ഒറ്റപ്പാലം പപ്പൻ | Ottappalam Pappan Home and Family

Sdílet
Vložit
  • čas přidán 8. 09. 2024
  • ഒറ്റപ്പാലം പപ്പൻ | Ottappalam Pappan Home and Family

Komentáře • 240

  • @ajithmkm9873
    @ajithmkm9873 Před 2 lety +33

    🌹🌹🌹ഇങ്ങനെ ഉള്ള വരുടെ വിവരം തരുന്ന ഈ സഹോദരി യ്ക്ക് ആയിരമായിരം നന്മ നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹👍👍👍👍

  • @prasadpk4429
    @prasadpk4429 Před 2 lety +46

    പപ്പൻ ചേട്ടന്റെ വീഡിയോ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല 👍👍👍👌👌👌

  • @Anu-um9xn
    @Anu-um9xn Před 2 lety +43

    അദ്ദേഹം വളരെ മികച്ച നടൻ ആയിരുന്നു.. വാത്സല്യം സിനിമയിൽ അഭിനയം ഒക്കെ വളരെ ഓർമയിൽ തങ്ങി നില്കുന്നത് ആയിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.

    • @user-tu2mn5jm2x
      @user-tu2mn5jm2x Před 2 lety +1

      ശെരി ആണ് അനു

    • @Anu-um9xn
      @Anu-um9xn Před 2 lety

      @@user-tu2mn5jm2x 😊

    • @musthafapkd2109
      @musthafapkd2109 Před 2 lety

      ശ്രീ നദ് സിഗർ ഒറ്റപ്പാലം എൽസ വരാമോ

  • @jyothisuresh3005
    @jyothisuresh3005 Před 2 lety +36

    എൽസയുടെ അവതരണം നന്നായിട്ടുണ്ട്. മിക്കവാറും സിനിമയിൽ തരക്കേടില്ലാത്ത നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒരു ജാഡയും ഇല്ലാത്ത കുടുംബം.

  • @simirj1662
    @simirj1662 Před 2 lety +18

    എലിസ ഡിയർ,ഈ കലാകാരന്റെ vdo പ്രതീക്ഷിച്ചിട്ടെ ഇല്ല,ഒത്തിരി നന്ദി ഡിയർ.... കലാകാരന്മാർ എപ്പോഴും ആദരിക്കപ്പെടേണ്ടവർ തന്നെയാണ്...പലപ്പോഴും ചെറിയ വേഷങ്ങൾ ചെയ്യുന്ന കലാകാരന്മാരെ ആരും ശ്രദ്ധിക്കാറില്ല,അതിൽ നിന്നും ഒരു മാറ്റം ഉണ്ടാക്കാൻ മോൾക്ക് സാധിച്ചിട്ടുണ്ട്.വേറിട്ട ചിന്തകൾക്ക് ഒരു പാട് നന്ദി...നല്ലൊരു കുടുംബത്തെകൂടി അറിയാൻ കഴിഞ്ഞതിലും നന്ദി അറിയിക്കുന്നു....നല്ലൊരു നടന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം

  • @kozhikodvlog5553
    @kozhikodvlog5553 Před 2 lety +12

    എൽസയുടെ അവതരണം സൂപ്പറാണ്. ആർക്കും ഒരു പ്രത്യേക ഇഷ്ട്ടം തോന്നും ആ ചിരിച് കൊണ്ടുള്ള അവതരണം.പപ്പൻ സാറിന്റെഫാമിലിയെ കാണാൻ പറ്റിയതിൽ സന്ദോഷം

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před 2 lety +2

      പേപ്പട്ടൻ അറിയാതെ പോയ നടൻ വാത്സല്യം സൂപ്പർ 🙏❤

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Před 2 lety +41

    ശരിക്കും എൽസയുടെ വീഡിയോ കാണുമ്പോഴാണ് പല നടന്മാരും മരണപ്പെട്ട വിവരം അറിയുന്നത്

    • @celltricks9861
      @celltricks9861 Před 2 lety +1

      അതേ

    • @anuanutj4491
      @anuanutj4491 Před 2 lety +1

      Yes correct

    • @hhkp4630
      @hhkp4630 Před 2 lety

      Vatsalyam film il bindu panicker de achan ayi vanna kunjammavan enna actor aranu...kure films il kanditund..name ariyilla

