Video není dostupné.
Omlouváme se.

10 ലക്ഷത്തിന്റെ താർ യാഥാർത്ഥ്യം എന്ത് | Mahindra Thar Rear wheel drive 5.4 Lakh cheaper

Sdílet
Vložit
  • čas přidán 3. 04. 2023
  • Mahindra Thar rear wheel drive 5.5 lakhs cheaper than four wheel drive Thar
    Mahindra Thar rear wheel drive diesel manual
    Mahindra Thar Rear Wheel drive review 2023
    Mahindra showroom : 9388396044
    Mahindra Thar Onroad price
    REAR WHEEL
    Thar D AX O 2WD Manual HT 11,69174
    Thar D LX 2WD Manual HT 13,76,603
    Thar P LX 2WD Automatic HT 16,13,314
    DIESEL
    Thar D AX O 4WD Manual CT 17,10,635
    Thar D AX O 4WD Manual HT 17,16,440
    Thar D LX 4WD automatic CT 20,25,461
    Thar D LX 4WD automatic HT 20,36,636
    Thar D LX 4WD Manual CT 18,07,429
    Thar D LX 4WD Manual HT 18,63,533
    PETROL
    Thar P AX O 4WD Manual CT 16,43,340
    Thar P LX 4WD automatic CT 19,44,800
    Thar P LX 4WD automatic HT 19,55,126
    Thar P LX 4WD Manual HT 17,25,087
    P: petrol
    D: diesel
    HT: Hard top
    CT: Convertible
    4WD: Four wheel drive
    ഇവിടെ നൽകിയിട്ടുള്ള വിലയും വീഡിയോയിൽ പറഞ്ഞിരിക്കുന്ന വിലയും ഏപ്രിൽ മാസത്തിനു മുൻപുള്ളതാണ്
    കേരളത്തിൽ ഏപ്രിൽ മാസത്തിനു ശേഷം 2% വില വർധിച്ചിട്ടുണ്ട്
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #mahindrathar #thar

Komentáře • 148

  • @renjithps4449
    @renjithps4449 Před rokem +45

    സത്യം പറഞ്ഞാൽ ഈ വീഡിയോ സ്കിപ് ചെയ്ത് പോകാൻ ആയിരുന്നു... But നിങ്ങൾ വിലയുടെ കാര്യം ആദ്യം പറഞ്ഞപ്പോൾ വീഡിയോ മുഴുവനും കണ്ടിട്ട് പോകാൻ തീരുമാനിച്ചു ❤❤❤❤

  • @yhwhtv4777
    @yhwhtv4777 Před rokem +31

    Secondary Car ആയി use ചെയ്യാം.
    For family use better go for XUV 3OO.

  • @sajithramachandran4154
    @sajithramachandran4154 Před rokem +3

    ഷാഫിഖ്, നല്ല പ്രസന്റേഷൻ ആയിരുന്നു. ആർക്കും ഇനി താറിനെ സ്വന്തമാക്കാം

  • @noufalkasargod2564
    @noufalkasargod2564 Před rokem +12

    താറ് ഓടിക്കാൻ സൂപ്പർ മാനുവൽ മോഡലാണ് ( poli ) ഡീസൽ 👍🏻

    • @WheelsandWagen
      @WheelsandWagen  Před rokem +3

      Yess 👍

    • @basipocoloco4611
      @basipocoloco4611 Před rokem +5

      പെട്രോൾ മാനുവൽ ആണ് കിടു
      പവർ വേറെ ലെവൽ🔥🔥

  • @jforjobofficial
    @jforjobofficial Před rokem +4

    How's Thar 4x2 's off road capabilities considering it's ground clearance ? Athyavashyam cheroya reethiyil ulla off roading patumo ? What do you think?

  • @sree7510
    @sree7510 Před rokem +7

    1500 സിസി എന്ജിന് മതി ശെരിക്കും....2500 സിസി ഓഫ് റോഡ് ഉപയോഗം പിന്നെ അത്യാവശ്യം load ഒക്കെ കയറ്റാൻ ഉണ്ടെങ്കിൽ മാത്രം മതി.....ഒരു നോർമൽ usage ചെയ്യുന്ന ആൾക്ക് 1500സിസി manual തന്നെ ധാരാളം....

  • @abdulRazak-gk8bc
    @abdulRazak-gk8bc Před rokem +3

    Super aanu
    Drive cheyumbo nalla confidence kittunund.

