Mahindra thar ന്റെ പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ പറയുന്നു | Mahindra Thar 2021

Sdílet
Vložit
  • čas přidán 15. 09. 2021
  • വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം
    For business enquiries
    Wheelsandwagen@gmail.com
    Whatsapp me 📲:wa.me/message/77GJ3L6PINWPD1
    Follow me on facebook: 101701194937...
    Instagram: pCB-RB3tDn...
    mahindra thar
    thar
    2020 thar
    mahindra thar 2021
    2021 thar
    mahindra thar petrol automatic
    thar Diesel
    thar user review
    mahindra thar user experience
    mahindra thar 2020 owners review
    thar users feedback
    mahindra thar complaints
    thar pros and cons
    #shefipanjal #thar #wawresponse
  • Auta a dopravní prostředky

Komentáře • 231

  • @chimmusworld
    @chimmusworld Před 2 lety +42

    🔥🔥🔥🔥Thanq bro

  • @navaflakkal1100
    @navaflakkal1100 Před 2 lety +38

    ഞാൻ താർ സെക്കണ്ടറി വണ്ടി ആയിട്ടാണ് use ചെയ്യുന്നത്.
    ഏറെക്കുറെ ഇവര് പറയുന്നതെല്ലാം കറക്റ്റാണ്.. പിന്നെ കാറിന്റെ experiance താറിന് കിട്ടിയാൽ ഥാർ legend ആകില്ലല്ലോ 🔥
    thar is thar 👌dont compare with cars 😇

  • @wilsonjoseph6069
    @wilsonjoseph6069 Před rokem +11

    Main നെഗറ്റീവ്, thar എടുക്കാൻ ക്യാഷ് ഇല്ല

  • @vaheenazeez1001
    @vaheenazeez1001 Před 2 lety +46

    ഞാനും പുതിയ Thar use ചെയ്യുന്ന ആൾ ആണ്. Done 5k kms . ഇത് ഒരിക്കലും ഒരു ഫാമിലി കാർ അല്ല. ബാക് seat സ്പേസ് ഒരു പ്രശനം അല്ല. access ആണ് problem . AC fog ഇഷ്യൂ ഒണ്ട്. Driving comfort is almost like a sedan .off road performance is superb. When u buy a Thar, the mindset shud be different, can’t compare with other cars or cannot satisfy a conventional sedan driver or traveller. Its totally a different feel. My advice is “ if anyone looking to buy just a car, u better buy something else, Thar belongs to people who love off roading and the privilege of owning or driving it.

    • @uvaisca1810
      @uvaisca1810 Před 2 lety

      U have another sedan car. Right!??

    • @vaheenazeez1001
      @vaheenazeez1001 Před 2 lety +1

      @@uvaisca1810 yes I do.

    • @mukund1468
      @mukund1468 Před 2 lety +4

      Well said.. most people go for impulsive buying and then regret, and after that give negative remarks

    • @unniunni6030
      @unniunni6030 Před 2 lety

      back 3perke erikan okumo

    • @vaheenazeez1001
      @vaheenazeez1001 Před 2 lety

      @@unniunni6030 illa. Its for 2 adults only

  • @devadathanrejith9830
    @devadathanrejith9830 Před 2 lety +18

    Content itryum helpful ayi idunna oru CZcams channel.
    🥰

  • @user-qx7im2ls3v
    @user-qx7im2ls3v Před 2 lety +23

    Enthayalum enikk thar bhayankara ishtam aanu🥰💙

  • @mithunmj80
    @mithunmj80 Před 2 lety +120

    ഈനെഗറ്റീവ് കാര്യങ്ങൾ എല്ലാം ഒരു off road വണ്ടിയെ കുറിച്ചാണെല്ലോ എന്നോർക്കുമ്പോൾ 😁😁

    • @thex7088
      @thex7088 Před 2 lety +2

      Offroadil ivan athrakyi puli onnum alla

    • @INFERNO-ht9lo
      @INFERNO-ht9lo Před 2 lety +10

      Bro OFFROAD ayalum onroad ayalum kashu kodutallea vagunnea . Appo ee family purpose vagaan norkunnavar ond. Oru vandi vagumbol
      Positive ariyanam negative ariyanam.

