ഞങ്ങളുടെ പുതിയ വാടക വീട്

Sdílet
Vložit
  • čas přidán 13. 01. 2023
  • ഞങ്ങളുടെ പുതിയ വീട്

Komentáře • 141

  • @risaanirisaani1815
    @risaanirisaani1815 Před rokem +15

    സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ് ആ സ്വപ്നം എത്രയും വേഗം പൂവണിയട്ടെ 👍👍🥰eliza

  • @ajmaln.a781
    @ajmaln.a781 Před rokem +2

    Nice video chechi. വീട് കൊള്ളാം.❤️😍👍

  • @GouriRRaji
    @GouriRRaji Před rokem +1

    Super veedu. Arogyam sredhikkuka 🥰🥰🥰🥰🥰🥰

  • @vidhyamk28
    @vidhyamk28 Před rokem +7

    നല്ല വീട് .എന്നും സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ...❤️❤️

  • @user-cn7oh9fe3s
    @user-cn7oh9fe3s Před rokem +13

    എലിസ നടപ്പിൻ്റെ സ്പീഡ് കുറക്കൂ. കിതക്കുന്നു. സുഖമില്ലാത്തതല്ലെ. വീട് ഒരു സ്വപ്നമാണ്. ഉള്ളിതിനെ സ്നേഹിക്കുക. ഇഷ്ടപ്പെട്ടതെല്ലാം മിതമായ വിലക്ക് വാങ്ങി വെച്ച് അലങ്കരിക്കുക. സ്വന്തമായി വീടുണ്ടാകുമ്പോൾ ഇത്ര നാൾ ഒരു വീടില്ലായിരുന്നു എന്ന വിഷമം തോന്നരുത്. എനിക്കും വീടില്ല. സന്തോഷമായിരിക്കൂ. എല്ലാം വന്ന് ചേരും💗🙏

    • @SEEWITHELIZA
      @SEEWITHELIZA  Před rokem +2

      എനിക്കങ്ങനെ വിഷമം ഇല്ല. പിന്നെ പേർസണൽ വീഡിയോ അല്ലെ അപ്പൊ അധികം വലിച്ചു നീട്ടിയാൽ എല്ലാർക്കും ഇഷ്ടമാവില്ല എന്നോർത്താ കുറച്ചു സ്പീഡ് ആക്കിയത് 🥰🙏

  • @SanthoshKumar-es5og
    @SanthoshKumar-es5og Před rokem +1

    നല്ല വീട് സൂപ്പർ കൊള്ളാം എലിസ❤️❤️😍

  • @alleppeyvibes
    @alleppeyvibes Před rokem +2

    എലിസാ വീട് സൂപ്പർ ആയിട്ടുണ്ട്

  • @jennygigy5136
    @jennygigy5136 Před rokem +5

    പഴയ പോലെ energetic ayitt കണ്ടതിൽ സന്തോഷം...നല്ല സ്ഥലം... frequently vlogs edukku...simple vlogs....👍👍👍

  • @ritto1541
    @ritto1541 Před rokem +1

    ചേച്ചി വീട് Supper ആയിട്ടുണ്ട് മീൻ കറി കാണുംമ്പോൾ കൊതിയാകുന്നു. ണ്ട് എപ്പോഴും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും.👍🎉

  • @rakheesuresh678
    @rakheesuresh678 Před rokem

    Nalla veedu.. super

  • @pawank2009
    @pawank2009 Před rokem

    Great to hear you love trains too!

  • @nishaharidas8021
    @nishaharidas8021 Před rokem

    വീഡിയോ.. വീട് എല്ലാം നല്ല സൂപ്പർ ആണ് ട്ടോ.. ചേച്ചി നല്ലപോലെ കിതയ്ക്കുന്നു സ്പീഡ് കുറച്ച് പറയൂ.Take of your health also❤️

  • @sureshnair2393
    @sureshnair2393 Před rokem +1

    Thanks for sharing about your new house. Nice

  • @shafeektanur4210
    @shafeektanur4210 Před 11 měsíci

    Elza. Chechi. Yente. Sontham ithaye pole. Ya.
    Yennum. Nalla arogyathode shanthoshathode irikkan njanum prarthikkam
    God. Blass. Yu. And famili

  • @baredesigns1
    @baredesigns1 Před rokem

    Effusive radiant happiness
    God bless all of you

  • @kcm4554
    @kcm4554 Před rokem +1

    So beautiful splendidness of beautiful elegance buildings , thank you so much dear 💕🙏❤️.

