Avishwasaneeya Rahasyangal
Avishwasaneeya Rahasyangal
  • 439
  • 36 017 499
ബുദ്ധന്‍ വിഷ്ണുവിന്‍റെ 9 മത്തെ അവതാരമോ!? Is buddha actually the ninth avatar of vishnu? Dashavatara
ബുദ്ധന്‍ വിഷ്ണുവിന്‍റെ 9 മത്തെ അവതാരമോ!? Is buddha actually the ninth avatar of vishnu? Dashavatara
zhlédnutí: 1 490

Video

യേശു ഇന്ത്യയില്‍ വന്നിരുന്നോ? അദ്ദേഹം ഒരു യോഗി ആയിരുന്നോ? Did Jesus come to India? Was he a yogi?
zhlédnutí 10KPřed 2 hodinami
യേശു ഇന്ത്യയില്‍ വന്നിരുന്നോ? അദ്ദേഹം ഒരു യോഗി ആയിരുന്നോ? Did Jesus come to India? Was he a yogi? Missing years of Jesus
സാക്ഷാല്‍ കര്‍ണ്ണന്‍ വരെ ഭയന്ന അഭിമന്യു!!! ചതിച്ചു വധിച്ചതെന്തിനു| Abhimanyu and Chakravyuha |
zhlédnutí 14KPřed 4 hodinami
സാക്ഷാല്‍ കര്‍ണ്ണന്‍ വരെ ഭയന്ന അഭിമന്യു!!! ചതിച്ചു വധിച്ചതെന്തിനു| Abhimanyu and Chakravyuha Why is the death of Abhimanyu considered unfair?
ഡാര്‍വിന്‍ പുരാണങ്ങളില്‍ നിന്ന് അടിച്ചുമാറ്റിയോ! Darwin's theory of evolution Vishnu's 10 avatars
zhlédnutí 5KPřed 4 hodinami
ആയിക്കണക്കിനു വര്‍ഷം മുമ്പേ പരിണാമത്തെ കുറിച്ച് പറഞ്ഞ ദശാവതാരങ്ങള്‍! ഇത് എങ്ങനെ സംഭവിച്ചു!! Darwin's theory of evolution resembles Lord Vishnu's Dashavatar (10 avatars).
വെറും പുല്ലില്‍ നിന്ന് അശ്വത്ഥാമാവ് നിര്‍മ്മിച്ച ബ്രഹ്മശിരസ്സ്! Ashwatthama's weapon Brahmashirastra
zhlédnutí 12KPřed 7 hodinami
വെറും പുല്ലില്‍ അശ്വത്ഥാമാവ് നിന്ന് നിര്‍മ്മിച്ച ബ്രഹ്മശിരസ്സ്! Ashwatthama's weapon made from grass #Brahmashirastra #ashwatthama
മഹാ ഭാരതം കഥയല്ല!!! നടന്ന സംഭവം തെളിവുകള്‍ കിട്ടി!!! Unbelievable evidence of Mahabharata War India
zhlédnutí 112KPřed 9 hodinami
മഹാ ഭാരതം കഥയല്ല!!! നടന്ന സംഭവം തെളിവുകള്‍ കിട്ടി!!! Unbelievable evidence of Mahabharata War India
ഇന്ദ്രന്‍റെ വജ്രായുധത്തിന്‍റെ മഹാ ശക്തികള്‍!!! തോറിന്‍റെ ചുറ്റിക ഒന്നുമല്ല| Indra's Vajrayudha Vajra
zhlédnutí 7KPřed 12 hodinami
ഇന്ദ്രന്‍റെ വജ്രായുധത്തിന്‍റെ മഹാ ശക്തികള്‍!!! തോറിന്‍റെ ചുറ്റിക ഒന്നുമല്ല| Indra's Vajrayudha Vajra
കര്‍ണ്ണനാണോ അര്‍ജുനനാണോ കൂടുതല്‍ ശക്തന്‍!!!? Who is more powerful, Karna or Arjun? Full Video കർണ്ണൻ
zhlédnutí 39KPřed 14 hodinami
കര്‍ണന്‍ ആണോ അര്‍ജുനന്‍ ആണോ കൂടുതല്‍ ശക്തന്‍!!!? Who is more powerful, Karna or Arjun? Full Video
മരണമില്ലാത്ത 7 അമാനുഷികര്‍!!! സപ്തചിരഞ്ജീവികൾ| The Seven Immortals Of Indian Mythology |
zhlédnutí 17KPřed 16 hodinami
മരണമില്ലാത്ത 7 അമാനുഷികര്‍!!! സപ്തചിരഞ്ജീവികൾ| The Seven Immortals Of Indian Mythology |
