Mahindra Thar Petrol Automatic with 2L,150 Bhp Turbo Petrol Engine | Review by Baiju N Nair

Sdílet
Vložit
  • čas přidán 7. 09. 2024
  • മഹിന്ദ്ര താറിന്റെ പെട്രോൾ ഓട്ടോമാറ്റിക് മോഡലിന്റെ ടെസ്റ്റ് ഡ്രൈവ് / baiju.n.nair.98
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo... #MahindraThar#MalayalamAutoVlog#BaijuNNair#PetrolAutomatic#Offroad#4Wheel#OffRoader

Komentáře • 1,1K

  • @salikv2531
    @salikv2531 Před 4 lety +462

    താങ്കൾ ഏതു വാഹനത്തിന്റെ റിവ്യൂ നടത്തിയാലും അത് കാണാതെ പോയാൽ എന്തോ ഒരു നഷ്ടബോധം തോന്നുന്നുണ്ട് അതുകൊണ്ട് എല്ലാ റിവ്യൂ കാണാറുണ്ട് താർ റിവ്യൂ കണ്ടതാണെങ്കിലും വീണ്ടും കാണുന്നു👌

  • @HANANPGD
    @HANANPGD Před 4 lety +340

    Camera Man Recommend ചെയ്ത പോലെ അതിന്റെ മുകളിൽ കയറിയുള്ള Intro മരണമാസ്സ് ആയിരുന്നു..😍🤩🤩🤩🤩✋

    • @manubob8254
      @manubob8254 Před 4 lety +1

      സത്യ് ഹൈ.

    • @musicprovider3910
      @musicprovider3910 Před 3 lety

      Actually ath nere thirichayirunnu ... Ee vayassu kalath ith veno ennu 📷 man bijuchettanod aanu chothichath.. camera man enikk ariyunna aal aayirunnu

  • @beinghuman1446
    @beinghuman1446 Před 4 lety +129

    വാഹനങ്ങളുടെ റിവ്യൂ ചെയ്യുന്നവരിൽ ഏറ്റവും ഇഷ്ട്ടം ചേട്ടന്റെയാണ്. ഒരു Gopro ക്യാമെറയിലെ വിഷ്വൽസ്കൂടി വീഡിയോയിൽ ഉൾപ്പെടുതുകയാണെങ്കിൽ ഗംഭീരം ആകും.

  • @paperpushers407
    @paperpushers407 Před 4 lety +138

    Cycle വാങ്ങാൻ പോലും cash ഇല്ലാത്ത ഞാൻ ബൈജു ചേട്ടന്റ എല്ലാ വാഹനത്തിന്റ review കളും മുടങ്ങാതെ കാണുന്നുണ്ട്.

    • @muhammedfayiz6412
      @muhammedfayiz6412 Před 4 lety +3

      U2bEr ഒരു സൈക്കിൾ വേണേൽ ഞാൻ വാങ്ങിത്തരാം 🤪

  • @ajith1407
    @ajith1407 Před 4 lety +34

    ''ബസ് കാരന്റെ ഒപ്പം നിന്ന്‌ കൊണ്ട്‌ എന്തെടെയ് എന്ന് ചോദിക്കാൻ ഉള്ള ആ മനസ്സ് ആരും കാണാതെ പോകരുത് '' ബൈജു ചേട്ടൻ സൂപ്പറാ 😍😍😍

  • @thesketchman306
    @thesketchman306 Před 2 lety +9

    ഇന്ത്യൻ കമ്പനി ആയതു കൊണ്ടല്ല പക്ഷെ താർ എന്ന് പറഞ്ഞാൽ വേറെ ഒരു വികാരം ആണ്, പ്രത്യേക ഒരു വൈബ് ♥️♥️♥️♥️

  • @vidhu84348
    @vidhu84348 Před 4 lety +676

    "അന്ത്യാഭിലാഷം", "എന്റെ ഈ 25 വയസിനിടയിൽ"..ബൈജുവേട്ടാ നിങ്ങൾ നൈസിൽ ഡയലോഗ്‌ അടിച്ചിട് പാവത്തെപോലെ നില്ക്കുകയാണല്ലേ..?😀

    • @reelsofinsta4
      @reelsofinsta4 Před 4 lety +4

      😂😂😂

    • @jithingopal9291
      @jithingopal9291 Před 4 lety +16

      pulli 25 varshathe Automobile Journalism Experience aanu udheshichath ennu thonnunnu.