    • @INFERNO-ht9lo
      @INFERNO-ht9lo Před 2 lety

      @@thex7088 gypsy kurichu enta abhiprayam

    • @thex7088
      @thex7088 Před 2 lety

      @@INFERNO-ht9lo pwoli alle

    • @devasuryajoshy2171
      @devasuryajoshy2171 Před 2 lety +1

      Watch Anshuman Bishnoi channel to know about the capability of new Thar.

  • @srihari8281
    @srihari8281 Před 2 lety +7

    Very good review by the blogger. This is the correct way to take a car review by taking public opinion of the people who are using the car .good job. Take more reviews of other upcoming cars too.

  • @aneesh6262
    @aneesh6262 Před 2 lety +11

    കൊള്ളാം Bro.
    എന്റെ വാഹനം Bolero ആണ്

  • @ykvlogs1995
    @ykvlogs1995 Před 2 lety +14

    Enghayalum ee modhal njn edukum, veedinte munnil evanum oru bulletum, ente oru swapnam aanu

  • @mechmachos003
    @mechmachos003 Před 2 lety +2

    Bro kandupidikkan budhimutt aanenm ariyam, ennalum Force Ghurkha BS6 inde user review cheyyan kaziyumo? Allenki Thar and Ghurkha comparison video aayit cheythalum mathi

  • @Nahabs
    @Nahabs Před 2 lety +8

    Your vlogs are outstanding as always..

  • @prashanthraj9487
    @prashanthraj9487 Před 2 lety +107

    കേരളത്തിൽ കാശില്ലാ എന്ന് പറയുന്നത് ആരാ
    എല്ലാവർക്കും primary car secondary car എന്താല്ലേ

    • @WheelsandWagen
      @WheelsandWagen  Před 2 lety

      😀

    • @mr.wayfarer4929
      @mr.wayfarer4929 Před 2 lety +7

      Satyam... Njanum atha aloichath... 😃😃

    • @jojigeorge7525
      @jojigeorge7525 Před 2 lety +4

      Those who have money, they have it........crazy people at kerala

    • @signaturephotography663
      @signaturephotography663 Před 2 lety +4

      4 um 3 um 7 peru rich ayal keralam full rich anennu alla.. ath adyam manasilakku

    • @mr.wayfarer4929
      @mr.wayfarer4929 Před 2 lety +4

      @@signaturephotography663 കേരളത്തിലെ കഴിഞ്ഞ മാസം പുതിയതായി എടുത്ത വണ്ടികളുടെ കണക്ക് നോക്കിയാൽ മതി..... അതും 10 lakh above ആണ് കൂടുതലും.....

  • @e.s.n6154
    @e.s.n6154 Před 2 lety +5

    Damn its good segment...☺️user reviews 🙌

  • @abhisheksuresh4228
    @abhisheksuresh4228 Před 2 lety +2

    Chettaye, tata harrier experience koodi oru video chaiyamoo....????

  • @KARTHIK-tr8vj
    @KARTHIK-tr8vj Před 2 lety +1

    ഇനിയും ഇങ്ങനെ ഉള്ള വീഡിയോ വേണം

  • @theanonymousrider5634
    @theanonymousrider5634 Před 2 lety +4

    പ്രായമായവർക് ഉപയോഗിക്കാനും ഓഫ്രോഡേഴ്‌സിന് കുന്ന് കേറ്റാനും ബൂട്ട് സ്‌പേസ് വേണ്ടവർക്ക് അതും ഇനി വേറെന്തെങ്കിലും വേണ്ടവർക്ക് അതും എല്ലാ യൂസേഴ്സിനെയും തൃപ്തിപ്പെടുത്തുന്ന ഒറ്റ വണ്ടി ഒരു കമ്പനിക്കും ഇറക്കാൻ കഴിയില്ല. അങ്ങനെ ആരും പ്രതീക്ഷിക്കരുത്.
    എന്നാലും താർ പോരായ്മകൾ തീരെ ഇല്ലാത്ത വണ്ടിയാണെന്നു പറയുന്നില്ല, പക്ഷെ ഈ വിലക്ക് ഇങ്ങനെയൊരു വണ്ടി ലോകത്തു ഈ താർ മാത്രമേ കിട്ടൂ. എല്ലാവരും ജെനുവിന് ആയ അഭിപ്രായം പറഞ്ഞു.
    വീഡിയോ പൊളി ♥️

