തിരഞ്ഞെടുപ്പിന് ശേഷം നിയമസഭയിൽ കെ കെ ശൈലജ ടീച്ചറിന്റെ ആദ്യ പ്രസംഗം

Sdílet
Vložit
  • čas přidán 8. 07. 2024
  • കോൺഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ച് ടീച്ചർ
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/channel/0029Va4W...
    #kkshailaja #kkshailajateacher
    #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Komentáře • 98

  • @akkiii17
    @akkiii17 Před 13 dny +22

    വൃത്തി കെട്ട കളി കളിച്ചവർ പിന്നീട് വിവരം അറിയും

    • @ashrafm1103
      @ashrafm1103 Před 13 dny +1

      കാഫിർ പ്രയോഗം നടത്തിയസഖാക്കൾ മലർന്നു കിടന്നു തുപ്പുകയായിരുന്നു. 😀
      ടീച്ചർക്കു കിട്ടേണ്ട വോട്ടുകൾ ഷാഫിക്ക് കിട്ടി മൃഗ്ഗീയ ഭൂരിപക്ഷത്തിന് തോറ്റു 😀😀😄

  • @petroformula
    @petroformula Před 13 dny +21

    നല്ല വിലയിരുത്തൽ 👍🏻

  • @sajeevkumar9054
    @sajeevkumar9054 Před 13 dny +23

    ഇതാണ് രാഷ്ടിയ നേതാവ് വടകരക്കാർക്ക് കൈപ്പിഴ പറ്റി. അത് അനുഭവിച്ചറിയാം😂

    • @MujeebRahman-ue7tj
      @MujeebRahman-ue7tj Před 13 dny +2

      ഒരു പിഴവും പറ്റിയിട്ടില്ല. പിണറായി കളിച്ച കളിയാണ് ടീച്ചറെ അവിടെ നിർത്തിയത്. 3:02

    • @abeninan4017
      @abeninan4017 Před 13 dny +1

      ​@@MujeebRahman-ue7tj Also making up the false internet video story didn't help either.

    • @cherianthomas6506
      @cherianthomas6506 Před 13 dny

      നിരാശയിൽ ആശ്വസിക്കുക

    • @asal9483
      @asal9483 Před 13 dny

      20.,കൊല്ലമായി ldf വടകര തോൽക്കുന്നത് കൈ പിഴ ആണൊ.., സധീദേവി..
      ഷംസീർ
      Chendarakam. ജയ്രാജേട്ടൻ
      ടീച്ചറമ്മ... മൊത്തം വി കൈപിഴ ആയല്ലോ.. Bro

  • @luckyhoope377
    @luckyhoope377 Před 13 dny +8

    ലീഗ് വർഗ്ഗീയ പാർട്ടി അല്ലങ്കിലും അവരുടെ കൂടെ നിൽക്കുന്ന വളരെയധികം ആളുകൾ വർഗ്ഗീയമായി പെരുമാറുന്നുണ്ടോ (പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് കാലത്ത് കാലങ്ങളിൽ) എന്ന് വളരെയധികം സംശയം ഉണ്ടാകാറുണ്ട്

  • @luckyhoope377
    @luckyhoope377 Před 13 dny +8

    കോൺഗ്രസിൽ ഉള്ള. നേതാക്കളുടെ പ്രത്യേക തകൾ, കൂടോത്രം, വാജ ഐഡി കാർഡ്, വ്യാജ 'നുണ ആരോപണങ്ങൾ ഉദ: കിട്ടിയോ? കിട്ടിയോ? ഈ ചോദ്യം കേരളം മറന്നിട്ടില്ല. അങ്ങനെ എന്തെല്ലാം, വടകരയിലും പതുക്കെ അത് തെളിയുക തന്നെ ചെയ്യും

