💢 ശങ്കരാടിയുടെയും പറവൂർ ഭരതന്റെയും വീട് | House of Paravoor Bharathan and Shankaradi

Sdílet
Vložit
  • čas přidán 14. 12. 2020
  • House of Paravoor Bharathan and Sankaradi
    എല്ലാരും ചാനൽ സബ്സ്ക്രൈബ് 🔔 ബട്ടൺ അടിക്കാനും മറക്കല്ലേ
    അടുത്തിടെ വന്ന വീഡിയോസ് കാണാം 👇
    ✔️സിനിമക്കാരോടൊപ്പം ഞങ്ങൾ
    • Movie Location Videos
    ---------------------------- Follow us -------------------------
    എന്നെ ഒന്ന് ഫോളോ ചെയ്തേക്കണേ 🤝
    CZcams :
    / seewitheliza
    Facebook :
    / see-with-eliza-1074017...
    Instagram :
    / seewithelz
    #seewitheliza #malayalamactor

Komentáře • 497

  • @siyad2795
    @siyad2795 Před 3 lety +27

    First🤘

  • @oaklandsportsarena6753
    @oaklandsportsarena6753 Před 3 lety +137

    ഇതു പോലെയുള്ള പഴയ നടന്മാരുടെ ഓർമ്മകൾ അനുസ്മരിക്കുന്നത് പുതിയ തലമുറക്ക് ഉപകാരം ആകും...

  • @unnikrishanp9051
    @unnikrishanp9051 Před 3 lety +118

    ശങ്കരാടി: മലയാള സിനിമയുടെ അഭിനയത്തിൻ്റെ പാഠപുസ്തകം
    പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭ👈🙏
    പറവൂർ ഭരതൻ ചേട്ടനെ പറയുമ്പോൾ മഴവിൽക്കാവടിയിലെ മീശയില്ലാ വാസു ആണ് ആദ്യം മനസ്സിൽ വരുന്നത് 😆

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety +4

      അതെ

    • @madhavunnnikrishnan6778
      @madhavunnnikrishnan6778 Před 3 lety +1

      Ssssqqqp

    • @mukeshmanikattil1670
      @mukeshmanikattil1670 Před 2 lety

      ശങ്കരാടി സാറിന്റെയും പറവൂർ ഭരതൻ സാറിന്റെയും എനിക്ക് ഏറ്റവും നീയോ ഞാനോ എന്ന സിനിമയിലെ ഗോവിന്ദസ്വാമി ഗൗണ്ടറും ശങ്കരപിള്ളയും ആണ്

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Před 10 měsíci

      Yes Correct 🙏😍♥️

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 3 lety +39

    മൺമറഞ്ഞ കലാകാരൻമാരുടെ വീടും ബന്ധുക്കളെയും കാണിച്ച് തരുന്നതിന് ഒരു പാട് സ്നേഹം,

  • @praveenindia1935
    @praveenindia1935 Před 3 lety +24

    പറവൂർ ഭരതന്റെ ഫാമിലി നല്ല മനുഷ്യത്വമുള്ളവരായിട്ടു തോന്നുന്നു.ആ പെരുമാറ്റത്തിൽനിന്ന്.എല്ലാവിധ ആശംസകൾ നേരുന്നു അവർക്ക്.

  • @roseflower4872
    @roseflower4872 Před 3 lety +9

    ഞാൻ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്... എന്റെ അമ്മായീടെ വീടിന്റെ അയാൾ പക്കം ആണ്... വളരെ നല്ല സ്നേഹമുള്ള ആൾക്കാർ ആണ്.. അന്യരെപോലും സ്വന്തമായി സ്നേഹിക്കുകയും വീട്ടിൽ കയറ്റുകയും ചെയ്യുന്നവർ.. ആ അമ്മ അന്ന് വളരെ എനെർജിറ്റിക് ആയിരുന്നു വാതോരാതെ സംസാരിക്കുന്ന അമ്മ...അഞ്ചെട്ടു വർഷം മുൻപ് 😍😍💕

