വാവയെ മുൾമുനയിൽ നിർത്തിയ കൂറ്റൻ മൂർഖനെ പിടികൂടുന്ന കാഴ്ച്ചയുമായി 600 ാം എപ്പിസോഡ് |SnakemasterEP600

Sdílet
Vložit
  • čas přidán 3. 09. 2020
  • Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
    #Snakemaster #VavaSuresh #Kaumudy

Komentáře • 411

  • @btswithjhopok1083
    @btswithjhopok1083 Před 3 lety +733

    ഇദ്ദേഹത്തിന് പത്മശ്രീ കൊടുക്കണം എന്നുള്ളവർ
    എനിക്കുണ്ട് അഭിപ്രായം

    • @meenu1868
      @meenu1868 Před 3 lety +5

      Enth Pambine pidikkunatho🤣

    • @zubair.makasaragod
      @zubair.makasaragod Před 3 lety +10

      @@meenu1868
      വാവ പാമ്പ് പിടിക്കുന്ന കാര്യം മാത്രമാണോ ചെയ്യുന്നത്?

    • @sethusethumadhavan7240
      @sethusethumadhavan7240 Před 3 lety +20

      @@meenu1868 നാട്ടുകാരെ മുഴുവൻ പറ്റിച്ചു നടക്കുന്ന പല ആളുകളും നമ്മുടെ നാട്ടിലുണ്ടല്ലോ, പല ചാനലിലുമായി ആയിരക്കണക്കിന് അവാർഡ് ഷോ കളും കോപ്രായങ്ങളായ പല realty ഷോ കളും, എല്ലാത്തിന്റെയും കയ്യിൽ പൂത്ത കാശുമുണ്ട് നാട്ടുകാർക്ക്‌ എന്താണ് ഉപയോഗം ഈ മനുഷ്യൻ എന്തെല്ലാം ജീവകാരുണ്യ പ്രവർത്തികൾ ചെയ്യുന്നു അതും അദ്ദേഹം ഒരു പണക്കാരനായിട്ടാണോ ചിന്തിക്കു

    • @warner1354
      @warner1354 Před 3 lety +2

      @@meenu1868 🙄🙄

    • @abhaymurukan3898
      @abhaymurukan3898 Před 3 lety +1

      @@meenu1868 🤬🤬🤬

  • @irshadkuttappy4510
    @irshadkuttappy4510 Před 3 lety +319

    ഇങ്ങനെ വ്യക്തികളെയാണ് ആദരിക്കേണ്ടത്, രാജ്യം പത്മശ്രീ നൽകി ആദരിക്കണം

  • @ksa7010
    @ksa7010 Před 3 lety +307

    വാവ സുരേഷ് ചേട്ടന് സർക്കാരിൻറെ ഭാഗത്തുനിന്നും ഒരു വീട് എങ്കിലും വെച്ച് കൊടുക്കണം,,

    • @sreejaarunkumar5490
      @sreejaarunkumar5490 Před 3 lety +1

      Athe

    • @esthuraja
      @esthuraja Před 3 lety +8

      ഒന്നും കൊടുത്തില്ലേലും ആ പാവത്തിനെ ദ്രോഹിക്കാതിരുന്നാല്‍ മതിയായിരുന്നു

    • @chichuthirupathi
      @chichuthirupathi Před 3 lety

      Nalla adipoli veede👍

    • @rajkumarcr7698
      @rajkumarcr7698 Před 3 lety

      Ath njayam but avarkk ithinonnum samayam illallo

    • @ansalsalam4456
      @ansalsalam4456 Před 3 lety

      Yes

  • @sadhakkathullapk58
    @sadhakkathullapk58 Před 3 lety +106

    ആര് വാവച്ചേട്ടനെ ഇല്ലാതാക്കാൻ ശ്രമിച്ചാലും വാവച്ചേട്ടന് ഞാൻ അല്ല ഞങ്ങളുണ്ട് സപ്പോർട്ട് ചെയ്യാൻ വാവച്ചേട്ടൻ ഇഷ്ടം

  • @arunkrishnan8449
    @arunkrishnan8449 Před 3 lety +164

    ഈ മനുഷ്യനെ ട്രോളുന്നവരോടും വിമര്ശിക്കുന്നവരോടും എന്താ പറയുക. Living legend.

    • @josejohn5704
      @josejohn5704 Před 3 lety +1

      Dude................... last week Doctors from TVM medical college answered this question.............

