We4 Entertainmentz
We4 Entertainmentz
  • 220
  • 2 142 722

Video

💥😑ലക്ഷങ്ങൾ മുടക്കിയിട്ടും ഇതൊന്നും കിട്ടുന്നില്ലല്ലോ | Byd atto 3 user review.
zhlédnutí 7KPřed 9 hodinami
For paid promotions contact:👇🏻 916238812167 We4 Entertainmentz instagram: we4_entertainmentz #byd #ev #electric #car #electriccar #userreview #userexperience #vlog #vlogmalayalam #new #newvideo #atto3 #bydatto3 #malayalam
💥🫨Break ചവിട്ടുമ്പോൾ വിറക്കുന്നു, എന്താണ് കാര്യം ? | Maruti suzuki Ignis user review.
zhlédnutí 4,3KPřed 19 hodinami
For paid promotions contact:👇🏻 916238812167 We4 Entertainmentz instagram: we4_entertainmentz #marutisuzuki #ignis #userexperience #userreview #malayalam #vlog
💥🥵തണുപ്പത്തും വിയർത്ത് പോയ ഒരു Driving | Mahindra Bolero 4x4 off roading.
zhlédnutí 6KPřed dnem
For paid promotions contact:👇🏻 916238812167 We4 Entertainmentz instagram: we4_entertainmentz #mahindra #bolero #4x4 #4x4offroad #bolero4x4
💥🤩കേരളത്തിൽ ആദ്യമായി | ഏത് രീതിയിലും ആക്കാവുന്ന വണ്ടി.
zhlédnutí 4,1KPřed 21 dnem
Sugrah solar vehicle detailed videos part 1👇🏻 czcams.com/video/dJEK_TocH_k/video.htmlsi=vPrUUUxgbvYqLHEd ഈ വണ്ടി കയറ്റം കയറുമോ part 2👇🏻 czcams.com/video/xIN5cIp4tRI/video.htmlsi=cSB9ZesZ9horN1dI Sugrah Mobility pvt Ltd Muttom, Ernakulam Contact: 7200543300, 7736887111, 7736887222. Location link:g.co/kgs/FfrEuU For paid promotions contact:👇🏻 916238812167 We4 Entertainmentz instagram: instagram.c...
💥🤑പുതിയ showroom ൽ എല്ലാ വണ്ടിക്കും cash back | used car showroom
zhlédnutí 3,3KPřed měsícem
CarX used car showroom contact👇🏻 80-75936488 For paid promotion contact👇🏻 916238812167 We4 Entertainmentz instagram: we4_entertainmentz #usedcars #showroom #review #kochi #ernakulam #malayalam #new #newvideo #vlog #vlogmalayalam #car #cars
💥😱ഈ വിലക്ക് വണ്ടി ? | Used bikes and scooters.
zhlédnutí 24KPřed měsícem
Bike Mart used bikes and scooter showroom Metro pillar No:550, palarivattom janatha, kochi-25 contact: 9656090916, 9447011690 Location:maps.app.goo.gl/jBhdLHaKtY7gSh3g7 For paid promotion contact 916238812167 We4 Entertainmentz instagram: we4_entertainmentz #usedbike #showroom #kochi #bike #scooter
💥🥳low kilometres/ single ownership വണ്ടികൾ | used bikes and scooters
zhlédnutí 9KPřed měsícem
🚨For enquiry contact:👇🏻 ✅ 916238812167( whatsapp/call ) 📞For paid promotions contact: ✅ 916238812167 We4 Entertainmentz instagram: we4_entertainmentz #usedbike #showroom #kochi #new #newvideo
💥😟പ്രതീക്ഷിച്ചത് കിട്ടുന്നില്ല| Maruti Suzuki Fronx user review.
