വീടിന് മുന്നിൽ വലിയ മൂർഖൻ പാമ്പ്,ദേവി ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നാഗം | Snakemaster EP 993

Sdílet
Vložit
  • čas přidán 4. 07. 2024
  • തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാലക്ക് അടുത്തുള്ള ഒരു വീട്ടിൽ ആണ് സംഭവം.ചെറിയ മഴ ആയത് കാരണം വീട്ടുകാർ എല്ലാവരും വരാന്തയിൽ ഇരുന്ന് സംസാരിച്ച് കൊണ്ടിരുന്നപ്പോൾ വീടിന് മുന്നിൽകൂടി ഒരു വലിയ മൂർഖൻ പാമ്പ് ഇഴഞ്ഞ് പോകുന്നു,എല്ലാവരും ഒന്ന് പേടിച്ചു,പാമ്പ് ഇഴഞ്ഞ് താവൂക്ക് അടുക്കിവച്ചിരുന്നതിന്റെ അടിയിൽ കയറി,ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.സ്‌ഥലത്ത്‌ എത്തിയ വാവാ സുരേഷ് പാമ്പിനെ കണ്ടു ,മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടയിൽ കരിപ്പൂർ ദേവി ക്ഷേത്രത്തിൽ നിന്ന് വാവക്ക് കാൾ എത്തി,തിടപ്പള്ളിയിൽ ഒരു നാഗം.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #snakemaster #vavasuresh #kaumudy

Komentáře • 36

  • @user-nr4ri7cd3g
    @user-nr4ri7cd3g Před 11 dny +10

    ചേട്ടായി ... നമസ്ക്കാരം 🙏
    ഇന്നത്തെ കണിയും സൂപ്പർ 👍 . അമ്പലത്തിൽ നല്ല പണി ആയിരുന്നു . പക്ഷേ കിട്ടിയില്ലല്ലോ ... എല്ലാവരേയും ദൈവം കാക്കട്ട് 🙏🙏🙏

  • @stepitupwithkich1314
    @stepitupwithkich1314 Před 11 dny +3

    ❤❤❤ പൊളിച്ചു 😍😍 ചിലർ show കാണിപ്പ് എന്ന് പറഞ്ഞു കമന്റ്‌ മറ്റ് ചാനലിൽ വാവ ചേട്ടന്റെ വീഡിയോ അടിയിൽ കണ്ടിട്ട് ഉണ്ട് അത്‌ നല്ല അസൂയ ഉള്ള ആൾകാർ ആണ്..... ".. വാവ ചേട്ടന്റെ വർത്താനം സഹകരണം..... Snek കുറിച്ച് പറയുന്നത് എല്ലാം പൊളി ആണ് 😍😍❤️❤️ കേട്ട് കൊണ്ട് ഇരിക്കാൻ ഒരു രസം.. 👌🏼👌🏼😍😍❤️❤️ നല്ല അവതരണം 👌🏼👌🏼😄😄👌🏼❤️❤️❤️❤️❤️❤️

  • @AchuAch-ic3oc
    @AchuAch-ic3oc Před 11 dny +2

    ഇന്നത്തെ നമ്മുടെ നാജനാജ അതിഥിയുടെ വിശേഷങ്ങൾ ഒരു പാട് ഇഷ്ടമായി ഏട്ട ഏട്ട നീലൂടെ കിട്ടുന്ന ഈ അറിവ്കൾ ശരിക്കും സൂപ്പർ ഏട്ട

  • @prasadr3534
    @prasadr3534 Před 11 dny +8

    വാവാച്ചേട്ടാ സൂക്ഷിച്ചു വേണം ഇതിനെ കൈ കാര്യം ചെയ്യാൻ മോഡേൺ ആയി ഉപകരണങ്ങൾ ഉപയോഗിച്ച് പാമ്പിനെ പിടിക്കുക.

  • @mjsmehfil3773
    @mjsmehfil3773 Před 11 dny +3

    Dear loving Vava Suresh Brother
    You are great... Your approach to Catch a Guest is very cool...
    Congratulations...
    🌹🌹🌹
    God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏❤

  • @shajipaul312
    @shajipaul312 Před 11 dny

    Super star ⭐⭐⭐⭐...vava Suresh sir.... big salute 👍👍👍👍... dheivam othiry anugrahikkatte enne praarthikunnu aameen 🙏🙏🙏

  • @SreejaPV-di3vw
    @SreejaPV-di3vw Před 7 dny

    Vava suresh, nammude abhimanavum, anugahavum.