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 3 lety +37

    നല്ല കലാകാരന്മാരാണ് രണ്ടുപേരും എനിക്ക് ഒരുപാട് ഇഷ്ടമാണ്😘

  • @rithuvlogu2318
    @rithuvlogu2318 Před 3 lety +16

    സൂപ്പർ 😍♥️ഭരതൻ സാറിന്റെ വീടൊക്കെ ഈ ജന്മം കാണും എന്ന് വിചാരിച്ചതല്ല നന്ദി ചേച്ചി ഇവരെ ഒക്കെ കാണിച്ചു തന്നതിൽ. ഫിലോമിന ചേച്ചിയുടെ വീട് കാണിക്കാമോ

  • @HariKumar-xx4zx
    @HariKumar-xx4zx Před 3 lety +24

    മലയാളികൾക്ക് മറക്കാൻ പറ്റാത്ത 2 അതുല്യ പ്രതിഭകൾ keep going on eliza

  • @ashamanu3731
    @ashamanu3731 Před 2 lety +13

    ശങ്കരാടി സർ ന്റെ വീടിനെക്കുറിച്ച് പറയുന്നേ കണ്ടപ്പോൾ 😔സങ്കടം ആയി

  • @birenbroo353
    @birenbroo353 Před 3 lety +22

    ഗ്രാമീണ സിനിമകളിൽ നിറഞ്ഞു നിന്നവർ എന്ത് രസമാണ് ഇവരുടെ സിനിമകൾ കാണാൻ

  • @rajeevanp9901
    @rajeevanp9901 Před 3 lety +13

    ' പറവൂർ ഭരതൻ സാറിൻ്റെ ഭാര്യയെ പരിചയപ്പെടുത്തിയതിന് നന്ദി

  • @rajashekharmenon186
    @rajashekharmenon186 Před 3 lety +17

    വളരെ മനോഹരം ആയ അവതരണം. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി🙏

  • @malluwaker4102
    @malluwaker4102 Před 3 lety +25

    പറവൂർ ഭരതൻ സാറിന്റെ നാട്ടുകാരൻ ആയ ഞങ്ങൾക്ക് ഇതു കണ്ടതിൽ സന്തോഷം

  • @Santhosh-to5ul
    @Santhosh-to5ul Před 3 lety +20

    Nicevideo പറവൂർ ഭരതൻ ചേട്ടൻറെ ശങ്കരാടി ചേട്ടൻറെ വീഡിയോസ് സൂപ്പറായിട്ടുണ്ട് എലിസ തക്കുടു ചിരി സൂപ്പറായിട്ടുണ്ട് 😀

  • @askarali130
    @askarali130 Před 3 lety +29

    അഭിനയ ചക്രവർത്തി ശങ്കരാടി ചേട്ടൻ പ്രണാമം, 🙏🙏🙏

  • @lallal4512
    @lallal4512 Před 2 lety +4

    ഭരതൻ സാറിന്റെ കോമഡികൾ എപ്പോഴും ഓർത്ത് ചിരിക്കാനുണ്ടാവും എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു 😓🌹🌹🙏🏼

    • @lallal4512
      @lallal4512 Před 2 lety

      ശങ്കരാടി സാറിനും 😓🌹🌹🙏🏼

  • @dsouzavincent
    @dsouzavincent Před 3 lety +10

    ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് വളരെ നല്ല അവതരണം ഒരുപാട് ഇഷ്ടമായി 💖

  • @sreeunni1299
    @sreeunni1299 Před 2 lety +3

    ഇങ്ങനെയുള്ള പഴയകാല കലാകാരന്മാരെ ഓർമ്മപ്പെടുത്തുന്നത് പുതുതലമുറയ്ക്ക് നല്ല ഒരു അറിവാണ് 🥰🥰🥰🙏🙏🙏