    • @jijuvarughese8187
      @jijuvarughese8187 Před 2 lety

      സത്യം

  • @majeedkk8485
    @majeedkk8485 Před 2 lety +9

    എൽസ, നല്ല അവതരണം,ജാട ഒട്ടുമില്ലാത്ത ഒരു നാട്ടിൻപുറത്തുകാരി, മറന്നുപോയ ഒരുപാട് നടീനടന്മാരെ കുറിച്ച് അറിയാനും, അവരുടെ കുടുംബത്തെയും ഒപ്പം
    പരിജയപ്പെടുത്തുന്നു

  • @swaminathan1372
    @swaminathan1372 Před 2 lety +11

    വാത്സല്യം, മായാമയൂരം, നരൻ' ഈ ചിത്രങ്ങളിലെ വേഷങ്ങൾ എന്നും ഓർമ്മയിലുണ്ടാകും...🙏🙏🙏

  • @sanujss
    @sanujss Před 2 lety +9

    നല്ലൊരു നടനായിരുന്നു. അർഹിക്കുന്ന അവസരങ്ങൾ കിട്ടാത്ത പ്രതിഭ. അദ്ദേഹത്തെ ഓർമിച്ചതിനു നന്ദി

  • @mohanmenon2163
    @mohanmenon2163 Před 2 lety +16

    പപ്പേട്ടനെ കുറിച്ചുള്ള വീഡിയോ കണ്ടതിൽ വളരെ അധികം സന്തോഷിക്കുന്നു, നന്ദി 🙏🏻🙏🏻🙏🏻

  • @ajmaln.a781
    @ajmaln.a781 Před 2 lety +30

    വാത്സല്യം സിനിമയിലെ വേഷം വളരെ മികച്ചതായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷം. അതിന് അവസരം തന്ന ഇലൈസ പെങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി.❤️🥰👍

  • @sujithchandran2770
    @sujithchandran2770 Před 2 lety +10

    നല്ലൊരു നടൻ.... ജാടയില്ലാത്ത... പച്ചയായ മനുഷ്യൻ..

  • @geeyen2023
    @geeyen2023 Před 2 lety +12

    മോളുടെ അവതരണം വ്യത്യസ്തതയുള്ളതാണ്. ആശംസകൾ 👍🌹

  • @k.gpreman9683
    @k.gpreman9683 Před 2 lety +6

    നമ്മൾ അറിയാത ഒരുപാട് കലക്രരന്മാരെ കുറിച്ച് അറിയുന്നത് വളരെ സന്തോഷം

  • @gokulgopi9095
    @gokulgopi9095 Před 2 lety +7

    നല്ലൊരു അഭിനേതാവ് ആയിരുന്നു. ഇതുപോലുള്ള character ചെയ്യാൻ മലയാള സിനിമയിൽ ആരുമില്ല ഇപ്പോൾ

  • @RajeshKumar-ee9hk
    @RajeshKumar-ee9hk Před 2 lety +11

    അദേഹത്തിന്റെ മകൻ ദിരജ് എന്റെ കൂടെ ആർമിയിൽ സഹപ്രവർത്തകന് ആയിരുന്നു

  • @chanal8043-r4z
    @chanal8043-r4z Před 2 lety +8

    ചേച്ചിയുടെ ബ്ലോഗിലൂടെ ഒരുപാട് സിനിമക്കാരെ അടുത്ത അറിഞ്ഞതിൽ സന്തോഷം. എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം ഇവിടെ പങ്കു വെക്കാൻ ആഗ്രഹിക്കാ ഒരുപാട് പരിമിതികൾ ഉണ്ടെന്ന് എനിക്കറിയാം ഭാഷ അന്യ സംസ്ഥാനം അങ്ങനെ കുറെ തമിഴ് സിനിമ ആക്ടർസ് ഇതുപോലെ പരിചയപ്പെടുത്താൻ ചേച്ചിക്ക് പരിശ്രമിച്ചു കൂടെ അങ്ങനെ തമിഴകത്തും ചേച്ചിക്ക് വലിയൊരു പ്രശസ്തി നേടാൻ കഴിയും തീർച്ചയായിട്ടും 💞

