Video není dostupné.
Omlouváme se.

THAR AUTOMATIC DIESEL | ഒരു ദുരന്തം ആണോ ?!

Sdílet
Vložit
  • čas přidán 16. 08. 2024

Komentáře • 366

  • @nyzambn9254
    @nyzambn9254 Před 3 lety +35

    ഇത് നിന്നെക്കൊണ്ട് പറ്റുന്ന പണിയല്ല ഡാ മോനെ കളഞ്ഞിട്ട് പോട 😫

  • @amaljithjithu3785
    @amaljithjithu3785 Před 3 lety +68

    ബ്രോറ് അടിക്കുന്ന സമയത്ത് ഒന്ന് ഈ ചാനൽ കയറി viedo യുടെ കമന്റ്‌ വായിച്ചാൽ മതി...... ചിരിച്ചു ചാവും 🤣 ............. 😂

  • @sushilkumarm4088
    @sushilkumarm4088 Před 3 lety +52

    ഇത്രേം നല്ല ഒരു വീഡിയോ ക്ക് ഇതുപോലെ ഒരു negative caption വേണയിരുന്നോ? 😤
    നിങ്ങളിപ്പോ തേങ്ങ പത്തരചാലും താളല്ലെ കറി എന്ന ലെവൽ ആയിരിക്കുന്നു🥴

  • @asifnoushad4898
    @asifnoushad4898 Před 3 lety +128

    ഞങ്ങൾ കാണുന്നവർക് താങ്കളെ കാൽ അറിവ് കാണില്ല പക്ഷെ സാമാന്യം ബോധം ഉണ്ടെന്ന് താങ്കൾ മറക്കരുത് 🤣🤣 ഇനി താർ വലിക്കില്ല എന്ന് പറയരുത്

    • @bestseenmalayalamyoutube..153
      @bestseenmalayalamyoutube..153 Před 3 lety +2

      Iavan parayukayum cheyyum

    • @abhijithkc
      @abhijithkc Před 3 lety +3

      Ivanu thar test drive nu kity ila.. annu muthal ivan mahindra nod kalipanu

    • @asifnoushad4898
      @asifnoushad4898 Před 3 lety +1

      Altrozum kodth kanila 🤣🤣

    • @asifnoushad4898
      @asifnoushad4898 Před 3 lety +4

      Eni altroz pole ulla kidu vandikal vannal swift nte resale value pokum enn orthitano ee degrading nadakam

    • @gokul2618
      @gokul2618 Před 3 lety +2

      @@asifnoushad4898 😂😂kidu vandiyoo.... Arodum parayalle.... Swift te resale value pokanel tata poyit hundai vicharichal polum nadkkilla

  • @deepakdeepu6762
    @deepakdeepu6762 Před 3 lety +112

    താനൊക്കെ ആദ്യം ആ ഹാനിക്കയുടെ ചാനൽ ഒക്കെ കണ്ട് റീവ്യൂ ചെയുന്നത് എങ്ങനാന്ന് ആദ്യം പഠിക്ക്... ഇതിനെയൊക്കെ റീവ്യൂ ന്ന് പറയുന്നവരെ മടല് വെട്ടി അടിക്കണം 🤣🤣

  • @shanuummar
    @shanuummar Před 3 lety +34

    വരണം, കമന്റ്‌ വായിക്കേണം, ചിരിക്കേണം, പോണം 😂

  • @jibin5640
    @jibin5640 Před 3 lety +66

    ഓ.. നെഗറ്റീവ്ഓളി... നിറുത്തി പോയില്ലേ നീ ഇതുവരെ

  • @jabirp5720
    @jabirp5720 Před 3 lety +31

    6:58 weight ഉള്ളത് കൊണ്ടാണ് bosse stability feel ചെയ്യുന്നത് 🤣🤣🤣

  • @milky__view4085
    @milky__view4085 Před 3 lety +31

    കയറ്റം കയറുമോ എന്ന് പറഞ്ഞില്ല....😉😉

  • @sreejithsreelal2756
    @sreejithsreelal2756 Před 3 lety +40

    5 Lakh rupee adikam etal Innova edukkam enu paranjavan aanu ni.
    5 Lakh adikam kodutu Innova yum kondu offroad pokan pattuo 3g.

