ശ്രീരാമ സൈന്യത്തെ തോല്‍പ്പിച്ച രാവണ പുത്രന്‍ ഇന്ദ്രജിത്ത്| Meghanada| Indrajita son of Ravana| Rama

Sdílet
Vložit
  • čas přidán 9. 07. 2024
  • ശ്രീരാമ സൈന്യത്തെ തോല്‍പ്പിച്ച രാവണ പുത്രന്‍ ഇന്ദ്രജിത്ത്| Meghanada| Indrajita son of Ravana| Rama
  • Zábava

Komentáře • 70

  • @sreeharim7162
    @sreeharim7162 Před 24 dny +32

    👑 ഇന്ദ്രജിത്ത്👑🔥🔥🔥🔥🔥
    ശെരിക്കും mahabharthathile കർണനെയും arjunaneyum പോലെ നിറഞ്ഞ് നിൽകേണ്ടവർ ആയിരുന്നു ഇന്ദ്രജിത്തും lekshmananum

    • @AnuPrasad-xq9lw
      @AnuPrasad-xq9lw Před 19 dny +2

      ഇന്ദ്രജിത് ശരിക്കും മഹാരെതി അല്ല... അതിമഹാരെതി ആണ്

    • @sreeharim7162
      @sreeharim7162 Před 19 dny

      ​​@@AnuPrasad-xq9lwindrajith vere level ആണ്

    • @sandeepsandhu461
      @sandeepsandhu461 Před 18 dny +1

      Yes avarekkalum mukalil

    • @YISHRAELi
      @YISHRAELi Před 14 dny +2

      ​@@AnuPrasad-xq9lw There is only Two AthiMaharadhi in Puranas - One is Indrajith and the Second is Ashwathamava.

    • @harinarayanan7348
      @harinarayanan7348 Před 5 dny

      Yes​@@AnuPrasad-xq9lw

  • @JustinSerYT
    @JustinSerYT Před 24 dny +19

    നാഗസ്ത്രം ലക്ഷമണനെ വണങ്ങുന്ന കണ്ട mekhanadhanu മനസിലായി തന്റെ മുന്നിൽ ഉള്ളത് ഭഗവാൻ വിഷ്ണുവും, ആധിഷേനും ആണ് എന്ന്.

    • @akshaiakshai3930
      @akshaiakshai3930 Před 21 dnem +1

      അങ്ങനെ അല്ല മനസ്സിലായത് നികുമ്പിലാ യത്ന്യം മുടക്കിയത് കൊണ്ടാണ് ലക്ഷ്മണൻ ആദിശേഷന്റെ അവതാരം ആണ് എന്ന് മനസ്സിലായത്

    • @akshaiakshai3930
      @akshaiakshai3930 Před 21 dnem +1

      പിന്നെ നാഗസ്ത്രം ലക്ഷ്മണനെ വധിച്ചച്ചതാണ്

  • @pappipappi14
    @pappipappi14 Před 24 dny +10

    Indrajith “The Valiant Hero"⚡

  • @vijinvijay
    @vijinvijay Před 24 dny +9

    ഇന്ദ്രജിത്ത് മാസ്സ് ആടാ കൊല മാസ്സ് 😎😎ദശാനന പുത്രാ ഇന്ദ്രദേവ പരാജിത 😎

  • @kirannair6518
    @kirannair6518 Před 23 dny +4

    Indrajith the Valient Hero of Ramayanam💯💯

  • @JustinSerYT
    @JustinSerYT Před 24 dny +4

    My fav ❤️

  • @VishnuSureshNair-vd9rd

    ഇതെക്കെ ഒരു സിനിമ ആക്കിയാൽ എന്റെ സാറെ ഹോളിവുഡ് പോലും മാറി നില്ക്കും ❤️

    • @rajrajubhai8001
      @rajrajubhai8001 Před 12 dny

      നമ്മുടെ സീരിയലുകാർ മഹത്തായ, ത്രസിപ്പിക്കുന്ന കഥകളുള്ള പുരാണങ്ങളെ വേണ്ടപോലെ വികൃതവും പരിഹാസ്യവുമാക്കിത്തീർക്കുന്നുണ്ട് 🤣🤣

