സ്ത്രീകൾ അവഗണിക്കരുത് എനിക്ക് സംഭവിച്ചത് ഇതാണ്

Sdílet
Vložit
  • čas přidán 2. 11. 2022
  • സ്ത്രീകൾ അവഗണിക്കരുത് എനിക്ക് സംഭവിച്ചത് ഇതാണ്

Komentáře • 458

  • @STITCHINGLOOKS
    @STITCHINGLOOKS Před rokem +53

    Eliza എന്നും ദൈവം കൂടെ ഉണ്ടാവട്ടെ...എന്നും ചിരിച്ച മുഖമായി ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @bushrabeevi9881
      @bushrabeevi9881 Před rokem

      Ithupole ennum 😊 😊 irikkuka God bless you ❤

  • @rasiya2356
    @rasiya2356 Před rokem +38

    .. താങ്കൾ ok ആയല്ലോ 🥰thank god 🥰🙏🏻ഡീറ്റൈൽ ആയി പറഞ്ഞതിന് ഒത്തിരി നന്ദി 🙏🏻ഒത്തിരി സ്ത്രീകൾ ഇതുപോലെ യുള്ള അവസ്ഥകൾ ആരെയും അറിയിക്കാതെ കൊണ്ട് നടക്കുന്നുണ്ടാകും, സ്ത്രീകൾ എപ്പോഴും മറ്റുള്ള കാര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കും, സ്വന്തം വയ്യായ്ക മാറ്റി വയ്ക്കും.😢

  • @ushavijayakumar6962
    @ushavijayakumar6962 Před rokem +7

    God bless you Eliza..thakka samayath daivam pravarthichu. prarthikkam.

  • @entevadakaveedu7500
    @entevadakaveedu7500 Před rokem +10

    ഈ മോൾ ഇത് പറയുമ്പോൾ എനിക്ക് സങ്കടം വരുന്നു കാരണം ഞാനും ഇപ്പോൾ മോൾ പറഞ്ഞ പോലെ പേടിച്ചു ഒരുപാട് ഞാൻ പേടിച്ചിട്ടുണ്ട് കേട്ടോ എന്താന്ന് വച്ചാൽ നെഞ്ച് വേദന വന്നു അങ്ങനെ ഹോസ്പിറ്റലിൽ കാണിച്ചു മെഡിക്കൽ കോളേജിൽ റിസൾട്ട് വന്നു അതിൽ 75 ശതമാനം പേടിക്കണ്ട എന്ന് പറഞ്ഞു മോൾ പറഞ്ഞത് പോലെ ആരും ഒരു അസുഖവും വച്ചോണ്ടിരിക്കരുത് കേട്ടോ ഇപ്പോൾ

  • @rajalekshmigopan1607
    @rajalekshmigopan1607 Před rokem +9

    very very useful video. എല്ലാം വെട്ടിത്തുറന്നു പറയുന്നു. ദൈവാധീനം കൊണ്ട് എല്ലാം ശരിയായല്ലൊ.👌👍

  • @reshmireshmi2021
    @reshmireshmi2021 Před rokem +10

    God bless uu ചേച്ചി എല്ലാവരുടെയും പ്രാർത്ഥന കുടെയുണ്ട് ചേച്ചി

  • @remingtonmarcis
    @remingtonmarcis Před rokem +9

    My prayers for you and family Eliza, dont worry. CHRIST bless. From Tamilnadu.

  • @user-kt3jy5gt3q
    @user-kt3jy5gt3q Před 5 měsíci +6

    ഞാൻ ആദ്യമായിട്ടാണ് മോളുടെ ചാനൽ kanunnath. God bless you🙏

  • @gopikam.s1268
    @gopikam.s1268 Před rokem +6

    God bless you Eliza.Sukam prapichu yenn kettapol thanne valare santhosham.

