Hongqi H9 Malayalam Review | ഇതാണു ചൈനീസ്‌ റോൾസ്‌ റോയ്സ് | Najeeb

Sdílet
Vložit
  • čas přidán 8. 09. 2024
  • Buy Now Link: Involve ONE Musk Car Perfume
    bit.ly/2Xg8wCi
    Website: Involve Your Senses Car Air Fresheners
    bit.ly/3Ae4SaH
    Special Discount: Flat 10% OFF across website
    Discount Code : HAPPYINVOLVE
    @involveyoursenses
    #MadeinIndia #ProductofIndia #ProudIndian
    #carperfume #carairfreshener #involveyoursenses
    #bestcarperfume #carairfresheners2024
    The Hongqi H9 is a full-size luxury car (Marketed as C+-class in China) produced by the FAW Group under the Hongqi marque. the H9 is Hongqi H series flagship sedan.
    The H9 was presented on January 2020 in Beijing Great Hall of the People. It has been on the Chinese market since August 2020.A stretched version of the H9, the H9+, was released in 2021.It can be distinguished from the normal H9 by a larger & Chromed B-pillar.
    The H9 is powered either by a two-liter turbocharged gasoline engine plus a 48V mild hybrid system with 185 kW (252 hp) or a three-liter supercharged gasoline engine with 208 kW (283 hp). Both variants have rear-wheel drive and a 7-speed dual clutch transmission.
    The vehicle was launched in the United Arab Emirates in December 2020.
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebrkp
    Instagram: / najeebrkp

Komentáře • 484

  • @Shakeer-kv8dc
    @Shakeer-kv8dc Před měsícem +93

    ചൈനാ കാർ ഒരിക്കലും ഒരു വണ്ടി ഫുൾ ആയിട്ട് കോപ്പി അടികില്ല, ലോകത്ത് നിലവിൽ ഉളള എല്ലാ competitors നേ വെച്ച് ഒരണ്ണം അങ്ങ് ഉണ്ടാകും, 😊

    • @juvinjuvin70
      @juvinjuvin70 Před 17 dny +2

      അവർ copy അടി അല്ല reverse engineering ആണ് ചെയ്യുന്നത് which is world acceptable ആണ്.. Even നമ്മുടെ നമ്മൾ .. Rocket technology developed ആക്കിയത് വരെ അങ്ങനെ തന്നെ ആണ്...

  • @Enter.66in
    @Enter.66in Před měsícem +182

    Front - Rolls Royce
    Side - mayback
    Back - verna
    Steering wheel - porche

  • @ahamadshafas7169
    @ahamadshafas7169 Před měsícem +35

    Interior-bently
    Steering-Porsche
    Break lights-sonet
    Back -verna
    Side-maybach
    Alloy-lexus
    Down head light-grand vitara

    • @nimilaali2735
      @nimilaali2735 Před měsícem +1

      Made in chaina 😂

    • @Troopnub
      @Troopnub Před měsícem

      😂

    • @Troopnub
      @Troopnub Před měsícem

      All in one

    • @sssaaa4177
      @sssaaa4177 Před 24 dny +1

      എന്ത് ഉണ്ടാക്കുന്നോ ഭംഗിയായി ഉണ്ടാക്കുക.
      കണ്ടാൽ വാങ്ങണം എന്ന് തോന്നണം.

  • @NikhilAppu
    @NikhilAppu Před 23 dny +8

    വർക്കലയിൽ വച്ച് ഈ വണ്ടി ഇപ്പോൾ ഒരുപാട് പ്രാവശ്യം കണ്ടൂ ❤

  • @prathyushprasad7518
    @prathyushprasad7518 Před měsícem +34

    ഇതിന്റെ light glowing pattern കാണുന്നത് തന്നെ ഒരു പ്രത്യേക ഭംഗിയാണ്...🤍🤍...

