ഊരക്കുടുക്ക് രഞ്ജിത്തിനെ ഓർമ്മയുണ്ടോ | Oorakudukku Renjith Chengamanad Family and House

Sdílet
Vložit
  • čas přidán 21. 06. 2022
  • ഊരക്കുടുക്ക് രഞ്ജിത്തിനെ ഓർമ്മയുണ്ടോ | Oorakudukku Renjith Chengamanad Family and House

Komentáře • 84

  • @abhimanyu205
    @abhimanyu205 Před 2 lety +50

    രഞ്ജിത് ചെങ്ങമനാട് ചേട്ടനെ വളരെ നാളുകൾക്കു ശേഷം കണ്ടതിൽ വല്യ സന്തോഷം 🥰🥰

  • @jrjtoons761
    @jrjtoons761 Před 2 lety +46

    ന്യൂ ജനറേഷനു അറിയില്ല എന്നു ആരു പറഞ്ഞു ? 90s kids ന്റെ താരങ്ങളെ അവർ മറക്കില്ല

  • @remith8501
    @remith8501 Před 2 lety +18

    സൂര്യാ ടീവിയിലെ ഊരാക്കുടുക്ക് കണ്ട് സമയം പോയ കാലം ഓർമ്മ വന്നു. എൽസക്ക് നന്ദി ഇത്തരത്തിൽ കഴിവുറ്റ ധാരാളം പ്രതിഭകളെ വീണ്ടും പരിചയപ്പെടുത്തിയതിൽ .

  • @mangalathukaranmachaan8445
    @mangalathukaranmachaan8445 Před 2 lety +13

    നല്ലൊരു കലാകാരനാണ്. മാറി നിൽക്കരുത് മാറ്റിനിർത്തരുത്.പ്ളീസ്

  • @noblemd5711
    @noblemd5711 Před 2 lety +10

    വർഷങ്ങൾക്ക് ശേഷം ശ്രീ രഞ്‌ജിത്തിനെ കണ്ടതിൽ വളരെ സന്തോഷം

  • @muhammadfaizalmuhammadfaiz7200

    നല്ല ഒരു കലാകാരനാണ് ഇദ്ദേഹം.

  • @vijay-oj4mk
    @vijay-oj4mk Před 2 lety +9

    രഞ്ജിത്ത് ചെങ്ങമനാട് ജാടയില്ലാത്ത ഒരു കോമഡി കലാകാരൻ.. ഒരുപാട് ഇഷ്ട്ടം.. ഗുഡ് വീഡിയോ... ചേച്ചി 🌹🌹🌹🌹🌹

  • @sajesh.ssajesh2357
    @sajesh.ssajesh2357 Před 2 lety +21

    സൂപ്പർ ബ്രോ.. അദ്ദേഹത്തെ ഇത്രേം പരിചയപ്പെടുത്തിയതിനു ഒരുപാട് നന്ദി..

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Před 2 lety +12

    ഇദ്ദേഹത്തെ കൊണ്ടുവന്നതിൽ സന്തോഷമായി 👍👍👍👍

  • @sujaravi6184
    @sujaravi6184 Před 2 lety +2

    ചിരപരിജിതരായ പല കലാകാരന്മാരേയും തപ്പിപ്പിടിച്ച് ഞങ്ങൾക്ക് മുന്നിൽ കൊണ്ടുവന്ന് അവരുടെ ജീവിതത്തെക്കുറിച്ച് പരിചയപ്പെടുത്തുന്ന എലീസ മോൾക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല .....

  • @jk24hrs
    @jk24hrs Před 2 lety +8

    ശരിയാ മറന്നു പോയിരുന്നു.. ഇദ്ദേഹത്തെ.. ❤️

  • @blueanglelooksbyjophy9848
    @blueanglelooksbyjophy9848 Před 2 lety +19

    ദൂരദർശൻ സീരിയൽ പഴയ പമ്പരം സീരിയൽ ഉണ്ടായിരുന്നു

  • @amrithamanu2177
    @amrithamanu2177 Před 2 lety +1

    ശ്രീ രഞ്ജിത്ത് ചെമ്മങ്ങനാട് എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ഊരാക്കുടുക്ക് കണ്ട കാലം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു അതുപോലെതന്നെ ഇദ്ദേഹത്തെ വീണ്ടും പരിചയപ്പെടുത്തിയ എൽസക്കും ഒരായിരം അനുമോദനങ്ങൾ

