കര്‍ണ്ണനാണോ അര്‍ജുനനാണോ കൂടുതല്‍ ശക്തന്‍!!!? Who is more powerful, Karna or Arjun? Full Video കർണ്ണൻ

Sdílet
Vložit
  • čas přidán 30. 06. 2024
  • കര്‍ണന്‍ ആണോ അര്‍ജുനന്‍ ആണോ കൂടുതല്‍ ശക്തന്‍!!!? Who is more powerful, Karna or Arjun? Full Video
  • Zábava

Komentáře • 639

  • @user-ls4ye7ku7w
    @user-ls4ye7ku7w Před 5 dny +258

    എനിക്ക് ഇഷ്ടം സൂര്യ പുത്രൻ കർണ്ണൻ 🔥🔥

  • @rahulsl3454
    @rahulsl3454 Před 4 dny +101

    ഒറ്റക്ക്.... ഒരു ശക്തിയുടെയും, ദേവന്മാരുടെയും സഹായം ഇല്ലാതെ ഒറ്റക്ക് പോരാടിയവൻ... സൂര്യപുത്ര കർണൻ 🔥...

    • @user-go4dl5ry1r
      @user-go4dl5ry1r Před 3 dny +5

      ആധർമികളുടെ കൂട്ട് കൂടി ആധർമി ആയ കർണ്ണൻന് ഒരിക്കലും ഒരു ദേവന്മ്മാരുടെ സഹായം ലഭിക്കില്ല അർജുനൻ ധർമ പക്ഷത്തു ആണ് അത് കൊണ്ട് ഭഗവാന്റെ സഹായം ലഭിച്ചു അത് അർജുനന്റെ മികവ് തന്നെ ആണ്

    • @rahulsl3454
      @rahulsl3454 Před 3 dny

      @@user-go4dl5ry1r bro ഇന്ദ്രൻ ദിവ്യ അസ്ത്രം കൊടുത്തു അത് ഒരിക്കലും മനുഷ്യർക്ക് മേൽ ഉപയോഗിച്ചില്ല, സൂര്യ ദേവൻ രഥം കൊടുത്തു എന്നാൽ അത് വേണ്ടന്ന് വച്ചു... എന്തിന് പറയണം തന്റെ കവചവും കുണ്ടലവും വരെ ദാനം ചെയ്തു.... എന്നിട്ടും യുദ്ധത്തിൽ ധർമം മാത്രം ചെയ്തു.... തന്റെ ആത്മ മിത്രത്തിനു കൊടുത്ത വാക്ക് മൂലം അധാർമ്മത്തിന് വേണ്ടി യുദ്ധം ചെയ്തു.....
      ശ്രീ കൃഷ്ണൻ പോലും കർണനെ കുറിച് പറയുന്നുണ്ട് മഹാരഥൻ മാരിൽ ഏറ്റവും ശ്രേഷ്ഠൻ കർണൻ ആണെന്ന്.... ദേവൻ മാരുടെ സഹായം കിട്ടിയിട്ട് പോലും അത് സ്വീകരിക്കാതെ തന്റെ ശക്തിയിൽ വിശ്വസിച്ചു യുദ്ധം ചെയ്ത മഹാ വീരൻ 👍

    • @abi_831
      @abi_831 Před 3 dny +9

      ദേഹം മുഴുവൻ കവച കുണ്ഡലം എന്ന protecting ലേയർ ഉള്ളപ്പോൾ അത് തന്നെ ഏറ്റവും വലിയ സഹായമാണ്, അർജുനെ സഹായിക്കാൻ കൃഷ്ണൻ ഉണ്ടെന്ന് പറയുന്നവർ മനപ്പൂർവം കണ്ണടക്കുന്ന കാര്യമാണ് ഇത് ഒരു പക്ഷേ ഈ ഒരു protecting factor തന്നെയാണ് കർണ്ണന്റെ ജീവനെ സംരക്ഷിച്ചു പിടിച്ചിരുന്നത് അത് പോയപ്പോൾ ആളും തീർന്നു.

    • @hit2129
      @hit2129 Před 3 dny

      ​@@user-go4dl5ry1rഅവൻ വിചാരിച്ച് എങ്കിൽ ദേവന്മാരെ പോലും തോൽപിക്കാമായിരുന്നു, പാണ്ഡവരെ ആരെയും വധിക്കില്ല എന്ന് പ്രതിജ്ഞ െയും ചെയ്യ്തു. ജയിക്കാമായിരുന്നിട്ടും തൊട്ടുകൊടുത്തവൻ ആണവൻ

    • @iTacHiS_BroTheR_
      @iTacHiS_BroTheR_ Před 2 dny +2

      ഇവരെ കൾ ഏറെ power full ആയ വിജയധനുസ് വെച്ചാണ് യുദ്ധം ചെയ്തത് സാക്ഷാൽ മഹാദേവൻ്റെ ധനുസ്സ് ആണ് അത് അപ്പോൾ പിന്നെ പറയണ്ടല്ലോ ആ ധനുസ് കൈവശം ഉള്ളവർക്ക് തോൽവി എന്ന് ഒന്നില്ല പക്ഷേ പുള്ളി തോറ്റു പോയി അതിനർത്ഥം എന്തോക്കെ വന്നാലും ധർമ്മം തന്നെ ജയ്ക്കുകയുള്ളു

  • @Varun85844
    @Varun85844 Před 5 dny +60

    കർണൻ, ഏകലവ്യൻ പൊളി ആണ്...❤❤

  • @haarikris6662
    @haarikris6662 Před 5 dny +141

    രണ്ടുപേരും തുല്യരാണ്..
    My fvrt കർണൻ❤

    • @shajeerskkd
      @shajeerskkd Před 5 dny +10

      തുല്യരല്ല മോനെ കർണ്ണൻ അർജുനനെ ക്കാൾ ഒരു പൊടിക്ക് മേലിൽ ആണ്... ഏട്ടൻ സ്ഥാനം കൊണ്ട് മാത്രമല്ല.. Power ചങ്കുറ്റം ധാർമിഷ്ട സ്വഭാവം എല്ലാം കൊണ്ടും... സമൂഹത്തിൽ നിഷേധന വാക്ക് കേട്ടതുകൊണ്ട് മാത്രമാണ് മാറ്റം വന്നത്
      🔥🔥 കൽകിയിൽ കൃഷ്ണൻ പറയുന്നുണ്ട് കർണനെ പറ്റി.. Seen സാധനം 🔥🔥🔥🔥 രോമാഞ്ചം 🔥🔥🔥🔥🔥🔥🔥🔥

    • @Maskfx12
      @Maskfx12 Před 5 dny +2

      ​@shajeesabhapam okke arjun athrem varilla arkkum randu perum orupole annennu anu krishnan angane e movie parayunathallathe orginal ayi mahabharathathil athu illallo avarkku ariyamallo ethiru nillkkunathu karnan anennu 💯

    • @Kalkki626
      @Kalkki626 Před 5 dny +5

      ​@@shajeerskkdകൽക്കി ഒരു കമർഷ്യൽ സിനിമ ആണ്.. മഹാഭാരതത്തിലെ ഒറിജിനൽ കൃഷ്ണൻ അല്ല.. സാക്ഷാൽ മഹാദേവൻ പറയുന്നുണ്ട് അർജുനൻറെ 100 ഇൽ ഒന്ന് ഒരുത്തനും വരില്ല എന്ന്

    • @parvathyvivek545
      @parvathyvivek545 Před 5 dny

      @@shajeerskkd
      Arjuna’s guide was Sri Krishna.
      Karna’s guru was Parashurama.
      (Both of them are avatars of Maha Vishnu).
      Arjuna’s weapon (bow) was Gandheevam, made by Brahma.
      Karna’s weapon (bow) was Vijaya Dhanush, made for Shiva and then used by Parashurama.
      Karna is physically stronger;
      Arjuna had more concentration skills.
      Pinne randuperkkum flaws undaayirunnu. Karna wasn’t perfect too. For instance, when Draupadi was being disrobed by the Kauravas, he stood there silently and remarked that she was a woman who slept with five men! Both of them were equally great in warfare and had different skills, experiences and paths.

    • @shajeerskkd
      @shajeerskkd Před 5 dny

      @@parvathyvivek545
      അല്ലയോ കൂട്ടുകാരി എനിക്ക് അങ്ങയുടെ ഭാഷ തർജമ ചെയ്യാൻ കഴിയുന്നില്ല. ഞാൻ നിങ്ങളുടെ മഹാഭാരതം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് മനസ്സിലാവുന്ന പോലെ english ഇല്ലാതെ പറയു 🤜🏻🤛🏻

  • @joantiger7784
    @joantiger7784 Před 5 dny +65

    കർണ്ണൻ 👑🥰💖

  • @nikhiltanil
    @nikhiltanil Před 5 dny +49

    Fav അർജുനൻ ❤‍🩹

  • @Chiyaan714
    @Chiyaan714 Před 5 dny +104

    Kalki യിൽ കർണനായിട്ട് പ്രഭാസും, അർജുനൻ ആയിട്ട് വിജയ് ദേവരകൊണ്ടയും perfect casting ആയിരുന്നു. മഹാഭാരത യുദ്ധം കാണിക്കുന്ന സീൻസ് കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി🔥😮☹️

    • @Unknownuser6680
      @Unknownuser6680 Před 5 dny +7

      അർജ്ജുനൻ ആയിട്ട് ram Charan വന്നാൽ perfect ആകുമായിരുന്നു,prabhasin ഒപ്പോസിറ്റ് നിക്കാൻ പറ്റുന്ന ആളല്ല തേവര

    • @Chiyaan714
      @Chiyaan714 Před 5 dny +2

      ​@@Unknownuser6680 പക്ഷേ Ramcharan ഒക്കെ നല്ല Fanbase , market ഉള്ള നടനല്ലെ. ചെറിയ cameo role ൽ വന്ന് അഭിനയിക്കും എന്ന് തോന്നുന്നില്ല.ഇനി വന്നാൽ തന്നെ അവരുടെ market ന് അനുസരിച്ച് നല്ല Salary കൊടുക്കേണ്ടി വരും. അത് afford ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.

