യഥാര്‍ത്ഥ കുമരി കാണ്ഡം ഇവിടെയാണ്|Not Lemuria| Here lies the real Kumari Kandam குமரி கண்டம் Evidence

Sdílet
Vložit
  • čas přidán 11. 07. 2024
  • യഥാര്‍ത്ഥ കുമരി കാണ്ഡം ഇവിടെയാണ്|Not Lemuria| Here lies the real Kumari Kandam குமரி கண்டம் Evidence
  • Zábava

Komentáře • 68

  • @padmakumarvm3670
    @padmakumarvm3670 Před 19 dny

    EXCELLENT PRESENTATION. VOICE SEEMS TOBE THAT OF SHRI UMAYPPA. GREAT.

  • @jineshjinesh5806
    @jineshjinesh5806 Před 19 dny +1

    OM Saravana BHAVAYA NAMAHA....

  • @REMESH-cf7lr
    @REMESH-cf7lr Před 24 dny +12

    ഉമയപ്പ 🙏👌👌👌👍👍👍

  • @sathim3021
    @sathim3021 Před 23 dny

    Super

  • @user-li4bh2lx1e
    @user-li4bh2lx1e Před 24 dny +5

    Umayappa❤

    • @siljavasudev9931
      @siljavasudev9931 Před 23 dny

      Agene secretkal purathu vannu thudegi oru Kuzhappavum Milla engane thanne venam !!!!

  • @sobhaprabhakar5388
    @sobhaprabhakar5388 Před 23 dny +2

    Shri.Rejithkumar may be able to give us more about this land Umayappa...Did you meet him?.Yes it might have existed between Srilanka and Tamil nadu.If so why did Shriram build Ramasethu?

  • @vineethv1421
    @vineethv1421 Před 20 dny

    👍

  • @abithact5261
    @abithact5261 Před 23 dny +5

    എനിക്ക് തോന്നുന്നത് കുമാരി കാണ്ഡം എന്ന് പറയുന്നത് നമ്മുടെ ഹിമാലയം ഉണ്ടാകുന്നതിനും മുന്നേ ഉള്ള വലിയൊരുപ്രദേശമായിരിക്കാം രണ്ട് ഫലകങ്ങൾ കൂട്ടിയിടിച്ച് ഹിമാലയം രൂപപ്പെട്ടപ്പോൾ സ്വാഭാവികമായും അവിടങ്ങളിലുള്ള ജലം മുഴുവൻ ഒഴുകി താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിൽ മുങ്ങിയിരിക്കാം

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 22 dny

      Yayaya

    • @Bondmottuji-bg3uj
      @Bondmottuji-bg3uj Před 21 dnem

      ശരിയായിരിക്കും

    • @arunvadakkedath2841
      @arunvadakkedath2841 Před 20 dny

      🤣🤣200 ലക്ഷം വർഷം മുൻപ് ആണ് ഹിമാലയം ഉണ്ടായത് മനുഷ്യൻ ഉണ്ടായത് 2.7 ലക്ഷം വർഷം മുൻപ് മാത്രം 🤭

    • @enigmatalks7133
      @enigmatalks7133 Před 14 dny

      ​@@arunvadakkedath2841ayin

  • @satori397
    @satori397 Před 21 dnem

    Renjithji, you may please contact Mr.Rejith kumar of LMRK. you will get more precise information regarding this.❤

  • @Ghostgaming-fg8jb
    @Ghostgaming-fg8jb Před 24 dny +2

    Bro make a video about kailash parvat❤please😫🙏🙏💓

  • @user-ms1jj8fn9t
    @user-ms1jj8fn9t Před 23 dny

    Summer bro umayappa

  • @ichayanjobins
    @ichayanjobins Před 24 dny +2

    World first language തന്നെ തമിഴ് ആണ്

    • @hummingbird1756
      @hummingbird1756 Před 23 dny

      Urappila.old Sanskrit scripture s ellam nashikapettupoyi. Ennu vare kittiyathil tamil scripture aan old

    • @ichayanjobins
      @ichayanjobins Před 23 dny

      അല്ല പ്രൂഫ് അനുസരിച് എൺപതിനരം വർഷം വരെ പഴക്കം കണ്ടെത്തി. തെളിവുകൾ ഉണ്ട്. ചരിത്ര കാരൻ മാർ അവർക്ക് കിടീട്ടുണ്ട്

    • @parthipanselvaraj2629
      @parthipanselvaraj2629 Před 22 dny

      There's no such thing as world's oldest language or first language we don't have any proof.
      It's all just assumption.
      World's first langauge might be extinct .