    • @kottilngalnoordeen1290
      @kottilngalnoordeen1290 Před 2 lety +1

      താർ ഫാമിലി ക്കു വേണ്ടി അല്ല ഇറക്കി യത് അതു ജൂങ്കിൽ റൈടാണ്

  • @ameerbency1681
    @ameerbency1681 Před 2 lety +10

    Njan oru user aan. Oru single line il parayanengil njan parayum a good performance oriented 4x4 with so pathetic tyre quality. Oru 4x4 vandik side wall ithrem strong allatha oru oem tyre njan kanditilla👎🏻👎🏻. Mahindra tharunna MRF 😠😠 tyre nte karyama tto. 5k kms oodiyapozhek 2 tyre enik matendi vannitund. A/T tyre enn company athil mark cheythitund. Dnt trust.. But apart from the poor quality tyres, I love the machine simply. 2L turbo engine gives its full performance ❤️❤️

  • @lifegambler2000
    @lifegambler2000 Před 2 lety +14

    Family car ആണെങ്കിൽ വല്ല creta വാങ്ങിയാൽ പോരെ

    • @adharshps6342
      @adharshps6342 Před rokem

      Avrk vere secondary vandi indavm🙄... Allel thar edko

  • @dhanyavinayakumarkumar6671
    @dhanyavinayakumarkumar6671 Před 2 lety +13

    Shefi, can u do experience videos of altros and nexon. If u do so, it is very helpful to people like us to buy these vehicles.

    • @WheelsandWagen
      @WheelsandWagen  Před 2 lety +3

      Sure 👍
      Next week varum nexon video

    • @freefirebhai2309
      @freefirebhai2309 Před 2 lety +1

      @@WheelsandWagen please make videos of Altroz,nexon and also tata cars

  • @akhilmathew9090
    @akhilmathew9090 Před 2 lety +21

    എപ്പോളും പെട്രോൾ ആണ് safe കംപ്ലയിന്റ് കുറവുള്ളതും പെട്രോൾ ആണ്..maintanance കുറവും പെട്രോൾ engine ആണ് ഏത് വണ്ടി ആയാലും

    • @thealcazar5551
      @thealcazar5551 Před 2 lety +14

      മൈലേജ് കുറവും പെട്രോൾ ആണ്

    • @akhilmathew9090
      @akhilmathew9090 Před 2 lety +1

      @@thealcazar5551 എല്ലാത്തിനും on an ആവറേജ് 10ഉണ്ട് ഡീസൽ ഇനും 10,12.. അപ്പൊ പണി കുറവുള്ള വണ്ടി പെട്രോൾ ആവുമ്പോൾ അതാണ് safe മാത്രം അല്ല 150hp പവർ അല്ലേ 320nm ടോർക് ഉം.. കാറ്റ് പോണപോലെ പോവും പെട്രോൾ അതുപോലെ all ഇന്ത്യ trip ഒക്കെ പ്ലാൻ ചെയ്യുന്നവർക്ക് പെട്രോൾ ആണ് safe കശ്മീർ ഒക്കെ പോയാൽ ഡീസൽ thar start ആവില്ല.. ആ കംപ്ലയിന്റ് നേരത്തെ പുറത്ത് വന്നതാ.. പെട്രോൾ ഇന് ആ പ്രശ്നം ഇല്ല. അതുപോലെ കേരളത്തിൽ mileage എന്ന പേര് പറഞ്ഞു ഒഴിവാക്കി നിർത്തിയേക്കുന്ന പല പെട്രോൾ വണ്ടികളും മേടിച്ചിട്ടാൽ പത്തു കാശ് പിന്നെ അതിൽ ഇറക്കേണ്ടത്ത low maintananace cost വണ്ടികൾ ആണ് അതറിയാത്ത മലയാളി mileage ഇന്റെ പിറകെ പോയി വർക്ഷോപ്പിൽ ക്യാഷ് കളയും.. ഏതൊരു മെക്കാനിക് ഇനോട് ചോദിച്ചാലും അവർ പെട്രോൾ വണ്ടി ആണ് പണിയാൻ എളുപ്പവും cost കുറവും എന്നെ പറയു കാരണം ഡീസൽ engine ക്രിട്ടിക്കൽ മെക്കാനിസം ആണ്