zhlédnutí 28KPřed 2 měsíci
For paid promotion contact 916238812167 We4 Entertainmentz instagram: we4_entertainmentz #marutisuzuki #fronx #userreview #new #newvideo #userexperience #review #fronxsigma #latestvideo
💥പിള്ളേര് പോലും കണ്ടാ വിടില്ല | Mercedes benz W 123 user review.
zhlédnutí 1,3KPřed 2 měsíci
For this car enquiry contact👇🏻 9539483821 For paid promotion contact 916238812167 We4 Entertainmentz instagram: we4_entertainmentz #mercedes #benz #w123 #vintage #car #vintagecar #mercedesbenz #1970s #user #userreview #userexperience #new #newvideo #latest #latestvideo #vlog #vlogging #vlogmalayalam #malayalam #trendingcar #trending #trend
💥🫡ഇഷ്ടപ്പെട്ടില്ലെങ്കിൽ Full Cash💵തിരിച്ചുതരും | 100% ഉറപ്പ് | Used cars.
zhlédnutí 18KPřed 2 měsíci
Spinny used car showroom contact👇🏻 08045104927 More details👇🏻 bit.ly/45cCDtt For paid promotion contact 916238812167 We4 Entertainmentz instagram: we4_entertainmentz #usedcars #showroom #review #new #newvideo #latestvideo #vlog #vlogmalayalam #spinny #car
💥🤑എല്ലാ വണ്ടിക്കും special offer price | Used bikes & Scooters
zhlédnutí 30KPřed 2 měsíci
Bike Mart used bikes and scooter showroom Metro pillar No:550, palarivattom janatha, kochi-25 contact: 9656090916, 9447011690 Location:maps.app.goo.gl/jBhdLHaKtY7gSh3g7 For paid promotion contact 916238812167 We4 Entertainmentz instagram: we4_entertainmentz #usedbike #showroom #review #kochi #ernakulam #details #detailedreview #vlog #vlogmalayalam #latestvideo #new #newvideo
💥🤩Discount ഉം Zero down payment വണ്ടികളും | used bikes & scooters
zhlédnutí 13KPřed 2 měsíci
🚨For enquiry contact:👇🏻 ✅ 916238812167( whatsapp/call ) 📞 91 87144 55990 📞For paid promotions contact: ✅ 916238812167 We4 Entertainmentz instagram: we4_entertainmentz
💥😯4 വർഷത്തെ experience | Maruti Suzuki Swift user review
zhlédnutí 2,4KPřed 3 měsíci
For paid promotions contact👇🏻 : 91 6238-812167 #marutisuzuki #swift #user #experience #review #detailedreview #latest #latestvideo #new #latestvideo #vlog #vlogmalayalam #vlogging #car #carlover #userreview #userexperience
💥🛵one day കറങ്ങി നടക്കാൻ വണ്ടി കിട്ടും, സിമ്പിളായി.
zhlédnutí 8KPřed 3 měsíci
For paid promotion contact 916238812167 We4 Entertainmentz instagram: we4_entertainmentz #yulu #electric #scooter #ev #electricscooter #detailedreview #details #detailing #explanation #new #newvideo #latest #latestvideo #vlog #vlogmalayalam #vlogging #trending
💥🤨പാട്ട് വെക്കാൻ പോലും പറ്റില്ലേ? | Maruti Suzuki Brezza user review.