  • @rahulvm2582
    @rahulvm2582 Před 3 lety +3

    ശങ്കരാടി sir
    പറവൂർ ഭരതൻ sir
    മണ്മറഞ്ഞു പോയ മഹാനായ കലാകാരന്മാർ
    ഇന്നും ഇവർ ചെയ്തിരുന്ന വേഷങ്ങൾ ചെയ്യാൻ പകരക്കാർ ഇല്ല
    അതാണ്‌ ഇവരുടെ അഭിനയമികവ് 👍
    ഈ എപ്പിസോഡിലൂടെ ഇവരെ കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കു വെച്ചതിനു Special Thnx Eliza☺️

  • @rafiqca7120
    @rafiqca7120 Před 3 lety +32

    ജൂനിയർ Mandrake ലെ character വളരെ humorous ആണ്❤️👍

  • @praveecp9920
    @praveecp9920 Před 3 lety +36

    ശങ്കരാടി സാറിനെ നേരെ പടിഞ്ഞാറ് വീട്ടിലാണ് ഹരിഹരൻപിള്ള ഷൂട്ട് ചെയ്തിട്ട്

  • @RaginiKNair
    @RaginiKNair Před 3 lety +3

    Very happy to c Sankaradi sir and Bharathan sirs house. Thanku very much.

  • @raninair6065
    @raninair6065 Před 3 lety +1

    ഇപ്പോഴും മറക്കാൻ സാധിക്കാത്ത രണ്ടു നടന്മാരുടെ വീട് കണ്ട് പിടിച്ച് ഇങ്ങനെ ഒരു video eduthathil വളരെ നന്ദി.

  • @vinusarea8320
    @vinusarea8320 Před 3 lety +1

    ഇതൊക്കെ കാണാൻ സാധിക്കുന്നത് ഒരു ഭാഗ്യമാണ്.appreciate your hardwork for exploring all these eliza... 💕💕 channel ഒരുപാട് വളരും sure keep going

  • @santhoshkurup4253
    @santhoshkurup4253 Před 3 lety +2

    നല്ല അവതരണം...പഴയ കലാകാരന്മാരെ കുറിച്ചു കൂടുതൽ ആരിയുവാൻ ഈ ചാനൽ കൂടി കഴിയുന്നു....ലോഹിതദാസ് നെ പറ്റി ഒരു vlog പ്രതീക്ഷിക്കുന്നു..😍👍

  • @jainjoyjoy4821
    @jainjoyjoy4821 Před 3 lety +16

    ചേച്ചി തൃശൂർ പോവുമ്പോൾ മലയാളികളുടെ സ്വന്തം പ്രാഞ്ചിയേട്ടൻനെ കാണാൻ മറക്കരുത് കേട്ടോ 🙂

  • @anoopkunhithayil1048
    @anoopkunhithayil1048 Před 3 lety +1

    സൂപ്പർ നല്ലൊരു വീഡിയോ. ഒരുപാട് ചിരിപ്പിച്ചു ഭാരതൻ സർ മറക്കാൻ പറ്റുമോ 👍🏻👍🏻👍🏻

  • @raphaelsensei3641
    @raphaelsensei3641 Před 3 lety +7

    1971ൽ കോട്ടപ്പുറം മൂത്തകുന്നം ഫെറിയിൽ വച്ച് അദ്ദേഹത്തെ കണ്ടിട്ടുണ്ട്.

  • @bibinkannan2177
    @bibinkannan2177 Před 3 lety +2

    ഇവരോടൊക്കെയുള്ള ബഹുമാനത്തിന് ഒരു കുറവും വരുത്താനാകില്ല മലയാളിക്ക് 💕💕ശങ്കരാടിസാറിനെക്കുറിച്ച് അറിയാൻ സാധിച്ചില്ലല്ലോ 😓 both of them gets more everlasting memmories 💙❤️💙💚💛

  • @jayashreeshakthikumar3045

    U r quite cheerful in the way u present. This is a good quality. Keep it up. Good luck for 2021. May u have large number of subscribers.

