ബാക്കിയായ ചോറും ചെറിയ ഉള്ളിയും ഇങ്ങനെ ചെയ്തു നോക്കൂ രാവിലെ എന്തെളുപ്പം 5മിനുട്ടിൽ

Sdílet
Vložit
  • čas přidán 12. 07. 2024

Komentáře • 116

  • @nadarajanpk4441
    @nadarajanpk4441 Před 22 dny +70

    മൈമൂന്റെ സംസാരോം കാണുന്ന പടോം balare നമുക്ക് പിടിച്ചിരിക്കാണ്, അടിപൊളി പലഹാരം ഉണ്ടാക്കിക്കോ ഞമ്മള് നോക്കി ഇരുന്നോളാം ട്ടോ

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  Před 20 dny +15

      Manikka kalle sughano orupad sandhosham 🥰🥰🥰

    • @subaidakanithodi844
      @subaidakanithodi844 Před 17 dny +3

      ​@@malappuramthathavlogbyridhu❤❤

    • @saeedapk1487
      @saeedapk1487 Před 17 dny

      .​@@malappuramthathavlogbyridhu

    • @narayanikuti1168
      @narayanikuti1168 Před 16 dny

      ഇന്നത്തെ ചായക്കടി ഇന്ന് ഇതു. മതി. കുട്ടികൾ വരാറായി. കണ്ടപ്പോൾ അസ്സലായി എന്ന് തോന്നി

    • @cascaaaaaaaaaaaa
      @cascaaaaaaaaaaaa Před 2 dny

      U😢rrr
      L
      J hu​@@narayanikuti1168

  • @Jumana-zr7hy
    @Jumana-zr7hy Před 26 dny +61

    മൈമൂന സംസാരം എനിക്ക് ഒത്തിരി ഇഷ്ടമായിഎനിക്ക് ഒരു സങ്കടം പറയാനുണ്ട്മൈമൂന സംസാരം കേൾക്കുമ്പോൾ എനിക്ക് എല്ലാം തുറന്നു പറയാൻ തോന്നുന്നുഇതിനുള്ള റീപ്ളേ എന്തായാലും തരണംഎൻറെ കുടുംബക്കാർ എന്നോട് മിണ്ടുന്നില്ലഞാനവരോട് ഒരു തെറ്റും ചെയ്തിട്ടില്ലഞാൻ അങ്ങോട്ട് പോയിട്ടില്ലഞാനെന്തു ചെയ്യണംഒന്ന് പറഞ്ഞു തരുമോ പ്ലീസ്

  • @Rahmath-ze4uv
    @Rahmath-ze4uv Před 26 dny +7

    Adipoli resipe ❤ glowsithra nallathanunna ellardem vijaaram kayyinokkula athinu barkattundavum

  • @ponnammathomas2886
    @ponnammathomas2886 Před 13 dny +3

    Wonderful explanation really enjoyed ❤

  • @mohammedkutty9478
    @mohammedkutty9478 Před 24 dny +7

    വെളിച്ചെണ്ണ യെക്കാൾ ഗുണമുള്ളതല്ല സൺഫ്ലവർ ഓയിൻ മനസ്സിലാക്കു SFoil പേര് മാത്രം ഒറിജിനൽ കിട്ടാൻ പ്രയാസം ❓

  • @chachuvakuttysvlog4198
    @chachuvakuttysvlog4198 Před 26 dny +3

    Okay super

  • @indirabaiamma5815
    @indirabaiamma5815 Před 25 dny +9

    താത്ത എന്തു പറഞ്ഞാലും നല്ലതാ. Tips എല്ലാം നല്ലതാ മക്കളെ.