    • @kryptoxt2160
      @kryptoxt2160 Před 5 dny +2

      ​@@Chiyaan714 kalki universe alle appo cameo allayirkm character vach vere movies varum

    • @ShanthaKumari-cd5kr
      @ShanthaKumari-cd5kr Před 4 dny +3

      പ്രഭാസിനു കർണൻ ചേരില്ല ഭീമൻ ആണ് ചേരുക പ്രിത്വി or വിക്രം കർണന് ചേരും

    • @thektmwanderer3274
      @thektmwanderer3274 Před 4 dny +5

      vijay devarkondaa - arjun perfect casting

  • @albin8851
    @albin8851 Před 4 dny +29

    Arjuna❤🔥

  • @nidhishirinjalakuda144
    @nidhishirinjalakuda144 Před 4 dny +42

    കർണന് കവച കുണ്ഡലം നഷ്ടമായത് എങ്ങനെ എന്ന് കൂടെ പറയണം.
    ദാനധർമത്തിൽ എന്നും പേര് കേട്ട കർണൻ സൂര്യ നമസ്കാരം ചെയ്യുന്ന സമയത്ത് ഭിക്ഷക്കാരന്റെ വേഷത്തിൽ വന്ന ഇന്ദ്രൻ കർണന്റെ കവച കുണ്ഡലങ്ങൾ ദാനമായി ചോദിച്ചു.
    തന്റെ ജീവന്റെ കവചം ആണെന്ന് അറിഞ്ഞിട്ടും കർണൻ അത് കൊടുത്തു.
    അതാണ് കർണൻ.
    രാജകുമാരന്റെ പേര് കൊണ്ടല്ല സ്വന്തം കഴിവ് കൊണ്ട് പേരെടുത്തവൻ ആണ് കർണൻ 🔥

    • @madayanaz
      @madayanaz Před 4 dny +5

      Arjunan brahmasthram vittal theeravunnathe ulu eee karnan😌😂🔥

    • @maharathankarnan
      @maharathankarnan Před 4 dny

      @@madayanaz പോയി മഹാഭാരതം വായിക്കെടാ ഓരോ വിഡ്ഢിത്തം പുലമ്പി വിടാതെ. കർണ്ണന്റെ ബ്രഹ്മാസ്ത്രം തടുക്കാനാവാതെ അർജുനനും അവന്റെ ദിവ്യരഥവും കത്തി നശിച്ചേനെ. കൃഷ്ണനും ഹനുമാനും ആ സമയം ആ രഥത്തിൽ ഉള്ളതുകൊണ്ടാണ് അർജുനൻ രക്ഷപ്പെട്ടത്. അർജുനൻ കർണ്ണന്റെ നേർക്ക് വിട്ട എല്ലാ ബ്രഹ്മാസ്ത്രങ്ങളും കർണൻ തടുക്കുന്നുണ്ട്. ഇതൊക്കെ പോയി ആദ്യം വായിച്ചിട്ട് വാ സീരിയൽ ഫാനെ 😂

    • @sidharthvpr4050
      @sidharthvpr4050 Před 4 dny +2

      Kananum vittude brahmastarm. Ithu arjunanate kayyile matramallah
      ​@@madayanaz

    • @madayanaz
      @madayanaz Před 4 dny +3

      @@sidharthvpr4050 arjunan aanu ettavum valiya porali... Like karnan nde kayyil kavaja kundalm illel...if they both fight... Arjunan aaanu munthookam... And karnan athra nalla aal alla... Kore thettaya karyangal cheythu... And arjunan is a good guy❤️both are equal num venamengil paryam but overall arjunan is better❤️

    • @AswanthAchu-ph9fe
      @AswanthAchu-ph9fe Před 4 dny +2

      E parayunna karnnan and dhuryodhan jalandaran or some one name marannu poyi ayal bandhichappo e parayunna arjun and bheema aan save cheythe

  • @sivanandans4125
    @sivanandans4125 Před 5 dny +41

    കർണൻ ❤

  • @fakeworldin1000
    @fakeworldin1000 Před 5 dny +47

    Of course Arjunan
    My favourite 🎉

  • @HarishPHari-gh8hb
    @HarishPHari-gh8hb Před 5 dny +28

    ഇവരുടെ മുജന്മം നോക്കിയാൽ മനസിലാവും കർണ്ണൻ ആരാണ് എന്ന്.....,. BcoZ........ വീഴ്ത്താൻ കൃഷ്ണൻ വേണ്ടി വന്നു,....

    • @maharathankarnan
      @maharathankarnan Před 4 dny +3

      ചുമ്മാ ഓരോന്ന് അടിച്ചു വിടാതെ കർണ്ണന് മുൻജന്മം ഒന്നുമില്ല

    • @shibumangalasseri2831
      @shibumangalasseri2831 Před 4 dny

      സൂപ്പർ

    • @shibumangalasseri2831
      @shibumangalasseri2831 Před 4 dny

      ​@maharപോട athankarnan

    • @ravikumarnr8016
      @ravikumarnr8016 Před dnem

      @@HarishPHari-gh8hb Krishan illengil arjunan radhathil illatha karnane vadhikukayilla.yudham cheyyum.karnane kalum asthrangalude sekaram arjunanum baaki undayirunnu.anjalle asthram sakshal mahadevan nalkiya paashupathasthram,brahmastharam.ithel arjunan karnanu nere thoduthal enthu sambavikum?aarum bakiyundavilla.arjunanum

  • @vishnukk9620
    @vishnukk9620 Před dnem +4

    കർണൻ❤
    കൃഷ്ണൻ എതിരെ നിന്ന് യുദ്ധം ചെയ്തിട്ടും എന്ത്കൊണ്ട് ആണ് കർണൻ ്ന് ഇത്ര ഫാൻസ്..
    ഉത്തരം ഒന്നെ ഉള്ളൂ...
    സമൂഹത്തിൽ താഴ്ന്ന അവസ്ഥയിൽ ജീവിച്ച്..അപമാനം സഹിച്ച് വളർന്നു..
    ജീവിതത്തോട് പടവെട്ടി വന്നവൻ❤

  • @Zudhi____
    @Zudhi____ Před 5 dny +15

    Always കർണൻ 🫂

  • @vimalnair771
    @vimalnair771 Před 5 dny +14

    സൂര്യപുത്രൻ കർണൻ 🔥🔥🔥

  • @Rtechs2255
    @Rtechs2255 Před 5 dny +16

    കർണ്ണൻ 🔥

  • @divzz_April
    @divzz_April Před 5 dny +13

    കർണൻ ❤‍🔥❤‍🔥

  • @VishnuVk-vi8ek
    @VishnuVk-vi8ek Před 5 dny +28

    ആര് ശക്തൻ ആയാലും ദൈവാനുഗ്രഹം വെറുതെ കിട്ടില്ല. നല്ല പ്രവൃത്തികളു൦ മനസ്സും ഉണ്ടാകണ൦.അപ്പോൾ അർജ്ജുനൻ ഒരുപടി മുകളിൽ ആണ്

    • @karnan2958
      @karnan2958 Před 5 dny +5

      കർണ്ണനെ എന്തുകൊണ്ടാണ് വൃഷൻ എന്ന് വിളിക്കുന്നതെന്നു അറിയാമോ?

    • @dipinsreeraman5679
      @dipinsreeraman5679 Před 2 dny

      നല്ല പ്രവർത്തി കൈയില്‍ ഉള്ളത് കൊണ്ട് ആണല്ലോ ചതിയിലൂടെ കർണ്ണനെ വധിച്ചത്

    • @akhilkh9862
      @akhilkh9862 Před 2 dny

      @@dipinsreeraman5679 എന്ത് ചതി?

    • @VishnuVk-vi8ek
      @VishnuVk-vi8ek Před dnem

      @@dipinsreeraman5679 അഭിമന്യുവിനെ എങ്ങനെ ആണ് വധിച്ചത്. രാമായണത്തിൽ ധർമ്മത്തിന് വേണ്ടി സൂര്യ പുത്രനായ സുഗ്രീവന്റെ കൂടെ ഇന്ദ്ര പുത്രനായ ബാലിയിലെ വധിച്ചു. മഹാഭാരതത്തിൽ ഇന്ദ്ര പുത്രനായ അർജ്ജുനനോടൊപ്പ൦ കർണ്ണനെ വധിച്ചു. എല്ലാം കർമ്മഫല൦.

