ഡാര്‍വിന്‍ പുരാണങ്ങളില്‍ നിന്ന് അടിച്ചുമാറ്റിയോ! Darwin's theory of evolution Vishnu's 10 avatars

Sdílet
Vložit
  • čas přidán 4. 07. 2024
  • ആയിക്കണക്കിനു വര്‍ഷം മുമ്പേ പരിണാമത്തെ കുറിച്ച് പറഞ്ഞ ദശാവതാരങ്ങള്‍!
    ഇത് എങ്ങനെ സംഭവിച്ചു!! Darwin's theory of evolution resembles Lord Vishnu's Dashavatar (10 avatars).
  • Zábava

Komentáře • 79

  • @sujiths899
    @sujiths899 Před 10 dny +24

    ഇനി മറ്റൊരു ശാസ്ത്രം കൂടി എനിക്ക് പറയാനുണ്ട് 1971 അമേരിക്കയിൽ വെച്ചാണ് ടെസ്റ്റ് ട്യൂബ് ശിശുവിന്റെ പരീക്ഷണം നടത്തിയത് ഒരു ചില്ലു ഭരണിയിൽ ഭ്രൂണത്തെ നിക്ഷേപിച്ച് ടെസ്റ്റ് ട്യൂബ് ശിശുവിന് ഉണ്ടാക്കുന്ന രീതി അവർ കണ്ടുപിടിച്ചു എങ്കിലും 5000 വർഷങ്ങൾക്ക് മുമ്പ് മഹാഭാരത കാലഘട്ടത്തിലും കാന്താരി ദേവി തന്റെ ഭ്രൂണത്തെ 101 കഷണം ആക്കി അത് 101 മൺകുടത്തിൽ ഇട്ട് കൗരവ പുത്രന്മാരെ ഉണ്ടാക്കിയല്ലോ അവരാണ് ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ് ശിശുക്കൾ

    • @Aldora_
      @Aldora_ Před 2 dny

      കാന്താരി ദേവി അല്ല, ഗാന്ദരി അല്ലെ?😅

  • @DinosourIceAge
    @DinosourIceAge Před 10 dny +18

    മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശു രാമൻ, ശ്രീ രാമൻ, ബല രാമൻ, കൃഷ്ണൻ, കൽക്കി.

    • @vinu2024
      @vinu2024 Před 8 dny

      ബാലരാമന്റെ അവതാരം എന്തിനു വേണ്ടി ആയിരുന്നു?

    • @DinosourIceAge
      @DinosourIceAge Před 8 dny +1

      @@vinu2024 ബലരാമൻ്റെ ആയുധം കലപ്പ. He is the God of Agriculture.

  • @aanmariy
    @aanmariy Před 10 dny +13

    Malsyam, koormam, varaham, narasimham, vamanan, parashuraman, Sri raman, Sri krishnan, buddha and at last kalki✨

    • @DinosourIceAge
      @DinosourIceAge Před 10 dny +4

      ബുദ്ധനോ?

    • @akhileshp.m2394
      @akhileshp.m2394 Před 10 dny +2

      Budhan onnum illadei...pakaram Balaramane vekk

    • @rocky5765
      @rocky5765 Před 10 dny

      ബുദ്ധ വിഷ്ണു അവതാരമാണ് ബ്രോ ❤️

    • @AshishSRMET
      @AshishSRMET Před 10 dny

      മോഹിനി ഉണ്ട് ബുദ്ധനും ഉണ്ട്

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr Před 10 dny +8

    വിദേശ അതിനിവേശം kure എല്ലാം നശിപ്പിച്ചു. ഇപ്പൊ ബാക്കി നിക്കുന്നവയിൽ നിന്ന് complecate ആയ കാര്യങ്ങൾ ഉണ്ടെങ്കിൽ. നശിപ്പിക്കപ്പെട്ട വയിലും, കൊള്ളയടി കൊള്ളയടിക്ക് പെട്ടവയിലും വിദേശത്ത് മ്യൂസിയത്തിലിരിക്കുന്ന വെയിലുമൊക്കെ എന്തൊക്കെയുണ്ട് ഇവിടുന്ന് കൊണ്ടുപോയ പലതും പുറംലോകം കാണിക്കാതെ പോലും വിദേശങ്ങളിൽ ഇരിപ്പുണ്ട്.