    • @footballiseverything..4906
      @footballiseverything..4906 Před 3 lety +7

      0:59

    • @sreejithsreelal2756
      @sreejithsreelal2756 Před 3 lety +2

      @@footballiseverything..4906 eth on road off road adipoli aanu. Innova offroad pokuo, orikkalum ella. Annu Evan chumma negative parayan vendy oronu kutipokuvanu

    • @Dashamuulam
      @Dashamuulam Před 3 lety +6

      ഈ വണ്ടി എടുത്തിട്ട് എത്ര പേര് offroad ചെയ്യുമെന്ന് കൂടെ ഒന്ന്‌ പറയാമോ?ഏറ്റവും കൂടുതൽ വിറ്റു പോയത് 4x4 vehicles ആണെന്ന് പറയാൻ പറ്റുമോ??ഇതൊക്കെ എടുത്തു നശിപ്പിക്കാൻ ആരെക്കൊണ്ടും പറ്റില്ല...അതാണ്‌ അദ്ദേഹം അങ്ങനെ പറഞ്ഞത്

  • @cintoaugustinevazhappilly6105

    മുൻപത്തെ വീഡിയോയിൽ പറഞ്ഞത് ഇപ്പോൾ തിരിച്ചു പറയുന്നു. സമ്മതിക്കണം 🙏🙏🙏

  • @anuj6314
    @anuj6314 Před 3 lety +12

    Lokath aake kollavunna oru vandi dileep sernte swift😂😂😂😂😂

  • @midhunkmadhu7715
    @midhunkmadhu7715 Před 3 lety +11

    Angane Thar oru Family Car aayirikkunnu Suhruthukkale🤣🤣🤣🤣🤣🤣🤣

  • @sabinss4376
    @sabinss4376 Před 3 lety +9

    THAR AUTOMATIC DIESEL| ദിലീപ് പി ജി ആണോ?!

  • @vinubabu6396
    @vinubabu6396 Před 3 lety +4

    3:28 nutrrre??? athentha sadnam?

  • @asifnoushad4898
    @asifnoushad4898 Před 3 lety +13

    ഞാൻ ആലോചിക്കുവാർന്നു thar നെ വരുദെ വിട്ടൊന്ന്.... ഇല്ല അല്ലെ കൊള്ളാം മോനുസേ 🤣🤣

  • @aju6663
    @aju6663 Před 3 lety +5

    കണ്ട കുക്കറി ചാനെല് നടത്തണ്ടവനൊക്കെ വണ്ടിയെ കുറിച്ച് പറഞ്ഞാൽ ഇങ്ങനെയിരിക്കും

  • @MrSreehari8
    @MrSreehari8 Před 3 lety +3

    First comments il onnayathukond thankal ee comment kaanan idayundenn njan kauthunnu. Thankal kannadach iruttakkan alla uddheshichath enkil munne review cheytha red altroz kond kayattam kayari fail aakiyathinu thripthikaramaya oru marupadi pratheekshikunnu. Munnathe oru comments onninum thanne oru reply undayitilla

  • @nishedhi8456
    @nishedhi8456 Před 3 lety +23

    നീ ഓടിച്ചകൊണ്ടു ഇനി ദുരന്തം ആകാൻ chance ഉണ്ട്..

  • @mettarkv3153
    @mettarkv3153 Před 3 lety +2

    Video open comment scroll cheyyanam chirikanam ponammm 🤗😀
    Epo troll kaneda aavishamilla
    Evanty video kandal mathiii

  • @junaismukkom
    @junaismukkom Před 3 lety +4

    Negative thumbnail itt channel reach koodanulla psychological move..

  • @musthfa77
    @musthfa77 Před 3 lety +19

    ഇങ്ങേർക് ഇന്ത്യൻ വണ്ടികൾ ഒന്നും പറ്റില്ല, ഇയാൽ മാരുതി യുടെ പിമ്പ് ആണ്

  • @aswanthrajs8187
    @aswanthrajs8187 Před 3 lety +8

    എന്താ മാന്വൽ വണ്ടി സ്‌ട്രീകൾക്കെ ഓടിക്കാൻ പറ്റില്ലേ

  • @adarshs573
    @adarshs573 Před 3 lety +4

    വാഹനത്തിന്റെ പോര്യമകൾ പറയുന്നതിൽ എന്താണ് കുഴപ്പം എല്ലാ വണ്ടിയിലും അതിന്റെ നല്ല ഭാഗവും അതിന്റെ negatve ഉം പറയുന്നതിൽ ഒരു തെറ്റും ഇല്ല ഒന്നും അറിയാതെ പോയി വണ്ടി എടുക്കുന്നവർക്ക് വളരെ ഉപകാരപ്പെടും ഉള്ള കാര്യം ഉള്ള പോലെ പറയുക അത് ഒരിക്കലും തെറ്റ് ആവുന്നില്ല
    പൈസ ഒരുപാട് ഉള്ളവർക്ക് ചിലപ്പോൾ അതൊക്കെ ഒരു കുറവ് ആയി തോന്നും എന്നാൽ സാധാരകർക്ക് വളരെ ഉപകാരം ആകും.....

