വീടിന് മുന്നിൽ മൂന്ന് നാഗങ്ങൾ | Vava Suresh | Snakemaster EP 988

Sdílet
Vložit
  • čas přidán 28. 08. 2024
  • തിരുവനന്തപുരം ജില്ലയിലെ മെഡിക്കൽ കോളേജിന് അടുത്തുള്ള ഒരു വീട്ടിൽ നിന്ന് വാവാ സുരേഷിന് കാൾ എത്തി, റോഡിൽ നിന്ന് പാമ്പ് ഇഴഞ്ഞ് വീടിന് മുന്നിൽ സാധനങ്ങൾ വച്ചിരിക്കുന്ന സ്ഥലത്ത് കയറി ,ഉടൻ തന്നെ വാവയെ വിളിക്കുകയായിരുന്നു, സ്ഥലത്ത് എത്തിയ വാവാ സാധനങ്ങൾ മാറ്റിയപ്പോൾ കണ്ടത് കിണ്ടിയിലും,ചെരിപ്പിലും ഉൾപ്പെടെ മൂന്ന് നാഗങ്ങൾ, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #snakemaster #vavasuresh #kaumudy

Komentáře • 97

  • @ThomasVarughese-de2tj
    @ThomasVarughese-de2tj Před 2 měsíci +33

    വാവ സുരേഷ് നല്ല സേവനം ആണെ ചെയ്യു ന്നത് ദൈവം ധാ രാളമാ യി. അനുഗ്രഹിക്കട്ടെ 👍🌹❤️👌

  • @AchuAch-ic3oc
    @AchuAch-ic3oc Před 2 měsíci +5

    ഒത്തിരി സാധനങ്ങൾ ഇണ്ട് ഇങ്ങനെ വാരി വലിച്ചിടരുതെ നമ്മുടെ വാവ ചേട്ടൻ പോക്ന്ന സ്ഥലത്ത് ഒത്തിരി പണിയിത്തിട്ട നമ്മുടെ അതിഥികളെ എടുക്കുന്നത് ശരിക്കും സൂപ്പർ ചേട്ട നമ്മുടെ നല്ലാത്താൻ അതിഥി കുഞ്ഞ് ങ്ങൾ

  • @brk7796
    @brk7796 Před 2 měsíci +4

    നാകങ്ങൾക്ക് അറിയില്ലല്ലോ രാജാവാൻമ്പലെടെ മുന്നില നിക്കുന്നെന്നു ..... സുരേഷേട്ടാ മുന്നോട്ടു പോവാ sprt ഉണ്ട് 🥰🥰

  • @jomonjn6665
    @jomonjn6665 Před 2 měsíci +16

    സുരേഷ് ചേട്ടോ... ഞങ്ങളെ പേടിപ്പിച്ചല്ലോ ധൈര്യം പയങ്കരം.. സൂക്ഷിക്കുക.. """ഗുഡ് അവയർനസ് ""

  • @bavathameem8874
    @bavathameem8874 Před 2 měsíci +2

    പാമ്പിനെ എടുക്കുന്നത് പൂ പറിക്കുന്ന ലാകവത്തോടെയാണല്ലോ ഇങ്ങേര് ഒരു സംഭവം തന്നാണല്ലോ ❤❤❤

  • @JumailathMoosa
    @JumailathMoosa Před 2 měsíci +4

    എന്റെ പൊന്നു വാവേ ആദ്യം ഈ പേടിപ്പിക്കുന്ന മ്യൂസിക് നിർത്തു 🙏 ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ എന്റെ പൂച്ച കുട്ടന്മാർ കാലിൽ പതുക്കെ ഞ്ഞോണ്ടി എന്റെ നല്ല ജീവൻ പോയി 😳

  • @seetharaam8670
    @seetharaam8670 Před 2 měsíci +16

    ഇത്രയും നല്ലൊരു വീട്, പക്ഷെ ഒട്ടും വൃത്തി ആക്കാതെ കിടക്കുന്നതു കണ്ടിട്ട് കഷ്ടം തോന്നുന്നു, ആ പാമ്പിനു ഇരിക്കാൻ പറ്റിയ സ്ഥലം

