മരണമില്ലാത്ത 7 അമാനുഷികര്‍!!! സപ്തചിരഞ്ജീവികൾ| The Seven Immortals Of Indian Mythology |

Sdílet
Vložit
  • čas přidán 29. 06. 2024
  • മരണമില്ലാത്ത 7 അമാനുഷികര്‍!!! സപ്തചിരഞ്ജീവികൾ| The Seven Immortals Of Indian Mythology |
  • Zábava

Komentáře • 54

  • @sujiths899
    @sujiths899 Před 15 dny +23

    Kalki സിനിമാ ഇറങ്ങിയപ്പോ തന്നെ വലിയ ചർച്ച വിഷയം ആണ് ഇത് എല്ലാം 🔥👍🏻

    • @mridughtp5257
      @mridughtp5257 Před 12 dny +1

      @@sujiths899 cinema okke adichu vidunnath aanu nadakkan pokunna karyam eth director ku allel producer k aanu ariyan pattuva..ithokke kandu kure pottanmar avarude paisa um time kalanju cinema kandu cinema karku paisa um prashakthiyum undakki kodukkunnu.. athraye ullu

  • @Nationalist-IloveMycount-cn9iu

    Hindu puranangal👌👌🔥👌👌⚘

  • @ashapraveen6424
    @ashapraveen6424 Před 15 dny +14

    1.അശ്വത്ഥാമാവ്
    2.വേദവ്യാസൻ
    3.വിഭീഷണൻ
    4. കൃപാചാരൃൻ
    5.പരശുരാമൻ
    6.ഹനുമാൻ
    7. മഹാബലി

    • @abhijithpnair9786
      @abhijithpnair9786 Před 14 dny

      Jambavaan

    • @ashapraveen6424
      @ashapraveen6424 Před 14 dny +2

      @@abhijithpnair9786 Jambwant had left for the heavenly abode before the Kali Yuga. He got his daughter Jambwati married to Shri Krishna when he was looking for Syamantaka jewel, and then departed to heaven.

    • @thomasphilip8307
      @thomasphilip8307 Před 13 dny

      കാക്കയും

    • @AnilKumar-wv1bm
      @AnilKumar-wv1bm Před 3 dny

      ജാംബവാൻ ചിരഞ്ജീവി ആണ്.. വൈദ്യുതിയെക്കുറിച്ച് പാണ്ഡിത്യമുള്ള ആളാണ്

    • @ashapraveen6424
      @ashapraveen6424 Před 3 dny

      @@AnilKumar-wv1bm പക്ഷെ കലി യുഗത്തിന് മുൻപ് അദ്ദേഹം സ്വർഗ്ഗത്തിൽ പോയി എന്ന് ആണ് വിശ്വാസം.

  • @achuthharisankar
    @achuthharisankar Před 15 dny +6

    4:25 പ്രിത്വിരാജ്??

  • @sureshks7468
    @sureshks7468 Před 15 dny +5

    Super

  • @OurGreatEarth7293
    @OurGreatEarth7293 Před 14 dny +7

    Umayappa മീഡിയയിൽ കേൾക്കുന്ന അതെ ശബ്ദം

  • @arunkumar.s1641
    @arunkumar.s1641 Před 15 dny +4

    🙏❤

  • @akshaykrishnan3361
    @akshaykrishnan3361 Před 12 dny +1

    3:56🔥

  • @ansalkhan2023
    @ansalkhan2023 Před 15 dny +1

  • @jithin_padmapuram
    @jithin_padmapuram Před 15 dny

    ❤❤❤

  • @akhineshiritty3658
    @akhineshiritty3658 Před 7 dny

    Kripacharyar വീഡിയോ ചെയ്യു bro✌🏻

  • @sreekanthsreenivas401
    @sreekanthsreenivas401 Před 15 dny +3

    Jambavan?

  • @baijubln9568
    @baijubln9568 Před 13 dny +2

    ഇവരൊക്കെ എങ്ങനെ ചിരഞ്ജീവി ആയെന്നു ഒന്ന് പറയാമോ ചേട്ടാ പ്ലീസ്

  • @karthikr5814
    @karthikr5814 Před 15 dny +2

    vedavyasan

  • @AnilKumar-wv1bm
    @AnilKumar-wv1bm Před 3 dny

    സപ്തർഷിമാർ പെടുന്ന ആളെ ഇല്ലെങ്കിലും... വൈദ്യനായ ജാംബവാൻ ചിരഞ്ജീവി
    ശ്രീരാമൻ അനുഗ്രഹം കിട്ടിയ l

  • @ajeaje2479
    @ajeaje2479 Před 15 dny +3

    ❤❤

  • @anjusukumaran8359
    @anjusukumaran8359 Před 10 dny +1

    Summer annnan alle idhh

  • @anooprknair1987
    @anooprknair1987 Před 12 dny +1

    മാർക്കണ്ഡേയ ഋഷി? ജംബവാൻ? ഇവരും ചിരഞ്ജീവികൾ ആണ്. 😊

  • @anandub1343
    @anandub1343 Před 15 dny +6

    Hanuman fans assemble💥💫

  • @jithinthapasya4710
    @jithinthapasya4710 Před 14 dny

    Jaambhavaan?

