എംഎൽഎക്ക് വഴി കൊടുത്തില്ല.. എടുത്തിട്ട് ചാർത്തിയത് ഗർഭിണിയെ l G Stephen MLA

Sdílet
Vložit
  • čas přidán 22. 08. 2024
  • പട്ടിണികിടന്ന് വളർന്നു.. എംഎൽഎ ആയപ്പോൾ ഹുങ്ക്..നന്നാവില്ല “ചകാക്കൾ”
    #GStephen #Cpm #Kattakkada #kerala #pinarayivijayan #MM001

Komentáře • 420

  • @manikantannairb
    @manikantannairb Před měsícem +442

    ഇത് പോലെ ജനസേവകരായ എംഎൽഎമാരെയും മന്ത്രിമാരെയും മേയറെയുമെല്ലാം കിട്ടിയ കേരള ജനത എത്ര ഭാഗ്യവാൻമാർ ആണ് 😂

    • @Indian1992
      @Indian1992 Před měsícem +12

      @@manikantannairb 😂😂😂

    • @indian1684
      @indian1684 Před měsícem +6

      😂😂😂

    • @ABM257
      @ABM257 Před měsícem +10

      കണ്ണ് വക്കല്ലേ 😀

    • @shajishaji852
      @shajishaji852 Před měsícem +1

      😂😂😂😮

    • @sajivrgis
      @sajivrgis Před měsícem +16

      അങ്ങനെ ചുമ്മാ കിട്ടിയതല്ല മിസ്റ്റർ...
      ഞങ്ങ കഷ്ടപ്പെട്ടു ജയിപ്പിച്ചെടുത്തതാണ് ഹേ..
      എന്ന് പ്രഫുദ്ധ കേരള മഠയാളികൾ ..😂

  • @jagadeeshKrishnankt
    @jagadeeshKrishnankt Před měsícem +173

    ഇത് ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കണം

    • @Sheikh3786
      @Sheikh3786 Před měsícem +2

      ❤❤വഴിയാത്രക്കാർക്കും നാട്ടുകാർക്കും പൊതുജനത്തിനും എതിരെ ❤❤❤ ജന ദാസ ൻ ജനപ്രതിനിധികളും പാർട്ടി കാട്ടാളൻമാരും വക ആൾക്കൂട്ട ആക്രമണം എന്ന യഥാർത്ഥ രക്ഷാപ്രവർത്തനം❤❤❤❤

  • @wilsonpj2614
    @wilsonpj2614 Před měsícem +84

    ബംഗാളിലെ അടി ഇവിടെ വാങ്ങുന്ന സമയം അടുത്തു തുടങ്ങി

  • @jovinthomas3359
    @jovinthomas3359 Před měsícem +316

    ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിൽ സംഭവിച്ചാൽ മാത്രമേ നാട് രക്ഷപെട്ടുകയുള്ളു

    • @user-ry9yc1gu1k
      @user-ry9yc1gu1k Před měsícem +1

      ശെരി തമ്പ്രാ

    • @abhijithk5615
      @abhijithk5615 Před měsícem +10

      ​@@user-ry9yc1gu1kuff antham kammi tayoli🤣🤣

    • @stock7764
      @stock7764 Před měsícem

      അതിന് മമതയെ പോലുള്ള് ഒരു തീപ്പൊരി നേതാവ് പ്രതിപക്ഷത്ത് ഉണ്ടാവണം..ഉണ്ണാക്കൻമാർ മാത്രം ഉള്ള പ്രതിപക്ഷം വായും പൊളിച്ച് ഇരിക്കുകയെ ഉള്ളൂ..സഖാക്കൾ എതിർ വോട്ട് ചെയ്ത് ആരണ്ടൊക്കെ ജയിക്കും എന്നല്ലാതെ സ്വന്തം കഴിവ് കൊണ്ട് ജയിക്കാൻ പറ്റുന്ന ഒരു തീപ്പൊരി പ്രതിപക്ഷത്ത് ഇല്ല

    • @user-ry9yc1gu1k
      @user-ry9yc1gu1k Před měsícem

      @@abhijithk5615 Ayodhyayil kandu...