  • @user-ni2oz2xh1k
    @user-ni2oz2xh1k Před 2 měsíci +13

    വീട്ടിൽ പാമ്പിനെ കണ്ടു എന്ന് പറഞ്ഞു വാവയെ വിളിക്കുമ്പോൾ ഒന്ന് ഓർമ്മിയ്ക്കുക നിങ്ങളുടെ വീടും പരിസരത്ത് വേണ്ടാത്ത മാല്യന്യങ്ങൾ മാറ്റി വൃത്തി ആയി സുഷിയ്ക്കു

  • @ashokankarumathil6495
    @ashokankarumathil6495 Před 2 měsíci +65

    വില കൂടിയ tails ഓക്കേ ഇട്ട കാർ porch. വേണ്ടുന്നതും,വേണ്ടാത്തതു മായ കുറെ കച്ചറകള്‍ കൂട്ടി ഇട്ടു,അതിനടുത്ത് സ്കൂട്ടറും വെച്ചിരിക്കുന്നു.വീട്ടുകാരുടെ ഓരോ കാര്യങ്ങള്‍?

    • @ushababu62
      @ushababu62 Před 2 měsíci +2

      അതേ 👍🏼

    • @sojan3690
      @sojan3690 Před 2 měsíci

      സത്യം

    • @faizafami6619
      @faizafami6619 Před 2 měsíci

      Tiles

    • @JumailathMoosa
      @JumailathMoosa Před 2 měsíci +2

      വാടക വീടായിരുന്നിട്ട് കൂടി നമ്മളൊക്കെ എത്ര വൃത്തിയിലും വെടിപ്പിലുമാണ് വീട് നോക്കുന്നത് ഇവർക്കൊക്കെ സ്വന്തം വീടുണ്ടായിട്ട് വിലയില്ല 😏 വിളപ്പിൽ ശാല ഇവരുടെ കാർപോർചിലേക്ക് മാറ്റിയോ 🙄

  • @ushababu62
    @ushababu62 Před 2 měsíci +7

    ഒരു നല്ല വിട്, എന്നിട്ടോ എന്ത് എല്ലാം ആണ് ഈ കൂട്ടി ഇട്ടിരിക്കുന്നെ. ഇങ്ങനെ വെസ്റ്റ് എല്ലാം കൂട്ടി വെച്ചാൽ പിന്നെ ഇഴജന്തു കൾക്ക് സുഖമായി കയറി ഇരിക്കാം. ഇപ്പോൾ അവർ കണ്ടതുകൊണ്ട് രക്ഷപെട്ടു.എന്തോരം വേസ്റ്റ്.

  • @AVANISWORLD
    @AVANISWORLD Před 2 měsíci +9

    തൊണ്ടും തേങ്ങയും ഒക്കെ ഒരു ചാക്കിൽ ആക്കി വെക്കുക പിന്നെ വേണ്ടാത്ത പ്ലാസ്റ്റിക് ഒക്കെ ഹരിത കർമ സേനക്ക് കൊടുക്കുക നമുക്ക് വീട്ടിൽ ആവശ്യം ഇല്ലാത്തത് എല്ലാം ഒഴിവാക്കുക പിന്നീട് ആവശ്യം വരും എന്ന് കരുതി കൂട്ടി വെക്കുന്നത് ഭയങ്കര ആപത്താണ് ഇതൊക്കെ പ്രേതീക്ഷിക്കാം

  • @leenaantony1962
    @leenaantony1962 Před 2 měsíci +15

    ഒരു നല്ല വീടിനു വേണ്ടി ആളുകൾ കൊതിക്കുമ്പോൾ ഈ തരത്തിൽ ഒരു പോർച് വെയിസ്റ്റ് കൂട്ടി ഇട്ട വീട്ടുകാരെ കൊള്ളാം. പാമ്പിനെ. കാണിച്ച നേരം നിങ്ങളെ കാണിക്കേണ്ടതായിരുന്നു

  • @MpMp-wn2bo
    @MpMp-wn2bo Před 2 měsíci +10

    ഹായ് സുരേഷേട്ടാ സുഖമാണോ 🎉🎉🎉🎉🎉🎉🎉❤❤

  • @valsalap4396
    @valsalap4396 Před 2 měsíci +1

    ❤❤❤ സുരേഷ് ചേട്ടന് ബിഗ് സലൂട്ട്❤❤❤

  • @Saisanju-od3bd
    @Saisanju-od3bd Před 2 měsíci +3

    Vava chettan suppar 👍👍👍👍

  • @Anarkkali
    @Anarkkali Před 2 měsíci +7

    ജനൽ തുറന്നു കിടക്കുന്നു.. അകത്തുകയറാൻ നല്ല സൗകര്യമുണ്ട്...