    • @mechmachos003
      @mechmachos003 Před 2 lety +5

      Not like the Thar Petrol is substantially cheaper to buy either. The diesel will give you noticeably higher FE than the petrol, a longer tank range (important for highways & offroading) and durability (going by Mahindra's long expertise with diesels). And according to the stroke length and high compression ratio, the diesel has high torque and power, best for indian roads, The diesel is my engine of choice for the Thar.
      Upayogikkathe ittal Pani varum enn allathe correct aayi service cheyth kondu nadanna oru parts um ningalk 1 Lakh kms inde ullil mattendi varilla,
      Pinne pollution, ipo varunnath muzuvan SCR polulla technologykal aan athukond ipo ulla vandikal diesel aanelum petrol aanelum pollution valare kuravaanu, diesel complaint um kaaryangalum varunnath pazaya vaahanamgalil aan.
      Diesel manual is always best and manly🔥

    • @syam2623
      @syam2623 Před rokem +2

      Personal pref. 😊
      I love the torquey feel when drives diesel car.... ❤️

    • @Meera-23342
      @Meera-23342 Před rokem +1

      Diesel ⛽️ engine always better in suv .. especially like thar vechile

  • @RM-oq5zm
    @RM-oq5zm Před 2 lety

    Very nice and helpful video.....

  • @ask-anandhu9915
    @ask-anandhu9915 Před 2 lety +7

    5 door vannaal polikkum

  • @sreejithsreelal2756
    @sreejithsreelal2756 Před 2 lety +4

    This is a off-road vehicle. In that sense it is best in class💪

  • @mrpeskid7301
    @mrpeskid7301 Před 2 lety +11

    Preshnaghal onm enik arila....thar uyr 💥

  • @UFC_Fanboy
    @UFC_Fanboy Před 2 lety +5

    രാജ്യസ്നേഹം+ ഓഫ്‌ റോഡ് ക്രെസ് = താർ

  • @rahulbg1427
    @rahulbg1427 Před 2 lety +2

    Still i love mahendra thar💓

  • @santhoshvt528
    @santhoshvt528 Před 2 lety +1

    Kia sonet users review cheyamooo

  • @arshadpk786
    @arshadpk786 Před 2 lety +9

    Unniyettan pwoli ❤️

  • @jithusasidharannair3897
    @jithusasidharannair3897 Před 2 lety +2

    Honda city cheyyuvo 😊

  • @shafeektm2458
    @shafeektm2458 Před 2 lety +1

    innova crystayude ownera review bro

  • @sivadass9335
    @sivadass9335 Před 2 lety

    It's an adventure vehicle enjoy the feel I'm enjoying

  • @titanzzzz895
    @titanzzzz895 Před 2 lety +2

    Bro yenthokkeyayaalum thar athoru vikarama athu aagrahikkathevar kuravaanu

  • @jestinsaju7265
    @jestinsaju7265 Před 2 lety

    Chetta førtuñêr comparison cheyamo

  • @ridergady5359
    @ridergady5359 Před 2 lety +5

    💙❣️💙 Nice video BRO 💙❣️💙

  • @martinjosephthomas4271
    @martinjosephthomas4271 Před 2 lety +17

    ആരാ പറഞ്ഞെ ആളുകൾക്ക് ക്യാഷ് ഇല്ല എന്ന്.... എത്ര വണ്ടിയാലെ ആളുകൾക്ക് ഉള്ളത്.... നമക്കു ഒക്കെ 1 വണ്ട് ഉള്ളൂ....

