അങ്ങനെ മനുഷ്യന്‍ മരണമില്ലാത്തവന്‍ ആകും! മസ്ക്കിന്റെ കണ്ടുപിടിത്തം വേറെ ലെവല്‍ | ELON MUSK | CHIP

Sdílet
Vložit
  • čas přidán 20. 02. 2024
  • അങ്ങനെ മനുഷ്യന്‍ മരണമില്ലാത്തവന്‍ ആകും! മസ്ക്കിന്റെ കണ്ടുപിടിത്തം വേറെ ലെവല്‍ | ELON MUSK | CHIP
  • Zábava

Komentáře • 61

  • @bij144
    @bij144 Před měsícem +1

    ദൈവം ബൈബിളിലൂടെ ഇത് വ്യക്തമാക്കുന്നുണ്ട് മനുഷ്യർ ദൈവങ്ങളാണ് എന്നാൽ ഒരു ശ്വാസം മാത്രം

  • @Shathrugnan
    @Shathrugnan Před 4 měsíci +2

    There is a difference between intelligence and wisdom.

  • @Najeena7
    @Najeena7 Před 2 měsíci +2

    ഇത് summer ചേട്ടന്റെ sound ആണല്ലോ 🤔

  • @haneefak5244
    @haneefak5244 Před 4 měsíci +5

    കലാനില്ലാത്ത കാലം നമ്മൾ പണ്ട് പഠിച്ചിട്ടില്ലേ

    • @somarajans7287
      @somarajans7287 Před 4 měsíci

      ബൈബിൾ സത്യം എന്ന് വീണ്ടും ശാസ്ത്രം തെളിയിച്ചു 🙏

    • @emptinessz2491
      @emptinessz2491 Před 4 měsíci

      Athentha sabhavam onnu explain cheyyo

  • @nehamariya5779
    @nehamariya5779 Před 4 měsíci +2

    Ithokke nadakanamekil kore peru data processingil varanam atleast 100000 alukal nammude computers vech research instituteil ulla data processing cheyam athinu boinc distributed computing software and folding at home use akam
    Computer ilakil phoneil dream lab for Android install❤

  • @mukeshcv
    @mukeshcv Před 4 měsíci +2

    ❤ Great congratulations ❤
    Thanks ❤❤❤
    ❤ONE WORLD 🌎 ONE GOD
    ❤ONE WORLD 🌎 ONE MONEY
    ❤ONE WORLD 🌎 ONE LAW

  • @robinsonkurian2720
    @robinsonkurian2720 Před 4 měsíci +4

    അതല്ല മെയിൻ കാര്യമായി ഞാൻ ശ്രദ്ധിച്ചത് ഉമയപ്പ Online ഉം അവിശ്വസനീയ രഹസ്യങ്ങൾ എന്ന CZcams channel ഉം ഒരേ ആളാണ് മാനേജും എഡിറ്റും സൗണ്ടും ചെയ്യുന്നത് എന്ന വസ്തുതയാണ്❤😂

  • @abdulazeez4137
    @abdulazeez4137 Před 4 měsíci +9

    ഇലോൺ മസ്ക് മരിക്കാതെ നിൽക്കുന്നത് ഒന്ന് കാട്ടിത്തരുമോ?

    • @srlife405
      @srlife405 Před 4 měsíci +8

      പൊന്ന് സുഹൃത്തേ പണ്ടുള്ള ആയുർ ധൈര്ക്യാം ആണോ ഇപ്പോൾ അല്ലലോ ഒരുപാട് കൂടിയില്ലേ ഇതിൽ നിന്നും നിങ്ങൾക് മനസിലായില്ലേ മനുഷ്യന് നിലവിലെ സാഹചര്യത്തിൽ മരണത്തെ കുറച്ചെങ്കിലും cntrl ചെയ്യാൻ പറ്റുമെന്ന് അപ്പോൾ ഭാവിയിലേക്ക് താങ്കൾ ചിന്തിച്ചു നോക്കുക ആദ്യം മത പുതകത്തിൽ നിന് കണ്ണെടുത്തു ചുറ്റും നിരീക്ഷിക്കുക അപ്പോൾ മനസിലാകും 🤣

    • @abdulazeez4137
      @abdulazeez4137 Před 4 měsíci

      @@srlife405 100വയസ്സ് പണ്ടുമുണ്ട് ഒറ്റയും തെറ്റയും 120വയസ്സും ഉണ്ട് അന്നും ഇന്നും അതിൽ കൂടുതൽ കാണിക്കണം

    • @Aswin.R_K
      @Aswin.R_K Před 4 měsíci

      Mask inn pattilla but Allah pattum😂

    • @sumitharajivmk9930
      @sumitharajivmk9930 Před 4 měsíci +4

      സത്യം മതം ദൈവം ഒക്കെ മാറ്റി നിർത്തി ചിന്ദിക്കുന്നവർക്ക് പറഞ്ഞിട്ടുള്ളതാ ഈ വീഡിയോ

    • @jacksonjacob7571
      @jacksonjacob7571 Před 4 měsíci

      Ellarum marikun

  • @ganeshv4531
    @ganeshv4531 Před 4 měsíci +3

    techology വിജയിക്കട്ടെ
    നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ
    ബൈബിളിലെ വചനം