  • @omananilaparayil3010
    @omananilaparayil3010 Před 13 dny +6

    കേരള മക്കളുടെ അമ്മ കെ.കെ. ഷൈലജടീച്ചർ .ഒരമ്മയുടെ ചേർത്തുനിർത്തലും കരുതലും ആ വാക്കുകളിൽ ഉൾക്കൊണ്ടിരിക്കുന്നു

  • @safeera2846
    @safeera2846 Před 13 dny +10

    ടീച്ചർ ❤❤❤❤

  • @kurianmk9978
    @kurianmk9978 Před 13 dny +4

    ടീച്ചർക്ക് അഭിവാദ്യങ്ങൾ

  • @user-wv6on6ps7f
    @user-wv6on6ps7f Před 13 dny +7

    വട കര കാർ ഇ പ്പോ ഴും അ ന്തതയി ലാ ണ് ബോധം വരും ബോൾ നന്നായി ക്കോ ളും

  • @kssabu5399
    @kssabu5399 Před 13 dny +6

    🌹👍🏿♥️

  • @Paul-zi9lo
    @Paul-zi9lo Před 13 dny +4

    തൊണ്ണൂറ്റി ഒമ്പതു സീറ്റിൽ തോറ്റ വർ തെറി വിളിച്ച സുഖിക്കുന്നു. ഹ ഹ.ഹ.ഹഫ😂😂😂😂😂😂😂😂😂😂🎉🎉🎉🎉

  • @Aboobaker-lf5fw
    @Aboobaker-lf5fw Před 13 dny +3

    ❤❤❤

  • @sukumarnair5050
    @sukumarnair5050 Před 10 dny

    This is the correct opinion of all CPIM comrades thinks. Shailaja teacher deserves all respects
    Lal Salam

  • @pradeepankoolichalayil3419

    വമ്പിച്ച തോൽവി ഏറ്റു വാങ്ങിയ സൈലജ ടീച്ചർക്ക് നാടിൻടെ അഭിവാദ്യം

  • @ahamadmalabarryakshaya6402

    ആരാണ് ഇവിടെ മുസ്ലിം രാഷ്ട്രത്തിന്വാദിക്കുന്നത്

  • @ajayshan9685
    @ajayshan9685 Před 10 dny

    അഭിവാദ്യങ്ങൾ സഖാവെ ❤️🥰

  • @AbdulAziz-nn4nu
    @AbdulAziz-nn4nu Před 5 dny

    ടീച്ചർ ❤

  • @sreelathashivanandan6507

    ടീച്ചറമ്മ❤❤❤❤❤❤❤

  • @rajulasirajudeen8055
    @rajulasirajudeen8055 Před 13 dny +2

    ldf❤❤❤❤🎉

  • @abdulasees5063
    @abdulasees5063 Před 12 dny

    മട്ടന്നൂർ ഉപതിരഞ്ഞെടുപ്പ് വരും കേട്ടോ???😊

  • @SomanK-jr4co
    @SomanK-jr4co Před 13 dny

    Super ithupole samsarikkan congressil arenkilum undo kongikale .undenkil konduvaa kaanatte othiri ishttam teacher ❤❤❤❤

  • @moosakoya6043
    @moosakoya6043 Před 13 dny +1

    ഇനിയും പൊട്ടത്തരം നിർത്തിക്കൂടെ

  • @krishnanunninair1121
    @krishnanunninair1121 Před 12 dny

    Teacher is the next chief minister of Kerala

  • @petroformula
    @petroformula Před 13 dny +1

    ❤👍🏻

  • @thomaskj6361
    @thomaskj6361 Před 13 dny +2

    Though defeated in LS election, Teacher remains leader of Vadakara

  • @mayareghu3102
    @mayareghu3102 Před 13 dny

    👏👏👌👌❤❤❤

  • @user-in5uf3md2v
    @user-in5uf3md2v Před 13 dny

    എല്ലാം സൂര്യ തേജസിന്റെ അറിവോടെ. മോർഫ് സഹിതം.