    • @vinubabu6396
      @vinubabu6396 Před 3 lety +1

      Kurav parayunathil thetilla. Kurav illatha karyangalk manapoorvam kurav aanenu varuthi theerth parayunath thettalle?

  • @bestcarpicks
    @bestcarpicks Před 3 lety +11

    Bro ithu atra realistic allallo, promotional video pole undu, Thar il highspeed il bumpiness feel cheyyum, pinne bodyroll um ithokke parayarunnu dileep bro , pakshe automatic poli aanu 🔥🔥

  • @salmankerala6069
    @salmankerala6069 Před 3 lety +17

    innova ഇതേപോലെ off road പോവാൻ പറ്റുവോ

    • @muhammedka4640
      @muhammedka4640 Před 3 lety

      Pinne pokam pinne aa car vella polikan kodukam

  • @Mozhi_media24
    @Mozhi_media24 Před 3 lety +2

    അണ്ണൻ ഇപ്പോളും air ഇൽ തന്നാണല്ലേ ഇടക്കൊക്കെ ഒന്ന് താഴോട്ട് വരണേ✌️

  • @ajayj2912
    @ajayj2912 Před 3 lety +8

    കമ്പിപാര എടത്തു കാക്കാൻ ഇറങ്ങു

  • @sarathsl2787
    @sarathsl2787 Před 3 lety

    No plate illathaa vandi arude paril anennu ariyan pattumo vandi kail unde papper illathonde kure kaimariju vannathanu athinte Rc puthiyathu adukan pattumo

  • @shake9337
    @shake9337 Před 3 lety +9

    ഞാൻ താർ ഫാൻ ആണെകിലും നീ പറഞ്ഞത് ഞാൻ യോജിക്കുന്നു സാധാരണക്കാർ പോയി താർ വാങ്ങുന്നത് മണ്ടത്തരം ആയിരിക്കും

  • @anirudhankc8088
    @anirudhankc8088 Před 3 lety +5

    മുത്തപ്പാ sorry 😄🙏

  • @ibinmathew898
    @ibinmathew898 Před 3 lety +2

    ഇന്ത്യൻ വാഹന നിർമാതാക്കളോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ... അവര് പണ്ട് കടിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ...?.... ഇങ്ങനെ നെഗറ്റീവ് പറയുന്നൊണ്ട് ചോദിച്ചു പോകുന്നതാ...

  • @mineonly9077
    @mineonly9077 Před 3 lety +1

    100%perfect ആയ ഒരു വണ്ടിയും ഇല്ല.
    വണ്ടിയുടെയും സർവീസ് സെന്ററിന്റെയും പോസിറ്റീവ് വശങ്ങൾ മാത്രം തള്ളി മറിച്ച് cash ഉണ്ടാക്കുന്ന ഒരുപാട് vloggers ഉണ്ട്‌.
    ദിലീപ് പോസിറ്റീവും അതിന്റെ നെഗറ്റീവും എല്ലാം പറയുന്നത് കൊണ്ട് സാധാരണക്കാരായ വണ്ടിയെടുക്കാൻ താല്പര്യപെടുന്നവർക്ക് എല്ലാം വളരെ ഉപകാരമാണ്.👍👍.

  • @sabarinathps2222
    @sabarinathps2222 Před 3 lety +4

    Family caro....tharo 🤣🤣🤣. Dileepetta thar solo drivin best anu ennuvicharich veetille ammumen appupanem okke vilich tharil kettalleeee. Avar thattipovum😂. Njan oru 40 km new thaarinte back seatil oru trip poyatha.....ente naduodinju.☺️

    • @sreekalabs706
      @sreekalabs706 Před 3 lety +2

      😂😂😂

    • @dudeofevil8808
      @dudeofevil8808 Před 3 lety +2

      Sheriyan🤣

    • @sabarinathps2222
      @sabarinathps2222 Před 2 lety +1

      @Aswin Biju pazhaya tharil orupad yathra cheythittund saare ...ath ithilum bhedaman I am talking about back bench seat ok

    • @sabarinathps2222
      @sabarinathps2222 Před 2 lety

      @Aswin Biju njan pazhaya tharil orupad yathra cheythittund. Ennal puthya thaaril kurachu mathram. Ningal paranjath sheriyan pazhaya tharil rear suspension non-independent Leaf Springs anu new tharil multi-link Solid Rear Axle with Coil Springs setup ( which is better ) anu pakshe pazhaya tharil ethra yathra cheythittum enikk ksheenam anubhavapettitilla....ennal puthya thar enikk ithin opposite arunnu.

  • @badarudheenpalakkal3781

    New model satro ye kurichonn parayaaamo??