  • @aslampk4538
    @aslampk4538 Před 2 lety

    Bro swift onu chaumoo new swift 2021

  • @alendaniabraham1700
    @alendaniabraham1700 Před 2 lety +2

    Xuv 300 owners reviews needed please

  • @autotracer8795
    @autotracer8795 Před 2 lety +1

    Review 👍🏻 👍🏻 👍🏻

  • @maheens2173
    @maheens2173 Před 2 lety

    Akath keriyal puratthe sound areyumo

  • @ristilv
    @ristilv Před 2 lety +3

    Nice 🎥

  • @Ni_podi_galli
    @Ni_podi_galli Před rokem +2

    Mahindra uyirrr ♥️💙

  • @sjcreations6426
    @sjcreations6426 Před 2 lety +2

    Haa ith chimmu's world ele babi allee😍😃😃😘😘

  • @bossgaming2177
    @bossgaming2177 Před 2 lety +5

    ഇത് ഒരു off-road vehicle anu comforts,aa കര്യങ്ങൾ ഒകെ നോക്കി bookING ചെയ്യണം പിന്നെ ഇത് പ്രായമായവർക്ക് വേണ്ടി അല്ല ഞാൻ ഒരു thar user ആണ് ഇട സോ comfortable do me and my family ok എന്റെ കൈയിൽ ഓൾഡ് model ഉണ്ട് new unde Njaan all Indian trip adikaan പോകുവാ ok

  • @noushadalimk5609
    @noushadalimk5609 Před 2 lety +5

    NOUSHADALIMK Driving School

  • @KiranKumar-ny4qp
    @KiranKumar-ny4qp Před 2 lety

    Altroz inde chei bro . Video

  • @vaisakhkrishna45
    @vaisakhkrishna45 Před 2 lety +2

    ❤️❤️❤️

  • @muhammadshifan8204
    @muhammadshifan8204 Před 2 lety +2

    100 k waiting

  • @jithujames6614
    @jithujames6614 Před 2 lety +5

    1st

  • @crazycharacter3906
    @crazycharacter3906 Před 2 lety +1

    👍

  • @mohammedrejil6720
    @mohammedrejil6720 Před 2 lety +1

    Ella Vandikum kore kuttam undavum, pakshe CZcamsrs tharine kurich maathram parayunnu. Oru indian vandi enna nilayil thar is a great vehicle . I am using one . As a small family car . No issues till now .
    Enagathe complaint innovaku vere undavum,7 seatum use cheydhal boot space illa , g varientil music system illa , button start illa . Please list all these and do a video on Innova also

    • @getmeatsham
      @getmeatsham Před 2 lety

      Sorry Sir..you are comparing with wrong segment. Innova is approved MPV with adequate boot space and proven legendary car. Through all these type of blogs unbiased customer will get proper and collective information about pros & cons of vehicle. One thing is sure Indian brand vehicle will get the share of business and resale value without any doubt if they improve service centre standards and after sales market division.

    • @mohammedrejil6720
      @mohammedrejil6720 Před 2 lety +2

      @@getmeatsham thank you for reply , I m not comparing , I m saying there ll be issues for any successful vehicle too , my dad owns Innova Crysta g Varient, for that 21 lac, no infotainment system , no button start , no keyless entry , no leather seats , if start asking flaws customers will say about any vehicle . I am saying don’t keep on saying about thar , i saw nearly 20 videos by malayalee youtubers about issues of thar .that’s a shame , as u said as an indian vehicle we all should be proud

  • @inferno_20
    @inferno_20 Před 2 lety +3

    🔥 moodesh 🙃

  • @user-fo8jh1fg1w
    @user-fo8jh1fg1w Před 2 lety

    Scorpio cheyumo

  • @muhammedunais1225
    @muhammedunais1225 Před 2 lety +1

    😍

  • @balaggopalan846
    @balaggopalan846 Před 2 lety +2

    Total Thar poliya

  • @ykvlogs1995
    @ykvlogs1995 Před 2 lety +8

    Thar ishtem pole keralatjil erangunud, kazhinja divasam thiruvalla muthal ernakulam poyapol, estham pole vandi ondu roadil

  • @Worldwidetravel479
    @Worldwidetravel479 Před rokem

    What about luggage space

  • @Melbin101
    @Melbin101 Před rokem

    lamborghini-yudey keralathiley review:- cash mudakki medichuttu family car alla, 90 vayasaya valliyappanu kayaranum Iranganum vayya.
    Irachi vettunna kathiyudey review :- ithu kondu cheriya ulli ariyan kurachu budhimuttanu.
    Oro sadhanavum adhintey upayogathinanu undakkunnathu. Thar four wheel drive nannayi cheyyum. Ippo kurachu luxury koodi kayattiyittondu when compare to normal mahindra jeep. 2 adult-um 2 pillerum ulla family-kku nallathanu. 40 vangan cash illenkil 20 koduthal thar kittum. Kanan look undu, modify cheythu oru kochu wrangler akkam venamengil.