  • @tomyfrancis6930
    @tomyfrancis6930 Před 13 dny

    Teacher❤🎉

  • @ushan6126
    @ushan6126 Před 13 dny

    👍👍

  • @honeygeorge5672
    @honeygeorge5672 Před 13 dny

  • @sheejabeegam2310
    @sheejabeegam2310 Před 13 dny

    ❤❤❤❤

  • @govindank5100
    @govindank5100 Před 13 dny

    വിഷയം കൃത്യമായി പഠിച്ച് - ഏറ്റെടുത്ത പണി ചെയ്യുന്നു - അഭിവാദ്യങ്ങൾ 😅

  • @thadevoosesilvy5525
    @thadevoosesilvy5525 Před 13 dny

    ടീച്ചർ ബലിയാട് ആയി

  • @p.skochumohammed3312
    @p.skochumohammed3312 Před 13 dny

    SDPI and CPM alliance ruled erattupetta municipality, to avoid IUML coming to power. CPM pleases both hindu and muslim communilists

  • @BabeeshBabeeshak
    @BabeeshBabeeshak Před 13 dny

    Teacher

  • @kunjammabenjamin5615
    @kunjammabenjamin5615 Před 13 dny

    Don’t say she is Amma for Kerala people

  • @sajjadcastro4247
    @sajjadcastro4247 Před 13 dny

    ലാൽസലാം

  • @ahamadmalabarryakshaya6402

    ഒരു മുഖ്യമന്ദ്രി ആകാൻവേണ്ടി ശൈലജ ഒരുങ്ങിയോ

  • @AshrafAshraf-th9zi
    @AshrafAshraf-th9zi Před 13 dny

    പാവം കരച്ചിൽ തീർന്നോ

  • @lizyjoseph4429
    @lizyjoseph4429 Před 13 dny

    Is she teacher??

  • @RamachandranC-lq9rk
    @RamachandranC-lq9rk Před 11 dny

    Ithupole Dialogs allathe yenthenghilum cheythu kanikku..advice lecture alla avasyam, vedikkunna salary kkum ,allowance num , paniyedukkuka.

  • @PRAJA_2.0
    @PRAJA_2.0 Před 10 dny

    കാഫിറമ്മച്ചി വന്നല്ലോ
    ആ വീഡിയോ ഒന്ന് കാണിച്ചു തരുമോ കാഫിറമ്മച്ചി
    ഒന്ന് കാണാനാ

  • @user-ix2mm8mh9v
    @user-ix2mm8mh9v Před 11 dny

    Cpm nu bangalilotu nokiyal mathi. Thripura yilum situation same. Cpm nu enthupaty.

  • @bavaka1520
    @bavaka1520 Před 13 dny

    NIYAMASABAILEIA OURU VSHAM OURU SHALLIAYAM OZHIJU KETTYALLO ALLAHU VINU STHJUDHI

    • @vimalapanonneri7519
      @vimalapanonneri7519 Před 13 dny

      ഷാഫിയെ ഉദ്ദേശിച്ചായിരിക്കും

  • @RamachandranC-lq9rk
    @RamachandranC-lq9rk Před 11 dny

    Avasyamillatha dialogs aanu , thottasthithikku raji vekkanam.
    Janangalkku avasyamilla yennathu kondanallo tholppichathu, janangal thalliya leader aanennu manassilakkuka. Forthwith resign cheyyuka

  • @user-hl3zg4mf9n
    @user-hl3zg4mf9n Před 13 dny +1

    പിണുവിനെ മാറ്റി ഇവരെ മുഖ്യമന്ത്രി ആക്കു നാട് നന്നാവും

  • @sheebajohnson7311
    @sheebajohnson7311 Před 13 dny

    CPM ellam kondum nalla arty aanallo.Avare nannaku aadyam.After that Congress and
    Muslim league

  • @shilammasebastian4123
    @shilammasebastian4123 Před 13 dny +1

    CPM-ന് തിരുത്താൻ ഒന്നുമില്ല....... ടീച്ചറേ..സ്വയം ചികത്സിക്ക് ...എന്നിട്ട് കോൺഗ്രസിനെ ഉപദേശിക്ക് .