    • @sreedevivichu2814
      @sreedevivichu2814 Před 2 lety

      @@josejohn5704 ffģģ

  • @athulyagopan6585
    @athulyagopan6585 Před 3 lety +48

    വാവ ചേട്ടനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ചേട്ടന് ഒരു വീട് വച്ചു കൊടുക്കണം

  • @ammuarya8438
    @ammuarya8438 Před 3 lety +26

    നല്ലൊരു മനുഷ്യൻ....അതുകൊണ്ടാണ് അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയത്...😬😖
    ഒരുപാട് ആഗ്രഹമാണ് ഇദ്ദേഹത്തെ ഒന്നു നേരിൽ കാണാൻ....🙏

  • @twinklestar218
    @twinklestar218 Před 3 lety +22

    ആ മുട്ടൻ മൂർഖന്റെ പത്തിയിൽ നീല നിറത്തിൽ തിളങ്ങുന്നത് ആരേലും ശ്രദ്ധിച്ചോ... വാവച്ചേട്ടൻ ഇനിയും ഇനിയും മുന്നേറട്ടെ.... എന്നു പ്രാർത്ഥിക്കുന്നു 🙏😌🐍

  • @amminimohanan2592
    @amminimohanan2592 Před 3 lety +9

    ഈ നന്മയുള്ള മനുഷ്യന്റെ കൂടെ എപ്പോഴും ദൈവം കൂട്ടായി ഇരിക്കണേ ഗോഡ് ബ്ലെസ് യു

  • @Shareefcgn
    @Shareefcgn Před 3 lety +25

    സുരേഷേട്ടാ അഭിനന്ദനങ്ങൾ.. ഒരു പ്രതിഫലം പറ്റാതെ നാടിനു ഉപകാരം ചെയ്യുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @amalnath4504
    @amalnath4504 Před 3 lety +8

    ഒരായിരം പ്രാർത്ഥനകൾ snake master ടീം ന്റെ ജൈത്രയാത്ര 600 episode പിന്നിടുന്നു, ഇനിയും ഒരുപാട് എപ്പിസോഡുകൾ അല്ലെങ്കിൽ ഒരുപാട് ജൈത്രയാത്രകൾ നടത്താൻ സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരുപാട് പേർക്ക് എന്നും താങ്ങായി തണലായി അങ്ങേക്ക് പാവപ്പെട്ടവരെ സഹായിക്കാൻ സാധിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏 .

  • @latheefrose8893
    @latheefrose8893 Před 3 lety +16

    വാവയുടെ അറനൂറിന്റെ നിറവിൽ ആറായിരം അഭിനന്ദനങ്ങൾ.

  • @nishaashok5213
    @nishaashok5213 Před 3 lety +77

    ഈ നന്മ മനസിന്റെ കൂടെ ദൈവം എപ്പോഴും ഉണ്ടാവട്ടെ 🙏

  • @aneeshmannumkattil7454
    @aneeshmannumkattil7454 Před 3 lety +57

    കേരളത്തിന്‍െ അഭിമാനം vava ♥♥

  • @muhammadharis5533
    @muhammadharis5533 Před 3 lety +56

    200 ആമത്തെ രാജവെമ്പാല യുടെ എപ്പിസോഡ് ന് വേണ്ടി waiting

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 Před 3 lety +22

    വാവയെപ്പോലെ വാവ മാത്രം , എല്ലാം ഭാഗ്യവും ലഭിക്കട്ടെ

  • @shibinnazeer4772
    @shibinnazeer4772 Před 3 lety +30

    ഇത് Unlike ചെയ്‍തത് കേരളത്തിലെ മറ്റു പാമ്പ് പിടുത്തക്കാർ ആയിരിക്കും😎 ഒരു സംശയവും വേണ്ട.... vava♥️

    • @josejohn5704
      @josejohn5704 Před 3 lety

      Ente veedinte aduthu oru pambu undu.................................. aa nari aarikkum bro

  • @shobyvarghesesaji232
    @shobyvarghesesaji232 Před 3 lety +36

    Vava fan from Kerala 🇮🇳

  • @Theblackqueen-ew8op
    @Theblackqueen-ew8op Před 3 lety +15

    വാവാച്ചേട്ടന് സർക്കാർ വിട് വെച്ച് കൊടുക്കണം കേരളത്തിന്‌ വേണ്ടി ethokke സഹായങ്ങൾ ചെയുന്നു eppol വിളിച്ചാലും ഓടിവരുന്ന വാവ ചേട്ടൻ