    • @sooraj981
      @sooraj981 Před měsícem +6

      ​@@user-ry9yc1gu1kഅയോദ്ധ്യയിൽ എന്തു കണ്ടു.. ബിജെപി തന്നെയാടാ india ഭരിക്കുന്നത്

  • @shajiarassery
    @shajiarassery Před měsícem +124

    ഈ സഖാക്കൾ എല്ലാം,,, ഉടുത്ത മുണ്ടിന് മറു മുണ്ട് ഇല്ലാത്തവരായിരുന്നു,,, ഭരണം കിട്ടിയപ്പോൾ കോടീശ്വരന്മാരായി,,, എതിർക്കുന്നവരെ ഇല്ലാതാക്കുക,,, കൂട്ടം കൂടി ആക്രമിക്കുക,,, തെമ്മാടിത്തരം കാണിച്ചിട്ട് ന്യായീകരിക്കുക,,, ഇതൊക്കെയാണ് ഇവരുടെ ഗുണങ്ങൾ👍🏻

    • @ceeyem7482
      @ceeyem7482 Před měsícem +3

      Absolutely right....👍👍👍👍👍

  • @പൊന്നുസ്വത്തു

    കമ്മിക്കെന്ത് ഗർഭിണി,പാർട്ടി ഓഫീസ് എത്ര കരച്ചിലും കണ്ണീരും കണ്ടതാ.പാർട്ടി അന്വേഷിച്ച് തീവ്രത ഇല്ലാത്തതാക്കും പിന്നെന്ത്.

  • @Manoj19793
    @Manoj19793 Před měsícem +100

    വോട്ട് ചെയ്‌തു ജയിപ്പിച്ചതല്ലേ അപ്പോൾ കുറച്ചു നമ്മൾ അനുഭവിക്കണം എന്നാലേ പഠിക്കു

  • @lathe4391
    @lathe4391 Před měsícem +79

    രായാവിന് എന്തും ആകാമെങ്കിൽ അണികൾക്ക് ആരെ പേടിക്കണം

  • @paulpj9678
    @paulpj9678 Před měsícem +54

    മേയർക്ക് ട്രാൻസ് പോർട്ട് ബസ്സ് തടയാമെങ്കിൽ എം എൽ എ ക്ക് കാറു തടഞ്ഞു നിർത്തി യാത്രക്കാരെ കയ്യേറ്റം ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. അത് ഒരു ഒറ്റപ്പെട്ട സംഭവമല്ലേ.

  • @ABM257
    @ABM257 Před měsícem +302

    ധാർഷ്ട്യവും അഹങ്കാരവും ഇല്ലാത്ത ഒരു കമ്മിയെയെങ്കിലും കാണാൻ കിട്ടുമോ മുഖ്യമന്ത്രി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെ

    • @Indian1992
      @Indian1992 Před měsícem +19

      എന്നാലും ഇവർക്ക് വോട്ട് ചെയ്യാൻ തയ്യാറായി നിൽക്കുന്ന പ്രഫുത്ത അടിമകളുണ്ട്

    • @manikantannairb
      @manikantannairb Před měsícem +12

      പാവങ്ങളുടെ പാർട്ടി 😂

    • @gopalg555
      @gopalg555 Před měsícem +2

      ഒരിക്കലുമില്ല😢

    • @jay-sk
      @jay-sk Před měsícem +3

      കോൺഗ്രസ്സും ഒട്ടും മോശമല്ല. അകമ്പടി വാഹനങ്ങളിൽ ഷോ കാണിക്കാനല്ലാതെ ജനങൾക്ക് ഇവരെക്കൊണ്ട് ഒരു പ്രയോജനവില്ല.

    • @library4233
      @library4233 Před měsícem

      ​@@Indian1992കമലമലാരിഷ്ടം സേവിയ്ക്കുന്നവർ😅

  • @sav157
    @sav157 Před měsícem +291

    ധാർഷ്ട്യവും ധൂർത്തും അഹങ്കാരവും നിറഞ്ഞ കമ്മ്യൂണിസം കേരളത്തിൽ ആപത്താണ്🙏🙏🙏

    • @jay-sk
      @jay-sk Před měsícem +1

      കോൺഗ്രസ്സും ഒട്ടും മോശമല്ല. അകമ്പടി വാഹനങ്ങളിൽ ഷോ കാണിക്കാനല്ലാതെ ജനങൾക്ക് ഇവരെക്കൊണ്ട് ഒരു പ്രയോജനവില്ല.

    • @biju65
      @biju65 Před měsícem

      Thendik

  • @johnmathew8053
    @johnmathew8053 Před měsícem +92

    EMS മുതൽ ഇങ്ങോട്ടുള്ള എല്ലാവനും അഹങ്കാരികൾ ആയിരുന്നു...

    • @mangalapilly
      @mangalapilly Před měsícem

      അച്ചുതാനന്ദൻ വരെ ഒരു പ്രശ്നവും ഉണ്ടാക്കാത്തവർ ആയിരുന്നു.