  • @ajasahammed513
    @ajasahammed513 Před měsícem +31

    ഈ കാർ വർക്കല കണ്ടൂ ഇപ്പോലാ ഹോഞ്ചി എന്ന് മനസിലായത് കണ്ടാ റോൾസ് റോയ്സ് നല്ല റോഡ് പ്രസൻസ് ❤

  • @kalambhaipk
    @kalambhaipk Před 10 dny +3

    Kuwait ൽ
    ഇതേ കാറിൽ ഇരുന്നു വീഡിയോ കാണുന്നു 🎉
    Fully automatic and best experience

  • @dhanushkumar6327
    @dhanushkumar6327 Před měsícem +5

    നല്ല വീഡിയോ. ഇത്രയും സമ്പത്തുണ്ടെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടപ്പോ ബഹുമാനം തോന്നുന്നു.❤❤

  • @user-uz2ed8jz2f
    @user-uz2ed8jz2f Před měsícem +19

    റോൾസ് റോയ്സ് നെ കൂടുതലും ഭംഗി ഉണ്ട്

  • @shamsukhiliria5505
    @shamsukhiliria5505 Před 11 dny +1

    naushad ikante jeevitha charithrathe പറ്റിയും (അദ്ദേഹത്തിന് അത് പറയാന്‍ ആഗ്രഹം ഉണ്ട് എന്ന് തോന്നുന്നു). Karavanine കുറിച്ച്ഉം ഒരു വീഡിയോ prtheekshikunnu

  • @AkshaySsaju
    @AkshaySsaju Před měsícem +10

    ഓണർ പൊളി ആണ് ❤
    Devi scans..

  • @aneesayan7718
    @aneesayan7718 Před měsícem +6

    കാറിനെക്കാൾ ഇഷ്ടപെട്ടത് നൗഷാദക ❤

  • @jassimstudiodubai1509
    @jassimstudiodubai1509 Před měsícem +2

    ദുബായ് യിൽ സൂപ്പർ ഹിറ്റ് SUV JETOR T 2 Chaina Car

  • @azeemismail
    @azeemismail Před měsícem +8

    Front -Lincoln
    Back - kia/genesis
    Interior- Cadillac escalade & Bentley Mix
    Body Colour- Maybach dual tone

  • @himaafshan
    @himaafshan Před měsícem +173

    ചൈനീസ് കാറിന് ഇന്ത്യയിൽ ഒരു ഗേറ്റ് ഓപ്പൺ ചെയ്താൽ ഇന്ത്യൻ കാർ കമ്പനികൾ പിച്ചച്ചട്ടി എടുക്കേണ്ടിവരും

    • @NajeebRehmanKP
      @NajeebRehmanKP  Před měsícem +49

      Appo nammalum improve avum , like mobile phones ,

    • @himaafshan
      @himaafshan Před měsícem +10

      @@NajeebRehmanKP അവർ നൽകുന്ന പണത്തിനു തുല്യം ആവില്ല ഇരട്ടി കാശ് കൊടുക്കേണ്ടിവരും ഇന്ത്യൻ വാഹനങ്ങൾക്ക് 😭

    • @himaafshan
      @himaafshan Před měsícem +12

      @@NajeebRehmanKP ഇത് തന്നെ അല്ലായിരുന്നു ഐഫോൺ വരുമ്പോൾ പറഞ്ഞത് *ഇന്ത്യയിൽ ഐഫോൺ മാനുഫാക്ചറിംഗ് ചെയ്യുന്നു എന്നിട്ട് പണം കുറഞ്ഞില്ല ഐഫോണിന് വില പിന്നെയും കൂടിയതാണ് ഇവിടെ ഐഫോൺന്റെ ഫാക്ടറി പോലും വന്നിട്ട് വിലകുറഞ്ഞിട്ടില്ല പിന്നെ എങ്ങനെയാണ് നമ്മൾ ഒരു കാർ ഉണ്ടാക്കുമ്പോൾ വില കുറയുക?*

    • @lookayt6614
      @lookayt6614 Před měsícem +5

      Cost kurayula company and govt profit koodum😂​@@himaafshan

    • @himaafshan
      @himaafshan Před měsícem +2

      @@lookayt6614 other, import tax China koottum. 🤫

  • @ibrahimnp9512
    @ibrahimnp9512 Před 29 dny +4

    ഓഞ്ചി അല്ല ഓങ്കി എന്നാണ് ഞാൻ ഒരു ചൈനക്കാരനോട് ചോദിച്ചപ്പോൾ പറഞ്ഞു തന്നത് 2024 മോഡൽ ഇറങ്ങുന്ന എല്ലാ മോഡലിംനും ഇംഗ്ലീഷ് ൽ എഴുതി വരാൻ തുടങ്ങി