  • @sajeevchandran9835
    @sajeevchandran9835 Před 11 měsíci

    Nice review

  • @mr_apachean6953
    @mr_apachean6953 Před 2 lety

    🔥

  • @jibingeorge9649
    @jibingeorge9649 Před 2 lety

    Poli

  • @ritadali4949
    @ritadali4949 Před 2 lety +1

    Expect 1,5Ltr Thar

  • @samueleapenkuriakose3765
    @samueleapenkuriakose3765 Před 2 lety +2

    12:13 wrangler spotted

  • @travncoreflavors3101
    @travncoreflavors3101 Před 2 lety +3

    LX model back seats face to face seats available ano....

    • @WheelsandWagen
      @WheelsandWagen  Před 2 lety +1

      Kittilla bro

    • @travncoreflavors3101
      @travncoreflavors3101 Před 2 lety +1

      Customized kittumo showroom ninne.. Book next week cheyyanam.... ☺

    • @highrangeriders0679
      @highrangeriders0679 Před 2 lety

      @@travncoreflavors3101 kittila... New rules prakaram forward facing seats register cheyan pattatholu.... Athkondan 6 seater variant pinvalichath

  • @godzon1034
    @godzon1034 Před 2 lety

    🌹👌

  • @Rangeroverm11b6alpha
    @Rangeroverm11b6alpha Před 2 lety

    Mahindra vehicles are nice.unfortunately service center sucks..

  • @shibinms2928
    @shibinms2928 Před 2 lety

    🙂🔥🔥

  • @sreenath767
    @sreenath767 Před 2 lety +19

    താർ 2020 4 സീറ്റർ 😡😡😡
    6 സീറ്റർ 💯%❤️❤️

  • @edwindavies2225
    @edwindavies2225 Před 2 lety +6

    5 door thar vannittu venam enikkonnu edukkan

  • @martinjosephthomas4271
    @martinjosephthomas4271 Před 2 lety +28

    ഇന്ത്യൻ വാഹന നിർമാണ കമ്പനി വെച്ച് നോക്കുമ്പോൾ നല്ല refinement ഉള്ളതും നല്ല reliability ഉള്ളതും നല്ല safety വേണം. പിന്നെ ഒരു ഇന്ത്യൻ വണ്ടി തന്നെ വേണം എന്നുള്ളവർ ആണേൽ നേരെ മഹീന്ദ്ര എടുത്തോളൂ... Tata എടുത്ത് പെടുനതിലും ഭേദം ആണ് മഹീന്ദ്ര.... കാരണം 5 ലക്ഷം വരെ ഓടിയ സ്കോർപിയോ ഉണ്ട്. Tatakku ഇപ്പോഴും കൊറേ ക്വാളിറ്റി issues ഉണ്ട്.... നല്ല വണ്ടി മഹീന്ദ്ര ക്ക് ആണ് ഉള്ളത്... ഞാൻ ഒരിക്കലും ഇന്ത്യൻ വണ്ടി വേണ്ട ആൾക്കരോടു ടാറ്റ എടുക്കാൻ പറയില്ല. മഹീന്ദ്ര ആണ് നല്ലത്.... M stallion and M hawk 🔥.... Poli..
    Revotorq and Revotron thayir......

    • @ashwanthk482
      @ashwanthk482 Před 2 lety

      Ningal nexon owner ahno?

    • @Nahabs
      @Nahabs Před 2 lety +1

      നിങ്ങൾ auto journalist ആണോ എല്ലാവർക്കും നിർദേശങ്ങൾ കൊടുക്കുന്ന മഹാൻ

    • @martinjosephthomas4271
      @martinjosephthomas4271 Před 2 lety

      @@Nahabs auto journalist അല്ല ബ്രോ... പക്ഷേ ഈ fiedil നല്ല അറിവ് ഉള്ള ആൾ ആണ്... എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള കാര്യം കൂടി ആണ്....

