പച്ച തവളക്ക് പിറകെ അണലിയും, അണലിക്ക് പിറകെ മൂർഖൻ പാമ്പും | Snakemaster EP 994

Sdílet
Vložit
  • čas přidán 10. 07. 2024
  • തിരുവനന്തപുരം ജില്ലയിലെ വർക്കല ശിവഗിരി പോകുന്ന വഴിയുള്ള ഞെക്കാട് എന്ന സ്‌ഥലത്ത്‌ നിന്ന് വാവാ സുരേഷിന് കാൾ എത്തി,വീടിന് മുന്നിലെ വലിയ മഴ കുഴിയിൽ രണ്ട് പാമ്പുകളെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്.സ്ഥലത്ത് എത്തിയ വാവാ സുരേഷ് കുഴിയിൽ കിടന്ന അണലിയെ കണ്ടു,രണ്ടാമത്തെ പാമ്പിനെ കണ്ടില്ല,ഉടൻ വാവാ കുഴിയിൽ ഇറങ്ങി തിരച്ചിൽ തുടങ്ങി,മുറത്തിന് അടിയിലായി മൂർഖൻ പാമ്പ്,അണലിയുടെ അടുത്ത് പച്ച തവളയും,മൂന്ന് പേരും ഒന്നിച്ച് കുഴിയിൽ വീണാതായിരിക്കാം,കാണുക അപൂർവ കാഴ്‌ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #snakemaster #vavasuresh #kaumudy

Komentáře • 98

  • @mohamedshan183
    @mohamedshan183 Před 13 dny +10

    അന്യായ ധൈര്യം തന്നെ ആണ് ഇദ്ദേഹത്തിന് അണലിയും മൂര്ഖനും ഉള്ള കിണറ്റിലേക്ക് ഇറങ്ങുക ..😮

  • @saraladevi8262
    @saraladevi8262 Před 23 dny +48

    പാവം തവള. അത് രക്ഷപെട്ടത് കണ്ടപ്പോൾ സന്തോഷം ആയി.

  • @nanduss3449
    @nanduss3449 Před 23 dny +31

    തവള❌ ഇദ്ദേഹം✅ 😅😅

  • @afsalmachingal1235
    @afsalmachingal1235 Před 23 dny +27

    നിങ്ങൾ വലിയ മനുഷ്യനാണ് 🥰👍🏻

  • @user-es4qc8de8o
    @user-es4qc8de8o Před 23 dny +52

    വളരെ ശ്രദ്ധിക്കണം ചേട്ടാ... Eh പരുപാടി kanúമ്പോ വളരെ ടെൻഷൻ ആകും.. പാമ്പിനെ കണ്ടിട്ടല്ല നിങ്ങൾ പാമ്പിനെ വെച്ച് സംസാരിക്കുന്ന കാണുമ്പോൾ.വളരെ ശ്രദ്ധിക്കണം eganu ശ്രദ്ധ മാറി പോയാലോ ന്ന് വെച്ചട്ട്...

  • @AchuAch-ic3oc
    @AchuAch-ic3oc Před 17 dny +5

    ഇന്നത്തെ നമ്മുടെ അതിഥികൾ വാഴയില പുള്ളി നല്ലാത്താൻ പാമ്പ് അതിഥി പച്ചതവള
    അതിഥി സൂപ്പർ നമ്മുടെ ആധർശ് ചേട്ടനും കുടുമ്പത്തിനും ഒരു ബിഗ് സല്യൂട്ട് നമ്മുടെവാവ ചേട്ടൻ ഒത്തിരി നാൾ മുന്നെ ഒരു വീട്ടിൽ നമ്മുടെ അതിഥിയെ എടുക്കുവാൻ പോയി ഏട്ടന് കുടിക്കൂവാൻ വെള്ളം ചോതിച്ചു ആ വീട്ടുകാർ നമ്മുടെ വാവ ചേട്ടന് കുടിക്കൂവാൻ വെള്ളം കൊടുത്തത് വാത്റ് മിൽ ഉപയോഗിക്കുന്ന മഗ്ഗ്ലാണ് ഒരു പാട് സങ്കടമായി ഇത് കേട്ടപ്പഴ്

  • @MalluBMX
    @MalluBMX Před 23 dny +22

    InterCaste Marriage വീട്ടുകാർ സമ്മതിക്കാത്തത് കൊണ്ട് കുഴിയിൽ ചാടി ചകാൻ വന്ന അണലിയും മൂർഖനും.

