സേതുലക്ഷ്മി അമ്മ നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്നു | Sethulakshmi Amma Cine Artist

Sdílet
Vložit
  • čas přidán 21. 10. 2022
  • സേതുലക്ഷ്മി അമ്മ നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്നു | Sethulakshmi Amma Cine Artist

Komentáře • 144

  • @harinarayanan8170
    @harinarayanan8170 Před rokem +30

    അമ്മയെ 'അളിയൻസ്' സീരിയലിൽ എന്നും കാണുന്നുണ്ട്.അമ്മയ്ക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു... 💕🙏

  • @vishnupriyamanoj2988
    @vishnupriyamanoj2988 Před rokem +18

    അളിയൻസിലെ അമ്മയെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം😍❤️❤️❤️

  • @lifestoriesbyaabi
    @lifestoriesbyaabi Před rokem +14

    waiting ആയിരുന്നു .. ഈ ചിരി എന്നും നിലനിൽക്കട്ടെ 😊😊

  • @nibinbiju2224
    @nibinbiju2224 Před rokem +7

    അമ്മ അഭിനയിക്കുന്ന അളിയൻസ് പ്രോഗ്രാം സ്ഥിരം പ്രേക്ഷകൻ ആണ് ❤️❤️🥰👍

  • @mariaantony9432
    @mariaantony9432 Před rokem +6

    അളിയൻസിലെ അമ്മ സൂപ്പർ ആണ് സേതുലക്ഷ്മി അമ്മയുടെ വിശേഷങ്ങൾ അറിയാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം Hat's off Eliza

  • @ajaskollam910
    @ajaskollam910 Před rokem +3

    വിനോദയാത്ര
    ഇന്നത്തെ ചിന്തവിഷയം
    രസതന്ത്രം
    ജോമോന്റെ സുവിശേഷങ്ങൾ
    ഡാകിനി
    ഹൌ ഓൾഡ് ആർ യു
    ഡാർവിന്റെ പരിണാമം
    ആട് 2
    ഹലോ നമസ്തേ
    പുലിമുരുഗൻ
    ഇട്ടിമാണി
    പൈപ്പിന് ചുവട്ടിലെ പ്രണയം

  • @ROYALLIFETIME
    @ROYALLIFETIME Před rokem +4

    രണ്ടാം വരവ് ഒരു അടിപൊളി വരവായി. എല്ലാവിധ ആയുർ ആരോഗ്യ സൗഖ്യവും നേരുന്നു.

  • @akhilknairofficial
    @akhilknairofficial Před rokem +3

    ഇവരുടെ അഭിനയം ഏറെയിഷ്ടം ആണ് ❤😍👌🏻
    എന്തായാലും വീണ്ടും വീഡിയോസ് എല്ലാം ചെയ്ത് പഴയ പോലെ തന്നെ ആക്റ്റീവ് ആകു എൽസ ചേച്ചി ❤

  • @mvishnunamboothiri7388
    @mvishnunamboothiri7388 Před rokem +3

    എനിക്ക് പഴയ ഫിലോമിന യുടെ style ൽ ഉള്ള റോളുകളാണ് കൂടുതൽ ചേർച്ച ന്ന് തോന്നുന്നു -കൊറച്ചു എരൂം പുളീം ഒക്കെ കൂട്ടിയുള്ള തുറന്നുപറയുന്ന സ്വഭാവം -Gevn ❤️❤️❤️🌹🌹🌹

  • @jaliljalil501
    @jaliljalil501 Před rokem +3

    അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടം ആയി

  • @manojk3918
    @manojk3918 Před rokem +3

    എത്ര വലിയ ബലം പിടിച്ചിരിക്കുന്ന നടൻമാരും എലീസയുടെ മുമ്പിൽ കുട്ടികളാകുന്നു. നല്ല അവതരണം

  • @ashaletha6140
    @ashaletha6140 Před rokem +9

    Good to see you back ! Elza , heard a dog s voice in your house. Don't take extra burden . Dog is a responsibility like a child .