കല്‍ക്കി സിനിമ കണ്ടവര്‍ മാത്രം കാണുക!!! Kalki 2898 AD Movie Full Story |ഇതാണ് കല്‍ക്കി സിനിമയുടെ കഥ
zhlédnutí 323KPřed 19 hodinami
കല്‍ക്കി സിനിമ കണ്ടവര്‍ മാത്രം കാണുക!!! Kalki 2898 AD Movie Full Story |ഇതാണ് കല്‍ക്കി സിനിമയുടെ കഥ
അശ്വത്ഥാമാവിന്‍റെ നെറ്റിയിലെ ചൂടാമണിക്ക് പിന്നിലെ മഹാ രഹസ്യം!!! Ashwatthama | Mani on his forehead?
zhlédnutí 24KPřed 19 hodinami
അശ്വത്ഥാമാവിന്‍റെ നെറ്റിയിലെ ചൂടാമണിക്ക് പിന്നിലെ മഹാ രഹസ്യം!!! Ashwatthama | Mani on his forehead? How did Ashwatthama get the mani on his forehead?
അശ്വത്ഥാമാവിനെ കുറിച്ച് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍!! How Ashwatthama became immortal?? Kalki 2898 AD
zhlédnutí 193KPřed 21 hodinou
അശ്വത്ഥാമാവിനെ കുറിച്ച് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍!! How Ashwatthama became immortal?? Kalki 2898 AD
ലോകത്തെ നടുക്കി ടൈഗര്‍ ഷാര്‍ക്ക് പ്രശസ്ത സിനിമാ താരത്തെ കൊന്നു തിന്നു!!! Tiger shark attack
zhlédnutí 6KPřed dnem
ലോകത്തെ നടുക്കി ടൈഗര്‍ ഷാര്‍ക്ക് പ്രശസ്ത സിനിമാ താരത്തെ കൊന്നു തിന്നു!!! Tiger shark attack
നിഗൂഡ കേന്ദ്രങ്ങളില്‍ നടക്കുന്നത്!!! 8 വര്‍ഷത്തിനുള്ളില്‍ അത് നടക്കും!!! Is head transplant possible
zhlédnutí 2,8KPřed 14 dny
നിഗൂഡ കേന്ദ്രങ്ങളില്‍ നടക്കുന്നത്!!! 8 വര്‍ഷത്തിനുള്ളില്‍ അത് നടക്കും!!! Is head transplant possible
നിങ്ങള്‍ മരിക്കും മുമ്പ് ഇത് നടന്നിരിക്കും!!! Artificial Intelligence Robot Rise| Humanoid| Tesla
zhlédnutí 976Před měsícem
നിങ്ങള്‍ മരിക്കും മുമ്പ് ഇത് നടന്നിരിക്കും!!! Artificial Intelligence Robot Rise| Humanoid| Tesla
അങ്ങനെ മനുഷ്യന്‍ മരണമില്ലാത്തവന്‍ ആകും! മസ്ക്കിന്റെ കണ്ടുപിടിത്തം വേറെ ലെവല്‍ | ELON MUSK | CHIP
zhlédnutí 12KPřed 4 měsíci
അങ്ങനെ മനുഷ്യന്‍ മരണമില്ലാത്തവന്‍ ആകും! മസ്ക്കിന്റെ കണ്ടുപിടിത്തം വേറെ ലെവല്‍ | ELON MUSK | CHIP
AI റോബോര്ടുകള്‍ മനുഷ്യനെ ഭരിക്കുന്ന കാലം|AI robots in future |Video#ai #robot#artificialintelligence
zhlédnutí 606Před 5 měsíci
AI റോബോര്ടുകള്‍ മനുഷ്യനെ ഭരിക്കുന്ന കാലം|AI robots in future |Video#ai #robot#artificialintelligence
ദൈവമേ ഭയന്നത് നടന്നു! മനുഷ്യനെ കഴുത്ത് ഞെരിച്ചു കൊന്ന് റോബോട്ട്!! Robot | Artificial Intelligence
zhlédnutí 2,6KPřed 7 měsíci
ദൈവമേ ഭയന്നത് നടന്നു! മനുഷ്യനെ കഴുത്ത് ഞെരിച്ചു കൊന്ന് റോബോട്ട്!! Robot | Artificial Intelligence
ലോകം ഞെട്ടലില്‍ മെക്സിക്കോയിലെ ഫോസിലുകള്‍ അന്യഗ്രഹ ജീവികളുടെത് തന്നെ! Mexico's "Alien" Bodies
zhlédnutí 5KPřed 9 měsíci
