കുവൈറ്റിൽ നിന്നും യദുവിനെത്തേടി | Driver Yadu

Sdílet
Vložit
  • čas přidán 11. 07. 2024
  • #kbganeshkumar #mayoraryarajendran #driveryadu

Komentáře • 203

  • @different_angles
    @different_angles  Před 26 dny +49

    പുതിയചാനൽ സബ്സ്ക്രൈബ് ചെയ്യുക
    www.youtube.com/@villagemalayali

  • @RajithaUae-fh6to
    @RajithaUae-fh6to Před 26 dny +109

    വളരെ അറിവുള്ള ഒരു ചെറുപ്പക്കാരൻ ആണ് യദുവിനെ സപ്പോർട്ട് ചെയ്യുന്നു

  • @subashedathua9217
    @subashedathua9217 Před 25 dny +88

    കുവൈറ്റിൽ നിന്ന് യദു വേണ്ടി പ്രതികരിച്ച ഈ കുവൈറ്റ് പ്രവാസിക്ക് എന്റെ എന്റെ അഭിവന്ദനം ഞാനും ഒരു കുവൈറ്റ് പ്രവാസിയാണ്

  • @unnikrishnapillai152
    @unnikrishnapillai152 Před 25 dny +57

    നീതിക്കൊപ്പം നില്കുന്നതിൽ താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @nebupoommen48
    @nebupoommen48 Před 25 dny +45

    100% സത്യമാണ് അദ്ദേഹം പറഞ്ഞത്...അഭിനന്ദനങ്ങൾ പ്രവാസി സഹോദരാ........

  • @abdulrazakrazak3491
    @abdulrazakrazak3491 Před 26 dny +60

    താങ്കൾക്ക് എല്ലാവിദ അഭിനന്ദനങ്ങളും നേരുന്നു👍👍👍

  • @anilmathew688
    @anilmathew688 Před 26 dny +45

    നല്ല അറിവുള്ള മനുഷ്യൻ - ഫോണിൽ സംസാരിച്ചത്❤

  • @VideoCounterOnline
    @VideoCounterOnline Před 25 dny +67

    ആ ആക്സിഡന്റ് നടന്നതിനെ പറ്റി യദു പറഞ്ഞത് കേട്ടപ്പോൾ തന്നെ അയാളുടെ ഡ്രൈവർ ജോലിയിൽ ഉള്ള താല്പര്യം മനസ്സിലാകും.... യദുവിനെ പോലെ ഒരു വ്യക്തിയെ ജോലിക്കു തിരികെ എടുക്കാതിരിക്കുന്നതിനു KSRTC യ്ക്കാണ് നഷ്ട്ടം ...

    • @user-wz1ob3sd8q
      @user-wz1ob3sd8q Před 25 dny

      വേറെ ആളുകൾ ജോലിക്ക് കയറുന്നുണ്ട്. നാട്ടുകാരുടെ മെക്കിട്ട് കയറാത്തവരെ

    • @josephjudekanattenicolas5165
      @josephjudekanattenicolas5165 Před 25 dny

      തീർച്ചയായും

  • @johnmathai8720
    @johnmathai8720 Před 25 dny +31

    ഏതു എന്നാ കെഎസ്ആർടിസി ഡ്രൈവർ മദ്യപിക്കാതെ ബസ് ഓടിച്ചത് കൊണ്ടാണ് ഇപ്പോഴും മേയറും എംഎൽഎയും ജീവിച്ചിരിക്കുന്നത് അവരുടെ ജീവൻ രക്ഷിച്ചതിന് യദുവിനെ ആണ് നന്ദി പറയേണ്ടത്

  • @maryjohn5975
    @maryjohn5975 Před 25 dny +29

    നല്ല മഷ്യരും ഉണ്ട് - പാവം യദു വിനെ ഇങ്ങനെ നരകിക്കുന്നതു് ദൈവം ചോദിക്കും ഉറപ്പാണ്.