    • @SEEWITHELIZA
      @SEEWITHELIZA  Před rokem +1

      ഉം.. അതു അതിനെ കിട്ടിക്കഴിഞ്ഞാണ് മനസ്സിലായത്

  • @shemirafeesh6187
    @shemirafeesh6187 Před rokem +1

    ഇച്ചിരി തിരക്കായി പോയി അത് കൊണ്ടാണ് വീഡിയോസ് കാത്തിരുന്നത് ഇപ്പോളാണ് കണ്ടത് സന്തോഷം ❤️❤️❤️കൂടുതൽ തിരക്കിലേക്ക് പോകാതെ ശരീരം നോക്കുക

  • @harikrishnanhari5237
    @harikrishnanhari5237 Před rokem

    ചേച്ചിയുടെ നല്ല എളിമ ഉള്ള സംസാരമാണ് ഇതിന്റെ ഒക്കെ വിജയം. ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ. 🥰🥰

  • @cheers_sharingandreceiving

    Kpac lalithammayum Sethulakshmi ammayum ore range ulla randu actors ane💥...
    Cheruppathile cinemayilethiyrunnenkil ivarum aa oru range ayene ayrunnu🥰..

  • @anandavallypr7727
    @anandavallypr7727 Před rokem

    Happy to see you back in action. Stay blessed

  • @veenas9424
    @veenas9424 Před rokem +1

    Aliyans le our favrt amma..nalla aarogyavum,santhoshavum അമ്മയ്ക്കു kittatte..

  • @rajank5355
    @rajank5355 Před rokem

    അമ്മയുടെ അഭിനയം സൂപ്പർ ആണ് സിരിയലും അമ്മക്ക് അഭിനന്ദനങ്ങൾ 🙏👍

  • @daisythomas8104
    @daisythomas8104 Před rokem +4

    Happy to see you Eliza ♥️ May God Bless you 🙏

  • @rajannairg1975
    @rajannairg1975 Před rokem +1

    Eliza...very glad to see you again..congrats ❤👍👍👍

  • @prakashphilip7531
    @prakashphilip7531 Před rokem +3

    Glad to see you again Eluza May the Almighty cure you completely

  • @mylittleworld1203
    @mylittleworld1203 Před rokem +1

    അളിയൻസ് ഞാൻ തുടർച്ചയായി കാണാറുണ്ട്.. എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ആ അമ്മയെ... ചില എപ്പിസോഡുകളിൽ അമ്മയെ അളിയൻസിൽ കണ്ടില്ലെങ്കിൽ ഞാൻ കമന്റ്‌ ഇടാറുണ്ട്... അമ്മയെ പെട്ടെന്ന് അളിയൻസിൽ കൊണ്ടു വരണേ എന്ന് 🙏🏻♥️

  • @nesisarchives
    @nesisarchives Před rokem +3

    അമ്മ സൂപ്പർ ❤❤❤

  • @ushavijayakumar6962
    @ushavijayakumar6962 Před rokem +1

    Amma u de viseshangal okke arinjathil santhosham.

  • @2030_Generation
    @2030_Generation Před rokem

    *Amma ye orupaad ishtamaanu chechi....😄!!! Kaanenda oraale thanne aanu chechi kond vannu kaanichath... Thank you ❤️😊*

  • @retheeshas927
    @retheeshas927 Před rokem

    സൂപ്പർ 💕💕💕

  • @amminiscookingworld1478
    @amminiscookingworld1478 Před rokem +7

    Hai സുഖമാണോ അസുഖമെല്ലാം മാറി ആദ്യത്തെ എപ്പിസോഡ് അമ്മയെ തന്നെ ഉൾപ്പെടുത്തിയത് നന്നായി ഇനി നമുക്ക് അടിച്ച് പൊളിക്കാം.happy journey

  • @titusachazhoor5771
    @titusachazhoor5771 Před rokem +1

    Very good start for the second innings...God bless 🙏

  • @sunnyphilipose4592
    @sunnyphilipose4592 Před rokem +3

    Hai Eliza, glad to see you again !!

  • @vinur7680
    @vinur7680 Před rokem

    God blus youu eliza chechi ningalude Chanel ennum kanarundu supper adipoli onnum pareyanilla politto godbulyouuu

  • @elizabethsuresh417
    @elizabethsuresh417 Před rokem +1

    Very happy to see you Elizakutty.god bless you mole

  • @msvinod297
    @msvinod297 Před rokem +2

    Love from Canada 🌹🌹

  • @GouriRRaji
    @GouriRRaji Před rokem

    Pazhayathinekkal prasarippode Eliza ethiyallo. Orupad santhosham 🥰🥰🥰🥰🥰🥰🥰🥰

  • @Rejisukumar
    @Rejisukumar Před rokem +1

    Super 💯👌

  • @inamulzplayhouse1323
    @inamulzplayhouse1323 Před rokem +1

    Super

  • @shaheedshaheed438
    @shaheedshaheed438 Před rokem +1

    Adipoli

  • @geetharajaneesh5453
    @geetharajaneesh5453 Před rokem +1

    God bless you ❤️❤️❤️❤️

  • @sreenidhianand1084
    @sreenidhianand1084 Před rokem

    Ningalude hard working deserves subscription. 😂 Today I subscribed. Good luck.