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety

      Thank you very much 😊🙏🙏🙏❤❤❤

  • @chrisjames8373
    @chrisjames8373 Před 3 lety +4

    മനോഹരം എന്ന് വാക്ക് മാത്രം. ആ അമ്മയോടുള്ള മക്കളുടെ സ്നേഹം കാണുമ്പോൾ.. ഭരതൻസിറിന്റെ മഹത്വം ചിലപ്പോൾ ഈ സ്നേഹത്തിന്റെ തഴയായി പോയ്‌ എന്നൊരു സംശയം

  • @vijay-oj4mk
    @vijay-oj4mk Před 2 lety

    ഗുഡ് വീഡിയോ .. ഭരതൻ സാറിന്റെ കുടുംബത്തെ കാണാനും സ്മരണകൾ പ്രേക്ഷകർക്ക് പങ്കു വെക്കാനും സാധിച്ചതിൽ അതിയായ സന്തോഷം... 🌹🌹🌹🌹🌹

  • @remingtonmarcis
    @remingtonmarcis Před 2 lety +4

    I like Paravoor Bharadan's role in MAZAVIL KAAVADI. Wonderful movie and wonderful acting of Bharadan sir.

  • @SARANGIZONE
    @SARANGIZONE Před 3 lety +1

    വീഡിയോസ് എല്ലാം കാണാറുണ്ട്..
    സൂപ്പർ ആണ്👌👍

  • @anilpillai376
    @anilpillai376 Před 3 lety +7

    Eliza you are nice, pleasant...
    ❤️❤️❤️
    God bless you

  • @ambroz_2255
    @ambroz_2255 Před 3 lety +21

    ഒരുപാട് സിനിമയിൽ നല്ല വേഷങ്ങൾ നമ്മൾക്ക് നൽകിയ അതുല്യ പ്രതിഭകൾ

  • @minisreenivas3841
    @minisreenivas3841 Před 3 lety +47

    മലയാള സിനിമയുടെ കാരണവരായിരുന്ന ശങ്കരാടിയുടെ വീടു കാണിക്കാൻ പോലും അനന്തരാവകാശികൾ തയ്യാറാകാത്തത് കഷ്ടം തന്നെ !

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety

      ഉം.. 😔😔😔

    • @remyarenjith302
      @remyarenjith302 Před 3 lety

      @@SEEWITHELIZA athe

    • @anoopkaithappilly
      @anoopkaithappilly Před 3 lety +2

      Adhehathinju makkal illa.

    • @amalraj432
      @amalraj432 Před 3 lety

      @@anoopkaithappilly താമസിച്ചത് ആണ് കല്യാണം കഴിച്ചത്. ഇദ്ദേഹം മരിച്ചു അധികം വൈകാതെ അവരും മരിച്ചു.

    • @vijinrajan2126
      @vijinrajan2126 Před 2 lety

      Correct✅

  • @VinodKumar-if1vn
    @VinodKumar-if1vn Před 2 lety +1

    പഴയ നടന്മാരുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടം കൊള്ളാം വീഡിയോ

  • @ideaokl6031
    @ideaokl6031 Před 3 lety +3

    the great actors പറവൂർ ഭരതൻ സാർ💎 & ശങ്കരാടി സാർ💎 🙏

  • @user-dm2km9yb8j
    @user-dm2km9yb8j Před 3 lety +4

    പറവൂർ സാറിന്റെ വീട് അന്വേഷിച്ചു കിട്ടിയില്ല കണ്ടതിൽ സന്ദോഷം ഞാൻ എറണാകുളം ഉണ്ടായപ്പോ ആണ് മരിച്ചത് പറവൂർ ഫുൾ അനുസ്മരണം ആയിരുന്നു ❤❤

  • @cmali3131
    @cmali3131 Před 3 lety +2

    പറവൂർ ഭരതൻ സാർ, അദ്ദേഹത്തിന്റെ വൃത്തിയെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്...... ഒരുപാട് ഇഷ്ടമുള്ള നടൻമാരാണ്...... സന്തോഷം.....

