Allathe election nte ann bjp ngneyum thopikkuka enn otta lakshyathil poyal ningadeyum kunjungaludeyum karyam pokka...ningal karanam namukkum ee waste ne vendum kanendivarum😡

  • @abduljabbarkv3545
    @abduljabbarkv3545 Před 3 hodinami

    മലപ്പുറം കറക്ട്

  • @babykumari4861
    @babykumari4861 Před 4 hodinami

    🙏🙏🙏👍മാതൃഭൂമിയുടെ ഗീർവാണം വേണ്ട 👍

  • @AshokkumarKalayil
    @AshokkumarKalayil Před 4 hodinami

    Trivandrum defeated Rajeev the gentleman. It is a huge lose to Trivandrum. The fanatism played a big role in the victory of sasi tharoor.

  • @user-wz3kn2qp7m
    @user-wz3kn2qp7m Před 4 hodinami

    Haai fukru ji ,where are you dear i really miss you😂😂😂😂😂😂😂

  • @nasarms3540
    @nasarms3540 Před 4 hodinami

    നൂറ്റീനുപ്പദ് ആളുകളെ ഇപഴാണ് ഹമാസ്ബെന്തിആകിയത് പതിറ്റാണ്ട് കളായി പതിനായിരകണക്കിന്ഫലസ്തീനികള ഇസ്രായേൽ ബെന്തിആകിയത് എന്തേപറയാത്തദ്

  • @kirant5548
    @kirant5548 Před 4 hodinami

    വാരാണസി യിൽ കഴിഞ്ഞ പ്രാവശ്യം sp യും INC യും സെപ്പറേറ്റ് ആയി മത്സരിച്ചു അവർക്ക് രണ്ടു പേർക്കും 18%, 14% വോട്ട് ലഭിച്ചു മോഡിക്ക് 62%. അപ്പൊ സെക്കന്റ്‌ നിൽക്കുന്ന ആളോടുള്ള വെത്യാസം 44% ഇപ്പ്രാവശ്യം sp യും INC യും ഒരുമിച്ചു നിന്നപ്പോ അവർക്ക് 40% അതുകൊണ്ട് സെക്കന്റ്‌ ആയ ആളുടെ അടുത്തുള്ള വ്യത്യാസം 22%. അത്രേ ഒള്ളു അതല്ലാതെ വെയിൽ ആയതു കൊണ്ട് ആൾക്കാർ വോട്ട് ന് പോവാത്തതതല്ല

  • @V-pr9jy
    @V-pr9jy Před 5 hodinami

    Kanaku sariyakunillalo😂😂

  • @cyber_pheonix_dj_notoriousMWC

    കടലേറ്റം വരുമ്പോൾ ശശിയണ്ണൻ വന്ന് നീണ്ടുനിവർന്നങ്ങ് കിടക്കും

  • @abdulnaseemnaseem4108
    @abdulnaseemnaseem4108 Před 5 hodinami

    ശാസ്ത്രജ്ഞ.........

  • @aliirshad9482
    @aliirshad9482 Před 5 hodinami

    എന്തു തെങ്ങയാ പറയുന്നേ

  • @jpsworld108
    @jpsworld108 Před 5 hodinami

    NDA 300 കഴിഞ്ഞു

  • @princeg9861
    @princeg9861 Před 5 hodinami

    എൻ്റെ വിലയിരുത്തലിൽ ഇലക്ഷൻ കമ്മീഷനാണ് NDA യെ ചതിച്ചത്... രണ്ടു മാസം നീണ്ടകാലം കൊണ്ട് നടത്തിയ തിരഞ്ഞെടുപ്പ് ജനങ്ങളിൽ മടുപ്പ് ഉണ്ടാക്കി എന്നതിന് പുറമേ പ്രതിപക്ഷത്തെ കീരിയും പാമ്പും പാർട്ടികളെ എല്ലാവരെയും ഒരുമിച്ച് NDA യെ എതിർക്കാൻ അവസരം ഒരുക്കുകയും ചെയ്തു. ഒരു പക്ഷേ, കേരളത്തിൽ പോലും തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ ആയിരുന്നു എങ്കിൽ സുരേഷ് ഗോപി പോലും ജയിക്കില്ലായിരുന്നു... UDF -LDF എന്ന് രണ്ടായി മത്സരിച്ചതിന്ന് പകരം INDI മുന്നണിയായി അവർ ഒരുമിച്ച് മത്സരിച്ചിരുന്നെങ്കിലോ? തമിഴനാട്ടിലെ ഗതിയാകുമായിരുന്നു. ഏറ്റവും മികവുറ്റ സംസ്ഥാന പ്രസിഡൻറ് അണ്ണാമലൈ പോലും തോറ്റ് പോയതിന് ഇതല്ലേ കാരണം ? കൂടെ AIADMK യെ NDA യിൽ കൂട്ടാതിരുന്നതും മറ്റൊരു കാരണം ആകാം.. എന്നാൽ തെരഞ്ഞെടുപ്പ് പ്രോസസ് നീണ്ട് പോയത് എങ്ങിനെ NDA യുടെ വിജയത്തെ ബാധിച്ചു എന്നത് ഓരോ സ്റ്റേജിലും നടന്ന തെരഞ്ഞെടുപ്പ് റിസൽട്ട് ഡാറ്റ താരതമ്യം ചെയ്താലെ മനസ്സിലാക്കാൻ കഴിയുകയുള്ളു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ എന്തെങ്കിലും ഇടപെടലുകൾ, പ്രത്യേകിച്ച് വിദേശ ഏജൻസികളുടേയും മറ്റും ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. എത്ര ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തിയാലും, അത് മാക്സിമം ഒരു മാസം കൊണ്ട് തീരുന്ന വിധത്തിൽ ക്രമീകരിക്കേണ്ടി യിരിക്കുന്നു.. ഏതായാലും മൂന്നാമതും മോദി ഗവൺമെൻ്റ് വരുന്നു എന്ന് ആശ്വസിക്കാം..