    • @geochristythomas7141
      @geochristythomas7141 Před dnem

      @VishnuVk-vi8ek അഭിമന്യുവിനെ വടിച്ചതിൽ എന്താണ് പ്രശനം

  • @alameen9362
    @alameen9362 Před 5 dny +12

    കർണ്ണൻ ഉയിർ 🔥🔥

  • @sreeharit7191
    @sreeharit7191 Před 4 dny +18

    എന്തുകൊണ്ടും അർജുനനെക്കാൾ പതിന്മടങ്ങ് ശക്തനാണ് കർണ്ണൻ അതിൽ ഒരു സംശയവുമില്ല അത് കൃഷ്ണൻ തന്നെ അർജുനന് മനസ്സിലാക്കി കൊടുക്കുന്നുണ്ട് അർജുനന്റെ രഥത്തിൽ സാക്ഷാൽ ഭഗവാൻ ഹനുമാനാണ് മുമ്പിൽ ശ്രീകൃഷ്ണനും എന്നിട്ട് മൂപ്പർക്ക് ചതി പ്രയോഗിക്കേണ്ടിവന്നു അപ്പോൾ തന്നെ മനസ്സിലാക്കി കൂടെ കർണന്റെ റേഞ്ച് വേറെ ആണെന്ന് 🔥🔥🔥🔥

    • @sreeharim7162
      @sreeharim7162 Před 4 dny +6

      മഹാദേവൻ ആണ് അർജ്ജുനൻ better ആണ് എന്ന് പറഞ്ഞത്

    • @sanilthirumenimadathil6810
      @sanilthirumenimadathil6810 Před 4 dny +10

      സഹോദരാ പഞ്ചപാണ്ഡവരും കൗരവരിലെ 108 പുത്രന്മാരും ആയോധനകലകൾ എല്ലാം പഠിച്ച് ഗുരുകുലത്തിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് വരുമ്പോൾ അവർ പഠിച്ച ആയോധനകലകളും യുദ്ധകലകളും എല്ലാം സ്വന്തം രാജ്യത്തിന്റെ ജനങ്ങൾക്കു മുമ്പിലും രാജാക്കന്മാരുടെയും മുമ്പിലും പ്രദർശിപ്പിക്കുന്ന ഒരു ചടങ്ങ് മഹാഭാരതത്തിന്റെ ആദ്യഘട്ടത്തിൽ പറയുന്നുണ്ട് ആ സമയങ്ങളിൽ അർജുനന്റെ കയ്യിൽ ഗാണ്ഡീവം എന്ന ധനുസ്സ് ഇല്ലായിരുന്നു.
      പക്ഷേ ഈ പ്രദർശന സ്ഥലത്തേക്ക് കർണ്ണൻ വരുകയും അർജുനനെ വെല്ലുവിളിക്കുകയും അർജുനനോടൊപ്പം യുദ്ധം ചെയ്യും അതായത് കർണന്റെ കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട് , ആ സമയത്തും കർണ്ണന്റെ പക്കൽ തന്റെ കവചകുണ്ഡലങ്ങളും ദിവ്യാസ്ത്രങ്ങളും കാളപൃഷ്ടം പരശുരാമൻ നൽകിയ ദിവ്യധനുസും കർണ്ണന്റെ പക്കൽ ഉണ്ടായിരുന്നിട്ടും അർജുനനെ തോൽപ്പിക്കാനോ ശരീരത്തിൽ ഒരു മുറിവ് ഉണ്ടാക്കാനോ കർണ്ണനു സാധിച്ചിരുന്നില്ല ഒരുപക്ഷേ കർണ്ണന്റെ കവചകുണ്ഡലങ്ങൾ ഇല്ലായിരുന്നുവെങ്കിൽ തീർച്ചയായും അന്ന് കർണ്ണന് അർജുനനു മുൻപിൽ പരാജിതൻ ആകേണ്ടി വന്നേനെ യൂട്യൂബ് വീഡിയോസ് കണ്ടും സിനിമയും സീരിയൽ കണ്ടോ അർജുനൻ എന്ന പോരാളിയെ കുറിച്ച് വിലയിരുത്തരുത് അതിനു മഹാഭാരതം വായിക്കണം അർജുനൻ മഹാഭാരതത്തിൽ നരനാരായണൻ ആയിരുന്നു അതായത് ഭഗവാൻ ശ്രീകൃഷ്ണനും അർജുനനും ഒന്നു തന്നെയായിരുന്നു അഥവാ ഭഗവാൻ ശ്രീകൃഷ്ണന്റെ ഒരായുധം തന്നെയായിരുന്നു മഹാരതി അർജുനൻ ആയുധം എന്നാൽ സുദർശനം എന്നാണ്, അതായത് അർജുനനെ തോൽപ്പിക്കുവാൻ ഭഗവാൻ പരമശിവന് മാത്രമേ സാധിച്ചിട്ടുള്ളൂ അതുവഴിയാണ് അദ്ദേഹം ഭഗവാൻ പരമശിവലിൽ നിന്ന് പാശുപതാസ്ത്രം സ്വന്തമാക്കുന്നത്

    • @sreeharim7162
      @sreeharim7162 Před 4 dny

      ​@@sanilthirumenimadathil6810സത്യം

    • @abi_831
      @abi_831 Před 3 dny +5

      ഓഹ് എന്നിട്ട് ഈ നല്ലവനും ശക്തനുമായ കർണ്ണൻ അഭിമന്യുവിനെ കൊന്നത് നേരായ മാർഗത്തിൽ ആയിരുന്നോ, ഞാൻ ഇട്ടാൽ ബർമുഡ നീ ഇട്ടാൽ വള്ളി നിക്കർ എന്നും പറയും പോലെയായിപോയല്ലോ ഇത്.

    • @Railbuff42
      @Railbuff42 Před 3 dny +1

      ​@@abi_831 pandavar konnath okke nerkkuner yudham cheythanallo😅😅

  • @jithinkarakandi7796
    @jithinkarakandi7796 Před 5 dny +9

    Karnan is the great

  • @abhilashtk1754
    @abhilashtk1754 Před 5 dny +11

    Karna❤️🔥❤️‍🔥💔

  • @abhijithoz
    @abhijithoz Před 4 dny +4

    സൂര്യപുത്രൻ കർണ്ണൻ ☀️🔱

  • @Abhilash-.
    @Abhilash-. Před 4 dny +7

    ചിലപ്പോ കർണൻ ഒരു പ്രതീകം ആകാം ശക്തി മാത്രം പോര ദൈവാധീനം കൂടെ വേണം ജീവിതത്തിൽ എന്നതിന്, അവതാരം ആണ് അർജ്ജുനനെ നയിച്ചത് അത് സ്വീകരിക്കാൻ മനസ് കാണിച്ച അർജ്ജുനൻ ആണ് അവസാനം വിജയിച്ചത്

  • @shineshibu4281
    @shineshibu4281 Před 4 dny +5

    My Favourite is Gandeevathaari Arjunan😌👑💥💯
    But karanan is also awesome at the same time 🙌no arguments👍

  • @ananthakriishnanilavannoor7361

    Da സഹോദര. നീ എല്ലാം പറഞ്ഞു പക്ഷെ ചതിയിലൂടെ ആണ് അർജ്ജുനൻ കർണ്ണനെ കൊന്നതെന്ന് നീ പറഞ്ഞില്ല. കർണൻ പര്ശൂരമൻ്റെ ശാപം കൊണ്ട് പഠിച്ചത് മറന്നു എങ്കിലും പലതവണ അർജ്ജുനൻ്റെ വില്ല് മുറിക്കാനും കീഴ്പ്പെടുത്തുന്ന ഘട്ടം വരെ എത്തി അവിടെ അർജ്ജുനൻ്റെ കഴിവല്ല ശ്രീ കൃഷ്ണൻ ആണ് അർജ്ജുനനെ രക്ഷപ്പെടുത്തിയത്. ശാപം കൊണ്ട് യുദ്ധ ഭൂമിയിൽ തേര് താഴ്ന്നു പോയപ്പോൾ കർണൻ യുദ്ധ നീതി (warrior's code) പ്രകാരം തേര് ഉയർത്തുവാനുള്ള് സമയം ചോതിച്ചു. സമ്മതിച്ച അർജ്ജുനൻ പിന്നീട് ശ്രീകൃഷ്ണൻ്റെ ഉപദേശ പ്രകാരം പിന്നിലൂടെ അജലിക അസ്ത്രം ഉപയോഗിച്ച് ഒരു വീരനും യുദ്ധഭൂമിയിൽ ഉണ്ടാവാൻ പാടില്ലാത്ത മരണം നൽകി. ചതി ചെയ്തത് ശ്രീകൃഷണൻ. സൂര്യ പുത്രനോടപ്പം# justiceforkarnan

    • @karnan2958
      @karnan2958 Před 4 dny

      ​​@JoyBoy__.ചുമ്മാ കള്ളത്തരം അടിച്ചിറക്കരുത് 😂.. കൃഷ്ണൻ Ratham ഉയർത്തിയ ശേഷമാണ് കർണ്ണൻ അമ്പെയ്യുന്നത്. ഇല്ലെങ്കിൽ കെഎംജി വിവർത്തനത്തിലുള്ള ആ quote ഇവിടെ ഇട്. നമുക്ക് നോക്കാമല്ലോ 😂. ഈ ഭാഗം ബോറി ഒഴിവാക്കിയിട്ടുമുണ്ട്.