  • @kshathriyan8206
    @kshathriyan8206 Před 3 lety +8

    വാവ ചേട്ടനും സ്നേക്ക് മാസ്റ്റർ പ്രോഗ്രാമിനും ആശംസകൾ നേരുന്നു👏👏👍😍600👏

  • @natureearth4759
    @natureearth4759 Před 3 lety +9

    19.42പാമ്പും രാജാവും തമ്മിലുള്ള നോട്ടം...ഹൊ..ഭയങ്കരം😳😦🙆💕💕💕💕

  • @ashnamahin7915
    @ashnamahin7915 Před 3 lety +7

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള വ്യക്തി... അഭിനന്ദനങ്ങൾ

  • @vineethvs4601
    @vineethvs4601 Před 3 lety +6

    കൗമുദി tv യുടെ sneck മാസ്റ്റർ program ഇനിയും ഒരുപാടു ദൂരം മുന്നോട്ടു പോകട്ടെ ഈ പ്രോഗ്രാമിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇതിന്റെ മുൻനിരയിൽ നിൽക്കുന്ന വാവ ചേട്ടനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @sarathsasidharan6208
    @sarathsasidharan6208 Před 3 lety +18

    വാ വാ ചേട്ടൻ ഉയിര്..'' ''

  • @sindhusudheesh6505
    @sindhusudheesh6505 Před 3 lety +3

    പാമ്പുകളെയും വാവ സുരേഷിനെയും സ്നേഹിക്കുന്നവർ like, ❤️👍

  • @jinujoseph1168
    @jinujoseph1168 Před 3 lety +5

    നല്ല ഒരു മനുഷ്യ സ്നേഹിയും ആണ്.. 🥰

  • @aravindpvl9595
    @aravindpvl9595 Před 3 lety +22

    ആ പുരസ്‌കാരങ്ങൾക്ക് വേണ്ടി എങ്കിലും ഒരു ചെറിയ വീട് വച്ചൂടെ 😔

  • @abhijithabhijith1379
    @abhijithabhijith1379 Před 3 lety +38

    Vava suresh poliii💯💯

  • @princeprakash6875
    @princeprakash6875 Před 3 lety +42

    ചേട്ടാ ഞാൻ എല്ലാ എപ്പിസോഡും കണ്ട്ടിട്ടുണ്ട് എന്നിക്കു ഒത്തിരി ishttanannuu ഞാൻ വാവ ചേട്ടനെ തിരക്കിയെന്നു parayane മറക്കല്ലേ