  • @sankaranpotty3140
    @sankaranpotty3140 Před 2 lety

    വളരെ നല്ല ശ്രമം .പഴയ ആളുകൾ പഴയ കാലം ഇതെല്ലാം മനസ്സിലേക്കോടി എത്തുന്നു തുടരുക Thanks

  • @babuvarghese6786
    @babuvarghese6786 Před 2 lety

    Super
    Thank you very much Eliza!
    God bless you 👏
    💞💞💞💞💞💞💞💞

  • @AnilKumar-fn9mv
    @AnilKumar-fn9mv Před 2 lety +2

    ഇത്രയും കാലം അങ്ങനെ ഒരു മരംഅവിടെ കണ്ടിട്ടില്ല =മഴവിൽകാവടി,, 🥰❤❤

  • @renjithrenju1326
    @renjithrenju1326 Před 3 lety +1

    ബാക്ക്ഗ്രൗണ്ട് സൗണ്ട് 😪😪,,
    അതുല്യപ്രതിഭകകൾ ആയിരുന്നു രണ്ടാളും, eliza suuper അവതരണം thank uuuuu😍😍😍

  • @jagadammahariharakurup9250

    എനിക്ക് അദ്ദേഹത്തിന്റെ ഓർമ്മ വരുന്ന ചിത്രം ഇൻഹരിഹർ നഗർ

  • @dipinkumar2742
    @dipinkumar2742 Před 3 lety +9

    എനിക്ക് ഇഷ്ടമുള്ള നടൻ aayirunnu ശങ്കരാടി.. അദ്ദേഹത്തിന്റെ ഒരു ഓർമ്മക്ക് ഒന്നുമില്ലേ വീട്ടിൽ... അദ്ദേഹത്തിന് മക്കൾ ഇല്ലേ 😟

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety +2

      അദ്ദേഹത്തിന് മക്കൾ ഇല്ല 😔

    • @l.mithra1000
      @l.mithra1000 Před 3 lety

      അദേഹം വിവാഹം കഴിച്ചില എന്നണ് കേട്ടിടുളളത്

    • @rafeeqce192
      @rafeeqce192 Před 3 lety +1

      @@l.mithra1000 He married late. His wife died shortly after his death. They didn’t have any children.

  • @gokulmenon3897
    @gokulmenon3897 Před 3 lety +3

    Good episode. Keep going 👍👍

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 3 lety +19

    ശങ്കരാടി സാറും, പറവൂർ ഭരതൻ സാറിനെപ്പോലെ ഉള്ള നടന്മാർ ഇനി മലയാളസിനിമയ്ക്ക് നഷ്ടവസന്തങ്ങൾ ആണ്. ഇനിയൊരിക്കലും ഇതുപോലുള്ള നടൻമാർ വരില്ല എന്നോർക്കുമ്പോൾ ഒരു വല്ലാത്ത വിഷമം തോന്നുന്നു അവരൊക്കെ ശരിക്കും സിനിമയിൽ അഭിനയിക്കുകയായിരുന്നു ശരിക്കും ജീവിക്കുകയായിരുന്നു

  • @jayakrishnankappalli5043
    @jayakrishnankappalli5043 Před 3 lety +1

    You are doing a wonderful job.keep it up.