  • @praddyize
    @praddyize Před 3 lety +5

    Ente aliyaa,aliyan aadyam subjectne pati onnu padikku,enittu review cheyyu...🤦‍♂️

  • @kiranks6088
    @kiranks6088 Před 3 lety +3

    Chettande vdo njn adyam thotte kanunnadan satyam parayalo enk idhuvere negative aay thoneetilla. Crct njngalk ariyenda karyam thamne aan vedioyil koodi cheyyane. ❤Katta sprt chetta❤

  • @Muhamed.3588
    @Muhamed.3588 Před 3 lety

    Jeep logo ac vents Eduth kanundalo bro vechathano atho already ulatho

  • @rachelvarghese8401
    @rachelvarghese8401 Před rokem

    Anna nale thanne ee vandi panavely Saravana hotelil kinduveramo

  • @bestseenmalayalamyoutube..153

    ഇവന്റെ വിചാരം ഇവൻ വലിയ അമേരിക്കൻ ഓട്ടോ മൊബൈൽ എഞ്ചിനീയർ ആണെന്ന....... കളി കാണുമ്പോ ചൊറിച്ചല് ബെരുന്ന്......

    • @user-ce3qv1xh4u
      @user-ce3qv1xh4u Před 3 lety +2

      Kaaryam vetti thurannu parayunnathu malayalikalkku pothuve ishtepedilla

  • @babukuttan9390
    @babukuttan9390 Před 3 lety +1

    നിനക്ക് പറ്റുവെങ്കിൽ എല്ലാം തികഞ്ഞവണ്ടി ഒണ്ടാക്കി കാണിക് '... നമ്മടെ ഇടുക്കിലെ ചെക്കൻ ലബോർഗിനി ഒണ്ടാക്കിയില്ലെ - അതുപോലെ അതിൻ്റെ ഒരു മഡ് ഫ്ലാപ്പെങ്കിലും സ്വന്തമായി ഒണ്ടാക്കാൻ പറ്റുവോ തന്നെ കൊണ്ട്

  • @sathyajithkpsathyan447
    @sathyajithkpsathyan447 Před 3 lety +1

    നിന്റെ വിചാരം ഏറ്റവും നല്ല വണ്ടി സ്വിഫ്റ്റ് ആണെന്നാണ്, സുസുകിയിൽ നിന്നും അച്ചാരം വാങ്ങി നല്ല വണ്ടികളെ ക്കുറിച്ച് മോശം വീഡിയോ ചെയ്യുന്ന നീ ഒന്നു മനസിലാക്കണം, ഇവിടെ കൊറോണ വന്നപ്പോൾ ഏറ്റവും കൂടുതൽ ഫണ്ട്‌ 1500 കോടി കൊടുത്തത് ടാറ്റ ആണ്. അംബാനി പോലും 500 കോടിയാണ് കൊടുത്തത്, എന്നിട്ടും നീ ടാറ്റായുടെ വർഗ്ഗശത്രുവിനെ പോലെ അവരുടെ വണ്ടികളെ മോശം rivew ചെയ്തു. നീയൊരു ദുരന്തമാണല്ലോ ചങ്ങായി

  • @nandakumarkk2366
    @nandakumarkk2366 Před 3 lety +1

    Diesel automatic anno petrol automatic anno nalllathe

  • @mrafi6173
    @mrafi6173 Před 3 lety +7

    ഇവിടെ ചിലർക്ക് ഉള്ളത് ഉള്ളതുപോലെ പറയുന്നത് ഇഷ്ടമില്ല 🤣🤣🤣

    • @abhijithvlogs3903
      @abhijithvlogs3903 Před 3 lety +2

      T series വരെ മലയാളം കമെന്റ് 🤔

    • @asifnoushad4898
      @asifnoushad4898 Před 3 lety

      czcams.com/video/3otV_NHjWrA/video.html

    • @asifnoushad4898
      @asifnoushad4898 Před 3 lety +1

      Ullathupole parayunavare epolenkilum angikarikum ellathath undaki parayunavare endh cheyum

  • @jdmautomotive
    @jdmautomotive Před 3 lety +3

    1st view

  • @pranav.v4257
    @pranav.v4257 Před 3 lety +3

    ഇവിടുത്തെ റോഡ് ഭൂരിഭാഗവും ഓഫ് റോഡ് തന്നയാണ്

  • @hearthacker1411
    @hearthacker1411 Před rokem

    world's best offroad vehicles like wrangler ,fj cruiser ,LC, G wagon etc are selling more automatic verients and doing amazing on off road . its like 50:50. vehicle:driver. if you know how to drive off road it doesnt matter the vehicle is manual or automatic . and if you dont know how to drive offf road you will get stuck even if you are driving G wagon with 37inch mud terrain tire on it .and as being owner of both automatic and manual jeep wrangler i felt automatic is best for off roading . but if you are a mud racer or extreme rock crawler then go for manual.