  • @ramjithv4701
    @ramjithv4701 Před 3 lety +1

    പണത്തിനു വേണ്ടി എന്തു നെറികേടും ചെയ്യുന്ന ഈ കാലത്തു പോലും ഇദ്ദേഹം പണത്തിനും പ്രശസ്തിക്കും പുറകെ പോകാതെ ഉള്ളത് കൊണ്ട് ലളിതമായി ജീവിക്കുകയും, സ്വന്തം ജീവൻ പണയംവെച്ച് പാമ്പിനെയും മറ്റ് ജീവികളെയും രക്ഷിക്കുകയും, പാവപ്പെട്ട ആൾകാർക്ക് വേണ്ടി സാമൂഹിക സേവനം ചെയ്യുകയും, ലോകത്തിലെ തന്നെ അത്ഭുദപ്പെടുത്തുന്ന റെക്കോർഡുകൾക്ക് ഉടമയും കൂടി ആയ വാവ സുരേഷ് എന്ന മനുഷ്യൻ നമ്മുടെ കേരളത്തിന് അഭിമാനമാണ്. മലയാളികൾ തന്നെ അദ്ദേഹത്തെ നിസ്സാരമായി കാണുന്നത് വളരെ മ്ലേച്ഛമാണ്‌. ഇദ്ദേഹത്തെ പോലെ ഒരാൾ മുൻപ് ഉണ്ടായിട്ടുമില്ല ഇനി ഉണ്ടാവുകയുമില്ല. കേരളത്തിൽ ജനിച്ചത് കൊണ്ട് മാത്രം ആണ് അദ്ദേഹം ഇങ്ങനെ പരിഹസിക്കപെടുന്നത്. വിദേശ രാജ്യത്തെങ്ങാനും ആണെങ്കിൽ നിങ്ങൾക് സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത ഉയരത്തിൽ അദ്ദേഹം എത്തുമായിരുന്നു. മറ്റുള്ളവരെ അസൂയയോടെ നോക്കി കാണുന്ന ആൾകാർ മാത്രമാണ് വാവയിൽ കുറ്റം കണ്ടുപിടിക്കുന്നത്. എന്നെ പോലെ ലക്ഷക്കണക്കിന് ആൾക്കാരിൽ ഇദ്ദേഹം ഒരു അവതാരം തന്നെയാണ്.ഇദ്ദേഹത്തിന്റെ ജീവിതം താരതമ്യം ചെയ്യാൻ പോലും ഇന്ന് സമൂഹത്തിൽ ആരും തന്നെ ഇല്ല എന്നതാണ് സത്യം. കോടികൾ പ്രതിഫലം വാങ്ങി അവാർഡിനും പ്രശസ്തിക്കും പുറകെ പോകുന്ന നടി നടന്മാരെ വലിയ സംഭവമായി കാണുകയും, ജീവിതത്തിലെ real heros ആയ വാവ സുരേഷിനെ വിമർശിക്കുകയും ചെയ്യുന്ന ആൾക്കാരോട് എനിക്ക് ഒന്നേ പറയാനുള്ളു. വിമർശിക്കാൻ നിങ്ങൾക് അർഹത എന്ന സാധനം വേണം. 24news ചാനലിൽ ഇദ്ദേഹത്തെ ഒരു പരുപാടിയിൽ വിമർശിക്കാൻ ഇടയാക്കിയത് തന്നെ മലയാളികൾക്ക് നാണക്കേടാണ്. ഇദ്ദേഹത്തിന്റെ വില അറിയണമെങ്കിൽ നല്ല മനസ് എങ്കിലും മിനിമം വേണം

  • @ushavarghese2435
    @ushavarghese2435 Před 3 lety +5

    All the best Vave... God Bless You and Your Family.💐🎂💐💐💐. കിണറ്റിൽ ഒകെ ഇറങ്ങിട്ടു കയറി വരുന്നത് വരെ ഞങ്ങളക്‌ ശ്വാസം മുട്ടും... Please take care വാവേ..🙏

  • @user-kb2wn9nm9d
    @user-kb2wn9nm9d Před 3 lety +17

    May Allah Blessing you ...giving you good healthy & wealthy life...forever ...keep continue your great work ...brother va va Suresh Anna.... Greetings from Tamil Nadu...

  • @Shakthi.Sk.18
    @Shakthi.Sk.18 Před 3 lety +9

    My hero & my role model 👏👏👏👍

  • @shaji1069
    @shaji1069 Před 3 lety +1

    Man of mass😎

  • @Ameen007a2m2
    @Ameen007a2m2 Před 3 lety +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പദ്മശ്രീ കൊടുക്കേണ്ട item ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abdulrahmanar181
    @abdulrahmanar181 Před 3 měsíci +1

    ലോകാവസാനം വരെ വാവ സുരേഷ് ന് ആയുസ് കൊടുക്കട്ടെ

  • @enteyathrakalilonnu6142

    വാവ സുരേഷേട്ടനും
    ..കൗമുദി tv ക്കും എന്റെ അഭിനന്ദനങ്ങൾ....

  • @mjedward5194
    @mjedward5194 Před 3 lety +4

    Suresh is A Name..but Vava is an emotion...♡love from Tamilnadu..Live long vavaeten

  • @narayanankknarayanankk

    ഇത്രയും വലിയ സാമൂഹ്യ പ്രവർത്തകന്റെ ജീവൻ സംരക്ഷണം ഗിവ്ർണവന്റ് ഏറ്റെടുക്കണം ചികിത്സ എപ്പോഴും ലഭ്യമാക്കണം

  • @Hotboy05-t1z
    @Hotboy05-t1z Před 3 lety +7

    My eyes filled with tears😔😔😔
    You are great ❤️❤️ Lots of Love❤️

  • @pradeepankoyyam460
    @pradeepankoyyam460 Před 3 lety +7

    ദൈവം അനുഗ്രഹിക്കട്ടെ.... സുരേഷേട്ടാ......