    • @Jasfathii
      @Jasfathii Před 23 dny +2

      @@MalluBMX 😂

    • @user-nr4ri7cd3g
      @user-nr4ri7cd3g Před 23 dny +1

      അത് പൊളി 🥰🥰

    • @AJMALGraphicsdesigns
      @AJMALGraphicsdesigns Před 18 dny

      ഒന്നുകൂടെ കുട്ടിച്ചർക്കണം ഇരുപേരെയും രക്ഷിച്ചു വാവ സുരക്ഷ

  • @nidhinmathew4829
    @nidhinmathew4829 Před 13 dny +4

    Experiance ഉണ്ട് നിങ്ങൾക്കു പക്ഷെ പാമ്പിനെ കുറിച്ചും അതിന്റെ first aidum, പിടിക്കുന്ന രീതിയും മെച്ചപ്പെടുത്തു...നിങ്ങളെ കണ്ടിട്ട് Serpentology പഠിക്കാൻ പോയൊരു ആളാണ് ഞാൻ so പുതിയ രീതികൾ ചെയ്യാൻ ശ്രമിക്കൂ ❤️❤️❤️

  • @dinusvault2253
    @dinusvault2253 Před 22 dny +4

    എന്റെ പൊന്നോ ഇയ്യാള് ഒരു ജന്മം തന്നെ 😵‍💫😵‍💫😵‍💫

  • @stepitupwithkich1314
    @stepitupwithkich1314 Před 22 dny +1

    ❤❤❤ nalla manasinu udama oru... Prathiphalam nokkathe ചെയ്‌യുന്നു....❤❤ nalla manasu 👍🏼👍🏼sukshichu venam 👍🏼 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼👍🏼

  • @mjsmehfil3773
    @mjsmehfil3773 Před 23 dny +3

    Dear loving Vava Suresh Brother
    Mind blowing... Excellent catching of our two GUESTS..
    Thank you very much for saving 2 lives...
    You are a LEGEND...
    Congratulations...
    ❤❤❤
    But it was risky... We all were praying for YOU...
    🌹🌹🌹
    God bless you abundantly...
    With regards prayers
    Sunny Sebastian
    Ghazal Singer
    " sunny mehfil "
    Kochi.
    🌹🙏❤

  • @Jasfathii
    @Jasfathii Před 23 dny +20

    സൂപ്പർ സ്റ്റാർ 😍
    ദീർഗായുസ്സ് ഉണ്ടാവട്ടെ 😍

    • @vava.sureshfans3037
      @vava.sureshfans3037 Před 23 dny +2

      എത്ര വയസ് വരെ

    • @Jasfathii
      @Jasfathii Před 23 dny

      @@vava.sureshfans3037 അദ്ദേഹത്തിന് എത്ര കാലം ജീവിക്കണോ അത്രയും വയസ്സ് വരെ 😊

    • @sushamamohan991
      @sushamamohan991 Před 23 dny

      120 വയസുവരെ😂😂​@@vava.sureshfans3037

    • @yahuttyvellally6368
      @yahuttyvellally6368 Před 22 dny

      ​@@vava.sureshfans3037 watsup no onnh tarumo❤

  • @elonmusk9432
    @elonmusk9432 Před 13 dny +2

    Moorkkan annanum anali chechiyum thammil kulisitham😂😂

  • @stepitupwithkich1314
    @stepitupwithkich1314 Před 22 dny +2

    ❤️❤️❤️👍🏼👍🏼🎉🎉🎉🎉 polichu vava chettan 😍😍👍🏼👍🏼

  • @user-wo6yg7nc9o
    @user-wo6yg7nc9o Před 23 dny +18

    ഹായ് സാർ സുഖം മല്ലേ ❤😍❤

  • @MaheshMM1985
    @MaheshMM1985 Před 23 dny +8

    സൂപ്പർവീഡിയോ

  • @user-nr4ri7cd3g
    @user-nr4ri7cd3g Před 23 dny +1

    ചേട്ടായി ... നമസ്ക്കാരം 🙏
    ഇന്നത്തെ കണി കിടു 👍👍
    മൂന്നാളും കിടു 🥰🥰 . കൂട്ടുകാരാ രണ്ടാളും 🥰🥰

  • @mvkmarudarod2300
    @mvkmarudarod2300 Před 23 dny +4

    Aa kuttikal nalla bhanghiyundi.