  • @amruthapriya7386
    @amruthapriya7386 Před rokem +2

    Chetta ithinte petrol/diesel consumption bullet te pole koodthal aano

  • @sameercherur3850
    @sameercherur3850 Před rokem +3

    Open explaining ❤👍🏻👍🏻 thanks dear…

  • @kadeejafiroz86kadeeja19
    @kadeejafiroz86kadeeja19 Před 4 měsíci +1

    Bro 2:46 paranjille 13.70 L chelavar parayunnu 15 L enthaan ithinte sherikkum ulla onroad price onn parayoo

    • @WheelsandWagen
      @WheelsandWagen  Před 4 měsíci +1

      Video cheyyunna samayath athayirunnu vila
      Ippol vila koodi

  • @sureshtilakan2558
    @sureshtilakan2558 Před 5 měsíci

    Which colors are available n after booking etra time edukkum delivery kitaan

  • @rakeshrajendran9548
    @rakeshrajendran9548 Před rokem +3

    Petrol എത്ര മൈലേജ്

  • @renjithharidas2988
    @renjithharidas2988 Před rokem +4

    Super vehicle@ cheap rate.
    Mahindra is legend🙏🙏🙏

  • @daffodils1000
    @daffodils1000 Před 4 měsíci +1

    Now the on road price is 15.65 Lacs

  • @arunradhakrishnan5268
    @arunradhakrishnan5268 Před 9 měsíci +4

    കാണാൻ ആടാർ ലുക്ക്‌ ആണ് പക്ഷേ പ്രാക്ടിക്കൽ വെഹിക്കിൾ അല്ല ഫ്രണ്ട് സീറ്റ്‌ കംഫർട് ആണ് റിയർ വളരെ മോശം ആണ് രണ്ടു പേർക്ക് മാത്രം യാത്ര ചെയ്യാൻ ഇത്രയും ലക്ഷം നഷ്ടം ആണ്..😅

  • @manojmathew4213
    @manojmathew4213 Před rokem +4

    Good description, very informative, good job brother

  • @zubairkodi7074
    @zubairkodi7074 Před 11 měsíci +1

    Sho roomil poyal edonnum alla avare vila

  • @MrSibish
    @MrSibish Před rokem +1

    ആ പെട്രോൾ ടാങ്ക് cap ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് തുറക്കുന്ന സിസ്റ്റം ആക്കാമായിരുന്നു.!

  • @mizhabali7338
    @mizhabali7338 Před rokem +9

    5 Door model എന്ന് വരും ?

    • @WheelsandWagen
      @WheelsandWagen  Před rokem +1

      Ee varsham undaakum
      Correct date ariyilla bro

    • @mizhabali7338
      @mizhabali7338 Před rokem +8

      @@WheelsandWagen മതി.. വാങ്ങാനൊന്നുമല്ല, ചുമ്മാ അറിഞ്ഞിരിക്കാനാ..😅

  • @murshi_akku
    @murshi_akku Před rokem +2

    Bro oru doubt eee thar ayi off road pokkan pattuvo

  • @peace3114
    @peace3114 Před rokem +6

    എൻജിൻ പവർ കുറച്ച് 4 വീൽ ഡ്രൈവില്ലാതെ റിയർ വീൽ ഡ്രൈവ് മാത്രമുള്ളത് ഇനിയും വില കുറച്ച് ഇറക്കിയാൽ കുറെ ആളുകൾ വാങ്ങും.

  • @muthumusthu1940
    @muthumusthu1940 Před rokem

    Second thar kodukan undo model 2021.2020

  • @JabnasKalathingal
    @JabnasKalathingal Před rokem +83

    1. Year കഴിഞ്ഞു second എടുക്കാം 7 lkhnu 😂😂

    • @vineshrajt6711
      @vineshrajt6711 Před rokem +11

      ഞാൻ മനസ്സിൽ കരുതിയതേ ഉള്ളു 😃😃

    • @akshay1737
      @akshay1737 Před 11 měsíci +1

      🤣🤣🤣🤣

    • @Avdp7250
      @Avdp7250 Před 10 měsíci +8

      ഓടിചെല്ല് ഇപ്പോൾ base model 14 മുതൽ starting🤣🤣🤣🤣

    • @JabnasKalathingal
      @JabnasKalathingal Před 10 měsíci

      @@Avdp7250 നടന്ന് പോയാ മതി🤣

    • @cakestreet2012
      @cakestreet2012 Před 9 měsíci

      😂

  • @MULAK9
    @MULAK9 Před rokem +1

    mileage ?????

