പന്നിയെ വിഴുങ്ങാൻ എത്തിയ കൂറ്റൻ പെരുമ്പാമ്പ് | Snakemaster EP 972

Sdílet
Vložit
  • čas přidán 28. 08. 2024
  • തിരുവനന്തപുരം ജില്ലയിലെ കരേറ്റ് നിന്ന് കല്ലറക്ക് പോകുന്ന വഴി കുറ്റിമൂട് എന്ന സ്ഥലത്തുള്ള ഒരു റബ്ബർ തോട്ടത്തിൽ ഒരു വലിയ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവാ സുരേഷിനെ വിളിച്ചത്,നല്ല മനോഹരമായ സ്‌ഥലം,റമ്പർ തോട്ടത്തിൽ മുഴുവൻ കരിയില മൂടി കിടക്കുന്നു,കരിയിലകൾക്ക് അടിയിൽ ആണ് പെരുമ്പാമ്പ്,സ്ഥലത്ത് എത്തിയ വാവാ പാമ്പിനെ കണ്ടു,പന്നി ധാരാളമുള്ള സ്ഥലമാണ്,കരിയിലകൾക്ക് അടിയിൽ ഇരുന്ന പെരുമ്പാമ്പിനെ കാണുക തന്നെ പ്രയാസം,വാവാ കരിയിലകൾ മാറ്റി ,വലിയ പെരുമ്പാമ്പ്,അത് ഇഴഞ്ഞു പോകുന്നത് കണ്ടാൽ തന്നെ പേടിയാകും, കാണുക കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #snakemaster #vavasuresh #kaumudy

Komentáře • 43

  • @user-nr4ri7cd3g
    @user-nr4ri7cd3g Před 4 měsíci +5

    ചേട്ടായി ... നമസ്ക്കാരം 🙏
    ഇന്നത്തെ കണി സൂപ്പർ 👍
    നല്ല സ്പീഡ് ആണെല്ലോ ആളിന് ❤️❤️ .

  • @Rejani341
    @Rejani341 Před 4 měsíci +21

    ♥️സുരേഷ് ചേട്ടാ♥️🦋♥️🩵💕🌈☂️👩‍❤️‍👨💚ഹായ്......❤....

  • @vimalal8664
    @vimalal8664 Před 4 měsíci +3

    മിടുക്കൻ വാവ 👍❤️

  • @AchuAch-ic3oc
    @AchuAch-ic3oc Před 4 měsíci +1

    സൂപ്പർ നമ്മുടെ അതിഥി എന്ത സ്പീഡ് അടി പൊളി ഏട്ടൻ ശരിക്ക് സൂക്ഷിക്കണം ചപ്പുകൾ വാരി എടുക്കുന്നത്

  • @BijiRamapuram
    @BijiRamapuram Před 4 měsíci +5

    Super❤️❤️❤️

  • @user-wk2nz8ng8z
    @user-wk2nz8ng8z Před 3 měsíci +1

    ഈ മണ്ണിരെന പോലും പേടിയുള്ള ക്യാമറമനെയും കൊണ്ട് നടക്കുന്നടെന്തിനാ 😅
    Anil

  • @muhammedsabeeh9885
    @muhammedsabeeh9885 Před 4 měsíci +2

    Vot cheyitho sureshetta

  • @rajeshkr4286
    @rajeshkr4286 Před 4 měsíci +1

    പെരുമ്പാമ്പ് :വാവ ചേട്ടൻ കഷ്ട്ടപ്പെടേണ്ട ഞാൻ ഒറ്റക്ക് ചാക്കിൽ കേറിക്കൊള്ളാം

  • @sudhinunni1992
    @sudhinunni1992 Před 4 měsíci +1

    GOD BLESS YOU VAVA CHETTA ❤🙏

  • @SudhinSubathi
    @SudhinSubathi Před měsícem

    God bless you vava chetta ❤

  • @madhusoodhananparammal
    @madhusoodhananparammal Před 4 měsíci +1

    💕 you vavachettaa❤

  • @bala7388
    @bala7388 Před 4 měsíci +4

    കാട്ടിലുള്ള പാമ്പിനെ പിടിച്ചു നാട്ടിൽ വിടുമോ.. എന്തിനാണ് കാട്ടിലുള്ള പാമ്പിനെ പിടിക്കുന്നെ