  • @sjmedia1991
    @sjmedia1991 Před 2 lety +8

    ടോം ജേകബ് (പകിട പകിട പമ്പരം ) ഫെയിം വീഡിയോ ചെയ്യാമോ

  • @soumyasurumi8258
    @soumyasurumi8258 Před 2 lety +2

    ഒരുപാട് നാളായി ചേട്ടനെ കണ്ടിട്ട്..
    ഊരാകുടുക്കൊക്കെ മറക്കാൻ പറ്റുമോ..❤️🤗
    അത് കണ്ട് സമയം പോയൊരു കാലമുണ്ടായിരുന്നു...
    ചേച്ചിക്ക് ഒത്തിരി നന്ദി ❤️🥰

  • @georgejohn4700
    @georgejohn4700 Před 2 lety +2

    രഞ്ജിത് ബാല്യകാല സുഹൃത്ത്.....
    രാജമ്മ ടീച്ചർ....
    രണ്ടുപേർക്കും നമസ്കാരം ❤️🌹

  • @sivakrishna7349
    @sivakrishna7349 Před 2 lety +3

    രഞ്ജിത് ചേട്ടന്റെ "വെട്ടുകിളി" എന്ന കഥാപാത്രം ഇന്നും മറക്കാൻ പറ്റാത്ത ഒന്നാണ്.. പിന്നെ നാദസ്വരക്കാരന്റെ മുൻപിൽ ഇരുന്നു പുളി തിന്നുന്ന സംഭവം 👍👍👍🤣🤣🤣🤣🤣🤣😆😆😆😆😆🥰🥰🥰..

  • @ayushsiju8240
    @ayushsiju8240 Před 2 lety +2

    Hai ചേട്ടാ ഇങ്ങനെ ഉള്ളവരെ ഓർമ പെടുത്തുന്നത് വളരെ നല്ല കാര്യം ആണ് ❤️❤️❤️

  • @MrShayilkumar
    @MrShayilkumar Před 2 lety +1

    Super Eliza ഇങ്ങേരുടെ കാര്യം എനിക്ക് കുറച്ചു ദിവസം മുൻപെ മിന്നിമറഞ്ഞു പിന്നീട് മറന്നു. ഇപ്പോ ഇതാ. wonderful

  • @albertrose8636
    @albertrose8636 Před 2 lety +1

    രഞ്ജിത്ത് ചേട്ടൻ 🥰👍
    വളരെ നന്ദിയുണ്ട് സിസ്റ്റർ 🥰👍
    ഈ മനുഷ്യനെ ഒന്ന് കാണാൻ എത്രയായി കാത്തിരിക്കുന്നു ❤

  • @sreekumarkk2837
    @sreekumarkk2837 Před 2 lety

    Nalla avatharanam maadathinte. Namude veetil ulla orale polayulla perumattam. God bless u maam

  • @sijorenju9859
    @sijorenju9859 Před 2 lety +1

    Adipoli video chechi
    Kathirunna allu

  • @anilchandran9739
    @anilchandran9739 Před 2 lety

    ഒരു കാലം മലയാളം ടി.വി യെ അടക്കിവാണ കലാകാരൻ. വീണ്ടും കണ്ടതിൽ സന്തോഷം.💖🙏💐

  • @mariaantony9432
    @mariaantony9432 Před 2 lety +1

    അടിപൊളി ആണല്ലോ

  • @ulhasgopinath324
    @ulhasgopinath324 Před 2 lety +1

    Thanks for finding him and done the interview.. All the best..

  • @pradeepp819
    @pradeepp819 Před 2 lety

    പുള്ളി പണ്ട് എൻറെ വീടിന്റെ അടുത്ത് ദൂരദർശനിൽ സംപ്രേഷണം ചെയ്ത വംശം എന്ന സീരിയലിന്റെ ഷൂട്ടിംഗിന് വന്നിരുന്നു.. നല്ല കലാകാരൻ..