  • @user-kw3tm9qt6s
    @user-kw3tm9qt6s Před 23 hodinami

    Super try cheyyum😊

  • @user-zw5zt8ct4l
    @user-zw5zt8ct4l Před 26 dny +1

    അടിപൊളി 👌

  • @MohammedMohammed-he9pf

    Thaathaa!! White ricel undaakaan kazhiyumooh🖤

  • @renukhareghunath8911
    @renukhareghunath8911 Před 22 dny +2

    Super try cheyyunnund

  • @rajiramaswamy531
    @rajiramaswamy531 Před 24 dny

    Super super 👍

  • @RabiyaM-e1w
    @RabiyaM-e1w Před 26 dny +3

    Nalla rasamund ❤❤❤

  • @user-bh1jo3cb9p
    @user-bh1jo3cb9p Před 25 dny

    Adipoli😊

  • @user-jr4ve9uq3b
    @user-jr4ve9uq3b Před 25 dny +1

    😊😊😊😊😊

  • @leelaku-qy1sq
    @leelaku-qy1sq Před 22 dny +3

    മലപ്പുറം. താത്ത. സൂപ്പർ. നല്ല. ടൈസ്റ്റ്. 👌👌👌👌

  • @Maimoona-b4c
    @Maimoona-b4c Před 25 dny +1

    Sooper

  • @Balan-jp2vf
    @Balan-jp2vf Před dnem

    ❤❤❤❤❤

  • @chandrantchand5440
    @chandrantchand5440 Před 26 dny +1

    Ok

  • @RasiyaAsees-uz5by
    @RasiyaAsees-uz5by Před 22 dny +1

    നന്നായിട്ടുണ്ട്, ഇന്നത്തെ പാചകം അടിപൊളിയായിട്ടുണ്ട് മൈനു

  • @user-nf1cx4du4c
    @user-nf1cx4du4c Před 25 dny

    This pidi alle adipoli palagharam

  • @geetham.s.7130
    @geetham.s.7130 Před 17 dny

    സൂപ്പർ

  • @kunjilakshmit618
    @kunjilakshmit618 Před 10 dny

    അടിപൊളി സൂപ്പർ

  • @hilasvlog7192
    @hilasvlog7192 Před 26 dny +6

    Maximum suparayitto hai

  • @siromanisundaran1273
    @siromanisundaran1273 Před 23 dny +1

    Adiposity sumsarum mattanda I like it. 👌👌👌

  • @philominababu1795
    @philominababu1795 Před 6 dny

    😊

  • @rosammamathew2919
    @rosammamathew2919 Před 20 dny +2

    എന്ത് പറഞ്ഞാലും സംഭവം അടിപൊളി

  • @sulaikaashraf8756
    @sulaikaashraf8756 Před 23 dny +3

    Supper ❤

  • @najmudheennajmu7998
    @najmudheennajmu7998 Před 26 dny +6

    കയ്യ് അല്ല കജ്ജ് ആണ്

  • @user-gn5lj5ym2o
    @user-gn5lj5ym2o Před 14 dny

  • @padmalathapadma4539
    @padmalathapadma4539 Před 26 dny +6

    സൂപ്പർ 👌👌❤️

  • @NAADANVLOGGER-ud9su
    @NAADANVLOGGER-ud9su Před 23 dny

    വളരെ നല്ല ഒരു വീഡിയോ തീർച്ചയായും എല്ലാരും ട്രൈ ചെയ്യുക

  • @sreejakk65
    @sreejakk65 Před 20 dny +1

    Ethe uddakkan nalla oil modicare cobaniuday Ricebran oil nallathane E pajakam supper

  • @user-xy6by5hy3u
    @user-xy6by5hy3u Před 8 dny

    Haai Tatha!!!! Vedio kkalere Thathade Samsaram Yenikk yere IshtaneThatha!!! Adipoly!!!! Keep it up. Well done Thatha. This msg from PUNE!!!! ❤

  • @abbasmb2684
    @abbasmb2684 Před 17 hodinami

    Supper. Mymu

  • @nofalvlog5796
    @nofalvlog5796 Před 16 dny

    Super

  • @SudhaVs-l1l
    @SudhaVs-l1l Před 22 dny +1

    Nammude kaikalude perfect onninumkittilla

  • @narayanikuti1168
    @narayanikuti1168 Před 16 dny +2

    ഇന്ന് ചായക്കടി ഉഷാറായി നല്ല എളുപ്പം ഉണ്ടാക്കാൻ' ഇപ്പോൾ തന്നെ - ഉണ്ടാണ്

  • @kunhilakshmi7765
    @kunhilakshmi7765 Před 21 dnem +2

    Samsaram kurachu Joly cheyyu thatha.