  • @abdulazadillath9266
    @abdulazadillath9266 Před rokem +14

    Eliza ഇപ്പോൾ cinema heroineനേ ക്കാളും വലുതാണ് ഞങ്ങൾക്ക്
    എല്ലാം എലിസയുടെ നല്ല മനസ്സുകൊണ്ട് മാത്രമാണ്. നല്ലതേ വരുകയു ഉള്ളൂ.ഉറപ്പാണ്.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @rrajagopaleditorthetelegra3704

    God bless you and your family, Eliza. You have done the right thing by speaking about it and creating awareness, which is very important while addressing health issues. Thank you and take care

  • @MKP-69
    @MKP-69 Před rokem +2

    Dhaivathinde karangal eppozhum nammude koode undu, A true and very importand information from you for all women. God bless you always sister.❤💐

  • @kamdonworld2020
    @kamdonworld2020 Před rokem +9

    God bless you dear🥰🥰🥰🥰🥰🥰
    ദൈവം കൂടെയുണ്ട്

  • @ragisoni
    @ragisoni Před rokem +14

    So happy to see you back healthy, waiting for more videos 💕

  • @sudipramachandran5060
    @sudipramachandran5060 Před rokem +10

    Totally honest and true experiences explained by you. God bless you and your family

  • @santhoshvarghese8459
    @santhoshvarghese8459 Před rokem +8

    Soo happy to see you elizaaaa...may God keeps your sincere smile always and keeps your health strong...God bless you and your family 👪 and protect your family by HIS angels 😇 ❤

  • @reshmidas9565
    @reshmidas9565 Před rokem +4

    God bless you dear sooo happy to see you with your smiling face again🥰

  • @justsimple2092
    @justsimple2092 Před rokem +6

    എനിക്കും ഇതേപോലെ തന്നെ വന്നു. യൂട്രസ് with ഓവറി എടുത്തു. ക്യാൻസർ സെൽസ് കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിലും സർജറി കഴിഞ്ഞ് 15 ദിവസത്തിനു ശേഷം കീമോ ചെയ്തു. കീമോ കൂടിയ ഡോസല്ല. ചെറിയ ഡോസ് . പ്രത്യേകിച്ച് സൈഡ് എഫക്ടൊന്നും ഉണ്ടായില്ല. ഇപ്പോൾ follow up ചെയ്യുന്നുണ്ട്. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോൾ കുഴപ്പമൊന്നുമില്ല.

  • @veenas9424
    @veenas9424 Před rokem +16

    എത്ര ഭംഗിയായി സംസാരിക്കുന്നു..Yes you are healthy now..Be careful.

  • @ponnuvava2301
    @ponnuvava2301 Před rokem +28

    ഈ ചിരിച്ച മുഖo കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰

  • @anitharajesh7092
    @anitharajesh7092 Před rokem +3

    Good information thanks

  • @choochtutu3738
    @choochtutu3738 Před rokem +2

    Eliza njan oncho patient anu same situation l started the treatment Mr. Pavithran sir 2014 still continue . Pavithran sir is God seen myself sir is great

  • @alfredthomas1154
    @alfredthomas1154 Před rokem +4

    How do you feel now?prayers for a complete recovery.

    • @SEEWITHELIZA
      @SEEWITHELIZA  Před rokem +1

      I am Ok now😇 Thanks for the support 🙏🏻😍

  • @shemirafeesh6187
    @shemirafeesh6187 Před rokem +7

    ഹായ് ♥പലമനുഷ്യർക്കും വരാം പലതരത്തിൽ അതാണ് പ്രശ്നം ❤️tooooo

  • @iliendas4991
    @iliendas4991 Před rokem +6

    God bless you Eliza Praying for your good health with lots of love ❤️🙏🤲🙏❤️

  • @josmyshiju5198
    @josmyshiju5198 Před rokem +20

    സുഖമായി ഇരിക്കുന്നു എന്ന് കേൾക്കുമ്പോൾ നല്ല സന്തോഷമുണ്ട് മോളെ. ഒരുപാട് ഇഷ്ടമാണ് ഈശോ ഒന്നും വരുത്തില്ല ട്ടോ

  • @athiranajullal7149
    @athiranajullal7149 Před rokem +1

    Chechi chechi ee paranja problms oke eanikum und.njn pcod de tablet aya feminon kazhikunndayrnu.chechide no.onn tharo?

  • @rehnas8789
    @rehnas8789 Před 7 měsíci +2

    Endometrum thickness ethra undayirunnu

  • @mariespv513
    @mariespv513 Před rokem +5

    Very happy to see you again..God always with you elisaaa.🙏

  • @sunnyphilipose4592
    @sunnyphilipose4592 Před rokem +17

    Glad to see you again, Eliza !
    You are truly a MOTHER in body and mind. Proof is your frankness. See how God helped you in your urgency !! Praise to Him !!!