  • @vijithkalari3371
    @vijithkalari3371 Před 2 lety +2

    പൊളി

  • @nigeeshp5517
    @nigeeshp5517 Před 2 lety

    ഈ സിസ് അവതരണം 👌👍

  • @sijikuraikose2744
    @sijikuraikose2744 Před 2 lety

    നല്ല കലാകാരൻ 🌹

  • @nandanponneth1614
    @nandanponneth1614 Před 2 lety +1

    Ranjithetta sukamanennu vicharikkunnu njanum ranjithettanum ore stagil program cheythittund njan nandan palakkad escotalil work cheyyunna or anilkumar eniku parijayapeduthiyathu. Annu njan narmakshethra enn mimics troopil kalichu kondirikkunnu. Joby chettnanu director. Ellam nalla ormkal. Eppol njan oru pravasi ayi jeevikkunnu. Ranjithetta all the best. ❤️🙏🙏🙏😍😍😍👍

  • @Rocky-dm7bi
    @Rocky-dm7bi Před 2 lety

    ഇങ്ങേരെ കുറെ കാലത്തിനു ശേഷം ആണ് കാണുന്നത് 😌 നല്ല അവതരണം പെങ്ങളെ tvm

  • @nashmiyanachu2035
    @nashmiyanachu2035 Před 2 lety

    Good 💝💝💝

  • @shaniltb4695
    @shaniltb4695 Před rokem

    Renjith chettan...... ❤️❤️❤️

  • @SanthoshKumar-es5og
    @SanthoshKumar-es5og Před 2 lety +2

    ❤️❤️👍

  • @abhilashk1538
    @abhilashk1538 Před 2 lety

    Super episode eliza

  • @vijeshnair9822
    @vijeshnair9822 Před 2 lety +1

    👌🏻🥰

  • @sreeunni1299
    @sreeunni1299 Před 2 lety

    Supper

  • @akhilknairofficial
    @akhilknairofficial Před 2 lety

    New Generation നു ചേട്ടനെ അറിയാം.. ❤😍

  • @anugeorge6221
    @anugeorge6221 Před 2 lety

    👍👍

  • @santhoshnarayanan2861
    @santhoshnarayanan2861 Před 2 lety +1

    പകിട പകിട പമ്പരം കോമഡി സീരിയൽ മറക്കാൻ പറ്റുമോ 👍👍

  • @jeromessatyan4359
    @jeromessatyan4359 Před 2 lety +1

    👏👏👏👏👍👍👍👍

  • @thefanofhighflyers5173

    വക്കാലത് നാരായണൻകുട്ടി എന്ന സിനിമയിൽ ബോബി കൊട്ടാരക്കര ചേട്ടന് ശബ്ദം നൽകിയത് രഞ്ജിത്തേട്ടനാണ്...

  • @nissyafsal6025
    @nissyafsal6025 Před 2 lety

    👍

  • @JayakumarAKjk
    @JayakumarAKjk Před 2 lety

    👏

  • @ashapalliathu
    @ashapalliathu Před 2 lety

    Nice to see Renjith. Best wishes

  • @NITHINPREM
    @NITHINPREM Před 2 lety

    തിരക്കഥ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തത് ഓർമ്മയുണ്ട്... ഒരുപാട് ഇഷ്ടമുണ്ട് ചേട്ടാ💯🤍💯

  • @sajeeshp2938
    @sajeeshp2938 Před 2 lety

    Thanks sistre .കഴിഞ്ഞ ആഴ്ച രഞ്ജിത്ത് ചെങ്ങമനടി നേകുറിച്ച് വിച്ചറിച്ചതെയൂള്ളു
    ആൾ എവിടെയാണ് എന്തു ചെയ്യുന്നു എന്നൊക്കെ

  • @kalasyam415
    @kalasyam415 Před 2 lety

    👌👌👌❤❤️❤

  • @sandeepvs1884
    @sandeepvs1884 Před 2 lety

    🥰😍😍

  • @amalapowercenter3484
    @amalapowercenter3484 Před 2 lety

    ❤️👌❤️👌

  • @chandrashekharanp8477
    @chandrashekharanp8477 Před 2 lety

    ❤️👍

  • @sabuplankavila2591
    @sabuplankavila2591 Před 2 lety

    👍👍👍👌👌👌👌

  • @achu1258
    @achu1258 Před 2 lety

    👍 👍

  • @dineshc1729
    @dineshc1729 Před 2 lety

  • @sarithaashok2568
    @sarithaashok2568 Před 2 lety

    🥰🥰🥰👍👍👍

  • @ajeeshc6821
    @ajeeshc6821 Před 2 lety +1

    Time thrillar comedy show super ayirunnu idhehathinte 14 yr munpu. koipallikaranma gurumandiram stage