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Před 23 dny +2

    Suresh ettan good human being ....🙏❤️🐍

  • @HassainarPA-ek4wf
    @HassainarPA-ek4wf Před 23 dny +2

    Super ❤

  • @abdulsalam-uz4jw
    @abdulsalam-uz4jw Před 23 dny +4

    Nice sir

  • @unnikrishnantp3156
    @unnikrishnantp3156 Před 23 dny +2

    Salute you dear ❤,

  • @sudhinunni1992
    @sudhinunni1992 Před 22 dny +1

    GOD BLESS YOU VAVA CHETTA ❤

  • @KkKk-pi1es
    @KkKk-pi1es Před 23 dny +5

    സുരേഷേട്ടൻ ❤️❤️❤️

  • @user-uy7xp4jk3j
    @user-uy7xp4jk3j Před 23 dny +30

    കുഴിയിൽ ഉള്ളത് വിഷമുള്ള പാമ്പുകളാണ് എന്തിനാണ് അവിടെ ഇരുന്നു കൂടുതൽ വർത്തമാനം പറയുന്നത്...
    കുഴിയിൽ ഇരുന്നു കൂടുതൽ സംസാരിക്കുന്നത് അത്ര നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം...
    പുറത്തുനിന്നും ആകാമല്ലോ സംസാരം

    • @bibinak455
      @bibinak455 Před 23 dny +1

      Case kodukkanam.ethu over show off aanu.

    • @NandakumarJNair32
      @NandakumarJNair32 Před 23 dny +1

      ​@@bibinak455- താങ്കൾക്ക്, കേസ് കൊടുക്കാമോ ?😃

    • @moviemaniac1553
      @moviemaniac1553 Před 22 dny

      ​@@bibinak455podathayoli

    • @Vishnu-iy2oh
      @Vishnu-iy2oh Před 20 dny

      Pullide ശൈലി അങ്ങനെ ആണ്...

    • @user-hz4ne2ry7j
      @user-hz4ne2ry7j Před 17 dny

      @@Vishnu-iy2ohപാമ്പിന് അറിയില്ലല്ലോ പുള്ളീടെ ശൈലി ഇങ്ങനെ ആണെന്ന്... പാമ്പിന്റെ മുന്നിലൂടെ കൈകൊണ്ട് വൃത്തിയാക്കുന്നു പാമ്പ് കടിക്കാൻ ശ്രെമിക്കുന്നു .. ഇതൊക്കെ ഓവർ ആണ്

  • @sarath9500
    @sarath9500 Před 23 dny +2

    Suresh ചേട്ടാ ഹായ് ❤❤❤❤🌹🎁👍

  • @asgardfamily8997
    @asgardfamily8997 Před 22 dny +2

    Vava suresh❤❤

  • @jineeshbalussery941
    @jineeshbalussery941 Před 23 dny +5

    First 👍

  • @stepitupwithkich1314
    @stepitupwithkich1314 Před 19 dny +1

    ❤❤❤❤❤ സൂക്ഷിച്ചു 🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤

  • @saathan123ilu
    @saathan123ilu Před 23 dny +4

    👏👏👏

  • @UnaisK-yx2tn
    @UnaisK-yx2tn Před 8 dny

    നിങ്ങൾ ഒരു സംഭവം തന്നെ

  • @bibinak455
    @bibinak455 Před 23 dny +3

    Suresh is a kind person but he is careless while handling snakes

  • @salihsali1142
    @salihsali1142 Před 15 dny +1

    Bro ithoke valare risk aan... Kuzhikullil ninn athingale purath eduthit pore.. 🙏🙏

  • @NandakumarJNair32
    @NandakumarJNair32 Před 23 dny +7

    അണലി അളിയനും മൂർഖൻ അളിയനും. 😃😃
    കൈവരി ഇല്ലാത്ത, ഇതുപോലുള്ള കുഴികൾ അപകടമാണ്. കൊച്ച് കുട്ടികൾക്ക് ആപത്താകും. ശ്രദ്ധിക്കുക.