  • @nandakumarkallada9866
    @nandakumarkallada9866 Před měsícem +57

    ഉത്തരം വളഞ്ഞാൽ മോന്താഴംവളയും എന്നൊരു ചൊല്ലുണ്ട്

  • @sav157
    @sav157 Před měsícem +167

    കേരളത്തിലെ ജനങ്ങൾക്ക് അഭിവൃത്തി വരണമെങ്കിൽ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കണം 🙏🙏

  • @Jameskuriakose24
    @Jameskuriakose24 Před měsícem +185

    പിനുങ്ങാണ്ടി പരലോകം കാണാതെ കേരളം രക്ഷപെടില്ല... 😡

    • @anur3913
      @anur3913 Před měsícem

      Athinu kalan leave ahh

    • @jay-sk
      @jay-sk Před měsícem +4

      കോൺഗ്രസ്സും ഒട്ടും മോശമല്ല. അകമ്പടി വാഹനങ്ങളിൽ ഷോ കാണിക്കാനല്ലാതെ ജനങൾക്ക് ഇവരെക്കൊണ്ട് ഒരു പ്രയോജനവില്ല.

    • @abhilashur9669
      @abhilashur9669 Před měsícem +2

      @@jay-skbalancing vaanam😂

    • @Sheikh3786
      @Sheikh3786 Před měsícem

      ❤❤വഴിയാത്രക്കാർക്കും നാട്ടുകാർക്കും പൊതുജനത്തിനും എതിരെ ❤❤❤ ജന ദാസ ൻ ജനപ്രതിനിധികളും പാർട്ടി കാട്ടാളൻമാരും വക ആൾക്കൂട്ട ആക്രമണം എന്ന യഥാർത്ഥ രക്ഷാപ്രവർത്തനം❤❤❤❤

    • @Bringeerati
      @Bringeerati Před měsícem

      പരലോകത്തുള്ളവർ സമാധാനമായി കഴിയട്ടെ. ഇയാൾ അങ്ങോട്ടെടുത്താൽ അവിടം - നരകമാണെങ്കിലും - കേരള സംസ്ഥാനം പോലെ അധ:പതിക്കും. നമ്മുടെ പൂർവീകർ പരലോകത്ത് സമാധാനത്തോടെ കഴിയട്ടെ.

  • @user-hf4mo3mf4v
    @user-hf4mo3mf4v Před měsícem +89

    നമ്മുടെ MLA ഇങ്ങനെ ഒരാൾ ഉണ്ടോ എന്ന് പോലും അറിയില്ല

    • @treesapb5330
      @treesapb5330 Před měsícem +6

      ഇങ്ങനൊരാളെ ആദ്യ० കേൾക്കുവാണ്. നല്ല ഒന്നാന്തര० MLA 😢😢😢😢

  • @pushparaj.o8117
    @pushparaj.o8117 Před měsícem +47

    അൽപസ് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കും

  • @josephvmathew4250
    @josephvmathew4250 Před měsícem +44

    അവരവരെ കൊണ്ട് ആകുന്ന വിധത്തിൽ പാർട്ടിക്കിട്ട് പണി കൊടുക്കട്ടെ,😮🙄

  • @binucherian502
    @binucherian502 Před měsícem +45

    അവസാന ചെറ്റത്തരങ്ങൾ കാട്ടട്ടെ. ഇനി ജനങ്ങൾ ഗോപുരത്തിൽ കയറ്റുമോ

  • @gyprotech7703
    @gyprotech7703 Před měsícem +27

    കർക്കിടകം തീരുമ്പോൾ ഇ മുടിഞ്ഞ കമ്മ്യൂണിസം കൂടെ പോയിരുന്നെങ്കിൽ 🙏🙏🙏🙏🙏🙏🙏

  • @titto2183
    @titto2183 Před měsícem +27

    . പോലീസും കോടതിയും ഇവർ തന്നേ. നല്ല നാട് നല്ല നിയമം😂😂😂😂

  • @ramakrishnank.p7136
    @ramakrishnank.p7136 Před měsícem +18

    CPM ഇപ്പോൾ വിമർശനത്തിന് പോലും യോഗ്യതഇല്ലാത്തവിധം അധ പതിച്ചുപോയി പാർട്ടി ഗുണഭോക് താക്കൾ മാത്രമെ ഇനി പാർട്ടിയിൽ ഉണ്ടാകു!

