ബാത്ത്റൂമിൽ കണ്ട പാമ്പിനെ പിടികൂടി പുറത്തേക്ക് ഇറങ്ങിയതും വീണ്ടും പാമ്പ് | Snakemaster EP 992

Sdílet
Vložit
  • čas přidán 3. 07. 2024
  • തിരുവനന്തപുരം ജില്ലയിലെ ഏണിക്കര എന്ന സ്ഥലത്തെ ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ യാത്ര.വീട്ടമ്മ വീടിനകത്തെ ബാത്ത്റൂമിൽ കയറിയതും ഒരു പാമ്പിനെ കണ്ടു,എന്ത് ചെയ്യണമെന്നറിയാതെ വീട്ടമ്മ നന്നായി പേടിച്ചു,ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു,സ്ഥലത്ത് എത്തിയ വാവാ സുരേഷ് വീട്ടമ്മയുമായി സംസാരിച്ചുഅപ്പോഴും വീട്ടമ്മയുടെ പേടി മാറിയില്ല, ബാത്ത്റൂമിൽ തിരച്ചിൽ തുടങ്ങിയ വാവ ഒരു പാമ്പിനെ കണ്ടു,അതിനെ പിടികൂടി പുറത്തേക്ക് ഇറങ്ങിയതും ബാത്ത്റൂമിൽ വീണ്ടും പാമ്പ്,കാണുക ബാത്ത്റൂമിൽ നിന്ന് രണ്ട് പാമ്പുകളെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #snakemaster #vavasuresh #kaumudy

Komentáře • 30

  • @mariyam7067
    @mariyam7067 Před 2 dny +34

    Snake master പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 👍🏻വാവ സുരേഷേട്ടൻ ❤

  • @chitravlogs1515
    @chitravlogs1515 Před 2 dny +3

    ഒരുപാടു പേരുടെ ദൈവദൂതൻ ഒത്തിരി പേരെ രെക്ഷ പെടുത്തുന്ന മഹാ മനുഷ്യൻ സുരേഷ്‌ജീ 🙏 അങ്ങയെ ഒത്തിരി ബഹുമാനിക്കുന്നു 🙏

  • @user-nr4ri7cd3g
    @user-nr4ri7cd3g Před 2 dny +4

    ചേട്ടായി ... നമസ്ക്കാരം 🙏
    ഇങ്ങനെ പറയാം ... ഞങ്ങൾക്ക് അറിയാം ഞങ്ങളുടെ പേടി 🥰🥰 . എന്നാലും പണ്ടത്തേതിലും ധൈര്യം ഉണ്ട് . ഇതൊക്ക കയറി ഇരിക്കുന്ന സ്ഥലമേ 🌹🌹

  • @jibingeorgejibingeroge6566

    വാവ സർ എല്ലാം പിള്ളേരെ പഠിക്കുന്ന കാര്യം ചോദിക്കുന്നത് കൊള്ളാം നല്ലത് പറഞ്ഞു കൊടുക്കുന്നു

  • @AchuAch-ic3oc
    @AchuAch-ic3oc Před dnem +1

    നമ്ക്ക് ആവശ്യം വരുംമ്പഴ് മാത്രമല്ല വാവ സുരേഷ് ഏട്ടനെ ഓർക്കേണ്ടത്ഏട്ടന്റെ അന് ഭവത്തിൽ നിന്നും കിട്ടിയ അറിവുകൾ നമുക്കു പറഞ്ഞ് തരുമ്പോൾ ശരിക്കും നമ്മൾ ഈ പ്രാഗ്രം കാണുക നമ്മുടെ അതിഥികളെ തിരിച്ചറിയുക

  • @AjREDBLACK
    @AjREDBLACK Před 2 dny +5

    ഇന്നലെ.. ചുരുട്ട വീടിൽ വന്ന്.. വളവളപ്പൻ.. അണ് എന്ന് പറഞ്ഞു.. കാറി കൂവി 😁

  • @Devusathya
    @Devusathya Před 2 dny +5

    പാവം നല്ലോണം പേടിച്ചു നിക്കുന്നു

  • @vidhyams3547
    @vidhyams3547 Před 2 dny +5

    നമസ്‌തെ സാർ! സാർ ന്റെ എല്ലാ snake master പ്രോഗ്രാം ഉം കാണും, വീട്ടിന്റെ ബാത്രൂമിൽ ചേര പാമ്പ് വരാൻ കാരണം എന്താണ്, മൂന്നു തവണ വന്നു, വീട്ടിന്റെ പിന്നിൽ കൃഷി യും, പുഴയും ഉണ്ട്,compound wall ന്റെ സമീപം ഒരു അണലിയും കണ്ടു, സർ ന്റെ നമ്പർ തപ്പുവായിരുന്നു...😢😢

  • @AmbraZzz312
    @AmbraZzz312 Před dnem

    വാവ സുരേഷിന്റെ സംസാരം കൃഷി ഭവൻ സംസാരം ആണ് 😊👍

  • @mjsmehfil3773
    @mjsmehfil3773 Před 2 dny +1

    Dear loving Vava Suresh Brother
    You handle it very softly...
    Congratulations...
    🌹🌹🌹
    Because of your effort public getting proper information..
    Thank you... ❤❤❤
    God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤🙏🌹

  • @prathyush4039
    @prathyush4039 Před 2 dny +2

    Colourfull pamp❤

  • @prpkurup2599
    @prpkurup2599 Před 2 dny +2

    സുരേഷ് ജി നമസ്തേ 🙏

  • @sudhinunni1992
    @sudhinunni1992 Před 2 dny

    GOD BLESS YOU VAVA CHETTA ♥️🙏

  • @SureshSureshT-kd7gs
    @SureshSureshT-kd7gs Před 2 dny +2

    ഞാനും 🖐️

  • @vineethak3298
    @vineethak3298 Před 2 dny +2

    🙏🏻🙏🏻🙏🏻

  • @bindurajyamuna6582
    @bindurajyamuna6582 Před 2 dny +2

    👍👍🙏

  • @mubarakkasara1648
    @mubarakkasara1648 Před 2 dny +1

    👌👌👌👌👌👌😍😍😍😍😍

  • @asgardfamily8997
    @asgardfamily8997 Před 2 dny

    Nice episode❤

  • @user-mn7qq3ot5t
    @user-mn7qq3ot5t Před 2 dny +1

    👍👍👍👍👍👍

  • @rekhatnair9776
    @rekhatnair9776 Před dnem

    Ivade Chennai City l muringa marathinte mugalil undayirunnu

  • @bijumon8552
    @bijumon8552 Před 2 dny

    ❤❤❤❤

  • @VijayaLakshmi-oj3up
    @VijayaLakshmi-oj3up Před 2 dny +1

    😊❤️🌹

  • @KichuVetturoad
    @KichuVetturoad Před 2 dny +2

    Vanthachu

  • @user-bx1do8qo6j
    @user-bx1do8qo6j Před 2 dny +1

    Kurachprasagamkurakuka

  • @jineeshbalussery941
    @jineeshbalussery941 Před 2 dny +2

    First 👍

  • @SarathKumar-mq9or
    @SarathKumar-mq9or Před 2 dny +1

    Second👍

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Před 2 dny

    🙏🙏🪱🙌