Video není dostupné.
Omlouváme se.

Thar Speed ൽ ഓടിക്കാൻ പറ്റില്ലാ | Mistakes| user review

Sdílet
Vložit
  • čas přidán 3. 09. 2023
  • Mahindra Thar detailed user review
    For Enquiry or paid promotion contact
    +916238812167
    We4 Entertainmentz instagram: / we4_entertainmentz
    #mahindra #thar #mahindrathar #user #review #userreview #userexperience #details #detailing #malayalam #new #newvideo #tharlover #offroad #4wheeler #4wheeler #4by4 #offroader #kochi #ernakulam #vlog #vlogging #vlogmalayalam #8k #roadto9ksubs #latest #2023 #modified #modification #modifiedthar

Komentáře • 57

  • @BasilEldhose-jd7xx
    @BasilEldhose-jd7xx Před 10 měsíci +23

    പെട്രോളും ഡിഎസ്എലും അടിച്ച് കാശു കാലിയാവും കീശയും കാലിയാവും ഇത് ഓഫ് റോഡ് വണ്ടിയാണ് ഇത് ഫാമിലി വെഹിക്കിൾ അല്ല നാലു പേർക്ക് യാത്ര ചെയ്യാൻ പറ്റുള്ളൂ ബാക്കിൽ ഇരിക്കുന്ന ആൾക്കാരുടെ അവസ്ഥ ശോകമാണ് ഫ്രണ്ടിൽ ഇരിക്കുന്നത് അടിപൊളിയാണ് 👌👌 മ്യൂസിക് സിസ്റ്റം അത്രയ്ക്കും പോരാ വണ്ടി കാണാൻ നല്ല ലുക്കാണ് വണ്ടി ഓടിക്കാൻ നല്ല സുഖമാണ് സുഖമാണ് ഈ വണ്ടി ലോങ്ങ് യാത്രക്ക് കൊള്ളില്ല വീട്ടിൽ പ്രായം ആൾ കാര് ണ്ടെങ്കിൽ വണ്ടിൽ കയറാൻ ബുദ്ധിമുട്ടാണ് ഈ വണ്ടി വല്ലപ്പോഴൊക്കെ ഓടിക്കാൻ സുഖമാണ് സ്ഥിരമായി വണ്ടി ഓടിക്കാൻ നമുക്ക് മുതലാവില്ല വല്ലപ്പുഴക്ക് ഓടിക്കാം

  • @sreekumarp5750
    @sreekumarp5750 Před 2 měsíci +1

    ഇത് ഒരു യാത്രാ വണ്ടിയല്ല എന്ന കാര്യം ആദ്യം മനസ്സിലാക്കണം driving അടിപൊളി.driving skill കാണിക്കാൻ വളരെ സുഖം. ഇതാണ് ഥാർ

  • @ashirashraf9549
    @ashirashraf9549 Před 7 měsíci +3

    I am using a March 2023 4X2 model Thar petrol Automatic. Other than rain guard and internal carpets nothing is added. A week back completed 20000 kms service. We have a car but my family (wife, Daughters 17 and 10) likes Thar.. so have done couple of family trips with luggage of four... during this 20000 kms. Just have to have a mindset that we are in rugged SUV. My Thar reverse sensor also lags for some seconds when we engage reverse gear ...but overall good experience.

  • @anurag9080
    @anurag9080 Před 11 měsíci +6

    Am very satisfied buying thar deisel amt 4×4 Everest white 🥰

  • @ibrahimnp9512
    @ibrahimnp9512 Před 11 měsíci +8

    സെറ്റിംഗിൻസ്ൽ കയറി ട്യൂൺ ചെയ്താൽ മ്യൂസിക്ക് ബെറ്റർ ആകും കൂടുതൽ ആവശ്മായാൽ jbl സബ് ആമ്പിളിഫെയറും കൊടുത്താൽ പരിഹരിക്കാം