  • @kalathmurali6408
    @kalathmurali6408 Před měsícem +21

    വഞ്ചന കഴിഞ്ഞാൽ ധാർഷ്ഠ്യം അതും കഴിഞ്ഞാൽ 63 വെട്ട്.

  • @thomasthekkekara
    @thomasthekkekara Před měsícem +18

    അതും രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെടുത്തി അവാർഡ് വല്ലതും കൊടുക്കുമോ എന്നു നോക്കാം.

  • @MrJoy8888
    @MrJoy8888 Před měsícem +42

    ഈ സഖാക്കളൊന്നും നന്നാവില്ല. അഹങ്കാരവും ഗുണ്ടായിസവും ഒത്തുചേർന്നാൽ ഒരു CPIM നേതാവാകും....😢😢😢😢 He is not Stephen,,,,,he is a cheap man😢😢😢😢

  • @sivarajan3399
    @sivarajan3399 Před měsícem +31

    രക്ഷാ പ്രവർത്തനം, ഗർഭിണിക്ക് പരുക്ക്. സ്വർണ മാല നഷ്ടപെട്ട്. കാരണഭൂതത്താൻ.

  • @mohanannarayanan8816
    @mohanannarayanan8816 Před měsícem +22

    മുകളിലിരിക്കുന്നയാൾ പെരും കള്ളൻ കൂടെയുള്ളവർ എങ്ങനെയാകുമെന്നറിയാം.

  • @jayarajanpa7195
    @jayarajanpa7195 Před měsícem +10

    ഇ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല ! എന്തൊരു മാറ്റമാണ് കേരളത്തിന് !

    • @mangalapilly
      @mangalapilly Před měsícem

      മാറ്റമോ നാറ്റമോ?

  • @Lkallu
    @Lkallu Před měsícem +11

    ഇവന്മാര് ഇപ്പം കേരളത്തിന് പൊതു ശല്യമാണ്.. കഷ്ടം. ഒരു കിറ്റ് കൊടുത്ത പണി😢😢😢

  • @Jose-e6m
    @Jose-e6m Před měsícem +21

    ഈ പാർട്ടിയിൽ ചേക്കേറുന്നവരുടെ മനസും ചിന്താഗതിയും മനസിലാക്കാൻ എളുപ്പമാ...എത്ര കുറ്റം ചെയ്താലും നാട്ടുകാരെ ബോധിപ്പിക്കാൻ ഒരു തള്ളിപ്പറയൽ താൽക്കാലികം... കുറ്റ വാസനയുള്ളവർക്ക് ചേക്കേറാൻ പറ്റിയ പാർട്ടി .... അക്രമവാസനയുള്ളവർ... തനിക്ക് നേടണം എന്ന ചിന്ത... രണ്ടുള്ളവർ ഒന്ന് ഇല്ലാത്തവന് കൊടുത്ത് സമത്വം പറഞ്ഞവർ....... ഒന്നുള്ളവൻ്റെ പോലും തട്ടിയെടുക്കുന്നു....

  • @gigigeorge118
    @gigigeorge118 Před měsícem +21

    പാർട്ടി അല്ലെ വളർത്തിയത് ഗുണം കാണിച്ചു

  • @shravansajan
    @shravansajan Před měsícem +8

    ഏത് സ്ഥാനത്തു എത്തിയാലും അറിയാവുന്ന പണി മറക്കില്ല

  • @SajnSajn-vy8pr
    @SajnSajn-vy8pr Před měsícem +26

    MLA മാർക്കും മെയർ മാർക്കും പുതിയറോഡുകൾ കേന്ദ്രസർക്കാർ പണിതുകൊടുക്കണം അല്ലെങ്കിൽ ജനങ്ങൾ അടികൊണ്ടുചാകും.

  • @joseph4991
    @joseph4991 Před měsícem +11

    കേരള ജനത ഒന്നടങ്കം കേന്ദ്രത്തെ സമീപിക്കണം കേരള ജനതയ്ക്ക് ഭരണഘടന അനുവദിക്കുന്ന സഞ്ചാര സ്വാതന്ത്ര്യം ലഭിക്കണം അതിനായി കേരളത്തിലെ മന്ത്രിമാർക്കും MLA മാർക്കും സഞ്ചരിക്കാൻ പ്രേത്യേക പാത നിർമിച്ചു അൽകി പൊതുജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കണം.

    • @RajanThomas-z6i
      @RajanThomas-z6i Před měsícem

      കേന്ദ്രം പിണറായിക്കൊപ്പം.