  • @nesisarchives
    @nesisarchives Před rokem

    Play button 🥰🥰🥰👍👍 വീട് സൂപ്പർ ❤❤❤

  • @sreenivasanep2369
    @sreenivasanep2369 Před rokem

    നല്ല വീട് 👍👍

  • @josefijoy4632
    @josefijoy4632 Před rokem

    Hi, veedu nannayittundu

  • @jaliljalil501
    @jaliljalil501 Před rokem +3

    എലിസ വീട് സൂപ്പർ

  • @ushadhanyatha1813
    @ushadhanyatha1813 Před rokem +1

    നല്ല വീടാണ് Eliza 🥰

  • @rameshc1782
    @rameshc1782 Před rokem

    Chala curry super eliza

  • @santhoshvarghese8459
    @santhoshvarghese8459 Před rokem

    Haii elizaa,,,, may God give you a beautiful home very soon

  • @titusachazhoor5771
    @titusachazhoor5771 Před rokem +1

    Sweet Home👌 Good Home-maker👍God bless you & your family🙏

  • @bijujohn4515
    @bijujohn4515 Před 28 dny

    Super veedu god bless you good luck thanks maam

    • @SEEWITHELIZA
      @SEEWITHELIZA  Před 28 dny

      ഇപ്പോൾ ഈ വീട്ടിൽ അല്ല, thank you

  • @vnddtrolls4521
    @vnddtrolls4521 Před rokem

    nalla veedu ..swantham veedu kanikkumbol ulla santhosham onnu vere thanneyanu..

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      ഇത് rent നു ആണ്... എന്നാലും സന്തോഷം ആണ് 🥰

  • @AmruthaVijin669-vw5wl

    നല്ല വീട് ❤

  • @jennifersamsonga6521
    @jennifersamsonga6521 Před rokem

    Enikku othirim eshtai e veedu. Enikkum enganthe place il ulla house eshta. Enthu rasamulla videos

  • @rakhyravikumar6548
    @rakhyravikumar6548 Před rokem

    Love u baby 😍😘🥰🥰🥰💕💕

  • @geethusanthosh9746
    @geethusanthosh9746 Před rokem

    God bless you

  • @premilaxavier95
    @premilaxavier95 Před rokem

    സൊന്തം വീട് ഉണ്ടാകട്ടെ പ്രാർത്ഥിക്കാം

  • @sreedhrannambiar8384
    @sreedhrannambiar8384 Před rokem

    Sweet and cute heavenly home take care sister Sruthi from dubai hailing from kannur at thillenkeri

  • @archanasubeesh8961
    @archanasubeesh8961 Před rokem

    Great👍👍

  • @harithamediavision
    @harithamediavision Před rokem

    👏👏👏

  • @nishaharidas8021
    @nishaharidas8021 Před rokem

    Chalakkari 🤗

  • @mariaantony9432
    @mariaantony9432 Před rokem

    Nice home God bless u all

  • @christyshaji6579
    @christyshaji6579 Před rokem

    👍👍

  • @remingtonmarcis
    @remingtonmarcis Před rokem

    Nice house

  • @joshypjacobputhussery4607

    Nice home 👍

  • @ManojKumar-eg5sr
    @ManojKumar-eg5sr Před rokem

    👌

  • @josepv427
    @josepv427 Před rokem

    Eliza sunder house Love uuuuu

  • @sabuts5958
    @sabuts5958 Před rokem +1

    ശ്രീമതി എലിസാ : ഇതേ പോലേ നല്ല ഒരു വീട് എത്രയും വേഗം സ്വന്തമായി വരട്ടേ എന്ന് ആഗ്രഹിക്കുന്നു.🌷🙏

  • @ELIZACREATIONS-ELIZABETHJOMY

    👏👏🥰🥰🥰

  • @lithinyohanan8074
    @lithinyohanan8074 Před 11 měsíci

    👍🙏

  • @minnalagru
    @minnalagru Před rokem

    Veedu super

  • @subhanairvlog7
    @subhanairvlog7 Před rokem

    Kollat to super vlog njan first varuvane evidem.....