  • @maheshghuge5555
    @maheshghuge5555 Před 3 lety +7

    Vava fan from maharastra

  • @jenijenni1694
    @jenijenni1694 Před 3 lety +10

    നല്ലൊരു മനുഷ്യൻ

  • @rajanp3694
    @rajanp3694 Před 3 lety

    അവാർഡിലല്ല പ്രാധാന്യം , ചെയ്യുന്ന ജോലി എന്തുമാവട്ടെ അതിലുള്ള അർപ്പണമനോഭാവവും, നിഷ്കളന്തയുമാണ് ഏതൊരുവെക്തിക്കും വേണ്ടത്.
    ഇതാണ് അനുജൻ വാവ സുരേഷിൽ എന്റെ വിഷണത്തിൽ കണ്ടതും. ഈശ്വരൻ എന്നും കുടുണ്ടാകും. കാരണം, മറ്റുള്ളവരുടെ പ്രാർഥന ഒണ്ടല്ലോ.

  • @shamilaushamilasulfi3026

    എല്ലാവരെയും sir എന്ന് വിളിച്ച് സംസാരിക്കുന്ന മനുഷ്യൻ...വാവ ചേട്ടൻ😍

  • @gireesht2487
    @gireesht2487 Před 3 lety +5

    Thanks kaumudi tv and vava suresh, suresh chetta you are the one living God.

  • @amalesh.m1381
    @amalesh.m1381 Před 3 lety +4

    Vava suresh annen oru vidu vechu kodukanam, sarkar vechu kodukanam ennu അഭിപ്രായം ഉള്ളവർ like adi👍❤️

  • @shahinaputhur2850
    @shahinaputhur2850 Před 3 lety +1

    Supper hero vava suresh

  • @santhoshdasan2574
    @santhoshdasan2574 Před 3 lety +3

    Great work Vava chetta.... Big salute and big support... May I God bless you.

  • @zubair.makasaragod
    @zubair.makasaragod Před 3 lety +5

    *വാവയ്ക്ക് മുമ്പിൽ വാവ മാത്രം😍😍😍*

  • @chandramohanmanikkath5809

    Brother Vava....beyond words and praises. GOD Bless you brother. Pranam

  • @punniyaraju4609
    @punniyaraju4609 Před 3 lety +15

    From tamizh nadu❤️❤️❤️❤️❤️❤️👌👌👌

  • @kkpstatus10
    @kkpstatus10 Před 3 lety +1

    വാവ ചേട്ടന്റെ കഷ്ട്ട പാടിന്ന് ദൈവം കൊടുത്ത വരദാനം ആണ് ഈ കഴിവ് ♥️

  • @aiswarya6022
    @aiswarya6022 Před 3 lety +3

    Vava eh...iniyengilum ellarum sradhikane..he deserve that..keralathinte sogaarya ahamgaaram

  • @rajithapn4493
    @rajithapn4493 Před 3 lety +4

    Chettaa big salute 600 episode 👍👍👍👍💟💟

  • @noushadmazoodmazoodsupper4971

    എല്ലാവിധ ആശംസകളും വാവാ സുരേഷിന് നേരുന്നു

  • @aleeshaa8447
    @aleeshaa8447 Před 3 lety +13

    Kerala's own super hero

  • @shashiKumar-ch7dn
    @shashiKumar-ch7dn Před 3 lety +2

    Congratulations...👍 take care yourself always..God is always with you Mr.vava suresh 🌷🌷🌷❤

  • @rinshida3666
    @rinshida3666 Před 3 lety +1

    ഇദ്ദേഹത്തിന്റെ അവതരണം ഒരു രക്ഷയും ഇല്ല ☺️☺️🤗

  • @sansanthosh6764
    @sansanthosh6764 Před 3 lety +4

    Love you ❤️💕❤️💞 Suresh sir

  • @mujeebrahaman1980
    @mujeebrahaman1980 Před 3 lety +2

    Vaaaaaa... vaaaaa... 🎶🎶🎶🎶

  • @Harikuttan2665
    @Harikuttan2665 Před 3 lety

    തീർച്ചയായും മലയാളികൾക്ക് അഭിമാനിക്കാൻ പറ്റുന്ന ഒരു വ്യക്തിത്വം തന്നെയാണ് ശ്രീ വാവാ സുരേഷ്. ഇത്രയധികം നമുക്കുവേണ്ടി ചെയ്യുന്ന ഒരു വ്യക്തിക്ക് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഒരു ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.. ഒരു വീടു വെച്ചു കൊടുക്കാനുള്ള സന്മനസ്സ് എങ്കിലും കേരള സർക്കാർ കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