  • @nusaibashahul1665
    @nusaibashahul1665 Před rokem +1

    Good presentation

  • @rajithasunil2399
    @rajithasunil2399 Před rokem +5

    Njan first time anu kanunnath. Nalla energy aya kutty eshttapettu.

  • @sujakamal6831
    @sujakamal6831 Před rokem +1

    God Bless you 💗

  • @jayamong5669
    @jayamong5669 Před rokem +37

    കുട്ടി ഇത് എല്ലാ സ്ത്രീകൾക്കും ഉപകാരപ്രതമായ വീഡിയോ ആണ്. ഇങ്ങനെ ഉള്ള വിവരങ്ങൾ എല്ലാ സ്ത്രീകളും അറിഞ്ഞു ഇരിക്കണം.

  • @sunilkumar-lc6uf
    @sunilkumar-lc6uf Před rokem +5

    ദൈവം അനുഗ്രഹിക്കട്ടെ

  • @pushpalathajoy9187
    @pushpalathajoy9187 Před rokem

    Enikkum enta Ammakkum ethane asukam.nigal onne chinchu nokku entayum ammayude avastha. Egana oru asukam arkkum varuthalle sivane

  • @sivaprasadmoorkath2095
    @sivaprasadmoorkath2095 Před rokem +1

    Happy to see you back. Take care

  • @bijujohn4515
    @bijujohn4515 Před rokem

    God bless you wish you good luck thanks chechi big salute

  • @sheeba.sheeba4522
    @sheeba.sheeba4522 Před rokem +4

    ഹായ് മോളെ.. ഇങ്ങനെ ചിരിച്ച മുഖം കാണുബോൾ സന്തോഷം ഉണ്ട്. എന്തായാലും. ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി. എല്ലാർക്കും ഉപകാര പ്രദം ആയ വീഡിയോ... മോളെ ലൊക്കേഷൻ വീഡിയോസ് കാണാറുണ്ട്. ഞാൻ ശ്രദ്ധിച്ചിരുന്നു.. നല്ല ഒരു പെർഫോമൻസ്. ആണ് അതിലൊക്കെ. അസുഖം എല്ലാം മാറി നല്ല മിടുക്കി ആയി.. വീണ്ടു. വരിക.... 🙏.

  • @sherin5388
    @sherin5388 Před rokem +2

    Eliza .....👍👍👍💐💐💐💐💐💐🥰🥰🥰🥰🥰

  • @rithulibin4009
    @rithulibin4009 Před 10 měsíci +4

    ചേച്ചി ആദ്യം ആയിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്. ചേച്ചി പറഞ്ഞ ചില syptoms എനിക്ക് ഉണ്ട്. ഉടനെ തന്നെ ഞാൻ ഒരു doctor നെ കാണും. ഈ വീഡിയോ കണ്ടത് കൊണ്ട് മാത്രം. Thank you for this video.

  • @keerthivinesh8896
    @keerthivinesh8896 Před rokem +1

    God bless you chechi

  • @syalinisyalini3981
    @syalinisyalini3981 Před rokem +2

    God bless you🥰❤️

  • @rithulibin4009
    @rithulibin4009 Před 10 měsíci

    Can you suggest a good doctor

  • @saalirashisvlog410
    @saalirashisvlog410 Před 4 měsíci +1

    ഞാൻ ആദ്യം ആയിട്ട വീഡിയോ കാണുന്നെ ❤️ഒരുപാട് ഇഷ്ടപ്പെട്ടു.. വയ്യായ എല്ലാം മാറിയല്ലോ സന്തോഷം 😍വിശദമായി എല്ലാം പറഞ്ഞു 😊അപ്പോൾ ഉണ്ടായ വിഷമവും സംസാരത്തിൽ നിന്ന് മനസിലാകുന്നു.😊