    • @karnan2958
      @karnan2958 Před 4 dny

      @JoyBoy__. നീ പറഞ്ഞേക്കുന്നത് കർണ്ണൻ നാഗാസ്ത്രം വിട്ടപ്പോൾ കൃഷ്ണൻ തന്റെ പേരുവിവരൽ കൊണ്ട് രഥം താഴ്ത്തി അർജുനനെ രക്ഷിക്കുന്നു. ശേഷം ആ രഥം ഉയർത്തുകയായിരുന്ന കൃഷ്ണന് നേരെ കർണ്ണൻ അമ്പെയ്തു. അങ്ങനെയുള്ള കർണ്ണന് തന്റെ രഥം താഴ്ന്നപ്പോൾ അർജുനനോട് യുദ്ധം നിർത്താൻ ആവശ്യപ്പെടാൻ ഒരു ന്യായവും ഇല്ലെന്നാണ്.
      ഞാൻ ഉറപ്പിച്ചു പറയുന്നു കൃഷ്ണൻ രഥമുയർത്തിയ ശേഷമാണ് കർണ്ണൻ അദ്ദേഹത്തിന് എതിരെ അമ്പെയ്യുന്നത്. ഈ സന്ദർഭം കെഎംജിയിൽ മാത്രമേയുള്ളൂ. ബോറി ഈ ഭാഗം ഒഴിവാക്കിയിട്ടുണ്ട്.. ഞാൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ പറ്റുമെങ്കിൽ തെളിവടക്കം തെളിയിക്കുക. ഈ ഭാഗത്തിന്റെ ബോറിയിലെ quote കൊണ്ടുവാ. കെഎംജി യിലെ quote ഉം കൊണ്ടുവാ. പ്രൂഫില്ലാതെ ആർക്കും വളവളാന്ന് പറയാം 😂

    • @karnan2958
      @karnan2958 Před 4 dny

      @JoyBoy__. @JoyBoy__. നീ പറഞ്ഞേക്കുന്നത് കർണ്ണൻ നാഗാസ്ത്രം വിട്ടപ്പോൾ കൃഷ്ണൻ തന്റെ പേരുവിവരൽ കൊണ്ട് രഥം താഴ്ത്തി അർജുനനെ രക്ഷിക്കുന്നു. ശേഷം ആ രഥം ഉയർത്തുകയായിരുന്ന കൃഷ്ണന് നേരെ കർണ്ണൻ അമ്പെയ്തു. അങ്ങനെയുള്ള കർണ്ണന് തന്റെ രഥം താഴ്ന്നപ്പോൾ അർജുനനോട് യുദ്ധം നിർത്താൻ ആവശ്യപ്പെടാൻ ഒരു ന്യായവും ഇല്ലെന്നാണ്.
      ഞാൻ ഉറപ്പിച്ചു പറയുന്നു കൃഷ്ണൻ രഥമുയർത്തിയ ശേഷമാണ് കർണ്ണൻ അദ്ദേഹത്തിന് എതിരെ അമ്പെയ്യുന്നത്. ഈ സന്ദർഭം കെഎംജിയിൽ മാത്രമേയുള്ളൂ. ബോറി ഈ ഭാഗം ഒഴിവാക്കിയിട്ടുണ്ട്.. ഞാൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ പറ്റുമെങ്കിൽ തെളിവടക്കം തെളിയിക്കുക. ഈ ഭാഗത്തിന്റെ ബോറിയിലെ quote കൊണ്ടുവാ. കെഎംജി യിലെ quote ഉം കൊണ്ടുവാ. പ്രൂഫില്ലാതെ ആർക്കും വളവളാന്ന് പറയാം 😂

    • @karnan2958
      @karnan2958 Před 4 dny

      @JoyBoy__.
      നീ പറഞ്ഞേക്കുന്നത് കർണ്ണൻ നാഗാസ്ത്രം വിട്ടപ്പോൾ കൃഷ്ണൻ തന്റെ പേരുവിവരൽ കൊണ്ട് രഥം താഴ്ത്തി അർജുനനെ രക്ഷിക്കുന്നു. ശേഷം ആ രഥം ഉയർത്തുകയായിരുന്ന കൃഷ്ണന് നേരെ കർണ്ണൻ അമ്പെയ്തു. അങ്ങനെയുള്ള കർണ്ണന് തന്റെ രഥം താഴ്ന്നപ്പോൾ അർജുനനോട് യുദ്ധം നിർത്താൻ ആവശ്യപ്പെടാൻ ഒരു ന്യായവും ഇല്ലെന്നാണ്.
      ഞാൻ ഉറപ്പിച്ചു പറയുന്നു കൃഷ്ണൻ രഥമുയർത്തിയ ശേഷമാണ് കർണ്ണൻ അദ്ദേഹത്തിന് എതിരെ അമ്പെയ്യുന്നത്. ഈ സന്ദർഭം കെഎംജിയിൽ മാത്രമേയുള്ളൂ. ബോറി ഈ ഭാഗം ഒഴിവാക്കിയിട്ടുണ്ട്.. ഞാൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ പറ്റുമെങ്കിൽ തെളിവടക്കം തെളിയിക്കുക. ഈ ഭാഗത്തിന്റെ ബോറിയിലെ quote കൊണ്ടുവാ. കെഎംജി യിലെ quote ഉം കൊണ്ടുവാ. പ്രൂഫില്ലാതെ ആർക്കും വളവളാന്ന് പറയാം 😂

    • @karnan2958
      @karnan2958 Před 4 dny

      @JoyBoy__. Bori quote കാണിക്ക് 😂😂😂 രഥമുയർത്തി കൊണ്ടിരിക്കുകയായിരുന്ന കൃഷ്ണനെതിരെ കർണ്ണൻ അമ്പെയ്യുന്ന ഭാഗം ബോറിയിൽ നിന്ന് കാണിക്കൂ. കട്ട വെയ്റ്റിങ്ങാണ്. മുങ്ങരുത് 😂🙏

  • @unni_art
    @unni_art Před 4 dny +6

    Vote കർണ്ണൻ..❤

  • @masterrockgaming1803
    @masterrockgaming1803 Před 5 dny +7

    സത്യത്തിൽ ഉത്തരയുടെ ഗർഭത്തിലേക്കു ആശ്വതമാവ് അയക്കുന്നത് ബ്രഹ്മംഷിറസാണ്

  • @kuttanck6568
    @kuttanck6568 Před 5 dny +9

    Karnnan is better porali in mahabharatha

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Před 5 dny +8

    കർണ്ണൻ ❤❤❤❤❤❤❤❤

  • @sudheeshp6103
    @sudheeshp6103 Před 5 dny +8

    കർണ്ണൻ ❤

  • @lijojose3353
    @lijojose3353 Před 4 dny +5

    കർണ്ണൻ ❤❤️

  • @arunajay7096
    @arunajay7096 Před 4 dny +4

    എന്നും കർണ്ണൻ 🔥💪❤

  • @jishnuacjishnu629
    @jishnuacjishnu629 Před 4 dny +2

    അർജുനൻ ❤️‍🔥❤️‍🔥

  • @SreeharibSreeharib-kh3ts

    കർണ്ണൻ❤❤❤❤❤

  • @sanwinbosco2347
    @sanwinbosco2347 Před 5 dny +23

    The narrative that karnan is stronger than arjuna is just something that has been made by media and certain fictional literary works . In the og Mahabharat by vyasa, even lord shiva proclaims arjuna to be the best warrior among humans as well as gods.

    • @karnan2958
      @karnan2958 Před 5 dny +2

      You first go and read Mahabharata

    • @abhishikthpanand1602
      @abhishikthpanand1602 Před 5 dny +1

      He is meant to be stronger coz of his circumstances faced and he was never selfish

    • @gamesandentertainment8040
      @gamesandentertainment8040 Před 4 dny +8

      ​@@karnan2958 first go and read kairata parava , potta

    • @locopic
      @locopic Před 4 dny +6

      ​@@karnan2958first you go and read... He said the fact...

    • @jobinmj4894
      @jobinmj4894 Před 4 dny

      But Krishna said opposite

  • @Raphael-vj6kt
    @Raphael-vj6kt Před 3 dny +3

    മഹാഭാരദം വായിക്കുന്നതിനു മുൻമ്പ് ശ്രീകൃഷ്ണന്റെ ഫാൻ ആയിരുന്നു.. കാരണം പുള്ളി പവർഫുൾ ആണല്ലോ... പക്ഷെ തനിക്ക് അർഹത ഉള്ള സ്ഥാനം ലഭിക്കാതെ, എല്ലാ അഭമാനവും സഹിച്ചു, സ്വന്തം തള്ളയാൽ വരെ ഉപേക്ഷിക്കപ്പെട്ടിട്ടും തോറ്റു കൊടുക്കാതെ നിന്ന കർണ്ണനെ ഇഷ്ടം.. അന്നത്തെ സോഷ്യൽ evil system eradicate ചെയ്ത കർണ്ണൻ ❤❤❤...കൃഷ്ണൻ പോലും വലിയവൻ ചെറിയവൻ എന്ന വേർതിരിവു...

    • @Brav0-x9f
      @Brav0-x9f Před dnem

      Bro krishnan angane okke cheyyan kure kaaranangal und athine pala perspective ill ninnu nokkiya nallathayum thettayum okke thonnun but krishnanu parayan ullath ellam arjunanu kodukkunna upadeshathilude nammakk ariyan kazhiyum ( bhishma-parvan enna part ill parayunnund ith aahnu pinnidu bhagavath geeta aayitt mariyath) ath kude vayich nokkiyal krishnan enthu kond angane okke cheythu enn manasilavum ( remember everything in mahabharatha contains so many meaning so try to understand it in different perspectives) 👍🏼

  • @ajipsoman994
    @ajipsoman994 Před 5 dny +17

    സ്ത്രീകൾക്ക് ഇഷ്ടം അർജ്ജുനനെ...... പുരുഷന്മാർക്ക് ഇഷ്ടം കർണൻ.......

    • @VishnuVk-vi8ek
      @VishnuVk-vi8ek Před 4 dny +1

      @@ajipsoman994 അതൊരു പുതിയ അറിവാണ്🤣

    • @AswanthAchu-ph9fe
      @AswanthAchu-ph9fe Před 4 dny +1

      Ennitt🤣

    • @ravikumarnr8016
      @ravikumarnr8016 Před 3 dny +1

      Verenthokeyund😂parayu

    • @ImmortalS-ng7tt
      @ImmortalS-ng7tt Před dnem +3

      Serial fansine ഇഷ്ടം കർണനെ
      മഹാഭാരതം fanisine ഇഷ്ടം അർജുനനെ
      Ippo correct aai

    • @Abhijith7889
      @Abhijith7889 Před dnem

      ​@@ImmortalS-ng7ttnalla best kandpidutham

  • @akhilaadhi8919
    @akhilaadhi8919 Před 3 dny +4

    Kalkiyil കൃഷ്ണൻ കർണാനെ കുറിച്ച പറയുന്ന ഡയലോഗ് 🔥🔥🔥👌🏻👌🏻

    • @nivinantony7290
      @nivinantony7290 Před 3 dny +1

      uff athe. romancham...