  • @rasheedk7316
    @rasheedk7316 Před rokem +3

    Ax video onnu ചെയ്യുമോ

  • @Traction4h
    @Traction4h Před rokem +1

    കണ്ണാടി വെച്ചപ്പോൾ സുന്ദരൻ ആയി 😂😌

  • @marshalmathew7627
    @marshalmathew7627 Před rokem +2

    Bro please tell bro LX 2 well drive on road price please tell bro and base modal review also do bro

  • @pathrosepappan9009
    @pathrosepappan9009 Před rokem +1

    Excellent review👍

  • @CALLMEYOUTUBERCALLMEYOUTUBER

    Petrol ano we vandi

  • @gokul8458
    @gokul8458 Před 6 měsíci

    Mileage ndh kittum bro maximum diesel nu

  • @eyememyself6307
    @eyememyself6307 Před rokem +1

    Peru engeneya??

  • @nishadshanu2601
    @nishadshanu2601 Před rokem +1

    evde kittum 10 lackinu adhum koode paray bro

  • @ashkaremkay1706
    @ashkaremkay1706 Před rokem +5

    4 wheel drive diesel thar, ഏതാണ് നല്ലത് automatic or Manual?

    • @WheelsandWagen
      @WheelsandWagen  Před rokem +2

      Budget undenkil automatic edukk bro

    • @riyas48235
      @riyas48235 Před rokem +1

      @@WheelsandWagen smoke varuo diesel caril? Bs6 vandil

  • @marqgaming6707
    @marqgaming6707 Před rokem +3

    Enik one Month kond kitti. Petrol automatic. Rear wheel

    • @DJK1616
      @DJK1616 Před rokem

      Onroad ethra ayii

    • @sarathlal3414
      @sarathlal3414 Před 6 měsíci

      Vandi engne und bro ith vare use cheythuttu satisfied ano ??

  • @user-tj3xi6sv2g
    @user-tj3xi6sv2g Před 8 měsíci

    Nice presentation

  • @Anilkumar-ti6dj
    @Anilkumar-ti6dj Před 3 měsíci

    Presentation 👍🏼

  • @Redline20223
    @Redline20223 Před rokem +2

    Roll gage inbuilt...?

  • @naoufala3213
    @naoufala3213 Před 2 měsíci

    Well said ❤

  • @manu-in3pl
    @manu-in3pl Před rokem

    പെട്രോൾ താർ ല്‍ CNG add ചെയ്യാന്‍ പറ്റുമോ

  • @anandng385
    @anandng385 Před 9 měsíci

    Very good

  • @nishadshanu2601
    @nishadshanu2601 Před rokem +3

    evade bro 11 lack ... 16 lack ind 2×2 🙄🙄🙄 verthe angadu paryaaa😅

  • @brijeshbthebigb
    @brijeshbthebigb Před rokem

    A Toughf Rival for Gimny

  • @mmb5859
    @mmb5859 Před 8 měsíci

    6:27 inch alla cm

  • @asku_biomicfitness
    @asku_biomicfitness Před rokem

    edhu eduth 4 drive aaakiya pore tax kurayum

  • @cgeorgekutty
    @cgeorgekutty Před 6 měsíci

    പെട്രോൾ ആണോ ഓട്ടോമാറ്റിക് ആണോ

  • @maheshkp-ln5vt
    @maheshkp-ln5vt Před 10 měsíci +1

    ❤❤❤ super

  • @shabibarcode95
    @shabibarcode95 Před rokem +1

    Base model kaanichal pore 10 lack enh paranjh

  • @riyasmuhammed3460
    @riyasmuhammed3460 Před 28 dny

    Thar എടുക്കുന്നവർ എത്ര percent മാക്സിമം ഉപയോഗിക്കുന്നു... 95%പെട്ടന്ന് വിൽക്കുന്നു...