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety

      തമിഴ് എനിക്ക് സംസാരിക്കാൻ അറിയില്ല 😔

    • @satheeshoc4651
      @satheeshoc4651 Před 2 lety +1

      @@SEEWITHELIZA അത് കുഴപ്പമില്ല എൻ വളി തനി വളി എന്ന് അവരോടു പറഞ്ഞാൽ മതി 😄

  • @rajendranvayala4201
    @rajendranvayala4201 Před 2 lety +5

    ഇങ്ങനെയുള്ള നടീനടൻമാരെ കൂടുതൽ പരിചയപ്പെടുത്തൂ.അവതരണംനന്ന്

  • @gokulgopi9095
    @gokulgopi9095 Před 2 lety +5

    നരൻ മൂവിയിൽ..... പിടക്കണ മീനുമായി വരുന്ന സീൻ സൂപ്പർ

  • @abdulazadillath9266
    @abdulazadillath9266 Před 2 lety +1

    തണുത്ത്,നേർത്ത കാറ്റ് വീശിയടിച്ചെത്തുന്ന പുതുമഴ ത്തുള്ളികൾക്കിപ്പുറം ഒരു വിതുമ്പലോടെ..ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടവസന്തം... ഓർമകൾ നിഴലുകൾലായ് ഒന്നിനുപുറകെ ഒന്നായി..എല്ലാം ഒരോർമ്മമാത്രമായി നിശബ്ദതയുടെ ഗർത്തങ്ങളിൽ വിറയാർന്ന പുഞ്ചിരിയോടെ.. വല്ലാത്ത ഒരനുഭൂതിതരുന്നു എലിസാ..
    ഭാവുകങ്ങൾ

  • @kgspillai515
    @kgspillai515 Před 2 lety +12

    ഇദ്ദേഹത്തിന്റെ വിവരങ്ങൾ അറിയാൻ കഴിയുന്നത് സന്തോഷം.

  • @thoughts209
    @thoughts209 Před 2 lety +17

    മീന എന്ന പഴയ കാല നടിയെക്കുറിച്ച് വിഡിയോ പ്രതീക്ഷിക്കുന്നു

  • @premachandranpottekkat5335

    എന്റെ അച്ഛനും ഒറ്റപ്പാലത്ത് കാരൻ ആണ്. പപ്പേട്ടന്റെ അച്ഛന്റെ തറവാട്ടുകാരൻ തന്നെ . വാത്സല്യം സിനിമ ഷൂട്ടിംഗ് കാണാൻ പോയ കഥ പറയാറുണ്ട്. ഗമനം, പാവം va ഐവാച്ചൻ എന്ന സിനിമ ഷൂട്ട്‌ ചെയ്തത് കിഴക്കേ ഒറ്റപ്പാലം ഉള്ള കോവിലകം എന്ന ഞങ്ങളുടെ വീട്ടിൽ ആയിരുന്നു.

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety +1

      അതെയോ 🥰🥰

    • @premachandranpottekkat5335
      @premachandranpottekkat5335 Před 2 lety +3

      @@SEEWITHELIZAവേറെയും സിനിമകളുടെ ചില സീസ് ഒക്കെ ഞങ്ങളുടെ വീട്ടിൽ ഷൂട്ട്‌ ചെയ്ത കാര്യം അച്ഛൻ പറയാറുണ്ട്, അതൊക്കെ പപ്പേട്ടൻ വഴി വന്നത് തന്നെ, പഴയ വീടിന്റെ ആവശ്യം വരുമ്പോൾ ഒറ്റപ്പാലത്തെ സിനിമ ക്കാർ ഓടി എത്തും ഞങ്ങളുടെ വീട് കാണാൻ.

    • @sirajadiyattiladiyattil8004
      @sirajadiyattiladiyattil8004 Před 2 lety +1

      @@premachandranpottekkat5335 ..ipool yathangilum padam shooting nadanirunno

    • @premachandranpottekkat5335
      @premachandranpottekkat5335 Před 2 lety +1

      ഇപ്പോൾ ആ വീട് ഞങ്ങളുടെ കയ്യിൽ ഇല്ല. അമ്മയുദെ മരണ ശേഷം ആ വീട് 2005 ഇൽ കൊടുത്തു. പഴയ മോഡൽ വീടും 2.5 acre തൊടിയും ഒക്കെ ഉള്ള വീട് ആയിയുന്നു അതു, പഴയ ഏതോ സാമൂതിരി പണി കഴിച വലിയ ഒരു ഭീമാകാരൻ വീട്.