  • @ismailkmpaleri2228
    @ismailkmpaleri2228 Před 25 dny +22

    ആ പാവത്തിനെ എല്ലാവരും ഒരു കൈ സഹായം ചെയ്യണം

  • @kunhimoossavp1701
    @kunhimoossavp1701 Před 25 dny +14

    ഞാനും ഉണ്ട് യദുവിന്റെ കൂടെ

  • @maryvarghese4798
    @maryvarghese4798 Před 25 dny +17

    ഇത്രയും നല്ല രീതിയിൽ യെദുവിന്റെ പ്രശ്നങ്ങളെ
    വിശകലനം ചെയ്ത ഈ
    പ്രവാസി സഹോദരന് ഒരു 🙏
    കേരളത്തിലെ ഒരു രാഷ്ട്രീയ
    പാർട്ടിയിലും ഇല്ലാത്ത ഞങ്ങളെ പോലെയുള്ള
    സാധാരണ ജെനങ്ങൾ
    മാനസ്സീകമായിതളർത്തുന്നു
    കാര്യങ്ങളാണ് ഇവിടെ
    നടമാടുന്നത്. നിങ്ങൾ ആരും
    ഈ രാഷ്ട്രീയക്കാരാൽ
    പിഴപ്പിച്ച നാട്ടിലേക്കു
    വരരുത്. ഇവിടെ ഇപ്പോൾ
    ചെകുത്താന്റെ നാടാണ്.
    കൂടോത്രം വരെ എത്തി
    നിൽക്കുന്നു കേരള രാഷ്ട്രീയം വിദ്യാഭ്യാസം
    മുന്നിട്ടുനിൽക്കുന്ന സംസ്ഥാനം എന്നു പറയുന്നവരുടെ അധ:
    പധനം എത്രയെന്നു
    ഊഹിക്കാവുന്നതിലപ്പുറമാണ്. സാധാരണ ജനങ്ങൾക്ക്‌
    യാതൊരു നീതിയും കിട്ടുന്നില്ല. രാഷ്ട്രീയമില്ലാത്ത
    നമ്മുടെ കുട്ടികളെ രാഷ്ട്രീയക്കാരുടെ ഗുണ്ടകളായ കൊച്ചു
    സഖാക്കൾ തല്ലി കൊല്ലുന്നു
    ഞങ്ങൾ അമ്മമാരുടെ
    മനസ്സിൽ തീയാണ്. എപ്പോഴാണ് വിദ്യാലയങ്ങളിൽ ഞങ്ങളുടെ
    കുട്ടികളുടെ ജീവൻ
    എടുക്കുന്നത് എന്നു
    ആലോചിച്ചിട്ട്. കേരളം
    ധാർമികമായി അധ:പതിച്ചു
    നാരാണ ക്കല്ലായി. ഒരു
    നീതിന്യായവും ഇവിടെ
    ഇപ്പോൾ നിലവിലില്ല
    പോലീസും കോടതിയും
    50 കേസ് ചെയ്തവനെ
    സമൂഹത്തിൽ അഴിഞ്ഞാ
    ടാൻ വിടുന്നു. ന്യായം കിട്ടേണ്ടവന് നീതിയില്ല.
    ഈ മന്ത്രി മാരെല്ലാം
    പ്രവാസിമലയാളികളെ
    meet ചെയ്യാൻ വരുമ്പോൾ
    നിങ്ങൾ നാട്ടിലുള്ള നിങ്ങളുടെ മലയാളി
    സഹോദരരെ പ്രതി ഇവന്മാരെ ഒന്നും
    സ്വീകരിക്കരുത് ഒരു
    പട്ടിയുടെ വില പോലും
    കൊടുക്കരുത്. നാണം
    കെട്ടവർ യെദു വിന്റെ
    10,000 രൂപയും കൊടുക്കാതെ കഷ്ട
    പ്പെടുത്തുന്നു. ഗൾഫിലെ
    പോലെ ഇവന്മാരെ ചാട്ട
    വാറിനടിക്കണം

  • @elizabethjoseph158
    @elizabethjoseph158 Před 25 dny +19

    കട്ട support യദുവിന്

  • @user-em6ko4nl1k
    @user-em6ko4nl1k Před 25 dny +19

    ഇതാരായാലു൦ നല്ല വിവരമുള്ള ചേട്ടൻ. ഇതാ കൊണേശ൯ ഒന്നു കേട്ടാൽ കൊള്ളായിരുന്നു. ഓ അതിപ്പോൾ കേട്ടിട്ടു ഒരു കാര്യം ഇല്ല. നാണമുള്ളവ൯ അല്ലല്ലോ.