  • @abdulrahiman2333
    @abdulrahiman2333 Před 5 hodinami

    തള്ള് പക്രു

  • @user-wj2ot9km4d
    @user-wj2ot9km4d Před 5 hodinami

    Please don't trust hidus

  • @HARI-gh5cy
    @HARI-gh5cy Před 5 hodinami

    ഇവൻ എല്ലാ ചാനലുകളിലും ബിജെപി ക്ക് കുഴൽ ഊത്തുന്നവൻ ആണല്ലോ..

  • @kelappan556
    @kelappan556 Před 5 hodinami

    കടൽത്തീരം തെണ്ടികളെ തിരുവനന്തപുരം നിവാസികൾ ഒറ്റപെടുത്തണം❤

  • @NoufalKa-ci5gt
    @NoufalKa-ci5gt Před 5 hodinami

    വിവരം ഉള്ളത് പറയൂ

  • @thomasklukose1960
    @thomasklukose1960 Před 5 hodinami

    Utternonsense prediction

  • @pradeepka2315
    @pradeepka2315 Před 6 hodinami

    നന്ദി

  • @sreesv5033
    @sreesv5033 Před 6 hodinami

    ശെരിക്കും ഞാൻ ഉൾപ്പെടുന്ന തിരുവനന്തപുരം സ്വദേശികൾ മണ്ടന്മാരായി എന്നെ ഞാൻ പറയുകയുള്ളു. 15 വർഷമായി പറഞ്ഞതൊന്നും ചെയ്യാത്ത ശശി തരൂരിനെ എന്തിനു വേണ്ടിയാണു വിജയിപ്പിച്ചത് എന്ന് ഒന്ന് അറിയുന്നവർ പറഞ്ഞു തരണം

  • @PradPramadeni
    @PradPramadeni Před 6 hodinami

    വിഡ്ഢിത്തം പറയാതെ സുനിലേ. 2019 BJP - 6.74 ലക്ഷം INC: 1.53 SP: 1.95 2024 BJP: 6.13 ലക്ഷം INDI : 4.6 ലക്ഷം. മോദിക്ക് 60000 കുറഞ്ഞു IND ക്ക് 1, 20,000 കൂടി.

    • @anakhaanu1758
      @anakhaanu1758 Před 4 hodinami

      sp candidate undyrnodoo avide...valavnte kaalupidich allatha khangress evdelum jayikn patuoo

    • @kindi123
      @kindi123 Před 4 hodinami

      ബിജെപി ഒറ്റക്കും.. . 38 il .. 20 പാർട്ടി എങ്കിലും ഉണ്ടാകും. Indi മുന്നണിക്ക് വരണസിയിൽ. .

  • @akp5980
    @akp5980 Před 6 hodinami

    തിരുവനന്തപുരം ഫോക്കസ് ചെയ്യാതെ പാർട്ടി ആറ്റിങ്ങളിലേക്ക് പോയി.

  • @vinodnarayanan9789
    @vinodnarayanan9789 Před 6 hodinami

    Rajiv wont be minister this time and he wont be focusing much.

  • @narayanannamboodiri2326
    @narayanannamboodiri2326 Před 6 hodinami

    Eeyideyaayi manoramayude circulation ithrakandukoodi ennulla parasyam onnum kaanunnilla.

  • @vilakkattulife295
    @vilakkattulife295 Před 6 hodinami

    ഇപ്പൊ 200 കോടി വെള്ളപ്പൊക്ക നിവാരണത്തിന് കൊടുത്തു. RC ഇവിടെ തന്നെ കാണും . ST ഇനി അടുത്ത ഇലക്ഷന് നോക്കിയാൽ മതി

  • @murleekrishnan1145
    @murleekrishnan1145 Před 6 hodinami

    രാജീവ് ആദ്യം ചെയ്യേണ്ടത് ആ കോവളത്തെ കടൽ തീരത്തു ഒരു ഉഗ്രൻ പുളിമുട്ടു ഉണ്ടാക്കി കടപ്പുറം മക്കളുടെ ജീവൻ രക്ഷിക്കണേ. അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യേണ്ടവരണേ!

  • @Anjali-ng3zt
    @Anjali-ng3zt Před 6 hodinami

    വടക്കൻ കേരളത്തിലെ പ്രശ്നം എന്താണ്???? Thrissur നിന്ന് തെക്കോട്ട് മാത്രേ ബിജെപി ക്ക് ഭാവി ഉള്ളൂ????

  • @kumar3798
    @kumar3798 Před 6 hodinami

    It is RSS behind the merger talks of both factions of Shiv Sena. RSS want to bring Shiv Sena into NDA after merger.

  • @arjun7890G
    @arjun7890G Před 6 hodinami

    പറഞ്ഞത് അച്ചട്ട്, 10 seat കൂടി NDA ക്ക്

  • @enlightnedsoul4124
    @enlightnedsoul4124 Před 6 hodinami

    എല്ലാവർക്കും ഒരിക്കൽ പ്രവചനം തെറ്റും.. മോദിക്ക് 240 സീറ്റെ കിട്ടു എന്ന് ആരെങ്കിലും പ്രവചിച്ചോ? സാരുമില്ല ബ്രോ ❤