  • @happyjourny3997
    @happyjourny3997 Před 9 měsíci +3

    ബ്രോ റിവേഴ്സ് ക്യാമറ ഇൻസ്റ്റാൾ ചെയ്യു അറൌണ്ട് 4k വരുള്ളൂ

  • @sreekanththrippunithara584

    ആദ്യമേ പറയട്ടെ,
    റോഡിന്റെ നടുക്ക് വണ്ടിപാര്‍ക്ക് ചെയ്ത്
    വീഡിയോ എടുത്തത് നന്നായില്ല. തെറ്റായ മെസ്സേജ് ആണ് സമൂഹത്തിന് നല്‍കുന്നത്...
    Anyway, ഞാന്‍ 2 വര്‍ഷമായി ഓട്ടോമാറ്റിക് ഡീസല്‍ ഓടിക്കുന്നു. ബാക്ക് ഡോര്‍ മാറ്റി നിറുത്തിയാല്‍ 100 ശതമാനം satisfied ആണ്. ഇനി എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ long പോകുമ്പോള്‍ ഈ വണ്ടി തരുന്ന കോണ്‍ഫിഡന്‍സും റോട്ടിലെ ആധിപത്യവും പറയാതിരിക്കാന്‍ വയ്യ. പ്രത്യേകിച്ച് രാത്രിയില്‍ കാടിനുള്ളിലൂടെയും, ചുരത്തിലൂടെയുമൊക്കെ സഞ്ചരിക്കുന്നതിന്റെ comfort അത് വേറെതന്നെ. എവിടെയും പാര്‍ക്കു ചെയ്യാം, ഏത് ആനയുടെ മുമ്പിലും പതറാതെ പോകാം... ഹമ്പട... താറ്, അത് ഒരനുഭവം തന്നെ.

    • @we4entertainmentz
      @we4entertainmentz  Před 16 dny

      സുഹൃത്തേ പണി തീരാത്ത പൊതുഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടില്ലാത്ത റോഡാണിത്, പലപ്രമുഖ automobile journalist കളുടെയും വീഡിയോകളിൽ ഇതേ സ്ഥലത്ത് ഇതേ രീതിയിൽ വണ്ടിയിട്ടുള്ളവീഡിയോകൾ നോക്കിയാൽ കാണാവുന്നതാണ് . ഏകദേശംഒരു കിലോമീറ്ററോളം നീണ്ട്കിടക്കുന്നറോഡാണിത്. Cinema shooting ധാരാളം നടക്കാറുണ്ടിവിടെ. സമൂഹത്തിന് നേരെ നടക്കുന്ന എല്ലാപ്രശ്നങ്ങൾക്കും ഇതേ ഊർജത്തിൽ താങ്കൾ കമൻ്റിട്ട് പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു, ശുഭദിനം😊🙏

    • @sreekanththrippunithara584
      @sreekanththrippunithara584 Před 17 hodinami +1

      ​@@we4entertainmentz അതു താങ്കള്‍ പറഞ്ഞപ്പോഴല്ലേ അറിയാന്‍ കഴിഞ്ഞുള്ളൂ... എല്ലാവരും എന്നെപ്പോലെ കമന്റിട്ട് ക്ലാരിഫൈ ചെയ്യില്ലല്ലോ... സത്യം അറിയാത്തവര്‍ക്ക് അത് 'തെറ്റായ മെസ്സേജ്' തന്നെയാണ് സുഹൃത്തേ...
      പിന്നെ 'എല്ലാപ്രശ്‌നങ്ങള്‍ക്കും ഇതേ ഊര്‍ജത്തില്‍ താങ്കള്‍ കമന്റിട്ട് പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു' എന്ന താങ്കളുടെ പ്രയോഗം തെറ്റു ചൂണ്ടിക്കാണിക്കുന്നവരോടുള്ള താങ്കളുടെ അസഹിഷ്ണുതയാണ്. താങ്കളുടെ വീഡിയോ കാണുന്നവര്‍ കേരളത്തിന്റെ ഇതരഭാഗങ്ങളിലുള്ളവരാണ്. അവര്‍ക്കറിയില്ലല്ലോ ഇത് തുറന്ന റോഡാണോ തുറക്കാത്ത റോഡാണോ എന്ന്. മാത്രമല്ല അതിനിടയില്‍ കടന്നു പോകുന്ന ഏതാനും ഇരുചക്ര വാഹനങ്ങളും കാണുന്നുണ്ട്. അതില്‍ കൂടുതല്‍ എന്നെപ്പോലുള്ളവര്‍ക്ക് ഈ അഭിപ്രായം തോന്നാന്‍ കൂടുതലൊന്നും വേണ്ടല്ലോ.

    • @we4entertainmentz
      @we4entertainmentz  Před 14 hodinami

      @sreekanththrippunithara584 അറിയാത്ത കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയല്ലെ വേണ്ടത് . എന്നിട്ട് പോരെ കുററപെടുത്തൽ

  • @shotokanfitness4880
    @shotokanfitness4880 Před 11 měsíci +1

    Bro ente thar..reverse sensor delay illa ktoo...athonnu showroom kanik ktoo
    2 . Hill descent control ...aa sound Ella thar lum undu athoru complaint alla

  • @carpro6366
    @carpro6366 Před 11 měsíci +2

    How to upgrade thar brakes??also suspension??

  • @hobbitmedia
    @hobbitmedia Před 5 měsíci +1

    വണ്ടി കിടു. ഈ ബംബർ MVD ഫൈൻ അടിക്കുമോ?