  • @saleenam1970
    @saleenam1970 Před měsícem +9

    My brother ❤ Noushad (kaakkachi)

  • @haijulal
    @haijulal Před měsícem +9

    I saw this type of car when the Chinese President came here Chennai ( Mahabalipuram )a few years back. He traveled via OMR

  • @kareemkaladi465
    @kareemkaladi465 Před měsícem +5

    Informative 👍 also wish to hear the life story of Naushad kka❤

  • @noushadepkoodal103
    @noushadepkoodal103 Před měsícem +6

    Yes bro correct Bently tech und njan Qataril Bently use cheyyunnu

  • @dhanarajan8040
    @dhanarajan8040 Před měsícem +3

    നല്ല വീഡിയോ ആയിരുന്നു കേട്ടോ വളരെ ഇഷ്ടപ്പെട്ടു

  • @HamdanMohammmed
    @HamdanMohammmed Před měsícem +2

    My noushad uncle 🎉🎉🎉 what a car amazing looks so good 👍 🎉🎉 besttt🎉🎉🎉🎉

  • @amaldev8716
    @amaldev8716 Před měsícem +2

    Video start cheythapo thanne manasilayi ikkakk pani anenn shabtham vethyasam ondarunn❤

  • @muhammedrafi1315
    @muhammedrafi1315 Před měsícem +2

    സൂപ്പർ ബ്രോ ഇതേപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ♥️♥️♥️♥️

  • @MR_MST
    @MR_MST Před 13 dny +1

    Eppazhum.. Kanarund.. Varkala undd❤‍🩹😌

  • @azher__
    @azher__ Před měsícem +5

    ഈ car ഞാൻ ഇന്നലെ tvm ൽ വെച്ചു കണ്ടിരുന്നു

  • @thebadspirit8265
    @thebadspirit8265 Před měsícem +10

    6:22
    GLS ❤❤❤

  • @KARTHIKBGMI-mf4mh
    @KARTHIKBGMI-mf4mh Před měsícem +4

    Like a combination of Maybach bmw rolls Royce

  • @shineovm9673
    @shineovm9673 Před měsícem +1

    ഹോഞ്ചി ചൈനീസ് presidential car manufacturer ആണ്. നമ്മൾ use ചെയ്യുന്നത് സിവിലിയൻ വേർഷൻസ് ആണ്.

  • @Catlover379
    @Catlover379 Před měsícem

    Front Bentley with rolls roys,side view maybach, back Cadillac,interior Bentley, steering wheel porche

  • @filsonms44
    @filsonms44 Před měsícem +1

    Thanks for sharing about this car❤️✨️personally, I don't even know about this car until watching your video.

  • @thomasabraham8083
    @thomasabraham8083 Před měsícem +1

    Your happy smile shows your life with all good thoughts

  • @ameen3657
    @ameen3657 Před měsícem +6

    10:23 meter display athra smooth allallo oru lag ulla pole

  • @gopikrishna6160
    @gopikrishna6160 Před měsícem +1

    But athinte oropartsum,like bonet,ashtray side,angne ulla sthalangal open aket close cheyumbol perfection ai closed avunila annoru feel,veendum onnude ath adanjo enn nammle samshaya peduthunna pole,,nmmde effert vach mathram oronun close akuna pole, ownr jst push cheyumbol vandide parts thane 80 percent close cheyunna pole mattu vandikalk thoonettond,and oru tick soundum vararundu..but this one

  • @shahulhaseeb786
    @shahulhaseeb786 Před měsícem +7

    great video as always! ❤️

  • @fayismuthu5476
    @fayismuthu5476 Před měsícem +3

    Side view bentley tech und. interior porsche pole thoni 😊

  • @abhijithajayan5628
    @abhijithajayan5628 Před měsícem

    The best looking luxurious car ever.. It was my dream since 2020..😮‍💨

  • @amaldev8716
    @amaldev8716 Před měsícem +9

    18:24 Ath entha oru sound😮

    • @bass6405
      @bass6405 Před měsícem

      Gas vittatha😂

    • @lookayt6614
      @lookayt6614 Před měsícem

      Ye kya hei
      ith enthuva
      whats this
      ith engo theriya
      las ve bu go