ലോകം ഞെട്ടലില്‍ മെക്സിക്കോയിലെ ഫോസിലുകള്‍ അന്യഗ്രഹ ജീവികളുടെത് തന്നെ! Mexico's "Alien" Bodies
അന്യഗ്രഹ ജീവികള്‍ക്ക് മുന്നില്‍ നാസയും തോറ്റു!! അവര്‍ ഉണ്ട് ഇനിയും തെളിവ് എന്തിനു! UFO NAZA ALIEN
zhlédnutí 8KPřed 9 měsíci
അന്യഗ്രഹ ജീവികള്‍ക്ക് മുന്നില്‍ നാസയും തോറ്റു!! അവര്‍ ഉണ്ട് ഇനിയും തെളിവ് എന്തിനു! UFO NAZA ALIEN
എലിയന്‍ അസ്ഥികൂടം പുറത്തു വിട്ടു മെക്സിക്കോ! ലോകം ഞെട്ടലില്‍| Alien Fossil in Mexico
zhlédnutí 21KPřed 9 měsíci
എലിയന്‍ അസ്ഥികൂടം പുറത്തു വിട്ടു മെക്സിക്കോ! ലോകം ഞെട്ടലില്‍| Alien Fossil in Mexico
250 പേരെ കടിച്ചു കൊന്ന നായ! Pitbull Dog | ലോകത്തെ ഏറ്റവും അപകടകാരിയായ വളര്‍ത്തു നായ| Facts|
zhlédnutí 2,1KPřed 10 měsíci
250 പേരെ കടിച്ചു കൊന്ന നായ! Pitbull Dog | ലോകത്തെ ഏറ്റവും അപകടകാരിയായ വളര്‍ത്തു നായ| Facts|
അന്യഗ്രഹത്തില്‍ നിന്ന് വന്ന ഏലിയന്‍ നാഗങ്ങള്‍! Alien Nagas Rise| PART 1 | Nagvanshis of Chotanagpur
zhlédnutí 4,2KPřed 10 měsíci
അന്യഗ്രഹത്തില്‍ നിന്ന് വന്ന ഏലിയന്‍ നാഗങ്ങള്‍! Alien Nagas Rise| PART 1 | Nagvanshis of Chotanagpur
ഹിമാലയത്തിലെ അദൃശ്യ ലോകം ഗ്യാന്‍ ഗഞ്ച് അഥവാ ശംഭാല | Gyanganj | Shambhala Hidden city Explained
zhlédnutí 36KPřed 11 měsíci
ഹിമാലയത്തിലെ അദൃശ്യ ലോകം ഗ്യാന്‍ ഗഞ്ച് അഥവാ ശംഭാല | Gyanganj | Shambhala Hidden city Explained
ഏലിയന്‍സ് ഭൂമിയില്‍ തന്നെ ഉണ്ട്! തെളിവുകള്‍ പുറത്ത്!! Evidence of Aliens| UFO Caught| Alien caught
zhlédnutí 6KPřed 11 měsíci
ഏലിയന്‍സ് ഭൂമിയില്‍ തന്നെ ഉണ്ട്! തെളിവുകള്‍ പുറത്ത്!! Evidence of Aliens| UFO Caught| Alien caught
ഭൂമിയെ പോലെ മറ്റൊരു ഗ്രഹത്തെ കണ്ടെത്തി! YZ CETI B Planet explained in Malayalam| Another earth found
zhlédnutí 2,9KPřed rokem
ഭൂമിയെ പോലെ മറ്റൊരു ഗ്രഹത്തെ കണ്ടെത്തി! YZ CETI B Planet explained in Malayalam| Another earth found
സൂപ്പര്‍ പവര്‍ ഉള്ള മീന്‌! Super power fish| Archer fish| ആര്‍ച്ചര്‍ ഫിഷ്‌
zhlédnutí 2,1KPřed rokem
സൂപ്പര്‍ പവര്‍ ഉള്ള മീന്‌! Super power fish| Archer fish| ആര്‍ച്ചര്‍ ഫിഷ്‌
ചന്ദ്രന്‍ ഇല്ലാതായാല്‍ എന്ത് സംഭവിക്കും? What would happen if the Moon disappeared?
zhlédnutí 6KPřed rokem
ചന്ദ്രന്‍ ഇല്ലാതായാല്‍ എന്ത് സംഭവിക്കും? What would happen if the Moon disappeared?
സ്രാവുകൾ എന്ത്കൊണ്ട് മനുഷ്യരെ ആക്രമിക്കുന്നു|Why sharks Attacks humans|Some shark facts in malayalam
zhlédnutí 2,4KPřed rokem
സ്രാവുകൾ എന്ത്കൊണ്ട് മനുഷ്യരെ ആക്രമിക്കുന്നു|Why sharks Attacks humans|Some shark facts in malayalam
സിപാനിലെ പ്രഭു|Unbelivable secrets|
zhlédnutí 2KPřed rokem
സിപാനിലെ പ്രഭു|Unbelivable secrets|

