ഉള്ള് നീറിയപ്പോഴും എല്ലാവരെയും ചിരിപ്പിച്ച ബഹദൂർ | Bahadoor Memories

Sdílet
Vložit
  • čas přidán 11. 03. 2022
  • അഞ്ച് പതിറ്റാണ്ടോളം നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ച് നമ്മെ വിസ്മയിപ്പിച്ച ബഹദൂറിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുന്നു മക്കൾ.
    #bahadoor #bahadoorfamily #bahadoorfilms #orucbidiarykurippu #malayalamactor #malayalamfilms #joker #bahadur #ambilikazhchakal #sethuramaiyer #cbi #malayalammovies #premnazir #kpummer #tromana #mammootty #jayaram #hariharan
    #malayalamfilm60s #malayalamfilm70s #malayalamfilm80s #malayalamfilm90s

Komentáře • 90

  • @kuriancc456

    ബഹദൂര്‍ എന്ന സൂപ്പര്‍ നടന്‍ വെറും ശുദ്ധനും,പഞ്ചപാവവുമായിരുന്നു. ആ നല്ല കാലം പൊയ്പോയി. ആ മഹാ നടന് ആയിരം ആദരാഞ്ജലികള്‍. ആ നല്ല മനസ്സുള്ള വലിയ മനുഷ്യന്‍റെ മക്കള്‍ എല്ലാം നല്ല നിലയില്‍ എത്തി.അതാണ്‌ ദൈവത്തിന്‍റെ തമാശ.

  • @bobsfotoart
    @bobsfotoart Před 2 lety +13

    1971- ല്‍ വിന്സന്റ് മാസ്ടരുടെ ഒരു പടത്തിന്റെ സെറ്റില്‍ വച്ചാണ് ആദ്യമായി ഇദ്ദേഹത്തെ കാണുന്നത്. ഹാസ്യ നടന്മാര്‍ ഇത്ര ഗൌരവക്കാരാണോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. കറതീര്‍ന്ന ഒരു നല്ല മനുഷ്യന്‍.

  • @shanavaskhan2225
    @shanavaskhan2225 Před 2 lety +14

    ബഹദൂർ ഹാസ്യനടനും മികച്ച അഭിനേതാവുമായിരുന്നു. തുലാവർഷം,കാലചക്രം,പഞ്ചാമൃതം തുടങ്ങി എത്രയോ മികച്ചസിനിമകൾ.

  • @s.kishorkishor9668
    @s.kishorkishor9668 Před 2 lety +8

    ബഹദൂർ ഇക്ക ഒരു മനുഷ്യ സ്നേഹിയായിരുന്നു ഇദ്ദേഹത്തിന്റെ നിഷ്ക്കളങ്ക മനസ്സു o ദാനശീല പലരും മുതലെടുത്തു കരയാൻ ഗ്ലിസറിൻ വേണ്ടാത്ത നടൻ

  • @jg7110
    @jg7110 Před 2 lety +8

    ശ്രീ ബഹദൂർ ഒരു നല്ല മനുഷ്യൻ ആയിരുന്നു.

  • @abdulsalam5067
    @abdulsalam5067 Před rokem +4

    ഇന്നലെകളിലെ ഒരു തലമുറയെ ചിരിപ്പിച്ചും ചിന്തിച്ചും ആ വലിയ കലാകാരൻ കാലയവനികക്ക് പിന്നിലെക്ക് മറഞ്ഞുപോയി. ജീവിതത്തിൽ സുഖവും കൂടുതൽ ദുഖവും അനുഭവിച്ച് ആ നല്ല മനുഷ സ്നേഹി കടന്നുപോയി. ഇന്ന് അദ്ദേഹത്തിന്റെ മക്കളെ കണ്ടപ്പോൾ വളരെ സന്തോഷം. ബഹദൂർക്കയുടെ പരലോകജീവിതം അള്ളാഹു റാവത്തിലാക്കി കൊടുക്കട്ടെ. അദ്ദേഹത്തെനേരിൽ കാണാൻ പടച്ച റബ്ബ് എനിക്ക് വിധിതന്നില്ല. റാഹത്തിലാക്കി കൊ

  • @rajeeshkarolil5747
    @rajeeshkarolil5747 Před 2 lety +3

    ഇങ്ങനെയുളള വിഡിയോ കാണുമ്പോൾ ആണ് മരിച്ചുപോയി എന്നു മനസ്സിലാകുന്നത്.ഇവർ അഭിനയിച്ച കഥാപാത്രങ്ങളും ഇവരെ പോലുളള നടൻമാരും ഇന്ന് ഇല്ല