  • @secretspeaker4465
    @secretspeaker4465 Před rokem +1

    നമസ്കാരം ഞാന്‍ ഷഫി പഞ്ഞാൽ ... വളരെ വേഗത്തില്‍ പാഞ്ഞു പോകുന്ന ആളാണ് ഞാന്‍...😊😊

  • @sharletmartin10
    @sharletmartin10 Před rokem

    superrr

  • @ayyapannairpalode955
    @ayyapannairpalode955 Před 11 měsíci +1

    പത്ത് ലക്ഷം രൂപ കൊടുത്ത് വാങ്ങിയിട്ട് ഡീസൽ അടിക്കാൻ മുതലാളി ഇറങ്ങി തുറക്കണം. ബാക്കിൽ കയറാൻ മുതലാളി ഇറങ്ങിക്കൊടുക്കണം. നാലു ലക്ഷം രൂപക്ക് വാഹനങ്ങളിൽ ഉള്ള സൗകര്യം പോലും ഇല്ല. സ്വന്തം അനുഭവം

  • @ananas7889
    @ananas7889 Před rokem

    പൊളി ആണ്

  • @access125z
    @access125z Před rokem +1

    book cheythalo

  • @amaresh.b3453
    @amaresh.b3453 Před rokem +1

    Poli Bro🔥🔥🔥❤❤❤🥰🥰🥰😍😍😍

  • @mohammedsafwan370
    @mohammedsafwan370 Před rokem

    Are there any updates of the new 5 door jimny

  • @Hishamishu-ov6fr
    @Hishamishu-ov6fr Před 29 dny

    താറിന്റെ ദേഹത്തു ഒരു ലോസ് നേട്ടും ബോൾട്ടും കാണുന്നുണ്ടല്ലോ കൂടാതെ 5 കിലോ ഭാരം തോന്നിക്കുന്ന വിജാവിരിയും എന്ധോ ഒരു കോലം

  • @AliNavas-jk6kl
    @AliNavas-jk6kl Před rokem

    Mileage ?

  • @Phoenix-rw7cy
    @Phoenix-rw7cy Před rokem

    കൊള്ളാം

  • @anvarn4337
    @anvarn4337 Před 6 měsíci

    സ്റ്റാൻഡേർഡ് മോഡൽ അല്ലോയ് ഇല്ല

  • @user-rv4xg7bz9c
    @user-rv4xg7bz9c Před 2 měsíci +1

    2024 kaannunnavar undo😂

  • @chundochundo1181
    @chundochundo1181 Před rokem +1

    Eanikku vandi kitti rwd ,3 days ayi

  • @ismailvvismailvv9570
    @ismailvvismailvv9570 Před rokem

    👍

  • @mubarakmunna3505
    @mubarakmunna3505 Před 7 měsíci

    New Thar വേണം

  • @munneriritty1296
    @munneriritty1296 Před rokem

    👍👍

  • @udeeshudeeshmt2217
    @udeeshudeeshmt2217 Před rokem

    base model kanichu koode😁😁

  • @sijojacob6527
    @sijojacob6527 Před rokem +2

    1.5 years waiting period.

    • @marqgaming6707
      @marqgaming6707 Před rokem

      One month kond kitti enik. Verea show-room poi nokk.

    • @manu-in3pl
      @manu-in3pl Před rokem

      @@marqgaming6707 eth ഷോറൂം ?

  • @sreejithshankark2012
    @sreejithshankark2012 Před 9 měsíci +1

    Boot space ഇല്ല.. പവർ പോരാ

  • @fredytv6291
    @fredytv6291 Před rokem

    Bro 2 month waiting it's too much 😢

  • @unknown-xo3dm
    @unknown-xo3dm Před rokem +1

    ബ്രോ ഒരു സംശയം...... കേരളത്തിന്‌ പുറത്ത് പോയി വണ്ടി വാങ്ങിച്ചിട്ട്.... കേരളത്തിൽ കൊണ്ടു വന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ..... വേറെ extra tax വല്ലോം കൂടുതൽ കൊടുക്കുകയോ മറ്റോ ചെയ്യണോ 🤔

    • @WheelsandWagen
      @WheelsandWagen  Před rokem

      Registration keralathil cheyyaan ivide parayunna tax kodukkanam
      Purath ninnum vaangiyal avde thanne register cheyth kond nadakkanam Tax benefits undakum

    • @unknown-xo3dm
      @unknown-xo3dm Před rokem +1

      @@WheelsandWagen അപ്പൊ കേരളത്തിന്‌ പുറത്ത് നിന്ന് വണ്ടി എടുത്തിട്ട്.... കേരളത്തിൽ ഓടിക്കുന്നതിൽ കുഴപ്പമില്ല അല്ലേ