  • @AshrafAshraf-th9zi
    @AshrafAshraf-th9zi Před 13 dny

    ക്ലിപ്പ് എന്തായി എല്ലാവരും കണ്ടോ

  • @lethajeyan2435
    @lethajeyan2435 Před 13 dny

    Teacherine thiranjedukatha jenangalku enthu vivaram ?ethra thavana thottalum nilapadukal angane thanneyavanam.

  • @noushadtk6983
    @noushadtk6983 Před 13 dny

    ടീച്ചറെ ന്യൂനപക്ഷത്തിന്റെ വർഗീയത നിങ്ങൾ എതിർക്കുന്നു പക്ഷേ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വർഗീയത ആര് എതിർക്കും അതിന്റെ ഏറ്റവും വലിയ ലോകസഭ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ബിജെപിക്ക് വോട്ട് ചെയ്തത് അപ്പോൾ യഥാർത്ഥ വർഗീയവാദികൾ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലേ അതോടെ നിങ്ങള് വർഗീയ വാദം ആദ്യം അവസാനിപ്പിക്കും നിങ്ങൾ മുസ്ലിം വിരോധികളാണ് കോൺഗ്രസ് അധികാരത്തിൽ വരണമെങ്കിൽ നിങ്ങൾ എന്തിനാണ് ബിജെപിക്ക് വോട്ട് ചെയ്തത് അപ്പോൾ സിപിഎമ്മും ബിജെപിയും ഒരുപോലെത്തെ വർഗ്ഗ വാദികൾ അല്ലേ അതു മനസ്സിലാക്കേണ്ട ബുദ്ധി കേരളത്തിൽ ജനങ്ങൾക്ക് മുസ്ലീങ്ങൾക്കും ഉണ്ട് മുസ്ലിം മുസ്ലിം കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് ആ ബുദ്ധിയില്ല

    • @raghunathanmadacheri7906
      @raghunathanmadacheri7906 Před 6 dny

      അപ്പം കോങ്ങി യുടെ ലക്ഷം വോട്ട് എവിടെ മൂരി 😂 ത്രിശൂര് 😂😂😂😂😂😂😂

  • @mohamedrafi5612
    @mohamedrafi5612 Před 13 dny +1

    ഏറ്റവും വലിയ നുണ വർഗീയത കളിച്ച ടീച്ചർ.

  • @lalthomas3653
    @lalthomas3653 Před 13 dny

    Kerala full thattippu. Shame

  • @AshrafAshraf-th9zi
    @AshrafAshraf-th9zi Před 13 dny +1

    കാഫിർ പ്രയോഗത്തിനേ പറ്റി ഇപ്പോൾ ഒന്നും പറയാനില്ലേ.