  • @user-jq2gw9du2e
    @user-jq2gw9du2e Před 25 dny +16

    താങ്കളെ പോലെ നല്ല മനുഷർ ഇനിയും മുന്നോട്ട് വരിക

  • @abhy8845
    @abhy8845 Před 25 dny +5

    Big big salute sir.... 🎉🎉❤❤❤❤ yadhunu vendi samssrichathinu........ ❤❤❤❤❤

  • @user-ez1bf4de3k
    @user-ez1bf4de3k Před 25 dny +16

    എന്റെ ചേട്ടാ പറഞ്ഞത് 100% ശരിയാണ് 🌹🌹🌹🌹❤️❤️❤️രാജി വെച്ച് ഇറങ്ങി പോകണം 10000 രൂപ നിയൊക്കെ നിന്റെ 16 ന് ❤️എന്റെ വക 💞ന്ന് പറയണം 💞💞

  • @jacobmathew6130
    @jacobmathew6130 Před 25 dny +11

    ഞാനും ഒരു ഡ്രൈവർ ആണ്,,, വണ്ടി ഓടിക്കുന്നവനെ മറ്റൊരു ഡ്രൈവറിന്റ ബുദ്ധിമുട്ട് മനസ്സിൽ ആവുക ഉള്ളു അല്ലാത്തവർക്ക് പറഞ്ഞാൽ മനസ്സിൽ ആവുക ഇല്ല,,,

  • @skbankers4160
    @skbankers4160 Před 25 dny +29

    ഗണേശന് പെണ്ണുങ്ങൾ എപ്പോഴും ഒരു വീക്നസ് ആണ് . സരിതയെ രംഗത്തിറക്കിയതും ഗണേശനാണന്ന് ലോകത്തെല്ലാവർക്കും അറിവുള്ള കാര്യമാണ്.

  • @sundarlokesan3465
    @sundarlokesan3465 Před 25 dny +13

    യദു വിനെ സംരക്ഷിക്കേണ്ട ബാധ്യത നമുക്ക് ഓരോരുത്തർക്കും ഉണ്ട്

  • @malathichettur2367
    @malathichettur2367 Před 25 dny +11

    🙏🙏🙏🙏🙏 നന്മ മരിച്ചിട്ടില്ലെന്ന് അറിയുന്നതിൽ സന്തോഷം

  • @lissychacko3313
    @lissychacko3313 Před 25 dny +11

    അഭിനന്ദനങ്ങൾ, യദുവിനും ഇല്ലേ ഒരു നല്ല ഉപജീവനമാർഗം. നല്ല ഡ്രൈവറായ യദുവിന് ഗർഫിൽ ജോലി കിട്ടുമല്ലോ👌👌👌👌

    • @indirasukumar5849
      @indirasukumar5849 Před 21 dnem

      നാട്ടിലെ ജോലി മതി യദുവിനെ., കുഞ്ഞിനെ നോക്കണം, പ്രായമായി വരുന്ന parents നെ നോക്കണം.

  • @josephsalin2190
    @josephsalin2190 Před 25 dny +12

    കേരളത്തിലെ ജനങ്ങളിൽ ഭൂരിഭാഗം പേരും യദുവിനൊപ്പമാണ്.
    വിദേശങ്ങളിലുള്ള മലയാളികളും

  • @JiGeo
    @JiGeo Před 25 dny +5

    Glad to hear from you sir.
    Completely agree with you 🙏🏻.

  • @josephsalin2190
    @josephsalin2190 Před 25 dny +10

    ഇത്രയും പറഞ്ഞ വിദേശമലയാളിക്ക് BigSalue

  • @byjujosephbyjujoseph5967
    @byjujosephbyjujoseph5967 Před 25 dny +9

    100% സത്യമാണ്.......