  • @rameshc1782
    @rameshc1782 Před rokem

    Chala curry super

  • @ReshmaKrishnan227
    @ReshmaKrishnan227 Před rokem

    👌👍❤️

  • @creativeworld9258
    @creativeworld9258 Před rokem

    Congrats eliza ചേച്ചി by jimmy. അതിനും യോഗം വേണം ചേച്ചി 😂😂😂😂

  • @madhukumarradhakrishnanunn3105

    👌👌👌

  • @praveenmashvlog
    @praveenmashvlog Před rokem

    ❤️

  • @SWADISH27
    @SWADISH27 Před rokem

    🥰🥰🥰

  • @vinithavs3479
    @vinithavs3479 Před rokem

    Njanghalum vanghi 17000rs one year aayi ente veedinaduth amaravathiyil oru manushyan company sadhananghal enghine vilkkunnundu

  • @anithamg3399
    @anithamg3399 Před rokem

    ❤️❤️

  • @MKP-69
    @MKP-69 Před rokem

    👏👏👏👍👍👍👍💞💞💞

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před rokem

    Beautiful

  • @unnikannankunjatta7441

    Sofa set evdunna vaangiyath

  • @adreashalopez5366
    @adreashalopez5366 Před rokem

    ❤️❤️❤️

  • @bonhuer1372
    @bonhuer1372 Před rokem +1

    Ohh damn 😍

  • @vinithavs3479
    @vinithavs3479 Před rokem

    Eliza love mole

  • @divyaanil1768
    @divyaanil1768 Před rokem

    👍👍👌

  • @rameshc1782
    @rameshc1782 Před rokem

    Super rent home

  • @vijeeshviji944
    @vijeeshviji944 Před 3 měsíci

    Hii chechi

  • @lammalamma3501
    @lammalamma3501 Před rokem

    SonthamayioruBhavanamUndakanPrarthikkunnu

  • @karthikaanil4044
    @karthikaanil4044 Před rokem +1

    ഹായ് ചേച്ചി😍😍😍

  • @alaamvids4024
    @alaamvids4024 Před rokem +2

    പുതിയ വീട് എന്നും പറഞ്ഞ് നോട്ടിഫിക്കഷൻ വന്നപ്പൊ ഓടിവന്നതാ😔 സ്വന്തം വീടാണെന്നു കരുതി ..സ്വന്തമായി ഒരു വീട് ഉടനെ ആവട്ടെ..പ്രാർഥനയിലുണ്ട്… ഇതിനു മുമ്പത്തെ വീട് കാണിച്ചത് എനിക്കോർമയുണ്ട്..അവിടെ താഴെ കുളത്തിൽ പാമ്പുകളുണ്ട് എന്നൊക്കെ അന്നു പറഞ്ഞിരുന്നു

  • @prasadps7222
    @prasadps7222 Před rokem +1

    Fridge vangiya kadayude no. Onnu tharumo

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      നെക്സ്റ്റ് വീഡിയോ അതാക്കാം

  • @BalachandranMenon
    @BalachandranMenon Před rokem

    else chechi ennu vilikkilla,vannu oru glass chaya kudichitte povugayullu.😄

  • @jmatthew4313
    @jmatthew4313 Před rokem

    Good wishes

  • @2030_Generation
    @2030_Generation Před rokem

    *Keralathil vaadaka veedukal koodunnund... Palarkkum svantham aayi oru veed undaakkan ulla buddimutt und. It is a reality...!!!*

  • @jobinmathewthadathil2585

    Veedu Pathanamthitta aaano ? Evideyo kandapole ? Ente veeeedu Chittar ..

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      ഇത് എഴുപുന്ന, ആലപ്പുഴ

  • @Creative_vibes40
    @Creative_vibes40 Před rokem

    Ethina e speed

  • @vinithavs3479
    @vinithavs3479 Před rokem

    Eliza avide undenghlelle tata parayan pattu

  • @afsalpcafu4343
    @afsalpcafu4343 Před 3 měsíci

    Allah full skrech akkiyalo

  • @Ann-vp8gh
    @Ann-vp8gh Před rokem

    Swamtham veedu avideya chechi❤️

  • @clal2195
    @clal2195 Před rokem

    Mapleok no reply,

  • @girijajohn6844
    @girijajohn6844 Před rokem +3

    മോളെ കടയുടെ പേരു് ഒന്നു പറയാമൊ ഫ്രിഡ്ജിന റ

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      ഞാൻ detail ആയൊരു വീഡിയോ അടുത്ത ദിവസം തന്നെ ചെയ്യാം. എനിക്കൊരു കോൺടെന്റ് ആവുമല്ലോ