  • @Rajprasad-hc1yz
    @Rajprasad-hc1yz Před měsícem +18

    എന്റെ കൂടെ പഠിച്ചിരുന്ന കാലത്ത് ഉച്ച ഭക്ഷണം കൊണ്ട് വരാൻ പാങ്ങില്ലാതിരുന്ന ഒരു ലോക്കൽ സെക്രട്ടറി പത്താം ക്ലാസ് തോറ്റവന് ഇപ്പോൾ ഒരു 100 കോടിയുടെ ആസ്‌തി ഉണ്ട്.

    • @rajeevrajeev2493
      @rajeevrajeev2493 Před měsícem

      ജെനങ്ങളെ മുച്ഛിച്ചു കോടികൾ ഉണ്ടാക്കിയാൽ പിന്നെ അഗകാരം കൂടെ കുടികൊള്ളും.

  • @libingeorge3612
    @libingeorge3612 Před měsícem +5

    ഈ മുടിഞ്ഞ പാർട്ടി ഇല്ലാതെ വന്നാൽ കേരളം രക്ഷപെടും 😂😂😂. ബംഗാൾ, ത്രിപുര രക്ഷപെട്ടു.

  • @anumolanu1998
    @anumolanu1998 Před měsícem +59

    ഇയാൾ കേരളത്തിലെ MLA ആണോ ആദ്യമായി ഇങ്ങനെ ഒരു പേര് കേൾക്കുന്നത്. 300 രൂപ കിറ്റ് മോഹിച്ച മലയാളി ഇതിലപ്പുറവും അനുഭവിക്കണം എന്നാലേ പഠിക്കൂ🤩🤩🤩

    • @mmmichael2299
      @mmmichael2299 Před měsícem

      മോഡി gi is our hero and he is the friend of our Chief minister, they are the friend of congress, BJP cpm and സിപിഐ dirty parties India 😢😢

  • @karthikgmenon6851
    @karthikgmenon6851 Před měsícem +11

    കുഞ്ഞാവയെ രക്ഷിക്കാൻ ആയിരിക്കും.. ഒരു ശ്രദ്ധ തിരിക്കൽ നാടകം പോലെ.. എന്തോ ഒരു സംശയം...

  • @ganeshant7037
    @ganeshant7037 Před měsícem +21

    ഇവനെയൊക്കെ MLA ആക്കിയവരെയാണ് ആദ്യം കേരളത്തിൽ നിന്നും നാടു കടത്തേണ്ടത്. ഈ പാർട്ടിയിലെ അധികം നേതാക്കളും , ദാർഷ്ട്യവും, അഹങ്കാരവും, പണമോഹിയുമായി നടക്കുന്നവരാണ്.

  • @user-qi5qb8pl8x
    @user-qi5qb8pl8x Před měsícem +23

    ഇവൻ ഫ്രോഡാണ് എനിക്ക്
    അനുഭവം ഉണ്ട്

  • @kerala2023
    @kerala2023 Před měsícem +12

    നല്ല കമ്മി ചീത്ത കമ്മി എന്നൊന്നും ഇല്ല 😂😂😂
    കമ്മി അത്രയും ഡെക്കാർഷൻ മാത്രം മതി 🤣🤣🤣

  • @user-et3nb4cl7r
    @user-et3nb4cl7r Před měsícem +17

    ഒറ്റപ്പെട്ട സംഭവം

  • @SkmvnTkms
    @SkmvnTkms Před měsícem +6

    ചികിത്സാ ചിലവ് ശിവശങ്കരന് കൊടുക്കുന്നതിൽ നിന്നുതന്നെ നമുക്കു മനസ്സിലാക്കിക്കൂടേ ഇവന്മാരെല്ലാം കൂടി നടത്തിയതാണ് സ്വർണ്ണക്കടത്ത് എന്ന്. സ്വപ്ന യാണ് ഏറ്റവും ശരി. ജനങ്ങളേ എന്നും ഓർത്തിരിക്കുക, പരനാറി ഭരിക്കാൻ തുടങ്ങിയ കാലം മുതൽ ചെയ്ത അഴിമതി കഥകൾ

  • @premachandran5391
    @premachandran5391 Před měsícem +10

    കൊള്ള സംഘത്തിൽ സമ്പത്ത് ഉണ്ടാകുമ്പോൾ ഗ്യാങ്സ്റ്റർ ഗ്രൂപ്പുകൾ ശക്തമായി സംഘട്ടനങ്ങളും കൊലചെയ്യലും സ്വാഭാവികം?