  • @krcpillai4615
    @krcpillai4615 Před 25 dny +9

    യദു നു നീതി കിട്ടുവരെ. അങ്ങ് യദു നു ഒപ്പം നിൽക്കണേ സർ.

  • @joseenthanakuzhy2561
    @joseenthanakuzhy2561 Před 25 dny +8

    Very good explanation, information and message . I support Yedhu .

  • @geethakumaryseethalekshmi2276

    ഇതിൽ ഒരുത്തനും വിവരം , വിദ്യാഭ്യാസം ഇല്ല. ഈ മെയാർകും, മണം പിടിച്ചുന്ന ,m.l.a, മുക്ക്യാൻ, വലുമോൻ, പാഞ്ചാലി മോളും എല്ലാം മലയാള നിഘണ്ടു കണ്ടിട്ടില്ല.

  • @malathichettur2367
    @malathichettur2367 Před 25 dny +8

    വളരെ വിവേകമുള്ള യുവാവാണ് യദു

  • @Krishnakurup-eo3sp
    @Krishnakurup-eo3sp Před 25 dny +12

    എന്തായാലും വിജയം കാണും വരെ ഈ ജനകീയ സമരം തുടരണം കൂടുതൽ കൂടുതൽ ജെനങ്ങൾ യെദു എന്ന യുവ ഡ്രൈവർക്ക് വിജയൻ കാണുന്നതുവരെ ശക്തമായ പിന്തുണ കൊടുക്കണം ഈ ഉള്ളവന്റെ എല്ലാ സ്സ്പോർട്ടും തരുന്നു

  • @surendranpr2614
    @surendranpr2614 Před 25 dny +7

    അഭിനന്ദനങ്ങൾ

  • @udayachandran3845
    @udayachandran3845 Před 25 dny +11

    എന്റ പിന്തുണ എതുവിന് 👍🙏❤️🌹

  • @user-zc7em9hm9t
    @user-zc7em9hm9t Před 25 dny +10

    ഈ മന്ത്രി ഇത്രയും തരം താണ പരിപാടി നിർത്തണം. മന്ത്രി ക്കു ഒരു വില ഉണ്ടായിരുന്നു അത് കളഞ്ഞു

  • @pillairc9428
    @pillairc9428 Před 25 dny +8

    Very good comments.

  • @mathewmm440
    @mathewmm440 Před 25 dny +5

    A big salute.

  • @MaryJacob10
    @MaryJacob10 Před 25 dny +9

    Very good advice Yadu.

  • @user-sr7cw4ry1x
    @user-sr7cw4ry1x Před 25 dny +9

    അടിപൊളി 👍👍

  • @aboobackerkappil7598
    @aboobackerkappil7598 Před 25 dny +14

    ഈസഹോദരൻപറഞ്ഞത്100/ശതമാനംശെരിയാ👍

  • @user-yw1qx7jq8n
    @user-yw1qx7jq8n Před 25 dny +8

    ചേട്ടൻ സൂപ്പർ ഇങ്ങനെ തന്നെ പറയണം

  • @madhu.tthankappanpillai8360

    വകുപ്പ് മന്ത്രി ക്ക്‌ ഒരു തീരുമാനം എടുക്കുവാൻ ഇതു വരെ കഴിഞ്ഞിട്ടില്ല, വളരെ കഷ്ട്ടം തന്നെ

    • @philipthomas9777
      @philipthomas9777 Před 25 dny

      പിണുവിനെ വെറുപ്പിക്കാൻ പറ്റില്ലല്ലോ. 😌

  • @user-ud5fx3zh2q
    @user-ud5fx3zh2q Před 25 dny +4

    🙏👍❤️താങ്കൾ രണ്ടുപേരും പറയുന്നത് സത്യമാണ് 🙏👍❤️

  • @elizabethjacob6354
    @elizabethjacob6354 Před 26 dny +9

    Good advice. Yadhu has got better future. Yadhu should go for LLB. He will become a good lawyer.

  • @SalimusmanSalim
    @SalimusmanSalim Před 25 dny +8

    ആശംസകൾ...

  • @gopalankp5461
    @gopalankp5461 Před 25 dny +7

    Best speeches from foreign countries. We congratulate him.