  • @wilddogyt621
    @wilddogyt621 Před 24 dny +2

    Indrajit ❤❤❤

  • @sreekanthk9667
    @sreekanthk9667 Před 21 dnem

    പേരൊക്കെ മാറിപോകുന്നുണ്ട് എങ്കിലും നല്ല അവതരണം

  • @revathymnairnair4251
    @revathymnairnair4251 Před 17 dny

    Super

  • @Indrajith_98
    @Indrajith_98 Před 24 dny +1

    🔥💪🏻

  • @balulotusfeet4399
    @balulotusfeet4399 Před 24 dny

    🙏🙏🙏🙏

  • @abhilash_kumar_1
    @abhilash_kumar_1 Před 24 dny +1

    🧡🧡🧡🧡

  • @pradeep-pp2yq
    @pradeep-pp2yq Před 24 dny +6

    ഇന്ദ്രജിത്ത് പവർഫുൾ😂

  • @ajithfrancisxavier6512
    @ajithfrancisxavier6512 Před 24 dny +5

    No one knows about exact indrajith most underrated character

  • @ananthakrishnanr984
    @ananthakrishnanr984 Před 21 dnem +2

    ബാലീ പുത്രനായ അംഗദനോട് തോറ്റു നേർക്കുനേരെ വരാതെ മേഘങ്ങൾക്കിടയിൽ മറഞ്ഞിരുന്നു ആണ് ഇന്ദ്രജിത്ത് ബ്രാഹ്മസ്ത്രം എയ്യുന്നത്... ഒളിഞ്ഞിരുന്നു നമ്മെ നേരിടാൻ ബ്രഹ്മസ്ത്രം എയ്യുന്നത് ഇനി സഹിക്കാൻ വയ്യ എന്നും ബ്രഹ്മസ്ത്രം തിരിച്ചും പ്രയോഗിച്ചൂടെ എന്ന് ലക്ഷ്മണൻ ചോദിച്ചപ്പോ രാമൻ പറയുന്നുണ്ടല്ലോ പോരിൽ നേരെ വരാത്തവരോടും മറഞ്ഞിരിക്കുന്നവരോടും പിന്തിരിഞ്ഞു ഓടുന്നവരോടും അത് പ്രയോഗിക്കാൻ പാടില്ല എന്ന് അതിനു കാരണം ഇന്ദ്രജിത് മറഞ്ഞിരുന്നു യുദ്ധം ചെയ്തതുകൊണ്ടാണ്

    • @sreeharim7162
      @sreeharim7162 Před 19 dny

      അഗതൻ athra ശക്തൻ aayirunegil എന്തിനാ സൊന്തം അച്ഛനെ കൊന്നവൻ്റെ കൂടെ നിന്ന് യുദ്ധം ചെയ്തത്

  • @anirudh784
    @anirudh784 Před 24 dny +2

    Watch The legends of hanuman to see the power of indrajith ⚡️

    • @pappipappi14
      @pappipappi14 Před 24 dny +2

      Athil athra polipichila evidayo oru kurav. Athil indrajithine powerfulil kalum important athil indrajithine oru good character ann akittulla. But he kill one million vanars in one day in that series⚡