    • @samjosephc1458
      @samjosephc1458 Před 4 lety +11

      @@jithingopal9291 മണ്ടത്തരം പറയതടെ പുള്ളി കോമഡി ആണ് പറഞ്ഞതു

    • @infiniteglobe1143
      @infiniteglobe1143 Před 4 lety +1

      Chirikathe comedy parayunna aalaa😃

    • @jithingopal9291
      @jithingopal9291 Před 4 lety +1

      @@samjosephc1458 Sorry sir

  • @sijofrancis6794
    @sijofrancis6794 Před 4 lety +120

    ബൈജു ചേട്ടന് എന്നും 25 വയസ് തന്നെ..... 😍

  • @encunorth
    @encunorth Před 4 lety +22

    താർ പഴയ താർ അല്ല എന്നറിയാം ...പക്ഷെ ബിലാൽ ചേട്ടൻ പഴയ ബൈജു ചേട്ടൻ തന്നെ ... 🥰

  • @travelmaniac4918
    @travelmaniac4918 Před 4 lety +34

    ബസ് കാരന്റെ
    ഒപ്പം നിന്നു കൊണ്ട്
    "എന്തടെ" എന്ന് ചോദിക്കാവുന്ന🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    ബൈജു അണ്ണൻ ❤️❤️❤️❤️❤️

  • @yesudasvarghese2151
    @yesudasvarghese2151 Před 4 lety +46

    മണ്ണുത്തി - വടക്കഞ്ചേരി (N H 544) റോഡിൽ ഡ്രൈവ് ചെയ്യുകയായിരുന്നെങ്കിൽ off-road feel കിട്ടിയേനെ ...😉

  • @manojkc8890
    @manojkc8890 Před 4 lety +336

    Baiju ചേട്ടന്റെ comedy fans ഉണ്ടോ

  • @travelfoodwithmadhumadasse4726

    അപ്പുകുട്ടാ വീഡിയോകൾ ഗംഭീരമായി ഷൂട്ട് ചെയ്ത് തകർത്ത് മുന്നേറു

  • @happymomslife2739
    @happymomslife2739 Před 4 lety +6

    നിങ്ങളുടെ വീഡിയോഗ്രാഫർ super അതിലേറെ നിങ്ങളുടെ അവതരണം, ഒരു രക്ഷയുമില്ല

  • @richu3990
    @richu3990 Před 4 lety +35

    ഈ വീഡിയോയും 1 million കടക്കണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടി 👍👍👍☺️

  • @ModernMallus
    @ModernMallus Před 4 lety

    ബൈജു ചേട്ടന്റെ അവതരണം വേറെ ലെവൽ ആണ്.
    ചേട്ടൻ മാതൃഭൂമിയിൽ എഴുതിയിരുന്ന കാലം മുതൽ ചേട്ടന്റെ കണ്ടെന്റ് ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. 20 വർഷത്തിലധികമായി കാണും.
    Your experience shines through.
    Thank you.

  • @bobanmathew2640
    @bobanmathew2640 Před 4 lety +5

    5:20 വളരെ സത്യം 👍
    10:02 ജഗതി റഫറൻസ് 😄😄😄
    നല്ല റിവ്യൂ.. 👍👌

  • @kitchsvlog1794
    @kitchsvlog1794 Před 4 lety +69

    താർ ന്റെ review എവിടെ കണ്ടാലും മുഴുവൻ കാണുന്നവർ like 😁

  • @anandvjy77
    @anandvjy77 Před 4 lety +19

    സമഞ്ചസമായി സമ്മേളിച്ചിരിക്കുയാണ് ..baiju etta poli..