  • @antonyleon1872
    @antonyleon1872 Před 26 dny +10

    Nalla❤malayali 🤝prethikaranam 💐👍 thanks

  • @pvijayan8970
    @pvijayan8970 Před 25 dny +7

    സാർ പറ്റുമെങ്കിൽ ഒരു ജോലി കൊടുത്ത് ഈ മനുഷ്യനെ സഹായിക്കു..... പ്ലീസ്...

  • @roselyxavier8689
    @roselyxavier8689 Před 22 dny +1

    കാലം എത്ര കഴിഞ്ഞാലും സത്യം തന്നെ തെളിയും പക്ഷെ നമ്മൾ കാത്തിരിക്കണം. യദുവിന് എല്ലാ support ഉം നൽകുന്നു. നിരാശനാകാതെ മുന്നോട്ട് നീങ്ങുവാൻ പ്രാർത്ഥിക്കുന്നു.

  • @padmakumarpb1058
    @padmakumarpb1058 Před 25 dny +2

    Sir your oppinion is very correct and apt and accurate

  • @raj-mu3hd
    @raj-mu3hd Před 25 dny +5

    നട്ടെല്ല് ഉള്ളവർ കേട്ടാൽ വല്ല ഗുണവും ഉണ്ടാവും, അല്ലാതെ പേരിനു വേണ്ടി എന്ടെങ്ങിലും ഒക്കെ ചെയ്യുന്നവർ ഇതു കേട്ടിട്ട് ഒരു കാര്യവും ഉണ്ടാവില്ല

  • @sudhanair6018
    @sudhanair6018 Před 25 dny +4

    പാവം ഒരു കെ എസ് ആർ ടി സി ഡ്രൈവറയിരുന്ന ആയിരുന്ന യദുവിനെ ഒരു ലോകപ്രശ്തനാവാൻ സഹായിച്ച ഗതാഖത മന്ത്രി ഗണേശ്കുമാറിനും കൂട്ടർക്കും ഒരു വല്യ സല്യൂട്ട്.

  • @mjknr5374
    @mjknr5374 Před 25 dny +6

    ആരെങ്കിലും ആ ചെറുപ്പകാരന് ഒരു ജോലി കൊടുക്കണം. Ksrtc നശിച്ചു പണ്ടാരമടങ്ങട്ടെ. ഇവിടെ സിഡ്‌നിയിൽ മനോഹരമായ ബസുകൾ കാര്യക്ഷമമായി സർവീസ് നടത്തുന്നു. സർക്കാർ അവർക്ക് സബ്‌സിഡി കൊടുക്കുന്നു.

  • @gopick8992
    @gopick8992 Před 26 dny +15

    9മണി മുതൽ 5മണി വരെ 1000രൂപ കിട്ടും എറണാകുളത്തു

    • @najeebs6269
      @najeebs6269 Před 26 dny

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @roykallumpurathu4783
    @roykallumpurathu4783 Před 25 dny +8

    ഈ വകുപ്പിൽ ഇതൊക്കെ അറിയാവുന്നവർ ഒരുത്തനെങ്കിലും ഉണ്ടോ എല്ലാം നഷ്ടത്തിൽ

  • @s.s6489
    @s.s6489 Před 25 dny +8

    Very correct

  • @smohankaruppayil570
    @smohankaruppayil570 Před 25 dny +7

    Support Yadu

  • @mariammamathew5048
    @mariammamathew5048 Před 25 dny +5

    Good suggestion

  • @mollammaponnuse2917
    @mollammaponnuse2917 Před 25 dny +5

    Good 💯

  • @DestimonaAlexander
    @DestimonaAlexander Před 24 dny +2

    എധുവിനു വേണ്ടി സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ❤❤❤

  • @kunhimoossavp1701
    @kunhimoossavp1701 Před 25 dny +9

    നിങ്ങളെ പോലെ ഉള്ള channel നടത്തുന്ന ആളുകൾ ഇല്ലായിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി.