    • @martinjosephthomas4271
      @martinjosephthomas4271 Před 2 lety +1

      @@ashwanthk482 അതെ ബ്രോ... ഒരു amaze കൂടി ഉണ്ട്... ടാറ്റ സർവീസ് ശോകം... ആണ്... പിന്നെ ഇടക്ക് കുറച്ച് electrical complaints വരുന്നുണ്ട്....

    • @ashwanthk482
      @ashwanthk482 Před 2 lety +1

      @@martinjosephthomas4271 ithuvare nalla support ayirunallo pettane entha ingane parayan karanam.

  • @xiaominote4533
    @xiaominote4533 Před měsícem

    🙏🏻🙏🏻🙏🏻

  • @lubulabimammu2694
    @lubulabimammu2694 Před 2 lety +12

    Thar oru haramaanu cash varatte 😁

  • @milans5189
    @milans5189 Před 2 lety +1

    എന്റെ പൊന്നടാ ഉവ്വേ ഇതൊരു off road വണ്ടിയാണ്... അത് ഒന്ന് ഓർക്കുക.... 😂😂😂😂😂

  • @shonasajeev5475
    @shonasajeev5475 Před 2 lety +2

    Chimmu's world.. 😘😘😘uyir🤗

  • @suragkv9313
    @suragkv9313 Před 2 lety

    12:30 dhee avide appurath oru thaaar

  • @crazyartzz3965
    @crazyartzz3965 Před 2 lety +10

    Mahindra Thar oru fully family car ann an parannitila oru family car anna parannad

    • @kmgarage7807
      @kmgarage7807 Před 2 lety +1

      Athu inganey pareennavarode paranitilla😂

    • @musthaqmusthafa3893
      @musthaqmusthafa3893 Před 2 lety +1

      Ethupolea half familikku ubhayogikaan patiya vandi eathaa

    • @crazyartzz3965
      @crazyartzz3965 Před 2 lety +1

      @@musthaqmusthafa3893 force Gurkha,suzuki Jimmny....

    • @unknownme9700
      @unknownme9700 Před 2 lety +2

      @@crazyartzz3965 Gurkha,🤢🤢

    • @edwin3447
      @edwin3447 Před 2 lety +1

      @@unknownme9700 sathyam Gurkha verum🤢

  • @itsmesmooth8395
    @itsmesmooth8395 Před 2 lety +3

    12:13 മൂന്ന് thar😍😍😍

  • @abdulnizar8985
    @abdulnizar8985 Před 2 lety

    Space anu main issue

  • @Sreejith_calicut
    @Sreejith_calicut Před 2 lety +19

    താർ വാങ്ങണേൽ കിഡ്നി എങ്കിലും ചുരുങ്ങിയത് വിൽക്കേണ്ടി വരും ചത്താലും വേണ്ടില്ല താർ ക്കി ജയ്🏃‍♂️😜🏃‍♂️🏃‍♂️🏃‍♂️🏃‍♂️😜😜😜

  • @ramsiyakpk9022
    @ramsiyakpk9022 Před 2 lety +1

    ഓൾഡ് 2019 മോഡൽ താർ ഉപയോഗിച്ചിരുന്നു ഞാൻ അതിനു വാട്ടർ ലീക്ക് പ്രോബ്ലം ഉണ്ടായിരുന്നു മൂന്ന് തവണയായി ഷോ റൂമിൽ കൊണ്ടുപോയി റെഡിയാക്കി കൊണ്ടുവന്നു എന്നാലും വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം വരുമായിരുന്നു മഹീന്ദ്രയുടെ വണ്ടി എല്ലാം സൂപ്പറാ പക്ഷേ അതിന്റെ ഡീലർമാർ വളരെ മോശമാണ് എല്ലാവരും അല്ല ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു എടുത്ത ഒരു വണ്ടിയായിരുന്നു താർ ഡീലർമാരെ കാരണത്താൽ ഞാൻ താർ വിൽക്കുകയായിരുന്നു പിന്നീട് സർവീസിന് കൊണ്ടുപോകുമ്പോൾ വളരെ മോശമായിരുന്നു സർവീസ് എത്ര എന്നുവെച്ച് അവരെ ചീത്ത വിളിക്കാം എനിക്കു തന്നെ മടുത്തു