Komentáře

  • @prasanthkumar6177
    @prasanthkumar6177 Před 8 minutami

    ധർമിഷ്ടനായ അർജുൻ തന്നെയാണ് ഹീറോ

  • @rigilp472
    @rigilp472 Před 12 minutami

    Appo Mohini oru avatharam aayi kanan patille? Appo balaram illankilum 10 avatharam aayille

  • @raisjohn1041
    @raisjohn1041 Před 12 minutami

    Must be a combination of Riddick, starwars and Dune

  • @prasanthkumar6177
    @prasanthkumar6177 Před 19 minutami

    അർജുനൻ ഏറ്റുമുട്ടിയത് ആരോട്? ഭീഷമർ ദ്രോണർ, കൃപൻ, ആശ്വാദമാവ്, കർണ്ണൻ, ശല്യർ, ഏകലവ്യൻ... കർണ്ണൻ യുദ്ധം ചെയ്ത പ്രമുഖർ ഭീമൻ പത്ത് പ്രാവശ്യം യുദ്ധം ചെയ്ത് ഏഴു പ്രാവശ്യം പരാജയപ്പെട്ടു... അർജുനൻ നോട്‌ എതിരിട്ട് പലവട്ടം പരാജയപ്പെട്ടു.. വിരാട യുദ്ധത്തിൽ ഉൾപ്പടെ...ഓർക്കണം ഒരിക്കൽ പോലും അർജുനൻ പാശുപത്സ്ത്രം ഒരിക്കലും ഉപയോഗിച്ചിട്ടില്ല