  • @Kunhammad526
    @Kunhammad526 Před 13 dny

    'ബഹു: ടീച്ചറെ .... പഞ്ചായത്തിൽ ഒരു പ്ലാൻ പാസായി കിട്ടാൻ നേരത്തെയുള്ള സംഖ്യ 26000 ആക്കി. ഇത് പോലെ എല്ലാ മേഖലയിലും വർദ്ധിപ്പിച്ചു. എന്നിട്ടു പോലും തികയുന്നില്ലേ? നിങ്ങൾ UDF നോട് 99% വും സഹകരിക്കാറില്ല. കോൺ മുക്ത ഭാരതവുമായി 1977ന് മുമ്പും ശേഷവും BJP യുമായി നല്ല ബന്ധത്തിലായിരുന്നില്ലേ? ഇഎംഎസ് മുതൽ വർഗീയത പറഞ്ഞിട്ടുണ്ട്. LDFലും ധാരാളം നല്ലവർ ഉണ്ടായിരുന്നില്ലേ?എന്നിട്ട് ചരിത്രപരമായി പിന്നാക്കം നിൽക്കുന്നവരുടെ സംവരണം സമ്പത്തിക സംവരണം വഴി അട്ടിമറിച്ചില്ലേ. സച്ചാർ കമ്മീഷൻ തന്നതു പോലും നിഷേധിച്ചില്ലേ? ബാക്കി UDF ഉംലീഗും പറയും ' പഴയ കാല LPFഉം CPM ഉം നില നിൽക്കണം ലീഗല്ലാത്ത മുസ്ലിം സംഘടനകളെ അടവ് നയം വഴി കൂട്ടുപിടിച്ച് ലീഗിനെതിരെ ഒരു കൈ നോക്കിയില്ലേ. ലീഗ് രാഷ്ടീയമായേ ചിന്തിക്കുന്നുള്ളു..... ഭാവിയിൽ LDF ഉം UDF ഉം പരസപരം തുല്ല്യമായ സഹകരണം പൊതു കാര്യങ്ങളിലും അവരവർക്ക് കിട്ടേണ്ടുന്ന അവകാശങ്ങളിലും വേണം . മലബാറിന് എന്നും അവഗണന അല്ലേ. പഠന സൗകര്യം പോലും തെക്കും വടക്കും ഒരുപോലെയാണോ ?

  • @renish0000
    @renish0000 Před 13 dny

    തള്ളൂ തള്ളൂ കടലാസ് വണ്ടി

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 13 dny +3

    ടീച്ചർ എത്ര തെറി പറഞ്ഞാലും ഒരു അക്ഷരം തിരിച്ചു പറയരുത്. അമ്മാതിരി തോൽവിയല്ലേ. എങ്ങനെ സഹിക്കും ഈശ്വരാ.

    • @shijukp158
      @shijukp158 Před 13 dny

      വർഗ്ഗീയ വാദികളെ കൂട്ടുപിടിച്ച വിജയം വടകരയിലേത് !

  • @mafazmonmafaz5713
    @mafazmonmafaz5713 Před 13 dny +3

    കണ്ണടച്ച് ഇരുട്ടുആകുന്ന ടീച്ചർ

  • @user-ne3gp8ym6m
    @user-ne3gp8ym6m Před 13 dny

    ടീച്ചർക്ക്കുരുപോട്ടിഒലിക്കുന്നു

  • @MujeebRahman-ue7tj
    @MujeebRahman-ue7tj Před 13 dny +1

    പാവം വല്ലാത്തൊരു യോഗം. എല്ലാ വൃത്തികെട്ട കളി കളിച്ചിട്ടും തോൽക്കാൻ ആയിരുന്നു വിധി

    • @zoomcam7706
      @zoomcam7706 Před 13 dny +3

      aara kalichathu??

    • @akkiii17
      @akkiii17 Před 13 dny +4

      കോൺഗ്രസും സകല വർഗീയ പാർട്ടിയും ഒന്ന് ചേർന്ന് കളിച്ചു

    • @MujeebRahman-ue7tj
      @MujeebRahman-ue7tj Před 13 dny

      ​@@akkiii17തോറ്റാൽ അങ്ങനെ ഒക്കെ പറഞ്ഞു സമാധാനിക്കാം 13:58

    • @abhayy-nd6qg
      @abhayy-nd6qg Před 13 dny

      ആരാടാ വൃത്തികെട്ട കളികളിച്ചത് നിന്റെ ഷാഫിയല്ലേ എന്നിട്ട് പൊന്നാരം പറയുന്നോ ചെറ്റ.

  • @antonyaugustine219
    @antonyaugustine219 Před 13 dny +2

    ❤️❤️❤️

  • @AbuThohir-ip1rk
    @AbuThohir-ip1rk Před 12 dny

    ❤❤❤