  • @user-yg1ir3xu6v
    @user-yg1ir3xu6v Před 23 dny

    Kumari Kaandamalla.....Kumari Khandam...

  • @parthipanselvaraj2629
    @parthipanselvaraj2629 Před 22 dny

    Kumari kandom is just India from above.
    Tamil language was founded on Indus valley region so anything below is considered as new civilization I think that's what they mentioned as Lemuria not any such continent on Indian Ocean.

  • @AnilKumar-xp7uo
    @AnilKumar-xp7uo Před 24 dny +29

    ആഫ്രിക്കൻ ആദിവാസികൾ തമിഴിനോട് സാമൃമുള്ള ഭാഷ ഇപ്പോഴും സംസാരിക്കുന്നുണ്ട്. അതിൻ്റെ വീഡിയോ യൂറ്റൃൂബിൽ ഉണ്ട്

    • @siljavasudev9931
      @siljavasudev9931 Před 24 dny +3

      Njan oru padu Afrikaans video kanunna oral Anue Ennitte ethuvare enikke Agene thonniyittilla !! Athu ethu youtube channel Anu ? Afrikaans bhukantethil Kure Rajiyagal Undu Athil keniya Food prepare cheyyunnathil Indiayude pole kurachu similarity undu curry undakkubol Coconut oil , coconut milk ethu okke use cheyyarundu ii Athupole Uganda ,Malavi evide onnum Nammude or Thamil styles Bhasha onnum njan kettittilla !! eni Chile pole chila pretheshegalile tribel sideil Ayirikkum thamil style Gothara bhasha yullathe !!!!

    • @NYK0Hindustani
      @NYK0Hindustani Před 24 dny +3

      lndigenous people in Australia are talking a language similar to that of Tamil 👍

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 Před 23 dny +1

      ഞാനും കുറെ മുൻപ് അത്തരം വീഡിയോസ് കണ്ടിരുന്നു. അന്ന് ശരിക്കും അത്ഭുതം തോന്നി

    • @sujiths899
      @sujiths899 Před 23 dny

      ആ വീഡിയോയുടെ ലിംഗം തരാമോ

    • @mayansbudha4317
      @mayansbudha4317 Před 22 dny +1

      ആഫ്രിക്കയിലെ Cameroon tribes ആണ് തമിഴ് വാക്കുകൾ ഉപയോഗിക്കുന്നത്

  • @vinivinitha4165
    @vinivinitha4165 Před 24 dny +1

    Summer annan aano pls rply

  • @agil8429
    @agil8429 Před 22 dny

    Kumari Kandam is afrika... KU-MERU , SU-MERU...

  • @peoplesservice...lifemissi2660

    അങ്ങനെ ഒരു ഭൂഖണ്ഡം ഉള്ള കാലത്തൊന്നും ചോളന്മാരോ പാണ്ഡ്യന്മാരോ ഒന്നും ഉണ്ടായിട്ടില്ല, തെക്കനേഷ്യയുടെ ഭാഗങ്ങള് ചോളന്മാര് പിടിച്ചെടുക്കുന്നത് തന്നെ പത്താം നൂറ്റാണ്ടോടെ രാജരാജ ചോളനാണ്, അതിന് മുമ്പ് ആ പ്രദേശങ്ങളിലൊന്നും അത്ര വലിയ ക്ഷേത്രങ്ങളൊന്നും ഉണ്ടായിട്ടില്ല, AD ഏഴാം നൂറ്റാണ്ട് മുതലുള്ള വലിയ നൃമിതികളേ അവിടങ്ങളിലെല്ലാം ഒള്ളൂ,,.

  • @BIBIN4222
    @BIBIN4222 Před 24 dny +3

    ഇത് രാമായണം, മഹാഭാരതം, ഇതിൽ ഒന്നും കുമാരികണ്ടത്തിന്റെ തെളിവ് ഇല്ലല്ലോ

    • @mrkgfAlex
      @mrkgfAlex Před 24 dny +1

      Undd 🕉️❤️‍🔥

    • @proudgirl3994
      @proudgirl3994 Před 24 dny

      ​@@mrkgfAlex can you please explain where can I find it

    • @arunvadakkedath2841
      @arunvadakkedath2841 Před 20 dny

      ഇല്ലാത്തതു ഉണ്ടാവില്ല 🤭

    • @manojkumarck5736
      @manojkumarck5736 Před 20 dny

      8000 വർഷം മുൻപാണ് എന്ന് കേട്ടിട്ടുണ്ട്, രാമായണം മഹാഭാരത്തിനും മുൻപെ ഉണ്ടായിരുന്നത്