  • @indulalp3900
    @indulalp3900 Před 2 měsíci

    കയറ്റം കയറുമോ?

  • @muhammedrayif6087
    @muhammedrayif6087 Před 3 lety

    Thar il negative thoniyadh backil oru 3 seat kodukayrnu pinna reverse camera baaki ellam perfect aayit cheydhu

    • @arjungopakumar2550
      @arjungopakumar2550 Před 3 lety

      Actually, camera Mahindra thanne fix cheynund as an extra. Vandi ee pulli paryunne polle family vandi aayi erknt allelo, it is in all affect an offroader. Mass produce cheyumbo ellam vandiyum without camera ayit erknt aanu avarku labham. Camera avshy ulavrk camera edkam ilatvark venda. Bcs katta off-road poknvaranki, camera chellpo pani kituvayrkum.
      Ithu paryunt, nyan oru katta offroader onnu ayitonum allato. Nyan edkanki aa camera option enthayalum vekkum.

  • @PC-pw7hv
    @PC-pw7hv Před rokem +1

    നെഗറ്റീവ് കൊണ്ട് ജീവിക്കുന്നവൻ

  • @ajaykrishnan4880
    @ajaykrishnan4880 Před 3 lety

    Superb video. Waiting for the modified one

  • @9947959191
    @9947959191 Před 3 lety +8

    ഫോർ സീറ്റർ 2 ഡോർ വണ്ടി ആണോ ഫാമിലി വണ്ടി.. ??? ജീപ്പ് wranglar നു പോലും ഫ്യൂവൽ ലീഡ് കീ ആണ്.. കാൻവർട്ടിബിൾ വണ്ടി കു കീ ലെസ് ഫ്യുവൽ ലീഡ് വെക്കില്ല.

    • @BOSS-zj2do
      @BOSS-zj2do Před 3 lety +5

      @Rahul Manu Soft top ഇൽ കീ ലെസ് വെച്ചാൽ ആൾക്കാർക്ക് എളുപ്പത്തിൽ ആ ലിവറ് വലിച്ചു Fuel ⛽ അടിച്ചു മാറ്റും അതു കൊണ്ടാണ് Company Fuel കീ ലെസ് ആക്കാത്തത്

    • @adarshp3856
      @adarshp3856 Před 3 lety +2

      @@BOSS-zj2do also in glove box, it is also operated with key

    • @BOSS-zj2do
      @BOSS-zj2do Před 3 lety +1

      @Rahul Manu Evide 🙄🙄🤔

    • @ajithjoseph7138
      @ajithjoseph7138 Před 3 lety

      @@BOSS-zj2do fuel adichu mattunnathu mathramalla... chilapo tangil mannu variyittal panikittum ..

  • @manshadmanu6446
    @manshadmanu6446 Před 2 lety

    Thar diesel or petrol aano better muthei

  • @joesteve6369
    @joesteve6369 Před 3 lety +1

    7.38 എന്താ സൗണ്ട് വല്ലതും ഊരിപ്പോയ

  • @manumohan9928
    @manumohan9928 Před 3 lety +1

    നിങ്ങൾ പൊളിക്ക് ദിലീപ് ഏട്ടാ❤️ ജീവിതത്തിൽ ഇൻസൾട്ട് ആയിട്ടുള്ളവനെ life ile രക്ഷപെട്ടിട്ടൊള്ളു നിങ്ങൾ മുന്നോട്ട് ധൈര്യമായി പൊക്കോള്ളു 🔥😍

  • @rahuldnb
    @rahuldnb Před 3 lety

    Bro Mahindra Thar il automatic transmission Aisin supplied aannu..international level il Orupaadu vandikalkku transmission supply cheyyunnathe Aisin annu including toyota..

  • @shemeerabdullah
    @shemeerabdullah Před 3 lety +15

    Diesel nte spelling correct aakk

  • @doadro4103
    @doadro4103 Před 3 lety

    ഈ.വണ്ടിയുടെ Price amount എത്ര.ആണ്.എന്ന് അടുത്ത. Videoൽ പറണം..