  • @aswathiratheesh123
    @aswathiratheesh123 Před rokem +17

    Pin me... എനിക്ക് ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട് എന്റെ ആദ്യ pragnaci ക്ക് മുന്ന് 3 മാസം വരെ കുഴപ്പം കുഴപ്പം... ശർദി ബ്ലീഡിങ് നിർത്താതെ പോകുന്ന അവസ്ഥ 3മാസം ശേഷം സ്കാൻ ചെയ്തപ്പോൾ ആണ് മനസിലായത് മോളർ praganci എന്ന് പിന്നെ പെട്ടന്ന് തന്നെ ഓപ്പറേഷൻ വേണം എന്ന് പറഞ്ഞുഓപറേഷൻ ചെയ്തു അതിനുള്ളിൽ എന്റെ ശരീരത്തിൽ ബ്ലഡ് കൗണ്ട് 3%മാത്രം ഒന്നിനും പറ്റാത്ത അവസ്ഥ മരിച്ചു പോകും എന്ന് വരെ തോന്നി പോയി ഒരുപാട് മാസത്തോളം ഹോസ്പിറ്റലിൽ 4,5 months കിടത്തി ചികിത്സ പിന്നെ ആഴ്ച ഇൽ ആഴ്ച ഇൽ അഡ്മിഷൻ ഇട്ടുകൊണ്ടേ ഇരുന്നു എന്റെ ഒരു 2വർഷം ഹോസ്പിറ്റലിൽ വാസം അങ്ങനെ 1 ഓപ്പറേഷൻ കഴിഞ്ഞു 1വർഷം കഴിഞ്ഞപ്പോൾ വീണ്ടും വന്നു പിന്നെ... വീണ്ടും ഓപ്പറേഷൻ . അങ്ങനെ 3 വർഷം വരെ എന്റെ ചികിത്സ നടന്നു 2006 ആണ് ട്ടോ ഇപ്പോൾ എന്റെ എല്ലാപ്രശ്നവും മാറി 2012 ഞാൻ ആദ്യമായി ഒരു മോൾക് ജന്മം നൽകി പിന്നെ 2015 ഇൽ 2 മോൾ.. ഇപ്പോൾ 2022/ 23 ഒരു കുഞ്ഞു വാവ കൂടി ആയി മോൾക് ഇപ്പോ 1വയസ്സ് യാതൊരു കുഴപ്പവും ഇല്ല ഇപ്പോൾ എന്റെ 3കുട്ടികൾ and എന്റെ ഫാമിലി ❤❤❤ എല്ലാം പോസറ്റീവ് ആയി ചിന്തിച്ചാൽ എല്ലാം ok ആകും എന്റെ അനുഭവം 🙏🏻 താങ്ക്സ്

  • @munsiyathoufeeq8337
    @munsiyathoufeeq8337 Před rokem

    Adyamayittanu kanunnathu god bless u

  • @user-dt2os5lu7z
    @user-dt2os5lu7z Před 6 měsíci +1

    👍👍👍👍👍🙏🙏🙏thanks

  • @LoveBharath
    @LoveBharath Před rokem +1

    Admire your intentions to help all viewers...🙏🙏🙏

  • @ashlyshaji199
    @ashlyshaji199 Před rokem +1

    Mat gid bless u n ur family

  • @nandanavlogs
    @nandanavlogs Před rokem +2

    God bless you dear🙏🙏

  • @paulsonjosephvetti
    @paulsonjosephvetti Před rokem

    God bless you, love you all

  • @SknairNair
    @SknairNair Před rokem

    Mole God Bless you

  • @kcm4554
    @kcm4554 Před rokem +1

    From reading many English comments given I understand that you have experienced serious health problems & successfully recovered by the good treatment of doctors etc & wish you all the best as I am Odiya of Balangir Odisha I don't understand your language A B C .As nowadays is global days & we live in global world hence a little bit application of global language is also necessary including our in ratio Malayalam English 70 : 30 etc like that in interest of others outsiders none native people instead of 100% full of own & that would be most beautiful most lovely most good......however thank you & wish you all the best ❤️🙏💕Balangir, Odisha.

    • @SEEWITHELIZA
      @SEEWITHELIZA  Před rokem +1

      Thank you so much for your good words and support 😍

  • @anuanutj4491
    @anuanutj4491 Před rokem

    May God bless you my dear

  • @jincyani7892
    @jincyani7892 Před rokem +3

    God bless you dear 🙏

  • @sujathahari8610
    @sujathahari8610 Před rokem

    Thanks.......