  • @radhikaarun4807
    @radhikaarun4807 Před 15 dny +1

    Markhandeyanum chiranjivi alle??

    • @ShivaKumar-dg9zy
      @ShivaKumar-dg9zy Před 15 dny

      Alla

    • @SKTIMELOOPER
      @SKTIMELOOPER Před 14 dny

      അല്ല ശിവനിൽ നിന്ന് എന്നും പതിനാറ് വയസായിരിക്കും ഒരിക്കലും നിനക്ക് മരണം ഉണ്ടാവില്ല എന്നൊരു വരം കിട്ടിയതാണ്...

  • @sujith-gv6dh
    @sujith-gv6dh Před 14 dny

    Apo jambavaanooo

  • @thomasphilip8307
    @thomasphilip8307 Před 13 dny +1

    ചിരഞ്ജീവികൾ എന്ന് പറമ്ഞ്ഞാൽ Aliens

  • @sajigsajig9089
    @sajigsajig9089 Před 15 dny

    ❤❤❤ മഹാഭാരത യുദ്ധം കണ്ടു നിന്ന ഒരു അസുരൻ ഉണ്ടായിരുന്നു (കൃഷ്ണൻ തന്നെയാണ് രണ്ട് ഭാഗത്ത് നിന്നും യുദ്ധം ചെതത് എന്ന് കഥയിൽ പറയുന്നുണ്ട്. അവനും മരണമില്ലാത്തവനാണ് ) പഞ്ഞ തെറ്റ് ഉണ്ടങ്കിൽ ശമിക്കുക❤❤❤

    • @ShivaKumar-dg9zy
      @ShivaKumar-dg9zy Před 15 dny +1

      Theta unda asuran ala rashasi puthran kadolkajan te makan athayath bhimante kochu mon brabarikan but chiranjivi ala Mahabharata yudham thirune vare anu ayusa

    • @wassimj777
      @wassimj777 Před 7 dny

      Barbarikan. Ghadotkhachante puthran.....

  • @insiderview2356
    @insiderview2356 Před 15 dny

    Ivaroke ipo evide aanu

  • @mridughtp5257
    @mridughtp5257 Před 15 dny +2

    Ok but evide 2024

    • @siljavasudev9931
      @siljavasudev9931 Před 15 dny +1

      Athilude alle munnote pokunnath Eyal evide elle ? Ningal eppolum shampalayil ano ?

    • @mridughtp5257
      @mridughtp5257 Před 15 dny

      @@siljavasudev9931 ee parayunna aal kanichu tha ennal..kanichu theran pattulel elakkan nilkkaruth.. but evide

    • @mridughtp5257
      @mridughtp5257 Před 15 dny

      @@siljavasudev9931 ethiludeya pokunne, shampala evideya angine sthalam undo..2024 thelivundo story allathe

  • @Roshan-jj1cp
    @Roshan-jj1cp Před 13 dny

    Ivarokke ippo evide

  • @sreenathsreenath2796
    @sreenathsreenath2796 Před 15 dny

    അപ്പോ മാർഘണ്ഡേയനോ

  • @MobileServicesentor-
    @MobileServicesentor- Před 13 dny

    ഇവരൊക്കെ ഇപ്പോൾ എവിടെ ആണ് ചൈനയിൽ ആണോ

  • @soorajpa8589
    @soorajpa8589 Před 3 dny

    ഒരു സംശയം മാർക്കണ്ടെയൻ അദ്ദേഹത്തിനു എന്നും 16വയസ്സ് എന്നൊക്ക അദ്ദേഹവും ചിരഞ്ജീവിഅല്ലേ

  • @vishnupriyam6910
    @vishnupriyam6910 Před 13 dny

    Summer media

  • @Vishnuacharya1994
    @Vishnuacharya1994 Před 12 dny

    യേശുവും ചിരഞ്ജീവി അല്ലേ

    • @vishnus9264
      @vishnus9264 Před 3 dny

      Oru English moviel athine patti paranju kandittundu..

  • @leelavasudevan1467
    @leelavasudevan1467 Před 2 dny

    പുരാണ വിഷയങ്ങൾ പറയുമ്പോൾ പ്രചരിപ്പിച്ചു വരുന്ന ഇല്ലാക്കഥകൾ തിരുത്തിക്കൂടെ?
    മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുകയല്ല, സുതലം എന്ന സ്വർഗ്ഗത്തേക്കാൾ ഉയർന്ന ലോകത്തേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്.ഭാഗവതം അതാണ് പറയുന്നത്.
    ഓണത്തിന് മഹാബലി വരുന്നതൊക്കെ, ഇത് കേരളത്തിൻ്റെ state sponsored ഉത്സവമാക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്ത കഥയാണ്.

  • @robinnx4604
    @robinnx4604 Před 14 dny

    ❤❤❤

  • @proudgirl3994
    @proudgirl3994 Před 14 dny

    Jambavan?