  • @prasanthkumar6177
    @prasanthkumar6177 Před 26 minutami

    അഭിമന്യു ഏറ്റവും വലിയ യോദ്ധാവ് 🥰

  • @2525priyan
    @2525priyan Před 26 minutami

    Summer media ❤

  • @Aloftchannel
    @Aloftchannel Před 29 minutami

    ഗാന്ധിവം ഉയർത്താൻ ഉള്ള കഴിവ് അർജുനന് മാത്രേ ഉള്ളു. അത് പിന്നീട് കമലഹസൻ ഉയർത്തും. അപ്പോൾ അർജുനന്റെ സാനിധ്യം കമലഹസനിൽ ഉണ്ട് ❤

  • @dianamoses7835
    @dianamoses7835 Před 33 minutami

    അമിതാബച്ചൻ ഇരിക്കുന്ന ക്ഷേത്രം കാശി വിശ്വനാഥ ക്ഷേത്രം ആണ്‌ അത് ഭൂമിയിൽ മൂടപ്പെട്ടു

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL Před 35 minutami

    DQ ൻ്റെ ഒരു വരവുണ്ട് മോനെ കാണേണ്ടതാണ്

  • @dianamoses7835
    @dianamoses7835 Před 37 minutami

    ഒരു സംശയം അവർ ഗർഭിണികളായ സ്ത്രീകളെ കൊടുപോകില്ലേ അപ്പോൾ അവിടെ ആ കുട്ടികൾ ഉണ്ടാകുന്ന എങ്ങനെ ആണ്‌ 😂

  • @mukeshc3951
    @mukeshc3951 Před 37 minutami

    തേങ്ങാ കൊല 👹

  • @dianamoses7835
    @dianamoses7835 Před 41 minutou

    E സിനിമയുടെ ഏറ്റവും വലിയ പോരായിമ prabhas 😂😂 karanan enna charcter naanu കൈയടി കിട്ടിയേ അല്ലാതെ prabaas verum waste

  • @dianamoses7835
    @dianamoses7835 Před 43 minutami

    Karanan drapadi swamvarathil aa ambu edukkan aavanthe thottupokunnund 😂

  • @targetcommunication5450
    @targetcommunication5450 Před 43 minutami

    Ellaaam maaya

  • @dianamoses7835
    @dianamoses7835 Před 44 minutami

    Prabhas seen full boar aayirunnu ake karnan ennu ariyumbol kollam waste character

  • @The07101980
    @The07101980 Před 49 minutami

    ഈ കവച കുണ്ഡലങ്ങൾ ഉള്ളപ്പോൾ തന്നെ വിരാട യുദ്ധത്തിൽ കർണ്ണൻ അർജ്ജുനനോട് തോറ്റോടിയിട്ടുണ്ട്. ഗന്ധർവ്വൻമാരോട് ഇതെല്ലാമുള്ള കർണ്ണൻ തോറ്റോടിയിട്ടുണ്ട്. അന്ന് ഗന്ധർവ്വന്മാരെ അർജ്ജുനൻ തോൽപിച്ച് ദുര്യോധനനെ മോചിപ്പിച്ചു.

  • @Vivek-so3id
    @Vivek-so3id Před 54 minutami

    തുടക്കം മുതൽ വിജയ ധനുസ്സ് ആയിട്ട് ആണ് കർണൻ ഇറങ്ങിയെങ്കിൽ പാണ്ടവർ ഗുദാ ഹവാ 🤣🤣. പിന്നെ കൃഷ്ണൻ വിചാരിക്കണം വിജയം നേടിക്കൊടുക്കാൻ.🤣

  • @aquarian7988
    @aquarian7988 Před 55 minutami

    Abhimanyu❤🙏

  • @shyjukx1975
    @shyjukx1975 Před hodinou

    കിംഗ് ഓഫ് ഗോഡ് മഹാബലി

  • @abhilashabhilash9763
    @abhilashabhilash9763 Před hodinou

    Chootara nagaraja ❤

  • @mtdeepu
    @mtdeepu Před hodinou

    പൊട്ടത്തരം പറയല്ലേ

  • @tgsp5813
    @tgsp5813 Před hodinou

    If you read 4 chapters Mathew Marcos Luke John 10 times You. Will understand that 18 years he came here to Bharat. He studied at Taxila university . He learned Buddhism and Hinduism,also he travelled to all Himalayan mountains and meditated That new wisdom he preached in his country That is the new testament John