  • @kkvr1550
    @kkvr1550 Před 10 dny +6

    Budha is not vishnus incarnation. Matsya; Kurma; Varaha; Narasimha; Vamana; Parashurama; Rama; Balarama ; Krishna and Kalki. These are 10 avatars... If you are saying balarama is living in same time of Krishna, then how is parashuram. His time starts from Tretha yuga and he will teach to kalki also. Vishnu is parabrahmam.. He can take avatar in different bodies in same time.

    • @aanmariy
      @aanmariy Před 10 dny +5

      Balarama is the avatar of sheshanaga... Let me clear your doubt, every avatar of lord Vishnu has a purpose, we can clearly see the purposes of all avatara's in puranas and Upanishads.. But, it's obvious from Mahabharata and other puranas related to dwapara yuga that balarama is an incarnation of shesha naga who incarnate to help Sri Krishna avatar.. there's no other purpose for balarama's avatar... Bt at the same time, we can see that, Sri budha's avatar has the purpose of teaching humans the real definition of spirituality and yoga... So I strongly believe, Sri budha is the 9th avatar of maha Vishnu not balarama😊

    • @kkvr1550
      @kkvr1550 Před 10 dny +2

      @@aanmariy in kaliyuga there is only one avatar.. That is kalki.. In puranas never mentioned about buddha.

  • @Gk60498
    @Gk60498 Před 10 dny +4

    Excellent videos ❤

  • @Gk60498
    @Gk60498 Před 10 dny +4

    Correct opinion 👌

  • @aromalramesh5631
    @aromalramesh5631 Před 10 dny +4

    Bro parasuraman vs Krishnan oru video chayamo

  • @naveenkumarp3099
    @naveenkumarp3099 Před 8 dny

    Yes....thinkable on comparison with Indian mythology 👍

  • @christinbabu4829
    @christinbabu4829 Před 9 dny +1

    When the Vishnu's avatars born there is a mention of star in there birth time,but we can't find a star in the birth of Budha. However we can see a star in the birth of Jesus.

  • @Gk60498
    @Gk60498 Před 10 dny +1

    Good afternoon dear brother

  • @Aldora_
    @Aldora_ Před 2 dny

    Balram is a avtar of sheshnag

  • @Gk60498
    @Gk60498 Před 10 dny +2

    Kaliyamardanam elephant

  • @Gk60498
    @Gk60498 Před 10 dny +1

    ❤❤❤❤❤🙏

  • @Gk60498
    @Gk60498 Před 10 dny +1

    Budha quotes amazing useful

  • @RathikaMv-ic1bz
    @RathikaMv-ic1bz Před 9 dny

    ഇങ്ങനെ ആയിരിക്കണം ചിന്തിക്കേണ്ടത്

  • @Gk60498
    @Gk60498 Před 10 dny +1

    Malsyam, koormam, varaham, narasimham

  • @VivekMonu-xt6vt
    @VivekMonu-xt6vt Před 10 dny +2

    Krishnan ashwathama inte aduth parajath adutha nte avasanathe avatharam edukkunna vare jeevikkum ennalle ?

    • @anandhuks3664
      @anandhuks3664 Před 10 dny

      ആ അവതാരം ഇത് വരെ വന്നിട്ട ഇല്ല കൽക്കി

    • @Grimlock__831
      @Grimlock__831 Před 10 dny

      ​@@anandhuks3664angane onnu varilla

  • @mayansbudha4317
    @mayansbudha4317 Před 9 dny

    👍👍👍🙏🙏🙏

  • @fingertips7148
    @fingertips7148 Před 10 dny

    Eee oru വിഷയം പരിണാമം പഠിച്ച കാലത്തു തന്നെ തിരിച്ചറിഞ്ഞു പത്തു ഇരുപതു കൊല്ലം മുന്നേ തന്നെ..