zhlédnutí 31KPřed 3 měsíci
💥🤨പാട്ട് വെക്കാൻ പോലും പറ്റില്ലേ? | Maruti Suzuki Brezza user review.
💥🥵കിട്ടിയ പണിയും, മാരക മോഡിഫിക്കേഷനും | Mahindra bolero user review
zhlédnutí 13KPřed 3 měsíci
💥🥵കിട്ടിയ പണിയും, മാരക മോഡിഫിക്കേഷനും | Mahindra bolero user review
💥15,000/- രൂപയുണ്ടെങ്കിൽ നല്ല സെറ്റ് വണ്ടി വിട്ടിൽ കൊണ്ടു പോകാം.
zhlédnutí 4,6KPřed 3 měsíci
💥15,000/- രൂപയുണ്ടെങ്കിൽ നല്ല സെറ്റ് വണ്ടി വിട്ടിൽ കൊണ്ടു പോകാം.
തിരക്കുള്ള ഒരു used bike showroom | എല്ലാത്തരം വണ്ടികളും ഇവിടെ കിട്ടും.
zhlédnutí 21KPřed 4 měsíci
തിരക്കുള്ള ഒരു used bike showroom | എല്ലാത്തരം വണ്ടികളും ഇവിടെ കിട്ടും.
Modified വണ്ടി ഉൾപ്പെടെ , കിടിലൻ വണ്ടികൾ | zero down payment cars | used car showroom
zhlédnutí 4,4KPřed 4 měsíci
Modified വണ്ടി ഉൾപ്പെടെ , കിടിലൻ വണ്ടികൾ | zero down payment cars | used car showroom
പത്തോളം വണ്ടികൾ, പത്ത് പൈസ കൊടുക്കാതെ ഇറക്കാം | Used bikes and scooters.
zhlédnutí 21KPřed 4 měsíci
പത്തോളം വണ്ടികൾ, പത്ത് പൈസ കൊടുക്കാതെ ഇറക്കാം | Used bikes and scooters.
നിങ്ങളുടെ വണ്ടിയും സെറ്റ് ചെയ്ത് തരും🤩
zhlédnutí 846Před 4 měsíci
നിങ്ങളുടെ വണ്ടിയും സെറ്റ് ചെയ്ത് തരും🤩
പലസ്ഥലത്തും പോയി പെട്ടു | Mahindara XUV 400 Ev user review.
zhlédnutí 13KPřed 5 měsíci
പലസ്ഥലത്തും പോയി പെട്ടു | Mahindara XUV 400 Ev user review.
റോഡിൽ ഇറക്കിയാൽ ആളുകൾപ്രശ്നമാണ് | Contessa car user review.
zhlédnutí 25KPřed 5 měsíci
റോഡിൽ ഇറക്കിയാൽ ആളുകൾപ്രശ്നമാണ് | Contessa car user review.
ഇനി ഒന്നും നോക്കണ്ട..guyz | നിങ്ങൾക്കും വേണ്ടെ ഈ പെരുന്നാളിന് വണ്ടി ? | used bikes and scooters.
zhlédnutí 22KPřed 5 měsíci
ഇനി ഒന്നും നോക്കണ്ട..guyz | നിങ്ങൾക്കും വേണ്ടെ ഈ പെരുന്നാളിന് വണ്ടി ? | used bikes and scooters.
ഇതാണ് പറ്റിയ സമയം | നിങ്ങൾക്ക് വേണ്ട വണ്ടി വിലക്കുറവിൽ | used bike showroom.
zhlédnutí 11KPřed 5 měsíci
ഇതാണ് പറ്റിയ സമയം | നിങ്ങൾക്ക് വേണ്ട വണ്ടി വിലക്കുറവിൽ | used bike showroom.
വണ്ടിക്കൊട്ടാരത്തിലേക്ക് സ്വാഗതം | Priyadharshini Motor palace used two wheeler showroom.
zhlédnutí 7KPřed 5 měsíci
വണ്ടിക്കൊട്ടാരത്തിലേക്ക് സ്വാഗതം | Priyadharshini Motor palace used two wheeler showroom.
ഇതിൻ്റെ system പോര, Full മാറ്റണം | Renault Triber user review.
zhlédnutí 24KPřed 6 měsíci
ഇതിൻ്റെ system പോര, Full മാറ്റണം | Renault Triber user review.
ഇതെങ്കിലും തരാമായിരുന്നു..| Toyota Innova Hycross user review.
zhlédnutí 26KPřed 6 měsíci
ഇതെങ്കിലും തരാമായിരുന്നു..| Toyota Innova Hycross user review.
എല്ലാം കൊള്ളാം പക്ഷെ😫! | Maruti Suzuki Baleno user review.
zhlédnutí 26KPřed 6 měsíci
എല്ലാം കൊള്ളാം പക്ഷെ😫! | Maruti Suzuki Baleno user review.