  • @thebadspirit8265
    @thebadspirit8265 Před měsícem +3

    4:55
    BMW 7 SERIES ❤❤❤

  • @ar__un4779
    @ar__un4779 Před měsícem +1

    Oru dhiavsam ee vandi varkalayil vachu kandirunu..😊

  • @blackduck3127
    @blackduck3127 Před měsícem

    Njan drive cheythitund super anu nalla comfort Anu

  • @simonphilips5936
    @simonphilips5936 Před 20 hodinami

    കാർ സൂപ്പർ ആണ് കാഴ്ച്ചയിൽ. പെർഫോമൻസ് എങ്ങനെ ആയിരിക്കും. റിപ്പയർ വന്നാൽ എന്തു ചെയ്യും, ആര് ചെയ്യും. കോട്ടയത്തു ഒരാൾ ഒരു കണ്ടെയ്നർ ladder ചൈനയിൽ നിന്നും വാങ്ങി കുത്തുപാള എടുത്ത പോലിരിക്കും

  • @anoopnair7129
    @anoopnair7129 Před měsícem

    If original please check he was the owner of Devi clinic in peroorkada Trivandrum.

  • @habeebka2328
    @habeebka2328 Před měsícem +3

    കോപ്പി എന്ന് പുച്ഛിക്കുന്നവരോട് , UAE യിൽ ട്രെന്റ് അയാ ഒരു കമ്പനി ആണ് , കൂടാതെ RollRoys ന്റെ മുൻ ഡിസൈനർ ആണ് എപ്പോൾ ഇ കാറുകൾ ഡിസൈൻ ചെയ്യുന്നത് . ചൈനീസ് ഗോവെര്മെന്റ് ന്റെ സ്വന്തം കമ്പനി ..കൂടാതെ വോൾവോ എപ്പോൾ ചെറി എന്ന കമ്പനി യുടെ കയ്യിൽ ആണ് ..

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +6

    *no one can replace najeeb💯🔥*

  • @AthulJith-cz4dq
    @AthulJith-cz4dq Před měsícem +2

    Bro nan nighalude kore videosin comment iddunnund
    Please BMW M5 COMPETITION review cheyyamo

  • @abhijith3465
    @abhijith3465 Před měsícem +1

    3:25 supper

  • @azher__
    @azher__ Před měsícem +3

    Front = Rolls royce
    Side = Maybach
    Back = Cadilac
    Interior = Bentley
    😂

  • @surayya1991
    @surayya1991 Před měsícem +3

    Mercedes benz GLS review cheyyavo please

  • @mithran_s
    @mithran_s Před měsícem +1

    Varkala vettor vache kandayirunnu

  • @6t9xfreekop70
    @6t9xfreekop70 Před měsícem +2

    Eth varkala olla vandi annw❤️

  • @itz.mhderfan
    @itz.mhderfan Před měsícem +5

    Mashallah ❤🔥

  • @ibrahimnp9512
    @ibrahimnp9512 Před 29 dny +1

    Jetour എന്ന പേരിൽ ഒരു വണ്ടി ഇറങ്ങിയിട്ടുണ്ട് ചൈന Difender ഒരു വിഡിയോ ചെയ്യുമോ

  • @sana-vn9vf
    @sana-vn9vf Před měsícem +2

    2024 land criuser review cheyyumo

  • @user-vr7bc8vw9g
    @user-vr7bc8vw9g Před měsícem

    Interior Bentley Continental GT ലെ പോലെ തോന്നി 😎

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER Před měsícem +1

    4:59 7 series

  • @hashimmohammed
    @hashimmohammed Před měsícem +2

    BMW 740ide oru look und.