  • @fasisakir2674
    @fasisakir2674 Před 10 měsíci +1

    Hi chechi,
    Entometrium thickness ethrayayrunnu

  • @rose-tx9ho
    @rose-tx9ho Před rokem +27

    അൽഹംദുലില്ലാഹ്... സുഖമായല്ലോ സന്തോഷം എലിസ 🥰❤️🥰❤️

    • @navaneethnavanava2365
      @navaneethnavanava2365 Před rokem +1

      ജയ് ശ്രീ രാം 💪💪💪💪💪 ജയ് ബിജെപി 💪💪💪

    • @triller8447
      @triller8447 Před rokem +1

      ​@@navaneethnavanava2365 എന്ധോനെ ടെ

    • @priyasathyan8507
      @priyasathyan8507 Před 5 měsíci

      ​@@triller8447Q

  • @cyriacmjoseph4478
    @cyriacmjoseph4478 Před 8 měsíci

    May God bless you and your family abundantly
    Stay healthy and happy
    Doctors treat God heals ❤

  • @abdulrasheed-xr9ey
    @abdulrasheed-xr9ey Před rokem +5

    God bless you and your family… really worth it ur straggling story… 🥰❤️

  • @hiba-td4iv
    @hiba-td4iv Před rokem

    Madam paranja symptoms okke cherthyt und... Btt periods crrct aan?

  • @jayauthaman811
    @jayauthaman811 Před rokem

    God bless you

  • @Thajuthajooty
    @Thajuthajooty Před rokem +8

    Same അവസ്ഥ എനിക്കും 😥😥😥

  • @rakheesuresh678
    @rakheesuresh678 Před rokem +7

    Looks soo beautiful today dear

  • @greenapple6243
    @greenapple6243 Před měsícem

    Alhamdulillah.....god bless you

  • @skn2265
    @skn2265 Před rokem +9

    🙏🙏🙏🙏ആ പഴയ പവറിൽ വീഡിയോകൾ വരട്ടേ 👍👍👍

  • @chithralekhae1800
    @chithralekhae1800 Před 10 měsíci +2

    Mam 25 vayasulla alkark eth varuo

  • @nivus7481
    @nivus7481 Před 9 měsíci +1

    Chechi Glamour ayi❤

  • @vipin6400
    @vipin6400 Před rokem +2

    Take care ❤️

  • @msvinod297
    @msvinod297 Před rokem +2

    Happy to see you 🌹🌹🌹👍🏻

  • @gangasmediaworld1212
    @gangasmediaworld1212 Před rokem +25

    എന്റെ അമ്മോ കേട്ടിട്ട് പേടി തോന്നുന്നു എപ്പോളും എന്റെ പ്രാർത്ഥന കൂടെ ഉണ്ടാകും ടെൻഷൻ ഒന്നും വേണ്ട 👍👍❤❤

  • @lalkumar1875
    @lalkumar1875 Před rokem +2

    GOD BLESS YOU

  • @ramshiramshi6755
    @ramshiramshi6755 Před rokem +1

    Allahu arogyavum ayisum tarattay🤲🤲 first kanuva vedio. Enikke kunni lla 12varshayi 😢

  • @saritha5759
    @saritha5759 Před rokem +7

    Jesus save u Eli sister

  • @YTGAlpha
    @YTGAlpha Před rokem

    Same muzha 10 ennem ente vayatil അറിഞ്ഞില്ല. ദൈവമേ surgery കഴിഞ്ഞു sariram sugamayitilla u tres kalamju ammmme pedi

  • @kripatinson7865
    @kripatinson7865 Před rokem

    Orupadu prathichirinu chechi. Kandapo sathoshayi

  • @vijayalakshminair8866
    @vijayalakshminair8866 Před rokem +2

    God bless you Molu.