  • @BijiBiji-vt7nv
    @BijiBiji-vt7nv Před 25 dny +6

    Good

  • @anilthomas467
    @anilthomas467 Před 25 dny +4

    Kuwaitile cheta namaskaram. Njanum oru driver anu .yeduvine 109 thavana support. Orikkslenkilum long drive cheyyanam ennale ariyoo athinte kastappad.

  • @madhusoodananp3489
    @madhusoodananp3489 Před 25 dny +26

    എത്രയും വേഗം തീരുമാനം എടുക്കാനുള്ള കഴിവാണ് ഒരു അധികാരിയുടെ അന്തസ്സ്.... ബഡായി പ്രസംഗംനടത്താം... ഈ ചാനൽ യദുവിനു നൽകുന്ന പിന്തുണ അനുകരണീയമാണ്.

  • @babub45
    @babub45 Před 25 dny +6

    യെധുവിനു ഒരു കുന്നുണ്ടായെങ്കിൽ ഒരു കുഴിയുമുണ്ട് പിണറായിയും ഈ ഡാമ്മിക്കുട്ടിയും നായ് ഓട്ടിൽ വെള്ളം കുടിച്ചവരാണ് അവര് വലുതായില്ലേ അതുപോലെ യെധുവിനു ഒരവസ്സരം വരും ഇവരുടെ സ്വഭാവം കാണിക്കാത്തിരുന്നാൽ മതി ഈ അഗംഭാവവും തിമിറും ഒതുങ്ങാൻ സമയമായി ഇനി Ee CPM പാർട്ടിക്കാർ ഇടതും വലുതും കേരളം വിട്ടോടും യാധു ഒരു നിമിത്തമായ മാറി കഴിഞ്ഞു അല്പം കഷ്ടത പിന്നെ സന്തോഷം വരും വരാതിരിക്കില്ല

  • @Kamalakamala-fo8iy
    @Kamalakamala-fo8iy Před 25 dny +4

    Kuwitt sahodaranu. Abinandanam.

  • @jubyjohn8158
    @jubyjohn8158 Před 25 dny +6

    We support Yadhu

  • @smohankaruppayil570
    @smohankaruppayil570 Před 25 dny +6

    Shame on state police and govt

  • @annammajacob679
    @annammajacob679 Před 25 dny +1

    Bro you are great person .God bless you 🙏

  • @UnnikrishnaPanicker-mc2oq

    പ്രൈവറ്റ് ബസ് ഇൽ ഡെയിലി 1000/ രൂപ കിട്ടും.

  • @shinyc1378
    @shinyc1378 Před 25 dny +3

    Good 👍👍

  • @user-nt1du7op2u
    @user-nt1du7op2u Před 25 dny +1

    We all World wide Keralaites crores of people coming. I am from Maharashtra State. Please help Mr. Yadhu all overall worldwide Keralaites support to Mr. Yadhu.

  • @tzr5156
    @tzr5156 Před 26 dny +6

    Addegamparanjathucurrect❤

  • @sindhukv7149
    @sindhukv7149 Před 26 dny +6

    Yaduvinu neethi kittum😊

  • @ramadasandisseri3557
    @ramadasandisseri3557 Před 25 dny +1

    Really this is a motivation class

  • @prakashmelasseril923
    @prakashmelasseril923 Před 23 dny

    Absolutely correct msge big saluit. 🙏🙏🙏

  • @suseelanpanicker9923
    @suseelanpanicker9923 Před 25 dny +3

    നമ്മുടെ മന്ത്റിമാര് എന്തിനാണ് സത്യപ്തിജ്ഞ ചെയ്യുന്നത്? അവര്ക്കും നമൂക്കും കൃത്യമായും അറിയാം ഇപ്പറയുന്നതൊക്കെ പച്ചക്കള്ളമാണെന്ന്.