    • @Firdou167
      @Firdou167 Před 14 dny

      Bro akuzhi ullath kond pamb athil veenath illengil veetilotokke keriyenaa

  • @husaibabeevi649
    @husaibabeevi649 Před 23 dny +8

    ഒന്ന് ശ്രദ്ദിക്കണം

  • @ameensha6416
    @ameensha6416 Před 10 dny

    brave man👍💯 vava❤️

  • @soorajus8858
    @soorajus8858 Před 23 dny +2

    ❤❤

  • @rajithapn4493
    @rajithapn4493 Před 23 dny +2

    👌🏻👌🏻🌹🙏🏻

  • @DAYDREAMERTAMIL
    @DAYDREAMERTAMIL Před 3 dny

    ❤❤❤❤

  • @ownstylegamer4223
    @ownstylegamer4223 Před 23 dny +1

    Thavala: aareda Ivan🙄 ❤️

  • @yadhutk7423
    @yadhutk7423 Před 10 dny

    ശ്രദ്ധിയ്ക്ക് സുരേഷേട്ടാ ❤🤝

  • @sudheeshnk151
    @sudheeshnk151 Před 19 dny +1

    ❤❤❤

  • @JesiJasu-ue8vo
    @JesiJasu-ue8vo Před 8 dny

    ഇതൊക്കെ കണ്ടാൽ വിവരമില്ലാത്ത ചെറിയ കുട്ടികൾ ഇതുപോലൊയൊക്കെ ചെയ്തു നോക്കും

  • @MalluBMX
    @MalluBMX Před 23 dny +2

    Message 😅

  • @chitravlogs1515
    @chitravlogs1515 Před 23 dny

    Sureshjee 🙏

  • @prajith7824
    @prajith7824 Před 3 dny +1

    ഒരു പാമ്പിനെ കണ്ടാലേ ഓടുന്ന ഞാൻ ഇയാൾ 2 പാമ്പിന്റെ കൂടെ കുഴിയിൽ നിക്കുന്നു 😂

  • @raniminin9932
    @raniminin9932 Před 23 dny +2

    Why Suresh is taking a chance. He should be careful😮

  • @stepitupwithkich1314
    @stepitupwithkich1314 Před 19 dny

    ❤❤❤❤❤🎉🎉❤️❤️❤️

  • @AnanthanNambiar007
    @AnanthanNambiar007 Před 23 dny +1

    Tata ഫാൻസ്‌ ഉണ്ടോ

  • @mii254
    @mii254 Před 4 dny

    നോക്ക് ജ്ജ് ഓന്റൊരു ധൈര്യം 😂

  • @user-wo6uz2zf8y
    @user-wo6uz2zf8y Před 19 dny +2

    എടാ ആ കുഴിയിലൊക്കെ ആരേലും ഇറങ്ങി നിക്കുവോ 😮

    • @mashrooknabeel3883
      @mashrooknabeel3883 Před 17 dny

      പിന്നെ എങ്ങനെ പാമ്പിനെ പിടിക്കും പൊട നാന്നോ താൻ

    • @parustastytips1538
      @parustastytips1538 Před 17 dny

      നിൽക്കും. കണ്ണ് തുറന്ന് കാണു

  • @surendran.rpanicker4958
    @surendran.rpanicker4958 Před 23 dny +2

    സൂക്ഷിക്കണേ സർ

  • @samadsmd555
    @samadsmd555 Před 22 dny +7

