പരശുരാമന്‍റെ മഹാ ശക്തികള്‍!!! Great Powers of Parasurama!!! Story of lord Parasurama| Kalki 2

Sdílet
Vložit
  • čas přidán 22. 08. 2024
  • പരശുരാമന്‍റെ മഹാ ശക്തികള്‍!!! Great Powers of Parasurama!!! Story of lord Parasurama| Kalki 2

Komentáře • 41

  • @harijith5
    @harijith5 Před měsícem +13

    മഹാവിഷ്ണുന്റെ പത്ത് അവതാരങ്ങൾ മനുഷ്യന്റെ പരിണാമ വളർച്ചയാണ്

  • @Hinduism-eh8ix
    @Hinduism-eh8ix Před měsícem +1

    പരശുരാമൻ കേരളത്തിത്തിന്റെ പിതാവ്

  • @pradeep-pp2yq
    @pradeep-pp2yq Před měsícem +15

    പരശുരാമൻ മഴുവെറിഞ്ഞ കേരളം എന്നാണ് ഞാൻ കേട്ടിരിക്കുന്നത് .😂👌

    • @Sarath76747
      @Sarath76747 Před měsícem +11

      @@pradeep-pp2yq ചിലപ്പോ ശരിയായിരിക്കാം. കേരളത്തിൻ്റെ ഭൂപ്രകൃതി മറ്റ് സംസ്ഥാനവുമായി നോക്കുമ്പോ തികച്ചും വ്യത്യസ്ത മാണ്. മലനാട് ഭാഗം ഒഴിച്ചാൽ ഇടനാടും തീര പ്രദേശവും കടലിൽ നിന്ന് വലിയ ഉയരത്തിലല്ലാതെയാണ് സ്ഥിതി ചെയ്യുന്നത്. ഇടയ്ക്കിടെ വരുന്ന പ്രളയം ഉദാഹരണം...

    • @siljavasudev9931
      @siljavasudev9931 Před měsícem +1

      Parashuramen Karnadakathile Gokarnam Enne Place Ninnum Thamil Nattile kanniyakumarileke anue a mazhu Erichethu !!!! Keralathinte borderline vrunna Thamilnadu , Karnataka statekalode chennu Kidakkunna sahiya parvathe Malanirakal ulkollunna thirathesha samathala malayora mehala Chernnu ulla oru kochu state anu e keralam manacile Ayo ?

    • @Grimlock__831
      @Grimlock__831 Před měsícem +1

      ​@@Sarath76747pottan 😂

    • @Sarath76747
      @Sarath76747 Před měsícem

      @@Grimlock__831 mara Potta

    • @sebinraj1956
      @sebinraj1956 Před měsícem

      ​@@Sarath76747😂

  • @ShaikhSahad-hm5ep
    @ShaikhSahad-hm5ep Před měsícem +8

    Parashuraman as Mohanlal ath officially conform cheythu
    Please pin

    • @Sarath76747
      @Sarath76747 Před měsícem

      @@ShaikhSahad-hm5ep ആരു ചെയ്തു

    • @ShaikhSahad-hm5ep
      @ShaikhSahad-hm5ep Před měsícem

      ​@@Sarath76747nag Ashwin old interview

    • @isarrasool369
      @isarrasool369 Před měsícem +1

      😂enn nigal agott confirm cheythu

  • @jayarajannelloli981
    @jayarajannelloli981 Před měsícem +4

    പരശുരാമ ചരിത്രം (കേട്ടു കഥ അല്ല )അറിയണമെങ്കിൽ ഇന്ദ്രപുരി എന്ന പുസ്തകം വായിക്കുക.

    • @truespotbysk8980
      @truespotbysk8980 Před měsícem

      Bro ee book evide kittum

    • @user-oy5pk2pb2w
      @user-oy5pk2pb2w Před měsícem

      😂😂😂😂
      പിന്നെ ചരിത്രമോ 😂
      എല്ലാം epic

  • @Gk60498
    @Gk60498 Před měsícem

    Excellent presentation ❤

  • @Nationalist-IloveMycount-cn9iu

    He recovered the land ,,acquired by see..not created..

  • @Sarath76747
    @Sarath76747 Před měsícem +3

    Sanjay dutt as parashuram😮😮

  • @dianamoses7835
    @dianamoses7835 Před měsícem +1

    Parasuraman and balaraman vishnu amshangal aanu

  • @akshaiakshai3930
    @akshaiakshai3930 Před 18 dny

    രാമായണത്തിൽ ഇന്ദ്രജിത്തിന് മാത്രമേ പാശുപതാസ്ത്രം കൈവശമുള്ളത് രാമൻ മനുഷ്യനാണ് അതുകൊണ്ട് രാമനെ പാശുപതാസ്ത്രം കിട്ടിയിട്ടില്ല.... മാത്രമല്ല മഹാവിഷ്ണുവിന്റെ ആകെ ഒരു പൂർണ്ണ അവതാരം അത് കൃഷ്ണനാണ് ഭഗവാൻ കൃഷ്ണനെ മാത്രമേ സുദർശനചക്രം ആയുധമായി ഉള്ളൂ

  • @Christoph_waltz_1
    @Christoph_waltz_1 Před měsícem +2

    Aa keralam anu ippam pinarayi bharikunath.
    Parashu raman ivide onnum veranam ennit ippozhathe keralathinte avastha manasilakanam

    • @siljavasudev9931
      @siljavasudev9931 Před měsícem

      A utheshem Manacil ayi Mazhu , vendum ariyichu pullide thalake vilayidan alle alle?

  • @jyothishdasukutty9977
    @jyothishdasukutty9977 Před měsícem +1

    1st😅

    • @sujiths899
      @sujiths899 Před měsícem

      ഹെല്പ് ചെയ്

  • @arjunta2165
    @arjunta2165 Před měsícem +1

    Bro adhyam poy Mahabharatam onu kannu alathe onum veruthe kaddanu parayale

    • @AvishwasaneeyaRahasyangal
      @AvishwasaneeyaRahasyangal  Před měsícem +9

      മഹാഭാരതം സീരിയല്‍ അല്ല സ്വയം പുരാണങ്ങള്‍ തന്നെ എടുത്തു നോക്കി ആണ് കുഞ്ഞേ പ്രിപ്പേര്‍ ചെയ്യുന്നത്!!! ആരെങ്കിലും എഴുതിയ സീരിയല്‍ കഥകള്‍ അല്ല യഥാര്‍ത്ഥ സംഭവങ്ങള്‍

    • @unnikrishnan8807
      @unnikrishnan8807 Před měsícem +4

      Aaah kittendath kittilo 🤣🤣🤣🤣

    • @unnikrishnan8807
      @unnikrishnan8807 Před měsícem

      ​@@AvishwasaneeyaRahasyangalbro pinne bori critical edition onn nokkanam ketto nice aan

    • @arjunta2165
      @arjunta2165 Před měsícem +1

      @@AvishwasaneeyaRahasyangal bro serial kand kadha parayan vannath anel enik eth kand angod pokkayirunu 3 year ay Mahabharate kurich paddikunu ath kond paranjatha bro parayunnathil kore mistake ind alathe serial kand njn kadha parayar ela

    • @arjunta2165
      @arjunta2165 Před měsícem

      @@unnikrishnan8807 athinu ulla reply njn koduthit ind💀

  • @shecallmeneeru
    @shecallmeneeru Před měsícem +1

    ബ്രമണ കുറെ കാലം തിന്ന് കൊഴിത്തു😂