  • @vargheseedathua1
    @vargheseedathua1 Před rokem +3

    🌹🙏

  • @babyvinodini7689
    @babyvinodini7689 Před rokem +1

    🙏🙏🙏

  • @jayaprakashk5607
    @jayaprakashk5607 Před rokem +2

    E Amma down to earth person aanu

  • @mangalavinod7123
    @mangalavinod7123 Před rokem +2

    👍

  • @shaniltb4695
    @shaniltb4695 Před rokem +1

    God bless u Elizabeth..... 🙏🙏

  • @princepushparajan5993
    @princepushparajan5993 Před rokem +1

    ❤❤❤

  • @ramachandran5854
    @ramachandran5854 Před rokem +1

    Alyiance♥️👍

  • @sureshpr7510
    @sureshpr7510 Před rokem +1

    👌

  • @sonymj2607
    @sonymj2607 Před rokem +1

    ♥️

  • @ArunKumar-pp4pi
    @ArunKumar-pp4pi Před rokem +1

    God bless🙏 you

  • @retheeshas927
    @retheeshas927 Před rokem

    super.....

  • @vishnujithvishnujith5192

    ❤️❤️❤️❤️❤️

  • @hrishimenon6580
    @hrishimenon6580 Před rokem +1

    👍🙏

  • @vichitravijayan6638
    @vichitravijayan6638 Před rokem +3

    Chechi Sukarno ❤️❤️❤️❤️❤️

  • @anishaanil3043
    @anishaanil3043 Před rokem +1

    Hai.... chechi....❤️

  • @divyaanil1768
    @divyaanil1768 Před rokem

    👍👍👏

  • @roomilapavithran2591
    @roomilapavithran2591 Před rokem

    Eliza,glad to meet

  • @yesudasmcyril5388
    @yesudasmcyril5388 Před rokem

    👍👍👍👍

  • @vishnumayakv3882
    @vishnumayakv3882 Před rokem +1

    പാവം ഒരമ്മ 😍❤️

  • @MM-wy3tz
    @MM-wy3tz Před rokem

    👍👍👍👍👍

  • @nissyafsal6025
    @nissyafsal6025 Před rokem

    😍

  • @antonyjoseph-bi6ou
    @antonyjoseph-bi6ou Před 2 měsíci

    😊

  • @bonhuer1372
    @bonhuer1372 Před rokem +2

    Ethra naalde kathirippaa...my sundari chechi is back😻

  • @lijimol1235
    @lijimol1235 Před rokem +2

    Hello my dear... ❣️❣️❣️

  • @therings5091
    @therings5091 Před rokem +1

    🔥🔥🔥🔥♥️♥️🥰🥰🥰🥰🥰🥰

  • @rishu2505
    @rishu2505 Před rokem +1

    Abachiamma

  • @anumodkumar5933
    @anumodkumar5933 Před rokem

    🖐

  • @sudhanpappu6627
    @sudhanpappu6627 Před rokem +7

    രണ്ടാളും നന്മയുള്ളവർ . തിരിച്ചുവരവിൽ സന്തോഷം .

  • @sreejiths9150
    @sreejiths9150 Před rokem +1

    Hi chechikuttiiiii sukamayo

  • @Saranyavineesh370
    @Saranyavineesh370 Před rokem +3

    Can you go to Philomena and Shankarathi's house and do a video.
    Aren't their relatives still somewhere?
    A desire to know about their family.