  • @jabeenvlogs123
    @jabeenvlogs123 Před 3 lety +4

    Altroz ...............ha ha

  • @truethink9403
    @truethink9403 Před 3 lety +1

    മഹിന്ദ്ര താർ ഒരു ഓഫ് റോഡ് സ്പെഷൽ വണ്ടിയാണെന്നറിയാതെ പുറകിൽ കയറാൻ സീറ്റ് പൊക്കണം അതിനാൽ ഇന്നോവ വാങ്ങിയാൽ മതി എന്ന് പറഞ്ഞ ഭൂലോക വിവര ദോഷിയല്ലേ നീ,, ഇതേ മോഡലിൽ താറിൻ്റെ നാലിരട്ടി പൈസയുള്ള ജിപ്പിൻ്റെ വണ്ടി നീ കണ്ടിട്ടുണ്ടോ,,? അതിനും 2 Door ഉള്ളൂ,,,
    നീ ആദ്യം ഒരു ഓട്ടോമൊബൈൽ ബുക്ക് വാങ്ങി പഠിക്ക്

    • @lordvoldemort3930
      @lordvoldemort3930 Před 3 lety

      If you meant Wrangler it has got 5 doors in India ... and please don't compare Wrangler with Thar .. Both are entirely different .. 270bhp Wrangler and 150bhp Thar petrol are entirely different .. Wrangler has got more potential , brand value and imposing looks .. but comes at a premium price , that's for sure ..
      Wrangler anyday ❤️

  • @aravind.manohar
    @aravind.manohar Před 3 lety +1

    Ini dileep from Kasaragod enn paranj kasargodne insult cheyyalla suhruthe! Ningal poi valla kappalo aeroplano review chey. Athavmbo competition illalla kuttam parayan.

  • @jerinkjose2858
    @jerinkjose2858 Před 3 lety +3

    Way to go brother. We will expect more good videos from you. Alway be with facts and don't change from it. If people like you there is a reason for it.

  • @naaz1200
    @naaz1200 Před 3 lety +1

    നീ എന്തവതരിപ്പിച്ചാലും തെറിയാണല്ലോ വാണമേ......🤣

  • @saeedok6426
    @saeedok6426 Před 3 lety +1

    നീ ആദ്യം review എന്തെന്ന് padikk. വെറും നെഗറ്റീവ് മാത്രം.

  • @rahulullas6583
    @rahulullas6583 Před 3 lety +1

    Thar Oru dhurantham aano ennu tagline idune viewersine kootan aano ittirikune ashaane😀😊

  • @vibhalsu
    @vibhalsu Před 3 lety

    റോഡിൽ കൂടി ഒഴുകി പോകുവാണെന്നു പറഞ്ഞിട്ട് നിങ്ങൾ 2 പേരും കുലുങ്ങിക്കൊണ്ടിരിക്കുന്നതാണല്ലോ വിഡിയോയിൽ... സ്റ്റബിലിറ്റി കൂടിപ്പോയത് കൊണ്ടാണോ..

  • @abhimanyukannoos6143
    @abhimanyukannoos6143 Před 3 lety +1

    Waiting for the modified one..🥰

  • @nidhaanabraham7826
    @nidhaanabraham7826 Před 3 lety +1

    Ee muthal parayunathu pole automatic car odicha experience kondu off-road nu poyal nigalku nalla panni kittum...
    Off-road terrains especially mud , loose gravel ,wet grass,rock okke Ulla places vandi nammal udeshikunathu pole steering control cheyan pattilla.. .. athu steady ayyi control cheyan padikennam...
    Athu kondu experience Ulla arrengilum Kootti off-road nu pokuva.. most importantly off-road nu pokuvanengil 2 4wd drive vehicle with tow sling koodi karuthuka..
    Njan okke vichayirichu irunathu 4wd undengil jeep thengiente 🌴 mugalli kayarum ennu😂😂..
    driving skill and experience thanne mukkiyam bigileee

  • @rajananoo
    @rajananoo Před 3 lety +1

    Gulfile 90 percentage 4x4 vandikal automatic aanu

  • @sreekalabs706
    @sreekalabs706 Před 3 lety +2

    Aarum iddehathe onnum parayalle pavam jeevikkanulla thathrapadilla😂

  • @travailingstarmc9659
    @travailingstarmc9659 Před 3 lety

    Pod chengaayi avidunn ande oru riview

  • @rajeshpillaik
    @rajeshpillaik Před 3 lety

    കട്ടോമാറ്റിക്ക് വണ്ടിയെടുത്ത് ഓഫ് റോഡ് പോകണോ ? ചോദ്യം
    ലോകത്തിലെ വല്യ ഓഫ് റോഡ് വണ്ടികളെല്ലാം തന്നെ ഓട്ടോമാറ്റിക്കാണ് Land Lover Defender , Dodge Ram Ford , Toyota FJ Cruiser / Toyota Tacoma TRD Pro/ Land Cruiser Jeep Cherokee / Wrangler Isuzu VehiCROSS Mitsubishi Pajero , ഇതിൽ ചിലതിന്റെ Pickup varient കൾക്ക് മാത്രമാണ് മാനുവൽ ഗിയർ ഉള്ളത് . മനുവൽ ഗിയർ ഇല്ലാതായി കൊണ്ടിരിക്കുകയാണ് കാരണം ഡിമാഡില്ല . Electric കാറുകളിൽ ഗിയർ സിസ്റ്റം തന്നെയില്ലാതാവും
    മുകളിൽ പറഞ്ഞ ചില വണ്ടികൾക്ക് മാനുവൽ ലഭിക്കും കാത്തിരിക്കണം കാരണം Customized ആണ്