    • @anandnaa
      @anandnaa Před rokem +1

      ​@@unknown-xo3dmdepends....fahad fazil, Suresh gopi oke ingane pettavar aanu

    • @unknown-xo3dm
      @unknown-xo3dm Před rokem

      @@anandnaa ആണോ... എന്നാൽ വേണ്ട

    • @MrSibish
      @MrSibish Před rokem +2

      ​@@unknown-xo3dm ഇവിടുത്തെ റോഡ് tax അടയ്ക്കണം. അപ്പോൾ നഷ്ടം ആണ്.

  • @Ajith-pg2me
    @Ajith-pg2me Před rokem

    Review👍

  • @amruthapriya7386
    @amruthapriya7386 Před rokem

    🔥🔥🔥🔥

  • @ejasali4644
    @ejasali4644 Před rokem

    Polii

  • @sajumn6526
    @sajumn6526 Před rokem

    അഹേന്ദ്രയെ വിശ്വസിക്കരുത് പ്രത്യേകിച്ചു പോത്തൻസ് kollam ഞാൻ ബുക്ക്‌ ചൈതു.... 3മാസം മുന്നേ 2മാസം kazichiju വണ്ടിതരാം എന്നു പറഞു, ഇപ്പോൾ vandi2024 el തരാം എന്നു വിലയും 70k കുട്ടി അണ്ടർ 10000 el ബുക്ക്‌ ചിതതാണ്. ഇപ്പോൾ അല്ല എന്നു പറയുന്നു.... ചോദിച്ചപ്പോൾ ബുക്കിഗ് എടുത്ത സെയിൽസ് man റിസൈൻ ചൈതു പോയെ പോലും

  • @praveenpgec
    @praveenpgec Před rokem +1

    Kuttikal valuthakumbo avark thar venamengil ipozhe book cheytholu... 😂

  • @sameermanjeri2860
    @sameermanjeri2860 Před rokem

    👍👍🥳🥳

  • @marhaba6668
    @marhaba6668 Před rokem +3

    ഇതൊരു ഫാമിലി 🚗കാർ അല്ല

  • @tibinthomas5623
    @tibinthomas5623 Před rokem +41

    18 months ആണ് വെയ്റ്റിങ് പീരിയഡ്..😂😂😂,

    • @sincr5361
      @sincr5361 Před rokem +3

      Ella modelinum same waiting period aano?

    • @tibinthomas5623
      @tibinthomas5623 Před rokem +2

      @@sincr5361 model shown here have 18 months waiting period.
      lesser for petrol varient

    • @WheelsandWagen
      @WheelsandWagen  Před rokem +7

      8 months aanu ivar parayunnath

    • @marqgaming6707
      @marqgaming6707 Před rokem +1

      @@sincr5361 no bro. Enik petrol Automatic 1 month kond kitti

    • @madhup.k8713
      @madhup.k8713 Před rokem +2

      E price ne creta kittum, ella roadumum nanakunumunde, pine e price ne mahindra, 😮 nokate, jimny price

  • @dileepnc7587
    @dileepnc7587 Před rokem +3

    തുരുമ്പ് ഉണ്ടാകും.

  • @bijunair9800
    @bijunair9800 Před 8 měsíci

    മൈലേ ജ് കൂടി റോക്ക ണം

  • @be7digitalphotos711
    @be7digitalphotos711 Před rokem

    ❤👍

  • @dtpvlogs7342
    @dtpvlogs7342 Před rokem

    Camera nokki ano vandi odikkane😂

  • @entechannel427
    @entechannel427 Před rokem

    Ratheeesh Vega daily 2 neram Thar eduth olari ambalathil thozhan ponath kaanarund.. 500 mtr thekachilla pullide veetinu 😂

  • @manafmanu7312
    @manafmanu7312 Před rokem +1

    Power illenkil pinnenthina thar 😂

  • @jrjtoons761
    @jrjtoons761 Před rokem +2

    4*4 illel pinne enthinado ee 2 door😂saadhanam

  • @Myistake
    @Myistake Před rokem +2

    വാങ്ങിയവർ ഉപയോഗിക്കുന്നില്ല

  • @adarshnalupurakkal2190

    👍👍