    • @tgsp5813
      @tgsp5813 Před hodinou

      Jesus Christ was not died at cross. He came to Kashmir. He died at Kashmir Rosa bal is 15 KM from sreenager

  • @Rajaneesh-cu3ul
    @Rajaneesh-cu3ul Před hodinou

    ദൈവത്തിനറിയാം

  • @mukeshkrishnamadhavan4364

    എന്തൊരു തള്ളാടേയ് ഇത്?😂😂😂😂 മീനിൻ്റെ ചെറു മോനെഴുതിയ മഹാഭാരതം ചരിത്രമാണെന്ന് 😂😂 മീൻ പ്രസവിച്ച സത്യവതിയുടെ മോനാണ് വ്യാസൻ😂😂😂

  • @bijuradhakrishnan6788
    @bijuradhakrishnan6788 Před hodinou

    അനന്തൻ എന്നാല് പ്രപഞ്ചം എന്ന സങ്കല്പം ആണ്. വിഷ്ണു എന്നാല് വിശ്വ, അണു ( the nucleus of the universe) എന്നും ആണ്. ഈശ്വരൻ എന്നാൽ പ്രപഞ്ചം എന്ന് വരച്ചു കാട്ടുക ആണ്..

  • @sandeepr1765
    @sandeepr1765 Před hodinou

    Arjun❤❤

  • @subi3907
    @subi3907 Před hodinou

    കർണൻ ❤

  • @jomonkmadhu7907
    @jomonkmadhu7907 Před hodinou

    BRAHMANDA BLUNDER MYRU

  • @shafis1542
    @shafis1542 Před hodinou

    Chukkamani😂😂

  • @krishnakumarisiju2786
    @krishnakumarisiju2786 Před 2 hodinami

    Njan innu kandu onnum manasilayila ithu kettappol kurachu manasilayi thanku

  • @masterworld975
    @masterworld975 Před 2 hodinami

    ശ്രീരാമൻ മനുഷ്യനും.. ശ്രീ കൃഷ്ണൻ ദൈവവും ആണ്... പൂർണമായ മനുഷ്യ അവധാരം ശ്രീരാമൻ ആണ്...

  • @pradeep-pp2yq
    @pradeep-pp2yq Před 2 hodinami

    ഒമ്പതാമത്തെ അവതാരം സ്വാമിയേ ശരണമയ്യപ്പ ഹരിഹരസുതൻ...🙏🪷🙏

  • @pmk8071
    @pmk8071 Před 2 hodinami

    Copying Hindus still exist

  • @rohithreload
    @rohithreload Před 2 hodinami

    അശ്വത്ധാമാവിന് എന്തുകൊണ്ട് കർണന്റെ മുഖം തിരിച്ചറിഞ്ഞില്ല എന്നാണ് എന്റെ ചോദ്യം 😌

  • @sheelakumariayyappan596
    @sheelakumariayyappan596 Před 2 hodinami

    Hari Om 🙏🙏🙏 Excellent video.Really I wanted to hear this.Please make the second part.🙏🙏🙏 ഇവിടേയും 12 വയസ്സു മുതൽ 30 വയസ്സുവരെ 18 വർഷം യേശുദേവൻ അപ്രത്യക്ഷൻ ആയിരുന്നു. ഈ 18 സനാതന ധർമ്മത്തിൻ്റെ സംഖ്യയാണ്. 18 ഒരു പാടു കാര്യങ്ങളിൽ ആവർത്തിക്കുന്നുണ്ട്. ഉദ: 18 പുരാണങ്ങൾ 18 ശാസ്ത്രങ്ങൾ 18 പ്രപഞ്ച തത്വങ്ങൾ ( ഈശ്വര തത്വങ്ങൾ) 18 അക്ഷൗഹിണി 18 ദിവസം കുരുക്ഷേത്രയുദ്ധം 18 മഹാഭാരത അധ്യായങ്ങൾ 18 ഭഗവത്ഗീത അദ്ധ്യായങ്ങൾ 18 പടികൾ 18 മലകൾ 18 ദുർഗ്ഗാ ഹസ്തങ്ങൾ 18 അടവുകൾ 18 പൂങ്കാവനങ്ങൾ ഇത് നമ്മുടെ 18-ാം ലോക്സഭാ ഇലക്ഷൻ ആയിരുന്നു ഇതിവിടെ തീർന്നു. അടുത്തത് രാജഭരണം ആണ്. സംഭവാമി യുഗേ യുഗേ 🙏 Jai Vishwaguru Shri Hari Vishnu 🙏🙏🙏

