അന്ന് ജനിച്ചിട്ടില്ലാത്ത ഒരു തലമുറ പോലും ദേവദൂതൻ ഏറ്റെടുത്തിരിക്കുകയാണ്- സിബി മലയിൽ

Sdílet
Vložit
  • čas přidán 22. 08. 2024
  • അന്ന് ജനിച്ചിട്ടില്ലാത്ത ഒരു തലമുറ പോലും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. ദേവദൂതന്റെ റീ റിലീസിംഗ് വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ സിബി മലയിൽ.
    #Devadoothan #sibimalayil #Mohanlal
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 26

  • @Antichrist-o9u
    @Antichrist-o9u Před měsícem +16

    അയാൾ സംഗീതത്തിന്റെ രാജാവായിരുന്നു ❤❤❤വിദ്യാജി 🎶

  • @dobby8717
    @dobby8717 Před měsícem +9

    ഇത്രയും മികച്ച ഒരു sound tracks എനിക്ക് mix ചെയ്യാൻ കിട്ടീട്ടില്ല എന്ന് H. Sreedhar പോലും പറഞ്ഞിരിക്കുന്നു. വിദ്യാജി യുടെ ഒരു റേഞ്ച്.. 🔥🔥🔥

  • @Listopia10
    @Listopia10 Před měsícem +14

    Enikkum ഒരുപ്പാട്‌ ഇഷ്ടം ഉള്ള പടം aanu🥰🥰

  • @90sKIDSMOVIES
    @90sKIDSMOVIES Před měsícem +13

    90s kids.... Vaa....❤️❤️❤️devadoothan fans...

  • @arunt.k1443
    @arunt.k1443 Před měsícem +11

    Super project ആണ് ദേവദൂതൻ 😍🔥

  • @Vpr2255
    @Vpr2255 Před měsícem +6

    അന്നത്തെ 90s favorite ആരുന്നു school വച്ചു എപ്പോഴും കഥ പറയുമരുന്നു

  • @gokulkk9842
    @gokulkk9842 Před měsícem +1

    Waiting...Waitingg... Waitinggg ethreyum pettann 26 aakane enna ippozhathe ente prarthana.. ith theatre lu poyi kandillenkil ath valya nashtam aayi pokum...
    One of my favourite Movie.... ദേവദൂതൻ
    Vishal Krishna..❤

  • @vaisakhps649
    @vaisakhps649 Před měsícem +2

    പ്രണയം കാത്തിരിപ്പാണ് എന്ന് മനസ്സിലകാത്തവർക്കു ഈ പടം വർക്ക്‌ അകത്തില്ല

  • @kirandaskd120
    @kirandaskd120 Před měsícem +4

    Athrm nalla cinema anu

  • @expat-mallu96.
    @expat-mallu96. Před měsícem +5

    Re edited version അത് നന്നായി മോഹൻലാൽ നായകനായതു കൊണ്ട് ആവശ്യമില്ലാത്ത കുറച്ചു സീനുകൾ ഉണ്ടായിരുന്നു അതൊ ഴിവാക്കിയാൽ നന്നാവും

  • @sumeshlalpm3544
    @sumeshlalpm3544 Před měsícem +1

    I like❤️

  • @Rockon111
    @Rockon111 Před měsícem +1

    Amrita tv yil aayathu kondu athikam ee cinema aalukal kandittilla compared to other cinema

  • @Dinson.antony
    @Dinson.antony Před měsícem

    Cult classic movie...❤❤

  • @BND1
    @BND1 Před měsícem +4

    *ഈ സിനിമയുടെ 4k Version യൂട്യൂബിൽ ഉണ്ടെന്നു തോന്നുന്നു മിക്കവാറും ഈ സിനിമ ആ ചാനൽ പ്രൈവറ്റാക്കി വയ്ക്കുകയോ ഡിലീറ്റ് ചെയ്ത് കളയാൻ സാധ്യതയുമുണ്ടെന്ന് തോന്നുന്നു* 🤔

    • @anandhuranganath9064
      @anandhuranganath9064 Před měsícem +2

      Theatre release il vetyasam kanum... Chila scenes okke re edit cheyyunnund... Music um bgm um okke puthiya reethikk mix cheyyunnund, chilappol puthiya VFX shots okke add um cheytittundaavam.. Angane vetyasangal kanum... Matte channel il aanel aa padam athupole tanne 4K aakki vechu ennalle ollu

    • @Akshayjs1
      @Akshayjs1 Před měsícem +2

      ​@@anandhuranganath9064പ്രധാന വ്യത്യാസം matinee now remasteril സിനിമയുടെ ഒറിജിനൽ dts ഓഡിയോ ഉപയോഗിച്ചിട്ടില്ല. Rerelease il അത് കേൾക്കാനാവും.

  • @user-in9fp6cn7p
    @user-in9fp6cn7p Před měsícem

    ❤❤❤❤

  • @jobinjoseph5204
    @jobinjoseph5204 Před měsícem

    ചില സിനിമകൾ തീയേറ്ററിൽ ഇരുന്ന് കണ്ടാൽ ഇഷ്ടപ്പെടില്ല. ഒറ്റയ്ക്ക് ഇരുന്ന് കണ്ടാൽ മാത്രമേ ഇഷ്ടപ്പെടു. ആവേശം ഒക്കെ ആൾക്കൂട്ടത്തിന് നാടുവിൽ ഇരുന്ന് തന്നെ കാണണം. ദേവദൂതൻ വേറെ റേഞ്ച് പടമാണ്.പക്ഷെ അത് ആൽക്കൂട്ടത്തിന് ഉള്ളതല്ല. (വ്യക്തിപരമായ അഭിപ്രായം മാത്രം )

  • @SarathManu-fb4kp
    @SarathManu-fb4kp Před měsícem

    ❤❤❤

  • @navidnasar2867
    @navidnasar2867 Před měsícem

    Date??

  • @nidhinmohan2948
    @nidhinmohan2948 Před měsícem +1

    കുറച്ചു ചളി ഉണ്ട് അതുപോലെ ക്രിഞ്ചു ഡയലോഗും അതൊക്കെ എഡിറ്റ്‌ ചെയ്തു കളഞ്ഞാൽ പടം അടിപൊളി ആണ്

  • @anandu1998
    @anandu1998 Před měsícem

    Please dont make part 2 its a request😂

  • @preethuu9625
    @preethuu9625 Před měsícem

    Its not the problem of film it flopped the time of release was not lucky,at that time mass release of horror theme films released which naturally audience didn't accept

  • @lenylenymr4697
    @lenylenymr4697 Před měsícem

    Copy adichaal inganirikkum 😂

  • @Binoy_onsoranje
    @Binoy_onsoranje Před měsícem

    Kireedom ഇറക്കിയാൽ super hit ആയിരിക്കും