  • @AkhilaAkhi-jx5qo
    @AkhilaAkhi-jx5qo Před 14 dny

    👌😃

  • @muhammedjanish2348
    @muhammedjanish2348 Před 25 dny +3

    സൂപ്പർ ടെസ്റ്റ്

  • @padminianil1822
    @padminianil1822 Před dnem

    Soopper

  • @faseelafasil744
    @faseelafasil744 Před 26 dny +7

    Nalla samsaram 👍👍👍

  • @karthiayanip3568
    @karthiayanip3568 Před 5 dny

    ഒരു ദിവസം വേണം ഇതൊന്ന് കാണാൻ

  • @geethadevik4156
    @geethadevik4156 Před 11 dny

    😢നല്ല പലഹാരം 👍

  • @user-oi9kj7fn9p
    @user-oi9kj7fn9p Před 24 dny +3

    ആരു പറഞ്ഞു താത്ത എന്ത് പറഞ്ഞാലും നല്ലതാണ് തീരെ പിടിക്കുന്നില്ല ഒന്ന് കാണിക്കാനുള്ള വീഡിയോ വേഗം കാണിക്കുന്നത്

  • @SumaBala-si6ly
    @SumaBala-si6ly Před 25 dny

    🎉suma,ee,vediyo,othiri,eshttayi, 20:30

  • @kamarudheenkamaru8261
    @kamarudheenkamaru8261 Před 26 dny +5

    സൂപ്പർ ❤❤❤

  • @UvaisE-xo6zg
    @UvaisE-xo6zg Před 26 dny +8

    മൈമു നിങ്ങളെ വർത്തമാനം എനിക്ക് ഇഷ്‌ടമാണ് നിങ്ങളെ വീഡിയോ എപ്പോയും കാണാറുണ്ട്

  • @radhamonywarrier8809
    @radhamonywarrier8809 Před 26 dny +3

    Nallatha undakum thanks

  • @JannaPalakkad
    @JannaPalakkad Před 26 dny +103

    അടിപൊളി വീഡിയോഉറപ്പായും ട്രൈ ചെയ്യുംഇത് ഉണ്ടാക്കിയിട്ട് തന്നെ വേറെ കാര്യംഅടിപൊളി സംസാരസംസാരം കേട്ടിരുന്നു പോകും

  • @sudhagdas3911
    @sudhagdas3911 Před 7 dny

    20:30 20:30

  • @zainuddeenkudu8598
    @zainuddeenkudu8598 Před 26 dny +15

    ഗ്ലൗസ് ഞാൻ ഇടൂല എന്ന ഡയലോഗ് സൂപ്പർ. അവനാൻറ്റെ കെട്ടി യോനും മക്കൾക്കും കൊടുക്കാൻ എന്തിനാണ് ഗ്ലൗസ്

  • @BhargavibalanBhargavi
    @BhargavibalanBhargavi Před 24 dny

    ഗ്ലൗസിട്ടാൽ അതിൻ്റെ ഒരു ഇത് കിട്ടലഏത് പിന്നെ മലയാളം അത് ഉഷാർ എനിക്കാഷ്ടയി ഞാനും കുടി അങ്ങട് വന്നാലോജ്ജ് എന്താണ്ടി പറയണ് യ്ക്ക് പെരുത്ത സ്ടായിട്ടാ