    • @ImmortalS-ng7tt
      @ImmortalS-ng7tt Před dnem

      Pakzhe angane oru sambavam real mahabharathathil illa

    • @passionmedia009
      @passionmedia009 Před 11 hodinami

      ​​@@ImmortalS-ng7tt അത് മൂടിവച്ച സത്യം ആണ് കർണ്ണനെ .. ചതിച്ചു മാത്രം കീഴ്പ്പെടുത്തി... എന്തിരുന്നാലും കർണ്ണൻ എന്നാ പോരാളിയുടെ തട്ട് തണുത്തന്നെ കിടക്കും..

  • @HarishPHari-gh8hb
    @HarishPHari-gh8hb Před 5 dny +13

    നേർക്കു നേർ അർജുനനു ഒന്നും ചെയ്യാൻ കഴിയില്ല............ പുരാണം അറിയുന്നവർക്കു അറിയാം 😂😂😂😂

    • @malavikabalakrishnan3499
      @malavikabalakrishnan3499 Před 5 dny +3

      Thenga anu

    • @DeCabriyo
      @DeCabriyo Před 5 dny +4

      Dude first you have to read vyasamahabaratham then you can get proper answer.

    • @user-ly5tt9dc8y
      @user-ly5tt9dc8y Před 5 dny +1

      ​@@malavikabalakrishnan3499 arujan fan ano he is a cheater

    • @mr______SK_____2002
      @mr______SK_____2002 Před 5 dny

      @@DeCabriyo njangade vittilundu bro
      Mahabharata.
      Athil bro parayunna pole alla 🤣

    • @parvathyvivek545
      @parvathyvivek545 Před 5 dny +2

      @@user-ly5tt9dc8y
      If the best warrior supports womanisers and calls a polyamorous woman “one who slept with five men” while she was being disrobed, then it’s better he got cheated.
      Karna was the best warrior trained by Parashurama but had the worst bunch of friends!

  • @ryder__2004
    @ryder__2004 Před 4 dny +9

    അർജുനൻ ♥️

  • @vishnupraj5675
    @vishnupraj5675 Před 4 dny +2

    അർജുനൻ എല്ലാം നേടിയെടുത്തത് സ്വന്തം കഴിവ് കൊണ്ടാണ്, കർണന്ന് എതിരായിട്ടുള്ള വിജയം ഒഴിച്ച്

  • @RENDERINGLIFEGAMING
    @RENDERINGLIFEGAMING Před 5 dny +7

    Evide Bhagavan undo avide Vijayam ollu Arjunan ✨ Karnan ✨

  • @sreejithekm1808
    @sreejithekm1808 Před 5 dny +6

    രണ്ടാളും ഒന്നിനൊന്നു 🔥🔥🔥

  • @nidhishirinjalakuda144
    @nidhishirinjalakuda144 Před 4 dny +6

    കർണൻ തന്നെ ശക്തൻ.
    ചതിയിലൂടെ അല്ലാതെ കർണനെ തോൽപ്പിക്കാൻ കഴിയില്ല എന്ന് കൃഷ്ണന് നന്നായി അറിയാമായിരുന്നു.

    • @arjunsb2022
      @arjunsb2022 Před 4 dny +1

      കവചകുണ്ഡലം ഇല്ലേൽ കർണൻ ഒക്കെ അർജുനന് ഒന്നും അല്ല 😂

    • @sibipaul4848
      @sibipaul4848 Před 4 dny +3

      വിരാട യുദ്ധത്തിൽ എന്താ സംഭവിച്ചത്...കർണ്ണൻ അടക്കം എല്ലാം ഓടിയില്ലേ..
      അതും അർജ്ജുനൻ ഒരാളുടെ മുൻപിൽ..
      വായിച്ചത് വ്യാസ മഹാഭാരതം മലയാളം വിവർത്തനം..

    • @ajn6091
      @ajn6091 Před 3 dny

      Virata yudathil pinne nthahnavo kandath.. ini athum Krishna te support enn glorify cheyyalle 😂😂😂

    • @ravikumarnr8016
      @ravikumarnr8016 Před 3 dny +1

      Kavaja kundalam illengil karnan onnumalla arjananu munbil.pinne asthrangal marakunnath karnante kuzhapam kondanallo athonnum arjunante kuzhapamallallo.

    • @jayakrishnans4843
      @jayakrishnans4843 Před 2 dny

      Appo abhimanyune karnan okke nerayamarkathiloode aahno konne?

  • @athulmk2839
    @athulmk2839 Před 4 dny +2

    എനിക് ആ സുതപുത്രനെ ആണ് എനിക്ക് ഇഷ്ടാം രതെയ് കർണൻ അകത്തേഷതെ രാജ 🤴🏼🏹🏹🏹

  • @user-hk1dw1th1b
    @user-hk1dw1th1b Před 5 dny +5

    Karanan soory puthran ❤

  • @Maskfx12
    @Maskfx12 Před 5 dny +12

    Arjun 🥵

  • @mr______SK_____2002
    @mr______SK_____2002 Před 5 dny +27

    ‼️OTTAKU VAZHIVETTI VANNAVAN ‼️
    അവൻ തന്നെ എന്നും ഹീറോ
    🔥 സൂര്യപുത്ത്രൻ 🔥
    ARJUN GOOD യോതാവ് 🔥

  • @vimalnadhpunna7891
    @vimalnadhpunna7891 Před 3 dny +12

    അവസാനം കൃഷ്ണൻ അർജുനനോട് പറഞ്ഞൊരു ഡയലോഗ് ഉണ്ട്....നിന്റെ സാരഥി ആയി ഞാനും സകലമാന മാരക അസ്ത്രങ്ങളും വേദങ്ങൾക്കും പുറമെ സാക്ഷാൽ ആഞ്ജനേയൻ വരെ കുടികൊള്ളുന്ന നിന്റെ രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ കർണ്ണന്റെ ശക്തി എന്താണെന്ന് നീയൊന്ന് ഊഹിച്ചു നോക്കൂ എന്ന്.....അർജുനനും കൃഷ്ണനും ചതിച്ചു വധിച്ചു എന്ന് കൂടെ പറയണം...... അല്ലേൽ രാജാവ് കർണ്ണൻ തന്നെ 💪🔥

    • @nivinantony7290
      @nivinantony7290 Před 3 dny +1

      pinnallathe. kavaja kundalam illelum karnane thopikaan impossible aanu. athukonda chathichu kollendi vannathu.

    • @abhinav-te8nm
      @abhinav-te8nm Před 2 dny

      it is fake

    • @sanju6621
      @sanju6621 Před 2 dny +3

      കർണനും അഭിമന്യു വിനെ ചതിച്ചാണ് കൊന്നത്. അദ്യ പോയി ഫുൾ കഥ കാണു.
      അർജുനൻ ഒരു തെറ്റ് ചെയ്തുണ്ടെഗിൽ അതെ തെറ്റ് മറ്റൊരു രീതിയിൽ കർണനും ചെയ്തുണ്ട്.

    • @nivinantony7290
      @nivinantony7290 Před 2 dny

      @@sanju6621 athoke ariyaam. randu perude bhagathum thettum sheriyum undu.

    • @arjundev2185
      @arjundev2185 Před 2 dny

      ​@@sanju6621അഭിമന്യുവിനെ കർണൻ അല്ല കൊന്നത്

  • @abhilash_kumar_1
    @abhilash_kumar_1 Před 4 dny +4

    കർണ്ണൻ സ്വന്തം കഴിവ് തെളിക്കാൻ വേണ്ടി ആധർമത്തിന്റെ കൂടെ നിന്നു. അവസാനം കൃഷ്ണൻ തന്നെ കർണന്റെ തെറ്റ് മനസിൽ ആക്കി കൊടുക്കുന്നുണ്ട്. അർജുനൻ തോറ്റാൽ കലചക്രതിന്റെ ഗതി തന്നെ മാറും കാരണം അർജുനനൻ ധർമത്തിന്റെയും കർണൻ ആധാർമത്തിന്റെയും പക്ഷം ആരുന്നു. അവസാനം ധർമം പുനർസ്ഥാപിക്കും അത് ആണ് ഇതിന്റ എല്ലാം അവസാന ലക്ഷ്യം. കർണൻ മരിക്കുന്നതും അതിനു ആണ്‌

    • @passionmedia009
      @passionmedia009 Před 11 hodinami

      കർണ്ണൻ ആയിരുന്നു ശെരി... എന്ന് വിശോസിക്കുന്നു.. കാരണം. എന്ധോക്കെ പറഞ്ഞാലും ധർമ്മം നടപ്പിലാക്കിയത് കർണ്ണൻ ആണ്..