Komentáře

  • @noushidmehamood9903
    @noushidmehamood9903 Před hodinou

    Entem accelerate cable potti😡

  • @mahrooft983
    @mahrooft983 Před hodinou

    Bad service

  • @laijuvasudevan9130
    @laijuvasudevan9130 Před 2 hodinami

    എൻ്റെ അനുഭവം കൊണ്ട് പറയുകയാണ് ഇത്രയും തല്ലിപ്പൊളി വണ്ടി ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല. Service ചാർജ്ജ് വളരെ കൂടുതലാണ് 4 പ്രാവശ്യം Accelator Cabel പൊട്ടി belt 3 തവണ പൊട്ടി. milege 20km

  • @miniramachandran5049
    @miniramachandran5049 Před 2 hodinami

    Nice 😊❤

  • @ajazvlogz3624
    @ajazvlogz3624 Před 3 hodinami

    🛑🛑🛑

  • @user-ut4ui1xo1l
    @user-ut4ui1xo1l Před 6 hodinami

    ഈ അതിനൂതന സംരംഭത്തിന് എല്ലാ വിധ ആശംസകളും നേർന്നു കൊള്ളുന്നു.. എത്രയും പെട്ടെന്നു ഫാക്ടറി തമിഴ്നാട്ടിലേക്ക് മാറ്റുക

  • @princemoncharly2896

    Fahad❤

  • @THECREATIVEGALLERY
    @THECREATIVEGALLERY Před 3 dny

    ബ്രേക്ക് ചെയ്യുമ്പോൾ vibration വരുന്നതിന്റെ കാരണം brake disc ഇൽ scratches വരുന്നതുകൊണ്ടാണ്. Brake disc lathe ഇൽ കൊടുത്ത് polish ചെയ്താൽ വൈബ്രേഷൻ പോകും.

  • @PrakashManokumpuzha

    വണ്ടി റോഡിൽ നിന്നും ഒതുക്കി നിർത്തിക്കൂടെ

    • @we4entertainmentz
      @we4entertainmentz Před 3 dny

      Public road ൽ ഇങ്ങനെ വണ്ടിയിട്ട് camera man റോഡിൻ്റെ നടുക്ക് നിന്ന് video ചെയ്യാൻ പറ്റും എന്ന് തോന്നുന്നുണ്ടോ ?

    • @ajazvlogz3624
      @ajazvlogz3624 Před 3 dny

      bro road not opened for transportation

  • @francispb1693
    @francispb1693 Před 3 dny

    കോസ്റ്റ് ഇത്തിരി അല്ല നല്ല കൂടുതലാണ് ബ്രോ

  • @we4entertainmentz
    @we4entertainmentz Před 3 dny

    നിങ്ങളുടെ വാഹനത്തിൻ്റെ Experience, ഇതുപോലെ വീഡിയോ ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ വിളിക്കു +916238812167

  • @BooO0oOoOoOooOoOoyah

    Chinese alle atra okke pradeeshichal madhi😌

    • @cheriyadri
      @cheriyadri Před 3 dny

      BYD യിൽ നിന്നാണ് Tesla Battery വാങ്ങുന്നത്. ചൈന പഴയ ചൈനയല്ല.

    • @ajazvlogz3624
      @ajazvlogz3624 Před 3 dny

      @@cheriyadri👍

  • @user-lm5hw1ho7m
    @user-lm5hw1ho7m Před 3 dny

    Australia il byd atto 3 , 27 lakh on road

    • @434126
      @434126 Před 3 dny

      ഇവിടെയും

    • @user-lm5hw1ho7m
      @user-lm5hw1ho7m Před 3 dny

      @@434126 full option 60kw battery and 7 kw charger included

  • @RKDigital_s
    @RKDigital_s Před 3 dny

    czcams.com/video/qKa8mVOe5so/video.htmlsi=7RTEjJZVjtn7Z0pp 😮😮

  • @jayakrishnan7431
    @jayakrishnan7431 Před 3 dny

    Other than spacious and better UI , both range and price is not justifiable as now TATA CURVV launched with 400+ realistic range , it has seat ventilation auto wiper auto headlamp , ADAS Level 3 etc.