  • @arunakku1107
    @arunakku1107 Před 10 dny +3

    ശ്രീ ബുദ്ധൻ എന്നാ അവതാരത്തെ സൂചിപ്പിക്കുന്നത്...,
    ശ്രീ കൃഷ്ണ അവതാരം കഴിഞ്ഞാൽ കളിയുഗം ആണ്. ആ യുഗത്തിൽ ആത്മീയത എന്ന വഴിയിൽ സഞ്ചരിക്കുന്നവരെ കലിയെ ചെറുത്ത് മുന്നോട്ട് പോവുക. അതുകഴിഞ്ഞാൽ ശ്രീ മഹാവിഷ്ണു കൽക്കി അവതാരം എടുത്ത് കളിയുഗം അവസാനിപ്പിക്കും.....
    അതുവരേക്കും കലിയുഗത്തെ അതിജീവിക്കാൻ ആത്മീയതക്ക് മാത്രമേ സാതിക്കു....
    ഇതാണ് ശ്രീ ബുദ്ധന്ടെ അവതാരത്തിനു പിന്നിലെ രഹസിയം....

  • @Gk60498
    @Gk60498 Před 10 dny +1

    Garudan vishnu vehicle

  • @lio6097
    @lio6097 Před 9 dny

    ഇതൊക്കെ പരമ രഹസ്യങ്ങളാണ്... മാഷാ അള്ളാ

  • @Gk60498
    @Gk60498 Před 10 dny +1

    Snake sivan carrying

  • @nivedhmd3877
    @nivedhmd3877 Před 10 dny +2

    Pcd ഇത് 4 കൊല്ലം മുൻപ് ചെയ്തു

  • @vibin240
    @vibin240 Před 9 dny

    Ithe summer annan alle

  • @reshmikesav5681
    @reshmikesav5681 Před 10 dny +1

    ഇവിടെയും ഉമയപ്പ ആണോ 🤔

  • @HarishPHari-gh8hb
    @HarishPHari-gh8hb Před 10 dny +1

    ഒന്ന് പറയാം അശ്വദമാവിന് ഒന്ന് ശ്വാസം വിടാം 😂

  • @alanpkurian1687
    @alanpkurian1687 Před 10 dny +1

    Pareidolia enna oru karyam ondu athine kurichu manassilakkiyaal theeravunna preshname ollu

  • @masterworld975
    @masterworld975 Před 8 dny

    ശ്രീരാമൻ മനുഷ്യനും.. ശ്രീ കൃഷ്ണൻ ദൈവവും ആണ്... പൂർണമായ മനുഷ്യ അവധാരം ശ്രീരാമൻ ആണ്...

  • @HarishPHari-gh8hb
    @HarishPHari-gh8hb Před 10 dny +1

    ഒരു സിനിമ ഇറങ്ങിയാൽ നിങ്ങളെ ഒക്കെ 😂😂😂😂🫡🫡🫡🫡🫡🫡

  • @-._._._.-
    @-._._._.- Před 10 dny

    ഉമായപ്പൻ ദി ഗ്രെറ്റ്

  • @AbhiAbhi-kp8gr
    @AbhiAbhi-kp8gr Před 8 dny

    Eda bhayakara nee alle kollallo 🤣🤣🤣

  • @sudheerak5868
    @sudheerak5868 Před 9 dny

    വാമനൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ വാ കൊണ്ട് മനനം ചെയ്യുന്നവൻ അതായത് സംസാരിച്ച ആളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്ന വൻ

  • @jineeshcv9038
    @jineeshcv9038 Před 10 dny +1

    ബല രാമൻ ആരാണ് എന്താണ് എന്ന് പറയോ

  • @kgodavarma2238
    @kgodavarma2238 Před dnem

    ഇതുപോലുള്ള അനാമണ്ടത്തരങ്ങൾ വിളമ്പി ഉള്ള വില കൂടി കളയല്ലേ

  • @aruntp8731
    @aruntp8731 Před 10 dny +1

    😂😂😂😂😂

  • @fingertips7148
    @fingertips7148 Před 10 dny

    വാമനൻ മൂന്ന് ലോകവും കാൽ വെച്ചു

  • @sreekanthcg3097
    @sreekanthcg3097 Před 9 dny

    ഒരു യുഗത്തിൽ 2 അവതാരമോ???
    ഈ യുഗത്തിലാണ് ബുദ്ധൻ ജനിച്ചതും കൽക്കി ജനിക്കാൻ പോന്നതും, ഒരു യുഗത്തിൽ ഒരു അവതാരമേ അവതരിക്കാറുള്ളു, അവതോരോദ്ദേശം പൂർത്തീകരിച്ചാൽ പ്രളയം ആണ്
    പുരാണം അനുസരിച് കൃഷ്‌ണൻ ഭഗവാന്റെ 9ആമത്തെ അവതാരം ആണ്