  • @user-lz5qu4kc9o
    @user-lz5qu4kc9o Před 4 měsíci +3

    😂 ജനിച്ചിട്ടുണ്ടെങ്കിൽ മരണമുണ്ടാകും

  • @USA-r6z
    @USA-r6z Před 3 měsíci

    Science ❤❤❤❤🔥🔥🔥🔥

  • @JojithomasJojithomas-wp3ru

    Elon musk alien ആണ് higher dimentionil പെട്ട bieng ആണ് elon musk നിക്കോളാ ടെസ്ലയും alien ആയിരുന്നു 🥰🥰🥰

  • @abdu5031
    @abdu5031 Před 4 měsíci

    എന്റെ പേർ അബ്ദുള്ള എന്നാകുന്നു.

  • @prasanthallu4343
    @prasanthallu4343 Před 4 měsíci +5

    Umayappa online അണ്ണന്റെ ചാനൽ ആണോ ഇതും 😊

    • @robinsb7051
      @robinsb7051 Před 4 měsíci

      Summer media yum undu

    • @vargsonsanju
      @vargsonsanju Před 4 měsíci

      കണ്ടുപിടിച്ചു...കള്ളൻ😊

    • @robinsonkurian2720
      @robinsonkurian2720 Před 4 měsíci

      എനിക്കും തോന്നി

  • @deviharidas6809
    @deviharidas6809 Před 4 měsíci

    ഒരു കല്പകാലത്തേക്ക് ചിരഞ്ജീവികളായി മാറുന്നവരും വളരെ കാലത്തേക്ക് ജീവിക്കുന്നവരും അല്പായുസ്സുകളും എല്ലാം ഏതു കാലവും ഉണ്ട്...അതും പ്രപഞ്ച വിധാനം എന്നു പറയുന്ന പ്രപഞ്ചത്തിന്റെ ആകെ മൊത്തം ശാസ്ത്രീയ നിയമങ്ങളിൽ പെടുന്നു...ഭൂമിയിലെ മ നിയമങ്ങളും അതിൽ പെടുന്നവയാണ്..Global Governance അടക്കം.
    Technology എന്നത് ഇന്നത്തെ കാലത്തേക്ക് മാത്രമുള്ളതല്ലാ പണ്ടത്തേയും സർവ്വ കാലങ്ങളിലേയും എല്ലാ ശാസ്ത്രീയതകളും TECHNOLOGY കൾ തന്നെയാണ്

  • @sajithabeevi4405
    @sajithabeevi4405 Před 4 měsíci

    മാനുഷn മരണം ആഗ്രഹിക്കുന്ന കാലം വരും മരിക്കyilla ബൈബിളിലെ വചനം marilla😅😅😅😅

  • @geochristythomas7141
    @geochristythomas7141 Před 4 měsíci +1

    ഇതാണ് മുഖമില്ലാത്ത യൂട്യൂബ ചാനലുകളുടെ പ്രത്യേകത എത്ര വേണമെങ്കിലും ഉണ്ടാക്കാം

    • @AvishwasaneeyaRahasyangal
      @AvishwasaneeyaRahasyangal  Před 4 měsíci +4

      മുഖം ഉണ്ടെങ്കിലും എത്ര വേണം എങ്കിലും ഉണ്ടാക്കാം! യു കാന്‍ ട്രൈ.

    • @geochristythomas7141
      @geochristythomas7141 Před 4 měsíci +2

      @@AvishwasaneeyaRahasyangal മലയാളത്തിലെ ഏറ്റവും കൂടുതൽ യൂട്യൂബ് ചാനലുകളിൽ വോയിസ് ഓവർ കേട്ടിരിക്കുന്നത് ബ്രോയുടെ താണ്

  • @tha81
    @tha81 Před 4 měsíci +2

    വെളിപ്പാട് ,9:6

  • @abdu5031
    @abdu5031 Před 4 měsíci

    ആദ്യ o മനസ് എന്നിട്ടു നൂറാ ലിങ്ക് പിന്നെ എന്തു കൊണ്ടു മരണമില്ലയെന്നു പറയുന്നു.

  • @RealFacts0191
    @RealFacts0191 Před 4 měsíci

    Ithum umayapa alude channel ano

  • @user-xe7pl6zv9g
    @user-xe7pl6zv9g Před 4 měsíci +1

    Anthina ethrayum vruthiketta. Manusyare eniyum. Srustikunath

  • @USA-r6z
    @USA-r6z Před 4 měsíci

    🇺🇲💪💪🔥💪💪🔥❤️❤️🔥💪🇺🇲💪💪

  • @albertthomas3502
    @albertthomas3502 Před 4 měsíci +1

    മസ്ക് അന്തിക്രിസ്തു ആണോ

  • @royjohn6574
    @royjohn6574 Před 4 měsíci +5

    ക്രിസ്തുവിലുള്ള വിശ്വാസത്തിന് മാത്രമേ ഒരു മനുഷ്യനെ മരിക്കാതെ ആക്കുവാൻ കഴിയുകയുള്ളൂ. ലോകം മുഴുവൻ വരുവാൻ പോകുന്ന പരീക്ഷാ കാലഘട്ടകാലം അത് ഏഴു വർഷമാണ്. അന്ന് മസ്ക ചില അത്ഭുതങ്ങളൊക്കെ കാട്ടിക്കൂട്ടും. അതുകഴിഞ്ഞ് അയാളും മരിക്കും. താങ്കൾ പറയുന്നത് ഈ ലോൺ മസ്കുണ്ടാക്കുന്ന കമ്പ്യൂട്ടർ മനുഷ്യന്റെ കാര്യമാണ്.