  • @asgardfamily8997
    @asgardfamily8997 Před 11 dny

    Ambalathile chettanmaru super... Help cheyyunud❤❤❤❤❤

  • @sudhinunni1992
    @sudhinunni1992 Před 7 dny

    GOD BLESS YOU VAVA CHETTA ❤

  • @jayakumarg513
    @jayakumarg513 Před 11 dny +1

    എപ്പോഴും തിരുവനന്തപുരം തന്നെ ആണ് പാമ്പിന്റെ താവളം

  • @madhusoodhananparammal

    Vavachetta ningal God gift anu

  • @naidooda226
    @naidooda226 Před 11 dny +1

    നെടുമങ്ങാട് -കരിപ്പൂര് - മുടിപ്പുര ദേവി ക്ഷേത്രം 😊

  • @asgardfamily8997
    @asgardfamily8997 Před 11 dny +1

    Ithupole 2 scenes kanikuu 1 episode il

  • @bijumon8552
    @bijumon8552 Před 11 dny

    ❤❤ super

  • @jineeshbalussery941
    @jineeshbalussery941 Před 11 dny +2

    First ♥️

  • @asgardfamily8997
    @asgardfamily8997 Před 11 dny

    Vava suresh❤

  • @chitravlogs1515
    @chitravlogs1515 Před 11 dny

    സുരേഷ്‌ജീ അങ്ങയെ ബഹുമാനിക്കുന്നു sureshjee🙏

  • @ahallyakichu
    @ahallyakichu Před 11 dny +2

    First njngallude veetilaaa kanikkunaa😂. Thank u vava suresh chetta for helping us.

    • @aswathyvineeth3171
      @aswathyvineeth3171 Před 11 dny +2

      😂Nammude veedinde frontil ninn intro eduthitt nammal aringillallo eeshwara... 😂..

  • @user-zx4fi4mb3t
    @user-zx4fi4mb3t Před 11 dny +1

    അമ്പലത്തിലെ കൃഷ്ണൻ പാമ്പ് അല്ലെ

  • @RognerRogner
    @RognerRogner Před 11 dny

  • @raniminin9932
    @raniminin9932 Před 10 dny

    Suresh has to use the stick please🙏🏻

  • @SrisWorldCooking
    @SrisWorldCooking Před 10 dny

    Thidappilliyude bhagham onnu vruthi aayikkotte ennu karuthikkanum nagaghal😊

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Před 9 dny

    🙏❤️

  • @kalanair2373
    @kalanair2373 Před 11 dny

    Suresh careful

  • @vidyut614
    @vidyut614 Před 11 dny +4

    പാമ്പിനെ കണ്ടാൽ അതിനെ വേഗം പിടിക്കാൻ നോക്കൂ. എന്ത് റിസ്കാണ് താങ്കൾ എടുക്കുന്നത്. പിടിച്ച ശേഷം വിവരണം നടത്തൂ.

  • @rajeevthottungal4594
    @rajeevthottungal4594 Před 6 dny

    Vava Suresh ne kadal snake odela athekodu

  • @jobinjoseph1841
    @jobinjoseph1841 Před 11 dny

    അളിയാ മൂർഖാ ആ ഫിറോസ് ചുറ്റിപ്പറയുടെ മുമ്പിൽ ഒന്നും ചെന്ന് പെട്ടേക്കല്ലേ എങ്ങാനും പെട്ടുപോയാൽ അളിയാ കറി അല്ലെങ്കിൽ വൈൻ ഉറപ്പ്

  • @maneshpt5606
    @maneshpt5606 Před 11 dny

    വലിച്ചു നിറ്റൽ കുറക്കണം

  • @MalluBMX
    @MalluBMX Před 11 dny +1

    Le ആദ്യം കാണിച്ച പാമ്പ് ... ഇജ്ജാതി അപമാനം 😂😂😂😂

  • @Dilu-star
    @Dilu-star Před 11 dny

    Ente youtupe channel und DILU star Ann pere

  • @zainulabodeen9852
    @zainulabodeen9852 Před 11 dny

    പ്ലാസ്റ്റിക് പാമ്പിനെ പിടിക്കുമ്പോലെ നിസാരം 🤣🤣

  • @mukeshmohan1241
    @mukeshmohan1241 Před 11 dny +18

    വാവ ചേട്ടാ ഞാൻ ഒരു മൂർഖൻ പാമ്പ് ആണ്.. ചീറ്റുമ്പോൾ എല്ലാരും പേടിക്കണം ഇല്ലേൽ എനിക്ക് നാണക്കേട് ആണ് 😂😂

    • @VYSHNAV-zf5nj
      @VYSHNAV-zf5nj Před 11 dny +1

      ഇന്നലെ മീൻ കൂട്ടിൽ കയറിയ പാമ്പ് സാറല്ലേ ഇതെപ്പോ അവിടെയെത്തി😂😂

    • @anush3141
      @anush3141 Před 11 dny +2

      നി ഒരു തമാശകാരന്ന് തന്നെ 💁😇💁

    • @asgardfamily8997
      @asgardfamily8997 Před 11 dny +1

      Pedich pani vannu😂