  • @chandranthiruvangoor8078
    @chandranthiruvangoor8078 Před 2 lety +6

    പേര് തന്നെ ഇപ്പഴാ അറിയുന്നത് - വളരെ നന്ദി - നല്ല അഭിനേതാവാ

  • @nissyafsal6025
    @nissyafsal6025 Před 2 lety +17

    ഇദ്ദേഹത്തെ ഓക്കെ കാണുമ്പോൾ അറിയാമെങ്കിലും പേരോ ഡീറ്റെയിൽസോ ഒന്നും അറിയില്ലായിരുന്നു...
    Elisa...very nice 👍👍

  • @abhinavmuruganknabhinavmur4006

    സാധാരണ കാരനിൽ ഒരാളായ നടൻ, പ്രണാമം 🙏🙏🙏🌹

  • @yamunabvayalar858
    @yamunabvayalar858 Před 2 lety +2

    ഫോട്ടോ ആൽബം എടുത്തുകൊണ്ടുപോയാൽ തിരിച്ചു കൊണ്ട് തരാതിരിയ്ക്കുന്നത് പൊതുസ്വഭാവം.നഷ്ടം കുടുംബത്തിന്.അദ്ദേഹത്തിന്റെ ഭാര്യയുടെ നല്ല ശബ്ദം 👍

  • @abduljaleel6337
    @abduljaleel6337 Před 2 lety +2

    പപ്പേട്ടൻ മലയാള സിനിമ യുടെ ഭാഗമായിരുന്നു.. കിടിലൻ അഭിനയമായിരുന്നു. ഒറ്റപ്പാലത്തെ പേര് മലയാള സിനിമയിലെത്തിച്ച വലിയ കലാകാരൻ.. പപ്പൻ പ്രിയപ്പെട്ട പപ്പൻ

  • @luther5563
    @luther5563 Před 2 lety +7

    ഇതെല്ലാം എങ്ങനെ ഒപ്പിക്കുന്നു മോനെ.....
    Congratulations ELIKutty...👍

  • @robythomas3645
    @robythomas3645 Před 2 lety +21

    അവതരണം സൂപ്പർ എൽസമ്മ..... അദ്ദേഹം നല്ല നടൻ ആയിരുന്നു...... ജോൺസൻ മാഷിന്റെ വീട് പോകാൻ കഴിയുമോ......??

    • @sithjecjec8413
      @sithjecjec8413 Před 2 lety +1

      avide wife matreullu
      rani johnson kochiyilaan

  • @riyasnaani8113
    @riyasnaani8113 Před 2 lety +3

    ഇദ്ദേഹത്തിന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് വാത്സല്യം സിനിമയാണ്.. വാത്സല്യമാണ് ഇദ്ദേഹത്തിന്റെ ആദ്യസിനിമ എന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 2 lety +3

    ചേച്ചി വീഡിയോസ് ചെയ്യുമ്പോഴാണ് ഈ കലാകാരന്മാര് മരിച്ചുവെന്ന് അറിയുന്നത് പ്രണാമം സാർ 🌹🌹🌹

  • @bassharsharqi7594
    @bassharsharqi7594 Před 2 lety

    ഒരിക്കൽ ഞാൻ ഒറ്റപ്പാലം റെയിൽവേ സ്റ്റേനിൽ വെച്ച് കണ്ടിരിന്നു 💞👍

  • @mummyjaan1719
    @mummyjaan1719 Před 2 lety +10

    നടൻ സൈനുദ്ധീന്റെ കുടുംബത്തെ കാണിക്കു

  • @moidupa5033
    @moidupa5033 Před 2 lety +5

    രണ്ടു ആളുകൾ ഒരുമിച്ചു സംസാരിക്കുമ്പോൾ ക്ലേഷ് ആകുന്നു ഡിസ്റ്റർബ് ആകുന്നു.... ശ്രദ്ദിക്കണം
    നടൻ അച്ഛൻകുഞ്ഞിന്റെ വീട് ഇതുവരെ പരിചയപ്പെടുത്തിയില്ല.... അതുപോലെ ക്ഷണക്കത്തിലെ ഹീറോയിൻ പാർവതി മേനോനെയും അവരിപ്പോൾ തിരുവനന്തപുരത്ത് സെറ്റിൽഡ് ആണ്

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety +1

      അച്ഛൻകുഞ് sir ന്റെ വീഡിയോ എടുത്തു വച്ചിട്ടുണ്ട്. വീട്ടുകാരുടെ റിക്വസ്റ്റ് കൊണ്ട് കുറച്ച് ദിവസം കഴിഞ്ഞേ ഇടാൻ പറ്റൂ. അതാണ് ഉചിതം 🥰

