സന്തോഷ്‌ കീഴാറ്റൂരിന്റെ വീടും കുടുംബവും | Santhosh Keezhattoor house and family

Sdílet
Vložit
  • čas přidán 16. 06. 2023
  • സന്തോഷ്‌ കീഴാറ്റൂരിന്റെ വീടും കുടുംബവും | Santhosh Keezhattoor house and family

Komentáře • 83

  • @sharmilam873
    @sharmilam873 Před rokem +18

    താര ജാഢ ഇല്ലാത്ത നടൻ നല്ലത് വരട്ടെ ഉയരങ്ങളിൽഎത്തട്ടെ 👋👋👋

  • @SageerkaipasKaipas-ci2ek

    . നല്ല മാതാപിതാക്കൾ അവർക്കുണ്ടായ മകനും സ്നേഹ സമ്പന്നൻ കിട്ടിയ ഭാര്യയും ലാളിതമുള്ള കുടുബിനി❤❤❤❤
    ഇവരിലു വലിയ ഹിറോ പുറത്താണ് സന്തോഷിന്റെ മകൻ അഛന്റെ ഫോട്ടോകൾ കുപ്പിയിലു മറ്റും വരച്ച് മകൻ❤❤❤❤❤❤❤❤❤❤❤
    ഒരു ഭാഗ്യവാൻ തന്നെയാണ് സന്തോഷ്

  • @sivadas.
    @sivadas. Před rokem +12

    ഒരുപാട് ഉയരങ്ങളിൽ എത്തും.. തീർച്ച....അപ്പോഴും ഈ എളിമയും സ്നേഹവും നിലനിർത്താൻ കഴിയട്ടെ. എന്റെ നാടിനും നാട്ടാർക്കും അഭിമാനം 🥰

  • @ksdileep8042
    @ksdileep8042 Před rokem +11

    ഇത്രയും സ്നേഹസമ്പന്നർ കേരളത്തിൽ മറ്റെങ്ങും ഉണ്ടാകില്ല.. നമ്മൾ കേട്ടറിഞ്ഞ കണ്ണൂർ തീവ്രരാഷ്ട്രീയത്തിന്റെ വിളനിലം...അത് തീർത്തും തെറ്റാണ്..കുറച്ചുകാലമെങ്കിലും നമ്മൾ കണ്ണൂരിൽ താമസിക്കണം....❤❤