  • @kingsman045
    @kingsman045 Před 2 lety +10

    കൊറോണ ആയിട്ട് ആരുടെ കയ്യിലും പൈസ ഇല്ലാന്ന് പറഞ്ഞിട്ട്😁😁😁

    • @maheshkrishnan8114
      @maheshkrishnan8114 Před 2 lety +1

      ഇല്ലാത്തൊന്റെ കൈയിൽ ഇല്ല അത്രന്നെ..... ബാക്കി എല്ലാം കുറച്ചു പേരുടെ കൈയിൽ ഉണ്ട്

  • @niyasmohammed1746
    @niyasmohammed1746 Před 2 lety

    ,❤️❤️❤️❤️

  • @adershrl1518
    @adershrl1518 Před 2 lety

    Vitara brezza da user review koodi chyymo cheatta..

  • @sarin9517
    @sarin9517 Před 2 lety +5

    Sound quality improve aknm

  • @pavis7834
    @pavis7834 Před 2 lety +1

    Tata service center il pooyi oru video cheyaamo😂

  • @kmgarage7807
    @kmgarage7807 Před 2 lety

    Sarvice kannur chouva bayamgara moshaman thallapil Baki ellayidathum adipoliya💙😌

  • @smr_svd
    @smr_svd Před 2 lety +1

    Man thar is not family car please understand.

  • @nithin.t.u6897
    @nithin.t.u6897 Před 2 lety

    Main prashnm waiting period ann😂😂...vere onnula

  • @rameshkr1461
    @rameshkr1461 Před 2 lety

    താങ്കളെർ (1st copy wrnklr🤣)

  • @homoworks6823
    @homoworks6823 Před 2 lety +1

    12:19 backil oru thar poyi

  • @anirudhrajeev570
    @anirudhrajeev570 Před 2 lety

    Do mg bro

  • @transair2163
    @transair2163 Před 2 lety

    INDIA HAS SUPER MISSILES, BUT NO SUPER CARS. WHAT A SHAME??????????

  • @dimishdk8649
    @dimishdk8649 Před 2 lety +1

    Sounds not good

  • @sayeedsrl4076
    @sayeedsrl4076 Před 2 lety

    ഇന്ത്യൻ വണ്ടി അങ്ങനെ ചിലപ്പോൾ ഒന്ന് ആണായും പോവും വരും നമ്മളെ ഇലക്ട്രിസിറ്റി വേണ്ടി തന്നെ ചില സമയത്ത് കറണ്ട് കാണും കറണ്ട് കാണുന്നില്ല ഇത് ഇങ്ങനെയൊക്കെ പറ്റൂ

  • @mohammedshaji9785
    @mohammedshaji9785 Před 2 lety

    Aneye mekkamengil thotii prasnamalla

  • @Vishuvlogs5665
    @Vishuvlogs5665 Před 2 lety +5

    Jeep ishtamanu ❤️
    Pakshe compass aanu ishtam 😌

  • @refinraju
    @refinraju Před rokem +3

    ഇപ്പോളും താർ ഒരു ഫാമിലി കാർ ആണെന്നും ഫ്യൂൽ ലെഡ് പ്രോബ്ലം ആണ് എന്നും കരുതുന്നവരോട്....
    കഷ്ടം🙄

  • @stutuscound4106
    @stutuscound4106 Před 2 lety +2

    5 Mathu paranjavante vidioyil ethra thara pokunne. Nammal oru tharine kanan vendi nokkirikkum ennalum onnm varilla😭

  • @anshal9213
    @anshal9213 Před 2 lety +2

    എന്റെ കയ്യിലും ഉണ്ട് Thar 😌
    Nb : സ്വപ്നം മാത്രം 😛

  • @John37373
    @John37373 Před 2 lety +1

    copied from JEEP barred in many nations - SHAME on Indian firm