  • @libin1137
    @libin1137 Před 4 dny +3

    Arjunan❤

  • @user-go4dl5ry1r
    @user-go4dl5ry1r Před 3 dny +10

    അർജുനൻ🔥 കർണ്ണൻ 🔥
    രണ്ടു പേരും മികച്ച യോദ്ധാക്കൾ തന്നെ പക്ഷെ അർജുനൻ ആണ് ഒരു പടി മുന്നിൽ എല്ലാത്തിലും
    അർജുനൻ 🧡🔥

  • @222mamas
    @222mamas Před 5 dny +4

    Karna only karna

  • @AkashzyAkashzy
    @AkashzyAkashzy Před 5 dny +4

    Arjun ❤❤

  • @prajithpt9677
    @prajithpt9677 Před 3 hodinami +1

    തോക്ക് കയ്യിലുള്ള ആരെങ്കിലുമായി ഏറ്റു മുട്ടേണ്ടി വന്നാൽ ഇവരുടെ കഥ അതോടെ തീരും

  • @RejiMB
    @RejiMB Před 5 dny +4

    Karnan ishtam

  • @arunps113
    @arunps113 Před 2 dny

    കർണൻ ധനുർവേദ പഠനത്തിന് ശേഷം അങ്ക രാജാവായി ജീവിച്ചു. അർജുനൻ ധനുർവേദ അറിവിനും, അസ്ത്ര ശസ്ത്രങ്ങൾക്ക് വേണ്ടി മഹാഭാരത യുദ്ധം വരെ മികച്ച വിദ്യാർത്ഥിയായി വ്യാസൻ കാട്ടി തരുന്നു. ബ്രഹ്മാസ്ത്രത്തേക്കാൾ ശക്തമായ മഹാദേവൻ്റെ ഭീകരമായ പാശുപതാസ്ത്രം തപസിലൂടെ അർജുനൻ നേടിത് യുദ്ധത്തിന് മുൻപായിരുന്നു🙏

  • @Aswin-ri2sd
    @Aswin-ri2sd Před 5 dny +14

    Karna 🗿❤️ cheat cheyith kollugayum cheyithitte arjun molalilo 😂

    • @mr______SK_____2002
      @mr______SK_____2002 Před 5 dny +2

      Bro karnan power full anu
      കർണനെ കവജം ഉണ്ടങ്കിലും ഇല്ലങ്കിലും പരാജയപ്പെടുത്താൻ പറ്റില്ല അതാ ചതി ചെയ്തത് but അർജുൻ കൈയിൽ പവർ ഫുൾ ആയുത്തങ്ങാ ഒണ്ടു. ഒത്തുവച്ചു കർണനെ മുൻപ് പരാജയപ്പെടുത്തിയിട്ടും ഒണ്ടു.
      But ഒരുകാര്യം ആ സമയത്തു കർണൻ വെറും മരത്തൽ നിർമിച്ച ധനുസാണ് use ചെയ്തത്.
      So കർണൻ പവർ ഫുൾ ആണ് അതുകൊണ്ടാണ് ഒത്തിരി ചതിപ്രവർത്തിക്കേണ്ട വന്നത് 🔥

    • @parvathyvivek545
      @parvathyvivek545 Před 5 dny +1

      Oru nalla kaaryathinu cheat cheyyendi vannaal cheyyunathinu oru kuzhapamvum illa. Womanisers aaya Kaurava brothers Draupadiye disrobe cheyyaan nokkiyappol, Karna stood there silently and called her a woman who slept with five men! If that side wins the battle, the rest cannot even be imagined.
      Both Arjuna and Karna had different experiences, different skills and different paths and were the best in whatever they did.
      Both of them had the best guides and gurus;
      Sri Krishna for Arjuna and Parashurama for Karna.
      Their weapons were extremely powerful:
      Gandheevam created by Brahma for Arjuna,
      Vijaya Dhanush created for Lord Shiva which was used by Karna.
      One was physically stronger (Karna) and the other had better focus (Arjuna).

    • @akshayssunil5653
      @akshayssunil5653 Před 5 dny

      @@mr______SK_____2002 kavacham undengilum parajayappeduthaan pattilla ennu aaru paranju. kollaan pattilla ennanu, tholkkilla ennalla

    • @asimsaif125
      @asimsaif125 Před 5 dny +5

      അർജുനൻറെ മകനെ കർണൻ കൊന്നത് നേരെ ചൊവ്വേ ആയിരിക്കും. അഭിമന്യുവിനെ കർണൻ കൊന്നത് എങ്ങനെ എന്ന് ആദ്യം പോയി വായിച്ചിട്ട് വാ

    • @Kanjikkuzhi
      @Kanjikkuzhi Před 4 dny +2

      arjunanu karnanu ariyatha pashupathastram pole ulla divyastrangal undayirunnu...pakshe yudhathil arjunan athonnum upayogichittilla..😁

  • @PradeepPrabhakaran-jl4uc

    കവച കുണ്ഡലം തട്ടിയെടുത്തില്ലെങ്കി കാണാമായിരുന്നു, ഒക്കെതിനേം കൊന്ന് കളഞ്ഞേനെ 👌

    • @ReenaK-f4d
      @ReenaK-f4d Před 4 dny +3

      Nop.beemanodu 7 thavana yudhathil thotta aalaanu karnan

    • @animeee5659
      @animeee5659 Před 4 dny

      ​@JoyBoy__. Vijay Dhanush karna >>>>Arjuna 🤌

    • @karnan2958
      @karnan2958 Před 4 dny

      ​@@ReenaK-f4dയുട്യൂബ് മറിച്ചിടുവോ തള്ളി തള്ളി 🤣

    • @karnan2958
      @karnan2958 Před 4 dny

      ​@JoyBoy__.പ്രൂഫ് രണ്ടാമൂഴമാണോ 🤣

    • @maharathankarnan
      @maharathankarnan Před 4 dny

      Proof കൊണ്ടുവാ. ചുമ്മാ ആർക്കും തള്ളിമറിക്കാം ​@JoyBoy__.

  • @ponnmani
    @ponnmani Před 5 dny +3

    Arjunan😍

  • @no_7_kid
    @no_7_kid Před 3 dny +1

    അർജ്ജുനൻ 🏹💥

  • @luzifer9878
    @luzifer9878 Před 4 dny +1

    Karnan fun like here✅

  • @sudhakarankotteery1792

    കർണ്ണനെയും കൗരവരെയും അർജുനൻ കുരുക്ഷേത്ര യുദ്ധത്തിന് മുൻപും തോൽപ്പിച്ചിട്ടുണ്ട് മഹാഭാരതത്തിൽ അത് എഴുതിയിട്ടുമുണ്ട്

  • @Gk60498
    @Gk60498 Před 4 dny

    Excellent and beautiful video ❤

  • @user-ig5ox7op1l
    @user-ig5ox7op1l Před 4 dny +1

    എനിക്ക് കർണനെ ഇഷ്ടമാണ്

  • @sachinss2640
    @sachinss2640 Před 5 dny +4

    Summer mediya chettan aano

  • @subeeshs8449
    @subeeshs8449 Před 4 dny +4

    കുരുക്ഷേത്ര യുദ്ധം ഉണ്ടാകാൻ പ്രധാന കാരണം പാഞ്ചാലി വസ്ത്രക്ഷേപം ആണ്. ഈ സമയത്ത് കൃഷ്ണൻ വേണ്ടി വന്നു പഞ്ചലിയെ രക്ഷിക്കാൻ. പാണ്ടവർ ഒന്നും ചെയ്യാൻ പറ്റാതെ ആയി എന്നാൽ കർണ്ണനു ഇത് തടയാൻ പറ്റുമായിരുന്നു ചെയ്തില്ല, ഈ കർണ്ണൻ ആണോ മഹാൻ.

    • @justinjoji3100
      @justinjoji3100 Před 4 dny +1

      Athine patti search cheythu nokk appo ariyam onnum ariyathe kuttam peduthathe

    • @bucephalus7780
      @bucephalus7780 Před 4 dny

      ​@@justinjoji3100പഞ്ചാലി സ്വയംവരത്തിന് മത്സ്യത്തിൻ്റെ കണ്ണിൽ അമ്പെയ്യാൻ വന്ന കർണ്ണനെ സൂത പുത്രനെന്ന് പറഞ്ഞ് അധിക്ഷേപിച്ച് അപമാനിച്ച് ഇറക്കിവിട്ട പാഞ്ചാലിയെ കർണ്ണൻ എന്തിന് രക്ഷിക്കണം.കർണ്ണൻ പറഞ്ഞിട്ടാണോ പാണ്ഡവർ പാഞ്ചാലിയെ വച്ച് ചൂതുകളിച്ചത്.

    • @subeeshs8449
      @subeeshs8449 Před 4 dny

      @JoyBoy__. ആദ്യം പുരാണവും ഇതിഹാസവും എന്താണെന്നും വ്യത്യാസം എന്താണെന്നും പഠിക്കുക.

    • @ajn6091
      @ajn6091 Před 3 dny

      "The game started after gandharis marriage " those who knows...