  • @MarseenaNadeer
    @MarseenaNadeer Před 3 lety +3

    Sureshettan pakaram vekkan vere oralilla 👏👏👏👏

  • @aleeshaa8447
    @aleeshaa8447 Před 3 lety +6

    Big salute to snake master team

  • @subramanyach8789
    @subramanyach8789 Před 3 lety +2

    Hi Super Vava cata👋👍

  • @manassehmurali3234
    @manassehmurali3234 Před 3 lety +17

    உங்கள் பணி சிறக்க வாழ்த்துக்கள் சுரேஷ் அண்ணா.....

  • @shamlashammy6951
    @shamlashammy6951 Před 3 lety +6

    Excellent work
    Koumudhy T V CONGRATULATION
    👌🙏🙏🙏❤

  • @nazimahmedm2321
    @nazimahmedm2321 Před 3 lety +7

    അഭിനന്ദനങ്ങൾ 😍🌹

  • @Fraud_catcher
    @Fraud_catcher Před 3 lety +8

    Vaava Kidu aanu Vaava puli aanu ❤️

  • @modified46
    @modified46 Před 3 lety +5

    Vava Chettan ❤

  • @nithin4406
    @nithin4406 Před 3 lety +2

    Suresh chettan uyir🥰🥰🥰🥰❤❤❤

  • @avinayavi8430
    @avinayavi8430 Před 3 lety +2

    വാവ ചേട്ടൻ ഉയിര്

  • @0faizi
    @0faizi Před 3 lety

    VAVA Suresh 😍😍😍😍😍🎖🎖🎖🎖🎖🎖🎖🎖🎖🎖♥️♥️♥️♥️♥️♥️♥️♥️♥️♥️
    ഒരുപാട് ഇഷ്ടമാണ് വാവ ചേട്ടനെ നേരിട്ട് കാണണമെന്ന് ഒരുപാട് കാലമായി മോഹിക്കുന്നു എന്നാണാവോ സാധിക്കുക
    ഈ പ്രോഗ്രാം നല്ല നിലയിൽ ഇനിയും ഒരുപാട് കാലം മുന്നോട്ട് പോട്ടെ വാവ ചേട്ടന് ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാകും

  • @muhdhussain746
    @muhdhussain746 Před 3 lety +2

    Very good this program thanks

  • @sreedevkharidas7634
    @sreedevkharidas7634 Před 3 lety +1

    ന്ത് മനുഷ്യനാണ് ബായ് നിങ്ങള്,,, മനുഷ്യന് ഒക്കെ ഇങ്ങനെ ചെയ്യാൻ പറ്റോ,,, ഒരു പക്ഷെ സിനിമയിൽ പോലും ഇത്രയും നന്മ ചെയ്യുന്ന കഥാപാത്രം ഉണ്ടാകില്ല... നമ്മൾ ഒക്കെ ദൈവത്തിന്റെ സൃഷ്ടി ആണെന്ന് പറയാറില്ലേ, പക്ഷെ നമ്മൾ ഒന്നുമല്ല ഇദ്ദേഹത്തെ പോലെയുള്ളവർ ആണ് ശെരിക്കും ദൈവത്തിന്റെ സൃഷ്ടി.... 🙏

  • @vineeth1733
    @vineeth1733 Před 3 lety +4

    Vava chettan super ane

  • @ajmal.n5693
    @ajmal.n5693 Před 3 lety +2

    വാവ അണ്ണന്റെ ഹെയർ സ്റ്റൈൽ ഫൊളി

  • @krishnannair3726
    @krishnannair3726 Před 3 lety +12

    May the Almighty bless you with long life and with good health.