  • @onehuman9709
    @onehuman9709 Před 3 lety

    yes idh vangunavar off road pokan alla adh company market cheyunnu

  • @muhammedrayif6087
    @muhammedrayif6087 Před 3 lety

    Hani musthafa petrol automatic ax varient eduth off road cheydh video kandayrno

  • @sreechandvnair8486
    @sreechandvnair8486 Před 3 lety +1

    family car ala ithu oru life style vandi ann not only an off-roader
    last videol parnj powerwindow endha door kodukthe center akiyen adhu bczz edhnte door removable door an so wireing ozhivaoan

  • @nishadnj7440
    @nishadnj7440 Před 3 lety

    ബ്രോ ഇന്ത്യ വിട്ടു മറ്റുരാജ്യങ്ങൾ പോയാൽ അവിടെ കൂടുതലും 4×4 ആണ് സൂപ്പർ ലേഷോറി ആയ വണ്ടി പോലും അങ്ങനെയാണ് അതുകൊണ്ട് ഏതു റോഡിലും ഇസി ആയി ഓടിയ്ക്കം ഇതെല്ലാം കണ്ടു കൊണ്ടാണ് ഇപ്പോ വണ്ടികൾ ഇന്ത്യയിലും ഇറക്കുന്നത്

  • @sunandpk8698
    @sunandpk8698 Před 3 lety

    എന്തോന്നടെ കുഞ്ഞിമോനെ ഇത്, നീ എന്തൊക്കെയാ ഈ വള വളാന്ന്‌ പറഞ്ഞോണ്ടിരിക്കുന്നത്, കുറേ കമ്പനികൾ അവർക്കൊക്കെ കുറെ മോഡൽ വണ്ടികൾ, ഇതിൽ ഇന്നലെവരെയിറങ്ങിയതും ഇന്ന് നിലവിലുള്ളതും ഇനി നാളെമുതൽ ഇറങ്ങുന്നതുമായി കുറെയേറെ വണ്ടികളുണ്ടാവും, അതൊക്കെ അങ്ങനെ അതിന്റെ വഴിക്ക് നടന്നുകൊണ്ടിരിക്കും.

  • @walle830
    @walle830 Před 3 lety +2

    അടിപൊളി 🔥

  • @LIBINTHOMAS2010
    @LIBINTHOMAS2010 Před 3 lety

    Adipoli super duper 👌👌👌👌👌

  • @vineeshkannath1153
    @vineeshkannath1153 Před 3 lety +5

    എന്തിനാ എല്ലാത്തിനും നെഗറ്റീവ് സബ്ജെക്ട് കൊടുക്കുന്നത് 🧐 not ഗുഡ്

  • @abymathew1219
    @abymathew1219 Před 3 lety +1

    Thaagalude perinte Artham avasanam add cheythitundallo..kochuukalla

  • @laiboosfoods5755
    @laiboosfoods5755 Před 3 lety

    മഹേന്ദ്ര... ചിന്തകൻ...

  • @mahi_talk
    @mahi_talk Před 3 lety

    എടുക്കുണ്ണെ നീ ഇതിനെ ക്രിസ്റ്റ ആയിട്ടല്ല കമ്പയർ ചെയ്തേ 😂, പിന്നെ നാട്ടിലെ പൊട്ടന്മാർ മാത്രേ പറയു ഓട്ടോമാറ്റിക് ഓഫ്‌റോഡിനു കൊള്ളില്ലാണ് , അപ്പൊ പിന്നെ എന്താ ചെയ്യാ . പിന്നൊരു വീഡിയോ ഉണ്ട് ഓട്ടോമാറ്റിക് പെട്രോൾ ഥാർ പുല്ലുപോലെ ക്ലൈമ്പ് ചെയ്യുന്നത് . നാട്ടിൽ ഇപ്പോഴും ആളുകൾക്ക് ഓട്ടോമാറ്റിക് എന്നുപറഞ്ഞാൽ അന്യഗ്രഹ ജീവി ആണെന്ന് 😂