  • @ChiefIntel
    @ChiefIntel Před 2 měsíci +9

    ആളുകൾ എന്തിനാണ് ഉപയോഗശൂന്യമായ സാധനങ്ങൾ വീടിനു മുന്നിൽ വയ്ക്കുന്നത്? എന്തിനാണ് അവർ ഇത്രയധികം കാലിയായ കുപ്പികൾ സൂക്ഷിക്കുന്നത്? നമ്മുടെ പാർപ്പിടം വൃത്തിയായി സൂക്ഷിക്കാൻ നാം എപ്പോഴാണ് പഠിക്കുക?

  • @mjsmehfil3773
    @mjsmehfil3773 Před 2 měsíci +3

    Dear Loving Vava Suresh Brother...
    You are a Legend for Noble work.. ❤❤❤
    God bless you abundantly... 🌹🌹🌹
    With love and prayers...
    Sunny Sebastian
    Ghazal Singer
    " sunny mehfil "
    Kochi.
    🌹🙏❤

  • @Vibes22742
    @Vibes22742 Před 2 měsíci +1

    Aa place inte history check cheyanam. Maybe avide pande kave indayirikam

  • @vipindasabhindas2682
    @vipindasabhindas2682 Před 2 měsíci +4

    സ്നേഹം മാത്രം 💙

  • @shuhaibajmal3384
    @shuhaibajmal3384 Před 2 měsíci +1

    എന്നിട്ടും ആ ജനൽ തുറന്നിടാൻ കാണിച്ച വീട്ടുകാരുടെ ധൈര്യം പാമ്പിനെ കണ്ടിട്ടൊന്നും ഇല്ല ഇതുവരെ എന്നാലും ജനൽ തുറന്നിടാൻ പേടിയുള്ള ഞാൻ അത്യാവശ്യം തുറക്കേണ്ട ജനലിൽ ന് നെറ്റും അടിച്ചിട്ടുണ്ട് എന്നാലും പേടിയാ എപ്പോഴും 😢😢

  • @sunithasunitha7718
    @sunithasunitha7718 Před 2 měsíci +2

    Vachettn super ❤️🥰🙏👍

  • @KENCHUS
    @KENCHUS Před 2 měsíci +3

    Avideyulla aalkark antha joli.veed vrithiyatikoode

  • @anithasudarsanan5332
    @anithasudarsanan5332 Před 2 měsíci +13

    സുരേഷ് എല്ലാപാമ്പ് പിടുത്തക്കാരും സ്റ്റിക്കു ഉപയോഗിച്ചാണ് പാമ്പിനെ പിടിക്കുന്നത്അവരെ ആരും പാമ്പ് കടിച്ചിട്ടും ഇല്ല സുരേഷിനെ എത്ര പ്രാവശ്യം പാമ്പ് കടിച്ചു.സുരേഷ് കൂടുതൽ ഓവർ ആവരുത്പാമ്പ് കടിക്കാതെ നോക്കണംഎത്ര പ്രാവശ്യം സുരേഷ് രക്ഷപ്പെട്ടതാണ്അപ്പോഴൊക്കെ ദൈവം രക്ഷിച്ചുലോകരുടെ പ്രാർത്ഥനയും ഉണ്ടായിരുന്നു.സ്റ്റിക്ക് ഉപയോഗിച്ച് വേണം പാമ്പിനെ പിടിക്കാൻകൂടുതൽ ഗമ കാണിക്കാൻ പോകരുത്.സുരേഷിനെ എനിക്ക് നല്ലപോലെ അറിയാവുന്നതാണ്നേരിട്ട് കണ്ടിട്ടുമുണ്ട്

    • @Reshmi09
      @Reshmi09 Před 2 měsíci +1

      ശരിയാണ് നിങ്ങൾ പറഞ്ഞത് എന്തിനാണ് റിസ്ക് എടുക്കുന്നത് ദൈവം എപ്പോഴും കൂടെ ഉണ്ടായിരത്തണമെന്നില്ല

    • @RajeevKumar-qp8ik
      @RajeevKumar-qp8ik Před 2 měsíci

      Absolutely right 👍 Please take safety measures.