  • @shynidevika1993
    @shynidevika1993 Před 3 lety

    Vava chettane pole vava chettan mathram...daivam nerittu anugrahichu vittekkuvalle...love u chetta❤️❤️🙏🙏🙏💐💐💐

  • @yadavkanhileri4862
    @yadavkanhileri4862 Před 3 lety +1

    വാവാ സുരേഷിന്റെപ്രോഗ്രാം കാണുന്നവർ ഒരു ലൈക് അടി

  • @sabishameer6598
    @sabishameer6598 Před 3 lety +2

    എന്റെ ഏറ്റവും വലിയ ഒരാഗ്രഹം ആ വാവ ചേട്ടനെ ഒരിക്കലെങ്കിലും നേരിൽ കാണാം എന്ന്

    • @Pushpa-rw3uj
      @Pushpa-rw3uj Před 3 lety

      സത്യം. എനിക്കും ആഗ്രഹം ഉണ്ട് പക്ഷേ ഞാൻ ഫോണിൽ സംസാരിച്ചിട്ടുണ്ട്

  • @thelonewolf8812
    @thelonewolf8812 Před 3 lety +13

    Mani chettanu shesham pinne aa stanath ee pulliya❤️❤️

  • @jineeshbalussery941
    @jineeshbalussery941 Před 3 lety +4

    വാവച്ചേട്ടൻ സൂപ്പർ

  • @rajeshnuchikkattpattarath3038

    അഭിനന്ദനങ്ങൾ

  • @BabuKuriyan
    @BabuKuriyan Před 3 lety +3

    Vava chettan eshtam..🥰🥰🥰🥰🥰

  • @dimnajoly5586
    @dimnajoly5586 Před 3 lety +3

    Big salute to u dear broiii🥰 God bless you abundantly live long and stay blessed forever

  • @shabeebnalakath7538
    @shabeebnalakath7538 Před 3 lety +4

    Namde muthan vava😘

  • @lukmann7036
    @lukmann7036 Před 3 lety +1

    വാവ സുരേഷെട്ടന്റെ കട്ട ഫാനാണ്

  • @abhishekks3978
    @abhishekks3978 Před 3 lety +1

    Vaava Chetan uyir

  • @jayakrishnan9486
    @jayakrishnan9486 Před 3 lety +2

    198 king cobra😳😳vava suresh you are great 👏👏👏

  • @fWorld-jx6uj
    @fWorld-jx6uj Před 3 lety +1

    ഒരു പച്ചയായ മനുഷ്യൻ..

  • @VISHNU-de8bz
    @VISHNU-de8bz Před 3 lety +1

    ഈ ഒരു മനുഷ്യനെ ഞാൻ മരിക്കുന്നതിന് മുന്നേ ഒന്ന് കാണണം എന്ന് ഉണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഉണ്ട്

  • @sreejisree3096
    @sreejisree3096 Před 3 lety +3

    ♥️♥️♥️

  • @lineeshlineesh6447
    @lineeshlineesh6447 Před 3 lety +3

    സുരേഷ് ചേട്ടാ സൂപ്പർ

  • @Theblackqueen-ew8op
    @Theblackqueen-ew8op Před 3 lety +4

    വാവചേട്ടൻ 💖

  • @0faizi
    @0faizi Před 3 lety +1

    600 ♥️♥️♥️♥️♥️🎖🤗

  • @achusprasadam9444
    @achusprasadam9444 Před 3 lety

    ദൈവം ആയുസും ആരോഗ്യവും നൽകട്ടെ,
    ഒരു വശം ചിന്തിച്ചാൽ നിങ്ങൾ തന്നെയാണ് ദൈവം
    എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ടാവും ദൈവം അനുഗ്രഹിക്കട്ടെ ചേട്ടായി........ !!!!!!!

  • @sivaprasadm5628
    @sivaprasadm5628 Před 3 lety +6

    Great human being 😍

  • @AJITHKUMAR-nb8cd
    @AJITHKUMAR-nb8cd Před 3 lety +2

    Hats off u chetta, ഒന്നും പറയാൻ ഇല്ല കാരണം ഈ സേവനത്തെ വാക്കുകളിൽ ഒതുക്കാൻ സാധിക്കില്ല എല്ലാ എപ്പിസോഡ് ഉം കാണും ഇതിലാണ് കമന്റ്‌ ഇടുന്നത് കാരണം ഏട്ടൻ 30 വർഷം പിന്നിടുക അല്ലെ അപ്പോ ഒന്ന് വിഷ് ചെയ്യാൻ തോന്നി 😊 ഒരു ആപത്തും വരുത്താതെ ഈശ്വരൻ കാക്കും... എന്നെകിലും കാണണം ഒന്ന് കെട്ടിപിടിക്കണം അത്രേ ഉള്ളു 🤗

  • @Vagabond5252
    @Vagabond5252 Před 3 lety +3

    Vava suresh the great man😍😍😍