  • @adithyaunni3248
    @adithyaunni3248 Před 23 dny +2

    ശ്രീരാമനേക്കാൾ വലിയ ഏക പത്നീ വ്രതക്കാരനായ മേഘനാഥൻ തന്റെ പത്നി സുലോചനയുടെ പിതാവിന്റെ കൈകളാൽ മാത്രമേ മരണം വരിക്കുള്ളൂ എന്നിരിക്കെ സുലോചനക്ക് പിതാവായ ശേഷനാഗം ഒരു വരം കൊടുത്തിട്ടുണ്ട്...നിന്റെ ഭർത്താവ് മരിച്ചാൽ സൂര്യാസ്തമായതിനു മുൻപ് നിനക്ക് പുനർജ്ജീവിപ്പിക്കാൻ കഴിയട്ടെ എന്ന്.... ആയതിനാൽ ശേഷനാഗത്തിന്റെ അവതാരമായ ലക്ഷ്മണൻ ഇന്ദ്രജിത്തിന്റെ തലയറുത്ത് സമുദ്രത്തിൽ ഒളിപ്പിക്കുകയായിരുന്നു.... പിറ്റേന്ന് രാമന്റെ അടുക്കലെത്തി തനിക്ക് സതി അനുഷ്ഠിക്കുവാൻ ഭർത്താവിന്റെ തല നൽകാൻ പറയുകയും രാമൻ നൽകുകയും ചെയ്തു.... എന്നിരുന്നാലും മഹായോഗിയായിരുന്ന മേഘനാഥൻ... തന്റെ പത്നി സുലോചനയുടെ മടിയിൽ ആറ്റു പോയ തല വച്ചതിനു ശേഷം മാത്രമേ മരണത്തെ പുൽകിയുള്ളൂ....

  • @aruntpsailor6679
    @aruntpsailor6679 Před 4 dny

    My Friend Nala narration but Mahabharatam and Ramayanam are not puranas. Randum Epics anne. ETHIHASANGAL. Angane parayu. 🙏🙏

  • @rjkillian-is4bm
    @rjkillian-is4bm Před 21 dnem

    Bro. Apo jhambavan dwaparayugathil vannindello

  • @animeee5659
    @animeee5659 Před 7 dny +1

    Indrajith>>>karna , Arjuna

  • @ananthakrishnanvk9378
    @ananthakrishnanvk9378 Před 18 dny

    ഇദ്യരാജ്ജിത്ത് കൈയിൽ വീല്ല് ഉളളപ്പേൾ തന്നെ ലഷ്ണൻ വധിച്ചത്

  • @akshaiakshai3930
    @akshaiakshai3930 Před 21 dnem +2

    ഇന്ദ്രജിത്തിനെ ചതിയിലൂടെ ആണ് ലക്ഷ്മണൻ കൊന്നത് ഈ വീഡിയോയിൽ പറയുന്നപോലെ അല്ല ഇന്ദ്രജിത്ത് നിരായുദ്ധൻ ആയിരുന്നു ആ സമയം

    • @sreeharim7162
      @sreeharim7162 Před 11 dny

      Karnane vadhichath പോലെ ആണോ

  • @Drdinkan
    @Drdinkan Před 21 dnem

    നോർത്തിന്ത്യക്കാര് എഴുതിയ രാമായണം വായിക്കാതെ സൗത്ത് ഇന്ത്യക്കാരെഴുതിയ രാമായണം കൂടെ വായിച്ചു പറ ഉമ്മയപ്പ 😅

    • @adarshc7767
      @adarshc7767 Před 19 dny

      അദ്ധ്യാത്മ രാമായണം വച്ചാണ് ഈ വീഡിയോ

  • @siljavasudev9931
    @siljavasudev9931 Před 24 dny +2

    Ramayanam , Mahabharathum e Ethihasa krithikalil - Sree Kathapathragal Onnum elle ? Sreekale egane Ageu ellathe Akkeruthe !!Sreekal Ellengil Nest Generation thanne Undavilla !! Athu Kondu ethile Sree kathapathragale kudy Sir Videoyil Ulpeduthanam !! Purushenmar Mathram Evide Jivichal Mathiyo ? Sir odience complete Purushenmar Anuello !!