    • @sandhyaunnikrishnan389
      @sandhyaunnikrishnan389 Před 2 měsíci

      Sathyam njn paranje maduthu eyalk alavanulla adava

  • @rgpillai9452
    @rgpillai9452 Před 2 měsíci +4

    Please you use some stick

  • @mvkmarudarod2300
    @mvkmarudarod2300 Před 2 měsíci +1

    sureshe pambukalepatti sureshinnu nannayi ariyaam..pakshe pambukalkku sureshinepatti ariyillallo.. athondu avarodu kurachu akalam paalikkuka.. hospital il kidanna anubhavam ormayundallo....

  • @vineethv5861
    @vineethv5861 Před 2 měsíci +1

    Handle with care suresh.

  • @kalanair2373
    @kalanair2373 Před 2 měsíci +1

    Hai suresh careful

  • @thomaskthomas557
    @thomaskthomas557 Před 2 měsíci +16

    ഇതുപോലെ വൃത്തികെട്ട വീടുകളാണ് പാമ്പിന് പറ്റിയ സ്ഥലം.ഇവരൊക്കെ ഇത്രയും വൃത്തിയില്ലാത്ത വരാണോ.

  • @maimoonakkmaimoonakk1505
    @maimoonakkmaimoonakk1505 Před 2 měsíci +1

    Hai. Suresh gudmorning

  • @diaepicmedia602
    @diaepicmedia602 Před 2 měsíci +1

    എന്റെ പൊന്നു ചേട്ടാ ഒരു stick ഉപയോഗിച്ച് നോക്കണം, കണ്ടിട്ട് തന്നെ പേടിയാകുന്നു

  • @ushaprasanth9804
    @ushaprasanth9804 Před 2 měsíci +2

    Vaava🥳

  • @Reshmi09
    @Reshmi09 Před 2 měsíci +1

    ഇതെന്താണ് കാർ പോർചൊ അതൊ മാലിന്യ കൂമ്പാരമൊ😂😂

  • @vijaydev7047
    @vijaydev7047 Před 2 měsíci

    If a snake fall in a wel . Can we drink that water after removing it.

  • @user-wo6yg7nc9o
    @user-wo6yg7nc9o Před 2 měsíci +1

    Hai Sir eavideaya

  • @faizafami6619
    @faizafami6619 Před 2 měsíci

    Veedu paniyokke theernno Vava brother

  • @princeindoorandoutdoorplan3003

    Aa sthalam oke clean cheythal thanne ithonum verila

  • @thangamanimltr8083
    @thangamanimltr8083 Před 2 měsíci

    ഹായ് വാവേ,.. 🙏🙏🙏🙏🙏

  • @ajishariyas
    @ajishariyas Před 2 měsíci

    Veedinte frndil thanne ithra vruthikedu aayit kidakunnu...janal thurannitund athilude akath kayarathath bagyam aan...aa veedinte parisaram vruthiyil sookshikan para avarod....

  • @user-nr4ri7cd3g
    @user-nr4ri7cd3g Před 2 měsíci

    ചേട്ടായി ... നമസ്ക്കാരം 🙏
    കുഞ്ഞൂട്ടൻമാര് മൂന്നും കിടു 🥰🥰 . മോൻ കണ്ടത് ഭാഗ്യം
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @Michael-hw7ct
    @Michael-hw7ct Před 2 měsíci

    ആ കവറിലൊക്കെ കൈ ഇടുന്നത് ഒരു നോട്ടവും ഇലാതെ ആണ്......... പറ്റുമെങ്കിൽ കുറച്ചു ശ്രെദ്ധയോടെ ചെയ്യാൻ ചേട്ടാ...... ഞങ്ങൾക്ക് പറയാനേ പറ്റുള്ളൂ

  • @jayarajajagadeesh893
    @jayarajajagadeesh893 Před 2 měsíci +2

    Still this fellow didn't learn a lesson. Not even gloves, directly taking with hand. Be careful Suresh.