  • @rajanpk8297
    @rajanpk8297 Před měsícem +1

    സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ

  • @shivaji7749
    @shivaji7749 Před měsícem +28

    അഹങ്കാരത്തിന് കൈയും കാലുംവെച്ചവനാണ് ഈ MLA.. ഇവൻ ശരിക്കും പിണറായിടെ അനിയായി.. തുടർഭരണം കൊടുത്ത മലയാളികൾ അനുഭവിക്കുന്നു..

  • @SmithaChandran-om3tu
    @SmithaChandran-om3tu Před měsícem +5

    ഇവിടെ എന്തും nadakum👌

  • @LazyGaming408
    @LazyGaming408 Před měsícem +3

    You are absolutely correct 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Před měsícem +6

    പോലീസ് അന്വേഷണം ചെന്ന് എത്തുന്നത് പാർട്ടി തീരുമാനം പോലെ ആയിരിക്കും അല്ലേ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @damodarantp8923
    @damodarantp8923 Před měsícem +5

    ജനങ്ങൾ അനുഭവിച്ചു തീർക്കണം ചെയ്ത തെറ്റിന്റെ ഫലം.

  • @sjsignature3156
    @sjsignature3156 Před měsícem +7

    ആഹാ എന്ത് നല്ല ദാസൻ 😄😄😄😄😄

  • @user-ub6ky5nm5f
    @user-ub6ky5nm5f Před měsícem +7

    ഇവന് ഒക്ക് ചവിട്ടി പുറത്താക്കാൻ എന്താ മാർഗം

  • @sureshmurali5083
    @sureshmurali5083 Před měsícem +4

    കൂട്ടികൊടുപ്പുകാർക്ക് ഇതൊരു പുതുജീവൻ 🙏

  • @balachandranp2820
    @balachandranp2820 Před měsícem +4

    ചോറ് എല്ലിൻ്റെ ഇടയിൽ കുത്തുമ്പോൾ ഉള്ള അസുഖമാണ് അഹങ്കാരം 😡

  • @sivantn5219
    @sivantn5219 Před měsícem +7

    ഈ സഗാക്കൾ നേതാവായാൽ ദേഷ്യം കൂടും അത് പാർട്ടി നയം

  • @rajeevanc9055
    @rajeevanc9055 Před měsícem +14

    സ്റ്റീഫൻ മൊട കണ്ടുപിടിച്ചവനാണ്, ഇവൻ നമ്മുടെ MLA ആണ്, ഞങ്ങള്ട് വോട്ട് കൊടുത്തിട്ടില്ല, പക്ഷെ ഞങ്ങളുടെ മണ്ഡലത്തിൽ കുറെയേറെ കിറുക്കന്മ്മാരുണ്ട് ഇവനെയൊക്കെ വോട്ടു ചെയ്ത് ജയിപ്പിക്കാൻ

    • @josephdani1111
      @josephdani1111 Před měsícem +1

      മൊട പിടിച്ച ഒരുത്തൻ പാറശ്ശാല യിലുണ്ട്

  • @sajijose4005
    @sajijose4005 Před měsícem +5

    ഈ പ്നാർട്ടി ഉപ്പുവെച്ച കലം പോലെ നശിച്ച് നാറാണക്കല്ലുപിടിക്കണേ,😮 കാറിയ മാർക്കസ് തമ്പ്രാ

  • @gopalg555
    @gopalg555 Před měsícem +3

    അണ്ണൻ IN - FAMOUS 😮 ആയി😅😊

  • @abhy8845
    @abhy8845 Před měsícem +4

    CCTV ellam aviduthe udan kedakum..... 😂😂😂😂😂

  • @binuvasudevan693
    @binuvasudevan693 Před měsícem +1

    എല്ലാം അവസാനിക്കാറായി...

  • @smsebastianmanayath
    @smsebastianmanayath Před měsícem +6

    Mla അല്ലെങ്കിൽ അയാൾ പോയി പരാതിക്കാരെ കാണട്ടെ

  • @jitheshpeter5790
    @jitheshpeter5790 Před měsícem +27

    കമ്യൂണിസ്റ്റ് പാർട്ടിയുടെ ദുർഭരണവും ധൂർത്തും ഇസ്ലാമിക പ്രീണനവും കാരണം കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ ഞാൻ ഇപ്പോൾ ക്രിസംഘിയാണ്.എന്നെപ്പോലെ ധാരാളം ക്രിസ്ത്യൻ യുവാക്കൾ ക്രിസംഘികളാവുന്നു.കമ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങളും ഇസ്ലാമിക പ്രീണനവും കോൺഗ്രസിൻ്റെ മുസ്ലീം ലീഗിനോടുള്ള വിധേയത്വവും ഈ പ്രക്രിയക്ക് വേഗം കൂട്ടുന്നു.ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് യഥാർത്ഥത്തിൽ തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. ഓർമ്മ വേണം❤BJP❤