    വാവ സുരേഷ് ഈ പട്ടി ഷോ അവസാനിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.... പാമ്പ് പിടിത്തം ഒത്തിരി പേര് ചെയ്യുന്നുണ്ട് ... എന്നാൽ വാവയുടെ ഉദ്ദേശം വേറെ..... ഒരു കിണറിനുള്ളിൽ രണ്ട് പാമ്പുമായി ഇരുന്നിട്ട് മുകളിൽ ക്യാമറ നോക്കി സംസാരിക്കുന്ന താങ്കൾ ഈ പ്രോഗ്രാം വഴി എന്ത് msg ആണ് ജനങ്ങൾക്ക് നൽകുന്നത്... Msg എന്നാൽ എന്ത് അത്‌ ആദ്യം വാവ പഠിക്കണം... വാവ നൽകുന്നത് ഒന്നും നല്ല msg അല്ല അഹങ്കാരം എങ്ങനെ കൊണ്ടു നടക്കാം എന്നാണ്.... പാമ്പുകളെ കുറിച്ച് പഠിപ്പിക്കുക എന്നതാണ് ഉദ്ദേശം എങ്കിൽ ആ പാമ്പുമായി കരയിൽ വന്നിട്ട് സംസാരിക്കുക . . താങ്കൾ കൂടെ കൂടെ ആശുപത്രിയിൽ ആവുന്നത് ഈ കാണിക്കുന്ന അഹങ്കാരത്തിന്റെ ഓരോ ടെസ്റ്റ്‌ ഡോസ് ആണ് എന്ന് തിരിച്ചറിയുക ഭാഗ്യം എപ്പോഴും തുണക്കണം എന്നില്ല ഓർത്താൽ നന്ന്.... നല്ലത് വരട്ടെ ഒപ്പം നല്ല ചിന്തയും..... 👍

  • @ASHOKKUMAR-tz2cv
    @ASHOKKUMAR-tz2cv Před 23 dny +4

    ഈ ചാനൽ സൺ ഡയറക്റ്റ് ഉണ്ടോ

    • @ASHOKKUMAR-tz2cv
      @ASHOKKUMAR-tz2cv Před 22 dny

      ചാനൽ നമ്പർ എത്രയാണ്

  • @user-dh1uc9gz1w
    @user-dh1uc9gz1w Před 23 dny +1

    വാചകം അടിക റ ക്കുക

  • @DineshKumar-ry8fh
    @DineshKumar-ry8fh Před 2 dny

    സ്വന്തം ജീവനിൽ ഭയമില്ലാത്ത രണ്ടുപേരെ എന്റെ അറിവിൽ ഉള്ള് മരിച്ചുപോയ നടൻ ജയനും പിന്നെ വാവ സുരേഷും

  • @user-zb6rp2hf7j
    @user-zb6rp2hf7j Před 22 dny +4

    എത്ര വന്നാലും പഠിക്കാത്ത ഒരു മനുഷ്യൻ ഇത്രയും കാര്യങ്ങൾ ഉണ്ടോ, ഇങ്ങനെയുള്ള ഷോ കാണിച്ചു കാണിച്ചാണ് ഇദ്ദേഹത്തിന് പലവട്ടം പാമ്പുകടി ഏറ്റിട്ടുള്ളത്, അശാസ്ത്രീയമായ പാമ്പ് പിടുത്തം, ഇയാൾക്ക് എന്തോ കഴപ്പാണ് ഇങ്ങനെ ഇരുന്നു മേലോട്ട് നോക്കി സംസാരിക്കാൻ,

  • @sudheersekhar6661
    @sudheersekhar6661 Před 18 dny

    കുഴിയിൽ നിന്ന് ഇവൻ എന്തിനാണ് ചരിത്രം പറയുന്നത്?

  • @pbt1728
    @pbt1728 Před 22 dny +5

    ഞാനാണെങ്കിൽ നല്ല തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുമായിരുന്നു.

    • @maheshss8604
      @maheshss8604 Před 21 dnem +5

      അങ്ങനെയൊക്കെ ചെയ്താൽ കിട്ടുന്ന കർമ്മ അതി ഭീകരം ആയിരിക്കും😮

    • @abhijith_jr9739
      @abhijith_jr9739 Před 15 dny +1

      Njn anel petrol ozhich kathichene

    • @basik2550
      @basik2550 Před 11 dny

      നാനാണെങ്കിൽ മണ്ണെണ്ണ ഒഴിച് കൊടുക്കും

    • @JesiJasu-ue8vo
      @JesiJasu-ue8vo Před 8 dny

      ​@@maheshss8604അന്ധ വിശ്വാസം

  • @venuchandran5894
    @venuchandran5894 Před 16 dny

    Serkkum Vava suresh oru social nuisance annu...Eyal ithu nadathunath show offinu vendi mathramannu..Kuppiyil aakiyathine pineyum open cheythu show kanikkunnu...Forest departmentile alukal varunnu pidikunnu pokunnu..Vava suresh pidichu kazhinjal show kannikunnu..iyale barn cheyuka annu vendath.