  • @SunilKumar-lg6tx
    @SunilKumar-lg6tx Před 9 dny

    താങ്കൾ വീഡിയോയിൽ അവസാനം പറഞ്ഞിരിക്കുന്ന കാര്യം വളരെ കൃത്യമായിട്ട് അംഗീകരിക്കാവുന്ന ഒരു കാര്യമാണ്.ഇത് എൻറെ അഭിപ്രായം മാത്രമാണ് എന്നുള്ളത്.പക്ഷേ താങ്കൾ വീഡിയോയിൽ പറഞ്ഞിരിക്കുന്ന ആശയം ചാൾസ് ഡാർവിൻ പരിണാമ സിദ്ധാന്തം മഹാഭാരതത്തിലെ വിഷ്ണുവിന്റെ അവതാര കഥ കോപ്പിയടിച്ചതാണ് എന്നുള്ള ആശയം ഒരുകാരണവശാലും യോജിക്കുന്നതല്ല. കാരണം ഡാർ വിൻ പറയുന്ന പരിണാമ സിദ്ധാന്തവുമായി യാതൊരുവിധ പുലബന്ധം പോലുമില്ലാത്ത ഒരു കഥയാണ് മഹാഭാരതത്തിലെ ദശാവതാരകഥ എന്ന് പറയുന്നത്. വെറും 2500 വർഷം പോലും പഴക്കമില്ലാത്ത ഒന്നാണ് ദശാവതാര കഥ. എന്നാൽ ഡാർവിൻ പറയുന്നത് കോടിക്കണക്കിന് വർഷങ്ങൾക്കു മുൻപു തുടങ്ങിയ ഒരു പരിണാമ ചരിത്രമാണ്. ഏകകോശ ജീവിയിൽ നിന്നും ജലത്തിൽ നിന്നും കരയിലേക്ക് ജീവൻ പരിണമിച്ച് ഇന്ന് കോടിക്കണക്കിന് സ്പീഷീസിൽ എത്തിനിൽക്കുന്ന പരിണാമ ചരിത്രം.എന്നാൽ മനുഷ്യനും മൃഗങ്ങളും സസ്യങ്ങളും എല്ലാ ജീവജാലങ്ങളുംപരിണമിച്ചു നിലനിൽക്കുന്ന ഒരു ഗോത്രസമൂഹത്തിന്റെ കാലഘട്ടത്തിൽ ഉണ്ടായ ഒരു സാങ്കല്പിക കഥ മാത്രമാണ് ദശാവതാര കഥ. ഒരു കാരണവശാലും ഡാർവിൻ പറഞ്ഞ സിദ്ധാന്തവുമായി താരതമ്യം ചെയ്യാൻ പോലും കഴിയാത്ത . യാതൊരുവിധ തെളിവുകളും ഇല്ലാത്ത വെറും കഥ മാത്രമാണ് ദശവതാരകഥ

  • @teslamyhero8581
    @teslamyhero8581 Před 7 dny

    വരാഹം ഭൂമിയെ വെള്ളത്തിൽ നിന്നും ഉയർത്തി എന്നാണ് വിശ്വാസം.. അപ്പോൾ ഈ വെള്ളം ഭൂമിയിൽ അല്ലേ?? ഈ പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമേ ദ്രാവകാവസ്ഥയിലുള്ള ജലം കണ്ടെത്തിയിട്ടുള്ളു.. ഒരു മയത്തിലൊക്കെ തള്ളു ബ്രോയ് 😄😄