  • @rajanmanikkan1003
    @rajanmanikkan1003 Před 2 lety +4

    ഇങ്ങനെ നമ്മൾ വിസ്മരിച്ച് പല കലാകാരന്മാരെയും തേടിയുള്ള എൽസയുടെ യാത്ര തുടരണം മംഗളം നേരുന്നു.കൈരളി ചാനലിലെ സിംഫണി അവതാരകാരായിരുന്ന കൃഷ്ണകുമാർ സാറിനെയും രാജശ്രീ മാഡത്തിനെയും അന്വേഷിക്കാമോ

  • @shahanshashajahan257
    @shahanshashajahan257 Před 2 lety

    🥰🥰🥰🥰❤️❤️❤️❤️

  • @VYASDEVGAMINGAndvlog2012

    ♥♥♥♥👍

  • @GouriRRaji
    @GouriRRaji Před 2 lety

    🥰🥰🥰🥰🥰

  • @noufalnoufal8815
    @noufalnoufal8815 Před 2 lety

    90 ,s kaalathe njangale polullavarkku valare suparijitham... dhoordharshan kaalathe seeriyalil sthiram saanidhyam...

  • @Abby-mw8em
    @Abby-mw8em Před 2 lety +3

    ഓച്ചിറ brothers movie Darling Darling

  • @syamkumarks8352
    @syamkumarks8352 Před 2 lety +2

    First comment ❤️❤️❤️

  • @blackcats192
    @blackcats192 Před 2 lety

    Nammude pazhaya uarakkudukk chetan ranjith chengamanad innum oru matavum illa kandatil valarey adikam santosham..

  • @bonhuer1372
    @bonhuer1372 Před 2 lety

    Chechii mudi azhich idumbo enth sundariaa.....love you chechii....i feel kiss you😍

  • @anees5675
    @anees5675 Před 2 lety +1

    Ranjithinte wife yamuna teacher farook kottakkal il padippichittund enne...

  • @sreejithkashi7911
    @sreejithkashi7911 Před 2 lety

    😍😱

  • @anishmurali7390
    @anishmurali7390 Před 8 měsíci

    Nice remember❤

  • @sancharipriyan5474
    @sancharipriyan5474 Před 2 lety

    ❤❤❤❤😜nice eliza❤❤❤❤❤❤

  • @kik722
    @kik722 Před 2 lety

    I met him one day in ernakulam 2007.. Like him

  • @Seven.Music_
    @Seven.Music_ Před 2 lety

    🎉🎉🎉🎉🎉🎉

  • @radhadevm423
    @radhadevm423 Před 2 lety

    Renjith, evideyayirunnu?

  • @akhilk4334
    @akhilk4334 Před 2 lety +2

    എൽസ ഒരു സംഭവം .

  • @prajithk123
    @prajithk123 Před 2 lety

    Idheham evideyanu kure kalamayi kandittu

  • @sandhooseworld7697
    @sandhooseworld7697 Před 2 lety

    Ernakulam sthalam motham kollathu kodupoyo

  • @infotech5895
    @infotech5895 Před 2 lety +2

    ഇയാൾ ആദ്യം ചെറിയ വേഷങ്ങൾ സിനിമയിൽ ചെയ്തിരുന്നു.. നല്ല വേഷങ്ങൾ കിട്ടിയില്ല..

  • @adamnazar.l3356
    @adamnazar.l3356 Před 2 lety +1

    Evereyokkeyaannu kalakaran

  • @vinodvarghese2399
    @vinodvarghese2399 Před 2 lety +1

    2nd

  • @sreejikrishnant1139
    @sreejikrishnant1139 Před 2 lety

    Number undo onnu vilikan

  • @remeshkumar9405
    @remeshkumar9405 Před 2 lety

    👍👍