  • @asifiqq
    @asifiqq Před 4 lety +2

    ഓഹ് ...തകർത്തു തിമിർത്തു കിടുക്കി 1st review ...ബാക്കി എല്ലാരേം നിഷ്‌പ്രഭർ ആക്കി ... Baiju Chettan is rocking... Waiting for this review....

  • @ouxiliaryhomes1119
    @ouxiliaryhomes1119 Před 4 lety +4

    I drive about 30-40 Kms everyday, and also go on long ( & sometimes really long ) trips. Finally, and as any Jeeper will tell you, if you have the slightest doubt about buying a Jeep… dont go for it. When I made up my mind to buy THAR, I went straight to the dealership and booked it.❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @arunvt8270
    @arunvt8270 Před 4 lety

    നിങ്ങൾ ഒരു വീഡിയോയിൽ പോലും അഖിൽ അപ്പുക്കുട്ടനെ കുറിച്ച് എന്തെകിലും പറയാതെ പോകില്ല വീഡിയോക്ക് പുറകിൽ നിക്കുന്ന ആളുടെ സാനിദ്യം നിങ്ങൾ പ്രേഷകർക്ക് പകർന്ന് നൽകുന്നു. അത് വളരെ നല്ല കാര്യം സന്തോഷം

  • @ashokgmarar9207
    @ashokgmarar9207 Před 4 lety +6

    Intro പൊളിച്ചു ബൈജു ഏട്ടാ... ❤

  • @jayakrishnan94
    @jayakrishnan94 Před 4 lety +1

    അണ്ണൻ ഈ പരിപാടി തുടങ്ങിയിട്ട് 25 വർഷമായി ഇനിയുള്ള 25 വർഷവും അണ്ണൻ ഇവിടെ തന്നെ കാണും😍😍

  • @muhammedirfan313
    @muhammedirfan313 Před 4 lety +8

    "ഏത് മലയും കേറിപ്പോകുന്ന ചെകുത്താൻ......"🤩🤩😍😍

  • @mediapluss
    @mediapluss Před 4 lety

    ചേട്ടന്റെ പുതിയ വീഡിയോ കണ്ടാൽ അന്നത്തെ ദിവസം സ്വപ്നത്തിൽ ഞാൻ ആ വാഹനത്തിലായിരിക്കും. ശരിക്കും ലൈവ് experience ചെയ്ത feel ആയിരിക്കും ❤️❤️❤️

  • @-90s56
    @-90s56 Před 4 lety +20

    ഥാർ ഒരു ഒന്നൊന്നര പൊളി വണ്ടി തന്നെ 👌😍

  • @sujinp5149
    @sujinp5149 Před 4 lety +2

    Feels very genuine 👏👏👏 25 vayass dialogue polichuu nalla flow indayirunnu😅🤘

  • @sanoopsanu648
    @sanoopsanu648 Před 4 lety +7

    Thar പെരുത്ത് ഇഷ്ട്ടം ❤️😍😍😍

  • @arunajay7096
    @arunajay7096 Před 4 lety

    നിങ്ങളുടെ അവതരണം കൊള്ളാം, വ്യക്തമായ സംസാരം, സൗണ്ട്, വേണ്ട കാര്യങ്ങൾ എല്ലാം പറയുന്നു. ക്യാമറാമാനും കിടു 👍

  • @sas143sudheer
    @sas143sudheer Před 4 lety +26

    ബൈജുവേട്ടന്റെ താറിന്റെ മുകളിൽ കയറി ഇരുന്നുള്ള ഇൻട്രോ കിടുക്കി തിമിർത്തു കലക്കി എന്ന അഭിപ്രായം ഉള്ളവർ ആരൊക്കെ 🤔