    • @sujiths899
      @sujiths899 Před 7 dny

      ചൊവ്വയിലും ചന്ദ്രനിലും മറ്റു ഗ്രഹങ്ങളിൽ ഒക്കെ വെള്ളമുണ്ട്

    • @teslamyhero8581
      @teslamyhero8581 Před 7 dny

      ​@@sujiths899വെള്ളം ഐസ് രൂപത്തിൽ ഉണ്ടായിരിക്കാം.. ദ്രാവക അവസ്ഥയിൽ വെള്ളം ഉണ്ടായാലല്ലേ കാര്യങ്ങൾ ഒക്കെ നടക്കു ഭായ് 😎😎

  • @Grimlock__831
    @Grimlock__831 Před 9 dny +1

    Chanakam poyi thinnada

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 Před 4 dny +1

      പോയ്‌ ഉമ്മേ പണ്ണി അനിയനെ ഉണ്ടാക്ക് നിന്റെ മമ്മതിനെ പോലെ 😂🕋🕋

  • @Seyon-eh8ix
    @Seyon-eh8ix Před 9 dny

    കോപി അടി ഒന്നുമല്ല ഏറ്റവും പഴക്കമുള്ള കൾചർ ആണ് ഹിന്ദു

  • @subin.subramanian
    @subin.subramanian Před 10 dny +2

    അവതാരം എടുക്കുന്നത് ധർമ്മം പുനസ്ഥാപിക്കുന്നതിന് വേണ്ടിയാണ്... എന്ന് വച്ചാൽ ഭൂമിയിൽ മനുഷ്യൻ ഉണ്ടായിരുന്നു അവർ തിന്മകൾ ചെയ്യുമ്പോഴാണ് അവതാരങ്ങൾ വരുന്നത് 😁.. പരിണാമം അങ്ങനെ അല്ല ഒരു ഏക കോശ ജീവിയിൽ നിന്ന് പല ജീവികൾ എങ്ങനെ ഉണ്ടായി എന്നുള്ള സിദ്ധാന്തം ആണ്... 😁രണ്ടും ഒരിക്കലും connect ചെയ്യാൻ പറ്റില്ല.. പരിണാമത്തിന് തെളിവ് ഉണ്ട്... ദശവതാരം വെറും myth ആണ്

    • @sujiths899
      @sujiths899 Před 10 dny +1

      ഇവിടെ വേദവ്യാസൻ ഒരു ഉപമയോട് കൂടിയാണ് ഈ അവതാരങ്ങളെ വെച്ച് പറയുന്നത് അല്ലാതെ മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ നിന്നാണ് ജീവജാലങ്ങൾ ഉണ്ടായി എന്നല്ല ഇതിൽ പറയുന്നത്

    • @subin.subramanian
      @subin.subramanian Před 8 dny

      @@sujiths899 അത്‌ എന്നോടല്ല വീഡിയോ യിൽ അങ്ങനെ ആണ് പറയുന്നേ 😁അങ്ങേരോട് പറ

  • @binoybruno2418
    @binoybruno2418 Před 10 dny +2

    ശുദ്ധ മണ്ടത്തരം 🤌

    • @sethuvijayan1235
      @sethuvijayan1235 Před 10 dny +3

      Pottan kammi😂

    • @binoybruno2418
      @binoybruno2418 Před 10 dny

      @@sethuvijayan1235 sanghi vaanamay neeyano ithokke parayunne😂😂

    • @user-ii3ou4st2p
      @user-ii3ou4st2p Před 10 dny +4

      ​@@binoybruno2418enthaa mwone, nangal ivade enthelum vishvasich jeevich pokotte

    • @reshmikesav5681
      @reshmikesav5681 Před 10 dny

      അഞ്ചു അപ്പം അയ്യായിരം പേർക്ക് കൊടുത്തത് കൊടുത്തത് എളുപ്പം വിശ്വസിക്കാം 🙄

    • @binoybruno2418
      @binoybruno2418 Před 10 dny

      @@reshmikesav5681 nee vargeeyatha paranjoda. 😂 🤌.. e appathinte katha kettittalla njn daivathil viswasikkunnathu.. Nee vargeeya visham thanne 😌🤌

  • @satyamsivamsundaram143

    രണ്ടു അവതാരങ്ങൾ പരശുരാമൻ ശ്രീരാമൻ എന്നിവർ ഒരേ സമയം കണ്ടു മുട്ടുന്നതും ഉണ്ടല്ലോ