  • @abdulkalammampad8654
    @abdulkalammampad8654 Před 2 lety +1

    വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന എലിസക്ക് അഭിനന്ദനങ്ങൾ

  • @suhailmanhadi724
    @suhailmanhadi724 Před 2 lety

    ഞാൻ ഇപ്പോൾ യൂട്യൂബ് തുറന്നാൽ first നോക്കുന്നത് എൽസ യുടെ വിഡിയോസാണ് നല്ല avadaranam

  • @sajijosephaykkanat477
    @sajijosephaykkanat477 Před 2 lety +5

    എലിസയുടെ വീടിനെ കുറിച്ചും family യെ കുറിച്ചും ഉള്ള വീഡിയോ കൂടി 🙏❤🙏

  • @user-hq5wy1xr8g
    @user-hq5wy1xr8g Před 2 lety +7

    സൂപ്പർ ❤

  • @user-lo2tr5ji7w
    @user-lo2tr5ji7w Před 2 lety +9

    സുകുമാരകുറുപ്പു family details ഒരൂ എപ്പിസോഡ് ചെയ്യുമോ എലിസ മാഡം 👍😘

    • @blackcats192
      @blackcats192 Před 2 lety +3

      Govindachamiyude family episode cheyyan parayathat bagyam

  • @satyamsivamsundaram143
    @satyamsivamsundaram143 Před 2 lety +2

    ആർമി കുടുംബത്തിന് ഒരു സല്യൂട്ട്

  • @maheshgopal1676
    @maheshgopal1676 Před 2 lety +3

    കുഞ്ഞാപ്പു.. നരൻ 👌

  • @jennygigy5136
    @jennygigy5136 Před 2 lety +5

    Very nice eleeza..for bringing....up vlogs about these artists whom were not known very much in the industry...but they were the actual artist's... without stardom... expecting more...

  • @anishaanil6361
    @anishaanil6361 Před 2 lety +2

    Nannayittund presentation...👍👍

  • @shahithashahi6349
    @shahithashahi6349 Před 2 lety +1

    Adhehathinte familiye kanichu thanna elizakku valare thanksss..

  • @deepugopigopi4945
    @deepugopigopi4945 Před 2 lety +1

    Super pappan chettante familye parichayapeduthiyathinu orayiram nandhi.

  • @basheertk1582
    @basheertk1582 Před 2 lety +1

    അനങ്ങാനടി പപ്പൻ ആണ്

  • @kadeejashihab110
    @kadeejashihab110 Před 2 lety +5

    ഇല്സ നിന്ന കാരണം മറന്നു പോയ നടൻ മാരെ ഓർക്കാൻ പറ്റി

  • @chandramohankg3569
    @chandramohankg3569 Před 2 lety +9

    Hi Eliza..thank u for considering my request.Great..അടുത്തതു വാത്സല്യത്തിലെ തന്നെ കുഞ്ഞൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആ അതുല്യ നടനെ ഒന്ന് പരിചയപെടുത്തണം .. വാട്ട് a great actor he is ..

    • @synujohn5380
      @synujohn5380 Před 2 lety +3

      കലാഭവൻ നവാസിന്റെ അച്ഛൻ അബൂബക്കർ

    • @chandramohankg3569
      @chandramohankg3569 Před 2 lety +1

      @@synujohn5380 യെസ്

  • @manumadhavmadhav4193
    @manumadhavmadhav4193 Před 2 lety +7

    Hi Eliza, your videos are remembering us our old artists in the malayalam. Good, keep going. Do a video about actress meena in the movie Meleparambil aanveedu. Thank you.

  • @VishalVishal-du1xd
    @VishalVishal-du1xd Před 2 lety +4

    Good Sister 👍👍👍

  • @manafmanu161
    @manafmanu161 Před 2 lety

    ഒരുപാട് നല്ല സിനിമയിൽ നല്ല വേഷം ചെയ്തു പപ്പേട്ടൻ

  • @sumeshkannan8819
    @sumeshkannan8819 Před 2 lety +1

    അവതരണം സൂപ്പർ

  • @shijikrishna7548
    @shijikrishna7548 Před 2 lety +2

    Eliza ningalude ella videosum kaanarund othiri ishtamanu.