  • @jubairmohamed2740
    @jubairmohamed2740 Před 4 lety

    നിങ്ങളുടെ അവതരണം മനോഹരമാണ് ബൈജുബായി .നമ്മുടെ അടുത്ത സുഹൃത്ത് നമ്മുക്ക് കാര്യങ്ങൾ വിശദികരിച്ച് തരുന്ന ഒരു ഫീൽ എന്ന് അഭിപ്രായമുള്ളവർ ഇവിടെ ലൈക്കു

  • @rajnair8397
    @rajnair8397 Před 4 lety +22

    25 വയസ് മാത്രമുള്ള ലെ ബൈജു😂🤣

  • @ajvlog1995
    @ajvlog1995 Před 4 lety

    Hlo ബൈജു ചേട്ടാ ചേട്ടന്റ ചാനൽ ഞാൻ മൊത്തം വാച് ചെയ്തു അതിൽ എനിക്ക് ഇഷ്ടം ചേട്ടൻ ട്രാവൽ കഥ പറയുന്നത് ആണ്... എന്തായാലും കൂടുതൽ ട്രാവൽ കഥകളും ആയി വരിക

  • @anilchandran9739
    @anilchandran9739 Před 4 lety +68

    എൻ്റെ 25 വയസ്സിനിടയ്ക്ക് കണ്ടിട്ടില്ല എന്നോ ....!😂😂😂🤓🤣

  • @ashishtom4644
    @ashishtom4644 Před 4 lety +1

    ആരൊക്കെ റിവ്യൂ ഇട്ടാലും ബൈജു ചേട്ടന്റ റിവ്യൂ അതൊരു ഒന്നൊന്നര റിവ്യൂ ആണ് ബായ് 😎

  • @GR8SOUL786
    @GR8SOUL786 Před 4 lety +19

    മറ്റേ ഥാറിന്റെ റിവ്യൂ കണ്ടതാ, എന്നാലും ആശാന്റെ റിവ്യൂ അല്ലേ ഒന്നൂടെ കണ്ടേക്കാം😁

  • @abyjayaram5211
    @abyjayaram5211 Před 4 lety +1

    You are becoming like the Faisal Khan of Kerala !!! great work Baiju Cheta....

  • @renjithsreenivasan4078
    @renjithsreenivasan4078 Před 3 lety +7

    Please do your test drives as a role model for others.I mean your driving culture on road. I have noticed in couple of videos you are not keeping any line discipline.In this video on a 3line road you are changing lines zigzag pattern. The first video of Thar you both were driving parallely obstructing ongoing traffic under the metro line in Kochi. I hope you will take this kind critic positive and will make a difference in the upcoming videos.
    Videos and the contents are brilliant and top of the Malayalam auto reviews. Well done Mr.Baiju . Keep going..🙏

  • @ashlinshibu257
    @ashlinshibu257 Před 4 lety

    താങ്കളുടെ എല്ലാ വിഡിയോസിന്റെയും Thumbnail സൂപ്പർ aanu, കിടു Stills aaanu, Special thumbsup to your photographer

  • @asuraahvlogz388
    @asuraahvlogz388 Před 4 lety +30

    *ആ soft hood ഒന്നു മാറ്റിക്കൂടി ആ ലുക്ക്‌ കാണിക്കാമായിരുന്നു...*

  • @jeswinjplacheril5025
    @jeswinjplacheril5025 Před 4 lety +2

    ഇന്നത്തെ thumbnail എന്ത് ആയാലും kidukki😍😌

  • @subhashsasankan7266
    @subhashsasankan7266 Před 4 lety +8

    ബൈജു ചേട്ടാ താങ്കളുടെ വയസ്സ് പറയണ്ടായിരുന്നു കണ്ടാൽ 25 തോന്നിക്കുക ഇല്ല്യ, 🥰😘👍

  • @tharunsurendran4039
    @tharunsurendran4039 Před 4 lety

    Ende ee 25 vayasinidakke kandittille...polichu...suuper wit aayittunde....kalakkitta....
    All the videos r going much better. Keep posting ...All the very best ....Stay safe....