  • @GraceNettikat
    @GraceNettikat Před 23 dny

    குமரிக்கண்டம் കുമരിക്കണ്ടം എന്നാണ് ശരിയായ ഉച്ചാരണം . ആധികാരികമായി പറയുവാൻ സാധിക്കും , ബുദ്ധ ജൈന മതം ന്യൂനപക്ഷം ആയപ്പോൾ , ആദ്യകാല ബുദ്ധ ഗുഹാ ക്ഷേത്രങ്ങലേയും , ജൈന വിഹാരങ്ങലേയും ആര്യ ബ്രാഹ്മണർ , തങ്ങളുടെ ക്ഷേത്രങ്ങൾ ആയി റൂപാന്തരപ്പെടുത്തി . .
    ആദികാല ബ്രാഹ്മണ മതത്തിന് ( Brahmanism ) ഇന്ദ്രൻ , വായു , വറുന്നൻ അഗ്നി എന്ന പ്രകൃതി ദേവൻമാരേ പ്രസാദിപിച്ച് , കാര്യങ്ങൾ നേടാൻ , യജ്ഞം , യാഗം ആണ് ചെയ്തിരുന്നതു .

    • @sdghj650
      @sdghj650 Před 22 dny

      ഓട് താ... ളി

  • @remyakesavanster
    @remyakesavanster Před 19 dny

    കുമ്പളാൽ മരിത്ത കണ്ടം - വെള്ളത്താൽ മരിച്ച ഭൂമി - ആണ് കുമരികണ്ടം. അത് വെള്ളത്തിനടിയിൽ പോയത് ice age ൻറെ അവസാന കാലഘട്ടത്തിൽ ആണ്. ഈ ഭൂമി നിലനിന്നിരുന്നത് കന്യാകുമാരിക്ക് തെക്ക് ആയിട്ടാണ്. എന്ത്കൊണ്ട് ആധികാരികമായി പറയാൻ കഴിയും എന്ന് ചോദിച്ചാൽ ഉള്ള ഉത്തരം നമ്മുടെ എല്ലാം പൂര്വികർക്ക് തർപ്പണം ചെയ്യുന്ന സമയവും സ്ഥലവുമാണ്. കന്യാകുമാരിയിൽ കർക്കിടക വാവിന് പോയി ബലി തർപ്പണം ചെയ്താൽ പിതൃക്കൾക്ക് മോക്ഷം കിട്ടും എന്നൊരു വിശ്വാസമുണ്ട് മലയാളി, തമിഴ് സംസ്‌കാരങ്ങളിൽ. അവിടെ തർപ്പണം ചെയ്യാൻ വടക്കേ ഇന്ത്യയിൽ നിന്ന് വരെ ആളുകൾ എത്തുന്നു. ഇന്ത്യയിലെ എല്ലാവരും കന്യാകുമാരിക്കും തെക്ക് ഉള്ള ഭൂമിയിൽ നിന്നുള്ളവർ ആണെന്ന വിശ്വാസത്തിലാണ് ഈ തർപ്പണം ചെയ്യുന്നത്.
    വേറൊന്ന് മറ്റൊരു വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. കിടക്കുമ്പോൾ തല വടക്കോട്ട് വച്ച് കിടക്കരുത് എന്ന് പറയും. നിങ്ങളുടെ പൂർവികർ മരിച്ച ദിശയിലേക്ക് കാല് വച്ചാൽ അവരെ നിന്ദിക്കുന്നതിന് തുല്യമായിരിക്കും അതെന്ന വിശ്വാസത്തിൽ ആണത് (അല്ലാതെ ഭൂമിയുടെ കാന്തിക ബലം ഒന്നും അല്ല). പിന്നെ മരിക്കുമ്പോഴും തെക്കോട്ട് എടുക്കുക എന്നാണല്ലോ പറയുന്നത്. അല്ലെങ്കിൽ വീടിൻ്റെ തെക്ക് ഭാഗത്താനല്ലോ സാധാരണ മരിച്ചാൽ അടക്കുന്നത്.
    എന്ത്കൊണ്ട് 11000 വർഷങ്ങൾക്ക് മുമ്പേ ആണ് ഈ പ്രളയം ഉണ്ടായതെന്ന് പറയുന്നു? അതിന് ശേഷം ഇതുപോലെ വലിയ പ്രളയം ഉണ്ടായിട്ടില്ലാത്തത് കൊണ്ടും. ഈ പ്രളയ കഥകൾ പല സംസ്കാരങ്ങളിലും (തമിഴ് സംസ്ക്കാരത്തിൽ ബ്രഹ്മാവ്, ബാബിലോണിയക്കാർക്ക് Gilgamesh, Abrahamic religions il Abraham story, ഹിന്ദു സംസ്കാരത്തിൽ മനു etc) ഒരേ പോലെ പ്രചരിക്കുന്നത് കൊണ്ടും ഈ കഥകളുടെ ഉത്ഭവം ഒരേ പ്രളയം തന്നെ ആണെന്ന് കരുതാം.