  • @KL01AutoGarage
    @KL01AutoGarage Před 3 lety

    Sales Field Lu Wrk Cheyunu Maruthi Suzuki Yil Unda chorinu Nanni Kaanikkunna nallavanaaya Unni panna naaa......😁

  • @tripcivlog
    @tripcivlog Před 3 lety +1

    Thar uyir

  • @nithin165
    @nithin165 Před 3 lety +1

    Sreelal broi😍😍😍

  • @vahidnazeer
    @vahidnazeer Před 3 lety

    Thar ഒരു ദുരന്തം ആണോന്ന് അറിയില്ല താൻ അങ്ങനെ ആണോന്ന് ഒരു doubt😅

  • @athulskumar7817
    @athulskumar7817 Před 3 lety +1

    Bobanum moliyum onnum kittilaa. Potte titu mon illa ippo. Athinu entha dileep Pg undalo. Comments unde.

  • @mettarkv3153
    @mettarkv3153 Před 3 lety

    Innnova yum tharum varay nigalu compare cheyyarundaloo😆
    Face book il Oru video kandu
    Thannekal nanayi plus two nu padikunna epozhathy pillerku vandikal review cheyyumm

  • @harilalk7328
    @harilalk7328 Před 3 lety +4

    മാരുതിയുടെ സെയിൽസ് അല്ലെ വർക്ക്‌ ചെയ്യുന്നത്

  • @nithinkootala6024
    @nithinkootala6024 Před 3 lety

    Video poli aanu but caption dhurantham aayi poyi...

  • @akhilpsuni779
    @akhilpsuni779 Před 3 lety +3

    Broo Poliyattaa
    Ellaa videosum kanarund
    Happy to see u with new thar diesel Automatic 🥰🔥🔥🔥🔥

  • @pauljacob8272
    @pauljacob8272 Před 3 lety +1

    Annnnnaa uiyrrrrrrrrrrrrrrrr vandirajavu😘😘😘😘😘🤩🤩🤩🤩😘😘🤩😘🤩😘🤩😘🤩😘😎😎😎😎😎😎😍😍😍😍😍😍😍😘😘😘😘🤩🤩🤩🤩🤩

  • @tripcivlog
    @tripcivlog Před 3 lety

    ഗിയർ ഷിഫ്റ്റ് ലാഗ് ഫീൽ ചെയ്യാത്തത് ഇത് കണ്ടിന്യൂസ് വേരിയബിൾ ട്രാൻസ്മിഷൻ ആയതുകൊണ്ടാണ് ഞാൻ ചെയ്ത താർ ഓട്ടോമാറ്റിക് റിവ്യൂ എന്റെ ചാനലിൽ ഉണ്ട്

    • @shaheem143
      @shaheem143 Před 3 lety

      Torque converter type alle thar nte transmission???? Cvt allalo??? 😃

    • @tripcivlog
      @tripcivlog Před 3 lety

      @@shaheem143 automatic cvt aanu

    • @tripcivlog
      @tripcivlog Před 3 lety

      @@shaheem143 Maruti Suzuki Vitara Brezza, Ford Endeavour, Mahindra XUV500 Torque Converter transmission aanu use cheyyunnath

    • @bestinkalarickal1479
      @bestinkalarickal1479 Před 3 lety

      No it's torque converter

  • @sasipappu9930
    @sasipappu9930 Před 3 lety

    Unsubscribed successfully 😂😁 ഇനി ഈ വഴിയേ വരൂല്ല. നേരത്തെ ഒകെ അത്യാവശ്യം standard ഉണ്ടാരുന്നു ഇപ്പോ ഒരു തേങ്ങയും ഇല്ല.altroz ന്റെ നെഗറ്റീവ് review ഇട്ട് കുറച്ചു views കിട്ടിയപ്പോ ഇപ്പോ എല്ലാം ആ രീതിയിൽ വീഡിയോ ചെയ്തു views കിട്ടാൻ നോക്കുന്ന പോലെ ഉണ്ട്. Ok bei

  • @vishnunivas1292
    @vishnunivas1292 Před 3 lety

    Neyokka ouru video munchiyal nammal ye vandy yadukkuka thanna chayyum my dream car

  • @bolerofckerala931
    @bolerofckerala931 Před 3 lety

    Pever thar ❤♥😍😍😘😘🥰🥰🥰🥰

  • @savadrahman4281
    @savadrahman4281 Před 3 lety +2

    🖤🖤🖤

  • @balakrishnank3561
    @balakrishnank3561 Před 3 lety +2

    😍

  • @sharathganesh1161
    @sharathganesh1161 Před 3 lety

    Road noise orupaad undo ullilekk