  • @sajan.s5965
    @sajan.s5965 Před 4 lety +19

    നാല് ടയറ് ഒരല്പം ബ്രേക്ക്, 😀🤣🤣🤣😂😂😂 എന്റെ പള്ളീ..
    നിങ്ങടെ ഈ സംസാരരീതിയാണ് ബൈജു ചേട്ടാ... ഒരു രക്ഷയില്ല

  • @akhilmathew9090
    @akhilmathew9090 Před 3 lety

    ഞാൻ എടുക്കുന്നുണ്ടെങ്കിൽ പെട്രോൾ ഓട്ടോമാറ്റിക് hard top lx മാത്രെ എടുക്കു എടുക്കാൻ കട്ട വെയ്റ്റിംഗ് ആണ് കൊറച്ചു പേര് വാങ്ങി അഭിപ്രായം ഒക്കെ അറിഞ്ഞിട്ട് ഒരു 1year ഇനുള്ളിലെ വാങ്ങു... പുതിയ ഡീസൽ മേടിച്ചു അതിൽ addblue കൂടി ഒഴിച്ച് ഓടുന്നതിലും മൈലേജ്‌ ലാഭം petrol തന്നെയാ അതിൽ addblue ഇല്ലെല്ലോ പിന്നെ പവറും കൂടുതൽ സൈലന്റ് cabin.. like a luxury off roader അതിനു പെട്രോൾ ഓട്ടോമാറ്റിക് ആണ് top പിന്നെ കശ്മീർ പോകുന്നവര്ക്ക് petrol ഓപ്ഷൻ ആകുമ്പോൾ സ്റ്റാർട്ട് ആകാത്ത പ്രെശ്നം വരില്ല petrol freez ആകില്ലെല്ലോ so ഒരു compleat off roader with premium luxury.

  • @mubashirperinthalmanna1857
    @mubashirperinthalmanna1857 Před 4 lety +16

    ബൈജു ഏട്ടൻ പൊളിയാണെന്ന് തോന്നിയവരുണ്ടോ?

  • @SuperCoolerr
    @SuperCoolerr Před 4 lety

    Kazhinja thar vedioyil wide angle lens view kanichu lesham mosham akiyirunnu, endayallum e videoil anganate adikramam onnum kanichilla, Ade endayallum nanayii, pne baiju chettan mass ayathukonde koodutal onnum parayunilla, superrrrr

  • @prasanthkarippamadam8646
    @prasanthkarippamadam8646 Před 4 lety +9

    8 മിനിറ്റ് 32 sec ൽ ഒരു വലിയ സത്യം പറഞ്ഞു, പകച്ചുപോയി ബൈജുഅനിയാ എന്റെ ബാല്യം 😂

  • @haneenismail2458
    @haneenismail2458 Před 4 lety +1

    Piloton wheels nde kandu hani kande dhum kand kayinu pakshe Baiju chetande kanadhe nikan patoola😘❤️😍

  • @lindayz4331
    @lindayz4331 Před 4 lety +6

    "എന്റെ ഉണ്ണിയെ ഞാനൊന്ന് അടുത്ത് കാണട്ടെ " എജ്ജാതി 😂😂😂😂😂

  • @zzz9733
    @zzz9733 Před 4 lety

    ഒരാളേയും വിടില്ല അല്ലേ ബൈജു
    ചേട്ടാ.... കവിയൂർ പൊന്നമ്മ മുമ്പ് വെമ്പായം തമ്പി ... നിങ്ങൾ പൊളിയാണ്

  • @geojom2007
    @geojom2007 Před 4 lety +29

    25 വയസ്സോ🤷🏻കണ്ടാൽ ഒരു 20 വയസ്സേ പറയൂ😉

  • @ik24246
    @ik24246 Před rokem

    10:02
    " സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു "
    എൻ്റമ്മോ പോളി

  • @fanboy1444
    @fanboy1444 Před 4 lety +8

    👌when will off road test with Joju george ,, waiting .....