  • @AbhijithJithu-fv4dp
    @AbhijithJithu-fv4dp Před 21 dnem

    Masanakudi vazhi oootty😂

  • @dhaneshedk3452
    @dhaneshedk3452 Před 20 dny +1

    ഇയാളുടെ ഈ അശ്രദ്ധമായ അല്ലെങ്കിൽ അമിത ആത്മവിശ്വാസം കാണിച്ചുള്ള ഈ ഷോ പുള്ളിക്ക് ദോഷം മാത്രമേ ഉണ്ടാക്കു. 360 ഡിഗ്രിയിൽ തിരിഞ്ഞു കൊത്താൻ കഴിവുള്ള അണലിയുമായി ആ ചെറിയ കുഴിയിൽ നിന്ന് ഷോ കാണിക്കുന്ന ഈ പരിപാടിയെ ബുദ്ധി ശൂന്യത എന്ന് മാത്രമേ പറയാനുള്ളൂ....!!
    ഇങ്ങനെ പോയാൽ......... കാര്യങ്ങള് പെട്ടന്ന് തന്നെ തീരുമാനം ആകും....

  • @manucherur4912
    @manucherur4912 Před 8 dny

    ഒരു കമ്പിൽ തോട്ടി പോലെ കെട്ടി പിടിക്കാമായിരിന്നിട്ടും അതിൽ ഇറങ്ങി ഓവർ സ്മാർട് കാട്ടി പാമ്പിനെ പിടിക്കുന്ന ഇയാൾക്ക് എതിരെ കേസ് എടുക്കുകയാണ് വേണ്ടത് മറ്റു പാമ്പ് പിടുത്തക്കാരെ കാണുമ്പോൾ ഇയാളോട് പുച്ഛം മാത്രം

  • @nihasndd6532
    @nihasndd6532 Před 23 dny +2

    പിടിയ്ക്കുന്ന പാമ്പിനെ സ്വന്തം വീട്ടിൽ കൂടൊരുക്കണം

    • @praveenprabhakaran4985
      @praveenprabhakaran4985 Před 22 dny

      പുള്ളി സ്വന്തം വീട്ടിൽ ഒരിക്കിയിരുന്നത് കണ്ടിട്ടില്ല അല്ലേ😂

  • @jeromeambrose
    @jeromeambrose Před 22 dny

    അതിഥികളെ പായ്ക് ചെയ്തു കഴിഞ്ഞിട്ട് പോരെ സംസാരം....

  • @mohananav4173
    @mohananav4173 Před 13 dny +1

    ഷോ കാണിക്കാതെ പിടിക്കാൻ നോക്ക് 😂

    • @sindhurajmc873
      @sindhurajmc873 Před 6 dny +1

      ശരിയാണ് ഇതൊക്കെ ഷോ കാണിക്കാനായി പിടിക്കുന്നതാണ് വേഗം പിടിച്ചു പോകുക എന്നല്ലാതെ വിശദീകരിക്കല്ല

  • @hassannisar5924
    @hassannisar5924 Před 23 dny +1

    This episode scripted

    • @SaflaNisar
      @SaflaNisar Před 23 dny +1

      ?

    • @NandakumarJNair32
      @NandakumarJNair32 Před 23 dny +1

      😃😃

    • @godofsmallthings4289
      @godofsmallthings4289 Před 19 dny

      For what

    • @hassannisar5924
      @hassannisar5924 Před 19 dny

      @@godofsmallthings4289 kandal arinjude 2 pambu ulladt tavala eriko yeppo papbu tinnu tirtene

    • @godofsmallthings4289
      @godofsmallthings4289 Před 19 dny +1

      @@hassannisar5924 എടോ ഏതു ജീവിയും രക്ഷപെടാൻ നോക്കുമ്പോൾ ഒന്നിനെയും തിന്നില്ല , ഇയാള് ഒരു കുഴിയിൽ വീണു കൂടെ ഒരു പുലിയും ആ കുഴിയിൽ വീണു , തനിക്ക് ഭയങ്കര വിശപ്പ് ഉണ്ട് ആ കുഴിയിൽ ബിരിയാണി ഉണ്ട് താൻ പുലി ഉള്ള കുഴിയിൽ നിന്നും രക്ഷ പെടുമോ അതോ ബിരിയാണി തോന്നുമോ🫵