റവയുണ്ടോ വീട്ടിൽ ഇനി രാവിലെ എന്തെളുപ്പം എത്രതിന്നാലും പൂതി തീരൂല മക്കളേ

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 48

  • @jasmiabdulrahman9149
    @jasmiabdulrahman9149 Před 5 měsíci +7

    ഒത്തിരി ഇഷ്ട്ടപ്പെട്ട് ഞാൻ ഉണ്ടാക്കുംഅൽഹംദുലില്ലാഹ്🥀وعليكمالسلام.ورحمةاللةوبركاته

  • @faseelafasil744
    @faseelafasil744 Před 8 měsíci +9

    നാളെ രാവിലെ ഇതു ജാക്കിയിട്ട് തന്നെ വേറെ കാര്യം🎉❤

  • @sneharoy353
    @sneharoy353 Před 8 měsíci +3

    Ravw dosa and thakkali chutney kollam

  • @bemmyantony7487
    @bemmyantony7487 Před 8 měsíci +1

    നല്ല പലഹാരം ഇഷ്ടമ യി

  • @sakkeenamuhammadali5484

    അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി

  • @leelammaalexander7841
    @leelammaalexander7841 Před měsícem

    Very good

  • @sabiraak6083
    @sabiraak6083 Před 8 měsíci +9

    ഭയങ്കരം ഓവർ ആക്കി കളയല്ലേ താത്താ 😊

  • @Differentthoughts307
    @Differentthoughts307 Před 8 měsíci +28

    എളുപ്പം എന്ന് പറഞ്ഞിട്ട് ഒരു ബിരിയാണി ഉണ്ടാക്കുന്നതിലേറെ സമയവും സാധനങ്ങളും വേണല്ലോ താത്താ

  • @hadijahadijabi3613
    @hadijahadijabi3613 Před 8 měsíci +2

    Samsaram kurachal nalladayirunnu

  • @Safna_sk
    @Safna_sk Před 7 měsíci

    Super

  • @faseelafasil744
    @faseelafasil744 Před 8 měsíci +12

    മലപ്പുറത്തിന്റെ പാചക റാണിവന്നല്ലോ സംസാരവും പാചകവും എല്ലാം അടിപൊളി👍👍👍🥰😋💯🌹

  • @sumeshs4020
    @sumeshs4020 Před 7 měsíci

    Description ൽ contents കൊടുത്ത നല്ലതായിരുന്നു

  • @sree42133
    @sree42133 Před 8 měsíci +2

    സംസാരം ഒന്ന് കുറച്ചു, വേഗം പറഞ്ഞു തീർത്താൽ നന്നായിരിക്കും...

  • @shylajakottarathil9260
    @shylajakottarathil9260 Před 8 měsíci +1

    Ithano,pettannu

  • @sakkeenamuhammadali5484

    എന്തായാലും നല്ല രസമുണ്ട് മൈമു ❤❤❤❤

  • @lasithapangat2869
    @lasithapangat2869 Před 8 měsíci

    Red spatula കൊണ്ട് വടിചച്ു etuthal മതിയല്ലോ. കയ് കൊണ്ടു vatikkanda

  • @user-nb3fd8qf2i
    @user-nb3fd8qf2i Před 8 měsíci

    Sahodari samsara nirttu undaunted matramkanichal pore allau kakkatte

  • @user-wf3mc7yd6u
    @user-wf3mc7yd6u Před 8 měsíci +2

    Soudhiyi pooyi varunna time aaayi...

  • @RadhaR-cg9yg
    @RadhaR-cg9yg Před 12 dny

    Rituvininallasugam

  • @Sunithap123
    @Sunithap123 Před 8 měsíci +2

    Pachakam usharayitund samsaram ovarayitund

  • @baasilamaan5890
    @baasilamaan5890 Před 8 měsíci

    Ella dishum orupad budhimuttan eluppamanenn malli parayum

  • @molivarghesemolivarghese8790

    KURE NALAY ENTE PHONEL ONNUM VARUNILLA RIDHU MOL EVIDE ? PHONEIL THATHA YE KITTIYATHIL SANTHOSHAM 😂❤😂❤😂❤

  • @001ajith1985
    @001ajith1985 Před 8 měsíci

    Enthu koora thallala

  • @UmmaDevi-iv1or
    @UmmaDevi-iv1or Před 8 měsíci +1

    Vèrrygoòdtatta❤😂🎉😢😮😅😊

  • @dr.siluajay8279
    @dr.siluajay8279 Před 7 měsíci

    Ethra boranu ee slang...

  • @user-fb4ob7gy2k
    @user-fb4ob7gy2k Před 8 měsíci +2

    സംസാരം കൂടി പോയി 😂🤣🙏

  • @Jumana-zr7hy
    @Jumana-zr7hy Před 8 měsíci +2

    *pajakam gempeeram❤*

  • @fathimanasrin7101
    @fathimanasrin7101 Před 7 měsíci +1

    ഒന്നിനും കൊള്ളില്ല 😒😒😒😒😒😒

  • @Aniestrials031
    @Aniestrials031 Před 8 měsíci +1

    Adipoli 👍👌

  • @user-ul9wj1xm1v
    @user-ul9wj1xm1v Před 8 měsíci +1

    ഇതാണോ എളുപ്പം എന്ന് പറഞ്ഞത്

  • @anitharajendran9299
    @anitharajendran9299 Před 7 měsíci

    സംസാരം കുറയ്ക്കാമോ

  • @shazaah3123
    @shazaah3123 Před 7 dny

    Maduthu poyi

  • @basheeralungal-ko7zd
    @basheeralungal-ko7zd Před 8 měsíci +2

    കിയാരറ്റ് എല്ലിന് ബലം ആണ്

  • @rathydathan7769
    @rathydathan7769 Před 8 měsíci

    😅😅😅😅😅😅
    M

  • @sulaika-sn4yw
    @sulaika-sn4yw Před 8 měsíci +1

    Thathaalla I'd undakunnad😂l😂

  • @user-bs4vv8gi9b
    @user-bs4vv8gi9b Před 7 měsíci

    Ee rava dhosa kku 👺 waste of time

  • @haseenapa2401
    @haseenapa2401 Před 8 měsíci

    Step by step aait vegam parayuu allathe oru sadanam ittu valichu neetti parayathirikuka onninu onnait samsaram venda

  • @HafisHafis-jo3pm
    @HafisHafis-jo3pm Před 8 měsíci

    M

  • @ayishamk7942
    @ayishamk7942 Před 8 měsíci

    aa maimoothaa😂

  • @sivasankarant9623
    @sivasankarant9623 Před 8 měsíci +1

    ഇതിലും എളുപ്പം ബിരിയാണി ഉണ്ടാകുന്നതാണ്

  • @subairpanamood2496
    @subairpanamood2496 Před 7 měsíci

    തിളച്ച എണ്ണയിൽ പ്ലാസ്റ്റിക്ക് സ്പൂൺ കൊണ്ടിളക്കുന്നത് ഭക്ഷണം വിഷമാകാൻ എളുപ്പ വഴി🥴🥴🥴

  • @Ammutti12-fh3vw
    @Ammutti12-fh3vw Před 8 měsíci

    ഞങളുടെ നാട്ടിൽ കണ്ടം എന്നാൽ പാടം അഥവാ വയൽ എന്നാണ്. കാശ്മീരി മുളക് എന്നു വൃതിയിൽ പറയുന്നു. സംസാരം നല്ലത് പോലെ പറയുന്നു. ഇതു കാണുന്നവരെ വിഡ്ഢിയാക്കുന്നു