  • @rizarahmancp8090
    @rizarahmancp8090 Před 4 lety

    വണ്ടിയുടെ bonnet ല്‌ oru go pro വെച്ച് വണ്ടി ഓടുമ്പോൾ വണ്ടിയിൽ നിന്ന് കിട്ടുന്ന ഒരു view കൂടെ ഉൾപ്പെടുത്താം ആയിരുന്നു എന്തായാലും poli sanam ❤️

  • @explorer4967
    @explorer4967 Před 4 lety +9

    25 വയസ്സ് എന്നത് ഒരുപക്ഷേ ബൈജു എൻ നായർ എന്ന ഓട്ടോമൊബൈൽ ജേർണലിസ്റ്റ് നു ആയിരിക്കും അല്ലേ....😁😁

  • @LiginVincent
    @LiginVincent Před 4 lety +2

    I have seen you from Infopark Expway Entrance yesterday morning with this Thar!

  • @Nandakumar-rd1pt
    @Nandakumar-rd1pt Před 4 lety +17

    8:39 25 vayasoo 😂😂😂

  • @tm.abhinav3487
    @tm.abhinav3487 Před 3 lety

    Sherikkum manual gearshifting aanu oru rasam. Ath oru paranj ariyikkaan pattatha feel aanu

  • @sriramramachandran5190
    @sriramramachandran5190 Před 3 lety +5

    From a pure driving comfort perspective, would you recommend the petrol automatic or the diesel automatic?

  • @lals8438
    @lals8438 Před 4 lety +1

    Oru Variety review's annu chettanteyy..25 vayasalla ennariyam ..But U look soo young✌

  • @ameenmuhammedti3375
    @ameenmuhammedti3375 Před 4 lety +4

    Ac ventil vellam poyal any damage varumo

  • @firoztheexplorer
    @firoztheexplorer Před 4 lety +1

    Chettanteee katta fan annu chettanteee video kandu ipo njan oru channel thudagi ✌️

  • @navaneethravi2817
    @navaneethravi2817 Před 4 lety +24

    എന്റെ ഈ 25 വയസ്സിനിടയ്ക്ക് ഞാൻ കണ്ടിട്ടില്ല.. 😂😂😂😂😂

  • @yasirameer5141
    @yasirameer5141 Před 4 lety

    Sir usharaayi varunnund, adymoke kaanan madiyyaayirunnu ippol ad kaanaan mikkavaarum sramikkum

  • @tenzoccamaario
    @tenzoccamaario Před 4 lety +3

    'എന്റെ ഈ 25 വയസിനിടയിൽ'😂😂😂
    നിങ്ങളിതുപോലെ സീരിയസായിനിന്നു മുഖഭാവംപോലും മാറാതെ പറയുന്ന കൗണ്ടർ തമാശകൾ മാസാണ്ട്ടോ😀😀🔥

  • @sreekuttanpunnolil6725

    സത്യം... 4 വീലും സ്റെറിങ് അല്പം ബ്രേക്ക്...ഉണ്ടെങ്കിൽ ...
    ഹിമാലയത്തിന്റെ മുകളിലേക്കും കയറും ജീപ്....
    ❤️