    • @akhilsivan5830
      @akhilsivan5830 Před 18 dny

      ബുക്ക് വല്ലതും ഉണ്ടോ , ഇതിനെ പറ്റിയുള്ളത് ,

    • @remyakesavanster
      @remyakesavanster Před 18 dny

      @@akhilsivan5830 Watch Orissa Balu Kumari Kandam Talk in Tedx BITSathY talk.

  • @abhilashgopalakrishnapilla6819

    കറക്റ്റ്

  • @explorationvlogsbynaveen2885

    Kumarikandam,,,,, LMRK. Iraqe connection

  • @shajuthachamkulam137
    @shajuthachamkulam137 Před 22 dny

    ചോള രാജവംശം രൂപപ്പെട്ടത് ബിസി മൂന്നാം സെഞ്ചുറിയിൽ ആണ്.... അന്നൊന്നും കുമരി കാണ്ഡം ഇല്ല.....

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 22 dny

      ഡേയ് വിഡ്ഢിത്തം പറയല്ലേ .. കുമാരി കണ്ടത്തിലെ രാജാവ് മുരുകൻ ആയിരുന്നു....

  • @lijeeshchandran2791
    @lijeeshchandran2791 Před 23 dny +1

    കന്യാകുമാരി കുമരികണ്ഡം എന്തോ ബന്ധം പോലെ

  • @GauthamMorningstar
    @GauthamMorningstar Před 24 dny +1

    3arth is flat and it still exists but we aren't allowed to go

  • @sudheerak5868
    @sudheerak5868 Před 24 dny

    എനിക്കൊരു സംശയമുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ കടൽ കുറച്ച് അടിയിലേക്ക് വലിഞ്ഞ് ഇരിക്കുന്നുണ്ട് അത് എന്തുകൊണ്ടാ. അത് അതിൻറെ അടിയിൽ എന്തെങ്കിലും ഭൂമി ഏതെങ്കിലും ഭൂമി ഒക്കെ ഉണ്ടെങ്കിൽ ആ ഭാഗത്ത് കൂടുതൽ ഭൂഗുരുത്വം അനുഭവപ്പെടുന്നത് കൊണ്ടാവാം

  • @user-ut4ui1xo1l
    @user-ut4ui1xo1l Před 24 dny +5

    ഇത് ആര്യൻമാരുടെ കുമാരികാണ്ഡം

    • @Eesanshiva
      @Eesanshiva Před 24 dny +2

      ആര്യന്മാറുടെ നാട് laurasia ആണ് റഷ്യയ്ക്കും ഇറാനിന്നും ഇടയിൽ ഉള്ള പ്രദേശം.

    • @Eesanshiva
      @Eesanshiva Před 24 dny

      No

    • @kalkki670
      @kalkki670 Před 23 dny

      ​@@Eesanshiva😂😂😂 എഴുതിയവർ തന്നെ തള്ളി പറഞ്ഞ കെട്ടുകഥ ഇനിയും ഒഴിവാക്കാനായില്ലേ

    • @abimukeshs8229
      @abimukeshs8229 Před 22 dny

      ​@@kalkki670 athupole oru kettukadhayalle ee pandyanmarude kumarikhandam😅😅

    • @rithwicNeo
      @rithwicNeo Před 22 dny +1

      ആര്യൻ എന്നത് പണ്ടേ പൊളിഞ്ഞ വാദം അല്ലെ😂🤣

  • @user-nb2sq2np6x
    @user-nb2sq2np6x Před 22 dny +1

    Nirtheda ninte thallal paranari