  • @gangadas4344
    @gangadas4344 Před 2 lety +2

    ഞങ്ങടെ നാട്ടിലെത്തിയോ. ഞാൻ അവിടെ അമ്പലപ്പറയില.... Distance12km. സ്വന്തം ഒറ്റപ്പാലം. വന്ന സ്ഥിതിക്ക് അതിലെയൊക്കെ കറങ്ങി പോയ്കൊള്ളു. വരിക്കയാശേരിമന അവിടെ അടുത്താണ്. അവിടെ പോയി ഒരു വീഡിയോ എടുക്കാമോ. പിന്നെ പപ്പേട്ടനെയൊക്കെ മരിക്കുന്നതിന് മുമ്പുവരെ ഒറ്റപ്പാലം ടൗണിൽ ഇടക്കൊക്കെ കാണാമായിരുന്നു....പിന്നെ ആ രാഷ്ട്രം എന്നുള്ള സിനിമ എന്തേ പറയാഞ്ഞത് എന്നു വിചാരിച്ചു. പക്ഷെ അമ്മ അത് എടുത്തു പറഞ്ഞു 👍. 🙏🙏🙏

  • @jeevanrmenon
    @jeevanrmenon Před 2 lety

    Mayamayooram. Kunjannair..Superb role

  • @user-kf2pp7kg2c
    @user-kf2pp7kg2c Před 2 lety +3

    hai eliza chechi. 2 day before annu chechi yude videos kande. way of presentation...ohh chechikutty 😍
    kuthiyirunnu motha videosum kandu...
    keep going chechi million okke adikte ee channel.

  • @nibinbiju2224
    @nibinbiju2224 Před 2 lety +5

    Poli ❤️👍

  • @rehanaJ
    @rehanaJ Před 2 lety

    Thankyou Elza. Happy to see Pappan sir family

  • @arifsulfi977
    @arifsulfi977 Před 2 lety +2

    Good video👍👍👍

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn Před 2 měsíci

    De മുത്തേ നീ വിവാഹo കഴിച്ചോ ഞാൻ കേട്ടികൊട്ടെ നിന്നെ ❤️❤️❤️❤️

    • @SEEWITHELIZA
      @SEEWITHELIZA  Před 2 měsíci

      😁😅കല്യാണം കഴിച്ചു

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn Před 2 měsíci

      ​@@SEEWITHELIZA കുറെ ആശിച്ചു 😭😭😭

  • @sudarsanav792
    @sudarsanav792 Před 2 lety +1

    Ente nadu

  • @pmpmp570
    @pmpmp570 Před měsícem

    3:54 ഒറ്റപ്പാലം അനങ്ങനടി അനങ്ങന്മല അതിന് താഴെയാണ് എന്റെ വീട്

  • @gto861
    @gto861 Před 2 lety +1

    ഹായ് പുതിയ ഉടുപ്പ്

  • @globaleyes2923
    @globaleyes2923 Před 2 lety +2

    Eliza oru shawl ettal super aaanu

  • @geethadevi7589
    @geethadevi7589 Před 2 lety

    Othiri Snehathode ❤️

  • @anandhum9
    @anandhum9 Před 2 lety +3

    We want to see jagadeesh house

  • @rajeshshaghil5146
    @rajeshshaghil5146 Před 2 lety +2

    Hellooooo, നന്നായി 👍

  • @shyjus3487
    @shyjus3487 Před 2 lety +3

    Good video. ....👍👍❤❤

  • @abdulatheef2805
    @abdulatheef2805 Před 2 lety +1

    Alsa parayatha thanna allavaru subscribum likumokka chayyum super avatharanam kalkan thanna nalla rasam und 😂😂😂😂👍👍

  • @diyathakku3951
    @diyathakku3951 Před 2 lety

    ഞാൻ ഇവരുടെ ഫാൻസ് ആണ് നല്ല അവതരണം

  • @johnjacob2236
    @johnjacob2236 Před 2 lety +1

    നന്നായിട്ടുണ്ട് എൽസമ്മ

  • @Vijishamp359
    @Vijishamp359 Před 2 lety +5

    ചേച്ചി കൊച്ചിൻ ഹനീഫ ചേട്ടന്റെ ഫാമിലി ഒന്ന് കാണിക്കാമോ 😍

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před 2 lety

      ഈ കുടുംബം അടിപൊളി രാജ്യ സ്നേഹം സൂപ്പർ jai hind 🙏❤

  • @diyadileepkumar
    @diyadileepkumar Před 2 lety +2

    എല്‍സ ..പവിത്രന്‍ (devasuram ത്തില്‍ മോഹൻ ലാലിന്റെ പറബ്ബ് വാങ്ങാൻ വരുന്ന ഗൾഫ് കാരന്‍) ഒരു വീഡിയോ ചെയ്യ് മോ?