  • @sathyadas4300
    @sathyadas4300 Před 24 dny +7

    അതിന് മേഘനാഥൻ മരിച്ചത് പ്രാർത്ഥനയിൽ ഉള്ളപ്പോ ലക്ഷ്മണൻ പുറകിൽ നിന്നും അമ്പു ചെയ്തല്ലേ.. 🙄അപ്പൊ അത് ഏത് രാമായണം 🙄. എന്തായാലും ചെക്കൻ 🔥🔥🔥ആണ്.. ഒരു നെഗറ്റീവ് പോലുമില്ല പ്രത്യേകിച്ച് പെണ്ണുങ്ങളുടെ ഭാഗത്ത്‌.. സാധാരണ അങ്ങനെ ആണെല്ലോ വില്ലൻമാർ ബട്ട്‌ മൂപ്പര് ഒരു ഭാര്യ ഒരു പ്രേമം പറഞ്ഞു നടക്കുന്ന ആളാ. പിന്നെ ഈ യുദ്ധം ചെയ്യുമ്പോൾ അച്ഛനോട് നിർത്താനും സീതയെ തിരിച്ചു ഏല്പിക്കാനും പറയുന്നുണ്ട്. ബട്ട്‌ രാവണൻ തന്റെ സഹോദരിയുടെ മൂക്കും മുലയും അറുത്തതിന്റെ കലിപ്പ് മാറാതെ നിനക്ക് പറ്റില്ലെങ്കിൽ ഇട്ടിട്ട് പോകാൻ പറഞ്ഞു. അച്ഛന്റെ ആഗ്രഹം പോലെ ജയിക്കണം വച് സീതയെ തലവേട്ടുന്നതും രാമനെ മാനസികമായി തളർത്തുന്നതും.
    അതുമല്ല രാമനെ ഭയം മാത്രമല്ല അയാളുടെ ശക്തി രാവണനോട് പറഞ്ഞു കൊടുത്തതും മേഘനാഥൻ ആണ്... 😢😢അങ്ങനെ അപ്പന് വേണ്ടി ഏതറ്റം വരെയും പോകുന്ന മകൻ 😢പാവം death ayi☹️☹️... മഹാരതി എന്നോ മഹാമഹാ രതി എന്നൊ അങ്ങനെ എന്തൊക്കെയോ ആളെ വിളിക്കും... കാരണം 3 അസ്ത്രങ്ങളും ഉള്ള ഏക യോദ്ധാവ് ❤🔥മേഘനാഥൻ ❤❤❤❤

    • @sreeharim7162
      @sreeharim7162 Před 24 dny

      ഇന്ദ്രജിത്ത് poliyale

    • @babyraj2691
      @babyraj2691 Před 24 dny +3

      Hello ഇന്ദ്രജിത് അധ്രുഷ്യനായി നിന്നിട്ടാൻ നാഗസ്ത്രം പ്രയോഗിക്കുന്നത്

    • @sathyadas4300
      @sathyadas4300 Před 24 dny

      @@babyraj2691 അദൃശ്യൻ ആകാനുള്ള കഴിവുള്ളതുകൊണ്ടെല്ലേ ആകുന്നത്. അല്ലാതെ മനുഷ്യ രൂപം എടുത്ത ദൈവത്തെ എങ്ങനെ നേരിൽ വീഴ്ത്താന അതും രാമനെ 🙏🏽... പിന്നെ രാമൻ വിഷ്ണുഭാഗവാന്റെ അവതാരം ആണെന്നറിഞ്ഞു തന്നെയാ അച്ഛനുവേണ്ടി മരിക്കാനായി ഇറങ്ങി തിരിച്ചെ ☹️🥺❤🔥

    • @sreeharim7162
      @sreeharim7162 Před 22 dny

      ​​@@babyraj2691pulli rakshasanan ആണ് ലക്ഷ്മണൻ ക്ഷേത്രിയനും രണ്ടും തമ്മിൽ വെതിയസം ഉണ്ട്

    • @PEEYOOSHKARUNAKARAN
      @PEEYOOSHKARUNAKARAN Před 21 dnem

      Adhehathinte udhathilulla speed anu ithukond udheshikunnath.allathey kanan patillenkil enganeyanu kollunnath​@@babyraj2691