  • @karnan2958
    @karnan2958 Před 5 dny +11

    വിഷ്ണുവിന്റെ ആറാം അവതാരമായ ഭഗവാൻ പരശുരാമൻ Warrior God എന്നാണ് അറിയപ്പെടുന്നത് തന്നെ.ശിവ ശിഷ്യനായ അദ്ദേഹത്തിന്റെ കയ്യിലുള്ളത്ര ശൈവ,വൈഷ്ണവ,ബ്രഹ്മ അസ്ത്രസമ്പത്തുകൾ വേറാരുടെയും കയ്യിൽ ഇല്ലെന്നുതന്നെ പറയാം.പരശുരാമൻ കർണ്ണന്റെ കയ്യിൽ അദ്ദേഹം ശിവനിൽ നിന്ന് നേടിയ എല്ലാ ദിവ്യാസ്ത്രങ്ങളും നൽകിയിട്ടുണ്ട്.അതിന്റെ വിശദമായ വിവരണം വൈശമ്പായന ഋഷി നല്കിയില്ലെന്നേയുള്ളു..
    കാരണം അദ്ദേഹം മഹാഭാരത കഥ വിവരിച്ചത് അർജ്ജുനന്റെ പൗത്രനായ ജനമേജയ രാജന്റെ മുന്നിലാണ്.അതുകൊണ്ടു തന്നെ അർജ്ജുനൻ നേടിയ ദിവ്യാസ്ത്രങ്ങളുടെ വിശദമായ വിവരണം അദ്ദേഹം നൽകി.ദ്രോണർ കർണ്ണൻ ഭീഷ്മർ ഇവരുടെയൊന്നും എല്ലാ ദിവ്യാസ്ത്രങ്ങളുടെയും വിവരണം വിശദമായി നല്കിയില്ലെന്നേയുള്ളു.ഇവർക്കൊക്കെയും അർജ്ജുനനേക്കാൾ ആയുധങ്ങൾ ഉണ്ട് അതുകൊണ്ടാണ് അർജ്ജുനൻ ഇവരെയൊക്കെ നേരിടാൻ ശിവനോട് പാശുപതത്തിനായി അപേക്ഷിക്കുന്നതും അർജ്ജുനൻ അത് നേടിയ ശേഷം പോലും ഇവരെ ആരെയും നേരിടാൻ പ്രാപ്തനല്ലെന്നുകണ്ടു കൂടുതൽ ദിവ്യാസ്ത്രങ്ങൾ നൽകാൻ ഇന്ദ്രൻ ദേവലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയതും.
    അർജ്ജുനന്റെ ദിവ്യാസ്ത്രങ്ങളെപ്പറ്റി വിശദമായ വിവരണം നൽകി.ഭീഷ്മർ,ദ്രോണർ,കർണ്ണൻ ഇവരുടെ അസ്ത്രസമ്പത്തിനെപ്പറ്റി വിശദമായി വിവരിച്ചിട്ടില്ല.അതിനർത്ഥം അർജ്ജുനനാണ് കൂടുതൽ അസ്ത്രസമ്പത്ത് എന്നാണോ ?! ഇന്ത്യയുടെ ആയുധ സമ്പത്തിനെപ്പറ്റി വിശദമായി വിവരിച്ചു.അമേരിക്ക,റഷ്യ,ചൈന എന്നിവരുടെ ആയുധ സമ്പത്തിനെപ്പറ്റി വിശദമായി വിവരിച്ചില്ല.ഇതിനർത്ഥം ഇൻഡ്യക്കാണ് ഏറ്റവും ആയുധസമ്പത് എന്നാണോ?!!!

    • @ImmortalS-ng7tt
      @ImmortalS-ng7tt Před dnem

      Arjunane oru thavana engilum thopikatha
      Yudhabhumi vitte eppolum oodi pokuna
      Bheemanal 7 thavana parajaya petta
      Abhimanyu parajayapeduthiya karnan
      Kashtam thanne annite arjunan aayite comparison 😂😂😂😂onne podey

  • @manikandan-gv8lq
    @manikandan-gv8lq Před 5 dny +1

    😊😊😊😊

  • @mechatronegaming2907
    @mechatronegaming2907 Před 3 dny +1

    karna is Legent

  • @abhilash_kumar_1
    @abhilash_kumar_1 Před 4 dny +1

    കർണനു അസ്ത്രം കൊണ്ട് കഴിഞ്ഞു മരിക്കാറായപ്പോൾ ആണു ചേട്ടൻ ആണെന്ന് അറിയുന്നത് അർജുനനും ബാക്കി ഉള്ളവരും. കുന്തിക്കും കൃഷ്ണനും നേരത്തെ അറിയാരുന്നു . യുദ്ധം തുടങ്ങുന്നതിനു മുമ്പ് കുന്തി കർണനെ കാണാൻ വന്നു. അപ്പോൾ കർണൻ പറഞ്ഞു യുദ്ധം കഴിഞ്ഞാലും അമ്മക്ക് 5 മക്കൾ അരികും ഞങ്ങളിൽ ഒരാളെ കാണു എന്നു.

  • @sanju6621
    @sanju6621 Před 2 dny

    Randu perkum equal power anu, but mentally strong karnan anu.
    My fvrt ARJUNAN ❤️‍🔥

  • @abhilashtt4197
    @abhilashtt4197 Před 5 dny +2

    Karnan thiiiiii

  • @shibumangalasseri2831

    കർണൻ ❤❤

  • @RaHul-iv3wg
    @RaHul-iv3wg Před 3 dny +1

    Karnan ❤ 🔥

  • @ShaikhSahad-hm5ep
    @ShaikhSahad-hm5ep Před 4 dny +1

    My fvr dhuryodhana

  • @parvizms2268
    @parvizms2268 Před 4 dny +6

    Arjunan ❤

  • @karnan2958
    @karnan2958 Před 5 dny +10

    അർജുനൻ അടക്കമുള്ള എല്ലാ പാണ്ഡവന്മാരും കർണ്ണനിൽ നിന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഭഗവാൻ കൃഷ്ണൻ ഓരോ പാണ്ഡവന്റെയും പേരെടുത്ത് പറയുന്നുണ്ട്. സത്യസന്ധനായ യുധിഷ്ഠിരൻ കൃഷ്ണന്റെ ഈ വാക്കുകൾ ശരിവെക്കുന്നുമുണ്ട്.
    മഹാഭാരതത്തിന്റെ ഏറ്റവും ആധികാരിക വിവർത്തനമായി കണക്കാക്കുന്ന ബോറിൽ നിന്ന് തന്നെ തെളിവ് കാട്ടാം. ഇതൊന്നും ഒരു സീരിയലുകളിലും കാണിച്ചിട്ടില്ല. മഹാഭാരതം വായിക്കാത്ത സീരിയൽ അർജുനൻ ഫാൻസ് റിപ്ലൈ കമന്റിൽ ഇതൊക്കെ നുണയാണെന്ന് പറഞ്ഞു കരയാൻ വരും. അതുകൊണ്ടാണ് മഹാഭാരതത്തിലെ ഏത് അധ്യായം പർവ്വം, ഏത് വിവർത്തനം എന്നൊക്കെ വ്യക്തമായി തെളിവ് നിരത്തി ഇടുന്നത് 😂😂😂.
    അർജുനനടക്കമുള്ള എല്ലാ പാണ്ഡവന്മാരും കർണ്ണനിൽ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് എന്ന് ഭഗവാൻ കൃഷ്ണൻ തന്നെ ഓരോ പാണ്ഡവന്റെയും പേരെടുത്തു തന്നെ യുധിഷ്ഠിരനോട് പറയുന്നുണ്ട്. യുധിഷ്ഠിരൻ കൃഷ്ണന്റെ ഈ വാക്ക് ശരിവെക്കുന്നുമുണ്ട്.
    കർണ്ണൻ-അർജ്ജുനൻ അവസാന യുദ്ധം കഴിഞ്ഞ ശേഷമുള്ള വിവരണം..
    വ്യാസ മഹാഭാരതം,കർണ്ണ വധ പർവ്വം, അധ്യായം 1219(69),ബോറി വിവർത്തനം
    Vasudeva, the descendant of the Yadu lineage, pleasant in speech, told him everything about Karna’s death. Joining his hands in salutation, Achyuta Krishna smiled a little and told Yudhishthira that his enemy had been killed.
    ‘O king! It is through good fortune that the wielder of Gandiva, Pandava Vrikodara, you and the Pandavas who are the sons of Madri are safe. You have been freed from the battle that led to a destruction of heroes and made the body hair stand up. O king! Quickly undertake whatever tasks must be done next. The cruel and immensely strong Vaikartana, son of a suta, has been slain. O Indra among kings! It is through good fortune that you have obtained victory. O Pandava! You are prospering through good fortune."
    ( യദുവംശത്തിലെ പിൻതലമുറക്കാരനായ വാസുദേവൻ കർണ്ണൻ്റെ മരണത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു. കൈകൾ ചേർത്തു വന്ദിച്ചു, അച്യുത കൃഷ്ണൻ ചെറുതായി പുഞ്ചിരിച്ചു കൊണ്ട് തൻ്റെ ശത്രു കൊല്ലപ്പെട്ടു എന്ന് യുധിഷ്ടിരനോട് പറഞ്ഞു.
    ‘രാജാവേ! ഗാണ്ഡീവധാരിയും പാണ്ഡവൻ വൃകോദരനും നീയും മാദ്രിയുടെ മക്കളായ പാണ്ഡവരും സുരക്ഷിതരായിരിക്കുന്നത് ഭാഗ്യം കൊണ്ടാണ്. വീരന്മാരുടെ നാശത്തിലേക്ക് നയിച്ച യുദ്ധത്തിൽ നിന്ന് നീ മോചിതനായി,രാജാവേ! അടുത്തതായി ചെയ്യേണ്ട ജോലികൾ വേഗത്തിൽ ഏറ്റെടുക്കുക. സൂതപുത്രനായ ക്രൂരനും അതിശക്തനുമായ വൈകർതനൻ വധിക്കപ്പെട്ടു. രാജാക്കന്മാരിൽ ഇന്ദ്രനേ! ഭാഗ്യം കൊണ്ടാണ് വിജയം നേടിയത്. ഹേ പാണ്ഡവാ! നിങ്ങൾ ഭാഗ്യത്തിലൂടെ അഭിവൃദ്ധി പ്രാപിക്കുന്നു.")
    ☝️☝️☝️ഇവിടെ കൃഷ്ണൻ അർജ്ജുനൻ അടക്കമുള്ള ഓരോ പാണ്ഡവന്റെയും പേരെടുത്തു പറയുന്നു, എല്ലാപേരും ഭാഗ്യം കൊണ്ടാണ് കർണ്ണനിൽ നിന്ന് രക്ഷപ്പെട്ടതെന്നു.
    Delighted, Yudhishthira honoured Dasharha back in return. O Indra among kings! He joyfully said, ‘This is good fortune. It is fortunate. O mighty-armed one! O Devaki’s son! This is all because of you. With you as a charioteer, Partha was able to exhibit this manliness today.’
    (സന്തുഷ്ടനായ യുധിഷ്ടിരൻ ദശാർഹനെ തിരിച്ചു ആദരിച്ചു. രാജാക്കന്മാരിൽ ഇന്ദ്രനേ! അവൻ സന്തോഷത്തോടെ പറഞ്ഞു, 'ഇത് ഭാഗ്യമാണ്. അത് ഭാഗ്യമാണ്. ഹേ ബലവാനായ! ദേവകിയുടെ പുത്രാ! ഇതെല്ലാം നിങ്ങൾ കാരണമാണ്. നീ ഒരു സാരഥിയായി നിന്നപ്പോൾ പാർത്ഥന് ഇന്ന് ഈ പൗരുഷം പ്രകടിപ്പിക്കാൻ കഴിഞ്ഞു.)
    ☝️☝️☝️കൃഷ്ണൻ പറഞ്ഞത് സത്യസന്ധനായ യുധിഷ്ഠിരനും ശരിവെക്കുന്നു.പിന്നീട് പറയുന്നു അർജ്ജുനന് കർണ്ണവധം ചെയ്യാൻ സാധിച്ചത് കൃഷ്ണൻ തേരാളിയായി കൂടെയുള്ളത് കൊണ്ടാണെന്ന്.