  • @nithinvarkala5324
    @nithinvarkala5324 Před rokem +2

    Mam ithu venda your health ok aakatte

  • @archanaratheesh2574
    @archanaratheesh2574 Před rokem +1

    God bless you chechiii🙌

  • @mariadunacb1937
    @mariadunacb1937 Před rokem

    I saw your videos.
    Your video contents i liked very much.
    May god bless you❤️🙌
    Will you pls help me...
    Ente relative nnu LUPUS ( sle )
    Annulla rogham vannarnnu.
    So... Athinn korea treatments okea eduthu... But onnum effective ayirunnila.... Apo annu njn leona leeshoy yudea oru interview ill pullikari oru Ayurveda doctor nnea kurich paranjath njn orkunnu.
    Kazhiyumeagill aaa doctor nte details theravo....pls help me🙏

    • @SEEWITHELIZA
      @SEEWITHELIZA  Před rokem

      ഞാനൊന്നു ചോദിച്ചു നോക്കട്ടെ, എനിക്കൊന്നു വാട്സ്ആപ്പ് ചെയ്യാമോ

  • @smithasunil9646
    @smithasunil9646 Před rokem

    God Bless you❤❤❤

  • @sreedevimahesh506
    @sreedevimahesh506 Před rokem +3

    Hai My Dear Elisa,onnu kondum vishamikkanda..njangal ellaavarudeyim praarthana undaavum..Dheergaayussoadum,Aarogyathoadum koodi Dheergha Sumangali aayi irikkatte..Pinne,Padannayil Supran chettante video ille,njan paranjittaanu cheythe..

    • @SEEWITHELIZA
      @SEEWITHELIZA  Před rokem +1

      അതെല്ലേ....ഞാൻ ഓർക്കുന്നുണ്ട് 😍😍😍

  • @anumodkumar5933
    @anumodkumar5933 Před rokem +2

    🙏

  • @unnyaarcha
    @unnyaarcha Před rokem +3

    It's often wondered ''what's in the looks??!!'' But, You have won many hearts mainly through your smile....And I bet none didn't want that smile making way to tears...all prayed for you and family. Keep smiling🥰

  • @dhanya8237
    @dhanya8237 Před rokem

    God bless you dear

  • @farhanatasneem8955
    @farhanatasneem8955 Před rokem

    Enikku fibroid chocolate cyst unadayirunnu urtres remove cheythu one month aayi key hole aayirunnu

  • @shylajaprakash6981
    @shylajaprakash6981 Před rokem +2

    God bless🙏

  • @kanakamanil3923
    @kanakamanil3923 Před rokem

    🥰🥰🥰🥰ഗോഡ് blessyou

  • @asmrvibezz...5270
    @asmrvibezz...5270 Před rokem +3

    eeshoye ningk 3 makkaloo...cant believe ...thanik ente prayam aanenna njan karuthiye....kandalum married aanenn thonunilla

  • @riyadensondr
    @riyadensondr Před rokem

    God Bleees You Chechi &Family 🥰🥰

  • @molysathyan2755
    @molysathyan2755 Před rokem +2

    🙏🙏🙏😘

  • @nimishavv8859
    @nimishavv8859 Před rokem +10

    നല്ല ചിരിയാട്ടോ ദൈവം അനുഗ്രഹിക്കട്ടെ

  • @nesisarchives
    @nesisarchives Před rokem +2

    ❤❤💐

  • @jaliljalil501
    @jaliljalil501 Před rokem +2

    എലിസ അടിപൊളി വീഡിയോ

  • @chippystipsandcookingworld

    വീഡിയോയുടെ ലാസ്റ്റ് ആ പറഞ്ഞ കാര്യം ഇനി പറയരുത് ചേച്ചി
    ഞാൻ ഉണ്ടാകുമായിരുന്നില്ല എന്ന് പറഞ്ഞത്
    അതൊക്കെ ഒരു കുഴപ്പവും ഇല്ലാതെ മറിയല്ലോ
    തക്ക സമയത്ത് തന്നെ ഡോക്ടർനെ കാണാൻ ദൈവം ആണ് തൊന്നിച്ചത് ആ ദൈവം നമ്മളെ കൈ വിടില്ല 🙏
    ആയുരാരോഗ്യ തോടെ ഇരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു
    എന്നും എന്റെ പ്രാർത്ഥനയിൽ ചേച്ചിയും ഉണ്ട് ❤️👍

  • @balucbabu3138
    @balucbabu3138 Před rokem +1

    👍👍👍👍👍

  • @user-pw2ke6oj9k
    @user-pw2ke6oj9k Před 5 měsíci

    God blessyou ❤️❤️❤️

  • @sureshnair2393
    @sureshnair2393 Před rokem +5

    Be confident always

  • @marysindhu1039
    @marysindhu1039 Před rokem +1

    🙏🙏🙏