  • @jayanthianil4512
    @jayanthianil4512 Před rokem +2

    സേതുലക്ഷ്മി അമ്മയുടെ ഇന്റർവ്യൂ ഒരുപാട് നാള് മുൻപ് ആവശ്യപ്പെട്ടിരുന്നു 😃സന്തോഷം 👍. പക്ഷെ സ്ഥലം, മക്കൾ ഒന്നും വിശദമായി പറഞ്ഞില്ല. അവർക്ക് താല്പര്യം ഇല്ലായിരിക്കും. പിന്നെ അമ്മയുടെ സംസാരം,രീതി ഒക്കെ നാടകത്തിൽ പറയും പോലെ തോന്നും 😃

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      😍 അതേ.. അമ്മയ്ക്ക് പറയാൻ താൽപ്പര്യം ഉള്ള കാര്യങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു

  • @user-qy9xi5fc7u
    @user-qy9xi5fc7u Před rokem +1

    ഹായ് ചേച്ചീ

  • @radhagopinath2371
    @radhagopinath2371 Před rokem +1

    Peroorkadayile pattupadunna oru penkuttiyude video kandathayi orkunnu .oru veedillathe valare vishamikunna pala asughangalum alattunna aa kuttye pattyulla videoyude link onnu comment cheyyamo? Cheriya oru sahayam cheyyananu

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      8129073401 ഈ നമ്പറിൽ വിളിക്കാമോ

  • @risaanirisaani1815
    @risaanirisaani1815 Před rokem +1

    Aleeza സുഖയിട്ടിരിക്കുന്നോ 😊😊.. കുറെ നാൾ തിരക്കിലായിരുന്നു vedios അങ്ങനെ കാണാൻ pattylla.. പിന്നെ ഹോസ്പിറ്റൽ ആയപ്പോൾ ആണ് കണ്ടത് ഒന്നും പറയാൻ തോന്നിയില്ല 😔... But ഇപ്പോൾ ok ayallo👍👍

  • @printothomas7988
    @printothomas7988 Před rokem +1

    Hai Eliza

  • @sobhagnair5186
    @sobhagnair5186 Před rokem

    Hai molu

  • @mridulajithin6604
    @mridulajithin6604 Před rokem +2

    Hi

  • @bonhuer1372
    @bonhuer1372 Před rokem +2

    23:41🌜🌜

  • @vaishak.m5186
    @vaishak.m5186 Před rokem +1

    പഴയ നടി ശ്രീവിദ്യ യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ🙏

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      ശ്രമിക്കുന്നുണ്ട്

  • @thushararaveendran6402
    @thushararaveendran6402 Před rokem +1

    Sreevidhyaammayude veedu onnu kanikamo

  • @latharavindran9981
    @latharavindran9981 Před rokem +2

    Orupad work ellennum paraunu piney entha ellarkum interview kodithal.Anganey aley alukal ariunnate.

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      ഇന്റർവ്യു കൊടുത്തു മോശം അനുഭവം ഉണ്ടായിട്ടുണ്ട്

  • @lathikas3975
    @lathikas3975 Před rokem +1

    Eliza സുഖമാണോ

  • @ajaskollam910
    @ajaskollam910 Před rokem +1

    എലിസ ചേച്ചീ അസുഖം കുറവുണ്ടോ?

  • @tittuvj
    @tittuvj Před rokem

    കുഞ്ഞാ..... മമ്മൂട്ടി നെ വിളിക്കുന്ന സീൻ 😂😂

  • @minisreenivas3841
    @minisreenivas3841 Před rokem +1

    സ്ഥലം പറയാൻ വീണ്ടും മറന്നു

  • @rayeesckr5636
    @rayeesckr5636 Před rokem

    Makkal ella

  • @SM-mk9mi
    @SM-mk9mi Před rokem +2

    സുഖം ആയോ? മക്കൾ എന്തു പറയുന്നു.

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      സുഖമായിരിക്കുന്നു 🥰

  • @9947959191
    @9947959191 Před rokem +2

    വട്ട് ജയൻ ന്റെ അമ്മ

  • @9947959191
    @9947959191 Před rokem

    അലമ്മൂടന്റെ വീട്ടിൽ പോ...

  • @tharasabu9750
    @tharasabu9750 Před rokem +1

    ❤️

  • @jeromessatyan4359
    @jeromessatyan4359 Před rokem

    👍👍👍

  • @lakshminarayanan8524
    @lakshminarayanan8524 Před rokem +1

    👌🏻👏✨️👍🏻👍🏻👍🏻🙏🏻

  • @aliwintouch7477
    @aliwintouch7477 Před rokem

    Hi

  • @bindhubs4359
    @bindhubs4359 Před rokem

    Hi