  • @ARJUN-xd2nd
    @ARJUN-xd2nd Před měsícem +3

    Ithu nanj orike TVM vechu kanddirunnu

  • @poweronmb1051
    @poweronmb1051 Před měsícem +1

    Bud car oru rakshayumilla super

  • @adershr8814
    @adershr8814 Před měsícem +2

    Location - kappil 🎉❤

  • @user-oy6ti7vo6t
    @user-oy6ti7vo6t Před měsícem +1

    Woww..superb bro❤

  • @jaseera1133
    @jaseera1133 Před měsícem

    Steering - Cadillac

  • @Godofficialkeralam
    @Godofficialkeralam Před měsícem

    അടിപൊളി.. Just wow❤️
    11:23 camera message:"please check your sourroudings😂" G translate

  • @Astro0036
    @Astro0036 Před měsícem +2

    streering benley

  • @daredevil1079
    @daredevil1079 Před 17 dny

    Genuine person.
    😊

  • @mufaris-hd3jv
    @mufaris-hd3jv Před 18 dny

    Bro, presentation nice❤

  • @adhilkhan9936
    @adhilkhan9936 Před měsícem +3

    Tnkuuu Najeeb ikkaaa ❤❤❤😊😊

  • @muhsinali2806
    @muhsinali2806 Před měsícem +10

    Dr.Aleemkka fans like here

  • @anoopnair7129
    @anoopnair7129 Před měsícem

    Super copy combined with many models.any way super.how much it can survive regarding the quality

  • @ajmalrasak3167
    @ajmalrasak3167 Před měsícem

    Involve super anu...musk njn use cheyunund...

  • @shabeerali9106
    @shabeerali9106 Před 26 dny

    നൗഷാദ്ക പറഞ്ഞത് Jetour T2 നജീബ് ബ്രോ ഉദ്ദേശിച്ചത് Baic BJ 80 😉

  • @HariSk-k7l
    @HariSk-k7l Před 27 dny

    It's on varkala vroohhh🎉❤

  • @footballwings5754
    @footballwings5754 Před měsícem +1

    Eth njn adoor vech kandayirunnu❤❤

  • @jimmyjacob8891
    @jimmyjacob8891 Před měsícem +1

    Bro new kia look tail lights

  • @gurusukumaran1304
    @gurusukumaran1304 Před 6 dny

    നല്ല മനുഷ്യൻ

  • @jerinkj9654
    @jerinkj9654 Před 4 dny

    അടിപൊളി മനുഷ്യൻ ♥️🫶

  • @saranraj1502
    @saranraj1502 Před měsícem +7

    Like maybach

  • @adityanshiju8498
    @adityanshiju8498 Před měsícem +2

    Njan ee vandi
    varkala vech kandirunnu

  • @tijiljoseph3658
    @tijiljoseph3658 Před měsícem +2

    Steering wheel bently

  • @soorajb4569
    @soorajb4569 Před měsícem +3

    I see this at varkala

    • @vineethvinayanrema2833
      @vineethvinayanrema2833 Před měsícem

      Yes, at Puthenchantha, Varkala

    • @sodee6136
      @sodee6136 Před měsícem

      ​@@vineethvinayanrema2833ഇന്നാണ് അറിയുന്ന ദേവിയുടെ ഓണർ നൗഷാദ് ഇക്കയാണെന്ന്😜

  • @hakkimqtr
    @hakkimqtr Před 10 dny

    നമ്മുടെ നൗഷാദ് ഇക്ക വർക്കല ❤❤

  • @Mallubox07
    @Mallubox07 Před 28 dny

    Looking like bentayaga Intrior

  • @user-dl3xl9gl5e
    @user-dl3xl9gl5e Před měsícem

    ഇത് കാണുബോൾ ആണ് റോൾസ് റോയ്സ് ന്റെ മികവ് മനസ്സിൽ ആവുന്നത്

  • @akhildevanilkumar2496
    @akhildevanilkumar2496 Před 27 dny

    Njn kayariyittundu ethinu akathu interior oke poli anu

  • @moto_g_w_tech_007
    @moto_g_w_tech_007 Před měsícem +1

    bagroundil 24 news

  • @muneerkt1740
    @muneerkt1740 Před měsícem

    ഈ കാർ അലൈനിൽ പല സ്ഥലത്തും കാണാറ് ഉണ്ട് ഇത് പോകുന്നത് കാണാൻ ഭയങ്കര രസമാണ് ആരും ഒന്ന് നോക്കി നിന്ന് പോകും ഞാൻ ഈ കാറിന്റെ ബാക്കിൽ കുറെ ദൂരം ഓടി പോയിട്ടുണ്ട് പേര് കണ്ടു പിടിക്കുവാൻ അത് ഇപ്പോഴാണ് മനസ്സിലായത് ഇത് ചൈനീസ് കാർ ആണ് എന്ന് റോൾസ് റോയിസ്ന്റ് അതെ മാതിരി ഉണ്ട്