    • @hiran2016
      @hiran2016 Před 3 dny

      With experience from Nexon, the realistic range of curve (55) would be not more than 325-350 Kms...

    • @jayakrishnan7431
      @jayakrishnan7431 Před 3 dny

      @@hiran2016 easily 400 on normal conditions, because I have a prime 1st generation and easily knocking 200-250 depends on terrain. Also company provided Curvv realistic range upto 400-420 as it's testing range is 570 which we all know can't achieve.

    • @arunec2000
      @arunec2000 Před 2 dny

      Bro this is extremly powerfull...power in range of benz...those who wants performance of benz but not willing to spend heavily on fuel and service they can take

    • @jayakrishnan7431
      @jayakrishnan7431 Před 2 dny

      @@arunec2000 yeah but VFM alla , also ipol BYD fire issues china il multiple times aaitund including factory burn. Balde batteries new technology ayakond long term review aryilla comparing convention Li batteries which is heavily time tested ones. Anyway TATA Motors is pulling an exceptional job with EVs

  • @JumailaAboo-xx1nq
    @JumailaAboo-xx1nq Před 3 dny

    Look like fafa❤

  • @moideensham.s8150
    @moideensham.s8150 Před 3 dny

    Fahad fasil ne pole und owner❤

  • @khanmajeed1
    @khanmajeed1 Před 3 dny

    അപ്പോൾ കോഴിക്കോട് ഉള്ള show റൂമും സർവീസ് സെന്ററും അറിയില്ലേ എറണാകുളം മാത്രമേ എന്തോ വലിയ സംഭവം ആണെന്ന് പറയുന്നു

  • @aswinasok2228
    @aswinasok2228 Před 3 dny

    Nice informative review Arun and Faraez.

  • @deepuvarghese
    @deepuvarghese Před 3 dny

    FAFA look❤

  • @muhammedsafeer2051
    @muhammedsafeer2051 Před 3 dny

    160 2019 ninakk pranth aano abide pooyi vandi edukkan

  • @miniramachandran5049

    ഫഹദ് ഫാസിൽ ആണെന്ന് തോന്നും👍 nice video ❤

  • @muhammedsafeer2051
    @muhammedsafeer2051 Před 3 dny

    Good price

  • @ak-fr3mk
    @ak-fr3mk Před 3 dny

    My delta+ amt gives around 14 kmpl in city n 18-19 on highways

  • @alwaysanju07
    @alwaysanju07 Před 3 dny

  • @Jz-fj5ki
    @Jz-fj5ki Před 3 dny

    ഞാൻ കരുതി ഫഹദ് ഫാസില്‍ ആണെന്ന് 😮

  • @ramachandrannarayanan1436

    Super

  • @ajazvlogz3624
    @ajazvlogz3624 Před 4 dny

    👍

  • @pookatsnth3911
    @pookatsnth3911 Před 4 dny

    ❤❤❤

  • @we4entertainmentz
    @we4entertainmentz Před 4 dny

    നിങ്ങളുടെ വാഹനത്തിൻ്റെ Experience, ഇതുപോലെ വീഡിയോ ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ വിളിക്കു +916238812167

  • @Adlistours
    @Adlistours Před 4 dny

    എന്റെ അടുത്ത് ഉണ്ട് 2020 പക്ഷെ മൈലേജ് 11,12 spark plug 4 എണ്ണവും മാറ്റി മൈലേജ് കൂട്ടാനുള്ള വല്ല മാർഗവും ഉണ്ടെങ്കിൽ plz replay

  • @MKTECHCASIO
    @MKTECHCASIO Před 5 dny

    Hi

  • @MuhammedNihalVs-lw1rl

    Ivdennn vandii onnum idukaallleee udayippp ahnn ivarrrr nte friend vandii avdenn vangiii 3week kazhinn headnte avdenn sound pineeey ipooo okk aakkyyy avnn athh kazhinn ip0000 6 month aayi ithuu vareymmm re maarittilaaaa 1stt owner thaneyy ahnn ipoozhummm soo avreeyy contact akkytt avrr blockk aakyy 😐😐😐