  • @santhoshkumarp8024
    @santhoshkumarp8024 Před 2 lety +7

    അതുല്യ നടൻ. അപാര മനുഷ്യ സ്നേഹിയെന്നും ഉദാരമായി സഹായിക്കുന്ന വ്യക്തിയെന്നും കേട്ടിട്ടുണ്ട്.🙏

  • @s.kishorkishor9668
    @s.kishorkishor9668 Před 2 lety +2

    ഇദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് Comment Box ൽ ഒതുങ്ങുന്നതല്ല ഒരു പുസ്തകം തന്നെ എഴുതേണ്ടി വരും യുക്തിസഹമായ ശുദ്ധ ഹാസ്യ o പ്രത്യേകിച്ച് നാടൻ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ അഗ്രഗണ്യൻ കൊടുങ്ങല്ലൂക്കാരൻ പി ഭാസ്കരൻ ചിത്രങ്ങളിൽ സ്ഥിരം സാനിദ്ധ്യം

  • @s.kishorkishor9668
    @s.kishorkishor9668 Před 2 lety +1

    ഭാസി ബഹു ദൂർ കോമ്പിനേഷൻ മലയാള സിനിമയുടെ വിജയഫേർമുലയായിരുന്നു ഒരു കാലത്തു് ആരും കഷ്ടപ്പെടുന്നത് കാണാൻ ഇഷ്ടമല്ല അവരെ പണം കൊണ്ടും സഹായിച്ചും സാന്ത്വനം ചൊരിഞ്ഞും കരകേറ്റാൻ മ മിക്കുന്ന മനുഷ്യ സ്നേഹി

  • @jayakumarchellappanachari8502

    മലയാളസിനിമാ ചരിത്രത്തിലെ

  • @ratheeshbabu78
    @ratheeshbabu78 Před 2 lety +5

    ഒരു കാലഘട്ടത്തിൽ സിനിമാ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച നടനായിരുന്നു ബഹദൂർ ഇക്കാ ഞാനൊക്കെ പഠിച്ചു കൊണ്ടിരിക്കുന്ന കാലം തൊട്ട് ഇദ്ദേഹത്തിന്റെ പടം കണ്ടു വളർന്നതാണ് എന്തായാലും ബഹദൂർ ഇക്കായുടെ ഒരു വീഡിയൊ ചെയ്ത പ്രേക്ഷകരിൽ എത്തിച്ച അമ്പിളി കാഴ്ച ഓൺലൈൻ ടിവി യോട് നന്ദി അറിയിക്കുന്നു. മകൻ പറയുന്ന സംഭാഷണം വ്യക്തമാകുന്നില്ല ചിലപ്പോൾ ഇംഗ്ലീഷ് കൂടി ഇടകലർത്തി പറയുന്നതു കൊണ്ടാകാം എന്ന് തോന്നുന്നു പക്ഷെ മകൾ പറയുന്നത് വ്യക്തമായി മനസ്സിലാകുന്നുണ്ട്. എന്തായാലും ബഹദൂർ ഇക്കായുടെ കുടുംബത്തെ കാണാൻ പറ്റിയതിൽ സന്തോഷം തോന്നുന്നു ആ വലിയ അനശ്വര നടൻ ബഹദൂർ ഇക്കാക്ക് പ്രണാമം

  • @broadband4016

    Kochu കുട്ടികളെ ചിരിപ്പിക്കാൻ ബഹദൂറിനെ പോലെ ഒരു ഹാസ്യ നടനില്ല

  • @rasheedummer4165
    @rasheedummer4165 Před 2 lety +4

    A big salute to this good human being, may Allaha give him a place in the heaven, Aameen.

  • @sankaragopal9392
    @sankaragopal9392 Před rokem +1

    എത്ര നല്ല ഒരു നടനായിരുന്നു ശ്രീ ബഹദൂർ

  • @chandusurendran9001
    @chandusurendran9001 Před 2 lety +2

    ♥️ലെജൻഡ് ആയിരുന്നു ♥️ബഹദൂറിക്ക 🌹🌹🌹🌹🌹♥️♥️♥️♥️🙏🙏🙏🙏

  • @harisshmenon2253
    @harisshmenon2253 Před 2 lety +3

    Good video Chechi 💖👍🏼😊👌

  • @augustinethomas5406
    @augustinethomas5406 Před 2 lety +3

    Bahadur was a great simple and a man of principle

  • @anjanagnair6151
    @anjanagnair6151 Před 2 lety +2

    A great actor and his children are well educated, nice interview

  • @abbeeapen4162
    @abbeeapen4162 Před rokem

    I worked in Taxes Dept, And often had training at Kaimanam palace, which was