  • @rageshraghavan8945
    @rageshraghavan8945 Před 3 lety +5

    Eliza,keep up such goodness

  • @kunnussworld4365
    @kunnussworld4365 Před 3 lety +8

    പറവൂർ ഭരതൻ & ശങ്കരാടി ❤️❤️❤️

  • @hanaabdul750
    @hanaabdul750 Před 3 lety +2

    Good effort, keep going on

  • @sindhukrishnakripaguruvayu1149

    Thanks Dear God Bless You Take Care All The Best Congrats 🙏♥️😍🍫🌹😊

  • @prasadacharya7604
    @prasadacharya7604 Před 3 lety +14

    ബഹദൂർ ,ആലുംമൂടൻ - ഇവരുടെ വീട് കാണിക്കുമോ?

  • @abduaziz1293
    @abduaziz1293 Před rokem

    നിങ്ങളുടെ വീഡിയോ അതിൽ നിങ്ങൾ ചിരിക്കുന്നു ഞാൻ ഇവിടെ കരയുകയാണ്😭😭😭😭😭😭 ഇവരെ അത്രയും ഇഷ്ടം ആണ് 🤔🤔🤔. 🌹🌹🌹🌹🌹🌹🌹🌹

  • @jinan39
    @jinan39 Před 2 lety +2

    പറവൂർ ഭരതൻ സർ ന്റെ ധർമപത്നിയെയും കുടുംബാംഗങ്ങളെയും വളരെ ഇഷ്ടപ്പെട്ടു എലിസ.... ❤❤❤
    പറവൂർ സർ ശങ്കരടി സർ....
    അതുല്യ പ്രതിഭകൾ...

  • @samabraham6326
    @samabraham6326 Před 2 lety

    പറവൂർ ഭരതൻ സാർ പുണ്യം ചെയ്ത അച്ഛൻ കാരണം അദ്ധേഹത്തിന്റെ മക്കൾ അദ്ദേഹത്തെ വളരെ നന്നായി സ്നേഹിച്ചിരുന്നു 🙏🙏❤❤

  • @jacobcg7008
    @jacobcg7008 Před 3 lety +2

    താങ്ക്സ് bharathansaar ബഹദൂറിക്ക sankaraadisir അങ്ങിനെയുള്ളപഴയ കാല. നടന്മാരെ യൊക്കെ സ്നേഹപൂർവ്വം ഓർക്കുന്നു ❤

  • @Anu-um9xn
    @Anu-um9xn Před 3 lety +1

    ചേച്ചി വളരെ മനോഹരം ആയ വീഡിയോ

  • @Soorajmarari
    @Soorajmarari Před 3 lety +1

    ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു

  • @fasalfasal4597
    @fasalfasal4597 Před 3 lety +1

    നല്ല അടിപൊളി അവതരണം.....

  • @mahesh4u633
    @mahesh4u633 Před 3 lety +3

    One of the legends of malayalam cinema ❤️

  • @sanalsanalkumar.v.s7184
    @sanalsanalkumar.v.s7184 Před 3 lety +1

    Ente veedu vavakkad aanu ente grand father paravoor bharathan sirnte koode nadakam kalichitunde bharathan sirnte viyogam ennum njangalude oru nashtam thanne aanu
    Engane oru video cheythathinu ethra nanni paranjalum mathiyavilla thanks to you eliza god bless you 😍😍😘😘

  • @rittoaf8212
    @rittoaf8212 Před 3 lety

    എലിസ ചേച്ചി സൂപ്പറായിട്ടുണ്ട് പഴയ കാർമകളിൽ ഉള്ള നടൻ മാരുടെ വീടു കാണിച്ച് തന്നതിന് ഭരതന്റേയും ശങ്കരാടിയുടേയും വേറേ ചാനലിൽ ഇതുവരേ കാണിക്കാത്തതാണ്👍റിറ്റോ👍👍👍

  • @anjuvm7725
    @anjuvm7725 Před 3 lety

    Elisa....ningalude vedio kanditund...but ee vedio kanditanu njan ee chanal subscribe cheythath...such a wonderful vedio...aa makkalkum ammakum enthoru snehamaanu...Kannu niranjupoi...keepit up dr...