  • @nikkyn450
    @nikkyn450 Před 23 dny

    തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളുക.. ഇത് എന്തോ ഹൈന്ദവ പുരാണത്തെ തന്നെ കളിയാക്കുന്ന പോലെ

    • @AvishwasaneeyaRahasyangal
      @AvishwasaneeyaRahasyangal  Před 23 dny +2

      രണ്ടു തവണ ആണ് രാമാ സൈന്യം പരാജയപ്പെട്ടത്! രാമായണം ഒക്കെ ഒന്ന്‍ വായിച്ചു നോക്കൂ

    • @sreeharim7162
      @sreeharim7162 Před 23 dny +2

      ​@@AvishwasaneeyaRahasyangalramaneyum ലേക്ഷമണനെയും ഒരുമിച്ച് parajayapeduthi എന്നും കേട്ടിടുണ്ട് 🔥ഇന്ദ്രജിത്ത്🔥

    • @Farzi74
      @Farzi74 Před 22 dny +3

      ​​@@sreeharim7162ശ്രീ രാമൻ ഒരിക്കലും തൻ്റെ ദേവംശം ഉപയോഗിച്ചിട്ടില്ല ഒരു സാധാരണ മനുഷ്യൻ ആയിട്ട് ആണ് അദ്ദേഹം ജീവിച്ചതും യുദ്ധം ചെയ്തതും...

    • @sreeharim7162
      @sreeharim7162 Před 22 dny

      @@Farzi74 so what

    • @Amalgz6gl
      @Amalgz6gl Před 17 dny

      ​@@Farzi74ayine?

  • @malayalikitchen6061
    @malayalikitchen6061 Před 24 dny +2

    😂😂😂 ഇന്ദ്രജിത്ത് ഉപയോഗിച്ചത് ബ്രഹമസ്ത്രം അല്ല
    മോഹന അസ്ത്രം ആണ്..
    താങ്കൾ പേര് മാറി പറഞ്ഞു..
    Brahmasathram തീ ആണ് ഉണ്ടാക്കുന്നത്... എണ്ണമറ്റ അസ്ത്രങ്ങൾ അല്ല.
    മോഹന അസ്ത്രം അതാണ് അവർക്ക് ഏറ്റത്.

    • @geochristythomas7141
      @geochristythomas7141 Před 24 dny +2

      Pashupdham upayogichilla

    • @theriseofindia
      @theriseofindia Před 23 dny

      Using the Brahmastra, Indrajita killed 670 million vanaras in a single day; nearly exterminating the entirety of the vanara race. No warrior had ever achieved this statistical feat before in the Ramayana. He is the only warrior in the entire Ramayana to defeat both Rama and Lakshmana twice while they were both armed by making them unconscious in a battle with the help of astras and sorcery (once by using "Nagapashastra" and another time by using Brahmastra) and finally got killed by Lakshmana.

    • @nithinraj9389
      @nithinraj9389 Před 5 hodinami

      ​@@geochristythomas7141last day of his life ellam upayogikkunnundu. Enna lakshmanane karanigi thirichu pogunnu.

  • @user-et9vw6bu4k
    @user-et9vw6bu4k Před 23 dny

    രാവണപുത്രൻ മേഘനാഥന് പാശുപതാസ്ത്രം ഉണ്ടായിരുന്നു അത് മഹാപാശുപതാസ്ത്രം ആയിരുന്നില്ല (ഭഗവാൻ ശിവൻ നേരിട്ട് കൊടുക്കുന്നതാണ്. മഹാപാശുപതാസ്ത്രം, ഇതിനെ പറ്റി ഒരു വീഡിയോസ് ഇറക്കി വിശ്വാസികൾക്ക് നേർവഴി കാണിക്കണം

    • @nithinraj9389
      @nithinraj9389 Před 5 hodinami

      ആകെ ഒരു പശുപതസ്ത്രമേ ഒള്ളൂ.