  • @athulmohanan9425
    @athulmohanan9425 Před 4 lety +5

    *ജീപ്പ് പഴയ ജീപ്പല്ല, പക്ഷെ ബൈജു ചേട്ടൻ പഴയ ബൈജു ചേട്ടൻ തന്നാ....*

  • @nikhilniks6640
    @nikhilniks6640 Před 4 lety

    വണ്ടി ഏതുമാകട്ടെ റിവ്യൂ ബൈജു ഏട്ടന്റെ മാത്രം ഇഷ്ടം 😍😍

  • @nithinharih9154
    @nithinharih9154 Před 4 lety +30

    Baiju Chetan fans adi like ♥️👍

  • @amalabraham1631
    @amalabraham1631 Před 4 lety

    Baiju chetta video nannaitund. CZcams 480p mukalil video quality kitathakondano enariyila camera quality kurach compressed ayit thonni. Athu kude onnu nokia adipoli arunu. Santhosh George Kulangara ude video ilum I felt it. Just a suggestion. Looking for more videos from you. Keep up the good contents and visual perfection. 😊😊😊

  • @rifusalam
    @rifusalam Před 4 lety +3

    8:25 "Ente ee 25 vayass"... Gochu gallan😂

  • @googleemail1860
    @googleemail1860 Před 4 lety +1

    Indian military safari eduthath ac, body, etc nokiya. Avar ipol gypsy (petrol) use cheyyumpole safari (diesel) pattunnilla ennu paranju Kure gypsy Maruti il veendum book cheyyunnu. Gypsy ye kalum nallath Thar m stallion 2 L engine arikum. Soft top Thar army edukan chance und. Because gypsy k 1.2 l petrol engine e ullu.

  • @madhuvv8136
    @madhuvv8136 Před 4 lety +3

    5 door option കൂടി വന്നാൽ നന്നായിരുന്നു

  • @dimplesanthosh151
    @dimplesanthosh151 Před 4 lety

    njan oru thar book cheythu
    because of baiju n nair

  • @gokul7296
    @gokul7296 Před 4 lety +3

    Mahindra thar❣❣

  • @tcdarth
    @tcdarth Před 4 lety +1

    2 ltr petrol engine will give very less petrol milage. Therefore this will be your second vehicle to be used occasionally. Automatic transmission is not recommended for extreme offroading.

  • @Nithin_Das1212
    @Nithin_Das1212 Před 4 lety +25

    Oru thar swandhamakanam ennu aagrahamullavar undoo

  • @navazsk1617
    @navazsk1617 Před 4 lety

    International automatic car standards keeps 5 no ded pedal .. system.. Athoru kuravalla.. Manuel gr use cheyyunathukondane thonnunatha... No need

  • @rahul8725
    @rahul8725 Před 4 lety +3

    ക്യാമറമാന്റെ വണ്ടിക്ക് ഇച്ചിരി സ്പീഡ് കൂടുതൽ ആണോ????

    • @rahul8725
      @rahul8725 Před 3 lety

      czcams.com/video/dH2B8-bHTk0/video.html

  • @Domlivenewdelhi
    @Domlivenewdelhi Před 4 lety

    ബെെജു ചേട്ടൻറെ റിവ്യൂ തകർത്തു അപാരക്യാമറ വർക്കാണ്

  • @vbpillai2660
    @vbpillai2660 Před 4 lety +4

    Mahindra Thar 5 doors 2 വർഷത്തിനുള്ളിൽ ഇറക്കാൻ പ്ലാൻ ഉണ്ട്. 3 veriant ൽ ആരിക്കും വണ്ടി വരിക. ഈ 3 variant ലും manual ട്രാൻസ്മിഷൻ ഉണ്ടാകില്ല. Automatic ആരിക്കും.

  • @sibin143Rytbe
    @sibin143Rytbe Před 4 lety +1

    Again Arm Rest missing..!!!!😒😒😢😢..It could have been added, since it will help a lot while driving long distances..!!