  • @rajeshnellyadi7634
    @rajeshnellyadi7634 Před 3 lety +2

    Namma eliza 👍 good devaru ninnadone(Emmanuel)

  • @tressajohntressajohn
    @tressajohntressajohn Před 3 lety

    Kollaam mole super..allam ariyan kazhiyunnu..

  • @ayaanah9839
    @ayaanah9839 Před 3 lety +1

    ഇത്രയും കാലം ഞാൻ ഇതിലൂടെ നടന്നിട്ടും അങ്ങനെ ഒരു മരം നിക്കുന്നത് ഞാൻ കണ്ടിട്ടില്ല🤩🤩🤩

  • @24cinema5
    @24cinema5 Před 3 lety +8

    കോഴിക്കോട് അഗസ്റ്റിൻ സാറിൻ്റെ വീട്ടിലെ വിശേഷം പറയുമോ?

  • @sulfath9979
    @sulfath9979 Před 3 lety

    വളരെ നന്നായി ടുണ്ട്

  • @harikrishnanhari6237
    @harikrishnanhari6237 Před 3 lety +6

    എന്റെ വീടിന്റെ അടുത്ത് ആണ് മാളഅരവിന്ദൻ ചേട്ടന്റെ വീട്

  • @nasara8285
    @nasara8285 Před 3 lety +2

    ശങ്കരടി സാറും ബരതൻ സാറും മലയാള സിനിമയിലെ അതുല്യ കലാകാരൻമാർ Pന്നെ എലിസയെ മറ്റു യൂറ്റ്യൂബർ മാരിൽ നിന്നും വ്യത്യസ്തമാക്കുന്നത് മറത്ത് പോയ പ്രതിപകളെ കണ്ടെത്തി അവരെ ഓർമയുടെ തീരത്തേക്ക് അടുപ്പിക്കുന്നതാണ് .ഇത് എലിസയുടെ വിജയമാണ് 'എല്ലാ അബിനന്ദങ്ങളും നേരുന്നു

  • @ashrafap2597
    @ashrafap2597 Před 3 lety

    Bharathetante veedu kanan kazhinjadum familine kanan kazhinjadum valiya bhaghyam meeshayilla vasu enna cerector orikkalum marakkilla .....thanks

  • @jerishthomas7699
    @jerishthomas7699 Před 3 lety

    Mol ur video r nice ...keep it up

  • @vinayanp6475
    @vinayanp6475 Před 3 lety

    Valare nalla oru avatharanam.....

  • @krishnakumar-nr2hm
    @krishnakumar-nr2hm Před 3 lety +1

    Nannayittundutta

  • @valsalanmt2313
    @valsalanmt2313 Před 2 lety +1

    Adhehathinte ormaku munnil pranamam.He was my favourite actor.may his soul rest in peace..

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 3 lety +6

    നഖക്ഷതങ്ങളുടെ ലൊക്കേഷൻ ഒന്ന് കാണിക്കാൻ ശ്രമിക്കണം, ഗുരുവായൂർ ക്ഷേത്ര പരിസരവും ചെറുതുരുത്തിയുമാണ് ലൊക്കേഷൻ.

  • @sabusj5067
    @sabusj5067 Před 3 lety +1

    നല്ല അവതരണം.

  • @ullasramankutty5131
    @ullasramankutty5131 Před 3 lety

    Thankyou Elsa👋👋👋

  • @vinulalak1727
    @vinulalak1727 Před 3 lety +3

    ഭരതൻ സാറിന്റെ നാട്ടുകാരൻ 🤗അതിനു അടുത്തന്നെയാണ് സലിം കുമാറിന്റേയും ബിജു കുട്ടന്റേയും വീട്. നന്നായിട്ടുണ്ട്.. എലിസ 😍

  • @mjkochumon7848
    @mjkochumon7848 Před 3 lety

    Hi Eliza.. Very good video

  • @majeedkk8485
    @majeedkk8485 Před 2 lety

    ഇനിയും ഒരു പാട് പഴയനടീനടന്മാർ ഉണ്ട്, അവരെകുറിച്ച് ഓർമ്മിക്കാൻ നല്ല അവസരം

  • @rajanck7827
    @rajanck7827 Před 3 lety

    Good presentation.....