  • @worldgamer7743
    @worldgamer7743 Před 3 hodinami

    ബുദ്ധ ചരിത്രം പഠിച്ചാൽ ഇത് തെറ്റ് ആണ് എന്ന് മനസിലാകും ദൈവത്തെ പൂജിക്കാൻ പോലും പറഞ്ഞിട്ടില്ല അതുപോലെ പണ്ട് കാലത്തു ബുദ്ധിസം ഒരുപാട് വളർന്നു. അതുകൊണ്ട് ആണ് ശ്രീ ബുദ്ധൻ മഹാ വിഷ്ണു വിന്റെ അവതാരം അങ്ങനെ ബുദ്ധിസം ഹിന്ദുസം ആണ് എന്ന് വരുത്തി തീർക്കാൻ വേണ്ടി ഞാൻ പറഞ്ഞത് വേണേൽ നിങ്ങൾക്ക് സേർച്ച്‌ ചെയ്യാം 👍

    • @bijuradhakrishnan6788
      @bijuradhakrishnan6788 Před hodinou

      പക്ഷേ ജാതക കഥകൾ budhist text അല്ലെ? അതു പറയുന്നത്?

  • @ViswanathanPillai-jc7tw
    @ViswanathanPillai-jc7tw Před 3 hodinami

    Haryana kurushethra jillayil nokkuka thelivukal undu

  • @gokulkrishna9873
    @gokulkrishna9873 Před 3 hodinami

    ചേട്ടൻ പറഞ്ഞ ഒരു കാര്യം സത്യമാണ്. ഇംഗ്ലീഷ് sci fi മൂവീസ് കണ്ട് ശീലിച്ചവർക്ക് ഇത് പെട്ടെന്ന് മനസ്സിലാകും. ഞങ്ങൾ 6 പേർ പോയിട്ട് ആകെ എനിക്ക് മാത്രമാണ് first half മനസ്സിലായത് .😅

  • @rockstaz1414
    @rockstaz1414 Před 3 hodinami

    Only ST thomas his eye witnesses was here,ee thettaya prabodhanaghl oke kett ninghal ashayakuzhapathil avandaaa😂😂,,

  • @amodsbt
    @amodsbt Před 3 hodinami

    KALKI कल्कि = कल + की कल = നാളേ की = ഇൻ്റേ / യുഡെ നാളെ യുഡെ It's for tomorrow not been named yet...

  • @prabhashkg6792
    @prabhashkg6792 Před 3 hodinami

    ഇതിഹാസങ്ങൾ എന്ന വാക്കിനർദ്ധം തന്നെ നടന്ന സംഭവം ആണ്... ആ നിലക്ക് നമ്മുടെ രണ്ടു ഇതിഹാസങ്ങൾ ആണ് രാമായണവും മഹാഭാരതവും.... ഇതൊക്കെ കെട്ടുകഥകൾ ആണെന്ന് വിശ്വസിക്കുന്നവർ എല്ലാം വെറും പൊട്ടന്മാർ ആണ്

  • @amodsbt
    @amodsbt Před 3 hodinami

    ശ്രീബുദ്ധന്മാർ 27 പേരില്ലേ ?? ആതിൽ Ethu budhan aanu vishnuvinte 9 avatharam

  • @ha094
    @ha094 Před 3 hodinami

    ഇതിഹാസം എന്ന് പറഞ്ഞാൽ 'ഇതി ഇഹ ആസീത് ' എന്നാണ്. എന്ന് പറഞ്ഞാൽ 'ഇത് ഇവിടെ നടന്നു' എന്നാണ്. എന്തിനാണ് സായിപ്പിന്റെ അഭിപ്രായം ആശ്രയിക്കുന്നത്. അന്ന് നടന്ന ഒരു സംഭവത്തിന്റ അതിശയോക്തി കലർത്തിയ ഗ്രന്ഥം ആണ് മഹാഭാരതം.