  • @benjaminnoyal2353
    @benjaminnoyal2353 Před rokem +9

    നല്ല ഇഷ്ടപെട്ട എപ്പിസോഡ്, 👍😮ഒരു നല്ല നടനും,പച്ചയായ മനുഷ്യരും, ഒരു നല്ല അവതരണവും

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před rokem +8

    ഒരുപാട് സ്നേഹമുള്ള കുടുംബം 🥰🥰

  • @ushashiju1440
    @ushashiju1440 Před rokem +2

    ഒരു പാടിഷ്ടമായി കെട്ടോ. നല്ല അച്ഛനും അമ്മയും 🥰🥰🥰

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před rokem +5

    അടിപൊളി 🥰🥰 🤝

  • @smartgang6930
    @smartgang6930 Před rokem

    Kidu family ahhahu anugrahikkatte

  • @sunnyphilipose4592
    @sunnyphilipose4592 Před rokem +4

    ❤See the love of the father and mother...❤

  • @nattumakkalsfans2644
    @nattumakkalsfans2644 Před rokem +5

    അടിപൊളി കുടുംബം 🥰

  • @SWADISH27
    @SWADISH27 Před rokem

    സൂപ്പർ 🧡🧡🧡

  • @rejicairies
    @rejicairies Před rokem

    Nalla simple family

  • @jeekutty100
    @jeekutty100 Před rokem +3

    ഇന്ന് വായനാദിനത്തിൽ പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ മുഖ്യാതിഥിയും ഉദ്ഘാടകനും ആയിരുന്നു സന്തോഷ് കീഴാറ്റൂർ ❤
    സിനിമയിലും നാടകത്തിലും അഭിനയമികവുകൊണ്ട് നിറഞ്ഞു നിൽക്കുന്ന കണ്ണൂർക്കാരൻ .
    അതുകൊണ്ടുതന്നെ ധൈര്യത്തോടുകൂടി ഫോൺ ചെയ്തു. ഒറ്റ വിളിയിൽ തന്നെ ആളെക്കിട്ടി മാത്രമല്ല വരാമെന്നും സമ്മതിച്ചു.
    വിദ്യാലയത്തിൽ വന്നപ്പോൾ വെറും ഒരു സിനിമാ നടനോ നാടകക്കാരനോ ആയിരുന്നില്ല. ജീവിത ഗന്ധിയായ ഉദാഹരണങ്ങളിലൂടെ അനുഭവങ്ങളിലൂടെ പ്രോജ്വലിപ്പിച്ചത് 1500-ൽ അധികം പെൺകുഞ്ഞുങ്ങളെയും അധ്യാപകരേയും.❤
    ശരിക്കും അനുഗ്രഹീതമായ നിമിഷങ്ങളായിരുന്നു ഞങ്ങൾക്ക് സന്തോഷ് ചേട്ടന്റെ സാന്നിദ്ധ്യം❤ എളിമയും വിനയവും പിന്നെ സാധാരണത്വവും വല്ലാതെ ആകർഷിച്ചു.❤ഉച്ചഭക്ഷണം കഴിക്കാൻ ക്ഷണിച്ചപ്പോൾ പാചകപ്പുരയിൽ എത്തി കുട്ടികൾക്കുള്ള ഭക്ഷണം കഴിച്ചു.❤ സന്തോഷമായി ഹൃദയം നിറഞ്ഞ് യാത്ര പറയുമ്പോൾ ജാഢയില്ലാത്ത സന്തോഷ് കീഴാറ്റൂർ ഞങ്ങൾക്ക് സ്വന്തമായ feel❤ Awesome 👍
    ദൈവാനുഗ്രഹം നിറഞ്ഞ നാളകൾ ആശംസിക്കുന്നു.

  • @sunnyphilipose4592
    @sunnyphilipose4592 Před rokem +3

    ❤ Glad to see you again, Eliza !! You are really a loving daughter . God bless you !!!

  • @MKP-69
    @MKP-69 Před rokem

    Sahodhariyude manoharamaya avatharanam, athupole thanne grameenatha thullumbunna Santhoshindeyum kudumbathindiyum perumattam👍👍👍👏👏👏💐💐💐❤❤❤❤⚘👆👆👆🙏🏼🙏🏼🙏🏼

  • @chandramathikvchandramathi3885

    നന്നായിട്ടുണ്ട്.

  • @herbindus
    @herbindus Před rokem

    👌👌👌

  • @prasanthpadalil4937
    @prasanthpadalil4937 Před rokem

    Super family ❤

  • @nestisbeautiful
    @nestisbeautiful Před rokem +2

    Brilliant actor

  • @rajannairg1975
    @rajannairg1975 Před rokem

    Hi, Eliza...thanks for this amazing actor 's video ❤❤❤❤

  • @dilipmsnature2967
    @dilipmsnature2967 Před 2 měsíci

    One of talented .....

  • @titusachazhoor5771
    @titusachazhoor5771 Před rokem

    Very nice video...He is a very good actor ... Wishing him a bright career ahead...God bless

  • @miltonantony92
    @miltonantony92 Před rokem

  • @saleemvk3894
    @saleemvk3894 Před rokem +1

    👌👌👌👌👌👌👌🙏🙏🙏🌹🌹🌹🌹

  • @gokulharidas2200
    @gokulharidas2200 Před rokem

    Very good episode. My hometown aswell😊

  • @ginubannerji1131
    @ginubannerji1131 Před rokem +1

    Nalloru kalakaran athelupare nalla oru kudumbam ❤️

  • @deepurajalappuzha5091
    @deepurajalappuzha5091 Před rokem +1

    നടൻ❤

  • @minnalagru
    @minnalagru Před rokem +3

    Super

  • @tpvinodtpv
    @tpvinodtpv Před rokem +3

    എന്റെ തളിപ്പറമ്പ് കാരൻ.... പഴയ സുഹൃത്തു.. കൂടി ആയിരിന്നു 👌..ആശംസകൾ 💐

  • @shijocp7344
    @shijocp7344 Před rokem

    Ithanu namma kannur.... Amma Kanda choru kodukkanulla busy.....