    • @shamsudheen2253
      @shamsudheen2253 Před 4 měsíci

      ഒന്ന് പോയി തരൂ.

    • @user-sm7po5zn1s
      @user-sm7po5zn1s Před 4 měsíci +1

      Go and consult a psychologist or psychiatrist immediately...to save you from mental illness now.vishwasam avam pakshe athu bhranth akaruthu. .

    • @manavankerala6699
      @manavankerala6699 Před 4 měsíci +1

      മന്ദബുദ്ധി അല്ല മതബുദ്ധി😂

    • @MpMp-wn2bo
      @MpMp-wn2bo Před 4 měsíci +1

      അതിൽ പറഞ്ഞിരിക്കുന്ന ആ ഏഴ് വർഷം പിണറായിയുടെ ഭരണകാലമാണ് 🎉

  • @lilalila2194
    @lilalila2194 Před 4 měsíci +1

    Panamullavarkku okke

  • @thomaskoshy1829
    @thomaskoshy1829 Před 4 měsíci

    Marikkathe enthu cheyyum ? Eat, shit and fart ? What is the use ?

  • @ebenezer8479
    @ebenezer8479 Před 4 měsíci

    666

  • @abdu5031
    @abdu5031 Před 4 měsíci

    ഞാൻ റടി

  • @KadharPni-xm9ch
    @KadharPni-xm9ch Před 4 měsíci

    👹👹👹👹🤬🤬🤬🤬🤬

  • @sajeev8400
    @sajeev8400 Před 4 měsíci

    Musk enna vettavaliyan

  • @mohanang8975
    @mohanang8975 Před 4 měsíci

    മരണമില്ലാത്ത മനുഷ്യനെ ജീവനോടെ തന്നെ, പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക് വലിച്ചെറിയും. പിന്നെ ഒരിക്കലും മരണമില്ല.

  • @user-ot5ol9so3w
    @user-ot5ol9so3w Před 4 měsíci

    ഈ കേട്ടതൊന്നും മനുഷ്യന് മരണം ഇല്ലാത്ത അവസ്ഥ ഉണ്ടാകുമെന്ന് തോന്നുന്നില്ല

  • @pranavo99uvp17
    @pranavo99uvp17 Před 4 měsíci

    അങ്ങനെയൊരു കാലം വരില്ല വന്നാൽ ഈ ലോകം അവസാനിക്കാൻ അധികം സമയം വേണ്ട....പ്രകൃതി നിയമങ്ങളെ അതിജീവിക്കാൻ മനുഷ്യനെന്നല്ല ദൈവത്തിനു പോലും സാധ്യമല്ല...ഒരു കൊച്ചു വൈറസ് വന്നു ലോകത്തെ വിറപ്പിച്ചതും സയൻസ് എത്ര പുരോഗമിച്ചു എന്ന് പറഞ്ഞിട്ടും കാൻസർ മഹാമാരിക്ക് ഇതുവരെ ഒരു ട്രീറ്റ്മെന്റ് പോലും നമുക്ക് കണ്ടെത്താൻ കഴിഞ്ഞില്ല പിന്നെയല്ലേ.....

  • @user-sd8ex3vg7u
    @user-sd8ex3vg7u Před 4 měsíci

    Andukundanunigalkandupidichathsadaranakaranugunamullathoraniundayittu2ovarsamayikudikathamarunillasarjaricheythanittumvedanaorukuravumellaanittanuathukandupichuanuparayunath.nigalethsamelanathicharchcheyanamanitenkilumpavapettavanuandekilumupkaramavatte

  • @aarathynair6220
    @aarathynair6220 Před 4 měsíci +4

    എടോ ക്ണാപ്പാ, മരണമില്ലാതായാൽ ജനനം നിർത്തേണ്ടിവരും. അല്ലെങ്കിൽ ജനിച്ചു വരുന്നവർ നിന്റെ നെഞ്ചത്ത് കേറി നിരങ്ങും.

    • @MpMp-wn2bo
      @MpMp-wn2bo Před 4 měsíci

      😂😂😂😂😂🎉🎉🎉🎉🎉🎉❤❤❤❤❤ അടിപൊളിയായിട്ടുണ്ട് അങ്ങനെ തന്നെ വേണം

    • @Najeena7
      @Najeena7 Před 2 měsíci

      ഏതോ നല്ല തറവാട്ടിൽ പിറന്നത.. നല്ല ബാസ 🥴