  • @MuhammedNihalVs-lw1rl

    Ivdennn vandii onnum idukaallleee udayippp ahnn ivarrrr nte friend vandii avdenn vangiii 3week kazhinn headnte avdenn sound pineeey ipooo okk aakkyyy avnn athh kazhinn ip0000 6 month aayi ithuu vareymmm re maarittilaaaa 1stt owner thaneyy ahnn ipoozhummm soo avreeyy contact akkytt avrr blockk aakyy 😐😐😐😐

  • @gokulkrishna4764
    @gokulkrishna4764 Před 5 dny

    High pitch voice ആണ് sound അരോചകം ആയി തോനുന്നു

  • @farisps9867
    @farisps9867 Před 6 dny

    എക്സ്ചേഞ്ച് ഉണ്ടോ

  • @mytravel565
    @mytravel565 Před 6 dny

    ഇതൊക്കെ വർഷങ്ങൾക്കു മുമ്പ് hyundai ഇറക്കിയ i20 യുടെ വേറൊരു വേർഷൻ

  • @keralacafe1285
    @keralacafe1285 Před 6 dny

    പോയി താടിക്കാരന്റെ ഇഗ്നിസ് റിവ്യൂ കാണൂ..145km സ്പീഡിൽ ഹൈ സ്റ്റബിലിറ്റിയോടെ അയാൾ ഓട്ടുന്നു അതും ഒറ്റക്ക്..ഒറിജിനൽ കമ്പനി ടയർ കൊണ്ട്..ഹൈവേയിൽ ആണ് സുഖം... ഇദ്ദേഹത്തിന്റെ വണ്ടിക്ക് എന്തോ ടയർ മാറ്റിയിട്ട പ്രശ്നം കാണുന്നുണ്ട്

    • @AVD7
      @AVD7 Před 6 dny

      @@keralacafe1285 thadi Karan oru vasantham anu 845kg ulla vandikk 1200kg undu ennu thalli maracha all anu pulli

    • @ajazvlogz3624
      @ajazvlogz3624 Před 6 dny

      @@AVD7😂

    • @One_X_Gaming
      @One_X_Gaming Před 3 dny

      Njn um eneta ignis ill alloy matte still no issue nalla quality after market alloy vangiyal ee parayana issue varila pinea suspension stiff ann Tamil Nadu express Highway ill njn 100 to 140 cruze chytut ond no problem at all milage is also good Always choose good quality alloy and Tyre don't go for local brand to reduce cost

    • @AVD7
      @AVD7 Před 2 dny

      ​@@One_X_Gamingbro 70 vare confidence ullu bro vere vandi odich nokkathath kondanu anghanea thonnunnath daily commute vehicle anu weekend travel pattilla suspension bhayankara stiff anu

  • @adarshprakash9360
    @adarshprakash9360 Před 6 dny

    Ignis Means Fire

  • @AVD7
    @AVD7 Před 6 dny

    Suspension is the worst part of this vehicle other wise its ok

  • @rajeshkt9402
    @rajeshkt9402 Před 6 dny

    Owner💯

  • @suneersaid4947
    @suneersaid4947 Před 7 dny

    Valarie mosham vandiyan eth

  • @themusicfestivalganamela2446

    പാട്ട വണ്ടിയാണ്. അതിൽ 100 നു മേലെ പോയാൽ പൊടിപോലും കിട്ടില്ല. wait കുറയുമ്പോൾ പവറും മൈലേജും കൂടും.