  • @JaseenaSrj
    @JaseenaSrj Před 4 měsíci +1

    Hai... Dear.. 🥰🥰🥰
    Sugamano......??? 👍❤️

  • @sujasabu3717
    @sujasabu3717 Před 4 měsíci +1

    Super

  • @user-wz7sx7ue2x
    @user-wz7sx7ue2x Před 4 měsíci +1

    ❤sùpper❤

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 4 měsíci +5

    അതിനെക്കൊണ്ട് ശല്യം ഇല്ല അതിന് അവിടെ എങ്ങാനും വിട്ടേക്ക്

    • @latheeshkunju1808
      @latheeshkunju1808 Před 4 měsíci +4

      അന്റെ പറമ്പിൽ ആണെങ്കിൽ ഇയ്യ് അവിടെ വിടാൻ പറയുമോ

    • @VYSHNAV-zf5nj
      @VYSHNAV-zf5nj Před 4 měsíci +2

      അവിടെ കുട്ടികളുള്ള വീട് ഉണ്ടെങ്കിൽ അപകടമാണ്

  • @maimoonakkmaimoonakk1505
    @maimoonakkmaimoonakk1505 Před 4 měsíci +1

    Hai

  • @jineeshbalussery941
    @jineeshbalussery941 Před 4 měsíci +2

  • @jbnayar
    @jbnayar Před 4 měsíci

    Why so much drama?

  • @sudheerzaman3659
    @sudheerzaman3659 Před 4 měsíci

    ക്യാമറമാൻ ആദ്യം പാമ്പിനെ കണ്ടെയ്ന എന്നാൽ പറഞ്ഞു കൊടുത്തു ടെ 🤣

  • @user-ps3rk3tg8y
    @user-ps3rk3tg8y Před 4 měsíci

    മനുഷ്യനെ ചുറ്റി വരിഞ്ഞാൽ മരണം നിച്ഛയം. അതിനാൽ പെട്ടെന്ന് ചാക്കിലാക്കി കളയുക.

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Před 4 měsíci

    8 adi peru pambu 🪱🔥😍

  • @stepitupwithkich1314
    @stepitupwithkich1314 Před 4 měsíci

    ❤️❤️👍🏻👍🏻😍😍😍

  • @jishar8214
    @jishar8214 Před 4 měsíci +1

    😮

  • @0faizi
    @0faizi Před 4 měsíci

    🎉🎉😊🎉😊🎉😊❤

  • @vibinprasad2173
    @vibinprasad2173 Před 4 měsíci +1

    Ethoooo mandan aaaan...... editing cheyyanath....🤦🤦🤦

  • @poornimask338
    @poornimask338 Před měsícem

    Eyrgdygsydgjtc 🧡🧡🧡❤️💙💜

  • @ShareefVaramban-xg5lx
    @ShareefVaramban-xg5lx Před 4 měsíci

    പാബ്ബ്ആണോഅതോപെണ്ണോ

    • @latheeshkunju1808
      @latheeshkunju1808 Před 4 měsíci

      ഈ.പാബ്ബ് ആണും പെണ്ണുംഅല്ല. ഡൌട്ട് ഉണ്ടങ്കിൽ ചെക്ക് ചെയ്യാം

  • @latheefrose8893
    @latheefrose8893 Před 4 měsíci +2

    ഇത് സീരിയാലോ പാമ്പ് പിടുത്താമോ...? എല്ലാ പാമ്പ് പിടുത്തക്കാരും പാമ്പിനെ പിടിച്ചു ചാക്കിലാക്കുന്നു പോകുന്നു. ഇത് എന്തോന്ന് .

    • @jishnujish8622
      @jishnujish8622 Před 4 měsíci +2

      Paambbine pidichal mathram porallo. Athintee dharmavum kanikalk ariyendde.. athin ulla vedio ahn edh

    • @raghu959
      @raghu959 Před 4 měsíci +1

      കൊണ്ട് പോയി കാട്ടിൽ വിടും വാവ

    • @user-sf5xv3zm7g
      @user-sf5xv3zm7g Před 4 měsíci

      Yeda Manda edhe chanalinte oru program ane allande oru pH eduthe shoot cheyunna vido alla ..

    • @mohammedshahal.p6163
      @mohammedshahal.p6163 Před 3 měsíci +1

      Neee venel kandamathi

    • @Ajay.Raju.V3
      @Ajay.Raju.V3 Před 3 měsíci

      Ith chakkine pidich paambilakkunnu venel kandit podey😴

  • @niceguy4633
    @niceguy4633 Před 4 měsíci +1

    ❤️

  • @user-wz7sx7ue2x
    @user-wz7sx7ue2x Před 4 měsíci