  • @sanjayvp9341
    @sanjayvp9341 Před 9 měsíci +2

    Grill and bumper price ?..

  • @thomasvarkey4698
    @thomasvarkey4698 Před 5 měsíci

    കോള്ളാം നന്നായിരുന്നു. മോതലാളിയും

  • @miniramachandran5049
    @miniramachandran5049 Před 11 měsíci

    Good presentation ♥️

  • @karatefitness835
    @karatefitness835 Před 11 měsíci +2

    Diesel or petrol is good

    • @we4entertainmentz
      @we4entertainmentz  Před 11 měsíci

      Thar's 2-litre mStallion turbo petrol engine has the edge with its higher 150PS/320Nm output (300Nm in the manual variant). The 2.2-litre mHawk diesel unit produces 130PS and 300Nm, a decrease of 20PS.

    • @salmanfars4416
      @salmanfars4416 Před 8 měsíci

      So which one u prefer

  • @Alex-jx8un
    @Alex-jx8un Před 11 měsíci +1

    camera editing presentation 🎉🎉🎉

  • @bennyvarghese4298
    @bennyvarghese4298 Před 11 měsíci

    Super❤

  • @alwaysanju07
    @alwaysanju07 Před 8 měsíci

    👏

  • @ramachandrannarayanan1436
    @ramachandrannarayanan1436 Před 11 měsíci

    Good

  • @ajazvlogz3624
    @ajazvlogz3624 Před 11 měsíci

    👍

  • @aiden1422
    @aiden1422 Před 11 měsíci

  • @amegh__2034
    @amegh__2034 Před 11 měsíci

    Wheel spacer ittitundo

  • @ashiques3253
    @ashiques3253 Před 4 měsíci

    Potathram oke anelo vilich parayne

  • @sainulharis8120
    @sainulharis8120 Před 8 měsíci

    Thar petrol aano diesel aano nallath athu pole automatic aano manual aano nallath

    • @we4entertainmentz
      @we4entertainmentz  Před 8 měsíci +1

      Choose the petrol model if you go on a few trips and do little off-roading. On the other hand, if you're looking for adventure, long distances, or off-roading, the diesel model is the best option.
      Driving comfort aanu nokkunathegil automatic or mileage aanu priority engil u can choose manual transmission.

    • @sainulharis8120
      @sainulharis8120 Před 8 měsíci

      @@we4entertainmentz പെട്രോൾ ഡീസൽ ഓട്ടോമാറ്റിക് തമ്മിൽ മൈലേജ് വ്യത്യാസം കൂടുതൽ ഉണ്ടോ

    • @sainulharis8120
      @sainulharis8120 Před 8 měsíci

      @@we4entertainmentz petrol ഓട്ടോമാറ്റിക് എടുത്താൽ ഒരുപാട് കാലം നിർത്തി ഇടാൻ പറ്റുമോ ഞാൻ വിദേശത്തു കൂടെ യാത്ര ചെയ്യുന്നയാളാണ് ചിലപ്പോൾ മാസങ്ങൾ എടുക്കും വരാൻ അതാണ് ചോദിച്ചത്

    • @we4entertainmentz
      @we4entertainmentz  Před 8 měsíci

      @@sainulharis8120 Athu driving depend cheythirikum bro, city drive okke anegil nalla diffrence varum. company parayaunnathu oru 6 diffrence okke aanu.

    • @ridhinpibrahim3878
      @ridhinpibrahim3878 Před 6 měsíci

      @@sainulharis8120petrol automatic mileage 7 kmpl

  • @praveenshanmugham6422
    @praveenshanmugham6422 Před 10 měsíci

    Pls share the Accessories Shop Contact Details

  • @facemanATeam
    @facemanATeam Před 10 měsíci

    Any MVD problems with grill modification?

    • @we4entertainmentz
      @we4entertainmentz  Před 10 měsíci +1

      No bro, grill scene illa

    • @jimmoriarty4530
      @jimmoriarty4530 Před 10 měsíci

      Bumper modification issue alle?

    • @we4entertainmentz
      @we4entertainmentz  Před 10 měsíci +1

      @@jimmoriarty4530 issue illa bro, crash guard illegal aanu athu vekkathe irunna mathi. Bumper modification varutham.

  • @rachelvarghese8401
    @rachelvarghese8401 Před 4 měsíci

    Veruthe oru vandiye ingane kuttam parayaruthu

  • @cksham1
    @cksham1 Před 5 měsíci

    Dicky space 😢

  • @rachelvarghese8401
    @rachelvarghese8401 Před 4 měsíci

    Enthuvaada aa vandikku kuzhappam

  • @rachelvarghese8401
    @rachelvarghese8401 Před 4 měsíci

    Nee eduththekkunnathu nalla oru vandiyaanu