    • @midhungangadharan1511
      @midhungangadharan1511 Před 5 dny +1

      Bro നിന്റെ bio യിൽ കർണ്ണനെക്കുറിച്ച് ആധികാരികമായി വിവരങ്ങൾ നൽകുന്നു എന്ന് പറഞ്ഞിരുന്നു എങ്ങനെ കിട്ടും? Telegram ആണോ?

    • @mr______SK_____2002
      @mr______SK_____2002 Před 5 dny +1

    • @ShanthaKumari-cd5kr
      @ShanthaKumari-cd5kr Před 4 dny +2

      എന്തൊരു നുണ 😂 ഞാൻ വായിച്ച മഹാഭാരതത്തിൽ ഇത് ഉണ്ടായിരുന്നില്ലല്ലോ ശരിക്കും കർണന്റെ സ്വഭാവം മനസ്സിലാക്കാൻ രണ്ടാമൂഴം വായിച്ചാൽ മതി 😂

    • @locopic
      @locopic Před 4 dny +1

      Aysheri😂 eth mahabharatathil? Nee ezhuthiyathil aano? 😂

    • @karnan2958
      @karnan2958 Před 4 dny

      ​@@ShanthaKumari-cd5krഅത് നിങ്ങൾ ആധികാരികമായ മഹാഭാരത വിവർത്തനം വായിക്കാത്തതിന്റെ കുഴപ്പമാണ്. രണ്ടാമൂഴം വായിച്ചുള്ള വിവരമേ നിങ്ങൾക്കുള്ളു എന്ന് മനസ്സിലായി 😂🙏. ഞാൻ പറഞ്ഞതിന്റെ പ്രൂഫ് അടക്കമാണ് ഇട്ടേക്കുന്നത്. അത് തെറ്റാണെന്നു പറ്റുമെങ്കിൽ തെളിയിക്കുക 😂

  • @justinjoji3100
    @justinjoji3100 Před 4 dny +1

    Bro karnante nagastrathinu ethire arjunen enthu kond garudastram upayugikanjath

    • @maharathankarnan
      @maharathankarnan Před 4 dny +1

      കർണ്ണന്റെ അസ്ത്രവേഗം കാരണം അർജുനനു പ്രതികരിക്കാനുള്ള സമയം കിട്ടിയില്ല. അതുകൊണ്ട് കൃഷ്ണൻ ഇടപെട്ടു

    • @justinjoji3100
      @justinjoji3100 Před 4 dny +1

      @@maharathankarnan bro karnante kavaja kundalangel indran medichathinu pakaramayi indran karanu nalkiya astra manu vasaki shakthi athu vere arudem kyil illa

  • @vyshnavvinod2684
    @vyshnavvinod2684 Před 3 dny

    Prabhas കർണൻ ലുക്ക്‌ പൊളി arnn❤️😊

  • @sreeharim7162
    @sreeharim7162 Před 4 dny

    മാന്യദീരൻ അർജ്ജുനൻ❤ inspirational dheeran കർണൻ 🔥

  • @Leo--Messi10
    @Leo--Messi10 Před 4 dny

    Hlo bro krishnan thante ishtaprakaaram alle pandava pakshath chernnath ath arjunante bagym kondalle

  • @febinsimon9291
    @febinsimon9291 Před 3 dny

    അപ്പോ ഒരു കാര്യം ഏകദേശം ഉറപ്പായി പരശുരാമനായി ഇനി വരാൻ പോകുന്നത് നമ്മുടെ സ്വന്തം DQ💥💥

  • @CandidClicksss
    @CandidClicksss Před 5 hodinami

    അർജുനൻ കർണനെ പരാജയപ്പെടുത്തി. പക്ഷെ അത് നേരായ മാർഗത്തിൽ അല്ല. നേരായ മാർഗത്തിൽ കർണനെ നിനക്ക് പരാജയപ്പെടുത്താൻ കഴിയില്ലെന്നും ഈ യുദ്ധം ഇനിയുo നീണ്ടുപോകുമെന്നും അർജുനനോട് ശ്രീകൃഷ്ണൻ പറഞ്ഞിരുന്നു. So the point is both are equal warriors. But I ❤ സൂര്യപുത്രൻ

  • @arunps113
    @arunps113 Před 2 dny

    രണ്ടു പേരും തുല്യരാണ്. 💥 പക്ഷേ അധികാരിക ഏറ്റവും വലിയ ബോറി / Kmg മഹാഭാരതങ്ങളിൽ 35% ശ്ലോകങ്ങൾ അർജുനന് വേണ്ടിയാണ് എഴുതിയിരിക്കുന്നത്. കൗരവർക്ക് എല്ലാവർക്കും 9% ശ്ലോകങ്ങളും, കർണന് 5% ശ്ലോകത്തിൽ കൂടി കഥ വിവരിക്കുന്നു. '🙏

  • @parvathyvivek545
    @parvathyvivek545 Před 5 dny +1

    Draupadi and Sri Krishna ❤

  • @chayabalan8504
    @chayabalan8504 Před 4 dny

    Both are great warriors in their own way we should be proud of our epics

  • @arjug1997
    @arjug1997 Před 5 dny +1

    Arjun❤

  • @karnan122
    @karnan122 Před 3 dny +1

    Son of sun 🔥🔥🔥

  • @BRADY_VLOGS_
    @BRADY_VLOGS_ Před 4 dny +1

    Abhimanunew❤

  • @jacobjose480
    @jacobjose480 Před 3 dny

    Arjuna is good character. I like him

  • @a.m.xeditzzzz5513
    @a.m.xeditzzzz5513 Před 4 dny +1

    Nammuda mythology thanna adipoli😍💥

  • @rameezsr
    @rameezsr Před 3 dny

    Summer media vera channel aano ith

  • @ananduar1136
    @ananduar1136 Před 3 dny +1

    80% correct 20% wrong, karnan have bow its most powerful, no one can defeat it unless that bow keeping down. So karnan is more powerful.

  • @adithyanlalappan2719
    @adithyanlalappan2719 Před 5 dny +1

    Narayanastram arjunante kayil undo, illallo. Ente arivil arjunante kayil vaishnavastram ahn ullath, naraynastram alla. Narayanaastram ullath ashwatthama-kk ahn. Ath kurushetra yudhathil ashwatthama use cheythitum und.

  • @sreeharit7191
    @sreeharit7191 Před 4 dny +3

    വൈഷ്ണവാസ്ത്രം അർജുൻ നിന്നില്ല വൈഷ്ണവാസ്ത്രം പാശുവതാസ്ത്രം ബ്രഹ്മാസ്ത്രം ഈ മൂന്ന് അസ്ത്രവും ഉള്ള ഒരേയൊരു യോദ്ധാവേ ഉള്ളു അത് മേഘനാഥനാണ് ഇന്ദ്രന്റെ വജ്രായുധം അർജുൻ എപ്പോ കിട്ടി കർണ്ണന്റെ പക്കൽ ഇല്ലാത്ത പാശുപതാസ്ത്രം മാത്രമേ അർജുനന്റെ പക്കലുള്ളൂ അല്ലാതെ ആയുധങ്ങളുടെ കാര്യം എടുത്താലും സ്കില്ലിന്റെ കാര്യം എടുത്താലും രണ്ടുപേരും ഈക്വൽ ആണ് പിന്നെ അർജുൻ എപ്പോഴും അർജുനന്റെ ഗാന്ധിവം ആണ് ഉപയോഗിച്ചിരുന്നത് എന്നാൽ കർണ്ണൻ സാധാരണ ധനുസ് ഉപയോഗിച്ച് അർജുനനെ നേരിട്ടത്. യുദ്ധത്തിന്റെ അവസാന നാൾ മാത്രമേ കർണൻ വിജയ ധനുസ് ഉപയോഗിച്ചുള്ളൂ

    • @ravikumarnr8016
      @ravikumarnr8016 Před 3 dny

      Bro paasupathasthrathe thadukkan oru kavajakundalathinum sadhikilla.bt loka rakshakvendi arjunan athu upayogichilla.athaanu arjunante mahothwam.arjunan thanne keman samsayamilla

  • @berlin8444
    @berlin8444 Před 5 dny +2

    Those Who Know Prime Bhisma 💀

  • @anandhakrishnan9471
    @anandhakrishnan9471 Před 3 dny

    Suryaputran karnan❤️🔥

  • @prathyushraj635
    @prathyushraj635 Před 2 dny

    കർണ്ണൻ 🔥🔥