    • @kunhamooassainar5254
      @kunhamooassainar5254 Před měsícem

      താൻ ക്രിസംഘിയോ എന്ത് കോപ്പ് വേണേലും ആയിക്കോ ഇസ്ലാമിന് ഒരു കമ്യൂണിസ്റ്റിന്റെയോ കോൺഗ്രസിന്റെയോ ഒരു പ്രീണനവും ആവശ്യമില്ല പണ്ട് ബ്രിട്ടീഷുകാർക്ക് ഉണ്ടാക്കികൊടുത്തവരുടെ പിൻഗാമികൾ അവരുടെ ഷൂ നക്കിയവരുടെ പിൻഗാമികളുടെ ചെരുപ്പ് നക്കുന്നതിൽ അത്ഭുതമില്ല

    • @user-ez4xj6ro1h
      @user-ez4xj6ro1h Před měsícem

      110% റൈറ്റ് അഭിനന്ദനങ്ങൾ 🌹❤️

  • @MohanK-pd9cj
    @MohanK-pd9cj Před měsícem +2

    "നിങ്ങൾക്ക് ഈ പാർട്ടിയെ പ്പറ്റി ഒരു ചൂക്കും അറിയില്ല" അത് കൊണ്ടാണു നിങ്ങൾ ഇതെല്ലാം കാര്യമായി എടുക്കുന്നത്

  • @user-cz1bh8lz8g
    @user-cz1bh8lz8g Před měsícem +9

    Bengal Tripura next Kerala

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 Před měsícem +2

    ചത്തു പണ്ടാരമടങ്ങണം.
    എന്നാലേ കേരളം നന്നാവൂ.

  • @mohammedkunhipovval5657
    @mohammedkunhipovval5657 Před měsícem +1

    എല്ലാCPM പർട്ടി കാർക്ക് മുഴുവൻ പേ പിടിച്ചിരിക്കയാണ്

  • @sasipallakat8548
    @sasipallakat8548 Před měsícem +6

    കൊല്ലുന്ന രാജാവിന്റെ മന്ത്രി ചെയ്യുന്നത് എന്താണന്നു ഊഹിക്കുവാൻ പറ്റും

  • @Thilakan-s4h
    @Thilakan-s4h Před měsícem +4

    ഇവന്മാരെ വോട്ട് ചെയ്ത് ജിപ്പിച്ചവരെ പറഞ്ഞാൽ പോരെ നമ്മുടെ നാട്ടിൽ പാവപെട്ട ജനങൾക്ക് എന്ത് വില

  • @happygirl3571
    @happygirl3571 Před měsícem +3

    "ഒരു മാസിക സുഖം ......"

  • @user-wn2gg3hn4d
    @user-wn2gg3hn4d Před měsícem +1

    Super👍

  • @user-rw9dy1mi5r
    @user-rw9dy1mi5r Před měsícem +2

    കേസ് കൊടുത്തു പോലും, പിണുവിന്റെ പോലീസ് അല്ലേ. ഇപ്പോൾ തന്നെ അവരെ മൂക്കിൽ കയറ്റും.

  • @DrTSasi
    @DrTSasi Před měsícem +1

    Sajan sir, your words are correct.
    One year before a poor handicapped person cried to obtain a letter from his own MLA, Sri. Stephen to submit to get a job. But the MLA did not give a letter to him .

  • @ceeyem7482
    @ceeyem7482 Před měsícem +2

    സ്റ്റീഫൻ......😭😩🤕🙋😎😎😎😎

  • @user-zo3se7iu5f
    @user-zo3se7iu5f Před měsícem +4

    മാല ഏവിടെ . പിടിച്ചു പറി കേസ് ഇല്ലയോ?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Před měsícem +2

    ദുരവസ്ഥ എഴുതാൻ ആരുമില്ല

  • @jayankb3381
    @jayankb3381 Před měsícem +3

    ഇവനെക്ക്ചീറിപാഞ്ഞുപേയിട്ട്ഈനാടിനുഎന്തഗുണം

  • @venue3169
    @venue3169 Před měsícem

    എത്ര നല്ല വാർത്തകൾ !!!!!!
    🙏🌹
    ഇവരൊക്കെ നീണാൾ വാഴട്ടെ !!!!!!