  • @mariaantony9432
    @mariaantony9432 Před rokem +1

    Super❤

  • @madhavank1245
    @madhavank1245 Před rokem +1

    Santhosh keezhatur swantham nilapadu urakke parayan dairyam kanikunna kalakaran❣️

  • @lakshminarayanan8524
    @lakshminarayanan8524 Před rokem

    👌🏻👏✨️✨️👍🏻👍🏻നന്നായിട്ടുണ്ട് ചേച്ചി 👍🏻

  • @bijo3494
    @bijo3494 Před rokem

    A good person..❤

  • @seemaanil1297
    @seemaanil1297 Před rokem

    ആഹാ . ഞങ്ങളുടെ നാട്ടിൽ എത്തിയല്ലോ എലിസ 😍.

  • @anithap9777
    @anithap9777 Před rokem +3

    എന്റെ ക്ലാസ്സ്‌മെറ്റ്

  • @josepv427
    @josepv427 Před rokem

    Eliza wonderful

  • @Shyamalapillai2
    @Shyamalapillai2 Před rokem

    സന്തോഷ് കീഴാറ്റൂർ ❤️❤️❤️

  • @roymathewantony2426
    @roymathewantony2426 Před rokem

    👍🏼 Nice

  • @rageshp483
    @rageshp483 Před rokem

    Kananum sundaran

  • @amalp6106
    @amalp6106 Před rokem +5

    സന്തോഷേട്ടനെയും അച്ഛനെയും അറിയാം ജാടയില്ലാത്ത നടനാണ്. ഞാൻ തളിപ്പറമ്പിനടുത്താണ്. വീഡിയോ എടുത്തതിനു നന്ദി. തളിപ്പറമ്പ് രാഘവൻ എന്ന നടനെ ക്കുറിച്ചും വീഡിയോ ചെയ്യാൻ അഭ്യർത്ഥിക്കുന്നു

  • @dilipmsnature2967
    @dilipmsnature2967 Před 2 měsíci

    May be the coming hero whose face expressions are different from casual talk in theatre , ....

  • @babualanallur8188
    @babualanallur8188 Před rokem +4

    അളന്ന് മുറിച്ച സംസാരം. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും നല്ല എപ്പിസോട്

  • @thrkkunnathcreation
    @thrkkunnathcreation Před rokem +2

    ഞാൻ കണ്ണൂർ ശ്രീകണ്ഠാപുരം

    • @Nambiar12
      @Nambiar12 Před rokem +1

      മലപ്പട്ടം

  • @user-cm4ot4kz4h
    @user-cm4ot4kz4h Před rokem +1

    എൽസ നമ്മുടെ നാട്ടിൽ വന്നു വോ .,,,ഞാൻ പറശിനിക്കടവ് അണ്.❤

  • @malathyrajan5976
    @malathyrajan5976 Před rokem +1

    നല്ല നടൻ നല്ല അവതരണം

  • @afsalpcafu4343
    @afsalpcafu4343 Před rokem

    Njan ras al khaimah an settled pulli vannirinn shooting but padam click ayila potti al ellavarodum sugamallw ennikke chothich pinne angane ninn ente kude vann pic edukkathevmind❤

  • @MKP-69
    @MKP-69 Před rokem

    👍👍👍👍👏👏👏👏💐💐💐💐💞💞💞💞🥰🥰🥰

  • @lovelyfamily6848
    @lovelyfamily6848 Před rokem

    Lol from coorg

  • @jayakumari6953
    @jayakumari6953 Před rokem

    തറവാടിത്തം. എന്ന്. പറയുന്നത്. ഇതാണ്.

  • @muralipokkiladath7896
    @muralipokkiladath7896 Před rokem +1

    ലാൽ സലാം

    • @cbgm1000
      @cbgm1000 Před rokem

      🤭🤭

    • @aarocks328
      @aarocks328 Před rokem

      ​@@cbgm1000ചിരിക്കാൻ എന്തു അങ്ങേരു കട്ട കമ്മ്യൂണിസ്റ്റ്‌ ആണ്

  • @Jayagopal-mv2lt
    @Jayagopal-mv2lt Před rokem

  • @rameshc1782
    @rameshc1782 Před rokem

    Super