  • @Kamalakamala-fo8iy
    @Kamalakamala-fo8iy Před 25 dny +3

    Yadu nallavanammal ottakettay. Yaduvine. Support cheyuanam

  • @gopinathanchandran2944

    Yes very right brother good message

  • @pksurendran9018
    @pksurendran9018 Před 25 dny +2

    കമ്യൂണിസത്തിൻ്റെ മഹത്വം ജനം അറിയാൻ തുടങ്ങിയ തെയുള്ളു

  • @sindhukv7149
    @sindhukv7149 Před 26 dny +4

    Thurannu parajthinu thanks

  • @antonyleon1872
    @antonyleon1872 Před 26 dny +7

    Avatharanam 💯 true 🙏❤️ thanks

  • @maryjohn7797
    @maryjohn7797 Před 25 dny +3

    ഗണേഷ് ഇങ്ങിനെ നട്ടെല്ലില്ലാത്ത പെണ്ണണ്ണി ആയി പോയല്ലോ

  • @vijoymp9350
    @vijoymp9350 Před 25 dny +1

    Excellent pravasi sir.

  • @shyamkuzhimattam8888
    @shyamkuzhimattam8888 Před 16 dny

    Very well said (Kuwait audio clip). Full support to Yadu always

  • @yamunababu4842
    @yamunababu4842 Před 26 dny +5

    👍🏻👍🏻

  • @manualexander3119
    @manualexander3119 Před 25 dny +3

    correct

  • @kunjunjammathomas
    @kunjunjammathomas Před 25 dny +2

    Very, good,

  • @yakoobmuhammed2654
    @yakoobmuhammed2654 Před 22 dny

    വളരെ നല്ലത് 👍👍👍.

  • @ushakumari-zx4fm
    @ushakumari-zx4fm Před 25 dny +1

    സത്യം.... ഒരു resignation ലെറ്റർ എഴുതികൊടുത്തിട്ട്... വേറെ നല്ല ജോലിക്ക് പോയി ക്കൂടെ യദു.... അതുതന്നെയാണ് എനിക്കും പറയാനുള്ളത്

  • @viswanathannairtviswanath1475

    സിപിഎം ഈ നാട്ടിൽ ഉള്ളകാലം നാട് നന്നാവില്ല

  • @jayagopi362
    @jayagopi362 Před 18 dny

    സത്യംമായ കാര്യങ്ങൾ 👍👍🙏🙏

  • @anufernandez5829
    @anufernandez5829 Před 24 dny

    Very good Advice Yadu..

  • @indirasukumar5849
    @indirasukumar5849 Před 21 dnem

    ആ ഫോണില് സംസാരിച്ച വ്യക്തിക്കു നൂറു നൂറു് അഭിനന്ദനങ്ങള്. 100% Correct ആണു് പറഞ്ഞിരിക്കുന്നതു്. ഏറ്റവും മാന്യമായ , ആദരണീയമായ ജോലിയാണു് ക്റഷിയും ക്റഷിക്കാരനും. Farmers നെ ആശ്രയിക്കാതെ ഒരു കൊംപനും ജീവിക്കാനൊക്കില്ല.

  • @padmanabhannair1751
    @padmanabhannair1751 Před 25 dny +1

    ഞാനും യോജിക്കുന്നു 🌹

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 25 dny +2

    By looking at the number of comments appearing here and also the kind of reactions as emerging from different sources, it has become crystal clear that a large section of people are closely following the case relating to Yedu , as they sincerely would like to get justice to him, as they all know well about the character called Yadu, who is a knowledgeable person who keeps a strong personal bondage with his parents and other members of his family. The situation being this, people would like to see that Yedu should get the right kind of a treatment from authorities, as they are hopeful of Yedu emerging out as the winner. In all probability, this is bound to happen.

  • @remaa6623
    @remaa6623 Před 24 dny

    സൂപ്പർ

  • @govindanpradeep8258
    @govindanpradeep8258 Před 25 dny +2

    I hope Some one should come forward to help Yadhu. Not by oral support but by Job support or financial support. If he hesitate to receive financial help. Offer him better job from his profession not agriculture farming.

  • @AnnieBMathaiOman
    @AnnieBMathaiOman Před 21 dnem

    Thalayil aal thamasam Ulla janavum undennu ullathinu oru validation aanu ee post.Tq different angles

  • @pushparajanvasudevan3393

    🙏നമ്മുടെ ചിന്താഗതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    കള്ളന്മാരുടെ ഭരണത്തിൽ നീതിന്യായ മില്ല 😢😢