  • @nityanigil7579
    @nityanigil7579 Před rokem

    മൂത്ത മകളെ വല്ലാതെ വിട്ടുപോകുന്നു

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      😂😂അവളുടെ പ്രായത്തിൽ ഇയാൾക്കൊരു മകൾ ഉണ്ടായിരുന്നെങ്കിൽ മനസ്സിലായേനെ അവളുടെ ഒരു interest

  • @mariajoshi899
    @mariajoshi899 Před rokem +1

    ശ്വാസം വിട്

  • @vijayalakshmilakshmi3595

    എവിടായിരുന്നു എലിസ സുഖമല്ലേ

  • @santhoshkumar-iz6ji
    @santhoshkumar-iz6ji Před rokem

    Fridge ഏത് കട എന്ന് പറഞ്ഞില്ലല്ലോ

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      ഇന്ന് വീഡിയോ ഇടാം with ഡീറ്റെയിൽസ്

  • @mustafaabudhabi3112
    @mustafaabudhabi3112 Před rokem +1

    സ്വന്തമായി ഒരു വീട് വേണ്ടേ,,,?

  • @vishwankunghiraman3397

    എഴുപുന്ന ഏതു ജില്ലയിലാണ്?

  • @vinithavs3479
    @vinithavs3479 Před rokem

    💋😍🌹🥰👍👍👍👍👍👍😍💋🌹🥰👍

  • @Megastar369
    @Megastar369 Před rokem +2

    നീണ്ടക്കരയോ🤔🤔നീണ്ടക്കര കൊല്ലത്തല്ലേ.🙄🙄

    • @SEEWITHELIZA
      @SEEWITHELIZA  Před rokem +1

      ആലപ്പുഴയിലും ഉണ്ട്‌

  • @georgekaipary4213
    @georgekaipary4213 Před rokem

    വീഡിയോ കൊള്ളാം പക്ഷേ ഇങ്ങനെ ഓടി നടക്കേണ്ട ആവശ്യം ഉണ്ടോ നല്ല ഒരു വീടുള്ളതല്ലേ

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      വീട് നല്ലതായിട്ട് മാത്രം കാര്യമില്ല അങ്കിൾ 😍

  • @ItsMe-ns3in
    @ItsMe-ns3in Před rokem

    Rent ethraya?

  • @greeshmagreeshma7775
    @greeshmagreeshma7775 Před rokem

    എലിസ എഴുപുന്നയിലാണോ നിങ്ങൾ താമസിക്കുന്നത് എന്റെ വീട് എരമല്ലൂർ ആണ് ആയിരുന്നു ഇപ്പോ അല്ല ഇത് എത്രയാ റെന്റ് ഞാനും റെന്റിനാണ് താമസിക്കുന്നത് വൈക്കം

  • @aabaaaba5539
    @aabaaaba5539 Před rokem

    എത്രയും പെട്ടന്ന് സ്വന്തമായി ഒരു വീട് ഉണ്ടാകും.

  • @csnair8225
    @csnair8225 Před 11 měsíci

    Why don't you have own house? You have to shift frequently with household items which is very hectic. Go for a small own house where you will get enough freedom and mental peace.

  • @vinodvarghese2399
    @vinodvarghese2399 Před rokem +1

    ഡാമേജ് വീട്ടുപകരണങ്ങൾ കിട്ടുന്ന കട ഏതാ

    • @girijajohn6844
      @girijajohn6844 Před rokem

      മോളെ എ റണാകുളത്ത് കടയുടെ പേരു് ഒന്നു പറയാമൊ

    • @ashaletha6140
      @ashaletha6140 Před rokem

      Please say the Shops name ! Location too. Take care . Take time in between as you are panting. Magnetic stickers you can put on fridge. God bless 🙏

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      ഞാൻ ഡീറ്റെയിൽസ് എല്ലാം ഒരു വീഡിയോ ആയി ചെയ്യാം, പെട്ടന്ന് ചെയ്യാം. എനിക്കൊരു content ആവുമല്ലോ 🥰

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      😍🙏🙏

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      ഞാൻ ഡീറ്റെയിൽസ് എല്ലാം ഒരു വീഡിയോ ആയി ചെയ്യാം, പെട്ടന്ന് ചെയ്യാം. എനിക്കൊരു content ആവുമല്ലോ 🥰