  • @NewtonIssac.
    @NewtonIssac. Před 3 hodinami

    Ellaam oru myth alle, eth reethiyil venamenkilum edukkaam

  • @ALANPGEORGE-nr3vh
    @ALANPGEORGE-nr3vh Před 3 hodinami

    😮

  • @mathewvarghese5763
    @mathewvarghese5763 Před 3 hodinami

    അഹിംസ യാണ് ബൈബിൾ പഠിപ്പിക്കുന്നത് എന്ന സത്യമായ യാഥാർത്ഥ്യം താങ്കൾ സമ്മതിച്ചിരിക്കുന്നു അങ്ങനെ എങ്കിൽ ഹിന്ദുക്കൾഎന്ത് കൊണ്ട് ക്രിസ്തിയ വിശ്വാസത്തിലേക്ക് വരുന്നില്ല? പിന്നെ യേശു നസ്റേത്തിൽ വളർന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്നു യേശുവിന് ഇൻഡ്യയിൽ വരേണ്ട ആവശ്യം ഇല്ല ബൈബിളിൽ യോഹന്നാൻ കർത്താവിനെ ക്കുറിച്ച് ഇപ്രകാരം പറയുന്നു സകലവും അവൻ മുഖാന്തരം സകലവും ള്ള വായി ഉളവായത് ഒന്നും അവനെ ക്കുടാതെ ഉളവായത് അല്ല - യേശു 30 വയസ്സ് വരെ മാതാപിതാക്കളോടെപ്പം ആയിരുന്നു ഇന്നത്തെ യരുശലേമിൻ്റെ പവിത്രാത ഇല്ലാതാക്കാൻ കഴിഞ്ഞ കാലങ്ങളിൽ മന:പൂർവ്വം പലരും ശ്രമിച്ചിട്ടുണ്ട് ഇവരുടെ പ്രധാനലക്ഷ്യം യേശുവിൻ്റെ ദൈവത്യം നിഷേധിക്കാൻവേണ്ടിയാണ് യേശുവിൻ്റെ പ്രധാന ശത്രുവാണ് സാത്താൻ അവൻ അതിന് വേണ്ടി മനുഷ്യരെ ഉപയോഗി ക്കുന്നു യേശു മനുഷ്യവർഗ്ഗ ത്തിന് വേണ്ടി മരിച്ച് ഉയർത്തെഴുനേറ്റ് യാഥാർത്ഥ്യം മനുഷ്യനെ മറച്ച്പിടിക്കുക എന്നത് സാത്താൻ്റെ തന്ത്രാഞ്ഞിൻ്റെ ഭാഗം ആണ്

  • @kochitoeurope5284
    @kochitoeurope5284 Před 3 hodinami

    Karnan vere level 🔥

  • @guardianangel777w
    @guardianangel777w Před 3 hodinami

    Krishnan mecca yil poyi pani padichunnu kettitondu nee video chey thyre

  • @user-ek7tu8xo2x
    @user-ek7tu8xo2x Před 3 hodinami

    Karnan❤

  • @user-pr7ky8xp4l
    @user-pr7ky8xp4l Před 3 hodinami

    ഒരുത്തന്നിങ്ങനെ കൊറേ ശർദിക്കും. വേറെ കൊറെണ്ണം അതെടുത്തു വിഴുങ്ങും. എന്തിനെടേ ഇതെല്ലാം.! നല്ല ഒരു മനുഷനായി, പണിയെടുത്തു ജീവിക്കാൻ പാടില്ലേ