  • @anniejoshy2189
    @anniejoshy2189 Před 3 lety +3

    ഒരുപാട് നന്ദിയുണ്ട് പഴയകാല സിനിമ നടി നടൻ മാരുടെ ഫാമിലി ഒക്കെ കാണിച്ചു തരുന്നതിനു.

  • @shineshine4616
    @shineshine4616 Před 2 lety +1

    വളരെ നല്ല അവതരണം.. 👌

  • @M4SONGS
    @M4SONGS Před 2 lety

    Eliza the great great great....

  • @risalatheefworld1253
    @risalatheefworld1253 Před 3 lety +1

    Supper👍👍👍👍

  • @shajahanoaolakkott7846

    സന്തോഷം..അടിപൊളി ❤👍

  • @shafeejgoodman1624
    @shafeejgoodman1624 Před 3 lety

    വളരെ നല്ല വിഷയം

  • @vinuv1447
    @vinuv1447 Před 3 lety

    Veendum E " LIZZA " nice video.

  • @BushiVlogz
    @BushiVlogz Před 3 lety

    നിങ്ങൾക്ക് ഒരുപാട് Thanks .........

  • @pathanamthittanazar2801

    നല്ല അവതരണം ഗേൾ ഗുഡ്

  • @YaS-dRaWs
    @YaS-dRaWs Před 3 lety +1

    Thanks

  • @abhilshabhilsh9039
    @abhilshabhilsh9039 Před 2 lety

    Eliza നന്ദി..

  • @sandraunnikrishnan7893
    @sandraunnikrishnan7893 Před 3 lety +2

    ഇത്‌ കലക്കുന്നുണ്ട് ഇനിയും മുന്നേറു ആശംസകൾ

  • @sunilap6192
    @sunilap6192 Před 3 lety

    Good episode... all the best

    • @sunilap6192
      @sunilap6192 Před 3 lety

      ശങ്കരാടി ചേട്ടൻ വളരേ വൈകിയാണ് കല്യാണം കഴിച്ചത്... അറിഞ്ഞിടത്തോളം ഒരു വലിയ പിശുക്കനായിരുന്നു... ആർക്കെന്നറിയാതെ എന്തിനെന്നറിയാതെ പിശുക്കി ജീവിച്ച ഒരാൾ... അത് ഒരു കുറ്റമല്ല... ഓരോരുത്തരുടെ ജീവിത ശൈലി... അടൂർ ഭാസിയും അങ്ങിനെ ആയിരുന്നുവത്രെ.. അതിൽ അവരെന്തെങ്കിലും സന്തോഷം കണ്ടെത്തിയിട്ടുണ്ടാവാം... പക്ഷെ കാലം അവർ സമ്പാദിച്ചതെല്ലാം ഒരു ഭാഗ്യവാനായ ബന്ധുവിന് അല്ലെങ്കിൽ അവകാശിക്ക് സമ്മാനിച്ചു.. കിട്ടിയവർക്ക് ഒരുപക്ഷെ അത് വിശദീകരിക്കാൻ മടിയുണ്ടാവും... അതുകൊണ്ടാണ് അവർ പബ്ലിക്നെ അഭിമുഖീകരിക്കാൻ മടിക്കുന്നത്... എന്തായാലും പ്രതിഭകൾക്ക് നമസ്കാരം.... ഒപ്പം വീഡിയോ ചെയ്ത നിങ്ങൾക്കും... തെറ്റുണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണേ
      നന്ദി

  • @gafoormukkam2004
    @gafoormukkam2004 Před 3 lety

    സൂപ്പർ അടിപൊളി ഹയിട്ടുണ്ട്