  • @valsalapanicker8436
    @valsalapanicker8436 Před 2 měsíci +1

    ഇങ്ങനെ ഒക്കെ ഇടുന്നതുകൊണ്ടാണ് അവർ കയറിിരിക്കുന്നത്

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 Před 2 měsíci +1

    വാവ സർ സൂപ്പർ 🥰

  • @AslinJino-cv9vt
    @AslinJino-cv9vt Před 2 měsíci

    I'm from marthandam❤

  • @radhav2977
    @radhav2977 Před 2 měsíci

    Vavachetasugmano❤❤

  • @sudheerpm707
    @sudheerpm707 Před 2 měsíci

    നല്ലവീട് വൃത്തി അടുത്തൂടി പോയിട്ടില്ല.

  • @ashokankv4339
    @ashokankv4339 Před 2 měsíci

    Hai namaste

  • @RamaDevi-ev2px
    @RamaDevi-ev2px Před 2 měsíci

    Aavasam ok anu pinne evide pokana.vaste kootiyidalle

  • @HassainarPA-ek4wf
    @HassainarPA-ek4wf Před 2 měsíci

    Supar❤❤

  • @rizznazz4933
    @rizznazz4933 Před 2 měsíci +1

    🥴കവറിലൊക്കെ കയ്യിട്ട് തിരയുമ്പോൾ ഒരു പേടി, ചേട്ടാ സൂക്ഷിക്കുക

  • @bijumon8552
    @bijumon8552 Před měsícem

    ❤❤❤

  • @haskumar.rkumar8049
    @haskumar.rkumar8049 Před 2 měsíci

    👌👌👌👍👍👍

  • @sethuprabhakaran4398
    @sethuprabhakaran4398 Před 2 měsíci

    👍

  • @jineeshbalussery941
    @jineeshbalussery941 Před 2 měsíci +1

    🙏

  • @chirakkalfarmhouse4491
    @chirakkalfarmhouse4491 Před 2 měsíci

    Oru വൃത്തിയും ഇല്ലാത്ത ജന്മങ്ങൾ, പാമ്പ് കേറിയില്ലെങ്കിലേ athysayamulloo

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Před 2 měsíci

    🙏🙏👍💯

  • @vysakhkg5339
    @vysakhkg5339 Před 2 měsíci

    Ayyeey. Ethu anthuva

  • @user-oy9fb2zy4h
    @user-oy9fb2zy4h Před 2 měsíci

    ആ വീടിന്റെ അവസ്ഥ നോക്കുമ്പോൾ 3alla30എണ്ണം കാണും വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഇവകൾ വരും

