ധർമജനിൽ നിന്നും, ശരത്ചന്ദ്ര വർമ്മയിൽ നിന്നും നേരിട്ട അനുഭവം | Dharmajan | Sarath Chandra Varma

Sdílet
Vložit
  • čas přidán 30. 05. 2023
  • ധർമജനിൽ നിന്നും, ശരത്ചന്ദ്ര വർമ്മയിൽ നിന്നും നേരിട്ട അനുഭവം | Dharmajan | Sarath Chandra Varma
    ഒരുപാട് നാളായി ചിലരൊക്കെ വീഡിയോ എടുക്കാൻ പോകുമ്പോൾ ഉള്ള അനുഭവങ്ങൾ ഷെയർ ചെയ്‌തൂടെ എന്ന് ചോദിക്കുന്നു. കലാകാരന്മാരുടെ വീഡിയോ ഇല്ലാത്ത ദിവസം അങ്ങനെ ചെയ്യാമെന്ന് കരുതുന്നു. വീഡിയോ കണ്ടു അഭിപ്രായം കമന്റ്‌ ചെയ്യണേ. വയലാർ ശരത് ചന്ദ്ര വർമ്മ സാറിനെയും ധർമജൻ ചേട്ടനെയും കണ്ടതും, ഉണ്ടായതുമായ കാര്യങ്ങളാണ് വീഡിയോയിൽ. കമന്റ്‌ ചെയ്യാൻ മറക്കില്ലല്ലോ🥰

Komentáře • 37