  • @appukuttannairchandrannair6999

    👍👍👍👍👍

  • @regikurian4704
    @regikurian4704 Před měsícem

    Well said Shajan

  • @jayastephanose4142
    @jayastephanose4142 Před měsícem

    C. P. M ക്കാർ എല്ലാവരും ഈ ജാതി വർഗ്ഗങ്ങൾ. Yes Shajan Ur observation is 100% Correct.

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz Před měsícem +2

    വാദി പ്രതിയാകും

  • @sukumaranc5185
    @sukumaranc5185 Před měsícem +1

    ഇവനും "ദാസൻ " തന്നെ... ഇവനൊന്നും ഒരു കാലത്തും നന്നാവില്ല.

  • @vijayanc.p5606
    @vijayanc.p5606 Před měsícem +2

    Ellaa rashtreeya party-kalilum ithokke thanne aanu.

  • @rokku7253
    @rokku7253 Před měsícem +5

    അല്പന് അർദ്ധം കിട്ടിയാൽ അർദ്ധ രാത്രിയിൽ കുട പിടിക്കും!!!!!!!!!

  • @SureshBabu-nt3mo
    @SureshBabu-nt3mo Před měsícem +1

    വീട്ടികേറ്റാൻ കൊള്ളാത്തവനെ വെള്ളപൂശുന്നുവോ(കടകം )

  • @pazhamakrishi4797
    @pazhamakrishi4797 Před měsícem +2

    Takkiya parttikki jay ...😂😂😂😂

  • @rajeshkumarvs2281
    @rajeshkumarvs2281 Před měsícem +3

    Aruvikkarayude bhaagyam 🤣🤣🤣🤣

  • @thomask.p9580
    @thomask.p9580 Před měsícem +1

    വേലി തന്നെ വിളവ് തിന്നുന്നു

  • @neelakhandanbhagavathiamma6058

    Kudumbamahima...kaalam kaliyugam.lvanokke ennu ozhinjukittum...

  • @abhy8845
    @abhy8845 Před měsícem +2

    KSRTC thadanjathinu enthu case eduthu ivide...... Paaavam yadhuvinu neethi kitiyo...... Ivide ithalla uthinapuram nadakum...... Ivide kodathiyil ulla vishvasavum poi... 😮😮😮😮😮😮😮😮

  • @sheebaroy8814
    @sheebaroy8814 Před měsícem

    ദേ! പിന്നേം രച്ചാപെവർത്തനം.

  • @Sils-e8e
    @Sils-e8e Před měsícem

    Our party zindabad 😊👍👍👍

  • @unnikrishnanchozhiyath6257
    @unnikrishnanchozhiyath6257 Před měsícem +1

    ഇതിനെയെല്ലാം വെല്ലുന്ന ഒരു SFI നേതാവ് വളർന്നു വരുന്നുണ്ട് ...
    R-Show. അച്ഛനില്ലാതെ മക്കളുണ്ടാക്കുന്നവൻ 😮

  • @sebastianpp6087
    @sebastianpp6087 Před měsícem

    ഒരു വ്യക്തിയുടെ രാഷ്ട്രീയത്തിന് അവരുടെ വ്യക്തിത്വത്തെ സ്വാധീനിക്കാൻ കഴിയുന്നു എന്ന് മാത്രം പറയട്ടെ

  • @satyangapaani
    @satyangapaani Před měsícem +1

    Please add clipping option to this and upcoming CZcams stories

  • @rajakumardr.3956
    @rajakumardr.3956 Před měsícem +1

    All politicians has forgotten honesty and humilityand are extra vagant too.is there none to stop this?

  • @NEERMIZHI
    @NEERMIZHI Před měsícem +1

    ഇത്തരം MLA നാടിനു വേണ്ട. തിരിച്ചും ചവിട്ടി എല്ലൊടിക്കുന്ന ചുണക്കുട്ടികൾ ഇവിടെയുണ്ടാവും..

  • @Bringeerati
    @Bringeerati Před měsícem

    സ്വന്തം പാർട്ടിയുടെ ശവപ്പെട്ടിയിൽ ആണിയടിക്കാനായി മത്സരിക്കുന്നവരെ കാണണമെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ വരണം.

  • @rajanbabu6209
    @rajanbabu6209 Před měsícem +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @jeevanandane2802
    @jeevanandane2802 Před měsícem +1

    Enthe Ethram Varthakal "Mukhyadhara Madhyamangalil " kanunnilla.🤔🤔🤔