  • @RajalakshmiManoj-fw2xi
    @RajalakshmiManoj-fw2xi Před 2 měsíci

    Ithra alanbulla veed nattil kanilla😂

  • @UshaUsha-dv9yw
    @UshaUsha-dv9yw Před 2 měsíci

    ആ മൂന്നു സുന്ദരി കുട്ടികള
    കണ്ടപ്പോ ശരിക്കും അറിയാതെ കയ്യ് കുപ്പി പോയി 🙏🙏

    • @anush3141
      @anush3141 Před 2 měsíci +1

      3 pennkuttikal varm nn vijarich video full kanda njn😂🥲

    • @JumailathMoosa
      @JumailathMoosa Před 2 měsíci

      ​@@anush3141പെണ്ണെന്ന് കേട്ടാൽമതി ചാടി വീഴാൻ അല്ലേ 😂

    • @anush3141
      @anush3141 Před 2 měsíci

      @@JumailathMoosa 🫣ateeee ammayi

    • @JumailathMoosa
      @JumailathMoosa Před 2 měsíci

      @@anush3141 അമ്മായി എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടു പറഞ്ഞു വരുമ്പോൾ ഞാൻ നിന്റെ അച്ഛന്റെ പെങ്ങളായിട്ട് വരും അപ്പൊ മോനെ അപ്പൂപ്പനെ ഒന്ന് സൂക്ഷിച്ചോ പുള്ളി നാടുമുഴുവൻ നടന്നു വിത്ത് പാകിയിട്ടുണ്ടാകും മാത്രമല്ല അച്ഛന്റെ മേലും ഒരു കണ്ണ് വേണമെന്ന് അമ്മേട് പ്രത്യേകം പറയണം ആ ചോരയാണല്ലോ മോനു അതാണ് പെണ്ണെന്നു കേട്ടപ്പോൾ ചാടി വീണത് 😄 ഇപ്പോൾ നിനക്ക് സമാധാനം ആയില്ലേ എന്നാ പോയിക്കിടന്നു ഉറങ്ങു 😏

    • @anush3141
      @anush3141 Před 2 měsíci

      @@JumailathMoosa phhaaa panna kazhiveri poori mwole ninte thantha kazppan moosa ahn di ath nayinte mwole

  • @suhailkt3424
    @suhailkt3424 Před 2 měsíci

    👍👍

  • @travellingbeauty7630
    @travellingbeauty7630 Před 2 měsíci

    നാഗവും മൂർഖനും ഒന്നല്ലേ?

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 Před 2 měsíci

    ♥️♥️

  • @user-ld7gm7bn6p
    @user-ld7gm7bn6p Před 2 měsíci

    Vruttyiylaennrtham

  • @nalinimanohari2345
    @nalinimanohari2345 Před 2 měsíci

    വീടും പരിസരവും വൃത്തിയായിട്ടു സൂക്ഷിച്ചു വെക്കു.... കഷ്ട്ടം

  • @RajeevKumar-qp8ik
    @RajeevKumar-qp8ik Před 2 měsíci

    Please avoid overconfidence.

  • @mubarakkasara1648
    @mubarakkasara1648 Před 2 měsíci

    😍😍😍😍😍👌👌👌👌👌👌🙂🙂🙂🙂🙂🙂

  • @PriyajaLk
    @PriyajaLk Před 2 měsíci

    വൃത്തികെട്ട സ്ഥലം. ഇപ്പോ എല്ലാ waste ഉം പഞ്ചായത്തിലെ ഹരിത കർമ്മസേനക്കാർ എടുക്കുന്നുണ്ട്. പിന്നെന്തിനാണിവർ ഇങ്ങനെ കൂടിയിട്ടിരിക്കുന്നത്.

  • @girikpm
    @girikpm Před 2 měsíci

    😊😊😊😊😊😊

  • @sunithasunitha7718
    @sunithasunitha7718 Před 2 měsíci

    Very bad please 😡

  • @dhanyamohan9717
    @dhanyamohan9717 Před 2 měsíci

    Nagam alla anaconda kayariyalum albhutham ella thoothuvari virthi akki edandae veedum parisaravum athe lokathano evarokkae jevikkunnathe 😏

  • @sreejithtanka3995
    @sreejithtanka3995 Před 2 měsíci

    ഈ പറയുന്നവൻ ആദ്യം അവന്റെ വീട് വൃത്തിയായിട്ടു സൂക്ഷിക്

  • @sukumaranmarikkal5770
    @sukumaranmarikkal5770 Před 2 měsíci +1

    വാവസുരേഷിന്റെഅഭ്യാസംവേണ്ടപാമ്പുണ്ടെന്നറിയീച്ചാൽഅതിനെപിടിച്ചുകെണ്ടുപോയിഅതിനെകളയേണ്ടസ്ഥലത്ത്കളയാഅഭ്യാസംവേണ്ടസംസാരംകുറക്കുക

  • @rafeekrafeek5910
    @rafeekrafeek5910 Před 2 měsíci +1

    ഒരു വടികൊണ്ടങ്ങാൻ നീകരുതേ സുരേഷ്
    എല്ല കൈകൊണ്ടു മാറ്റിയാൽ അപകടം അല്ലെ കൊറച്ചു ശ്രദികുക പ്ലസ് ബ്രോ

  • @devassypl6913
    @devassypl6913 Před 2 měsíci

    ❤❤❤