    • @suneersaid4947
      @suneersaid4947 Před 7 dny

      100 pokanda 80 mathi panikittan

    • @ajazvlogz3624
      @ajazvlogz3624 Před 7 dny

      @@suneersaid4947😮

    • @adithyans2816
      @adithyans2816 Před 6 dny

      Poda onn, enik ond ignis, 150 il poyittum no body roll, ne vibration, smooth aa,4 cylender,

    • @AVD7
      @AVD7 Před 6 dny

      Athu vere vandi odikkathath kondu anu bro nhanum ignis owner anu 😂 average 70 oke confidence ayitt odikkan pattu ​@@adithyans2816

    • @AVD7
      @AVD7 Před 6 dny

      Verea vandi odikkathath kondu thonnunu thaanu 70 speed varea confidence ullu pinnea steering onnum Swift vachu nookum athra smooth alla ​@@adithyans2816

  • @akhilRNair-qt1yl
    @akhilRNair-qt1yl Před 7 dny

    നടന്നും കേറിയിട്ടുണ്ട്.. Fz ആയിട്ട് കേറീട്ടുണ്ട്. ബുള്ളറ്റ് കൊണ്ട് കേറിയിട്ടുണ്ട്... ബൊലേറോ കൊണ്ടും കേറിയിട്ടുണ്ട്...❤

  • @akhilRNair-qt1yl
    @akhilRNair-qt1yl Před 7 dny

    കുറച്ചു എയർ കുറച്ചിട്ട് കേറിയാൽ.. ബെറ്റർ ബ്രോ.. കണ്ടിട്ട് എയർ ഫുൾ ഫിൽ ആണെന്ന് തോന്നുന്നു ☺️

  • @manuvarghese4740
    @manuvarghese4740 Před 7 dny

    15-16 town traffic നല്ല mileage ആണ്

  • @joyjohnjoyjohn1142
    @joyjohnjoyjohn1142 Před 7 dny

    എഞ്ചിൻ എതാണ് Bro..

  • @shefmastersainu
    @shefmastersainu Před 7 dny

    ഈ ആലോയ് വീൽ വെച്ചാൽ മൈലേജ് കുറയുമോ?

    • @we4entertainmentz
      @we4entertainmentz Před 7 dny

      വണ്ടിക്ക് weight കൂടും , അപ്പൊ മൈലേജ് കുറയും

    • @sunilkumarkt6862
      @sunilkumarkt6862 Před 7 dny

      Alloy weight കുറക്കുകയല്ലേ ചെയ്യുന്നത്.

    • @riyaskt8003
      @riyaskt8003 Před 7 dny

      Normally നല്ല alloys ഇട്ടാൽ weight കുറയും മൈലേജ് കൂടും

    • @we4entertainmentz
      @we4entertainmentz Před 7 dny

      Car normal alloy മാറ്റി upsize tyresന് പറ്റിയ alloy ആക്കുമ്പോൾ tyre weight കൂടും

    • @shefmastersainu
      @shefmastersainu Před 7 dny

      @@riyaskt8003 കമ്പനി തരുന്ന ആലോയ് വീൽ മൈലേജ് കുറയുകയില്ല അതായത് ഫുൾ ഓപ്ഷൻ കാറിൽ ശരിയാണോ എന്ന് അറിയില്ല

  • @sudharsanansudharsanan5637

    ഞാൻ ഓടിക്കുന്നുണ്ട്. ഫസ്റ്റ് 17.5മൈലേജ് കിട്ടി. പിന്നെ 14ആയി. ഒരു സർവീസ് കഴിഞ്ഞു. യാത്ര സുഖം ഉണ്ട്. സസ്‌പെൻഷൻ ഇന്നോവയുടെ അത്രേം പോരാന്നാണ് തോന്നിയത്. കുഴി, ഹംമ്പ് ചാടുമ്പോൾ അറിയാം. 80-85കഴിഞ്ഞാൽ ev മാറി എഞ്ചിനാകും. ഹൈവേ കൂടി പോകുമ്പോൾ എൻജിൻ കൂടുതൽ വർക്കു ചെയ്യാനാണ് സാധ്യത. അപ്പൊ മൈലേജ്..... പെട്രോളാണെ... ബാക്കിൽ ഇന്നോവയെക്കാളും സ്ഥലം ഉണ്ട്.. പൊതുവെ യാത്രസുഖം ഉണ്ട്..

  • @JumailaAboo-xx1nq
    @JumailaAboo-xx1nq Před 7 dny

    Good review