  • @shashivengad7033
    @shashivengad7033 Před 2 lety

    ഇദ്ദേഹത്തിന്റെ ആദ്യ സിനിമ വാത്സല്യം ആണോ അതിന് എത്രയോ മുമ്പുള്ള ഐ വി ശശി സംവിധാനം ചെയ്ത ഇണ എന്ന സിനിമയിൽ പപ്പേട്ടൻ ഉണ്ടെന്നാണ് എന്റെ സംശയം 🥰

  • @rajuk.m497
    @rajuk.m497 Před 2 lety +4

    പപ്പേട്ടന്
    പ്രണാമം

  • @jammajose4803
    @jammajose4803 Před 2 lety

    Very Good family

  • @chandranthiruvangoor8078
    @chandranthiruvangoor8078 Před 2 lety +3

    Lസമ്മേ- ഐ വി ശശിയേട്ടൻ്റെ - വിടും - ഓർമകളും കാണിക്കാൻ പറ്റുമോ

  • @koulath1181
    @koulath1181 Před 2 lety +5

    Valsalyam adyafilimanenn thinilla superayitto elsakutti👌👌👌👌

  • @manumanumon7673
    @manumanumon7673 Před 2 lety

    Pappettante ..veettil ethichu thanna..Eliza chachikku..big tnx ❤

  • @hanaabdul750
    @hanaabdul750 Před 2 lety +2

    Wish you all the best

  • @arjunvijayandas423
    @arjunvijayandas423 Před 2 lety +1

    lovely vedio eliza... good luck

  • @santhoshvarghese8459
    @santhoshvarghese8459 Před 2 lety

    Your presentation is soo good.. Thank you for this video,,,
    Keep going

  • @bashiralbida1932
    @bashiralbida1932 Před 2 lety +1

    Elizaaa polichutoo

  • @lijimol1235
    @lijimol1235 Před 2 lety +2

    Eliza ❤

  • @Girish749
    @Girish749 Před 2 lety +2

    റേഡിയോ നാടകത്തിൽ ഉണ്ടായിരുന്നോ

  • @sababmunna7962
    @sababmunna7962 Před 2 lety +1

    Good .super 🙏🙏🙏🙏🙏🙏🙏🙏

  • @sameerthajudeen7028
    @sameerthajudeen7028 Před 2 lety

    Ghan aagrahichirunna video
    Thanks

  • @arjun.b.l5958
    @arjun.b.l5958 Před 2 lety +2

    Nice 👍😍

  • @anugeorge6221
    @anugeorge6221 Před 2 lety +1

    Video super

  • @amalchandran9342
    @amalchandran9342 Před 2 lety +3

    ഇദ്ദേഹം മരിച്ചത് ഇപ്പോൾ ആണ് ഞാൻ അറിയുന്നത്

  • @arjunvmenon9245
    @arjunvmenon9245 Před 2 lety +1

    Please show Saikumar's flat@ Cochin

  • @moideenkunhi6533
    @moideenkunhi6533 Před 2 lety

    Big fan of ur presentation .. nothing scripted ❤️❤️

  • @user-lr6cl9mg9s
    @user-lr6cl9mg9s Před 2 lety +1

    Thank u dear

  • @rahulperoth1236
    @rahulperoth1236 Před 2 lety

    പൊളി 👍

  • @harispa8088
    @harispa8088 Před 2 lety +2

    Elza👌👌👌

  • @nijeshnnair2954
    @nijeshnnair2954 Před 2 lety +1

    പ്രണാമം sir

  • @checkingfrp6744
    @checkingfrp6744 Před rokem

    ഒറ്റപാലത്ത് വെച്ച് ഒരുതവണ കണ്ടിട്ടുണ്ട് പപ്പേട്ടനെ

  • @Nambiar12
    @Nambiar12 Před 2 lety +1

    എൽസ മാരീഡ് ആണോ

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety

      അതേ

    • @Nambiar12
      @Nambiar12 Před 2 lety +1

      @@SEEWITHELIZA കണ്ടാൽ പറയില്ല...