  • @RadhaR-cg9yg
    @RadhaR-cg9yg Před 26 dny +2

    Nallapalaharsm

  • @mariyamshareefa2100
    @mariyamshareefa2100 Před 6 dny +1

    മൈ മോ ഇപ്പഴാ ഞമ്മക്ക് അന്നെ ഇഷ്ടായത് ഭാഷ ഇതു മതി. ജ്ജ് ഗ്ലവുസ് ഇടണ്ട . ട്ടാ

  • @Gomathy-m5b
    @Gomathy-m5b Před 24 dny

    😊
    Q
    Uz

  • @SumaBala-si6ly
    @SumaBala-si6ly Před 25 dny

    Suma,rajeev,mymonotha,ee,vediyo,othiri,e 20:30 20:30 20:30

  • @user-nf1cx4du4c
    @user-nf1cx4du4c Před 25 dny +1

    Samsaram kattit ningal alla ennu vicharikkunnu

  • @user-mj3ov9rc4r
    @user-mj3ov9rc4r Před 22 dny

    😮😮😮😮

  • @susheelap3498
    @susheelap3498 Před 23 dny +3

    ഈ സംസാരം മതി നമ്മൾ സാധാരണക്കാരാണ്

  • @user-wu8ux1lp1q
    @user-wu8ux1lp1q Před 24 dny

    മൈമൂ സൂപ്പർ🎉

  • @zainvedios2458
    @zainvedios2458 Před 26 dny +1

    ഇയാളെ വീട് എവിടെയാ 😂സംസാരം കെട്ടിട്ട് മലപ്പുറം ആണ് മലപ്പുറത്തു എവിടെയാ

  • @jasminekp6423
    @jasminekp6423 Před 25 dny

    കുറെ ചിരിച്ചു...😅

  • @HafsathpmHafsathPM
    @HafsathpmHafsathPM Před 25 dny

    ഇതിൽ സ്വീർക്ക എന്തിനാണ് കൂട്ടുന്നത്?

    • @accammageorge1168
      @accammageorge1168 Před 24 dny

      White vinager is acid. Never use forcooking. That is use for bathroom cleaning. Not always.

  • @santhathomas1649
    @santhathomas1649 Před 25 dny +2

    Talk less work more

  • @elmysojan6218
    @elmysojan6218 Před 15 dny +1

    താത്ത ആണോ ഈ വീഡിയോയിൽ സംസാരിക്കുന്നത്? സൗണ്ട് മാറിയിട്ടുണ്ട്. ഞാൻ സ്ഥിരം കേൾക്കുന്ന സൗണ്ട് അല്ല. എന്തായാലും പലഹാരം ജോറായിട്ടുണ്ട് 😊

  • @indirabaiamma5815
    @indirabaiamma5815 Před 25 dny +9

    താത്ത സംസാരത്തിനെ അല്പം ബ്രേക്ക്‌ കൊടുക്കു. 😁

  • @VijayaLakshmi-s1n
    @VijayaLakshmi-s1n Před 14 dny

    😅

  • @jalajasasi4014
    @jalajasasi4014 Před 21 dnem +1

    മലപ്പുറം താത്തക്ക് ഒരു മാറ്റവുമില്ല ചില വിഡിയോയിൽ മാറ്റമുണ്ട് അതിന് ഒരു ക്രിത്രിമം തോന്നുന്നു ഇന സംസാരം തന്നെ മതി. recie Pie കൊള്ളാം

  • @subha.2410
    @subha.2410 Před 17 dny

    മാണ്ട മാണ്ട കൂടുലൊന്നും യ്യ് പൊലമ്പണ്ട

  • @NaseemaNasar-yz2be
    @NaseemaNasar-yz2be Před 26 dny +1

    Naനസിമ

  • @ummerwayanad9537
    @ummerwayanad9537 Před 23 dny +1

    വന്ന ണിണിണി ഒന്ന് നിറുത്ത്

  • @Askab05
    @Askab05 Před 22 dny +1

    ഇത്ര നീട്ടിവലിച്ച് പറയണ്ട ട്ടൊ

  • @BhargavibalanBhargavi
    @BhargavibalanBhargavi Před 24 dny

    അൻ്റെ മോറ് ജ്ജ്യെ ഒന്ന് കാണിച്ചാണി ന്താപ്പാത്ങ്ങെ

  • @nasrinmc5977
    @nasrinmc5977 Před 10 dny

    Bu890

  • @kizhakkayilsudhakaran7086

    ഇങ്ങള വർത്താനം അധീകം നീട്ടാണ്ട് കൊറച്ചു ആക്ക്യാ പോരെനോ? സ്റ്റൈല് പഷ്ട്...

  • @suharasuhara5770
    @suharasuhara5770 Před 22 dny

    ഇത്ര വല്ലാത്ത വീട്ടിലൊന്നും വേണ്ട കോഴിക്കോട്ടെ പെണ്ണുങ്ങൾക്ക്

  • @JomonKg777
    @JomonKg777 Před 19 dny

    ❤❤❤👌🏽👌🏽👌🏽👌🏽❤️🌹❤️❤️

  • @user-ix7el1in7b
    @user-ix7el1in7b Před 25 dny +2

    പറ്റില്ല

  • @Asmabi-qp8kf
    @Asmabi-qp8kf Před 26 dny +4