  • @ahammedyaseen5887
    @ahammedyaseen5887 Před 4 lety +17

    8:30...25 vayasso😂😂😂

  • @najeeb2957
    @najeeb2957 Před 4 lety

    നിങ്ങളുടെ അവതരണത്തിന് ഇരിക്കട്ടെ ഒരു കുതിരപവൻ 😍

  • @muneerali45
    @muneerali45 Před 4 lety +6

    മതി 🙄... ഇനി എത്ര ആവും ന്ന് കൂടി അങ്ങ് പറ.. ഞാൻ പോയി കാശ് ഉണ്ടാക്കട്ടെ..

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom Před 4 lety

    Baijuchettan Super anu.!!

  • @sashvinsvisha5180
    @sashvinsvisha5180 Před 4 lety +36

    ചേട്ടന്റെ നാട്ടിൽ നാല് വർഷം കൂടുമ്പോൾ ആണോ. ഒരു വയസ്സ് തികയുന്നത്🤪

    • @anandhurameshan7815
      @anandhurameshan7815 Před 4 lety +7

      ബൈജു ചേട്ടന്റെ birthday Feb 29 ആകും. അതാകുമ്പോ 4 വർഷം കൂടുമ്പോൾ അല്ലെ b'day ഒള്ളൂ.. 😁

  • @sricharan7829
    @sricharan7829 Před 4 lety

    One of the best reviews of Thar
    Subscriber from Hyderabad (Telugu guy)

  • @MrAbrahamvs
    @MrAbrahamvs Před 4 lety +3

    8:30 ഇങ്ങള് Benjamin Button പോലെ വല്ലോം ആണോ 😂

  • @letstalkaboutmoney7427
    @letstalkaboutmoney7427 Před 4 lety +1

    THAR 6 seater launch cheytho..
    Ithuvare kandillallo...

  • @9995084869
    @9995084869 Před 4 lety +11

    52 വയസായി അല്ലെ

  • @life.ebysony1119
    @life.ebysony1119 Před 4 lety

    ഈ പുതിയ താർ പഴയ സീറ്റിങ് arrangement ഇൽ (പഴയ പോലെ പിൻനിരയിലെ സീറ്റ്‌ face to face) അല്ലെങ്കിൽ Middle seat അപ്രകാരം തന്നെ അല്പം മുന്നോട്ടു നീക്കി നില നിറുത്തി പുറകിൽ face to face ഒരു പുതിയ seat കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു.. കാരണം മുന്നിൽ ഇരിക്കുന്നവരെ അധികം ബുദ്ധിമുട്ടിക്കാതെ പുറകിലേക്ക് കൂടുതൽ യാത്രക്കാർക്ക് കയറി ഇറങ്ങാലോ.. പിന്നെ മലയോര മേഖലകളിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തിയുള്ള യാത്രകൾക്കും ഉപകാരമായിരുന്നു..

  • @nishadnizar736
    @nishadnizar736 Před 4 lety +5

    സമഞ്ജസമായി സമ്മേളിച്ച് 😂

  • @SteevsonJoy
    @SteevsonJoy Před 3 měsíci

    Thar M stallion,
    Save Earth,go green 💚

  • @traveloguebyazi3854
    @traveloguebyazi3854 Před 4 lety +3

    25 വയസ്സോ.........?

  • @throughthelense3980
    @throughthelense3980 Před 4 lety

    പഴയ വീഡിയോകളിൽ നിന്നും വ്യത്യസ്തമായി തമാശ കലർന്ന അവതരണം കിടു✌✌✌😁

  • @Commonman19000
    @Commonman19000 Před 4 lety +3

    ദേ വന്നു .... സന്തോഷ് ചേട്ടനുമായുള്ള അഭിമുഖത്തിന്റെ ഷോക്ക് അങ്ങ് മാറിയിട്ടില്ല ....😁😍

  • @binumadathilchirayil1825

    അണ്ണാ നിങ്ങാ തഗ് ഡയലോഗിൻ്റെ കിംഗ് തന്നെ !