  • @aleemf50
    @aleemf50 Před měsícem +2

    Chinese electric “shingshang shyuuu”😂🤣

  • @jaseera1133
    @jaseera1133 Před měsícem

    Your my favourite car youtuber

  • @MNK1998
    @MNK1998 Před měsícem +2

    Hyundai creta diesel automatic short tripsinu (weekly 50-70 km drive) buy cheythal complaints varan chance undo 🤔👀

    • @Nabih_Muhammed_P-cb7id
      @Nabih_Muhammed_P-cb7id Před měsícem

      Bro used ano

    • @MNK1998
      @MNK1998 Před měsícem

      @@Nabih_Muhammed_P-cb7id alla.all new creta 2024 model

    • @MNK1998
      @MNK1998 Před měsícem

      @@Nabih_Muhammed_P-cb7id alla .all new creta 2024 model

    • @MNK1998
      @MNK1998 Před měsícem +1

      @@Nabih_Muhammed_P-cb7id used alla. All new creta 2024 model

    • @Nabih_Muhammed_P-cb7id
      @Nabih_Muhammed_P-cb7id Před měsícem

      I thing it's good but real life milage kuravayirikum ath ok anengil creta adipoli anu

  • @alenpeter1574
    @alenpeter1574 Před měsícem

    എല്ലാ German Brandum ഇതിൽ കാണാം

  • @anoopsuprabha8224
    @anoopsuprabha8224 Před měsícem +1

    Interior Bentley

  • @shabeebrahman33
    @shabeebrahman33 Před měsícem

    Najeebkka. defender copy jetor video cheyyanam

  • @abc8004
    @abc8004 Před měsícem +1

    Bentley+maybach+rolls

  • @SnowLionCub
    @SnowLionCub Před měsícem +4

    ചൈനീസ് കാർ കബനികൾ എഗാനുഠ india യിൽ വന്നാൽ അന്ന് തീരുഠ Tata , Mahindra ഒക്കെ .. അല്ലെകിൽ തന്നെ വേണ്ടത്ര ഡിമാന്റ് ഇ കബനികൾക്കില്ല Comparatively Japanese , Korean കബനികളുടെ mid range കാറുകളെ അപേക്ഷിച്ച്. കുറച്ചെകിലുഠ Moving ഉള്ളത് Maruti ആണ് 😂

    • @Gladiatorking7
      @Gladiatorking7 Před měsícem

      പക്ഷേ ചൈനയിൽ കൊടുക്കുന്ന വിലക്ക് ടാക്സ് ഒക്കെ കഴിഞ്ഞു നമ്മുടെ രാജ്യത്ത് വിൽക്കാൻ പറ്റില്ല. MG Comet EV തന്നെ നോക്കിയാൽ മതി. അവിടെ വില ~3.5 lakhs. ഇന്ത്യയിൽ വരുമ്പോൾ അത് 8 lakhs+ ആകും.

  • @user-dr8nt2sg4x
    @user-dr8nt2sg4x Před 26 dny

    BMW LI , AuDi 7 . Rolls Roys എന്നിവ എല്ലാം കുടിയ ഒരു കാർ

  • @mujeebaman2889
    @mujeebaman2889 Před měsícem +1

    Bonat close aayittilla

  • @user_sabith.
    @user_sabith. Před měsícem +2

    Poli

  • @adhilmuhammed3649
    @adhilmuhammed3649 Před měsícem

    Car
    Rols Royce
    Side
    Maybach
    Interior
    Bently ,Porsche

  • @sreevanthkanathur2342
    @sreevanthkanathur2342 Před měsícem

    2024 force Gurkha 3 door review cheyi.

  • @sravanrajeev6776
    @sravanrajeev6776 Před měsícem

    Super video bro🙏❤️💐